المائدة
Al-Ma’idah
ഭക്ഷണതളിക
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്റെ
ٱلرَّحْمـٰنِ
ര്-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്-റഹ്മാനിര്-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്.
1
١
يَا
യാ
O
അല്ലയോ
أَيُّهَا
അയ്യുഹാ
you
ആളുകളെ
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
أَوْفُواْ
അവ്ഫൂ
Fulfil
നിങ്ങള് പാലിക്കുക
بِٱلْعُقُودِ
ബില്-‘ഉഖൂദി
the contracts
കരാറുകള്
أُحِلَّتْ
ഉഹില്ലത്
which had been lawful
അനുവദിക്കപ്പെട്ടിരിക്കുന്നു
لَكُمْ
ലകും
for you
നിങ്ങള്ക്ക്
بَهِيمَةُ
ബഹീമതു
the quadruped
മൃഗം
ٱلأَنْعَامِ
അല്-അന്‘ആമി
(of) the cattle
കാലികളില്പെട്ട
إِلاَّ
ഇല്ലാ
except
ഒഴികെ
مَا
മാ
what
എന്ത്
يُتْلَىٰ
യുത്ലാ
is recited
വിവരിക്കപ്പെടുന്നത്
عَلَيْكُمْ
‘അലയ്കും
to you
നിങ്ങള്ക്ക്
غَيْرَ
ഘയ്റ
other than
അല്ലാത്ത
مُحِلِّى
മുഹില്ലീ
being permitted
അനുവദനീയമാക്കുന്നവര്
ٱلصَّيْدِ
അസ്-സയ്ദി
(to) hunt
വേട്ടയാടുന്നത്
وَأَنْتُمْ
വ-അന്തും
while you
നിങ്ങള് (ആയിരിക്കെ)
حُرُمٌ
ഹുറും
(are in) Ihram
ഇഹ് റാം ചെയ്തവര്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
يَحْكُمُ
യഹ്കുമു
will judge
വിധിക്കുന്നു
مَا
മാ
what
എന്ത്
يُرِيدُ
യുറീദ്
wants
ഉദ്ദേശിക്കുന്നത്
يَا أَيُّهَا ٱلَّذِينَ آمَنُواْ أَوْفُواْ بِٱلْعُقُودِ أُحِلَّتْ لَكُمْ بَهِيمَةُ ٱلأَنْعَامِ إِلاَّ مَا يُتْلَىٰ عَلَيْكُمْ غَيْرَ مُحِلِّى ٱلصَّيْدِ وَأَنْتُمْ حُرُمٌ إِنَّ ٱللَّهَ يَحْكُمُ مَا يُرِيدُ
യാ അയ്യുഹാ അല്ലദീന ആമനൂ അവ്ഫൂ ബില്-‘ഉഖൂദി ഉഹില്ലത് ലകും ബഹീമതു അല്-അന്‘ആമി ഇല്ലാ മാ യുത്ലാ ‘അലയ്കും ഘയ്റ മുഹില്ലീ അസ്-സയ്ദി വ-അന്തും ഹുറും ഇന്ന അല്ലാഹ യഹ്കുമു മാ യുറീദ്
O you who believe. Fulfil (your) obligations. Lawful to you (for food) are all the beasts of cattle except that which will be announced to you (herein), game (also) being unlawful when you assume Ihram for Hajj or 'Umrah (pilgrimage). Verily, Allah commands that which He wills.
വിശ്വസിച്ചവരേ, കരാറുകള് പാലിക്കുക. നാല്ക്കാലികളില്പെട്ട മൃഗങ്ങള് നിങ്ങള്ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. വഴിയെ വിവരിക്കുന്നവഒഴികെ. എന്നാല് ഇഹ്റാമി1ലായിരിക്കെ വേട്ടയാടുന്നത് അനുവദനീയമായി ഗണിക്കരുത്. അല്ലാഹു അവനിച്ഛിക്കുന്നത് വിധിക്കുന്നു.
2
٢
يَا
യാ
O
അല്ലയോ
أَيُّهَا
അയ്യുഹാ
you
ആളുകളെ
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
لاَ
ലാ
not
അരുത്
تُحِلُّواْ
തുഹില്ലൂ
violate
നിങ്ങള് അനാദരിക്കുക
شَعَآئِرَ
ഷ‘ആഇറ
(the) rites
ചിഹ്നങ്ങളെ
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്റെ
وَلاَ
വലാ
and not
അരുത്
ٱلشَّهْرَ
അഷ്-ഷഹ്റ
month
മാസത്തെയും
ٱلْحَرَامَ
അല്-ഹറാമ
the sacred
പവിത്രമായ
وَلاَ
വലാ
and not
അരുത്
ٱلْهَدْىَ
അല്-ഹദ്യ
the sacrificial animals
ബാലിമൃഗത്തെയും
وَلاَ
വലാ
and not
അരുത്
ٱلْقَلاۤئِدَ
അല്-ഖലാഇദ
the garlanded
കഴുത്തിലെ വടങ്ങളെയും
وَلاۤ
വലാ
and not
അരുത്
آمِّينَ
ആമ്മീന
(those) coming
ഉന്നം വെച്ച് പോകുന്നവരെയും
ٱلْبَيْتَ
അല്-ബയ്ത
House
ഗൃഹത്തെ
ٱلْحَرَامَ
അല്-ഹറാമ
the sacred
പവിത്രമായ
يَبْتَغُونَ
യബ്തഘൂന
seeking
അവര് തേടുന്ന നിലയില്
فَضْلاً
ഫള്ലന്
Bounty
അനുഗ്രഹം
مِّن
മിന്
from
ഇല് നിന്ന്
رَّبِّهِمْ
റബ്ബിഹിം
their Lord.
