اﻷﻧﺒﻴﺄ
Al-Anbiya’
പ്രവാചകന്മാർ
80
٨٠
وَعَلَّمْنَاهُ
വഅല്ലംനാഹു
and We had taught him
അവന്ന് നാം പഠിപ്പിക്കുകയും ചെയ്തു
صَنْعَةَ
സൻഅത
(the) making
ഉണ്ടാക്കല്‍ / നിര്‍മാണം
لَبُوسٍ
ലബൂസിന്‍
(of) coats of armor
പടച്ചട്ട / പടയങ്കി
لَّكُمْ
ലകും
for you
നിങ്ങള്‍ക്ക് വേണ്ടി
لِتُحْصِنَكُمْ
ലിതുഹ്‌സിനകും
to protect you
അത് നിങ്ങളെ സംരക്ഷിക്കാന്‍
مِّن
മിന്‍
from
ഇല്‍ നിന്ന്
بَأْسِكُمْ
ബഅ്‌സികും
your battle
നിങ്ങളുടെ യുദ്ധം (നേരിടുന്ന)
فَهَلْ
ഫഹൽ
Then do
ഇനി ആണോ
أَنتُمْ
അന്തും
you
നിങ്ങള്‍
شَاكِرُونَ
ശാകിറൂന്‍
(be) grateful
നന്ദി കാണിക്കുന്നവര്‍
وَعَلَّمْنَاهُ صَنْعَةَ لَبُوسٍ لَّكُمْ لِتُحْصِنَكُمْ مِّن بَأْسِكُمْ فَهَلْ أَنتُمْ شَاكِرُونَ
വഅല്ലംനാഹു സൻഅത ലബൂസിന്‍ ലകും ലിതുഹ്‌സിനകും മിന്‍ ബഅ്‌സികും ഫഹൽ അന്തും ശാകിറൂന്‍
And We taught him the making of metal coats of mail, to protect you in your fighting. Are you then grateful?
നിങ്ങള്‍ക്കു വേണ്ടി നാം അദ്ദേഹത്തിന് പടയങ്കി നിര്‍മാണം പഠിപ്പിച്ചു കൊടുത്തു. നിങ്ങളെ യുദ്ധവിപത്തുകളില്‍ നിന്ന് രക്ഷിക്കാനാണത്. എന്നിട്ട് നിങ്ങള്‍ നന്ദിയുള്ളവരാണോ?
81
٨١
وَلِسُلَيْمَانَ
വലിസുലയ്‌മാന
And to Sulaiman
സുലൈമാന്
ٱلرِّيحَ
അർറീഹ
the wind
കാറ്റിനെ
عَاصِفَةً
ഉസിഫതൻ
forcefully
ശക്തിയായി അടിക്കുന്ന
تَجْرِى
തജ്‌റീ
flows
അത് സഞ്ചരിക്കുന്നു
بِأَمْرِهِ
ബിഅമ്‌റിഹി
by His command
അവന്‍റെ കല്‍പനപ്രകാരം
إِلَى
ഇലാ
to
ലേക്ക്
ٱلأَرْضِ
അല്‍അർദി
the earth
ഭൂമിയില്‍
ٱلَّتِى
അല്ലതീ
Which
യാതൊരു
بَارَكْنَا
ബാറക്വ്‌നാ
We blessed
നാം അഭിവൃദ്ധി നല്‍കിയ / അനുഗ്രഹങ്ങള്‍ ചെയ്ത
فِيهَا
ഫീഹാ
therein
അതില്‍
وَكُنَّا
വകുന്നാ
And we used to
നാമാകുന്നു
بِكُلِّ
ബികുല്ലി
(is) of every
എല്ലാം
شَيْءٍ
ശയ്‌ഇന്‍
thing
കാര്യത്തിനും
عَالِمِينَ
ഉലിമീന്‍
Well-Knowing
അറിയുന്നവര്‍
وَلِسُلَيْمَانَ ٱلرِّيحَ عَاصِفَةً تَجْرِى بِأَمْرِهِ إِلَى ٱلأَرْضِ ٱلَّتِى بَارَكْنَا فِيهَا وَكُنَّا بِكُلِّ شَيْءٍ عَالِمِينَ
വലിസുലയ്‌മാന അർറീഹ ഉസിഫതൻ തജ്‌റീ ബിഅമ്‌റിഹി ഇലാ അല്‍അർദി അല്ലതീ ബാറക്വ്‌നാ ഫീഹാ വകുന്നാ ബികുല്ലി ശയ്‌ഇന്‍ ഉലിമീന്‍
And to Sulaiman (Solomon), the wind strongly raging, running by his command towards the land which We had blessed. And of everything We are the All-Knower.
