اﻷﻧﺒﻴﺄ
Al-Anbiya’
പ്രവാചകന്മാർ
50
٥٠
وَهَـٰذَا
വഹാദാ
and this
ഇത്
ذِكْرٌ
ദിക്‌റുൻ
a reminder
ഉല്‍ബോധനമാണ്
مُّبَارَكٌ
മുബാറകുൻ
blessed
അനുഗ്രഹീതമായ
أَنزَلْنَاهُ
അന്ഴൽനാഹു
revealed it
നാമതിനെ ഇറക്കി തന്നു
أَفَأَنْتُمْ
അഫഅന്തും
Then are you
എന്നിട്ടും നിങ്ങള്‍ ആണോ
لَهُ
ലഹു
to him
അതിനെ
مُنكِرُونَ
മുൻകിറൂന്‍
knew not
അറിയാത്തവര്‍ / നിഷേധിക്കുന്നവര്‍
وَهَـٰذَا ذِكْرٌ مُّبَارَكٌ أَنزَلْنَاهُ أَفَأَنْتُمْ لَهُ مُنكِرُونَ
വഹാദാ ദിക്‌റുൻ മുബാറകുൻ അന്ഴൽനാഹു അഫഅന്തും ലഹു മുൻകിറൂന്‍
And this is a blessed Reminder which We have sent down, will you then deny it.
നാം ഇറക്കിത്തന്ന അനുഗൃഹീതമായ ഉദ്ബോധനമാണിത്.എന്നിട്ടും നിങ്ങളിതിനെ തള്ളിക്കളയുകയോ.
51
٥١
وَلَقَدْ
വലക്വദ്
And certainly
തീര്‍ച്ചയായും
آتَيْنَآ
ആതയ്‌നാ
We gave
നാം നല്‍കുകയുണ്ടായി
إِبْرَاهِيمَ
ഇബ്‌റാഹീമ
(of) Ibrahim
ഇബ്റാഹീമിന്
رُشْدَهُ
റുശ്‌ദഹു
his guidance
അവന്ന് വേണ്ട വിവേകം
مِن
മിന്‍
From
നിന്ന്
قَبْلُ
ക്വബ്‌ലു
Before
മുമ്പ്
وَكُنَّا
വകുന്നാ
And we used to
നാം ആയിരിന്നു
بِهِ
ബിഹി
in it
അതിനെ / അവനെ (പറ്റി)
عَالِمِينَ
ഉലിമീന്‍
Well-Knowing
അറിയുന്നവന്‍
وَلَقَدْ آتَيْنَآ إِبْرَاهِيمَ رُشْدَهُ مِن قَبْلُ وَكُنَّا بِهِ عَالِمِينَ
വലക്വദ് ആതയ്‌നാ ഇബ്‌റാഹീമ റുശ്‌ദഹു മിന്‍ ക്വബ്‌ലു വകുന്നാ ബിഹി ഉലിമീന്‍
And indeed We bestowed aforetime on Ibrahim (Abraham) his guidance, and We were Well-Acquainted with him.
നേരത്തെ നാം ഇബ്റാഹീമിന് തന്‍റേതായ വിവേകം നല്‍കിയിരുന്നു. നമുക്കദ്ദേഹത്തെ നന്നായറിയാമായിരുന്നു.
52
٥٢
إِذْ
ഇദ്
when
അപ്പോള്‍ / സന്ദര്‍ഭം
قَالَ
ക്വാല
he said
അവന്‍ പറഞ്ഞു
لِأَبِيهِ
ലിഅബീഹി
to his father
തന്‍റെ പിതാവിനോട്
وَقَوْمِهِ
വക്വൗമിഹി
and his people
തന്‍റെ ജനങ്ങളോടും
مَا
മാ
that which
എന്താണ്
هَـٰذِهِ
ഹാദിഹി
this
ഈ
ٱلتَّمَاثِيلُ
അത്തമാഥീലു
the statues
പ്രതിമകള്‍
ٱلَّتِيۤ
അല്ലതീ
which
ഏത്
أَنتُمْ
അന്തും
you
നിങ്ങള്‍
لَهَا
ലഹാ
to it.