അവരുടെ രക്ഷിതാവില്
وَرِضْوَاناً
വറിള്വാനന്
and good pleasure.
തൃപ്തിയും / പ്രീതിയും
وَإِذَا
വ-ഇദാ
And when
അപ്പോളും
حَلَلْتُمْ
ഹലല്തും
you come out of Ihram
നിങ്ങള് ഇഹ് റാമില് നിന്ന് ഒഴിവായാല്
فَٱصْطَادُواْ
ഫ-ഇസ്താദൂ
then (you may) hunt
പിന്നെ നിങ്ങളെ വേട്ടയാടി കൊള്ളുവിന്
وَلاَ
വലാ
and not
അരുത്
يَجْرِمَنَّكُمْ
യജ്റിമന്നകും
let incite you
നിങ്ങളെ പ്രേരിപ്പിക്കുക
شَنَآنُ
ഷനആനു
(the) hatred
വിദ്വേഷം
قَوْمٍ
ഖവ്മിന്
(of) a people
ഒരു ജനതയുടെ
أَن
അന്
that
അത്
صَدُّوكُمْ
സദ്ദൂകും
they stopped you
അവര് നിങ്ങളെ വിലക്കി
عَنِ
‘അനി
from
ല്നിന്ന്
ٱلْمَسْجِدِ
അല്-മസ്ജിദി
Al-Masjid
മസ്ജിദ് / പള്ളി
ٱلْحَرَامِ
അല്-ഹറാമി
Al-Haraam
ഹറം
أَن
അന്
that
അത്
تَعْتَدُواْ
ത‘തദൂ
you commit transgression
നിങ്ങള് അതിക്രമം ചെയ്യാന്
وَتَعَاوَنُواْ
വത‘ആവനൂ
And help one another
നിങ്ങള് പരസ്പരം സഹായിക്കുവിന്
عَلَى
‘അലാ
in
മേല്
ٱلْبرِّ
അല്-ബിര്റി
the righteousness
പുണ്യം
وَٱلتَّقْوَىٰ
വത്-തഖ്വാ
and the pitey
(ദൈവ) ഭയഭക്തിയിലും
وَلاَ
വലാ
and not
അരുത്
تَعَاوَنُواْ
ത‘ആവനൂ
help one another
നിങ്ങള് പരസ്പരം സഹായിക്കുക
عَلَى
‘അലാ
in
മേല്
ٱلإِثْمِ
അല്-ഇത്മി
the sin
പാപത്തിലും
وَٱلْعُدْوَانِ
വല്-‘ഉദ്വാനി
and the transgression
അതിക്രമത്തിലും
وَٱتَّقُواْ
വ-ഇത്തഖൂ
And fear
സൂക്ഷിക്കുക
ٱللَّهَ
അല്ലാഹ
Allah
അല്ലാഹുവെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
شَدِيدُ
ഷദീദു
(is) severe
കഠിനനാണ്
آلْعِقَابِ
അല്-‘ഇഖാബ്
(in) the punishment
ശിക്ഷയില്
يَا أَيُّهَا ٱلَّذِينَ آمَنُواْ لاَ تُحِلُّواْ شَعَآئِرَ ٱللَّهِ وَلاَ ٱلشَّهْرَ ٱلْحَرَامَ وَلاَ ٱلْهَدْىَ وَلاَ ٱلْقَلاۤئِدَ وَلاۤ آمِّينَ ٱلْبَيْتَ ٱلْحَرَامَ يَبْتَغُونَ فَضْلاً مِّن رَّبِّهِمْ وَرِضْوَاناً وَإِذَا حَلَلْتُمْ فَٱصْطَادُواْ وَلاَ يَجْرِمَنَّكُمْ شَنَآنُ قَوْمٍ أَن صَدُّوكُمْ عَنِ ٱلْمَسْجِدِ ٱلْحَرَامِ أَن تَعْتَدُواْ وَتَعَاوَنُواْ عَلَى ٱلْبرِّ وَٱلتَّقْوَىٰ وَلاَ تَعَاوَنُواْ عَلَى ٱلإِثْمِ وَٱلْعُدْوَانِ وَٱتَّقُواْ ٱللَّهَ إِنَّ ٱللَّهَ شَدِيدُ آلْعِقَابِ
യാ അയ്യുഹാ അല്ലദീന ആമനൂ ലാ തുഹില്ലൂ ഷ‘ആഇറ അല്ലാഹി വലാ അഷ്-ഷഹ്റ അല്-ഹറാമ വലാ അല്-ഹദ്യ വലാ അല്-ഖലാഇദ വലാ ആമ്മീന അല്-ബയ്ത അല്-ഹറാമ യബ്തഘൂന ഫള്ലന് മിന് റബ്ബിഹിം വറിള്വാനന് വ-ഇദാ ഹലല്തും ഫ-ഇസ്താദൂ വലാ യജ്റിമന്നകും ഷനആനു ഖവ്മിന് അന് സദ്ദൂകും ‘അനി അല്-മസ്ജിദി അല്-ഹറാമി അന് ത‘തദൂ വത‘ആവനൂ ‘അലാ അല്-ബിര്റി വത്-തഖ്വാ വലാ ത‘ആവനൂ ‘അലാ അല്-ഇത്മി വല്-‘ഉദ്വാനി വ-ഇത്തഖൂ അല്ലാഹ ഇന്ന അല്ലാഹ ഷദീദു അല്-‘ഇഖാബ്
O you who believe. Violate not the sanctity of the Symbols of Allah, nor of the Sacred Month, nor of the animals brought for sacrifice, nor the garlanded people or animals, etc. nor the people coming to the Sacred House (Makkah), seeking the bounty and good pleasure of their Lord. But when you finish the Ihram, you may hunt, and let not the hatred of some people in stopping you from Al-Masjid-al-Haram lead you to transgression. Help you one another in Al-Birr and At-Taqwa (virtue, righteousness and piety); but do not help one another in sin and transgression. And fear Allah. Verily, Allah is Severe in punishment.
