Display Settings

Font Size 22px

اﻷﻧﺒﻴﺄ

Al-Anbiya’

പ്രവാചകന്മാർ

Surah 21 112 verses Madani
90 ٩٠
فَٱسْتَجَبْنَا
ഫസ്‌തജബ്‌നാ
so We responded
അപ്പോള്‍ അവന്ന് നാം ഉത്തരം നല്‍കി
لَهُ
ലഹു
to him
അവന്ന്
وَوَهَبْنَا
വവഹബ്‌നാ
And We bestowed
നാം നല്‍കുകയും ചെയ്തു
لَهُ
ലഹു
to him
അവന്ന്
يَحْيَىٰ
യഹ്‌യാ
Yahya
യഹ്‌യായെ
وَأَصْلَحْنَا
വഅസ്‌ലഹ്‌നാ
and We cured
നാം യോഗ്യയാക്കി
لَهُ
ലഹു
to him
അവന്ന്
زَوْجَهُ
ഴൗജഹു
his wife
അവന്‍റെ ഭാര്യയെ
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയമായും അവര്‍
كَانُواْ
കാനൂ
they were
അവരായിരുന്നു
يُسَارِعُونَ
യുസാറിഉന
hasten
അവര്‍ ഉത്സാഹിക്കുന്നു
فِى
ഫീ
In
ഇല്‍ (ലേക്ക്)
ٱلْخَيْرَاتِ
അല്‍ഖയ്‌റാതി
the good deeds
നല്ല കാര്യങ്ങള്‍
وَيَدْعُونَنَا
വയദ്‌ഉനനാ
and they supplicate to Us
അവര്‍ നമ്മോടു പ്രാര്‍ഥിക്കുകയും ചെയ്യുന്നു
رَغَباً
റഗബൻ
(in) hope
പ്രതീക്ഷയോടെ / ആശിച്ചുകൊണ്ട്
وَرَهَباً
വറഹബൻ
and fear
പേടിച്ചുകൊണ്ടും
وَكَانُواْ
വകാനൂ
and they were
അവരായിരുന്നു
لَنَا
ലനാ
(for) us
നമ്മോട്
خَاشِعِينَ
ഖാശിഉന്‍
humbly submissive
ഭയഭക്തിയുള്ളവര്‍
فَٱسْتَجَبْنَا لَهُ وَوَهَبْنَا لَهُ يَحْيَىٰ وَأَصْلَحْنَا لَهُ زَوْجَهُ إِنَّهُمْ كَانُواْ يُسَارِعُونَ فِى ٱلْخَيْرَاتِ وَيَدْعُونَنَا رَغَباً وَرَهَباً وَكَانُواْ لَنَا خَاشِعِينَ
ഫസ്‌തജബ്‌നാ ലഹു വവഹബ്‌നാ ലഹു യഹ്‌യാ വഅസ്‌ലഹ്‌നാ ലഹു ഴൗജഹു ഇന്നഹും കാനൂ യുസാറിഉന ഫീ അല്‍ഖയ്‌റാതി വയദ്‌ഉനനാ റഗബൻ വറഹബൻ വകാനൂ ലനാ ഖാശിഉന്‍
So We answered his call, and We bestowed upon him Yahya (John), and cured his wife for him. Verily, they used to hasten on to do good deeds, and they used to call on Us with hope and fear, and used to humble themselves before Us.
അപ്പോള്‍ നാം അദ്ദേഹത്തിനുത്തരം നല്‍കി. യഹ്യായെ സമ്മാനമായി കൊടുത്തു. അദ്ദേഹത്തിന്‍റെ പത്നിയെ നാമതിന് പ്രാപ്തയാക്കി. തീര്‍ച്ചയായും അവര്‍നല്ല കാര്യങ്ങളില്‍ ആവേശം കാണിക്കുന്നവരായിരുന്നു. പേടിയോടെയും പ്രതീക്ഷയോടെയും നമ്മോട് പ്രാര്‍ഥിക്കുന്നവരും താഴ്മ കാണിക്കുന്നവരുമായിരുന്നു.