അതിന്ന്
عَاكِفُونَ
ഉകിഫൂന്‍
(are) devoted
ഭജനമിരിക്കുന്നവരാകുന്നു
إِذْ قَالَ لِأَبِيهِ وَقَوْمِهِ مَا هَـٰذِهِ ٱلتَّمَاثِيلُ ٱلَّتِيۤ أَنتُمْ لَهَا عَاكِفُونَ
ഇദ് ക്വാല ലിഅബീഹി വക്വൗമിഹി മാ ഹാദിഹി അത്തമാഥീലു അല്ലതീ അന്തും ലഹാ ഉകിഫൂന്‍
When he said to his father and his people: What are these images, to which you are devoted.
അദ്ദേഹം തന്‍റെ പിതാവിനോടും ജനത്തോടും ചോദിച്ചതോര്‍ക്കുക: നിങ്ങള്‍ പൂജിക്കുന്ന ഈ പ്രതിഷ്ഠകള്‍ എന്താണ്.
53
٥٣
قَالُواْ
ക്വാലൂ
They say
അവര്‍ പറഞ്ഞു
وَجَدْنَآ
വജദ്‌നാ
We found
നിശ്ചയമായും ഞങ്ങള്‍ കണ്ടു
آبَآءَنَا
ആബാഅനാ
our fore fathers
ഞങ്ങളുടെ പിതാക്കളെ
لَهَا
ലഹാ
to it
അതിന്ന് / അവക്ക്
عَابِدِينَ
ഉബിദീന്‍
worshippers
പൂജിക്കുന്നവരായി
قَالُواْ وَجَدْنَآ آبَآءَنَا لَهَا عَابِدِينَ
ക്വാലൂ വജദ്‌നാ ആബാഅനാ ലഹാ ഉബിദീന്‍
They said: We found our fathers worshipping them.
അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാക്കള്‍ ഇവയെ പൂജിക്കുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്.
54
٥٤
قَالَ
ക്വാല
he said
അവന്‍ പറഞ്ഞു
لَقَدْ
ലക്വദ്
Certainly
തീര്‍ച്ചയായും
كُنتُمْ
കുന്തും
you used to
നിങ്ങള്‍ ആയിട്ടുണ്ട്
أَنتُمْ
അന്തും
you
നിങ്ങള്‍
وَآبَآؤُكُمْ
വആബാഉകും
and your forefathers
നിങ്ങളുടെ പിതാക്കളും
فِى
ഫീ
In
ഇല്‍
ضَلاَلٍ
ദലാലിന്‍
error
വഴിപിഴവ്
مُّبِينٍ
മുബീന്‍
clear
വ്യക്തമായ
قَالَ لَقَدْ كُنتُمْ أَنتُمْ وَآبَآؤُكُمْ فِى ضَلاَلٍ مُّبِينٍ
ക്വാല ലക്വദ് കുന്തും അന്തും വആബാഉകും ഫീ ദലാലിന്‍ മുബീന്‍
He said: Indeed you and your fathers have been in manifest error.
അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങളും നിങ്ങളുടെ പിതാക്കളും വ്യക്തമായ വഴികേടിലാണ്.
55
٥٥
قَالُوۤاْ
ക്വാലൂ
They said
അവര്‍ പറഞ്ഞു
أَجِئْتَنَا
അജിഅ്‌തനാ
Have you come to us
നീ ഞങ്ങളിലേക്ക് വന്നിരിക്കയാണോ
بِٱلْحَقِّ
ബിൽഹക്വി
in the truth
സത്യവുമായി
أَمْ
അം
Or
അല്ലെങ്കില്‍
أَنتَ
അന്ത
You
നീ
مِنَ
മിന
from
ഇല്‍ നിന്ന്
ٱللاَّعِبِينَ
അല്ലാഇബീന്‍
those who play
കളി പറയുന്നവരില്‍
قَالُوۤاْ أَجِئْتَنَا بِٱلْحَقِّ أَمْ أَنتَ مِنَ ٱللاَّعِبِينَ
ക്വാലൂ അജിഅ്‌തനാ ബിൽഹക്വി അം അന്ത മിന അല്ലാഇബീന്‍
They said: Have you brought us the truth, or are you one of those who play about?