വിശ്വസിച്ചവരേ, അല്ലാഹുവിന്റെ ചിഹ്നങ്ങളെ നിങ്ങള് അനാദരിക്കരുത്. പവിത്രമാസം, ബലിമൃഗങ്ങള്, അവയെ തിരിച്ചറിയാനുള്ള കഴുത്തിലെ വടങ്ങള്, തങ്ങളുടെ നാഥന്റെ അനുഗ്രഹവും പ്രീതിയും തേടി പുണ്യഗേഹത്തിലേക്ക് പോകുന്നവര്, ഇവയെയും നിങ്ങള് അനാദരിക്കരുത്. ഇഹ്റാമില് നിന്നൊഴിവായാല് നിങ്ങള്ക്ക് വേട്ടയിലേര്പ്പെടാവുന്നതാണ്. മസ്ജിദുല് ഹറാമില് പ്രവേശിക്കുന്നതില് നിന്ന് നിങ്ങളെ വിലക്കിയവരോടുള്ള വെറുപ്പ് അവര്ക്കെതിരെ അതിക്രമം പ്രവര്ത്തിക്കാന് നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. പുണ്യത്തിലും ദൈവഭക്തിയിലും പരസ്പരം സഹായികളാവുക. പാപത്തിലും പരാക്രമത്തിലും പരസ്പരം സഹായികളാകരുത്. നിങ്ങള് അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്.
3
٣
حُرِّمَتْ
ഹു്റിമത്
Forbidden
നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു
عَلَيْكُمُ
‘അലയ്കുമു
at you
നിങ്ങള്ക്ക്
ٱلْمَيْتَةُ
അല്-മയ്തതു
the dead animals
ശവം
وَٱلْدَّمُ
വദ്-ദമു
and the blood
രക്തവും
وَلَحْمُ
വലഹ്മു
and flesh
മാംസവും
ٱلْخِنْزِيرِ
അല്-ഖിന്സീറി
(of) the swine
പന്നിയുടെ
وَمَآ
വമാ
and what
യാതൊന്നിലും
أُهِلَّ
ഉഹില്ല
has been dedicated
അറുക്കപ്പെട്ടതും
لِغَيْرِ
ലിഘയ്റി
to other than
അല്ലാത്തവര്ക്ക്
ٱللَّهِ
അല്ലാഹി
Allah
അല്ലാഹുവിന്റെ
بِهِ
ബിഹി
in it
അതില്
وَٱلْمُنْخَنِقَةُ
വല്-മുന്ഖനിഖതു
and that which is strangled
കുടുങ്ങി ചത്തതും (ശ്വാസംമുട്ടി )
وَٱلْمَوْقُوذَةُ
വല്-മവ്ഖൂദതു
and that which is hit fatally
അടിയേറ്റ് ചത്തതും (തല്ലിക്കൊല്ലപ്പെട്ടതും)
وَٱلْمُتَرَدِّيَةُ
വല്-മുതറദ്ദിയതു
and that which has a fatal fall
(ഉയരത്തില് നിന്ന്) വീണു ചത്തതും
وَٱلنَّطِيحَةُ
വന്-നതീഹതു
and that which is gored by horns
കുത്തേറ്റു ചത്തതും
وَمَآ
വമാ
and what
യാതൊന്നിലും
أَكَلَ
അകല
ate it
തിന്ന
ٱلسَّبُعُ
അസ്-സബു‘ഉ
the wild animal
കാട്ടുമൃഗം
إِلاَّ
ഇല്ലാ
except
ഒഴികെ
مَا
മാ
what
എന്ത്
ذَكَّيْتُمْ
ദക്കയ്തും
you slaughtered
നിങ്ങള് അറുത്തത്
وَمَا
വമാ
and not
അല്ല
ذُبِحَ
ദുബിഹ
is sacrificed
അറുക്കപ്പെട്ടതും
عَلَى
‘അലാ
over
മേല്
ٱلنُّصُبِ
അന്-നുസുബി
the stone altars
പ്രതിഷ്ഠകള്
وَأَنْ
വ-അന്
and that
അതും
تَسْتَقْسِمُواْ
തസ്തഖ്സിമൂ
you seek division
നിങ്ങള് ഭാഗ്യപരീക്ഷണം നടത്തുക
بِٱلأَزْلاَمِ
ബില്-അസ്ലാമി
by divining arrows
അമ്പുകൊലുകള് കൊണ്ട്
ذٰلِكُمْ
ദാലികും
that
അത്
فِسْقٌ
ഫിസ്ഖുന്
(is) grave disobedience
ദുര്മാര്ഗം (ആണ്)
ٱلْيَوْمَ
അല്-യൗമ
today
ഇന്ന്
يَئِسَ
യഇസ
(have) despaired
നിരാശപ്പെട്ടു
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്
كَفَرُواْ
കഫറൂ
disbelieved
സത്യനിഷേധികള്
مِن
മിന്
From
യില്നിന്ന് (കുറിച്ച്)
دِينِكُمْ
ദീനികും
your religion
നിങ്ങളുടെ മതം
فَلاَ
ഫലാ
And not
അരുത്
تَخْشَوْهُمْ
തഖ്ഷൗഹും
fear them
അതിനാല് നിങ്ങള് ഭയപ്പെടുക
وَٱخْشَوْنِ
വഖ്ഷൗനീ
but fear Me
നിങ്ങള് എന്നെ ഭയപ്പെടുവിന്
ٱلْيَوْمَ
അല്-യൗമ
This day
ഇന്ന്
أَكْمَلْتُ
അക്മല്തു
I have perfected
ഞാന് പൂര്ത്തിയാക്കിത്തന്നിരിക്കുന്നു
لَكُمْ
ലകും
for you
നിങ്ങള്ക്ക്
دِينَكُمْ
ദീനകും
your religion
നിങ്ങളുടെ മതത്തെ
وَأَتْمَمْتُ
വ-അത്മംതു
and I have completed
ഞാന് പൂര്ണമാക്കുകയും ചെയ്തിരിക്കുന്നു
عَلَيْكُمْ
‘അലയ്കും
to you
നിങ്ങള്ക്ക്
