Display Settings

Font Size 22px

اﻷﻧﺒﻴﺄ

Al-Anbiya’

പ്രവാചകന്മാർ

Surah 21 112 verses Madani
60 ٦٠
قَالُواْ
ക്വാലൂ
They say
അവര്‍ പറഞ്ഞു
سَمِعْنَا
സമിഅ്‌നാ
heard
ഞങ്ങള്‍ കേട്ടിരിക്കുന്നു
فَتًى
ഫതൻ
a youth
ഒരു യുവാവ്
يَذْكُرُهُمْ
യദ്‌കുറുഹും
mention them
ഇവയെ പ്പറ്റി പറയുന്ന
يُقَالُ
യുക്വാലു
it will be said
പറയപ്പെടും (പേര്)
لَهُ
ലഹു
to him
അവന്ന്
إِبْرَاهِيمُ
ഇബ്‌റാഹീമു
Ibrahim
ഇബ്റാഹീം
قَالُواْ سَمِعْنَا فَتًى يَذْكُرُهُمْ يُقَالُ لَهُ إِبْرَاهِيمُ
ക്വാലൂ സമിഅ്‌നാ ഫതൻ യദ്‌കുറുഹും യുക്വാലു ലഹു ഇബ്‌റാഹീമു
They said: We heard a young man talking them who is called Ibrahim (Abraham).
ചിലര്‍ പറഞ്ഞു: ഇബ്റാഹീം എന്നു പേരുള്ള ഒരു ചെറുപ്പക്കാരന്‍ ആ ദൈവങ്ങളെപ്പറ്റി സംസാരിക്കുന്നത് ഞങ്ങള്‍ കേട്ടിട്ടുണ്ട്.
61 ٦١
قَالُواْ
ക്വാലൂ
They say
അവര്‍ പറഞ്ഞു
فَأْتُواْ
ഫഅ്‌തൂ
So bring
എന്നാല്‍ കൊണ്ട് വരുവിന്‍
بِهِ
ബിഹി
in it
അതിനെ / അവനെ
عَلَىٰ
ഉലാ
before
മുമ്പില്‍
أَعْيُنِ
അഅ്‌യുനി
(the) eyes
കണ്ണുകള്‍ക്ക്
ٱلنَّاسِ
അന്നാസി
(of) mankind
മനുഷ്യരുടെ / ജനങ്ങളുടെ
لَعَلَّهُمْ
ലഅല്ലഹും
perhaps they may
അവരായേക്കാന്‍
يَشْهَدُونَ
യശ്‌ഹദൂന്‍
bear witness
അവര്‍ സാക്ഷ്യം വഹിക്കുന്നു
قَالُواْ فَأْتُواْ بِهِ عَلَىٰ أَعْيُنِ ٱلنَّاسِ لَعَلَّهُمْ يَشْهَدُونَ
ക്വാലൂ ഫഅ്‌തൂ ബിഹി ഉലാ അഅ്‌യുനി അന്നാസി ലഅല്ലഹും യശ്‌ഹദൂന്‍
They said: Then bring him before the eyes of the people, that they may testify.
അവര്‍ പറഞ്ഞു: എങ്കില്‍ നിങ്ങളവനെ ജനങ്ങളുടെ കണ്‍മുന്നില്‍ കൊണ്ടുവരിക. അവര്‍ സാക്ഷി പറയട്ടെ.
62 ٦٢
قَالُوۤاْ
ക്വാലൂ
They said
അവര്‍ ചോദിച്ചു
أَأَنْتَ
അഅന്ത
Have you
നീയാണോ
فَعَلْتَ
ഫഅല്‌ത
you did so
നീ ചെയ്തു
هَـٰذَا
ഹാദാ
This
ഇത്
بِآلِهَتِنَا
ബിആലിഹതിനാ
to our gods
ഞങ്ങളുടെ ദൈവങ്ങളെ
يٰإِبْرَاهِيمُ
യാഇബ്‌റാഹീമു
O Ibrahim
അല്ലയോ ഇബ്രാഹീമേ
قَالُوۤاْ أَأَنْتَ فَعَلْتَ هَـٰذَا بِآلِهَتِنَا يٰإِبْرَاهِيمُ
ക്വാലൂ അഅന്ത ഫഅല്‌ത ഹാദാ ബിആലിഹതിനാ യാഇബ്‌റാഹീമു
They said: Are you the one who has done this to our gods, O Ibrahim (Abraham).
