Display Settings

Font Size 22px

اﻷﻧﺒﻴﺄ

Al-Anbiya’

പ്രവാചകന്മാർ

Surah 21 112 verses Madani
30 ٣٠
أَوَلَمْ
അവലം
Do not
ഇല്ലേ
يَرَ
യറ
see
കാണ്ടു
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
كَفَرُوۤاْ
കഫറൂ
disbelieved
നിഷേധിച്ചവര്‍
أَنَّ
അന്ന
that
എന്ന്
ٱلسَّمَاوَاتِ
അസ്സമാവാതി
the heavens
ആകാശങ്ങള്‍
وَٱلأَرْضَ
വഅല്‍അർദ
And the earth
ഭൂമിയും
كَانَتَا
കാനതാ
there were
അവആയിരുന്നു
رَتْقاً
റത്ക്വൻ
a joined entity
ഒട്ടിച്ചേര്‍ന്നത്
فَفَتَقْنَاهُمَا
ഫഫതക്വ്‌നാഹുമാ
then We parted them
എന്നിട്ട് നാം അവതമ്മില്‍ പിളര്‍ത്തി എന്ന്
وَجَعَلْنَا
വജഅൽനാ
And We made
നാം ഉണ്ടാക്കി
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمَآءِ
അല്‍മാഇ
(some) water
വെള്ളത്തില്‍
كُلَّ
കുല്ല
(of) all
എല്ലാ ഓരോ
شَيْءٍ
ശയ്‌ഇൻ
thing
വസ്തുവിനേയും
حَيٍّ
ഹയ്യിന്‍
living
ജീവനുള്ള
أَفَلاَ
അഫലാ
Then why don’ t
ഇനിയും ഇല്ലേ
يُؤْمِنُونَ
യുഅ്‌മിനൂന്‍
believe
അവര്‍ വിശ്വസിക്കുന്നു
أَوَلَمْ يَرَ ٱلَّذِينَ كَفَرُوۤاْ أَنَّ ٱلسَّمَاوَاتِ وَٱلأَرْضَ كَانَتَا رَتْقاً فَفَتَقْنَاهُمَا وَجَعَلْنَا مِنَ ٱلْمَآءِ كُلَّ شَيْءٍ حَيٍّ أَفَلاَ يُؤْمِنُونَ
അവലം യറ അല്ലധീന കഫറൂ അന്ന അസ്സമാവാതി വഅല്‍അർദ കാനതാ റത്ക്വൻ ഫഫതക്വ്‌നാഹുമാ വജഅൽനാ മിന അല്‍മാഇ കുല്ല ശയ്‌ഇൻ ഹയ്യിന്‍ അഫലാ യുഅ്‌മിനൂന്‍
Have not those who disbelieve known that the heavens and the earth were joined together as one united piece, then We parted them? And We have made from water every living thing. Will they not then believe?
ആകാശങ്ങളും ഭൂമിയും പരസ്പരം ഒട്ടിച്ചേര്‍ന്നവയായിരുന്നു. എന്നിട്ട് നാമവയെ വേര്‍പെടുത്തി. വെള്ളത്തില്‍ നിന്ന് ജീവനുള്ള എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു. സത്യനിഷേധികള്‍ ഇതൊന്നും കാണുന്നില്ലേ? അങ്ങനെ അവര്‍ വിശ്വസിക്കുന്നില്ലേ?
31 ٣١
وَجَعَلْنَا
വജഅൽനാ
And We made
നാം ആക്കുകയും ചെയ്തു
فِى
ഫീ
In
ഇല്‍
ٱلأَرْضِ
അല്‍അർദി
the earth
ഭൂമി
رَوَاسِىَ
റവാസിയ
firmly set mountains
ഉറച്ച പര്‍വ്വതങ്ങളെ
أَن
അൻ
that
അത്
تَمِيدَ
തമീദ
it should shake
ഉലഞ്ഞുപോകാതിരിക്കാന്‍
بِهِمْ
ബിഹിം
with them
അവരെയും കൊണ്ട്
وَجَعَلْنَا
വജഅൽനാ
And We made
നാം ഉണ്ടാക്കി
فِيهَا
ഫീഹാ
therein
അതില്‍
فِجَاجاً
ഫിജാജൻ
wide
വിശാലമായ
سُبُلاً
സുബുലൻ
(in) paths
വഴികളെ
لَّعَلَّهُمْ
ലഅല്ലഹും
(become) righteous
അവര്‍ നേര്‍മാര്‍ഗം പ്രാപിക്കുക
يَهْتَدُونَ
യഹ്‌തദൂന്‍
they are directed
അവർ സംവിധാനം ചെയ്യപ്പെട്ടു
وَجَعَلْنَا فِى ٱلأَرْضِ رَوَاسِىَ أَن تَمِيدَ بِهِمْ وَجَعَلْنَا فِيهَا فِجَاجاً سُبُلاً لَّعَلَّهُمْ يَهْتَدُونَ
വജഅൽനാ ഫീ അല്‍അർദി റവാസിയ അൻ തമീദ ബിഹിം വജഅൽനാ ഫീഹാ ഫിജാജൻ സുബുലൻ ലഅല്ലഹും യഹ്‌തദൂന്‍
And We have placed on the earth firm mountains, lest it should shake with them, and We placed therein broad highways for them to pass through, that they may be guided.