نِعْمَتِى
നി‘മതീ
My Favor
എന്റെ അനുഗ്രഹം
وَرَضِيتُ
വറളീതു
and I have approved
ഞാന് തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു
لَكُمُ
ലകുമു
for you
നിങ്ങള്ക്ക്
ٱلأِسْلاَمَ
അല്-ഇസ്ലാമ
the Islam
ഇസ്ലാമിനെ
دِيناً
ദീനന്
(as) religion
മതം ആയിട്ട് (ജീവിതവ്യവസ്ഥയായി)
فَمَنِ
ഫമനി
Then whoever
എന്നാല് ആര്
ٱضْطُرَّ
ഇള്തുറ്റ
(is) forced
ഇനി ആരെങ്കിലും നിര്ബന്ധിതനായി
فِى
ഫീ
In
ഇല്
مَخْمَصَةٍ
മഖ്മസതിന്
hunger
പട്ടിണി
غَيْرَ
ഘയ്റ
other than
അല്ലാതെയിരിക്കെ
مُتَجَانِفٍ
മുതജാനിഫിന്
inclining
ചായ്വുള്ളവന്
لإِثْمٍ
ലി-ഇത്മിന്
to sin
തെറ്റ്ചെയ്യുന്നതിലേക്ക്
فَإِنَّ
ഫ-ഇന്ന
then indeed
എന്നാല് നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
غَفُورٌ
ഘഫൂറുന്
(is) Oft-Forgiving
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
റഹീം
Most Merciful
പരമകാരുണികനും
حُرِّمَتْ عَلَيْكُمُ ٱلْمَيْتَةُ وَٱلْدَّمُ وَلَحْمُ ٱلْخِنْزِيرِ وَمَآ أُهِلَّ لِغَيْرِ ٱللَّهِ بِهِ وَٱلْمُنْخَنِقَةُ وَٱلْمَوْقُوذَةُ وَٱلْمُتَرَدِّيَةُ وَٱلنَّطِيحَةُ وَمَآ أَكَلَ ٱلسَّبُعُ إِلاَّ مَا ذَكَّيْتُمْ وَمَا ذُبِحَ عَلَى ٱلنُّصُبِ وَأَنْ تَسْتَقْسِمُواْ بِٱلأَزْلاَمِ ذٰلِكُمْ فِسْقٌ ٱلْيَوْمَ يَئِسَ ٱلَّذِينَ كَفَرُواْ مِن دِينِكُمْ فَلاَ تَخْشَوْهُمْ وَٱخْشَوْنِ ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ ٱلأِسْلاَمَ دِيناً فَمَنِ ٱضْطُرَّ فِى مَخْمَصَةٍ غَيْرَ مُتَجَانِفٍ لإِثْمٍ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ
ഹുറ്റിമത് ‘അലയ്കുമു അല്-മയ്തതു വദ്-ദമു വലഹ്മു അല്-ഖിന്സീറി വമാ ഉഹില്ല ലിഘയ്റി അല്ലാഹി ബിഹി വല്-മുന്ഖനിഖതു വല്-മവ്ഖൂദതു വല്-മുതറദ്ദിയതു വന്-നതീഹതു വമാ അകല അസ്-സബു‘ഉ ഇല്ലാ മാ ദക്കയ്തും വമാ ദുബിഹ ‘അലാ അന്-നുസുബി വ-അന് തസ്തഖ്സിമൂ ബില്-അസ്ലാമി ദാലികും ഫിസ്ഖുന് അല്-യൗമ യഇസ അല്ലദീന കഫറൂ മിന് ദീനികും ഫലാ തഖ്ഷൗഹും വഖ്ഷൗനീ അല്-യൗമ അക്മല്തു ലകും ദീനകും വ-അത്മംതു ‘അലയ്കും നി‘മതീ വറളീതു ലകുമു അല്-ഇസ്ലാമ ദീനന് ഫമനി ഇള്തുറ്റ ഫീ മഖ്മസതിന് ഘയ്റ മുതജാനിഫിന് ലി-ഇത്മിന് ഫ-ഇന്ന അല്ലാഹ ഘഫൂറുന് റഹീം
Forbidden to you are: Al-Maytatah, blood, the flesh of swine, and the meat of that which has been slaughtered as a sacrifice for others than Allah, or has been slaughtered for idols, etc., or on which Allah's Name has not been mentioned while slaughtering, and that which has been killed by strangling, or by a violent blow, or by a headlong fall, or by the goring of horns - and that which has been eaten by a wild animal unless you are able to slaughter it, and that which is sacrificed on An-Nusub (stone altars). also is to use arrows seeking luck or decision, that is Fisqun (disobedience of Allah and sin). This day, those who disbelieved have given up all hope of your religion, so fear them not, but fear Me. This day, I have perfected your religion for you, completed My Favour upon you, and have chosen for you Islam as your religion. But as for him who is forced by severe hunger, with no inclination to sin, then surely, Allah is Oft-Forgiving, Most Merciful.
