Display Settings

Font Size 22px

اﻷﻧﺒﻴﺄ

Al-Anbiya’

പ്രവാചകന്മാർ

Surah 21 112 verses Madani
40 ٤٠
بَلْ
But
എന്നാല്‍
تَأْتِيهِم
comes to them
അത് അവര്‍ക്ക് വന്നു ഭവിക്കും
بَغْتَةً
suddenly
പെട്ടെന്ന്
فَتَبْهَتُهُمْ
and bewilder them
അപ്പോള്‍ അതവരെ അമ്പരപ്പിക്കും
فَلاَ
So (let) not
ഇല്ല
يَسْتَطِيعُونَ
they will be able
അവര്‍ക്ക് കഴിയുക
رَدَّهَا
to repel it
അതിനെ തടുക്കല്‍
وَلاَ
and not
അല്ല
هُمْ
they
അവര്‍
يُنظَرُونَ
respite would have been granted to them
അവര്‍ക്ക് അവസരം നല്‍കപ്പെടുന്നു
بَلْ تَأْتِيهِم بَغْتَةً فَتَبْهَتُهُمْ فَلاَ يَسْتَطِيعُونَ رَدَّهَا وَلاَ هُمْ يُنظَرُونَ
ബൽ തഅ്‌തീഹിം ബഗ്‌തതൻ ഫതബ്‌ഹതുഹും ഫലാ യസ്‌തതീഉന റദ്ദഹാ വലാ ഹും യുൻഴറൂന്‍
Nay, it will come upon them all of a sudden and will perplex them, and they will have no power to avert it, nor will they get respite.
എന്നാല്‍ വളരെ പെട്ടെന്നായിരിക്കും അതവരില്‍ വന്നെത്തുക. അപ്പോള്‍ അതവരെ അമ്പരപ്പിക്കും. അതിനെ തടുക്കാനവര്‍ക്കാവില്ല. അവര്‍ക്കൊട്ടും അവസരം നല്‍കുകയുമില്ല.
41 ٤١
وَلَقَدِ
And indeed
തീര്‍ച്ചയായും
ٱسْتُهْزِىءَ
were mocked
പരിഹസിക്കപ്പെട്ടിരിക്കുന്നു
بِرُسُلٍ
Messengers
ദൂതന്മാര്‍
مِّن
from
നിന്ന്
قَبْلِكَ
before you
നിനക്ക് മുമ്പ്
فَحَاقَ
but surrounded
അതിനാല്‍ ഭവിച്ചു
بِٱلَّذِينَ
about those who
യാതോരുത്തരെ
سَخِرُواْ
scoffed
പരിഹസിച്ച
مِنْهُمْ
from them
അവരില്‍ നിന്നും
مَّا
not
അത് (യാതൊരു ശിക്ഷ )
كَانُواْ
they were
അവരായിരുന്നു
بِهِ
in it
അതിനെ
يَسْتَهْزِئُونَ
mock
അവര്‍ പരിഹസിക്കുന്നു
وَلَقَدِ ٱسْتُهْزِىءَ بِرُسُلٍ مِّن قَبْلِكَ فَحَاقَ بِٱلَّذِينَ سَخِرُواْ مِنْهُمْ مَّا كَانُواْ بِهِ يَسْتَهْزِئُونَ
വലക്വദി ഉസ്‌തുഹ്‌ഝിഅ ബിറുസുലിന്‍ മിന്‍ ക്വബ്‌ലിക ഫഹാക്വബില്ലധീന സഖറൂ മിന്‍ഹും മാ കാനൂ ബിഹി യസ്‌തഹ്‌ഝിഊന്‍
Indeed Messengers were mocked before you, but the scoffers were surrounded by that, whereat they used to mock.
നിനക്കു മുമ്പും പല പ്രവാചകന്‍മാരും ഇവ്വിധം പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടോ, തങ്ങള്‍ ഏതൊന്നിനെപ്പറ്റിയാണോ പരിഹസിച്ചുകൊണ്ടിരുന്നത് ആ ശിക്ഷ പരിഹസിച്ചിരുന്നവരെ പിടികൂടുക തന്നെ ചെയ്തു.