അവര്‍ ചോദിച്ചു: അല്ല, നീ കാര്യമായിത്തന്നെയാണോ ഞങ്ങളോടിപ്പറയുന്നത്, അതോ കളിതമാശ പറയുകയോ?
56
٥٦
قَالَ
ക്വാല
he said
അവന്‍ പറഞ്ഞു
بَل
ബൽ
But
പക്ഷെ / അല്ല
رَّبُّكُمْ
റബ്ബുകും
Your Lord
നിങ്ങളുടെ നാഥന്‍
رَبُّ
റബ്ബു
Lord
നാഥനാണ്
ٱلسَّمَاوَاتِ
അസ്സമാവാതി
the heavens
ആകാശങ്ങളുടെ
وَٱلأَرْضِ
വല്‍അർദി
and the earth
ഭൂമിയിലെയും
ٱلَّذِى
അല്ലധീ
(is) the One Who
യാതോരുവന്‍
فطَرَهُنَّ
ഫതറഹുന്ന
created them
അവന്‍ അവയെ സൃഷ്ടിച്ചു
وَأَنَاْ
വഅനാ
and I am
ഞാനാകട്ടെ
عَلَىٰ
ഉലാ
on
മേല്‍
ذٰلِكُمْ
ദാലികും
that
അത്
مِّنَ
മിന
against
നിന്ന് (പെട്ടവന്‍ ആണ്)
ٱلشَّاهِدِينَ
അശ്ശാഹിദീന്‍
the witnesses
സാക്ഷികളില്‍
قَالَ بَل رَّبُّكُمْ رَبُّ ٱلسَّمَاوَاتِ وَٱلأَرْضِ ٱلَّذِى فطَرَهُنَّ وَأَنَاْ عَلَىٰ ذٰلِكُمْ مِّنَ ٱلشَّاهِدِينَ
ക്വാല ബൽ റബ്ബുകും റബ്ബു അസ്സമാവാതി വല്‍അർദി അല്ലധീ ഫതറഹുന്ന വഅനാ ഉലാ ദാലികും മിന അശ്ശാഹിദീന്‍
He said: Nay, your Lord is the Lord of the heavens and the earth, Who created them and of that I am one of the witnesses.
അദ്ദേഹം പറഞ്ഞു: അല്ല, യഥാര്‍ഥത്തില്‍ നിങ്ങളുടെ നാഥന്‍ ആകാശ ഭൂമികളുടെ സംരക്ഷകനാണ്. അവയെ സൃഷ്ടിച്ചുണ്ടാക്കിയവന്‍. ഇതു സത്യം തന്നെ എന്ന് ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ സാക്ഷ്യം വഹിക്കുന്നു.
57
٥٧
وَتَٱللَّهِ
വതല്ലാഹി
And by Allah
ദൈവം തന്നെ സത്യം
لَأَكِيدَنَّ
ലഅകീദന്ന
surely, I will plan
തീര്‍ച്ചയായും, ഞാന്‍ തന്ത്രം പ്രയോഗിക്കും
أَصْنَامَكُمْ
അസ്‌നാമകും
(against) your idols
നിങ്ങളുടെ ബിംബങ്ങള്‍ക്ക് നേരെ
بَعْدَ
ബഅ്‌ദ
after
ശേഷം
أَن
അൻ
that
അത്
تُوَلُّواْ
തുവല്ലൂ
you go away
നിങ്ങള്‍ പോയ
مُدْبِرِينَ
മുദ്‌ബിറീന്‍
turning (your) backs
പിന്തിരിഞ്ഞു
وَتَٱللَّهِ لَأَكِيدَنَّ أَصْنَامَكُمْ بَعْدَ أَن تُوَلُّواْ مُدْبِرِينَ
വതല്ലാഹി ലഅകീദന്ന അസ്‌നാമകും ബഅ്‌ദ അൻ തുവല്ലൂ മുദ്‌ബിറീന്‍
And by Allah, I shall plot a plan your idols after you have gone away and turned your backs.