ഭൂമിയില്‍ നാം പര്‍വതങ്ങളെ ഉറപ്പിച്ചു നിര്‍ത്തി. ഭൂമി അവരെയും കൊണ്ട് ഉലഞ്ഞു പോകാതിരിക്കാന്‍. നാമതില്‍ സൗകര്യപ്രദവും വിശാലവുമായ വഴികളുണ്ടാക്കി. അവര്‍ക്ക് നേര്‍വഴിയറിയാന്‍.
32 ٣٢
وَجَعَلْنَا
വജഅൽനാ
And We made
നാം ആക്കുകയും ചെയ്തു
ٱلسَّمَآءَ
അസ്സമാഅ
the heaven
ആകാശത്തെ
سَقْفاً
സക്വ്‌ഫൻ
a roof
മേല്‍പ്പുര
مَّحْفُوظاً
മഹ്‌ഫൂഴൻ
protected
സംരക്ഷിതമായ
وَهُمْ
വഹും
and they
അവര്‍
عَنْ
അൻ
from
നിന്ന് / പറ്റി
آيَاتِهَا
ആയാതിഹാ
its Signs
അതിന്‍റെ ദൃഷ്ടാന്തങ്ങളില്‍
مُعْرِضُونَ
മുഅ്‌റിദൂന്‍
the ones who turn away
തിരിഞ്ഞുകളയുന്നവരാണ്
وَجَعَلْنَا ٱلسَّمَآءَ سَقْفاً مَّحْفُوظاً وَهُمْ عَنْ آيَاتِهَا مُعْرِضُونَ
വജഅൽനാ അസ്സമാഅ സക്വ്‌ഫൻ മഹ്‌ഫൂഴൻ വഹും അൻ ആയാതിഹാ മുഅ്‌റിദൂന്‍
And We have made the heaven a roof, safe and well guarded. Yet they turn away from its signs.
മാനത്തെ നാം സുരക്ഷിതമായ മേല്‍പ്പുരയാക്കി. എന്നിട്ടും അവരതിലെ ദൃഷ്ടാന്തങ്ങളെ അവഗണിക്കുകയാണ്.
33 ٣٣
وَهُوَ
വഹുവ
when he
അവന്‍
ٱلَّذِى
അല്ലധീ
(is) the One Who
യാതോരുവന്‍
خَلَقَ
ഖലക്വ
He created
അവന്‍ സൃഷ്ടിച്ചു
ٱلْلَّيْلَ
അല്ലയ്‌ല
(in) the night
രാത്രിയെ
وَٱلنَّهَارَ
വഅന്നഹാറ
and the day
പകലിനെയും
وَٱلشَّمْسَ
വഅശ്ശംസ
and the sun
സൂര്യനെയും
وَٱلْقَمَرَ
വഅല്‍ക്വമറ
and the moon
ചന്ദ്രനെയും
كُلٌّ
കുല്ലുൻ
All
എല്ലാം
فِى
ഫീ
In
ഇല്‍
فَلَكٍ
ഫലകിന്‍
an orbit
ഭ്രമണപഥം
يَسْبَحُونَ
യസ്‌ബഹൂന്‍
floating
അവസഞ്ചരിച്ചുകൊണ്ടിരിക്കുന്നു
وَهُوَ ٱلَّذِى خَلَقَ ٱلْلَّيْلَ وَٱلنَّهَارَ وَٱلشَّمْسَ وَٱلْقَمَرَ كُلٌّ فِى فَلَكٍ يَسْبَحُونَ
വഹുവ അല്ലധീ ഖലക്വ അല്ലയ്‌ല വഅന്നഹാറ വഅശ്ശംസ വഅല്‍ക്വമറ കുല്ലുൻ ഫീ ഫലകിന്‍ യസ്‌ബഹൂന്‍
And He it is Who has created the night and the day, and the sun and the moon, each in an orbit floating.