സുലൈമാന്ന് നാം ആഞ്ഞുവീശുന്ന കാറ്റിനെയും അധീനപ്പെടുത്തി ക്കൊടുത്തു. അദ്ദേഹത്തിന്‍റെ കല്‍പന പ്രകാരം, നാം അനുഗ്രഹങ്ങളൊരുക്കി വെച്ച നാട്ടിലേക്ക് അത് സഞ്ചരിച്ചു കൊണ്ടിരുന്നു. എല്ലാ കാര്യത്തെപ്പറ്റിയും നന്നായറിയുന്നവനാണ് നാം.
82
٨٢
وَمِنَ
വമിന
And of
നിന്നും
ٱلشَّيَاطِينِ
അശ്ശയാതീനി
(of) the devils
പിശാചുക്കള്‍
مَن
മൻ
(are some) who
ഒരുത്തരെ / ഒരു വിഭാഗത്തെ
يَغُوصُونَ
യഗൂസൂന
would dive
അവര്‍ മുങ്ങുന്നു
لَهُ
ലഹു
to him
അവന്ന് ( വേണ്ടി )
وَيَعْمَلُونَ
വയഅ്‌മലൂന
and would do
അവര്‍ ചെയ്യുന്നു
عَمَلاً
ഉമലൻ
(in) deed
ജോലി
دُونَ
ദൂന
(are) other than
കൂടാതെ
ذٰلِكَ
ദാലിക
That
അത്
وَكُنَّا
വകുന്നാ
And we used to
നാം ആയിരുന്നു
لَهُمْ
ലഹും
for them
അവര്‍ക്ക്
حَافِظِينَ
ഹാഫിഴീന്‍
(as) guardians
മേല്‍നോട്ടക്കാര്‍
وَمِنَ ٱلشَّيَاطِينِ مَن يَغُوصُونَ لَهُ وَيَعْمَلُونَ عَمَلاً دُونَ ذٰلِكَ وَكُنَّا لَهُمْ حَافِظِينَ
വമിന അശ്ശയാതീനി മൻ യഗൂസൂന ലഹു വയഅ്‌മലൂന ഉമലൻ ദൂന ദാലിക വകുന്നാ ലഹും ഹാഫിഴീന്‍
And of the Shayatin (devils) were some who dived for him, and did other work besides that, and it was We Who guarded them.
പിശാചുക്കളില്‍ നിന്ന് ചിലരെയും നാം അദ്ദേഹത്തിനു കീഴ്പെടുത്തി ക്കൊടുത്തു. അവര്‍ അദ്ദേഹത്തിനു വേണ്ടി മുങ്ങുമായിരുന്നു. കൂടാതെ മറ്റു പല ജോലികളും ചെയ്യുന്നവരുമായിരുന്നു. നാമാണവര്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത്.