91 ٩١
وَٱلَّتِيۤ
വല്ലതീ
And she who
യാതോരുവളെയും
أَحْصَنَتْ
അഹ്‌സനത്
guarded
അവര്‍ കാത്ത് രക്ഷിച്ചു
فَرْجَهَا
ഫർജഹാ
her chastity
അവളുടെ ചാരിത്ര്യത്തെ
فَنَفَخْنَا
ഫനഫഖ്‌നാ
so We breathed
അങ്ങനെ നാം ഊതി
فِيهَا
ഫീഹാ
therein
അവളില്‍
مِن
മിന്‍
of
യില്‍നിന്ന്
رُّوحِنَا
റൂഹിനാ
Our Spirit
നമ്മുടെ ആത്മാവില്‍ നിന്ന്
وَجَعَلْنَاهَا
വജഅൽനാഹാ
and We have made them
അവളെ നാം ആക്കുകയും ചെയ്തു
وَٱبْنَهَآ
വഇബ്‌നഹാ
and her son
അവളുടെ പുത്രനെയും
آيَةً
ആയതൻ
a sign
ഒരു ദൃഷ്ടാന്തം
لِّلْعَالَمِينَ
ലിൽആലമീന്‍
for the worlds
ലോകര്‍ക്ക്
وَٱلَّتِيۤ أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهَا مِن رُّوحِنَا وَجَعَلْنَاهَا وَٱبْنَهَآ آيَةً لِّلْعَالَمِينَ
വല്ലതീ അഹ്‌സനത് ഫർജഹാ ഫനഫഖ്‌നാ ഫീഹാ മിന്‍ റൂഹിനാ വജഅൽനാഹാ വഇബ്‌നഹാ ആയതൻ ലിൽആലമീന്‍
And she who guarded her chastity, We breathed into her, and We made her and her son a sign for Al-'Alamin.
തന്‍റെ ചാരിത്ര്യശുദ്ധി സൂക്ഷിച്ചവളുടെ കാര്യം ഓര്‍ക്കുക: അങ്ങനെ നാമവളില്‍ നമ്മുടെ ആത്മാവില്‍ നിന്ന് ഊതി. അവളെയും അവളുടെ മകനെയും ലോകര്‍ക്ക് തെളിഞ്ഞ അടയാളമാക്കുകയും ചെയ്തു.
92 ٩٢
إِنَّ
ഇന്ന
Indeed
നിശ്ചയമായും
هَـٰذِهِ
ഹാദിഹി
this
ഇത്
أُمَّتُكُمْ
ഉമ്മതുകും
(is) your religion
നിങ്ങളുടെ സമുദായമാണ്
أُمَّةً
ഉമ്മതൻ
community
ഒരു സമുദായത്തെ
وَاحِدَةً
വാഹിദതൻ
single
ഒറ്റ
وَأَنَاْ
വഅനാ
and I (am)
ഞാനാകട്ടെ
رَبُّكُمْ
റബ്ബുകും
your Lord
നിങ്ങളുടെ രക്ഷിതാവ്
فَٱعْبُدُونِ
ഫഅ്‌ബുദൂന്‍
so worship Me
അതിനാല്‍ നിങ്ങള്‍ എന്നെ ആരാധിക്കുവിന്‍
إِنَّ هَـٰذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَاْ رَبُّكُمْ فَٱعْبُدُونِ
ഇന്ന ഹാദിഹി ഉമ്മതുകും ഉമ്മതൻ വാഹിദതൻ വഅനാ റബ്ബുകും ഫഅ്‌ബുദൂന്‍
Truly, This, your Ummah is one religion, and I am your Lord, therefore worship Me.
നിങ്ങളുടെ ഈ സമുദായം സത്യത്തില്‍ ഒരൊറ്റ സമുദായമാണ്. ഞാന്‍ നിങ്ങളുടെ നാഥനും. അതിനാല്‍ നിങ്ങളെനിക്കു മാത്രം വഴിപ്പെടുക.
