Display Settings

Font Size 22px

اﻷﻧﺒﻴﺄ

Al-Anbiya’

പ്രവാചകന്മാർ

Surah 21 112 verses Madani
70 ٧٠
وَأَرَادُواْ
വഅറാദൂ
And they intended
അവരുദ്ദേശിച്ചു
بِهِ
ബിഹി
in it
അതില്‍ / അദ്ദേഹത്തെ കൊണ്ട്
كَيْداً
കയ്‌ദൻ
a plot
ഒരു തന്ത്രം
فَجَعَلْنَاهُمُ
ഫജഅൽനാഹുമു
but We made them
അപ്പോള്‍ നാമവരെ ആക്കി
ٱلأَخْسَرِينَ
അല്‍അഖ്‌സറീന്‍
the greatest losers
എറ്റവും വലിയ നഷ്ടക്കാര്‍
وَأَرَادُواْ بِهِ كَيْداً فَجَعَلْنَاهُمُ ٱلأَخْسَرِينَ
വഅറാദൂ ബിഹി കയ്‌ദൻ ഫജഅൽനാഹുമു അല്‍അഖ്‌സറീന്‍
And they wanted to harm him, but We made them the worst losers.
അദ്ദേഹത്തിനെതിരെ അവര്‍ തന്ത്രമൊരുക്കി. എന്നാല്‍ നാമവരെ എല്ലാം നഷ്ടപ്പെട്ടവരാക്കി.
71 ٧١
وَنَجَّيْنَاهُ
വനജ്ജയ്‌നാഹു
And We delivered him
നാമവനെ രക്ഷപ്പെടുത്തി
وَلُوطاً
വലൂതൻ
and Lut
ലൂത്വിനേയും
إِلَى
ഇലാ
to
ലേക്ക്
ٱلأَرْضِ
അല്‍അർദി
the earth
ഭൂമി (ഭൂപ്രദേശം)
ٱلَّتِى
അല്ലതീ
Which
യാതൊന്ന്
بَارَكْنَا
ബാറക്വ്‌നാ
We blessed
നാം അനുഗ്രഹം / അഭിവൃദ്ധി ചെയ്തു
فِيهَا
ഫീഹാ
therein
അതിലുണ്ട്
لِلْعَالَمِينَ
ലിൽആലമീന്‍
for the worlds
മുഴുലോകര്‍ക്കും
وَنَجَّيْنَاهُ وَلُوطاً إِلَى ٱلأَرْضِ ٱلَّتِى بَارَكْنَا فِيهَا لِلْعَالَمِينَ
വനജ്ജയ്‌നാഹു വലൂതൻ ഇലാ അല്‍അർദി അല്ലതീ ബാറക്വ്‌നാ ഫീഹാ ലിൽആലമീന്‍
And We rescued him and Lout (Lot) to the land which We have blessed for the 'Alamin.
മുഴുലോകര്‍ക്കും നാം അനുഗ്രഹങ്ങള്‍ ഒരുക്കിവെച്ച നാട്ടിലേക്ക് അദ്ദേഹത്തെയും ലൂത്വിനെയും രക്ഷപ്പെടുത്തി.
72 ٧٢
وَوَهَبْنَا
വവഹബ്‌നാ
And We bestowed
നാം നല്‍കുകയും ചെയ്തു
لَهُ
ലഹു
to him
അവന്ന്
إِسْحَاقَ
ഇസ്‌ഹാക്വ
Ishaq
ഇസ്ഹാഖിനെ
وَيَعْقُوبَ
വയഅ്‌ക്വൂബ
and Yaqub
യഅഖൂബിനെയും
نَافِلَةً
നാഫിലതൻ
(as) additional
അധികമായി
وَكُلاًّ
വകുല്ലൻ
and all
എല്ലാവരെയും
جَعَلْنَا
ജഅൽനാ
We place
നാം ആക്കി
صَالِحِينَ
സാലിഹീന്‍
righteous
സുകൃതവാന്മാര്‍
وَوَهَبْنَا لَهُ إِسْحَاقَ وَيَعْقُوبَ نَافِلَةً وَكُلاًّ جَعَلْنَا صَالِحِينَ
വവഹബ്‌നാ ലഹു ഇസ്‌ഹാക്വ വയഅ്‌ക്വൂബ നാഫിലതൻ വകുല്ലൻ ജഅൽനാ സാലിഹീന്‍
And We bestowed upon him Ishaque (Isaac), and (a grandson) Ya'qub (Jacob). Each one We made righteous.