83
٨٣
وَأَيُّوبَ
വഅയ്യൂബ
and Ayyub
അയ്യൂബിനേയും
إِذْ
ഇദ്
when
സന്ദര്‍ഭം / അപ്പോള്‍
نَادَىٰ
നാദാ
he called out
അവന്‍ വിളിച്ചു പ്രാര്‍ഥിച്ച
رَبَّهُ
റബ്ബഹു
his Lord
തന്‍റെ രക്ഷിതാവിനെ
أَنِّى
അന്നീ
that I
നിശ്ചയമായും ഞാന്‍
مَسَّنِىَ
മസ്സനിയ
has touched me
എന്നെ ബാധിച്ചു
ٱلضُّرُّ
അദ്ദുറ്റു
the affliction
ദുരിതം
وَأَنتَ
വഅന്ത
And you
നീ
أَرْحَمُ
അർഹമു
(are) the Most Merciful
ഏറ്റവും കരുണയുള്ളവനാണ്
ٱلرَّاحِمِينَ
അർറാഹിമീന്‍
(of) the merciful
കരുണയുള്ളവരില്‍
وَأَيُّوبَ إِذْ نَادَىٰ رَبَّهُ أَنِّى مَسَّنِىَ ٱلضُّرُّ وَأَنتَ أَرْحَمُ ٱلرَّاحِمِينَ
വഅയ്യൂബ ഇദ് നാദാ റബ്ബഹു അന്നീ മസ്സനിയ അദ്ദുറ്റു വഅന്ത അർഹമു അർറാഹിമീന്‍
And Ayub (Job), when he cried to his Lord: Verily, distress has seized me, and You are the Most Merciful of all those who show mercy.
അയ്യൂബ് തന്‍റെ നാഥനെ വിളിച്ച് പ്രാര്‍ഥിച്ച കാര്യം ഓര്‍ക്കുക: എന്നെ ദുരിതം ബാധിച്ചിരിക്കുന്നു. നീ കരുണയുള്ളവരിലേറ്റവും കരുണയുള്ളവനാണല്ലോ.
84
٨٤
فَٱسْتَجَبْنَا
ഫസ്‌തജബ്‌നാ
so We responded
അപ്പോള്‍ നാം ഉത്തരം നല്‍കി
لَهُ
ലഹു
to him
അവന്ന്
فَكَشَفْنَا
ഫകശഫ്‌നാ
and We removed
നാം നീക്കി
مَا
മാ
that (which)
യാതൊന്നിനെ
بِهِ
ബിഹി
in it
അതില്‍
مِن
മിന്‍
From
യില്‍നിന്ന്
ضُرٍّ
ദുറ്റിന്‍
(the) affliction
ദുരിതം
وَآتَيْنَاهُ
വആതയ്‌നാഹു
and We gave him
അവന്ന് നാം നല്‍കുകയും ചെയ്തു
أَهْلَهُ
അഹ്‌ലഹു
(on) his people
അവന്‍റെ കുടുംബത്തെ
وَمِثْلَهُمْ
വമിഥ്‌ലഹും
and (the) like thereof
അവരെപ്പോലുള്ളവരെയും
مَّعَهُمْ
മഅഹും
with them
അവരുടെകൂടെ
رَحْمَةً
റഹ്‌മതൻ
mercy
കാരുണ്യമായി / അനുഗ്രഹമായി
مِّنْ
മിന്‍
from
ഇല്‍ നിന്ന്
عِندِنَا
ഇന്ദിനാ
Us
നമ്മുടെ പക്കല്‍
وَذِكْرَىٰ
വദിക്‌റാ
and a reminder
പാഠമായും
لِلْعَابِدِينَ
ലിൽഉബിദീന്‍
for the worshippers
ആരാധന ചെയ്യുന്നവര്‍ക്ക്
فَٱسْتَجَبْنَا لَهُ فَكَشَفْنَا مَا بِهِ مِن ضُرٍّ وَآتَيْنَاهُ أَهْلَهُ وَمِثْلَهُمْ مَّعَهُمْ رَحْمَةً مِّنْ عِندِنَا وَذِكْرَىٰ لِلْعَابِدِينَ
ഫസ്‌തജബ്‌നാ ലഹു ഫകശഫ്‌നാ മാ ബിഹി മിന്‍ ദുറ്റിന്‍ വആതയ്‌നാഹു അഹ്‌ലഹു വമിഥ്‌ലഹും മഅഹും റഹ്‌മതൻ മിന്‍ ഇന്ദിനാ വദിക്‌റാ ലിൽഉബിദീന്‍
So We answered his call, and We removed the distress that was on him, and We restored his family to him, and the like thereof along with them, as a mercy from Ourselves and a Reminder for all who worship Us.
