Display Settings

Font Size 22px

اﻷﻧﺒﻴﺄ

Al-Anbiya’

പ്രവാചകന്മാർ

Surah 21 112 verses Madani
20 ٢٠
يُسَبِّحُونَ
യുസബ്ബിഹൂന
They glorify Him
അവര്‍ സ്തുതി കീര്‍ത്തനം നടത്തുന്നു
ٱلْلَّيْلَ
ല്‍-ലൈല
(in) the night
രാത്രിയില്‍
وَٱلنَّهَارَ
വന്‍-നഹാറ
and the day
പകലിലും
لاَ
ലാ
not
ഇല്ല
يَفْتُرُونَ
യഫ്തുറൂന്‍
they slacken
അവര്‍ തളരുന്നു
يُسَبِّحُونَ ٱلْلَّيْلَ وَٱلنَّهَارَ لاَ يَفْتُرُونَ
യുസബ്ബിഹൂന ല്‍-ലൈല വന്‍-നഹാറ ലാ യഫ്തുറൂന്‍
They glorify His Praises night and day, they never slacken.
ഇടവേളകളില്ലാതെ രാവും പകലും അവനെ അവര്‍ വാഴ്ത്തി ക്കൊണ്ടേയിരിക്കുന്നു.
21 ٢١
أَمِ
അമി
or
അതോ
ٱتَّخَذُوۤاْ
ത്തഖധൂ
They have taken
അവര്‍ സ്വീകരിച്ചുവോ
آلِهَةً
ആലിഹതന്‍
(there are) gods
ദൈവങ്ങളെ
مِّنَ
മിന
against
ഇല്‍ നിന്ന്
ٱلأَرْضِ
ല്‍-അര്‍ഢി
the earth
ഭൂമി
هُمْ
ഹും
they
അവര്‍
يُنشِرُونَ
യുന്‍ഷിറൂന്‍
raise the dead
പുനര്‍ജ്ജീവിപ്പിക്കുന്നു
أَمِ ٱتَّخَذُوۤاْ آلِهَةً مِّنَ ٱلأَرْضِ هُمْ يُنشِرُونَ
അമി ത്തഖധൂ ആലിഹതന്‍ മിന ല്‍-അര്‍ഢി ഹും യുന്‍ഷിറൂന്‍
Or have they taken aliha (gods) from the earth who raise the dead?
ഈ ഭൂമിയില്‍ അവര്‍ സങ്കല്‍പിച്ചു വെച്ച ദൈവങ്ങള്‍ക്ക് മരിച്ചവരെ ജീവിപ്പിക്കാനാവുമോ?
22 ٢٢
لَوْ
ലൗ
if
എങ്കില്‍
كَانَ
കാന
is
ആയിരുന്നു
فِيهِمَآ
ഫീഹിമാ
(there) were
അവരണ്ടിലും ഉണ്ട്
آلِهَةٌ
ആലിഹതുന്‍
gods
ദൈവങ്ങള്‍
إِلاَّ
ഇല്ല
except
ഒഴികെ
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
لَفَسَدَتَا
ലഫസദതാ,
surely they (would) have been ruined
അവരണ്ടും നശിക്കുമായിരുന്നു
فَسُبْحَانَ
ഫസുബ്ഹാന
So glorified
അപ്പോള്‍ എത്ര പരിശുദ്ധന്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹു
رَبِّ
റബ്ബി
My Lord
എന്‍റെ രക്ഷിതാവ്
ٱلْعَرْشِ
ല്‍-അര്‍ഷി
Owner (of) the Throne
സിംഹാസനം ഉള്ളവന്‍
عَمَّا
അമ്മാ
of what
യാതൊന്നില്‍ നിന്ന്
يَصِفُونَ
യസിഫൂന്‍
they attribute
അവര്‍ വര്‍ണ്ണിക്കുന്ന / ജല്‍പിക്കുന്ന
لَوْ كَانَ فِيهِمَآ آلِهَةٌ إِلاَّ ٱللَّهُ لَفَسَدَتَا فَسُبْحَانَ ٱللَّهِ رَبِّ ٱلْعَرْشِ عَمَّا يَصِفُونَ
ലൗ കാന ഫീഹിമാ ആലിഹതുന്‍ ഇല്ലല്ലാഹു ലഫസദതാ, ഫസുബ്ഹാനല്ലാഹി റബ്ബില്‍-അര്‍ഷി അമ്മാ യസിഫൂന്‍
Had there been therein gods besides Allah, then verily both would have been ruined. Glorified be Allah, the Lord of the Throne, above what they attribute to Him.
ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അവരണ്ടും താറുമാറാകുമായിരുന്നു. ഇക്കൂട്ടര്‍ പറഞ്ഞു പരത്തുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനാണ് അല്ലാഹു. സിംഹാസനത്തിന്ന് അധിപനാണവന്‍.
23 ٢٣
لاَ
ലാ
not
ഇല്ല
يُسْأَلُ
യുസ്അലു
He (can) be questioned
അവന്‍ ചോദ്യം ചെയ്യപ്പെടുക
عَمَّا
അമ്മാ
of what
യാതൊന്നിനെ പറ്റി
يَفْعَلُ
യഫ്അലു
would do
ചെയ്തത്
وَهُمْ
വഹും
and they are
അവരാകട്ടെ
يُسْأَلُونَ
യുസ്അലൂന്‍
will be questioned
അവര്‍ ചോദ്യം ചെയ്യപ്പെടും
لاَ يُسْأَلُ عَمَّا يَفْعَلُ وَهُمْ يُسْأَلُونَ
ലാ യുസ്അലു അമ്മാ യഫ്അലു വഹും യുസ്അലൂന്‍
He cannot be questioned as to what He does, while they will be questioned.
അവന്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ആരും ചോദ്യം ചെയ്യുകയില്ല. എന്നാല്‍ ഉറപ്പായും അവര്‍ ചോദ്യം ചെയ്യപ്പെടും.
24 ٢٤
أَمِ
അമി
or
(വോ) അതോ
ٱتَّخَذُواْ
ത്തഖധൂ
take
അവര്‍ സ്വീകരിച്ചു
مِن
മിന്‍
From
നിന്ന്
دُونِهِ
ദൂനിഹി
besides Him
അവനു പുറമെ
آلِهَةً
ആലിഹതന്‍,
(there are) gods
ദൈവങ്ങളെ
قُلْ
ഖുല്‍
Say
പറയൂ
هَاتُواْ
ഹാതൂ
Bring
നിങ്ങള്‍ കൊണ്ട് വരൂ
بُرْهَانَكُمْ
ബുര്‍ഹാനകും,
your proof
നിങ്ങളുടെ തെളിവ്
هَـٰذَا
ഹാധാ
This
ഇത്
ذِكْرُ
ധിക്രു
(A) mention
പ്രസ്താവന / ഉദ്ബോധനം
مَن
മന്‍
(are some) who
ഒരുത്തര്‍ക്ക്
مَّعِىَ
മഇയ
(is) with me
എന്‍റെ കൂടെയുള്ള
وَذِكْرُ
വധിക്രു
and a Reminder
ഉദ്ബോധനവും / ഓര്‍മപെടുത്തലും
مَن
മന്‍
(are some) who
ഒരുത്തര്‍
قَبْلِى
ഖബ്‍ലീ,
(were) before me
എന്‍റെ മുമ്പുള്ളവര്‍
بَلْ
ബല്‍
But
എന്നാല്‍
أَكْثَرُهُمْ
അക്ഥറുഹും
most of them
അവരിലധികപേരും
لاَ
ലാ
not
ഇല്ല
يَعْلَمُونَ
യഅലമൂന
know
അവര്‍ അറിയുന്നു
ٱلْحَقَّ
ല്‍-ഹഖ്ഖ
the truth
സത്യം
فَهُمْ
ഫഹും
so they
അവര്‍ ആയതിനാല്‍
مُّعْرِضُونَ
മുഅ്‍റിഢൂന്‍
those who are averse
അവഗണിക്കുന്നവരാണ്
أَمِ ٱتَّخَذُواْ مِن دُونِهِ آلِهَةً قُلْ هَاتُواْ بُرْهَانَكُمْ هَـٰذَا ذِكْرُ مَن مَّعِىَ وَذِكْرُ مَن قَبْلِى بَلْ أَكْثَرُهُمْ لاَ يَعْلَمُونَ ٱلْحَقَّ فَهُمْ مُّعْرِضُونَ
അമി ത്തഖധൂ മിന്‍ ദൂനിഹി ആലിഹതന്‍, ഖുല്‍ ഹാതൂ ബുര്‍ഹാനകും, ഹാധാ ധിക്രു മന്‍ മഇയ വധിക്രു മന്‍ ഖബ്‍ലീ, ബല്‍ അക്ഥറുഹും ലാ യഅലമൂന ല്‍-ഹഖ്ഖ ഫഹും മുഅ്‍റിഢൂന്‍
Or have they taken for worship aliha (gods) besides Him? Say: Bring your proof: This is the Reminder for those with me and the Reminder for those before me. But most of them know not the Truth, so they are averse.