അദ്ദേഹത്തിനു നാം ഇസ്ഹാഖിനെ സമ്മാനിച്ചു. അതിനു പുറമെയ അ്ഖൂിനെയും. അവരെയൊക്കെ നാം സച്ചരിതരാക്കുകയും ചെയ്തു.
73 ٧٣
وَجَعَلْنَاهُمْ
വജഅൽനാഹും
and We made them
നാം അവരെ ആക്കി
أَئِمَّةً
അഇമ്മതൻ
leaders
നേതാക്കള്‍
يَهْدُونَ
യഹ്‌ദൂന
(which) guides
അവര്‍ മാര്‍ഗദര്‍ശനം ചെയ്യുന്നു
بِأَمْرِنَا
ബിഅമ്‌റിനാ
by Our Command
നമ്മുടെ കല്‍പ്പന പ്രകാരം
وَأَوْحَيْنَآ
വഅവ്‌ഹയ്‌നാ
and We revealed
നാം അവര്‍ക്ക് ബോധനം നല്കി
إِلَيْهِمْ
ഇലയ്‌ഹിം
at them
അവരെ
فِعْلَ
ഫിഅ്‌ല
(the) doing
ചെയ്യാന്‍
ٱلْخَيْرَاتِ
അല്‍ഖയ്‌റാതി
the good deeds
നല്ല കാര്യങ്ങള്‍
وَإِقَامَ
വഇക്വാമ
and establishment
നില നിര്‍ത്തലും
ٱلصَّلواَةِ
അസ്സലാതി
(of) the prayer
നമസ്ക്കാരം
وَإِيتَآءَ
വഈതാഅ
and giving
നല്‍കാനും
ٱلزَّكَواةِ
അഝ്ഝകാതി
(of) zakah
സകാത്ത്
وَكَانُواْ
വകാനൂ
and they were
അവരായിരുന്നു താനും
لَنَا
ലനാ
(for) us
ഞങ്ങള്‍ക്കായി
عَابِدِينَ
ഉബിദീന്‍
worshippers
ആരാധന നടത്തുന്നവര്‍ / വഴിപ്പെടുന്നവര്‍
وَجَعَلْنَاهُمْ أَئِمَّةً يَهْدُونَ بِأَمْرِنَا وَأَوْحَيْنَآ إِلَيْهِمْ فِعْلَ ٱلْخَيْرَاتِ وَإِقَامَ ٱلصَّلواَةِ وَإِيتَآءَ ٱلزَّكَواةِ وَكَانُواْ لَنَا عَابِدِينَ
വജഅൽനാഹും അഇമ്മതൻ യഹ്‌ദൂന ബിഅമ്‌റിനാ വഅവ്‌ഹയ്‌നാ ഇലയ്‌ഹിം ഫിഅ്‌ല അല്‍ഖയ്‌റാതി വഇക്വാമ അസ്സലാതി വഈതാഅ അഝ്ഝകാതി വകാനൂ ലനാ ഉബിദീന്‍
And We made them leaders, guiding by Our Command, and We inspired in them the doing of good deeds, performing Salat (Iqamat-as-Salat), and the giving of Zakat and of Us (Alone) they were worshippers.