രാപ്പകലുകള്‍ സൃഷ്ടിച്ചത് അവനാണ്. സൂര്യചന്ദ്രന്‍മാരെ പടച്ചതും അവന്‍ തന്നെ. അവയൊക്കെയും ഓരോ സഞ്ചാരപഥത്തില്‍ ചരിച്ചു കൊണ്ടിരിക്കുകയാണ്.
34 ٣٤
وَمَا
വമാ
And whatever
എന്തായാലും / ഇല്ല
جَعَلْنَا
ജഅൽനാ
We place
നാം ആക്കി
لِبَشَرٍ
ലിബശറിന്‍
for a human
ഒരു മനുഷ്യനും
مِّن
മിന്‍
from
ഇല്‍ നിന്ന്
قَبْلِكَ
ക്വബ്‌ലിക
before you
നിനക്ക് മുമ്പ്
ٱلْخُلْدَ
അല്‍ഖുൽദ
[the] immortality
ശാശ്വതത്വം / നിത്യത
أَفَإِنْ
അഫഇൻ
so if
എന്നിരിക്കെ
مِّتَّ
മിത്ത
you die
നീ മരിച്ചാല്‍
فَهُمُ
ഫഹുമു
then (would) they
പിന്നെ അവര്‍ ആണോ
ٱلْخَالِدُونَ
അല്‍ഖാലിദൂന്‍
live forever
എന്നെന്നും ജീവിച്ചിരിക്കുന്നവര്‍
وَمَا جَعَلْنَا لِبَشَرٍ مِّن قَبْلِكَ ٱلْخُلْدَ أَفَإِنْ مِّتَّ فَهُمُ ٱلْخَالِدُونَ
വമാ ജഅൽനാ ലിബശറിന്‍ മിന്‍ ക്വബ്‌ലിക അല്‍ഖുൽദ അഫഇൻ മിത്ത ഫഹുമു അല്‍ഖാലിദൂന്‍
And We granted not to any human being immortality before you, then if you die, would they live forever?
നിനക്ക് മുമ്പ് നാം ഒരു മനുഷ്യന്നും നിത്യത നല്‍കിയിട്ടില്ല. എന്നിരിക്കെ നീ മരിച്ചെന്നു വരികില്‍ അതില്‍ അസാധാരണമായി എന്തുണ്ട്? ഇക്കൂട്ടര്‍ എന്നെന്നും ജീവിച്ചിരിക്കുന്നവരാണോ?
35 ٣٥
كُلُّ
കുല്ലു
every
ഓരോ
نَفْسٍ
നഫ്‌സിന്‍
soul
വ്യക്തിയും
ذَآئِقَةُ
ദാഇക്വതു
(will) taste
രുചിക്കുന്നതാണ്
ٱلْمَوْتِ
അല്‍മൗതി
the death
മരണത്തെ
وَنَبْلُوكُم
വനബ്‌ലൂകും
And We test you
നിങ്ങളെ ഞാന്‍ പരീക്ഷിക്കുന്നതാണ്
بِٱلشَّرِّ
ബിശ്ശർറി
with the bad
തിന്മകൊണ്ടും
وَٱلْخَيْرِ
വഅല്‍ഖയ്‌റി
and the good
നന്മകൊണ്ടും
فِتْنَةً
ഫിത്‌നതൻ
(as) a trial
ഒരു പരീക്ഷണം എന്ന നിലക്ക്
وَإِلَيْنَا
വഇലയ്‌നാ
and to Us
നമ്മിലേക്ക്
تُرْجَعُونَ
തുർജഅൂന്‍
you will be returned
നിങ്ങള്‍ മടക്കപ്പെടും
كُلُّ نَفْسٍ ذَآئِقَةُ ٱلْمَوْتِ وَنَبْلُوكُم بِٱلشَّرِّ وَٱلْخَيْرِ فِتْنَةً وَإِلَيْنَا تُرْجَعُونَ
കുല്ലു നഫ്‌സിന്‍ ദാഇക്വതു അല്‍മൗതി വനബ്‌ലൂകും ബിശ്ശർറി വഅല്‍ഖയ്‌റി ഫിത്‌നതൻ വഇലയ്‌നാ തുർജഅൂന്‍
Everyone is going to taste death, and We shall make a trial of you with evil and with good, and to Us you will be returned.