93 ٩٣
وَتَقَطَّعُوۤاْ
വതക്വത്തഉ
But they cut off
അവര്‍ തുണ്ടം തുണ്ടമാക്കി
أَمْرَهُمْ
അമ്‌റഹും
their affair
അവരുടെ കാര്യത്തെ
بَيْنَهُمْ
ബയ്‌നഹും
among themselves,
അവര്‍ക്കിടയില്‍
كُلٌّ
കുല്ലുൻ
All
എല്ലാവരും
إِلَيْنَا
ഇലയ്‌നാ
from us
നമ്മിലേക്ക്
رَاجِعُونَ
റാജിഉന്‍
(will) return
മടങ്ങുന്നവരാണ്
وَتَقَطَّعُوۤاْ أَمْرَهُمْ بَيْنَهُمْ كُلٌّ إِلَيْنَا رَاجِعُونَ
വതക്വത്തഉ അമ്‌റഹും ബയ്‌നഹും കുല്ലുൻ ഇലയ്‌നാ റാജിഉന്‍
But they have broken up and differed as regards their religion among themselves. they all shall return to Us.
എന്നാല്‍ അവര്‍ തങ്ങളുടെ മതകാര്യത്തില്‍ നിരവധി ചേരികളായി. അറിയുക: എല്ലാവരും നമ്മിലേക്ക് തിരിച്ചുവരേണ്ടവരാണ്.
94 ٩٤
فَمَن
ഫമൻ
So whoever
യാതൊരുത്തന്‍
يَعْمَلْ
യഅ്‌മൽ
does
പ്രവര്‍ത്തിക്കുന്നു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلصَّالِحَاتِ
അസ്സാലിഹാതി
[the] righteous deeds
സത് കര്‍മങ്ങള്‍
وَهُوَ
വഹുവ
when he
അവനായിരിക്കെ
مُؤْمِنٌ
മുഅ്‌മിനുൻ
(is) a believer
സത്യവിശ്വാസി
فَلاَ
ഫലാ
So (let) not
ആയതിനാല്‍ ഇല്ല
كُفْرَانَ
കുഫ്‌റാന
(will be) rejected
നിഷേധിക്കുക
لِسَعْيِهِ
ലിസഅ്‌യിഹി
[of] his effort
അവന്‍റെ പ്രയത്നത്തെ
وَإِنَّا
വഇന്നാ
And indeed, it
തീര്‍ച്ചയായും നാം
لَهُ
ലഹു
to him
അവന്ന്
كَاتِبُونَ
കാതിബൂന്‍
(are) Recorders
എഴുതുന്നവനാണ്
فَمَن يَعْمَلْ مِنَ ٱلصَّالِحَاتِ وَهُوَ مُؤْمِنٌ فَلاَ كُفْرَانَ لِسَعْيِهِ وَإِنَّا لَهُ كَاتِبُونَ
ഫമൻ യഅ്‌മൽ മിന അസ്സാലിഹാതി വഹുവ മുഅ്‌മിനുൻ ഫലാ കുഫ്‌റാന ലിസഅ്‌യിഹി വഇന്നാ ലഹു കാതിബൂന്‍
So whoever does righteous good deeds while he is a believer, his efforts will not be rejected. Verily, We record it in his Book of deeds.
സത്യവിശ്വാസിയായി സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നവന്‍റെ കര്‍മഫലം പാഴാവുകയില്ല. ഉറപ്പായും നാമത് രേഖപ്പെടുത്തുന്നുണ്ട്.
95 ٩٥
وَحَرَامٌ
വഹറാമുൻ
And (there is) prohibition
നിഷിദ്ധമാണ്
عَلَىٰ
ഉലാ
on
മേല്‍
قَرْيَةٍ
ക്വറ്യതിന്‍
city
ഒരു നാട്
أَهْلَكْنَاهَآ
അഹ്‌ലക്‌നാഹാ
which We destroyed
നാം അതിനെ നശിപ്പിച്ചിരിക്കുന്നു
أَنَّهُمْ
അന്നഹും
that they
തീര്‍ച്ചയായും അവര്‍
لاَ
ലാ
not
ഇല്ല
يَرْجِعُونَ
യർജിഉന്‍
return
അവര്‍ മടങ്ങി വരിക
وَحَرَامٌ عَلَىٰ قَرْيَةٍ أَهْلَكْنَاهَآ أَنَّهُمْ لاَ يَرْجِعُونَ
വഹറാമുൻ ഉലാ ക്വറ്യതിന്‍ അഹ്‌ലക്‌നാഹാ അന്നഹും ലാ യർജിഉന്‍
And a ban is laid on every town which We have destroyed that they shall not return.