അവരെ നാം നമ്മുടെ നിര്‍ദേശാനുസരണം നേര്‍വഴി കാണിച്ചു കൊടുക്കുന്ന നേതാക്കന്‍മാരാക്കി. നാമവര്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യാനും നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കാനും സകാത്ത് നല്‍കാനും നിര്‍ദേശം നല്‍കി. അവരൊക്കെ നമുക്ക് വഴിപ്പെട്ട് ജീവിക്കുന്നവരായിരുന്നു.
74 ٧٤
وَلُوطاً
വലൂതന്‍
and Lut
ലൂത്തിനും
آتَيْنَاهُ
ആതയ്നാഹു
We gave him
നാമവന്ന് നല്‍കി
حُكْماً
ഹുക്‌മന്‍
(in) judgment
തത്വബോധവും
وَعِلْماً
വഇല്‌മന്‍
and knowledge
അറിവും
وَنَجَّيْنَاهُ
വനജ്ജയ്‌നാഹു
And We delivered him
നാമവനെ രക്ഷപ്പെടുത്തുകയും ചെയ്തു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْقَرْيَةِ
ല്‍-ഖര്‍യതി
[the] town
നാട്
ٱلَّتِى
ല്‍-ലതീ
Which
യാതൊരു
كَانَت
കാനത്
was
ആയിരുന്ന
تَّعْمَلُ
തഅമലു
doing
പ്രവര്‍ത്തിക്കുന്ന
ٱلْخَبَائِثَ
ല്‍-ഖബാഇഥ
wicked deeds
ദുര്‍ വൃത്തികള്‍ / നീചവൃത്തികള്‍
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയമായും അവര്‍
كَانُواْ
കാനൂ
they were
അവരായിരുന്നു
قَوْمَ
ഖൗമ
the people
ജനത
سَوْءٍ
സവ്ഇന്‍
evil
ദുഷിച്ച
فَاسِقِينَ
ഫാസിഖീന്‍
defiantly disobedient
അധര്‍മകാരികളായ
وَلُوطاً آتَيْنَاهُ حُكْماً وَعِلْماً وَنَجَّيْنَاهُ مِنَ ٱلْقَرْيَةِ ٱلَّتِى كَانَت تَّعْمَلُ ٱلْخَبَائِثَ إِنَّهُمْ كَانُواْ قَوْمَ سَوْءٍ فَاسِقِينَ
വലൂതന്‍ ആതയ്നാഹു ഹുക്‌മന്‍ വഇല്‌മന്‍ വനജ്ജയ്‌നാഹു മിന ല്‍-ഖര്‍യതി ല്‍-ലതീ കാനത് തഅമലു ല്‍-ഖബാഇഥ ഇന്നഹും കാനൂ ഖൗമ സവ്ഇന്‍ ഫാസിഖീന്‍
And Lout (Lot), We gave him Hukman and knowledge, and We saved him from the town who practised Al-Khaba'ith (evil, wicked and filthy deeds). Verily, they were a people given to evil, and were Fasiqun.
ലൂത്വിനു നാം വിധികര്‍തൃത്വവും വിജ്ഞാനവും നല്‍കി. നീചവൃത്തികള്‍ നടന്നിരുന്ന നാട്ടില്‍ നിന്ന് നാം അദ്ദേഹത്തെ രക്ഷപ്പെടുത്തി. അന്നാട്ടുകാര്‍ ദുഷിച്ച തെമ്മാടികളായ ജനമായിരുന്നു.
75 ٧٥
وَأَدْخَلْنَاهُ
വഅദ്‌ഖൽനാഹു
And We admitted him
അവനെ നാം പ്രവേശിപ്പിക്കുകയും ചെയ്തു
فِى
ഫീ
into
ഇല്‍
رَحْمَتِنَآ
റഹ്‌മതിനാ
Our Mercy
നമ്മുടെ കാരുണ്യത്തില്‍
إِنَّهُ
ഇന്നഹു
Indeed, He
നിശ്ചയം അവന്‍
مِنَ
മിന
from
ഇല്‍ നിന്ന്
ٱلصَّالِحِينَ
അസ്സാലിഹീന്‍
the righteous
സജ്ജനങ്ങളില്‍ ആകുന്നു
وَأَدْخَلْنَاهُ فِى رَحْمَتِنَآ إِنَّهُ مِنَ ٱلصَّالِحِينَ
വഅദ്‌ഖൽനാഹു ഫീ റഹ്‌മതിനാ ഇന്നഹു മിന അസ്സാലിഹീന്‍
And We admitted him to Our Mercy, truly, he was of the righteous.