അപ്പോള്‍ അദ്ദേഹത്തിനു നാം ഉത്തരമേകി. അദ്ദേഹത്തിനുണ്ടായിരുന്ന ദുരിതം ദൂരീകരിച്ചു കൊടുത്തു. അദ്ദേഹത്തിനു നാം തന്‍റെ കുടുംബത്തെ നല്‍കി. അവരോടൊപ്പം അത്രയും പേരെ വേറെയും കൊടുത്തു. നമ്മുടെ ഭാഗത്തു നിന്നുള്ള അനുഗ്രഹമായാണത്. വഴിപ്പെടുന്നവര്‍ക്ക് ഒരോര്‍മപ്പെടുത്തലും.
85
٨٥
وَإِسْمَاعِيلَ
വഇസ്‌മാഈല
and Ismail
ഇസ്മായീലിനെയും
وَإِدْرِيسَ
വഇദ്‌റീസ
and Idris
ഇദ്രീസിനെയും
وَذَا ٱلْكِفْلِ
വദാഅല്‍കിഫ്‌ലി
and Dhul-Kifl
ദുല്‍കിഫ് ലിനെയും
كُلٌّ
കുല്ലുൻ
All
എല്ലാവരും
مِّنَ
മിന
against
നിന്ന്
ٱلصَّابِرِينَ
അസ്സാബിറീന്‍
The patient
ക്ഷമാശീലരില്‍ (ആകുന്നു)
وَإِسْمَاعِيلَ وَإِدْرِيسَ وَذَا ٱلْكِفْلِ كُلٌّ مِّنَ ٱلصَّابِرِينَ
വഇസ്‌മാഈല വഇദ്‌റീസ വദാഅല്‍കിഫ്‌ലി കുല്ലുൻ മിന അസ്സാബിറീന്‍
And Isma'il (Ishmael), and Idris (Enoch) and Dhul-Kifl (Isaiah), all were from among As-Sabirin (the patient ones).
ഇസ്മാഈലിന്‍റെയും ഇദ്രീസിന്‍റെയും ദുല്‍കിഫ്ലിന്‍റെയും കാര്യവും ഓര്‍ക്കുക. അവരൊക്കെ ഏറെ ക്ഷമാലുക്കളായിരുന്നു.
86
٨٦
وَأَدْخَلْنَاهُمْ
വഅദ്‌ഖൽനാഹും
And We admitted them
അവരെ നാം പ്രവേശിപ്പിക്കുകയും ചെയ്തു
فِى
ഫീ
In
ഇല്‍
رَحْمَتِنَا
റഹ്‌മതിനാ
Our Mercy
നമ്മുടെ കാരുണ്യം
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയമായും അവര്‍
مِّنَ
മിന
against
നിന്ന്
ٱلصَّالِحِينَ
അസ്സാലിഹീന്‍
the righteous
സജ്ജനങ്ങളില്‍ പെട്ടവര്‍
وَأَدْخَلْنَاهُمْ فِى رَحْمَتِنَا إِنَّهُمْ مِّنَ ٱلصَّالِحِينَ
വഅദ്‌ഖൽനാഹും ഫീ റഹ്‌മതിനാ ഇന്നഹും മിന അസ്സാലിഹീന്‍
And We admitted them to Our Mercy. Verily, they were of the righteous.