അതല്ല, അവര്‍ അവനെ ക്കൂടാതെ മറ്റു ദൈവങ്ങളെ സ്വീകരിച്ചിരിക്കയാണോ? പറയുക: നിങ്ങള്‍ക്കുള്ള തെളിവ് കൊണ്ടുവരൂ. എന്‍റെ കൂടെയുള്ളവര്‍ക്കുള്ള ഉദ്ബോധനമാണിത്. എന്‍റെ മുമ്പുള്ളവര്‍ക്കുള്ള ഉദ്ബോധനവും ഇതു തന്നെയായിരുന്നു. എന്നാല്‍ അവരിലേറെ പേരും സത്യമറിയുന്നില്ല. അതിനാലവര്‍ പിന്തിരിഞ്ഞു കളയുകയാണ്.
25 ٢٥
وَمَآ
വമാ
But not
ഇല്ല
أَرْسَلْنَا
അര്‍സല്‍നാ
[We] sent
നീ അയച്ചത്
مِن
മിന്‍
From
യില്‍നിന്ന്
قَبْلِكَ
ഖബ്‍ലിക
before you
നിനക്ക് മുമ്പ്
مِن
മിന്‍
From
യില്‍നിന്ന്
رَّسُولٍ
റസൂലിന്‍
a Messenger
ഒരു ദൂതന്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
نُوحِيۤ
നൂഹീ
We reveal(ed)
നാം ബോധനം നല്‍കികൊണ്ട്
إِلَيْهِ
ഇലൈഹി
to it
അദ്ദേഹത്തിന്
أَنَّهُ
അന്നഹു
that He
അത് ആണെന്ന്
لاۤ
ലാ
(there is) no
ഇല്ല
إِلَـٰهَ
ഇലാഹ
god
ഒരു ആരാധ്യന്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
أَنَاْ
അന
I am
ഞാന്‍
فَٱعْبُدُونِ
ഫഅ്‍ബുദൂന്‍
so worship Me
അതിനാല്‍ നിങ്ങള്‍ എനിക്ക് വഴിപ്പെടുക
وَمَآ أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلاَّ نُوحِيۤ إِلَيْهِ أَنَّهُ لاۤ إِلَـٰهَ إِلاَّ أَنَاْ فَٱعْبُدُونِ
വമാ അര്‍സല്‍നാ മിന്‍ ഖബ്‍ലിക മിന്‍ റസൂലിന്‍ ഇല്ലാ നൂഹീ ഇലൈഹി അന്നഹു ലാ ഇലാഹ ഇല്ലാ അന ഫഅ്‍ബുദൂന്‍
And We did not send any Messenger before you but We inspired him: none has the right to be worshipped but I (Allah), so worship Me.
ഞാനല്ലാതെ ദൈവമില്ല. അതിനാല്‍ നിങ്ങള്‍ എനിക്കു വഴിപ്പെടുക എന്ന സന്ദേശം നല്‍കിക്കൊണ്ടല്ലാതെ നിനക്കു മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല.