അവര്‍ ചോദിച്ചു: ഇബ്റാഹീമേ, നീയാണോ ഞങ്ങളുടെ ദൈവങ്ങളെ ഇവ്വിധം ചെയ്തത്.
63 ٦٣
قَالَ
ക്വാല
he said
അവന്‍ പറഞ്ഞു
بَلْ
ബൽ
But
എന്നാല്‍, അല്ല
فَعَلَهُ
ഫഅലഹു
(some doer) did it
ഇത് ചെയ്തു
كَبِيرُهُمْ
കബീറുഹും
the eldest among them
അവരിലെ വലിയവന്‍
هَـٰذَا
ഹാദാ
This
فَاسْأَلُوهُمْ
ഫസ്‌അലൂഹും
So ask them
നിങ്ങള്‍ ഇവരോട് ചോദിക്കൂ
إِن
ഇൻ
Whether
എങ്കില്‍
كَانُواْ
കാനൂ
they were
അവരായിരുന്നു
يَنْطِقُونَ
യന്തിക്വൂന്‍
speak
അവര്‍ സംസാരിക്കുന്നു
قَالَ بَلْ فَعَلَهُ كَبِيرُهُمْ هَـٰذَا فَاسْأَلُوهُمْ إِن كَانُواْ يَنْطِقُونَ
ക്വാല ബൽ ഫഅലഹു കബീറുഹും ഹാദാ ഫസ്‌അലൂഹും ഇൻ കാനൂ യന്തിക്വൂന്‍
said: Nay, this one, the biggest of them (idols) did it. Ask them, if they can speak.
അദ്ദേഹം പറഞ്ഞു: അല്ല, ആ ദൈവങ്ങളിലെ ഈ വലിയവനാണിതു ചെയ്തത്. നിങ്ങളവരോടു ചോദിച്ചു നോക്കൂ, അവര്‍ സംസാരിക്കുമെങ്കില്‍.
64 ٦٤
فَرَجَعُوۤاْ
ഫറജഉ
So they returned
അപ്പോള്‍ അവര്‍ മടങ്ങി
إِلَىٰ
ഇലാ
to
ലേക്ക്
أَنفُسِهِمْ
അൻഫുസിഹിം
themselves
അവരെ പറ്റി / സ്വന്തം മനസ്സുകള്‍
فَقَالُوۤاْ
ഫക്വാലൂ
and they said
എന്നിട്ടവര്‍ പറഞ്ഞു
إِنَّكُمْ
ഇന്നകും
indeed, you
നിശ്ചയമായും നിങ്ങള്‍
أَنتُمُ
അന്തുമു
Indeed, you
നിങ്ങള്‍ തന്നെ
ٱلظَّالِمُونَ
അഴ്ഴാലിമൂന്‍
(are) the wrongdoers
അക്രമികളാകുന്നു
فَرَجَعُوۤاْ إِلَىٰ أَنفُسِهِمْ فَقَالُوۤاْ إِنَّكُمْ أَنتُمُ ٱلظَّالِمُونَ
ഫറജഉ ഇലാ അൻഫുസിഹിം ഫക്വാലൂ ഇന്നകും അന്തുമു അഴ്ഴാലിമൂന്‍
So they turned to themselves and said: Verily, you are the Zalimun.
അപ്പോള്‍ അവര്‍ തങ്ങളുടെ ബോധതലത്തിലേക്കൊന്നു തിരിഞ്ഞു. അങ്ങനെ അവരന്യോന്യം പറഞ്ഞു: നിങ്ങള്‍ തന്നെയാണ് അക്രമികള്‍.