ശവം, രക്തം, പന്നിയിറച്ചി, അല്ലാഹുവല്ലാത്തവരുടെ പേരില് അറുക്കപ്പെട്ടത്, ശ്വാസംമുട്ടിച്ചത്തത്, തല്ലിക്കൊന്നത്, വീണുചത്തത്, തമ്മില്കുത്തിച്ചത്തത്, വന്യമൃഗംകടിച്ചു തിന്നിട്ടത്, ചാവും മുമ്പെ നിങ്ങള് അറുത്തത് ഒഴികെ പ്രതിഷ്ഠകള്ക്ക് ബലിയറുത്തത്, ഇതൊക്കെയും നിങ്ങള്ക്ക് നിഷിദ്ധമാണ്. അമ്പുകള്കൊണ്ട് ഭാഗ്യപരീക്ഷണം നടത്തലും നിഷിദ്ധം തന്നെ. ഇതെല്ലാം മ്ലേഛമാണ്. സത്യനിഷേധികള് നിങ്ങളുടെ ദീനിനെ നേരിടുന്നതില് ഇന്ന് നിരാശരായിരിക്കുന്നു. അതിനാല് നിങ്ങളവരെ പേടിക്കേണ്ടതില്ല. എന്നെ മാത്രം ഭയപ്പെടുക. ഇന്ന് നിങ്ങളുടെ ജീവിതവ്യവസ്ഥ ഞാന് നിങ്ങള്ക്കു തികവുറ്റതാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്ക്ക് പൂര്ത്തീകരിച്ചു തന്നിരിക്കുന്നു. ഇസ്ലാമിനെ നിങ്ങള്ക്കുള്ള ജീവിതവ്യവസ്ഥയായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു. ആരെങ്കിലും പട്ടിണി കാരണം നിഷിദ്ധം തിന്നാന് നിര്ബന്ധിതനായാല്, അവന് തെറ്റുചെയ്യാന് തല്പരനല്ലെങ്കില്, അറിയുക: ഉറപ്പായും അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.
4
٤
يَسْأَلُونَكَ
യസ്അലൂനക
They ask you
അവര് നിന്നോട് ചോദിക്കുന്നു
مَاذَآ
മാദാ
What
എന്തൊക്കെ
أُحِلَّ
ഉഹില്ല
(is) made lawful
അനുവദിക്കപ്പെട്ടിരിക്കുന്നു
لَهُمْ
ലഹും
for them
അവര്ക്ക്
قُلْ
ഖുല്
Say
നീ പറയുക
أُحِلَّ
ഉഹില്ല
(is) made lawful
അനുവദിക്കപ്പെട്ടിരിക്കുന്നു
لَكُمُ
ലകുമു
for you
നിങ്ങള്ക്ക്
ٱلطَّيِّبَاتُ
അത്-തയ്യിബാതു
the good things
നല്ല വസ്തുക്കള്
وَمَا
വമാ
and not
ഇല്ല
عَلَّمْتُمْ
‘അല്ലംതും
you have taught
നിങ്ങള് പഠിപ്പിച്ചുവിട്ടവ
مِّنَ
മിന
against
നിന്ന്
ٱلْجَوَارِحِ
അല്-ജവാറിഹി
(your) hunting animals
വേട്ട ജന്തുക്കളില്
مُكَلِّبِينَ
മുകല്ലബീന
ones who train animals to hunt
നായാട്ട് പരിശീലിപ്പിക്കുന്നവരായ നിലയില്
تُعَلِّمُونَهُنَّ
തു‘അല്ലിമൂനഹുന്ന
you teach them
നിങ്ങള് അവയെ പഠിപ്പിക്കുന്നു
مِمَّا
മിമ്മാ
from what
യാതൊന്നില് നിന്ന്
عَلَّمَكُمُ
‘അല്ലമകുമു
has taught you
നിങ്ങള്ക്ക് പഠിപ്പിച്ച
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
فَكُلُواْ
ഫകുലൂ
So eat
എന്നിട്ട് നിങ്ങള് തിന്നുക
مِمَّآ
മിമ്മാ
of what
യാതൊന്നില് നിന്ന്
أَمْسَكْنَ
അംസക്ന
they catch
അവപിടിച്ച
عَلَيْكُمْ
‘അലയ്കും
to you
നിങ്ങള്ക്ക് (ആയി)
وَٱذْكُرُواْ
വദ്കുറൂ
And remember
എന്നാല് നിങ്ങള് ഉരുവിടണം
ٱسْمَ
ഇസ്മ
(the) name
നാമം
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്റെ
عَلَيْهِ
‘അലയ്ഹി
from Him
അതിന്മേല്
وَٱتَّقُواْ
വ-ഇത്തഖൂ
And fear
സൂക്ഷിക്കുകയും ചെയ്യുക
ٱللَّهَ
അല്ലാഹ
Allah
അല്ലാഹുവെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
سَرِيعُ
സറീ‘ഉ
(is) swift
വേഗതയുള്ളവന്
ٱلْحِسَابِ
അല്-ഹിസാബ്
(in taking) account
കണക്കുനോക്കുന്നതില്
يَسْأَلُونَكَ مَاذَآ أُحِلَّ لَهُمْ قُلْ أُحِلَّ لَكُمُ ٱلطَّيِّبَاتُ وَمَا عَلَّمْتُمْ مِّنَ ٱلْجَوَارِحِ مُكَلِّبِينَ تُعَلِّمُونَهُنَّ مِمَّا عَلَّمَكُمُ ٱللَّهُ فَكُلُواْ مِمَّآ أَمْسَكْنَ عَلَيْكُمْ وَٱذْكُرُواْ ٱسْمَ ٱللَّهِ عَلَيْهِ وَٱتَّقُواْ ٱللَّهَ إِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ
യസ്അലൂനക മാദാ ഉഹില്ല ലഹും ഖുല് ഉഹില്ല ലകുമു അത്-തയ്യിബാതു വമാ ‘അല്ലംതും മിന അല്-ജവാറിഹി മുകല്ലബീന തു‘അല്ലിമൂനഹുന്ന മിമ്മാ ‘അല്ലമകുമു അല്ലാഹു ഫകുലൂ മിമ്മാ അംസക്ന ‘അലയ്കും വദ്കുറൂ ഇസ്മ അല്ലാഹി ‘അലയ്ഹി വ-ഇത്തഖൂ അല്ലാഹ ഇന്ന അല്ലാഹ സറീ‘ഉ അല്-ഹിസാബ്
They ask you what is lawful for them. Say: Lawful unto you are At-Tayyibat. And those beasts and birds of prey which you have trained as hounds, training and teaching them (to catch) in the manner as directed to you by Allah; so eat of what they catch for you, but pronounce the Name of Allah over it, and fear Allah. Verily, Allah is Swift in reckoning.