42 ٤٢
قُلْ
ക്വുൽ
Say
പറയൂ
مَن
മൻ
(are some) who
ആരാണ്
يَكْلَؤُكُم
യക്ലഉകും
(can) protect you
നിങ്ങളെ രക്ഷിക്കുന്നത്
بِٱلْلَّيْلِ
ബില്ലയ്‌ലി
by night
രാത്രിയില്‍
وَٱلنَّهَارِ
വന്നഹാറി
And the day
പകലും
مِنَ
മിന
from
ഇല്‍ നിന്ന്
ٱلرَّحْمَـٰنِ
അർറഹ്‌മാനി
the Most Gracious
പരമകാരുണികന്‍
بَلْ
ബൽ
But
എന്നാല്‍
هُمْ
ഹും
they
അവര്‍
عَن
അൻ
about
നിന്ന്
ذِكْرِ
ദിക്‌റി
the Remembrance
ഉദ്ബോധനത്തില്‍
رَبِّهِمْ
റബ്ബിഹിം
their Lord
അവരുടെ രക്ഷിതാവിന്‍റെ
مُّعْرِضُونَ
മുഅ്‌റിദൂന്‍
those who are averse
അവഗണിക്കുന്നവരാണ് / തിരിഞ്ഞുകളയുന്നവരാണ്
قُلْ مَن يَكْلَؤُكُم بِٱلْلَّيْلِ وَٱلنَّهَارِ مِنَ ٱلرَّحْمَـٰنِ بَلْ هُمْ عَن ذِكْرِ رَبِّهِمْ مُّعْرِضُونَ
ക്വുൽ മൻ യക്ലഉകും ബില്ലയ്‌ലി വന്നഹാറി മിന അർറഹ്‌മാനി ബൽ ഹും അൻ ദിക്‌റി റബ്ബിഹിം മുഅ്‌റിദൂന്‍
Say: Who can guard and protect you in the night or in the day from the, Most Beneficent? Nay, but they turn away from the remembrance of their Lord.
ചോദിക്കുക: രാവിലാവട്ടെ പകലിലാവട്ടെ, പരമ ദയാലുവായ അല്ലാഹുവിന്‍റെ പിടുത്തത്തില്‍ നിന്ന് നിങ്ങളെ രക്ഷിക്കാന്‍ കഴിയുന്ന ആരുണ്ട്? എന്നിട്ടും അവര്‍ തങ്ങളുടെ നാഥന്‍റെ ഉദ്ബോധനം അവഗണിച്ചു തള്ളുകയാണ്.
43 ٤٣
أَمْ
അം
Or
അല്ലെങ്കില്‍
لَهُمْ
ലഹും
for them
അവര്‍ക്ക് ഉണ്ടോ
آلِهَةٌ
ആലിഹതുൻ
gods
ദൈവങ്ങള്‍
تَمْنَعُهُمْ
തമ്‌നഉഹും
(to) defend them
അവരെ രക്ഷിക്കുന്ന
مِّن
മിന്‍
from
ഇല്‍ നിന്ന് (കൂടാതെ)
دُونِنَا
ദൂനിനാ
Us
നമ്മില്‍
لاَ
ലാ
not
ഇല്ല
يَسْتَطِيعُونَ
യസ്‌തതീഉന
they will be able
അവര്‍ക്ക് സാധിക്കുക
نَصْرَ
നസ്‌റ
(to) help
സഹായിക്കാന്‍
أَنْفُسِهِمْ
അൻഫുസിഹിം
themselves
തങ്ങളെത്തന്നെ
وَلاَ
വലാ
and not
അല്ല
هُمْ
ഹും
they
അവര്‍
مِّنَّا
മിന്നാ
from Us.