എല്ലാ ജീവികളും മരണം രുചിക്കുക തന്നെ ചെയ്യും. ഗുണദോഷങ്ങള്‍ നല്‍കി നിങ്ങളെ നാം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെയൊക്കെ മടക്കം നമ്മുടെയടുത്തേക്കാണ്.
36 ٣٦
وَإِذَا
വഇദാ
And when
അപ്പോള്‍
رَآكَ
റഅാക
you see
നിന്നെ കാണുക
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
كَفَرُوۤاْ
കഫറൂ
disbelieved
സത്യം നിഷേധിച്ച
إِن
ഇൻ
Whether
എന്ന്
يَتَّخِذُونَكَ
യത്തഖിദൂനക
they take you
അവര്‍ നിന്നെ ആക്കുക
إِلاَّ
ഇല്ലാ
except
അല്ലാതെ
هُزُواً
ഹുഝുവൻ
(in) ridicule
പരിഹാസം
أَهَـٰذَا
അഹാദാ
Is this
ഇവനാണോ
ٱلَّذِى
അല്ലധീ
(is) the One Who
യാതോരുവന്‍
يَذْكُرُ
യദ്‌കുറു
remember
ഓര്‍മിപ്പിക്കുന്ന / സംസാരിക്കുന്ന
آلِهَتَكُمْ
ആലിഹതകും
your gods
നിങ്ങളുടെ ദൈവങ്ങളെ പറ്റി
وَهُمْ
വഹും
and they (are)
അവര്‍
بِذِكْرِ
ബിദിക്‌റി
in the remembrance
സ്മരിക്കുന്ന കാര്യത്തില്‍
ٱلرَّحْمَـٰنِ
അർറഹ്‌മാനി
the Most Gracious
പരമകാരുണികനെ
هُمْ
ഹും
they
അവര്‍
كَافِرُونَ
കാഫിറൂന്‍
disbelievers
നിഷേധികളാകുന്നു
وَإِذَا رَآكَ ٱلَّذِينَ كَفَرُوۤاْ إِن يَتَّخِذُونَكَ إِلاَّ هُزُواً أَهَـٰذَا ٱلَّذِى يَذْكُرُ آلِهَتَكُمْ وَهُمْ بِذِكْرِ ٱلرَّحْمَـٰنِ هُمْ كَافِرُونَ
വഇദാ റഅാക അല്ലധീന കഫറൂ ഇൻ യത്തഖിദൂനക ഇല്ലാ ഹുഝുവൻ അഹാദാ അല്ലധീ യദ്‌കുറു ആലിഹതകും വഹും ബിദിക്‌റി അർറഹ്‌മാനി ഹും കാഫിറൂന്‍
And when those who disbelieve see you, they take you not except for mockery: Is this the one who talks about your gods? While they disbelieve at the mention of the Most Beneficent.
നിന്നെ കാണുമ്പോള്‍ പരിഹസിക്കലല്ലാതെ സത്യനിഷേധികള്‍ക്ക് വേറെ പണിയൊന്നുമില്ല. അവര്‍ പുച്ഛത്തോടെ പറയുന്നു: ഇവനാണോ നിങ്ങളുടെ ദൈവങ്ങളെ ചോദ്യം ചെയ്യുന്നവന്‍? എന്നാല്‍, അവര്‍ തന്നെയാണ് പരമകാരുണികനായ അല്ലാഹുവിന്‍റെ ഉദ്ബോധനത്തെ നിഷേധിച്ചവര്‍.