അവരെയെല്ലാം നാം നമ്മുടെ അനുഗ്രഹത്തിലുള്‍പ്പെടുത്തി. അവരെല്ലാവരും സച്ചരിതരായിരുന്നു.
87
٨٧
وَذَا ٱلنُّونِ
വദാഅന്നൂനി
And Dhun-Nun
മല്‍സ്യക്കാരനെയും / ദുന്നൂന്നിനെയും
إِذ
ഇദ്
when
സന്ദര്‍ഭം / അപ്പോള്‍
ذَّهَبَ
ദഹബ
he went
അവന്‍ പോയ
مُغَاضِباً
മുഗാദിബൻ
(while) angry
ക്ഷുഭിതനായി
فَظَنَّ
ഫഴന്ന
and thought
അവന്‍ കരുതി
أَن
അൻ
that
അത്
لَّن
ലൻ
never
ഒരിക്കലും ഇല്ല
نَّقْدِرَ
നക്വ്‌ദിറ
We would decree
ഞെരുക്കമുണ്ടാക്കുക
عَلَيْهِ
ഉലയ്‌ഹി
from Him
അവനില്‍ നിന്ന്
فَنَادَىٰ
ഫനാദാ
and called out
അവന്‍ വിളിച്ചു പ്രാര്‍ഥിച്ചു
فِى
ഫീ
In
ഇല്‍
ٱلظُّلُمَاتِ
അഴ്ഴുലുമാതി
the darknesses
ഇരുട്ടുകളില്‍
أَن
അൻ
that
അത്
لاَّ
ലാ
(Do) not
ഇല്ല
إِلَـٰهَ
ഇലാഹ
god
ഒരു ദൈവം
إِلاَّ
ഇല്ലാ
except
അല്ലാതെ
أَنتَ
അന്ത
You
നീ
سُبْحَانَكَ
സുബ്‌ഹാനക
Glory be to You
നീ എത്രപരിശുദ്ധന്‍
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
كُنتُ
കുന്തു
I am
ഞാനായിരിക്കുന്നു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلظَّالِمِينَ
അഴ്ഴാലിമീന്‍
the wrongdoers
അക്രമികളില്‍
وَذَا ٱلنُّونِ إِذ ذَّهَبَ مُغَاضِباً فَظَنَّ أَن لَّن نَّقْدِرَ عَلَيْهِ فَنَادَىٰ فِى ٱلظُّلُمَاتِ أَن لاَّ إِلَـٰهَ إِلاَّ أَنتَ سُبْحَانَكَ إِنِّى كُنتُ مِنَ ٱلظَّالِمِينَ
വദാഅന്നൂനി ഇദ് ദഹബ മുഗാദിബൻ ഫഴന്ന അൻ ലൻ നക്വ്‌ദിറ ഉലയ്‌ഹി ഫനാദാ ഫീ അഴ്ഴുലുമാതി അൻ ലാ ഇലാഹ ഇല്ലാ അന്ത സുബ്‌ഹാനക ഇന്നീ കുന്തു മിന അഴ്ഴാലിമീന്‍
And Dhan-Nun (Jonah), when he went off in anger, and imagined that We shall not punish him. But he cried through the darkness "none has the right to be worshipped but You", Glorified are You. Truly, I have been of the wrong-doers.
ദുന്നൂന്‍ കുപിതനായി പോയകാര്യം ഓര്‍ക്കുക: നാം പിടികൂടുകയില്ലെന്ന് അദ്ദേഹം കരുതി. അതിനാല്‍ കൂരിരുളുകളില്‍ വെച്ച് അദ്ദേഹം കേണപേക്ഷിച്ചു: നീയല്ലാതെ ദൈവമില്ല. നീയെത്ര പരിശുദ്ധന്‍, സംശയമില്ല. ഞാന്‍ അതിക്രമിയായിരിക്കുന്നു.
