Display Settings

Font Size 22px

اﻷﻧﺒﻴﺄ

Al-Anbiya’

പ്രവാചകന്മാർ

Surah 21 112 verses Madani
100 ١٠٠
لَهُمْ
ലഹും
for them
അവര്‍ക്ക് ഉണ്ട്
فِيهَا
ഫീഹാ
therein
അതില്‍
زَفِيرٌ
ഴഫീറുൻ
(is) sighing
നെടുവീര്‍പ്പ്
وَهُمْ
വഹും
and they (are)
അവര്‍
فِيهَا
ഫീഹാ
therein
അതില്‍
لاَ
ലാ
not
ഇല്ല
يَسْمَعُونَ
യസ്‌മഉന്‍
they will hear
അവര്‍ കേള്‍ക്കുക
لَهُمْ فِيهَا زَفِيرٌ وَهُمْ فِيهَا لاَ يَسْمَعُونَ
ലഹും ഫീഹാ ഴഫീറുൻ വഹും ഫീഹാ ലാ യസ്‌മഉന്‍
Therein breathing out with deep sighs and roaring will be their portion, and therein they will hear not.
അവര്‍ക്കവിടെ നെടുനിശ്വാസമാണുണ്ടാവുക. അതല്ലാതൊന്നുംകേള്‍ക്കാനാവില്ല.
101 ١٠١
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
سَبَقَتْ
സബക്വത്
(that) preceded
മുന്‍ കടന്നു കഴിഞ്ഞു
لَهُمْ
ലഹും
for them
അവര്‍ക്ക്
مِّنَّا
മിന്നാ
from Us
നമ്മില്‍ നിന്ന്
ٱلْحُسْنَىٰ
അല്‍ഹുസ്‌നാ
the best
നന്മ
أُوْلَـٰئِكَ
ഉലാഇക
those
അക്കൂട്ടര്‍
عَنْهَا
അന്‍ഹാ
from it
അതില്‍ നിന്ന്
مُبْعَدُونَ
മുബ്‌അദൂന്‍
(will be) removed far
അകറ്റപ്പെടുന്നവരാണ്
إِنَّ ٱلَّذِينَ سَبَقَتْ لَهُمْ مِّنَّا ٱلْحُسْنَىٰ أُوْلَـٰئِكَ عَنْهَا مُبْعَدُونَ
ഇന്ന അല്ലധീന സബക്വത് ലഹും മിന്നാ അല്‍ഹുസ്‌നാ ഉലാഇക അന്‍ഹാ മുബ്‌അദൂന്‍
Verily those for whom the good has preceded from Us, they will be removed far therefrom.
എന്നാല്‍ നേരത്തെ തന്നെ നമ്മില്‍ നിന്ന് നന്‍മ ലഭിച്ചവര്‍ അതില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടും.
102 ١٠٢
لاَ
ലാ
not
ഇല്ല
يَسْمَعُونَ
യസ്‌മഉന
they will hear
അവര്‍ കേള്‍ക്കുക
حَسِيَسَهَا
ഹസീസഹാ
(the) slightest sound of it
അതിന്‍റെ നേരിയ ശബ്ദം പോലും
وَهُمْ
വഹും
and they (are)
അവര്‍
فِى
ഫീ
In
ഇല്‍
مَا
മാ
that (which)
യാതൊന്ന്
ٱشْتَهَتْ
ഇശ്‌തഹത്
desire
ആശിച്ച / കൊതിച്ച
أَنفُسُهُمْ
അന്‍ഫുസുഹും
their souls
അവരുടെ മനസ്സുകള്‍
خَالِدُونَ
ഖാലിദൂന്‍
(will) abide forever
ശാശ്വതവാസികളാണ്
لاَ يَسْمَعُونَ حَسِيَسَهَا وَهُمْ فِى مَا ٱشْتَهَتْ أَنفُسُهُمْ خَالِدُونَ
ലാ യസ്‌മഉന ഹസീസഹാ വഹും ഫീ മാ ഇശ്‌തഹത് അന്‍ഫുസുഹും ഖാലിദൂന്‍
They shall not hear the slightest sound of it, while they abide in that which their own selves desire.
അവരതിന്‍റെ നേരിയ ശബ്ദം പോലും കേള്‍ക്കുകയില്ല. അവര്‍ എന്നെന്നും തങ്ങളുടെ മനസ്സിഷ്ടപ്പെടുന്ന സുഖാസ്വാദ്യതകളിലായിരിക്കും.