അവര് നിന്നോടു ചോദിക്കുന്നു: എന്തൊക്കെയാണ് തങ്ങള്ക്ക് തിന്നാന് പാടുള്ളതെന്ന്. പറയുക: നിങ്ങള്ക്ക് നല്ല വസ്തുക്കളൊക്കെയും തിന്നാന് അനുവാദമുണ്ട്. അല്ലാഹു നിങ്ങള്ക്കേകിയ അറിവുപയോഗിച്ച് നിങ്ങള് പരിശീലിപ്പിച്ച വേട്ടമൃഗം നിങ്ങള്ക്കായി പിടിച്ചുകൊണ്ടുവന്നുതരുന്നതും നിങ്ങള്ക്ക് തിന്നാം. എന്നാല് ആ ഉരുവിന്റെ മേല് നിങ്ങള് അല്ലാഹുവിന്റെ നാമം ഉരുവിടണം. അല്ലാഹുവെ സൂക്ഷിക്കുക. സംശയം വേണ്ട; അല്ലാഹു അതിവേഗം കണക്കു നോക്കുന്നവനാണ്.
5
٥
ٱلْيَوْمَ
അല്-യൗമ
today
ഇന്ന്
أُحِلَّ
ഉഹില്ല
(is) made lawful
അനുവദനീയമാക്കപ്പെട്ടിരിക്കുന്നു
لَكُمُ
ലകുമു
for you
നിങ്ങള്ക്ക്
ٱلطَّيِّبَاتُ
അത്-തയ്യിബാതു
the good things
നല്ല വസ്തുക്കള്
وَطَعَامُ
വത‘ആമു
and (the) food
ആഹാരവും
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തരുടെ
أُوتُواْ
ഊതൂ
were given
അവര്ക്ക് നല്കപ്പെട്ടിരിക്കുന്നു
ٱلْكِتَابَ
അല്-കിതാബ
the Book
വേദ ഗ്രന്ഥം
حِلٌّ
ഹില്ലുന്
are free
അനുവദനീയമാണ്
لَّكُمْ
ലകും
for you
നിങ്ങള്ക്ക്
وَطَعَامُكُمْ
വത‘ആമുകും
and your food
നിങ്ങളുടെ ഭക്ഷണം
حِلٌّ
ഹില്ലുന്
are free
അനുവദനീയമാണ്
لَّهُمْ
ലഹും
for them
അവര്ക്ക്
وَٱلْمُحْصَنَاتُ
വല്-മുഹ്സനാതു
And (prohibited are) the ones who are married
ചാരിത്രവതികളും
مِنَ
മിന
from
ഇല് നിന്ന്
ٱلْمُؤْمِنَاتِ
അല്-മുഅ്മിനാതി
the believing women
സത്യവിശ്വാസിനികള്
وَٱلْمُحْصَنَاتُ
വല്-മുഹ്സനാതു
And the ones who are married
ചാരിത്രവതികളും
مِنَ
മിന
from
ഇല് നിന്ന്
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്
أُوتُواْ
ഊതൂ
were given
അവര്ക്ക് നല്കപ്പെട്ട
ٱلْكِتَابَ
അല്-കിതാബ
the Book
വേദ ഗ്രന്ഥം
مِن
മിന്
From
യില്നിന്ന്
قَبْلِكُمْ
ഖബ്ലികും
before you
നിങ്ങള്ക്കുമുമ്പേ
إِذَآ
ഇദാ
when
ആല്
آتَيْتُمُوهُنَّ
ആതയ്തും
you have given them
അവര്ക്ക് നിങ്ങള് നല്കിയാല്
أُجُورَهُنَّ
ഉജൂറഹുന്ന
their bridal due
അവരുടെ വിവാഹമുല്യം
مُحْصِنِينَ
മുഹ്സിനീന
being chaste
വിവാഹിതരായിക്കൊണ്ട്
غَيْرَ
ഘയ്റ
other than
അല്ലാതിരിക്കെ
مُسَافِحِينَ
മുസാഫിഹീന
to be lustful
പരസ്യമായി വ്യഭിചാരത്തിലേര്പ്പെടുന്നവര്
وَلاَ
വലാ
and not
അപ്പോള് അല്ലാത്ത
مُتَّخِذِيۤ
മുത്തഖിദീ
ones who are taking
സ്വീകരിക്കുന്നവര്
أَخْدَانٍ
അഖ്ദാനിന്
secret lovers
രഹസ്യ വേഴ്ച്ചക്കാരെ
وَمَن
വമന്
And whoever
ആരെങ്കിലും
يَكْفُرْ
യക്ഫുര്
disbelieves
നിഷേധിക്കുന്നുവോ
بِٱلإِيمَانِ
ബില്-ഈമാനി
with the faith
സത്യവിശ്വസത്തെ
فَقَدْ
ഫഖദ്
then surely
തീര്ച്ചയായും
حَبِطَ
ഹബിത
(are) wasted