26 ٢٦
وَقَالُواْ
വഖാലൂ
and they said
അവര്‍ പറഞ്ഞു
ٱتَّخَذَ
ത്തഖധ
let him take
സ്വീകരിച്ചിരിക്കുന്നു
ٱلرَّحْمَـٰنُ
ര്‍-റഹ്‍മാനു
the Most Gracious
പരമകാരുണികന്‍
وَلَداً
വലദന്‍,
a son
ഒരു സന്താനത്തെ
سُبْحَانَهُ
സുബ്ഹാനഹ്,
Glory be to Him
അവനെത്ര പരിശുദ്ധന്‍
بَلْ
ബല്‍
But
എന്നാല്‍
عِبَادٌ
ഇബാദുന്‍
(are) slaves
ദാസന്‍മാരാകുന്നു
مُّكْرَمُونَ
മുക്രമൂന്‍
honoured
ആദരണീയരായ
وَقَالُواْ ٱتَّخَذَ ٱلرَّحْمَـٰنُ وَلَداً سُبْحَانَهُ بَلْ عِبَادٌ مُّكْرَمُونَ
വഖാലൂ ത്തഖധ ര്‍-റഹ്‍മാനു വലദന്‍, സുബ്ഹാനഹ്, ബല്‍ ഇബാദുന്‍ മുക്രമൂന്‍
And they say: The Most Beneficent has begotten a son (or children). Glory to Him, They, are but honoured slaves.
അവര്‍ പറയുന്നു: പരമ കാരുണികനായ ദൈവം പുത്രനെ സ്വീകരിച്ചിരിക്കുന്നു. എന്നാല്‍ അവനെത്ര പരിശുദ്ധന്‍, അവര്‍ അവന്‍റെ ആദരണീയരായ അടിമകള്‍ മാത്രമാണ്.
27 ٢٧
لاَ
ലാ
not
ഇല്ല
يَسْبِقُونَهُ
യസ്‍ബിഖൂനഹു
they (can) precede Him
അവര്‍ അവനെ മുന്‍കടക്കുക
بِٱلْقَوْلِ
ബില്‍-ഖൗലി
with word
സംസാരത്തില്‍
وَهُمْ
വഹും
and they (are)
അവര്‍
بِأَمْرِهِ
ബിഅം‍റിഹി
by His command
അവന്‍റെ കല്പന അനുസരിച്ച്
يَعْمَلُونَ
യഅ്‍മലൂന്‍
they do
അവര്‍ പ്രവര്‍ത്തിക്കുന്നു
لاَ يَسْبِقُونَهُ بِٱلْقَوْلِ وَهُمْ بِأَمْرِهِ يَعْمَلُونَ
ലാ യസ്‍ബിഖൂനഹു ബില്‍-ഖൗലി വഹും ബിഅം‍റിഹി യഅ്‍മലൂന്‍
They speak not until He has spoken, and they act on His Command.
അവര്‍ അവനെ മറികടന്നു സംസാരിക്കുകയില്ല. അവന്‍റെ കല്‍പനയനുസരിച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്.