നമ്മില്‍നിന്ന്
يُصْحَبُونَ
യുസ്‌ഹബൂന്‍
can be protected
അവര്‍ തുണക്കപ്പെടുന്നു
أَمْ لَهُمْ آلِهَةٌ تَمْنَعُهُمْ مِّن دُونِنَا لاَ يَسْتَطِيعُونَ نَصْرَ أَنْفُسِهِمْ وَلاَ هُمْ مِّنَّا يُصْحَبُونَ
അം ലഹും ആലിഹതുൻ തമ്‌നഉഹും മിന്‍ ദൂനിനാ ലാ യസ്‌തതീഉന നസ്‌റ അൻഫുസിഹിം വലാ ഹും മിന്നാ യുസ്‌ഹബൂന്‍
Or have they aliha (gods) who can guard them from Us? They have no power to help themselves, nor can they be protected from Us.
അതല്ല, നമ്മെക്കൂടാതെ അവരെ സംരക്ഷിക്കുന്ന വല്ല ദൈവങ്ങളും അവര്‍ക്കുണ്ടോ? എന്നാല്‍ ആ ദൈവങ്ങള്‍ക്ക് തങ്ങളെ ത്തന്നെ രക്ഷിക്കാനാവില്ലെന്നതാണ് സത്യം. നമ്മുടെ സഹായം അവര്‍ക്കൊട്ടും കിട്ടുകയുമില്ല.
44 ٤٤
بَلْ
ബൽ
But
എന്നാല്‍
مَتَّعْنَا
മത്തഅ്‌നാ
We have given for enjoyment
നാം വിഭവം നല്‍കി
هَـٰؤُلاۤءِ
ഹാഉലാഇ
these people
ഇക്കൂട്ടര്‍ക്ക്
وَآبَآءَهُمْ
വആബാഅഹും
and their fathers
ഇവരുടെ പിതാക്കള്‍ക്കും
حَتَّىٰ
ഹത്താ
until
വരെ
طَالَ
താല
grew long
നീണ്ടുപോകും
عَلَيْهِمُ
ഉലയ്‌ഹിമു
on them
അവരുടെമേല്‍
ٱلْعُمُرُ
അല്‍ഉമുറു
the life
പ്രായം, കാലം
أَفَلاَ
അഫലാ
Then why don’ t
ഇനിയും ഇല്ലേ
يَرَوْنَ
യറൗന
they will see
അവര്‍ കാണുന്നു
أَنَّا
അന്നാ
That We
തീര്‍ച്ചയായും നാം
نَأْتِى
നഅ്‌തീ
come
നാം കൊണ്ടുവരും
ٱلأَرْضَ
അല്‍അർദ
the earth
ഭൂമിയെ
نَنقُصُهَا
നൻക്വുസുഹാ
reducing it
നാം അതിനെ ചുരുക്കിക്കൊണ്ട്
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَطْرَافِهَآ
അത്റാഫിഹാ
its borders
അതിന്‍റെ നാനാ ഭാഗങ്ങള്‍
أَفَهُمُ
അഫഹുമു
So is (it) they
എന്നിട്ടും അവരോ
ٱلْغَالِبُونَ
അല്‍ഗാലിബൂന്‍
(are) the victorious
വിജയിക്കുന്നവര്‍
بَلْ مَتَّعْنَا هَـٰؤُلاۤءِ وَآبَآءَهُمْ حَتَّىٰ طَالَ عَلَيْهِمُ ٱلْعُمُرُ أَفَلاَ يَرَوْنَ أَنَّا نَأْتِى ٱلأَرْضَ نَنقُصُهَا مِنْ أَطْرَافِهَآ أَفَهُمُ ٱلْغَالِبُونَ
ബൽ മത്തഅ്‌നാ ഹാഉലാഇ വആബാഅഹും ഹത്താ താല ഉലയ്‌ഹിമു അല്‍ഉമുറു അഫലാ യറൗന അന്നാ നഅ്‌തീ അല്‍അർദ നൻക്വുസുഹാ മിന്‍ അത്റാഫിഹാ അഫഹുമു അല്‍ഗാലിബൂന്‍
Nay, We gave the luxuries of this life to these men and their fathers until the period grew long for them. See they not that We gradually reduce the land from its outlying borders? Is it then they who will overcome.
