اﻷﻧﺒﻴﺄ
Al-Anbiya’
പ്രവാചകന്മാർ
10
١٠
لَقَدْ
ലക്വദ്
Certainly
തീര്‍ച്ചയായും
أَنزَلْنَآ
അൻഴൽനാ
We have revealed
നാം ഇറക്കിത്തന്നു
إِلَيْكُمْ
ഇലയ്‌കും
to you
നിങ്ങള്‍ക്ക്
كِتَاباً
കിതാബൻ
a written Scripture
വേദഗ്രന്ഥം
فِيهِ
ഫീഹി
in which
അതിലുണ്ട്
ذِكْرُكُمْ
ദിക്‌റുകും
(is) your mention
നിങ്ങള്‍ക്കുള്ള ഉദ്ബോധനം
أَفَلاَ
അഫലാ
Then why don’ t
ഇനിയും ഇല്ലേ
تَعْقِلُونَ
തഅ്‌ക്വിലൂന്‍
you use your intellect
നിങ്ങള്‍ ചിന്തിച്ച് മനസിലാക്കുന്നു
لَقَدْ أَنزَلْنَآ إِلَيْكُمْ كِتَاباً فِيهِ ذِكْرُكُمْ أَفَلاَ تَعْقِلُونَ
ലക്വദ് അൻഴൽനാ ഇലയ്‌കും കിതാബൻ ഫീഹി ദിക്‌റുകും അഫലാ തഅ്‌ക്വിലൂന്‍
Indeed, We have sent down for you a Book, in which there is Dhikrukum. Will you not then understand?
നിങ്ങള്‍ക്ക് നാം വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. അതില്‍ നിങ്ങള്‍ക്കുള്ള ഉദ്ബോധനമുണ്ട്. എന്നിട്ടും നിങ്ങള്‍ അതേ ക്കുറിച്ചൊന്നും ചിന്തിക്കുന്നില്ലേ?
11
١١
وَكَمْ
വകം
And how many
എത്രയെത്ര
قَصَمْنَا
ക്വസംനാ
We (have) shattered
നാം ഉത്മൂലനം ചെയ്തു
مِن
മിന്‍
From
യില്‍നിന്ന്
قَرْيَةٍ
ക്വറ്യതിന്‍
city
നാട്
كَانَتْ
കാനത്
is/are
അവയായിരുന്നു
ظَالِمَةً
ഴാലിമതൻ
unjust
അക്രമം ചെയ്യുന്നവ
وَأَنشَأْنَا
വഅൻശഅ്‌നാ
and We produced
നാം ഉണ്ടാക്കുകയും ചെയ്തു
بَعْدَهَا
ബഅ്‌ദഹാ
after it
അവക്ക് ശേഷം
قَوْماً
ക്വൗമൻ
a people
ജനതയെ
آخَرِينَ
ആഖറീന്‍
others
വേറെ ചിലരെ
وَكَمْ قَصَمْنَا مِن قَرْيَةٍ كَانَتْ ظَالِمَةً وَأَنشَأْنَا بَعْدَهَا قَوْماً آخَرِينَ
വകം ക്വസംനാ മിന്‍ ക്വറ്യതിന്‍ കാനത് ഴാലിമതൻ വഅൻശഅ്‌നാ ബഅ്‌ദഹാ ക്വൗമൻ ആഖറീന്‍
How many a town, that were wrong-doers, have We destroyed, and raised up after them another people.
അതിക്രമത്തിലേര്‍പ്പെട്ട എത്രയെത്ര നാടുകളെയാണ് നാം നിശ്ശേഷം നശിപ്പിച്ചത്! അവര്‍ക്കു ശേഷം നാം മറ്റു ജനവിഭാഗങ്ങളെ വളര്‍ത്തിക്കൊണ്ടുവന്നു.
12
١٢
فَلَمَّآ
ഫലമ്മാ
Then when
എന്നിട്ടത് അപ്പോള്‍
أَحَسُّواْ
അഹസ്സൂ
they perceived
അവര്‍ക്ക് അനുഭവപ്പെട്ടു
بَأْسَنَآ
ബഅ്‌സനാ
Our torment
നമ്മുടെ ശിക്ഷ
إِذَا
ഇദാ
when
അപ്പോള്‍
هُمْ
ഹും
they
അവര്‍
مِّنْهَا
മിന്‍ഹാ
from it
അതില്‍ നിന്ന്
يَرْكُضُونَ
യർകുദൂന്‍
were fleeing
അവര്‍ ഓടിപ്പോകുന്നു
فَلَمَّآ أَحَسُّواْ بَأْسَنَآ إِذَا هُمْ مِّنْهَا يَرْكُضُونَ
ഫലമ്മാ അഹസ്സൂ ബഅ്‌സനാ ഇദാ ഹും മിന്‍ഹാ യർകുദൂന്‍
Then, when they perceived, Our Torment, behold, they (tried to) flee from it.