പാഴായിക്കഴിഞ്ഞു
عَمَلُهُ
‘അമലുഹു
his deeds
അവന്റെ കര്മ്മം
وَهُوَ
വഹുവ
when he
അവന്
فِى
ഫീ
In
ഇല്
ٱلآخِرَةِ
അല്-ആഖിറതി
the Hereafter
പരലോകത്ത്
مِنَ
മിന
from
ഇല് നിന്ന്
ٱلْخَاسِرِينَ
അല്-ഖാസിറീന്
the losers
നഷ്ടക്കാരില്
ٱلْيَوْمَ أُحِلَّ لَكُمُ ٱلطَّيِّبَاتُ وَطَعَامُ ٱلَّذِينَ أُوتُواْ ٱلْكِتَابَ حِلٌّ لَّكُمْ وَطَعَامُكُمْ حِلٌّ لَّهُمْ وَٱلْمُحْصَنَاتُ مِنَ ٱلْمُؤْمِنَاتِ وَٱلْمُحْصَنَاتُ مِنَ ٱلَّذِينَ أُوتُواْ ٱلْكِتَابَ مِن قَبْلِكُمْ إِذَآ آتَيْتُمُوهُنَّ أُجُورَهُنَّ مُحْصِنِينَ غَيْرَ مُسَافِحِينَ وَلاَ مُتَّخِذِيۤ أَخْدَانٍ وَمَن يَكْفُرْ بِٱلإِيمَانِ فَقَدْ حَبِطَ عَمَلُهُ وَهُوَ فِى ٱلآخِرَةِ مِنَ ٱلْخَاسِرِينَ
അല്-യൗമ ഉഹില്ല ലകുമു അത്-തയ്യിബാതു വത‘ആമു അല്ലദീന ഊതൂ അല്-കിതാബ ഹില്ലുന് ലകും വത‘ആമുകും ഹില്ലുന് ലഹും വല്-മുഹ്സനാതു മിന അല്-മുഅ്മിനാതി വല്-മുഹ്സനാതു മിന അല്ലദീന ഊതൂ അല്-കിതാബ മിന് ഖബ്ലികും ഇദാ ആതയ്തും ഉജൂറഹുന്ന മുഹ്സിനീന ഘയ്റ മുസാഫിഹീന വലാ മുത്തഖിദീ അഖ്ദാനിന് വമന് യക്ഫുര് ബില്-ഈമാനി ഫഖദ് ഹബിത ‘അമലുഹു വഹുവഫീ അല്-ആഖിറതി മിന അല്-ഖാസിറീന്
Made lawful to you this day are At-Tayyibat. The food of the people of the Scripture (Jews and Christians) is lawful to you and yours is lawful to them. are chaste women from the believers and chaste women from those who were given the Scripture (Jews and Christians) before your time, when you have given their due Mahr (bridal money given by the husband to his wife at the time of marriage), desiring chastity not committing illegal sexual intercourse, nor taking them as girl-friends. And whosoever disbelieves in the Oneness of Allah and in all the other Articles of Faith, then fruitless is his work, and in the Hereafter he will be among the losers.
ഇന്ന് എല്ലാ നല്ല വസ്തുക്കളും നിങ്ങള്ക്ക് അനുവദനീയമാക്കിയിരിക്കുന്നു. വേദക്കാരുടെ ആഹാരം നിങ്ങള്ക്കും നിങ്ങളുടെ ആഹാരം അവര്ക്കും അനുവദനീയമാണ്. സത്യവിശ്വാസിനികളില് നിന്നുള്ള ചാരിത്രവതികളും നിങ്ങള്ക്കുമുമ്പേ വേദം നല്കപ്പെട്ടവരില് നിന്നുള്ള ചാരിത്രവതികളും നിങ്ങള്ക്ക് അനുവദനീയരാണ്. നിങ്ങള് അവര്ക്ക് വിവാഹമൂല്യം നല്കി കല്യാണം കഴിക്കണമെന്നുമാത്രം. അതോടൊപ്പം അവര് പരസ്യമായി വ്യഭിചാരത്തിലേര്പ്പെടുന്നവരോ രഹസ്യവേഴ്ചക്കാരെ സ്വീകരിക്കുന്നവരോ ആവരുത്. സത്യവിശ്വാസത്തെ നിഷേധിക്കുന്നവന്റെ പ്രവര്ത്തനങ്ങളൊക്കെയും പാഴായിരിക്കുന്നു. പരലോകത്ത് അവന് പാപ്പരായിരിക്കും.