നാമൊരു നാടിനെ നശിപ്പിച്ചാല്‍ അവര്‍ പിന്നെയൊരിക്കലും അവിടേക്ക് തിരിച്ചുവരില്ല;
96 ٩٦
حَتَّىٰ
ഹത്താ
until
വരെ
إِذَا
ഇദാ
when
അപ്പോള്‍
فُتِحَتْ
ഫുതിഹത്
has been opened
തുറന്നു വിടപ്പെടുക
يَأْجُوجُ
യഅ്‌ജൂജു
(for) the Yajuj
യ അ ജൂജ്
وَمَأْجُوجُ
വമഅ്‌ജൂജു
and Majuj
മ അ ജൂജും
وَهُمْ
വഹും
and they (are)
അവരായിരിക്കെ
مِّن
മിന്‍
from
ഇല്‍ നിന്ന്
كُلِّ
കുല്ലി
every
എല്ലാ
حَدَبٍ
ഹദബിന്‍
elevation
കുന്നുകളില്‍
يَنسِلُونَ
യൻസിലൂന്‍
descend
അവര്‍ ഓടി വരുന്നു / കുതിച്ചിറങ്ങും
حَتَّىٰ إِذَا فُتِحَتْ يَأْجُوجُ وَمَأْجُوجُ وَهُمْ مِّن كُلِّ حَدَبٍ يَنسِلُونَ
ഹത്താ ഇദാ ഫുതിഹത് യഅ്‌ജൂജു വമഅ്‌ജൂജു വഹും മിന്‍ കുല്ലി ഹദബിന്‍ യൻസിലൂന്‍
Until, when Ya'juj and Ma'juj (Gog and Magog) are let loose, and they swiftly swarm from every mound.
യഅ്ജൂജ്- മഅ്ജൂജ് ജനവിഭാഗങ്ങള്‍ക്ക് ഒരു വഴി തുറന്നുകിട്ടും വരെ, അങ്ങനെ അവര്‍ എല്ലാ കുന്നിന്‍പുറങ്ങളില്‍ നിന്നും കുതിച്ചിറങ്ങി വരും വരെയും.
97 ٩٧
وَٱقْتَرَبَ
വക്വ്‌തറബ
And has approached
അടുക്കുകയും ചെയ്തു
ٱلْوَعْدُ
അല്‍വഅ്‌ദു
promise
വാഗ്ദാനം
ٱلْحَقُّ
അല്‍ഹക്വു
The truth
സത്യമായ
فَإِذَا
ഫഇദാ
Then when
അപ്പോഴതാ
هِىَ
ഹിയ
it (is)
അത്
شَاخِصَةٌ
ശാഖിസതുൻ
(are) staring
തുറിച്ചുനില്‍ക്കുന്നതാകുന്നു
أَبْصَارُ
അബ്‌സാറു
(the) eyes
കണ്ണുകള്‍
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തരുടെ
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
يٰوَيْلَنَا
യാവയ്‌ലനാ
O woe to us
ഹാ ഞങ്ങളുടെ നാശമേ
قَدْ
ക്വദ്
Surely
തീര്‍ച്ചയായും
كُنَّا
കുന്നാ
we are
ഞങ്ങളായിരുന്നു
فِى
ഫീ
In
ഇല്‍
غَفْلَةٍ
ഗഫ്‌ലതിന്‍
heedlessness
അശ്രദ്ധ
مِّنْ
മിന്‍
from
ഇല്‍ നിന്ന്
هَـٰذَا
ഹാദാ
This
ഇത്
بَلْ
ബൽ
But
അല്ല / എന്നാല്‍
كُنَّا
കുന്നാ
we are
ഞങ്ങളായിരുന്നു
ظَالِمِينَ
ഴാലിമീന്‍
wrongdoers
അക്രമികള്‍
وَٱقْتَرَبَ ٱلْوَعْدُ ٱلْحَقُّ فَإِذَا هِىَ شَاخِصَةٌ أَبْصَارُ ٱلَّذِينَ كَفَرُواْ يٰوَيْلَنَا قَدْ كُنَّا فِى غَفْلَةٍ مِّنْ هَـٰذَا بَلْ كُنَّا ظَالِمِينَ
വക്വ്‌തറബ അല്‍വഅ്‌ദു അല്‍ഹക്വു ഫഇദാ ഹിയ ശാഖിസതുൻ അബ്‌സാറു അല്ലധീന കഫറൂ യാവയ്‌ലനാ ക്വദ് കുന്നാ ഫീ ഗഫ്‌ലതിന്‍ മിന്‍ ഹാദാ ബൽ കുന്നാ ഴാലിമീന്‍
And the true promise shall draw near. Then, you shall see the eyes of the disbelievers fixedly stare in horror. Woe to us! We were indeed heedless of this. nay, but we were Zalimun.