37 ٣٧
خُلِقَ
he is created
അവന്‍ സൃഷ്ടിക്കപ്പെട്ടു
ٱلإنْسَانُ
man
മനുഷ്യന്‍
مِنْ
of
ഇല്‍ നിന്ന്
عَجَلٍ
haste
ധൃതി സ്വഭാവം
سَأُوْرِيكُمْ
I will show you
നിങ്ങള്‍ക്ക് ഞാന്‍ കാണിച്ചു തരും
آيَاتِى
My Verses
എന്‍റെ ദൃഷ്ടാന്തങ്ങള്‍
فَلاَ
So (let) not
അത്കൊണ്ട് അരുത്
تَسْتَعْجِلُونِ
ask Me to hasten
നിങ്ങള്‍ എന്നോട് ധൃതി കൂട്ടുക
خُلِقَ ٱلإنْسَانُ مِنْ عَجَلٍ سَأُوْرِيكُمْ آيَاتِى فَلاَ تَسْتَعْجِلُونِ
ഖുലിക്വഅല്‍ഇൻസാനു മിന്‍ ഉജലിന്‍ സഅുറീകും ആയാതീ ഫലാ തസ്‌തഅ്‌ജിലൂന്‍
Man is created of haste, I will show you My Ayat.So ask Me not to hasten.
ധൃതി കാട്ടുന്നവനായാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്. വൈകാതെ തന്നെ ഞാനെന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്കു കാട്ടിത്തരും. അതിനാല്‍ നിങ്ങളെന്നോട് ധൃതി കൂട്ടേണ്ടതില്ല.
38 ٣٨
وَيَقُولُونَ
And they say
അവര്‍ ചോദിക്കുന്നു
مَتَىٰ
When
എപ്പോഴാണ്
هَـٰذَا
This
ٱلْوَعْدُ
promise
വാഗ്ദാനം
إِن
Whether
എങ്കില്‍
كُنتُمْ
you used to
നിങ്ങള്‍ ആണ്
صَادِقِينَ
truthful
സത്യവാന്മാര്‍
وَيَقُولُونَ مَتَىٰ هَـٰذَا ٱلْوَعْدُ إِن كُنتُمْ صَادِقِينَ
വയക്വൂലൂന മതാ ഹാദാ അല്‍വഅ്‌ദു ഇൻ കുന്തും സാദിക്വീന്‍
And they say: When will this promise, if you are truthful.
അവര്‍ ചോദിക്കുന്നു: നിങ്ങളുടെ ഈ വാഗ്ദാനം എപ്പോഴാണ് പുലരുക? നിങ്ങള്‍ സത്യസന്ധരെങ്കില്‍.
39 ٣٩
لَوْ
if
എങ്കില്‍
يَعْلَمُ
knows
അറിയുന്നു
ٱلَّذِينَ
Those who
യാതോരുത്തര്‍
كَفَرُواْ
disbelieved
അവിശ്വസിച്ച
حِينَ
when
സമയത്തെ / സന്ദര്‍ഭത്തെ
لاَ
not
ഇല്ല
يَكُفُّونَ
they will avert
അവര്‍ക്ക് തടുക്കാന്‍ കഴിയുന്നു
عَن
about
നിന്ന്
وُجُوهِهِمُ
their faces
അവരുടെ മുഖങ്ങളില്‍
ٱلنَّارَ
the Fire
നരകത്തെ
وَلاَ
and not
ഇല്ല
عَن
about
നിന്ന്
ظُهُورِهِمْ
their backs
അവരുടെ മുതുകുകളില്‍
وَلاَ
and not
അല്ല
هُمْ
they
അവര്‍
يُنصَرُونَ
will be helped
അവര്‍ സഹായിക്കപ്പെടും
لَوْ يَعْلَمُ ٱلَّذِينَ كَفَرُواْ حِينَ لاَ يَكُفُّونَ عَن وُجُوهِهِمُ ٱلنَّارَ وَلاَ عَن ظُهُورِهِمْ وَلاَ هُمْ يُنصَرُونَ
ലൗ യഅ്‌ലമു അല്ലധീന കഫറൂ ഹീന ലാ യകുഫ്ഫൂന അൻ വുജൂഹിഹിമു അന്നാറ വലാ അൻ ഴുഹൂരിഹിം വഹും ലാ യുൻസറൂന്‍
If only those who disbelieved knew, when they will not be able to ward off the Fire from their faces, nor from their backs; and they will not be helped.
തങ്ങളുടെ മുഖങ്ങളെയും മുതുകുകളെയും നരകത്തീയില്‍ നിന്ന് തടുക്കാനാവാത്ത, എങ്ങു നിന്നും ഒരു സഹായവും കിട്ടാത്ത അവസ്ഥയെ സംബന്ധിച്ച് സത്യനിഷേധികള്‍ അറിഞ്ഞിരുന്നെങ്കില്‍.