നാം അവര്‍ക്കും അവരുടെ പിതാക്കള്‍ക്കും ജീവിത സുഖം നല്‍കിക്കൊണ്ടിരുന്നു. അങ്ങനെ അവരുടെ കാലം ഏറെ നീണ്ടുപോയി. നാം ഈ ഭൂമിയെ അതിന്‍റെ ചുറ്റുനിന്നും ചുരുക്കിക്കൊണ്ടുവരുന്നത് ഇക്കൂട്ടര്‍ കാണുന്നില്ലേ? എന്നിട്ടും അവര്‍ തന്നെ വിജയം വരിക്കുമെന്നോ?
45 ٤٥
قُلْ
ക്വുൽ
Say
പറയുക
إِنَّمَآ
ഇന്നമാ
only
നിശ്ചയമായും
أُنذِرُكُم
ഉന്ദിറുകും
I warn you
ഞാന്‍ നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു
بِٱلْوَحْىِ
ബിൽവഹ്‌യി
by the revelation
ദിവ്യബോധനം കൊണ്ട്
وَلاَ
വലാ
and not
ഇല്ല
يَسْمَعُ
യസ്‌മഉ
hears
കേള്‍ക്കുന്നു
ٱلصُّمُّ
അസ്സുമ്മു
(are) the deaf
ബാധിരര്‍
ٱلدُّعَآءَ
അദ്ദുഅാഅ
the call
വിളി
إِذَا
ഇദാ
when
അപ്പോള്‍
مَا
മാ
that which
യാതൊന്നിനെ
يُنذَرُونَ
യുൻദറൂന്‍
they are warned
അവര്‍ താക്കീത് / മുന്നറിയിപ്പു നല്‍കപ്പെടുമ്പോള്‍
قُلْ إِنَّمَآ أُنذِرُكُم بِٱلْوَحْىِ وَلاَ يَسْمَعُ ٱلصُّمُّ ٱلدُّعَآءَ إِذَا مَا يُنذَرُونَ
ക്വുൽ ഇന്നമാ ഉന്ദിറുകും ബിൽവഹ്‌യി വലാ യസ്‌മഉ അസ്സുമ്മു അദ്ദുഅാഅ ഇദാ മാ യുൻദറൂന്‍
Say: I warn you only by the revelation. But the deaf will not hear the call, when they are warned.
പറയുക: ദിവ്യ സന്ദേശമനുസരിച്ച് മാത്രമാണ് ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. പക്ഷേ, മുന്നറിയിപ്പ് നല്‍കുമ്പോള്‍ കാതുപൊട്ടന്‍മാര്‍ ആ വിളി കേള്‍ക്കുകയില്ല.
46 ٤٦
وَلَئِن
വലഇൻ
And if
എങ്കില്‍
مَّسَّتْهُمْ
മസ്സത്ഹും
touches them
അവരെ സ്പര്‍ശിച്ചു
نَفْحَةٌ
നഫ്‌ഹതുൻ
a whiff
ഒരു നേരിയ കാറ്റ്
مِّنْ
മിന്‍
from
ഇല്‍ നിന്ന് (ഉള്ള)
عَذَابِ
ഉദാബി
(the) punishment
ശിക്ഷ
رَبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവിന്‍റെ
لَيَقُولُنَّ
ലയക്വൂലുന്ന
surely they will say
തീര്‍ച്ചയായും അവര്‍ പറയും
يٰويْلَنَآ
യാവയ്‌ലനാ
O woe to us
ഹാ ഞങ്ങളുടെ ദൗര്‍ഭാഗ്യം
إِنَّا
ഇന്നാ
Indeed, We
നിശ്ചയം ഞങ്ങള്‍
كُنَّا
കുന്നാ
we are
ഞങ്ങളായിരുന്നു
ظَالِمِينَ
ഴാലിമീന്‍
wrongdoers
അക്രമികള്‍
وَلَئِن مَّسَّتْهُمْ نَفْحَةٌ مِّنْ عَذَابِ رَبِّكَ لَيَقُولُنَّ يٰويْلَنَآ إِنَّا كُنَّا ظَالِمِينَ
വലഇൻ മസ്സത്ഹും നഫ്‌ഹതുൻ മിന്‍ ഉദാബി റബ്ബിക ലയക്വൂലുന്ന യാവയ്‌ലനാ ഇന്നാ കുന്നാ ഴാലിമീന്‍
And if a breath of the Torment of your Lord touches them, they will surely cry: Woe unto us, Indeed we have been Zalimun.