65 ٦٥
ثُمَّ
ഥുംമ
then
പിന്നെ
نُكِسُواْ
നുക്വിസൂ
they were turned
അവര്‍ മറിഞ്ഞു
عَلَىٰ
ഉലാ
on
മേല്‍ / മുകളില്‍
رُءُوسِهِمْ
റുഊസിഹിം
their heads
അവരുടെ തലകള്‍ക്ക്
لَقَدْ
ലക്വദ്
Certainly
തീര്‍ച്ചയായും
عَلِمْتَ
ഉലിമ്‌ത
you know
നീ അറിഞ്ഞിട്ടുണ്ട്
مَا
മാ
that (which)
യാതൊന്ന് / ഇല്ല
هَـٰؤُلاۤءِ
ഹാഉലാഇ
these (people)
ഇവ
يَنطِقُونَ
യന്തിക്വൂന്‍
they will speak
ഇവസംസാരിക്കുന്നു
ثُمَّ نُكِسُواْ عَلَىٰ رُءُوسِهِمْ لَقَدْ عَلِمْتَ مَا هَـٰؤُلاۤءِ يَنطِقُونَ
ഥുംമ നുക്വിസൂ ഉലാ റുഊസിഹിം ലക്വദ് ഉലിമ്‌ത മാ ഹാഉലാഇ യന്തിക്വൂന്‍
Then they turned to themselves: Indeed you know well that these (idols) speak not.
പിന്നെയവര്‍ തല തിരിഞ്ഞു. അവര്‍ പറഞ്ഞു: ഇവര്‍ സംസാരിക്കുകയില്ലെന്ന് നിനക്കറിയാമല്ലോ.
66 ٦٦
قَالَ
ക്വാല
he said
അവന്‍ പറഞ്ഞു
أَفَتَعْبُدُونَ
അഫതഅ്‌ബുദൂന
Then do you worship
അപ്പോള്‍ നിങ്ങള്‍ ആരാധിക്കുന്നുവോ
مِن
മിന്‍
From
നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
അല്ലാഹി
of Allah
ദൈവത്തിനെ
مَا
മാ
that (which)
യാതൊന്നിനെ
لاَ
ലാ
not
ഇല്ല
يَنفَعُكُمْ
യന്‌ഫഉകും
benefit you
നിങ്ങള്‍ക്ക് ഉപകരിക്കുന്നത്
شَيْئاً
ശയ്‌അൻ
a thing
ഒട്ടും
وَلاَ
വലാ
and not
ഇല്ല
يَضُرُّكُمْ
യദുറ്റുകും
will harm you
നിങ്ങള്‍ക്ക് ഉപദ്രവമുണ്ടാകുന്നു
قَالَ أَفَتَعْبُدُونَ مِن دُونِ ٱللَّهِ مَا لاَ يَنفَعُكُمْ شَيْئاً وَلاَ يَضُرُّكُمْ
ക്വാല അഫതഅ്‌ബുദൂന മിന്‍ ദൂനി അല്ലാഹി മാ ലാ യന്‌ഫഉകും ശയ്‌അൻ വലാ യദുറ്റുകും
said: Do you then worship besides Allah, things that can neither profit you, nor harm you?
അപ്പോള്‍ നിങ്ങള്‍ അല്ലാഹുവെ ക്കൂടാതെ പൂജിക്കുന്നത് നിങ്ങള്‍ക്ക് എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെയാണോ?