103 ١٠٣
لاَ
ലാ
not
ഇല്ല
يَحْزُنُهُمُ
യഹ്‌ഴുനുഹുമു
will grieve them
അവരെ ദുഖിപ്പിക്കുക
ٱلْفَزَعُ
അല്‍ഫഴഉ
the terror
ആ ഭീകരത / ഭയം
ٱلأَكْبَرُ
അല്‍അക്‌ബറു
[the] greatest
എറ്റവും വലിയ
وَتَتَلَقَّاهُمُ
വതതലക്വാഹുമു
and will meet them
അവരെ സ്വീകരിക്കും
ٱلْمَلاَئِكَةُ
അല്‍മലാഇകതു
the Angels
മലക്കുകള്‍
هَـٰذَا
ഹാദാ
This
ഇതാണ്
يَوْمُكُمُ
യൗമുകുമു
(is) your Day
നിങ്ങളുടെ ദിവസം
ٱلَّذِى
അല്ലധീ
(is) the One Who
യാതോരുവന്‍
كُنتُمْ
കുന്തും
you used to
നിങ്ങള്‍ ചെയ്യപ്പെട്ടിരുന്ന
تُوعَدُونَ
തൂഅദൂന്‍
you are promised
നിങ്ങളോട് വാഗ്ദാനം
لاَ يَحْزُنُهُمُ ٱلْفَزَعُ ٱلأَكْبَرُ وَتَتَلَقَّاهُمُ ٱلْمَلاَئِكَةُ هَـٰذَا يَوْمُكُمُ ٱلَّذِى كُنتُمْ تُوعَدُونَ
ലാ യഹ്‌ഴുനുഹുമു അല്‍ഫഴഉ അല്‍അക്‌ബറു വതതലക്വാഹുമു അല്‍മലാഇകതു ഹാദാ യൗമുകുമു അല്ലധീ കുന്തും തൂഅദൂന്‍
The greatest terror will not grieve them, and the angels will meet them, This is your Day which you were promised.
ആ മഹാസംഭ്രമം അവരെ ഒട്ടും ആകുലരാക്കുകയില്ല. മലക്കുകള്‍ അവരെ സ്വീകരിച്ച് എതിരേല്‍ക്കും. മലക്കുകള്‍ അവര്‍ക്കിങ്ങനെ സ്വാഗതമോതുകയും ചെയ്യും: നിങ്ങളോടു വാഗ്ദാനം ചെയ്ത ആ മോഹന ദിനമാണിത്.
104 ١٠٤
يَوْمَ
യൗമ
(On the) day
ദിവസം
نَطْوِى
നത്വീ
We will fold
നാം ചുരുട്ടുന്ന
ٱلسَّمَآءَ
അസ്സമാഅ
the heaven
ആകാശത്തെ
كَطَىِّ
കതയ്യി
like (the) folding
ചുരുത്തുന്നത് പോലെ
ٱلسِّجِلِّ
അസ്സിജില്ലി
(of) a scroll
ഏടുകള്‍
لِلْكُتُبِ
ലിൽകുതുബി
for records
പുസ്തകങ്ങളുടെ
كَمَا
കമാ
as
പോലെ
بَدَأْنَآ
ബദഅ്‌നാ
We began
നാം തുടങ്ങിയത്
أَوَّلَ
അവ്വല
(the) first
ആദ്യ
خَلْقٍ
ഖൽക്വിൻ
a creation
സൃഷ്ടി
نُّعِيدُهُ
നുഈദുഹു
We will repeat it
നാം അതാവര്‍ത്തിക്കും
وَعْداً
വഅ്‌ദൻ
A promise
വാഗ്ദാനമാണത്
عَلَيْنَآ
ഉലയ്‌നാ
to us
നമ്മുടെമേല്‍
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
كُنَّا
കുന്നാ
we are
നാമാകുന്നു
فَاعِلِينَ
ഫാഇലീന്‍
doing
പ്രവര്‍ത്തിക്കുന്നവര്‍
يَوْمَ نَطْوِى ٱلسَّمَآءَ كَطَىِّ ٱلسِّجِلِّ لِلْكُتُبِ كَمَا بَدَأْنَآ أَوَّلَ خَلْقٍ نُّعِيدُهُ وَعْداً عَلَيْنَآ إِنَّا كُنَّا فَاعِلِينَ
യൗമ നത്വീ അസ്സമാഅ കതയ്യി അസ്സിജില്ലി ലിൽകുതുബി കമാ ബദഅ്‌നാ അവ്വല ഖൽക്വിൻ നുഈദുഹു വഅ്‌ദൻ ഉലയ്‌നാ ഇന്നാ കുന്നാ ഫാഇലീന്‍
And the Day when We shall roll up the heavens like a scroll rolled up for books, as We began the first creation, We shall repeat it, a promise binding upon Us. Truly, We shall do it.