നിന്‍റെ നാഥന്‍റെ ശിക്ഷയില്‍ നിന്ന് ഒരു നേരിയ കാറ്റ് അവരെ സ്പര്‍ശിച്ചാല്‍ അവരിങ്ങനെ വിലപിക്കും: ഞങ്ങളുടെ ഭാഗ്യദോഷം ഉറപ്പായും ഞങ്ങള്‍ അക്രമികളായിപ്പോയല്ലോ.
47 ٤٧
وَنَضَعُ
വനദഉ
And We set
നാം സ്ഥാപിക്കും
ٱلْمَوَازِينَ
അല്‍മവാഝീന
the scales
തുലാസുകള്‍
ٱلْقِسْطَ
അല്‍ക്വിസ്‌ത
(of) the justice
നീതിപൂര്‍ണമായ
لِيَوْمِ
ലിയൗമി
For (the) Day
ദിവസത്തേക്ക്
ٱلْقِيَامَةِ
അല്‍ക്വിയാമതി
(of) the Resurrection
ഉയിര്‍ത്തെഴുന്നേല്‍പ്പ്
فَلاَ
ഫലാ
So (let) not
ആയതിനാല്‍ ഇല്ല
تُظْلَمُ
തുഴ്‌ലമു
will be wronged
അനീതി കാണിക്കപ്പെടുക
نَفْسٌ
നഫ്‌സുൻ
a soul
ഒരു ആത്മാവിനോടും/ ഒരാളോടും
شَيْئاً
ശയ്‌അൻ
a thing
ഒട്ടും
وَإِن
വഇൻ
And if
എങ്കിലും
كَانَ
കാന
is
ആയിരുന്നു
مِثْقَالَ
മിഥ്‌ക്വാല
(equal to the) weight
തൂക്കം
حَبَّةٍ
ഹബ്ബതിന്‍
a grain
ധാന്യമണി
مِّنْ
മിന്‍
from
ഇല്‍ നിന്ന്
خَرْدَلٍ
ഖർദലിന്‍
a mustard
ഒരു കടുക്
أَتَيْنَا
അതയ്‌നാ
We will bring
നാം അത് കൊണ്ട് വരും
بِهَا
ബിഹാ
at it
അവയെ
وَكَفَىٰ
വകഫാ
is sufficient
മതി
بِنَا
ബിനാ
of us
നാം തന്നെ
حَاسِبِينَ
ഹാസിബീന്‍
(as) Reckoners
കണക്കുനോക്കുന്നവരായി
وَنَضَعُ ٱلْمَوَازِينَ ٱلْقِسْطَ لِيَوْمِ ٱلْقِيَامَةِ فَلاَ تُظْلَمُ نَفْسٌ شَيْئاً وَإِن كَانَ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ أَتَيْنَا بِهَا وَكَفَىٰ بِنَا حَاسِبِينَ
വനദഉ അല്‍മവാഝീന അല്‍ക്വിസ്‌ത ലിയൗമി അല്‍ക്വിയാമതി ഫലാ തുഴ്‌ലമു നഫ്‌സുൻ ശയ്‌അൻ വഇൻ കാന മിഥ്‌ക്വാല ഹബ്ബതിന്‍ മിന്‍ ഖർദലിന്‍ അതയ്‌നാ ബിഹാ വകഫാ ബിനാ ഹാസിബീന്‍
And We shall set up balances of justice on the Day of Resurrection, then none will be dealt with unjustly in anything. And if there be the weight of a mustard seed, We will bring it. And Sufficient are We as Reckoners.
ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ നാം നീതിനിഷ്ഠമായ തുലാസ്സുകള്‍ സ്ഥാപിക്കും. പിന്നെ ആരോടും അല്‍പവും അനീതി കാണിക്കുകയില്ല. കര്‍മം ഒരു കടുകു മണിത്തൂക്കമായാല്‍ പോലും നാമത് വിലയിരുത്തും. കണക്കു നോക്കാന്‍ നാം തന്നെ മതി.
48 ٤٨
وَلَقَدْ
വലക്വദ്
And certainly
തീര്‍ച്ചയായും
آتَيْنَا
ആതയ്‌നാ
We gave
നാം നല്‍കി
مُوسَىٰ
മൂസാ
(to) Musa
മൂസാക്കും
وَهَارُونَ
വഹാറൂന
and Harun
ഹാറൂണിനും
ٱلْفُرْقَانَ
അല്‍ഫുർക്വാന
the Criterion
സത്യാസത്യങ്ങളെ വേര്‍തിരിക്കുന്ന (രേഖ)
وَضِيَآءً
വദിയാഅൻ
and a light
വെളിച്ചമായി
وَذِكْراً
വദിക്‌റൻ
and a Reminder
ഉല്‍ബോധനമായും
لَّلْمُتَّقِينَ
ലിൽമുത്തക്വീന്‍
for the righteous
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
وَلَقَدْ آتَيْنَا مُوسَىٰ وَهَارُونَ ٱلْفُرْقَانَ وَضِيَآءً وَذِكْراً لَّلْمُتَّقِينَ
വലക്വദ് ആതയ്‌നാ മൂസാ വഹാറൂന അല്‍ഫുർക്വാന വദിയാഅൻ വദിക്‌റൻ ലിൽമുത്തക്വീന്‍
And indeed We granted to Musa (Moses) and Harun (Aaron) the criterion, and a shining light.
മൂസാക്കും ഹാറൂന്നും നാം ശരി തെറ്റുകള്‍ വേര്‍തിരിച്ചു കാണിക്കുന്ന പ്രമാണം നല്‍കി. പ്രകാശവും സൂക്ഷ്മത പാലിക്കുന്നവര്‍ക്കുള്ള ഉദ്ബോധനവും സമ്മാനിച്ചു.
49 ٤٩
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
يَخْشَوْنَ
യഖ്‌ശൗന
fear
ഭയപ്പെടുന്ന
رَبَّهُمْ
റബ്ബഹും
their Lord
അവരുടെ നാഥനെ
بِٱلْغَيْبِ
ബിൽഗയ്‌ബി
in the unseen
അദൃശ്യമായി
وَهُمْ
വഹും
and they (are)
അവരാകട്ടെ
مِّنَ
മിന
against
നിന്ന്
ٱلسَّاعَةِ
അസ്സാഅതി
the Hour
അന്ത്യ നാളിനെ
مُشْفِقُونَ
മുശ്‌ഫിക്വൂന്‍
stand in awe
പേടിക്കുന്നവരാണ്
ٱلَّذِينَ يَخْشَوْنَ رَبَّهُمْ بِٱلْغَيْبِ وَهُمْ مِّنَ ٱلسَّاعَةِ مُشْفِقُونَ
അല്ലധീന യഖ്‌ശൗന റബ്ബഹും ബിൽഗയ്‌ബി വഹും മിന അസ്സാഅതി മുശ്‌ഫിക്വൂന്‍
Those who fear their Lord without seeing Him, while they are afraid of the Hour.
അവര്‍ തങ്ങളുടെ നാഥനെ കാണാതെ തന്നെ അവനെ ഭയപ്പെടുന്നവരാണ്. അന്ത്യനാളിനെ പേടിയോടെ ഓര്‍ക്കുന്നവരും.