67 ٦٧
أُفٍّ
ഉഫ്ഫിൻ
a word of disrespect
ഛെ (നാണക്കേട് )
لَّكُمْ
ലകും
for you
നിങ്ങള്‍ക്കും
وَلِمَا
വലിമാ
and to what
യാതൊന്നിനും
تَعْبُدُونَ
തഅ്‌ബുദൂന
you worship
നിങ്ങള്‍ ആരാധിക്കുന്ന
مِن
മിന്‍
From
നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
അല്ലാഹി
of Allah
ദൈവത്തിന് / അല്ലാഹുവിന്
أَفَلاَ
അഫലാ
Then why don’ t
ഇനിയും ഇല്ലേ
تَعْقِلُونَ
തഅ്‌ക്വിലൂന്‍
you use your intellect
നിങ്ങള്‍ ചിന്തിച്ച് മനസിലാക്കുന്നു
أُفٍّ لَّكُمْ وَلِمَا تَعْبُدُونَ مِن دُونِ ٱللَّهِ أَفَلاَ تَعْقِلُونَ
ഉഫ്ഫിൻ ലകും വലിമാ തഅ്‌ബുദൂന മിന്‍ ദൂനി അല്ലാഹി അഫലാ തഅ്‌ക്വിലൂന്‍
Fie upon you, and upon that which you worship besides Allah, Have you then no sense?
നിങ്ങളുടെയും, അല്ലാഹുവെ ക്കൂടാതെ നിങ്ങള്‍ പൂജിക്കുന്നവയുടെയും കാര്യം അത്യന്തം അപമാനകരം തന്നെ. നിങ്ങളൊട്ടും ചിന്തിക്കുന്നില്ലേ?
68 ٦٨
قَالُواْ
ക്വാലൂ
They say
അവര്‍ പറഞ്ഞു
حَرِّقُوهُ
ഹർറിക്വൂഹു
Burn him
നിങ്ങള്‍ അവനെ ചുട്ടുകരിക്കൂ
وَٱنصُرُوۤاْ
വൻസുറൂ
and support
നിങ്ങള്‍ സഹായിക്കുകയും ചെയ്യൂ
آلِهَتَكُمْ
ആലിഹതകും
your gods
നിങ്ങളുടെ ദൈവങ്ങളെ
إِن
ഇൻ
Whether
എങ്കില്‍
كُنتُمْ
കുന്തും
you used to
നിങ്ങള്‍ ആണ്
فَاعِلِينَ
ഫാഇലീന്‍
doing
ചെയ്യുന്നവര്‍
قَالُواْ حَرِّقُوهُ وَٱنصُرُوۤاْ آلِهَتَكُمْ إِن كُنتُمْ فَاعِلِينَ
ക്വാലൂ ഹർറിക്വൂഹു വൻസുറൂ ആലിഹതകും ഇൻ കുന്തും ഫാഇലീന്‍
They said: Burn him and help your aliha (gods), if you will be doing.
അവര്‍ പറഞ്ഞു: നിങ്ങളിവനെ ചുട്ടെരിക്കുക. അങ്ങനെ നിങ്ങളുടെ ദൈവങ്ങളെ തുണക്കുക. നിങ്ങള്‍ വല്ലതും ചെയ്യാനുദ്ദേശിക്കുന്നു വെങ്കില്‍ അതാണ് വേണ്ടത്.
69 ٦٩
قُلْنَا
ക്വുൽനാ
We said
നാം പറഞ്ഞു
يٰنَارُ
യാനാറു
O fire
തീയേ
كُونِى
കൂനീ
Be
നീ ആവുക
بَرْداً
ബർദൻ
coolness
തണുപ്പ്
وَسَلاَمَا
വസലാമൻ
and safety
രക്ഷയും
عَلَىٰ
ഉലാ
on
മേല്‍
إِبْرَاهِيمَ
ഇബ്‌റാഹീമ
(of) Ibrahim
ഇബ്രാഹിമിന്
قُلْنَا يٰنَارُ كُونِى بَرْداً وَسَلاَمَا عَلَىٰ إِبْرَاهِيمَ
ക്വുൽനാ യാനാറു കൂനീ ബർദൻ വസലാമൻ ഉലാ ഇബ്‌റാഹീമ
We said: O fire, Be you coolness and safety for Ibrahim (Abraham).
നാം പറഞ്ഞു: തീയേ, തണുക്കൂ; ഇബ്റാഹീമിന് രക്ഷാകവചമാകൂ.