പുസ്തകത്താളുകള്‍ ചുരുട്ടും പോലെ ആകാശത്തെ നാം ചുരുട്ടിക്കൂട്ടുന്ന ദിനമാണത്. നാം സൃഷ്ടി ആദ്യമാരംഭിച്ച പോലെ തന്നെ അതാവര്‍ത്തിക്കും. വാഗ്ദാനം വഴി ഇത് നമ്മുടെ ബാധ്യതയായിരിക്കുന്നു. നാമത് നടപ്പാക്കുക തന്നെ ചെയ്യും.
105 ١٠٥
وَلَقَدْ
വലക്വദ്
And certainly
തീര്‍ച്ചയായും
كَتَبْنَا
കതബ്‌നാ
(had) decreed
നാം രേഖപ്പെടുത്തിയിട്ടുണ്ട്
فِى
ഫീ
In
ഇല്‍
ٱلزَّبُورِ
അഝ്ഝബൂരി
the Scripture
സബൂറില്‍
مِن
മിന്‍
From
നിന്ന്
بَعْدِ
ബഅ്‌ദി
after
ശേഷം
ٱلذِّكْرِ
അദ്ദിക്‌റി
(of) the Reminder
ഉല്‍ബോധനം
أَنَّ
അന്ന
that
നിശ്ചയം / എന്ന്
ٱلأَرْضَ
അല്‍അർദ
the earth
ഭൂമി
يَرِثُهَا
യരിഥുഹാ
will inherit it
അതിനെ അനന്തരമെടുക്കും
عِبَادِىَ
ഇബാദിയ
My slaves
എന്‍റെ ദാസന്മാര്‍
ٱلصَّالِحُونَ
അസ്സാലിഹൂന്‍
(are) the righteous
സച്ചരിതരായ
وَلَقَدْ كَتَبْنَا فِى ٱلزَّبُورِ مِن بَعْدِ ٱلذِّكْرِ أَنَّ ٱلأَرْضَ يَرِثُهَا عِبَادِىَ ٱلصَّالِحُونَ
വലക്വദ് കതബ്‌നാ ഫീ അഝ്ഝബൂരി മിന്‍ ബഅ്‌ദി അദ്ദിക്‌റി അന്ന അല്‍അർദ യരിഥുഹാ ഇബാദിയ അസ്സാലിഹൂന്‍
And indeed We have written in Zabur (Psalms) after the Book, that is in the heaven with Allah, that My righteous slaves shall inherit the land.
സബൂറില്‍ ഉദ്ബോധനത്തിനു ശേഷം നാമിങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്: ഭൂമിയുടെ പിന്തുടര്‍ച്ചാവകാശം സച്ചരിതരായ എന്‍റെ ദാസന്‍മാര്‍ക്കായിരിക്കും.
106 ١٠٦
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍
هَـٰذَا
ഹാദാ
This
ഇത്
لَبَلاَغاً
ലബലാഗൻ
surely is a Message
ഒരു സന്ദേശം
لِّقَوْمٍ
ലിക്വൗമിന്‍
for a people
ജനങ്ങള്‍ക്ക്
عَابِدِينَ
ഉബിദീന്‍
worshippers
ആരാധിക്കുന്ന / വഴിപ്പെടുന്ന
إِنَّ فِى هَـٰذَا لَبَلاَغاً لِّقَوْمٍ عَابِدِينَ
ഇന്ന ഫീ ഹാദാ ലബലാഗൻ ലിക്വൗമിന്‍ ഉബിദീന്‍
Verily, in this there is a plain Message for people who worship Allah.
തീര്‍ച്ചയായും ഇതില്‍ അല്ലാഹുവെ വഴിപ്പെടുന്ന ജനത്തിന് മഹത്തായ സന്ദേശമുണ്ട്.
107 ١٠٧
وَمَآ
വമാ
But not
ഇല്ല
أَرْسَلْنَاكَ
അർസൽനാക
We (have) sent you
നാം നിന്നെ അയച്ചു
إِلاَّ
ഇല്ലാ
except
അല്ലാതെ
رَحْمَةً
റഹ്‌മതൻ
mercy
കാരുണ്യമായി / അനുഗ്രഹമായി
لِّلْعَالَمِينَ
ലിൽആലമീന്‍
for the worlds
ലോകര്‍ക്ക്
وَمَآ أَرْسَلْنَاكَ إِلاَّ رَحْمَةً لِّلْعَالَمِينَ
വമാ അർസൽനാക ഇല്ലാ റഹ്‌മതൻ ലിൽആലമീന്‍
And We have sent you not but as a mercy for the 'Alamin.