നമ്മുടെ ശിക്ഷ അനുഭവിച്ചു തുടങ്ങിയപ്പോള്‍ അവരതാ അവിടെനിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നു.
13
١٣
لاَ تَرْكُضُواْ
ലാതർകുദൂ
Flee not
നിങ്ങള്‍ ഓടണ്ടാ
وَٱرْجِعُوۤاْ
വർജിഉ
but return
നിങ്ങള്‍ മടങ്ങുവിന്‍
إِلَىٰ
ഇലാ
to
ലേക്ക്
مَآ
മാ
what
യാതൊന്നിനെ
أُتْرِفْتُمْ
ഉത്‌റിഫ്‌തും
you were given luxury
നിങ്ങള്‍ക്ക് സുഖാഡംബരങ്ങള്‍ നല്‍കപ്പെട്ടു
فِيهِ
ഫീഹി
in which
അതില്‍
وَمَسَاكِنِكُمْ
വമസാകിനികും
and to your homes
നിങ്ങളുടെ വാസ സ്ഥലങ്ങളിലേക്കും
لَعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ ആയേക്കാം
تُسْأَلُونَ
തുസ്‌അലൂന്‍
be questioned
ചോദിക്കപെടുക
لاَ تَرْكُضُواْ وَٱرْجِعُوۤاْ إِلَىٰ مَآ أُتْرِفْتُمْ فِيهِ وَمَسَاكِنِكُمْ لَعَلَّكُمْ تُسْأَلُونَ
ലാതർകുദൂ വർജിഉ ഇലാ മാ ഉത്‌റിഫ്‌തും ഫീഹി വമസാകിനികും ലഅല്ലകും തുസ്‌അലൂന്‍
Flee not, but return to that wherein you lived a luxurious life, and to your homes, in order that you may be questioned.
അപ്പോഴവരോടു പറയും: ഓടേണ്ട. നിങ്ങളനുഭവിച്ചു കൊണ്ടിരുന്ന സുഖസൗകര്യങ്ങളിലേക്കും നിങ്ങളുടെ വസതികളിലേക്കും തന്നെ തിരികെ ചെല്ലുക. നിങ്ങളെ ചോദ്യം ചെയ്തേക്കാം.
14
١٤
قَالُواْ
ക്വാലൂ
They say
അവര്‍ പറഞ്ഞു
يٰوَيْلَنَآ
യാവയ്‌ലനാ
O woe to us
ഹാ ഞങ്ങളുടെ നാശമേ
إِنَّا
ഇന്നാ
Indeed, We
തീര്‍ച്ചയായും നാം
كُنَّا
കുന്നാ
we are
നാം ആയിരുന്നു
ظَالِمِينَ
ഴാലിമീന്‍
wrongdoers
അക്രമകാരികള്‍
قَالُواْ يٰوَيْلَنَآ إِنَّا كُنَّا ظَالِمِينَ
ക്വാലൂ യാവയ്‌ലനാ ഇന്നാ കുന്നാ ഴാലിമീന്‍
They cried: Woe to us! Certainly, We have been Zalimun.
അവര്‍ പറഞ്ഞു: അയ്യോ, നമ്മുടെനാശം. സംശയമില്ല, ഞങ്ങള്‍ അക്രമികളായിപ്പോയി.
15
١٥
فَمَا
ഫമാ
Then what
അവര്‍
زَالَت
ഴാലത്
ceased
ആയികൊണ്ടെയിരുന്നു
تِلْكَ
തിൽക
These
അത്
دَعْوَاهُمْ
ദഅ്‌വാഹും
their plea
അവരുടെ മുറവിളി
حَتَّىٰ
ഹത്താ
until
വരെ
جَعَلْنَاهُمْ
ജഅൽനാഹും
We made them
നാമവരെ ആക്കുന്നത്
حَصِيداً
ഹസീദൻ
a harvest clean-mown
കൊയ്തിട്ട വിള
خَامِدِينَ
ഖാമിദീന്‍
extinct
നിര്‍ജീവങ്ങളായ
فَمَا زَالَت تِلْكَ دَعْوَاهُمْ حَتَّىٰ جَعَلْنَاهُمْ حَصِيداً خَامِدِينَ
ഫമാ ഴാലത് തിൽക ദഅ്‌വാഹും ഹത്താ ജഅൽനാഹും ഹസീദൻ ഖാമിദീന്‍
And that cry of theirs ceased not, till We made them as a field that is reaped, extinct.