ആ സത്യവാഗ്ദാനം അടുത്തു വരുന്നതു വരെയും. അപ്പോള്‍ സത്യനിഷേധികളുടെ കണ്ണുകള്‍ തുറിച്ചു നില്‍ക്കും. അവരിങ്ങനെ വിലപിക്കും. ഞങ്ങളുടെ ഭാഗ്യദോഷം. ഞങ്ങള്‍ ഇതേക്കുറിച്ച് തീര്‍ത്തും അശ്രദ്ധരായിരുന്നു. ഞങ്ങള്‍ അക്രമികളായിപ്പോയല്ലോ.
98 ٩٨
إِنَّكُمْ
ഇന്നകും
indeed, you
നിശ്ചയമായും നിങ്ങള്‍
وَمَا
വമാ
And whatever
എന്താണോ അത്
تَعْبُدُونَ
തഅ്‌ബുദൂന
you worship
നിങ്ങള്‍ ആരാധിക്കുന്ന
مِن
മിന്‍
From
യില്‍നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്
حَصَبُ
ഹസബു
(are) firewood
വിറക്
جَهَنَّمَ
ജഹന്നമ
(of) Hell
നരകത്തിന്‍റെ
أَنتُمْ
അന്തും
you
നിശ്ചയം, നിങ്ങള്‍
لَهَا
ലഹാ
[to] it
അതിലേക്ക്
وَارِدُونَ
വാറിദൂന്‍
will come
വരുന്നവര്‍ (ആണ്)
إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ ٱللَّهِ حَصَبُ جَهَنَّمَ أَنتُمْ لَهَا وَارِدُونَ
ഇന്നകും വമാ തഅ്‌ബുദൂന മിന്‍ ദൂനി അല്ലാഹി ഹസബു ജഹന്നമ അന്തും ലഹാ വാറിദൂന്‍
Certainly, You and that which you are worshipping now besides Allah, are fuel for Hell, you will enter it.
തീര്‍ച്ചയായും നിങ്ങളും അല്ലാഹുവെ ക്കൂടാതെ നിങ്ങള്‍ പൂജിക്കുന്നവരും നരകത്തീയിലെ വിറകാണ്. നിങ്ങളെല്ലാം അവിടെ എത്തിച്ചേരുക തന്നെചെയ്യും.
99 ٩٩
لَوْ
ലൗ
if
എങ്കില്‍
كَانَ
കാന
is
ആയിരുന്നു
هَـٰؤُلاۤءِ
ഹാഉലാഇ
these (people)
ഇവര്‍
آلِهَةً
ആലിഹതൻ
(there are) gods
ദൈവങ്ങള്‍
مَّا
മാ
not
ഇല്ല
وَرَدُوهَا
വറദൂഹാ
they (would) have come to it
അവരതില്‍ വന്നു ചേരുക
وَكُلٌّ
വകുല്ലുൻ
And all
അവരെല്ലാവരും
فِيهَا
ഫീഹാ
therein
അതില്‍
خَالِدُونَ
ഖാലിദൂന്‍
(will) abide forever
നിത്യവാസികള്‍ ആണ്
لَوْ كَانَ هَـٰؤُلاۤءِ آلِهَةً مَّا وَرَدُوهَا وَكُلٌّ فِيهَا خَالِدُونَ
ലൗ കാന ഹാഉലാഇ ആലിഹതൻ മാ വറദൂഹാ വകുല്ലുൻ ഫീഹാ ഖാലിദൂന്‍
Had these been aliha (gods), they would not have entered there, and all of them will abide therein.
യഥാര്‍ഥത്തില്‍ അവര്‍ ദൈവങ്ങളായിരുന്നെങ്കില്‍ ഈ നരകത്തീയില്‍ വന്നെത്തുമായിരുന്നില്ല. എന്നാല്‍ ഓര്‍ക്കുക: അവരെല്ലാം അവിടെ നിത്യവാസികളായിരിക്കും.