Display Settings

Font Size 22px

اﻷﻧﺒﻴﺄ

Al-Anbiya’

പ്രവാചകന്മാർ

Surah 21 112 verses Madani
110 ١١٠
إِنَّهُ
ഇന്നഹു
Indeed, He
നിശ്ചയം അവന്‍
يَعْلَمُ
യഅ്‌ലമു
knows
അറിയും
ٱلْجَهْرَ
അല്‍ജഹ്‌റ
the manifest
പരസ്യമായത്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْقَوْلِ
അല്‍ക്വൗലി
the word
വര്‍ത്തമാനം
وَيَعْلَمُ
വയഅ്‌ലമു
And He knows
അവനറിയുന്നു
مَا
മാ
that (which)
യാതൊന്നിനെ
تَكْتُمُونَ
തക്തുമൂന്‍
you conceal
നിങ്ങള്‍ മറച്ചുവെക്കുന്നത്
إِنَّهُ يَعْلَمُ ٱلْجَهْرَ مِنَ ٱلْقَوْلِ وَيَعْلَمُ مَا تَكْتُمُونَ
ഇന്നഹു യഅ്‌ലമു അല്‍ജഹ്‌റ മിന അല്‍ക്വൗലി വയഅ്‌ലമു മാ തക്തുമൂന്‍
Verily, He knows that which is spoken aloud and that which you conceal.
എന്നാല്‍ നിങ്ങള്‍ ഉറക്കെ പറയുന്നതും മറച്ചുവെക്കുന്നതും തീര്‍ച്ചയായും അല്ലാഹു അറിയും.
111 ١١١
وَإِنْ
വഇന്‍
And not
കൂടാ
أَدْرِى
അദ്‌റീ
I know
എനിക്ക് അറിഞ്ഞു
لَعَلَّهُ
ലഅല്ലഹു
perhaps it may be
അതായേക്കാം
فِتْنَةٌ
ഫിത്‌നതുൻ
at rial
ഒരു പരീക്ഷണം
لَّكُمْ
ലകും
for you
നിങ്ങള്‍ക്ക്
وَمَتَاعٌ
വമതാഉന്‍
and livelihood
വിഭവവും / സുഖാസ്വാദനവും
إِلَىٰ
ഇലാ
to
ലേക്ക്
حِينٍ
ഹീന്‍
a time
ഒരു നിശ്ചിത അവധി
وَإِنْ أَدْرِى لَعَلَّهُ فِتْنَةٌ لَّكُمْ وَمَتَاعٌ إِلَىٰ حِينٍ
വഇന്‍ അദ്‌റീ ലഅല്ലഹു ഫിത്‌നതുൻ ലകും വമതാഉന്‍ ഇലാ ഹീന്‍
And I know not, perhaps it may be a trial for you, and an enjoyment for a while.
എനിക്കറിഞ്ഞുകൂടാ, ഒരു വേളഇത് നിങ്ങള്‍ക്കൊരു പരീക്ഷണമായേക്കാം, ഒരു നിശ്ചിത കാലംവരെ നിങ്ങള്‍ക്ക് സുഖാസ്വാദനത്തിനുള്ള അവസരം നല്‍കിയതുമാവാം.
112 ١١٢
قَالَ
കാല
he said
അവന്‍ പറഞ്ഞു
رَبِّ
റബ്ബി
My Lord
എന്‍റെ രക്ഷിതാവേ
ٱحْكُم
ഇഹ്കും
you judge
നീ വിധിക്കുക
بِٱلْحَقِّ
ബില്‍-ഹക്കി
in the truth
സത്യമനുസരിച്ച്
وَرَبُّنَا
വറബ്ബുനാ
And our Lord
ഞങ്ങളുടെ നാഥന്‍
ٱلرَّحْمَـٰنُ
അര്‍-റഹ്മാനു
the Most Gracious
കാരുണ്യവാനാണ്
ٱلْمُسْتَعَانُ
അല്‍-മുസ്തഅാനു
(is) the One sought for help
സഹായമര്‍ഥിക്കപ്പെടുന്നവനുമാണ്
عَلَىٰ
അലാ
on
മേല്‍
مَا
മാ
that (which)
യാതൊന്നിനെ
تَصِفُونَ
തസിഫൂന്‍
you describe
നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്ന
قَالَ رَبِّ ٱحْكُم بِٱلْحَقِّ وَرَبُّنَا ٱلرَّحْمَـٰنُ ٱلْمُسْتَعَانُ عَلَىٰ مَا تَصِفُونَ
കാല റബ്ബി ഇഹ്കും ബില്‍-ഹക്കി വറബ്ബുനാ അര്‍-റഹ്മാനു അല്‍-മുസ്തഅാനു അലാ മാ തസിഫൂന്‍
He said: My Lord, Judge You in truth, Our Lord is the Most Beneficent, Whose Help is to be sought against that which you attribute.
പ്രവാചകന്‍ പറഞ്ഞു: എന്‍റെ നാഥാ, നീ സത്യം പോലെ വിധികല്‍പിക്കുക. ഞങ്ങളുടെ നാഥന്‍ പരമകാരുണികനാണ്. നിങ്ങള്‍ പറഞ്ഞു പരത്തുന്നതിനെതിരെ ഞങ്ങള്‍ക്ക് സഹായത്തിന് ആശ്രയിക്കാവുന്നവനും.