അവരുടെ ഈ വിലാപം തുടര്‍ന്നു കൊണ്ടേയിരിക്കും. നാമവരെ കൊയ്തിട്ട വിള പോലെ ആക്കും വരെ.
16
١٦
وَمَا
വമാ
And whatever
എന്തായാലും / ഇല്ല
خَلَقْنَا
ഖലക്വ്‌നാ
We created
നാം സൃഷ്ടിച്ചിരിക്കുന്നു
ٱلسَّمَآءَ
അസ്സമാഅ
the heaven
ആകാശത്തെ
وَٱلأَرْضَ
വഅല്‍അർദ
And the earth
ഭൂമിയേയും
وَمَا
വമാ
And whatever
ഉള്ളത്
بَيْنَهُمَا
ബയ്‌നഹുമാ
(is) between both of them
അവരണ്ടിനുമിടയില്‍
لاَعِبِينَ
ലാഇബീന്‍
(for) playing
വിനോദിക്കുന്നവരായി
وَمَا خَلَقْنَا ٱلسَّمَآءَ وَٱلأَرْضَ وَمَا بَيْنَهُمَا لاَعِبِينَ
വമാ ഖലക്വ്‌നാ അസ്സമാഅ വഅല്‍അർദ വമാ ബയ്‌നഹുമാ ലാഇബീന്‍
We created not the heavens and the earth and all that is between them for a play .
ഈ ആകാശവും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം കുട്ടിക്കളിയായി ഉണ്ടാക്കിയതല്ല.
17
١٧
لَوْ
ലൗ
if
എങ്കില്‍
أَرَدْنَآ
അറദ്‌നാ
we intended
നിങ്ങള്‍ ഉദ്ദേശിച്ചിരുന്നു
أَن
അൻ
that
അത്
نَّتَّخِذَ
നത്തഖിദ
We take
നാം ഉണ്ടാക്കാന്‍
لَهْواً
ലഹ്‌വൻ
(as) an amusement
ഒരു വിനോദം
لاَّتَّخَذْنَاهُ
ലത്തഖദ്‌നാഹു
surely We (could have) taken it
നാം അത് ഉണ്ടാക്കുമായിരുന്നു
مِن
മിന്‍
From
യില്‍നിന്ന്
لَّدُنَّآ
ലദുന്നാ
Us
നമ്മുടെ പക്കല്‍
إِن
ഇൻ
Whether
എന്തായാലും / ഇല്ല
كُنَّا
കുന്നാ
we are
നാം ആയിരുന്നു
فَاعِلِينَ
ഫാഇലീന്‍
doing
ചെയ്യുന്ന
لَوْ أَرَدْنَآ أَن نَّتَّخِذَ لَهْواً لاَّتَّخَذْنَاهُ مِن لَّدُنَّآ إِن كُنَّا فَاعِلِينَ
ലൗ അറദ്‌നാ അൻ നത്തഖിദ ലഹ്‌വൻ ലത്തഖദ്‌നാഹു മിന്‍ ലദുന്നാ ഇൻ കുന്നാ ഫാഇലീന്‍
Had We intended to take a pastime, We could surely have taken it from Us, if We were going to do.
നാം ഒരു വിനോദമുണ്ടാക്കാനുദ്ദേശിച്ചിരുന്നെങ്കില്‍ നാം സ്വയം തന്നെ അതു ചെയ്യുമായിരുന്നു. എന്നാല്‍ നാമങ്ങനെ ചെയ്തിട്ടില്ല.