ലൂത്വിനെ നാം നമ്മുടെ കാരുണ്യ വലയത്തിലുള്‍പ്പെടുത്തി. തീര്‍ച്ച, അദ്ദേഹം സച്ചരിതനായിരുന്നു.
76 ٧٦
وَنُوحاً
വനൂഹൻ
and Nuh
നൂഹിനെയും
إِذْ
ഇദ്‌
when
സന്ദര്‍ഭം / അപ്പോള്‍
نَادَىٰ
നാദാ
he called out
അവന്‍ വിളിച്ചു പ്രാര്‍ഥിച്ച
مِن
മിന്‍
From
നിന്ന്
قَبْلُ
ക്വബ്‌ലു
Before
മുമ്പ്
فَٱسْتَجَبْنَا
ഫസ്‌തജബ്‌നാ
so We responded
അപ്പോള്‍ അവന്ന് നാം ഉത്തരം നല്‍കി
لَهُ
ലഹു
to him
അവന്ന്
فَنَجَّيْنَاهُ
ഫനജ്ജയ്‌നാഹു
so We saved him
അപ്പോള്‍ നാം അവനെ രക്ഷപ്പെടുത്തി
وَأَهْلَهُ
വഅഹ്‌ലഹു
and his family
അവന്‍റെ കുടുംബത്തേയും
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْكَرْبِ
അല്‍കർബി
the affliction
ദുരിതം
ٱلْعَظِيمِ
അല്‍അഴീമ
the Great
വമ്പിച്ച / ഭയങ്കരമായ
وَنُوحاً إِذْ نَادَىٰ مِن قَبْلُ فَٱسْتَجَبْنَا لَهُ فَنَجَّيْنَاهُ وَأَهْلَهُ مِنَ ٱلْكَرْبِ ٱلْعَظِيمِ
വനൂഹൻ ഇദ്‌ നാദാ മിന്‍ ക്വബ്‌ലു ഫസ്‌തജബ്‌നാ ലഹു ഫനജ്ജയ്‌നാഹു വഅഹ്‌ലഹു മിന അല്‍കർബി അല്‍അഴീമ
And Nuh (Noah), when he cried aforetime. We listened to his invocation and saved him and his family from great distress.
നൂഹിന്‍റെ കാര്യവും ഓര്‍ക്കുക: ഇവര്‍ക്കെല്ലാം മുമ്പെ അദ്ദേഹം നമ്മെ വിളിച്ചു പ്രാര്‍ഥിച്ച കാര്യം. അങ്ങനെ നാം അദ്ദേഹത്തിന് ഉത്തരം നല്‍കി. അദ്ദേഹത്തെയും കുടുംബത്തെയും കൊടും ദുരിതത്തില്‍ നിന്ന് രക്ഷപ്പെടുത്തി.