28 ٢٨
يَعْلَمُ
യഅ്‍ലമു
knows
അവനറിയും
مَا
മാ
that (which)
യാതൊന്നിനെ
بَيْنَ
ബൈന
between
ഇടയില്‍
أَيْدِيهِمْ
അയ്‍ദീഹിം
their hands
അവരുടെ കൈകള്‍
وَمَا
വമാ
And whatever
ഉള്ളത്
خَلْفَهُمْ
ഖല്‍ഫഹും
(is) behind them
അവരുടെ പിന്നിലുള്ള
وَلاَ
വലാ
and not
ഇല്ല
يَشْفَعُونَ
യശ്‍ഫഅൂന
they (can) intercede
അവര്‍ ശുപാര്‍ശ ചെയ്യുക
إِلاَّ
ഇല്ലാ
except
അല്ലാതെ
لِمَنِ
ലിമനി
for whom
ആളുകള്‍ക്ക്
ٱرْتَضَىٰ
ര്‍-തഢാ
He has approved
അവന്‍ തൃപ്തിപ്പെട്ടിരിക്കുന്നു
وَهُمْ
വഹും
and they (are)
അവര്‍
مِّنْ
മിന്‍
from
ഇല്‍
خَشْيَتِهِ
ഖശ്‍യതിഹി
fear of Him
അവനെ സംബന്ധിച്ച ഭയം
مُشْفِقُونَ
മുശ്‍ഫിഖൂന്‍
stand in awe
നടുങ്ങുന്നവരാണ്
يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يَشْفَعُونَ إِلاَّ لِمَنِ ٱرْتَضَىٰ وَهُمْ مِّنْ خَشْيَتِهِ مُشْفِقُونَ
യഅ്‍ലമു മാ ബൈന അയ്‍ദീഹിം വമാ ഖല്‍ഫഹും വലാ യശ്‍ഫഅൂന ഇല്ലാ ലിമനി ര്‍-തഢാ വഹും മിന്‍ ഖശ്‍യതിഹി മുശ്‍ഫിഖൂന്‍
He knows what is before them, and what is behind them, and they cannot intercede except for him with whom He is pleased. And they stand in awe for fear of Him.
അവരുടെ മുന്നിലും പിന്നിലുമുള്ള സകലതും അവനറിയുന്നു. അവരുടെ നാഥന്‍ തൃപ്തിപ്പെട്ടവര്‍ക്കു വേണ്ടിയല്ലാതെ ആര്‍ക്കുമവര്‍ ശുപാര്‍ശ ചെയ്യുകയില്ല. അവരോ, അവനോടുള്ള ഭയത്താല്‍ നടുക്കമനുഭവിക്കുന്നവരാണ്.
29 ٢٩
وَمَن
വമന്‍
And whoever
ആരെങ്കിലും
يَقُلْ
യഖുല്‍
says
പറഞ്ഞാല്‍
مِنْهُمْ
മിന്‍ഹും
from them
അവരില്‍ നിന്നും
إِنِّيۤ
ഇന്നീ
indeed, I
നിശ്ചയം ഞാന്‍
إِلَـٰهٌ
ഇലാഹുന്‍
(is) God
ദൈവമാണ്
مِّن
മിന്‍
from
നിന്ന്
دُونِهِ
ദൂനിഹി
besides Him
അവനെ കൂടാതെ
فَذٰلِكَ
ഫധാലിക
Then that
അപ്പോഴവന്‍
نَجْزِيهِ
നജ്‍ഝീഹി
We will recompense
അവന്ന് നാം പ്രതിഫലം നല്‍കും
جَهَنَّمَ
ജഹന്നമ,
(of) Hell
നരക ശിക്ഷ
كَذٰلِكَ
കധാലിക
Thus
അപ്രകാരം
نَجْزِى
നജ്‍ഝീ
reward
പ്രതിഫലം നല്‍കുന്നു
ٱلظَّالِمِينَ
അള്‍-ളാലിമീന്‍
the wrongdoers
അക്രമികള്‍ക്ക്
وَمَن يَقُلْ مِنْهُمْ إِنِّيۤ إِلَـٰهٌ مِّن دُونِهِ فَذٰلِكَ نَجْزِيهِ جَهَنَّمَ كَذٰلِكَ نَجْزِى ٱلظَّالِمِينَ
വമന്‍ യഖുല്‍ മിന്‍ഹും ഇന്നീ ഇലാഹുന്‍ മിന്‍ ദൂനിഹി ഫധാലിക നജ്‍ഝീഹി ജഹന്നമ, കധാലിക നജ്‍ഝീ അള്‍-ളാലിമീന്‍
And if any of them should say: Verily, I am an ilah (a god) besides Him, such a one We should recompense with Hell. Thus We recompense the Zalimun.
അവരിലാരെങ്കിലും അല്ലാഹുവെ ക്കൂടാതെ താനും ദൈവമാണെന്ന് വാദിച്ചാല്‍ പ്രതിഫലമായി നാമവന്ന് നരകശിക്ഷ നല്‍കും. അവ്വിധമാണ് നാം അക്രമികള്‍ക്ക് പ്രതിഫലം നല്‍കുക.