ലോകര്‍ക്കാകെ അനുഗ്രഹമായല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.
108 ١٠٨
قُلْ
ക്വുൽ
Say
പറയുക
إِنَّمَآ
ഇന്നമാ
only
നിശ്ചയമായും
يُوحَىٰ
യൂഹാ
is revealed
എനിക്ക് ബോധനം നല്‍കപ്പെട്ടു
إِلَىَّ
ഇലയ്യ
to Myself
എന്നിലേക്ക്
أَنَّمَآ
അന്നമാ
that
തീര്‍ച്ചയായും / എന്ന്
إِلَـٰهُكُمْ
ഇലാഹുകും
your God
നിങ്ങളുടെ ദൈവം
إِلَـٰهٌ
ഇലാഹുൻ
(is) God
ദൈവം ആകുന്നു
وَاحِدٌ
വാഹിദുൻ
One.
ഏകനായ
فَهَلْ
ഫഹൽ
Then do
ഇനി ആകുന്നുവോ
أَنتُمْ
അന്തും
you
നിങ്ങള്‍
مُّسْلِمُونَ
മുസ്‌ലിമൂന്‍
Muslims
കീഴൊതുങ്ങിയവര്‍
قُلْ إِنَّمَآ يُوحَىٰ إِلَىَّ أَنَّمَآ إِلَـٰهُكُمْ إِلَـٰهٌ وَاحِدٌ فَهَلْ أَنتُمْ مُّسْلِمُونَ
ക്വുൽ ഇന്നമാ യൂഹാ ഇലയ്യ അന്നമാ ഇലാഹുകും ഇലാഹുൻ വാഹിദുൻ ഫഹൽ അന്തും മുസ്‌ലിമൂന്‍
Say: It is revealed to me that your Ilah (God) is only one Ilah (God). Will you then submit to His Will.
പറയുക: എനിക്കു ബോധനമായി കിട്ടിയതിതാണ്: നിങ്ങളുടെ ദൈവം ഏകനായ അല്ലാഹു മാത്രമാണ്. എന്നിട്ടും നിങ്ങള്‍ മുസ്ലിംകളാവുന്നില്ലേ.
109 ١٠٩
فَإِن
ഫഇൻ
And if
എങ്കില്‍
تَوَلَّوْاْ
തവല്ലൗ
they turn back
ഇനി അവര്‍ പിന്തിരിയുന്നു
فَقُلْ
ഫക്വുൽ
then say
അപ്പോള്‍ പറയുക
آذَنتُكُمْ
ആദന്തുകും
I (have) announced to you
ഞാന്‍ നിങ്ങളെ അറിയിച്ചുകഴിഞ്ഞു
عَلَىٰ
ഉലാ
on
മേല്‍
سَوَآءٍ
സവാഇന്‍
equitable
തുല്യമായ നില
وَإِنْ
വഇന്‍
and if
എങ്കില്‍ / ഇല്ല
أَدْرِيۤ
അദ്‌റീ
I know
ഞാന്‍ അറിയുന്നു
أَقَرِيبٌ
അക്വറീബുൻ
whether is near
അടുത്താണോ
أَم
അം
or
അതോ
بَعِيدٌ
ബഅീദുൻ
far
വിദൂരമോ
مَّا
മാ
not
ഇല്ല
تُوعَدُونَ
തൂഅദൂന്‍
you are promised
നിങ്ങള്‍ താക്കീത് ചെയ്യപ്പെടുന്നത്
فَإِن تَوَلَّوْاْ فَقُلْ آذَنتُكُمْ عَلَىٰ سَوَآءٍ وَإِنْ أَدْرِيۤ أَقَرِيبٌ أَم بَعِيدٌ مَّا تُوعَدُونَ
ഫഇൻ തവല്ലൗ ഫക്വുൽ ആദന്തുകും ഉലാ സവാഇന്‍ വഇന്‍ അദ്‌റീ അക്വറീബുൻ അം ബഅീദുൻ മാ തൂഅദൂന്‍
But if they turn away say: I give you a notice to be known to us all alike. And I know not whether that which you are promised is near or far.
ഇനിയും അവര്‍ പിന്തിരിയുകയാണെങ്കില്‍ പറയുക: ഞാന്‍ നിങ്ങള്‍ക്കെല്ലാം ഒരേപോലെ അറിയിപ്പ് നല്‍കിക്കഴിഞ്ഞു. നിങ്ങളോട് വാഗ്ദാനം ചെയ്യുന്നത് അടുത്തോ അകലെയോ എന്നെനിക്കറിയുകയില്ല.