77 ٧٧
وَنَصَرْنَاهُ
വനസർനാഹു
And We helped him
അവനെ നാം സഹായിക്കുകയും ചെയ്തു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْقَوْمِ
അല്‍ക്വൗമി
the people
ജനത
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
كَذَّبُواْ
കദ്ദബൂ
They denied
അവര്‍ കളവാക്കി
بِآيَاتِنَا
ബിആയാതിനാ
Our Signs
നമ്മുടെ വചനങ്ങളെ
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയമായും അവര്‍
كَانُواْ
കാനൂ
they were
അവരായിരുന്ന
قَوْمَ
ക്വൗമ
the people
ജനത
سَوْءٍ
സവ്‌ഇന്‍
evil
ദുഷിച്ച
فَأَغْرَقْنَاهُمْ
ഫഅഗ്‌റക്വ്‌നാഹും
and We drowned them
അങ്ങിനെ നാമവരെ മുക്കികൊന്നു
أَجْمَعِينَ
അജ്‌മഅീന്‍
all together
എല്ലാവരെയും
وَنَصَرْنَاهُ مِنَ ٱلْقَوْمِ ٱلَّذِينَ كَذَّبُواْ بِآيَاتِنَا إِنَّهُمْ كَانُواْ قَوْمَ سَوْءٍ فَأَغْرَقْنَاهُمْ أَجْمَعِينَ
വനസർനാഹു മിന അല്‍ക്വൗമി അല്ലധീന കദ്ദബൂ ബിആയാതിനാ ഇന്നഹും കാനൂ ക്വൗമ സവ്‌ഇന്‍ ഫഅഗ്‌റക്വ്‌നാഹും അജ്‌മഅീന്‍
We helped him against people who denied Our Ayat. Verily, they were a people given to evil. So We drowned them all.
നമ്മുടെ വചനങ്ങളെ തള്ളിപ്പറഞ്ഞ ജനത്തിനെതിരെ നാം അദ്ദേഹത്തെ തുണച്ചു. തീര്‍ച്ചയായും അവര്‍ പറ്റെ ദുഷിച്ച ജനതയായിരുന്നു. അതിനാല്‍ അവരെ ഒന്നടങ്കം നാം മുക്കിയൊടുക്കി.
78 ٧٨
وَدَاوُودَ
വദാവൂദ
And Dawud
ദാവൂദിനെയും
وَسُلَيْمَانَ
വസുലയ്‌മാന
and Sulaiman
സുലൈമാനെയും
إِذْ
ഇദ്‌
when
സന്ദര്‍ഭം / അപ്പോള്‍
يَحْكُمَانِ
യഹ്‌കുമാനി
they judged
അവര്‍ രണ്ടാളും വിധികല്‍പ്പിക്കുന്ന
فِى
ഫീ
In
ഇല്‍
ٱلْحَرْثِ
അല്‍ഹർഥി
the crops
കൃഷികള്‍ / വിളകൾ
إِذْ
ഇദ്‌
when
സന്ദര്‍ഭം / അപ്പോള്‍
نَفَشَتْ
നഫശത്
pastured
രാത്രികടന്നു മേഞ്ഞു തിന്നുക
فِيهِ
ഫീഹി
in which
അതില്‍ നിന്ന്
غَنَمُ
ഗനമു
sheep
ആടുകള്‍
ٱلْقَوْمِ
അല്‍ക്വൗമി
the people
ജനത (മറ്റൊരു ജനതയുടെ)
وَكُنَّا
വകുന്നാ
And we used to
നാമായിരുന്നു
لِحُكْمِهِمْ
ലിഹുക്മിഹിം
to their judgment
അവരുടെ വിധിയ്ക്ക്
شَاهِدِينَ
ശാഹിദീന്‍
(while) witnessing
സാക്ഷ്യം വഹിക്കുന്നവര്‍
وَدَاوُودَ وَسُلَيْمَانَ إِذْ يَحْكُمَانِ فِى ٱلْحَرْثِ إِذْ نَفَشَتْ فِيهِ غَنَمُ ٱلْقَوْمِ وَكُنَّا لِحُكْمِهِمْ شَاهِدِينَ
വദാവൂദ വസുലയ്‌മാന ഇദ്‌ യഹ്‌കുമാനി ഫീ അല്‍ഹർഥി ഇദ്‌ നഫശത് ഫീഹി ഗനമു അല്‍ക്വൗമി വകുന്നാ ലിഹുക്മിഹിം ശാഹിദീന്‍
And Dawud (David) and Sulaiman (Solomon), when they gave judgement in the case of the field in which the sheep of certain people had pastured at night and We were witness to their judgement.