88
٨٨
فَٱسْتَجَبْنَا
ഫസ്‌തജബ്‌നാ
so We responded
അപ്പോള്‍ നാം ഉത്തരം നല്‍കി
لَهُ
ലഹു
to him
അവന്ന്
وَنَجَّيْنَاهُ
വനജ്ജയ്‌നാഹു
And We delivered him
നാമവനെ രക്ഷപ്പെടുത്തുകയും ചെയ്തു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْغَمِّ
അല്‍ഗമ്മി
the distress
ദുഖത്തില്‍
وَكَذٰلِكَ
വകദാലിക
And thus
അപ്രകാരം
نُنجِـى
നുൻജീ
We save
നാം രക്ഷപ്പെടുത്തുന്നു
ٱلْمُؤْمِنِينَ
അല്‍മുഅ്‌മിനീന്‍
the believers
വിശ്വാസികളെ
فَٱسْتَجَبْنَا لَهُ وَنَجَّيْنَاهُ مِنَ ٱلْغَمِّ وَكَذٰلِكَ نُنجِـى ٱلْمُؤْمِنِينَ
ഫസ്‌തജബ്‌നാ ലഹു വനജ്ജയ്‌നാഹു മിന അല്‍ഗമ്മി വകദാലിക നുൻജീ അല്‍മുഅ്‌മിനീന്‍
So We answered his call, and delivered him from the distress. And thus We do deliver the believers.
അന്നേരം നാം അദ്ദേഹത്തിന് ഉത്തരമേകി. അദ്ദേഹത്തെ ദുഃഖത്തില്‍ നിന്നു മോചിപ്പിച്ചു. ഇവ്വിധം നാം സത്യവിശ്വാസികളെ രക്ഷപ്പെടുത്തുന്നു.
89
٨٩
وَزَكَرِيَّآ
വഴകരിയ്യാ
And Zakariya
സക്കരിയായെയും
إِذْ
ഇദ്
when
സന്ദര്‍ഭം / അപ്പോള്‍
نَادَىٰ
നാദാ
he called out
അവന്‍ വിളിച്ചു പ്രാര്‍ഥിച്ചു
رَبَّهُ
റബ്ബഹു
his Lord
തന്‍റെ രക്ഷിതാവിനെ
رَبِّ
റബ്ബി
My Lord
എന്‍റെ രക്ഷിതാവേ
لاَ
ലാ
not
അരുത്
تَذَرْنِى
തദർനീ
leave me
നീ എന്നെ ഉപേക്ഷിക്കുക
فَرْداً
ഫർദൻ
alone.
ഒറ്റയ്ക്ക് / ഏകനായി
وَأَنتَ
വഅന്ത
And you
നീ എന്നിരിക്കെ
خَيْرُ
ഖയ്‌റു
(is the) best
ഉത്തമന്‍
ٱلْوَارِثِينَ
അല്‍വാറിഥീന്‍
(of) the inheritors
അനന്തരമെടുക്കുന്നവരില്‍ വച്ച്
وَزَكَرِيَّآ إِذْ نَادَىٰ رَبَّهُ رَبِّ لاَ تَذَرْنِى فَرْداً وَأَنتَ خَيْرُ ٱلْوَارِثِينَ
വഴകരിയ്യാ ഇദ് നാദാ റബ്ബഹു റബ്ബി ലാ തദർനീ ഫർദൻ വഅന്ത ഖയ്‌റു അല്‍വാറിഥീന്‍
And Zakariya (Zachariah), when he cried to his Lord: O My Lord, Leave me not single (childless), though You are the Best of the inheritors.
സകരിയ്യാ തന്‍റെ നാഥനെ വിളിച്ചു പ്രാര്‍ഥിച്ച കാര്യം ഓര്‍ക്കുക: എന്‍റെ നാഥാ, നീയെന്നെ ഒറ്റയാനായി വിടരുതേ. നീയാണല്ലോ അനന്തരമെടുക്കുന്നവരില്‍ അത്യുത്തമന്‍.