18
١٨
بَلْ
ബൽ
But
എന്നാല്‍
نَقْذِفُ
നക്വ്‌ദിഫു
We hurl
നാം എറിയുന്നു
بِٱلْحَقِّ
ബിൽഹക്വി
in the truth
സത്യംകൊണ്ട്
عَلَى
അലാ
over
മേല്‍
ٱلْبَاطِلِ
അൽബാതിലി
[the] falsehood
അസത്യത്തിന്‍റെ
فَيَدْمَغُهُ
ഫയദ്‌മഗുഹു
and it breaks its head
അപ്പോള്‍ അത് അതിനെ തകര്‍ക്കുന്നു
فَإِذَا
ഫഇദാ
Then when
അപ്പോള്‍ അത്
هُوَ
ഹുവ
him
അത് / അവന്‍
زَاهِقٌ
ഴാഹിക്വുൻ
vanishing
നാമാവേശഷമാകുന്നു
وَلَكُمُ
വലകുമു
And for you
നിങ്ങള്‍ക്ക്
ٱلْوَيْلُ
അൽവയ്‌ലു
(is) destruction
നാശം
مِمَّا
മിമ്മാ
from what
യാതൊന്നിനാല്‍
تَصِفُونَ
തസിഫൂന്‍
you describe
നിങ്ങള്‍ വിവരിക്കുന്ന
بَلْ نَقْذِفُ بِٱلْحَقِّ عَلَى ٱلْبَاطِلِ فَيَدْمَغُهُ فَإِذَا هُوَ زَاهِقٌ وَلَكُمُ ٱلْوَيْلُ مِمَّا تَصِفُونَ
ബൽ നക്വ്‌ദിഫു ബിൽഹക്വി അലാ അൽബാതിലി ഫയദ്‌മഗുഹു ഫഇദാ ഹുവ ഴാഹിക്വുൻ വലകുമു അൽവയ്‌ലു മിമ്മാ തസിഫൂന്‍
Nay, We fling the truth against the falsehood, so it destroys it, and behold, it is vanished. And woe to you for that which you ascribe.
നാം സത്യം കൊണ്ട് അസത്യത്തെ ഇടിക്കുന്നു. അങ്ങനെ അത് അസത്യത്തെ ഉടയ്ക്കുന്നു. അതോടെ അസത്യം അപ്രത്യക്ഷമാകുന്നു. നിങ്ങള്‍ സങ്കല്‍പിച്ചു പറയുന്നതു കാരണം നിങ്ങള്‍ക്കു നാശം.
19
١٩
وَلَهُ
വലഹു
While to Him
അവനുള്ളതാണ്
مَن
മന്‍
are some who
ഒരുത്തര്‍
فِى
ഫി
In
ഇല്‍
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങള്‍
وَٱلأَرْضِ
വല്‍-അര്‍ഢ,
and the earth
ഭൂമിയിലെയും
وَمَنْ
വമന്‍
and whoever
ഒരുത്തരും
عِنْدَهُ
ഇന്‍ദഹു
with Him
അവന്‍റെ അടുത്തുള്ള
لاَ
ലാ
not
ഇല്ല
يَسْتَكْبِرُونَ
യസ്തക്ബിറൂന
arrogant
അവര്‍ അഹങ്കാരം നടിക്കുന്നു
عَنْ
അന്‍
from
ഇല്‍ നിന്ന്
عِبَادَتِهِ
ഇബാദതിഹി
His worship
അവന്ന് വഴിപ്പെടുന്നതില്‍
وَلاَ
വലാ
and not
ഇല്ല
يَسْتَحْسِرُونَ
യസ്തഹ്സിറൂന്‍
they tire
അവര്‍ ക്ഷീണിക്കുന്നും
وَلَهُ مَن فِى ٱلسَّمَاوَاتِ وَٱلأَرْضِ وَمَنْ عِنْدَهُ لاَ يَسْتَكْبِرُونَ عَنْ عِبَادَتِهِ وَلاَ يَسْتَحْسِرُونَ
വലഹു മന്‍ ഫി സ്-സമാവാതി വല്‍-അര്‍ഢ, വമന്‍ ഇന്‍ദഹു ലാ യസ്തക്ബിറൂന അന്‍ ഇബാദതിഹി വലാ യസ്തഹ്സിറൂന്‍
To Him belongs whosoever is in the heavens and on earth. And those who are near Him are not too proud to worship Him, nor are they weary.
ആകാശ ഭൂമികളിലുള്ള സകലതും അല്ലാഹുവിന്‍റേതാണ്. അവന്‍റെ അടുത്തുള്ളവര്‍ അവന്ന് വഴിപ്പെടുന്നതിലൊട്ടും അഹങ്കരിക്കുന്നില്ല. അവര്‍ ക്ഷീണിക്കുന്നുമില്ല.