ദാവൂദിന്‍റെയും സുലൈമാന്‍റെയും കാര്യം ഓര്‍ക്കുക: അവരിരുവരും ഒരു കൃഷിയിടത്തിന്‍റെ പ്രശ്നത്തില്‍ തീര്‍പ്പു കല്‍പിച്ച കാര്യം. ഒരു കൂട്ടരുടെ ആടുകള്‍ കൃഷിയിടത്തില്‍ കടന്നു വിള തിന്നു. അവരുടെ വിധിക്കു നാം സാക്ഷിയായിരുന്നു.
79 ٧٩
فَفَهَّمْنَاهَا
ഫഫഹ്ഹംനാഹാ
And We gave understanding of it
അപ്പോള്‍ അത് നാം മനസ്സിലാക്കിക്കൊടുത്തു
سُلَيْمَانَ
സുലയ്‌മാന
(to) Sulaiman
സുലൈമാന്
وَكُلاًّ
വകുല്ലൻ
and all
എല്ലാവര്‍ക്കും
آتَيْنَا
ആതയ്‌നാ
We gave
നാം നല്‍കി
حُكْماً
ഹുക്മൻ
(in) judgment
വിധികര്‍തൃത്വം
وَعِلْماً
വഇല്‌മൻ
and knowledge
അറിവും
وَسَخَّرْنَا
വസഖ്ഖർനാ
And We subjected
നാം കീഴ്പ്പെടുത്തുകയും ചെയ്തു
مَعَ
മഅ
with
കൂടെ
دَاوُودَ
ദാവൂദ
(to) Dawood
ദാവൂദിന്
ٱلْجِبَالَ
അല്‍ജിബാല
the mountains
പര്‍വ്വതങ്ങളെ
يُسَبِّحْنَ
യുസബ്ബിഹ്‌ന
(to) glorify Our praises
അവസ്ത്രോത്ര കീര്‍ത്തനം ചെയ്യുന്നു
وَٱلطَّيْرَ
വത്തയ്‌റ
and the birds.
പക്ഷികളെയും
وَكُنَّا
വകുന്നാ
And we used to
നാം ആകുന്നു
فَاعِلِينَ
ഫാഇലീന്‍
doing
ചെയ്യുന്നവര്‍
فَفَهَّمْنَاهَا سُلَيْمَانَ وَكُلاًّ آتَيْنَا حُكْماً وَعِلْماً وَسَخَّرْنَا مَعَ دَاوُودَ ٱلْجِبَالَ يُسَبِّحْنَ وَٱلطَّيْرَ وَكُنَّا فَاعِلِينَ
ഫഫഹ്ഹംനാഹാ സുലയ്‌മാന വകുല്ലൻ ആതയ്‌നാ ഹുക്മൻ വഇല്‌മൻ വസഖ്ഖർനാ മഅ ദാവൂദ അല്‍ജിബാല യുസബ്ബിഹ്‌ന വത്തയ്‌റ വകുന്നാ ഫാഇലീന്‍
And We made Sulaiman (Solomon) to understand, and to each of them We gave Hukman and knowledge. And We subjected the mountains and the birds to glorify Our Praises along with Dawud (David), And it was We Who were the doers.
അന്നേരം സുലൈമാന്ന് നാം കാര്യത്തിന്‍റെ നിജസ്ഥിതി മനസ്സിലാക്കിക്കൊടുത്തു. അവരിരുവര്‍ക്കും നാം വിധികര്‍തൃത്വവും വിജ്ഞാനവും നല്‍കി. ദാവൂദിനോടൊപ്പം, ദൈവത്തെ കീര്‍ത്തനം ചെയ്യുന്ന പര്‍വതങ്ങളെയും പറവകളെയും നാം അധീനപ്പെടുത്തിക്കൊടുത്തു. നാമാണിതൊക്കെ ചെയ്തുകൊണ്ടിരുന്നത്.