അല്ലാഹു തന്നെ സത്യം, നിങ്ങള്‍ പിരിഞ്ഞു പോയശേഷം നിങ്ങളുടെ ഈ വിഗ്രഹങ്ങളുടെ കാര്യത്തില്‍ ഞാനൊരു തന്ത്രം പ്രയോഗിക്കും.
58
٥٨
فَجَعَلَهُمْ
ഫജഅലഹും
Then He made them
അങ്ങനെ അവന്‍ അവയെ ആക്കി
جُذَاذاً
ജുദാദൻ
(into) pieces
കഷണങ്ങള്‍
إِلاَّ
ഇല്ലാ
except
ഒഴികെ
كَبِيراً
കബീറൻ
great
വലിയത്
لَّهُمْ
ലഹും
for them
അവര്‍ക്ക്
لَعَلَّهُمْ
ലഅല്ലഹും
perhaps they may
ആയേക്കും
إِلَيْهِ
ഇലയ്‌ഹി
to it
അതിലേക്ക് / അവനിലേക്ക്
يَرْجِعُونَ
യർജിഉന്‍
return
മടങ്ങുന്നു
فَجَعَلَهُمْ جُذَاذاً إِلاَّ كَبِيراً لَّهُمْ لَعَلَّهُمْ إِلَيْهِ يَرْجِعُونَ
ഫജഅലഹും ജുദാദൻ ഇല്ലാ കബീറൻ ലഹും ലഅല്ലഹും ഇലയ്‌ഹി യർജിഉന്‍
So he broke them to pieces, except the biggest of them, that they might turn to it.
അദ്ദേഹം അവയെ തുണ്ടം തുണ്ടമാക്കി. വലിയ ഒന്നിനെയൊഴികെ. അവര്‍ സത്യത്തിലേക്ക് തിരിച്ചുവന്നെങ്കിലോ.
59
٥٩
قَالُواْ
ക്വാലൂ
They say
അവര്‍ പറഞ്ഞു
مَن
മൻ
(are some) who
ആരിത്
فَعَلَ
ഫഅല
dealt
ചെയ്തു
هَـٰذَا
ഹാദാ
This
ഈ
بِآلِهَتِنَآ
ബിആലിഹതിനാ
to our gods
നമ്മുടെ ദൈവങ്ങളെ കൊണ്ട്
إِنَّهُ
ഇന്നഹു
Indeed, He
നിശ്ചയം അവന്‍
لَمِنَ
ലമിന
among
പെട്ടവന്‍ തന്നെ
ٱلظَّالِمِينَ
അഴ്ഴാലിമീന്‍
the wrongdoers
അക്രമികളില്‍
قَالُواْ مَن فَعَلَ هَـٰذَا بِآلِهَتِنَآ إِنَّهُ لَمِنَ ٱلظَّالِمِينَ
ക്വാലൂ മൻ ഫഅല ഹാദാ ബിആലിഹതിനാ ഇന്നഹു ലമിന അഴ്ഴാലിമീന്‍
They said: Who has done this to our aliha (gods)? He must indeed be one of the wrong-doers.
അവര്‍ ചോദിച്ചു: നമ്മളുടെ ദൈവങ്ങളോട് ഇവ്വിധം ചെയ്തവനാര്‍? ആരായാലും അവന്‍ അക്രമിതന്നെ.