6
٦
يَا
യാ
O
അല്ലയോ
أَيُّهَا
അയ്യുഹാ
you
ആളുകളെ
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
إِذَا
ഇദാ
when
ആല്
قُمْتُمْ
ഖുംതും
you stand up
നിങ്ങള് നിന്നു (ഒരുങ്ങിയാല്)
إِلَى
ഇലാ
to
ലേക്ക്
ٱلصَّلاةِ
അസ്-സലാതി
the prayer
നമസ്ക്കാരം
فٱغْسِلُواْ
ഫഘ്സിലൂ
then wash
നിങ്ങള് കഴുകുവിന്
وُجُوهَكُمْ
വുജൂഹകും
your faces
നിങ്ങളുടെ മുഖങ്ങള്
وَأَيْدِيَكُمْ
വ-അയ്ദിയകും
and your hands
നിങ്ങളുടെ കൈകളെ
إِلَى
ഇലാ
till
ലേക്ക്
ٱلْمَرَافِقِ
അല്-മറാഫിഖി
the elbows
കൈമുട്ടുകള്
وَٱمْسَحُواْ
വംസഹൂ
and wipe
തടവുകയും ചെയ്യുക
بِرُؤُوسِكُمْ
ബിറുഉസികും
your heads
നിങ്ങളുടെ തലകളെ
وَأَرْجُلَكُمْ
വ-അര്ജുലകും
and your feet
നിങ്ങളുടെ കാലുകളെ
إِلَى
ഇലാ
till
ലേക്ക്
ٱلْكَعْبَينِ
അല്-ക‘ബയ്നി
the ankles
ഞെരിയാണികള്
وَإِن
വ-ഇന്
And if
എങ്കില്
كُنتُمْ
കുന്തും
you
നിങ്ങള്
جُنُباً
ജുനുബന്
(when you are) impure
വലിയ അശുദ്ധിയുള്ളവര്
فَٱطَّهَّرُواْ
ഫ-ഇത്തഹ്ഹറൂ
then purify yourselves
നിങ്ങള് ശുദ്ധിയാകുവിന്
وَإِن
വ-ഇന്
And if
എങ്കില്
كُنتُم
കുന്തും
you are
നിങ്ങള് ആണ്
مَّرْضَىۤ
മര്ളാ
sick
രോഗികള്
أَوْ
അൗ
or
അല്ലെങ്കില്
عَلَىٰ
‘അലാ
on
മേല്
سَفَرٍ
സഫറിന്
a journey
യാത്രയില്
أَوْ
അൗ
or
അല്ലെങ്കില്
جَآءَ
ജാഅ
comes
വന്നു
أَحَدٌ
അഹദുന്
any one
ഒരുവന്
مِّنْكُمْ
മിന്കും
among you
നിങ്ങളില് നിന്നുള്ള
مِّنَ
മിന
against
നിന്ന്
ٱلْغَائِطِ
അല്-ഘാഇതി
the toilet
വിസര്ജ്ജന സ്ഥലത്ത്
أَوْ
അൗ
or
അല്ലെങ്കില്
لاَمَسْتُمُ
ലാമസ്തുമു
you have touched
നിങ്ങള് സ്പര്ശനം (സംസര്ഗം) നടത്തി
ٱلنِّسَآءَ
അന്-നിസാഅ
the women
സ്ത്രീകളെ
فَلَمْ
ഫലം
But not
ഇല്ല
تَجِدُواْ
തജിദൂ
you find
എന്നിട്ട് നിങ്ങള്ക്ക് കിട്ടിയത്
مَآءً
മാഅന്
water
വെള്ളം
فَتَيَمَّمُواْ
ഫതയമ്മമൂ
then do tayammum
അപ്പോള് നിങ്ങള് തേടുവിന്
صَعِيداً
സ‘ഈദന്
(with) earth
മണ്ണിനെ
طَيِّباً
തയ്യിബന്
clean
ശുദ്ധമായ
فَٱمْسَحُواْ
ഫംസഹൂ
and wipe (with it)
എന്നിട്ട് നിങ്ങള് തടവുക
بِوُجُوهِكُمْ
ബിവുജൂഹികും
your faces
നിങ്ങളുടെ മുഖങ്ങളെ
وَأَيْدِيكُمْ
വ-അയ്ദീകും
and your hands
നിങ്ങളുടെ കൈകളെയും
مِّنْهُ
മിന്ഹു
from Him
അതില്നിന്ന് (എടുത്ത്)
مَا
മാ
what
എന്ത്
يُرِيدُ
യുറീദു
wants
ഉദ്ദേശിക്കുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
لِيَجْعَلَ
ലിയജ്‘അല
So makes
ഉണ്ടാക്കാന്
عَلَيْكُم
‘അലയ്കും
for you
നിങ്ങള്ക്ക്
مِّنْ
മിന്
any
എന്തെങ്കിലും
حَرَجٍ
ഹറജിന്
difficulty
ഒരു ബുദ്ധിമുട്ടും
وَلَـٰكِن
വലാകിന്
But
മറിച്ച്
يُرِيدُ
യുറീദു
wants
ഉദ്ദേശിക്കുന്നു
لِيُطَهِّرَكُمْ
ലിയുതഹ്ഹിറകും
to purify you
നിങ്ങളെ ശുദ്ധീകരിക്കാന്
وَلِيُتِمَّ
വലിയുതിമ്മ
and to complete
അവന് പൂര്ത്തിയാക്കാനും
نِعْمَتَهُ
നി‘മതഹു
His Favor
അവന്റെ അനുഗ്രഹം
عَلَيْكُمْ
‘അലയ്കും
to you
നിങ്ങള്ക്ക്
لَعَلَّكُمْ
ല‘അല്ലകും
so that you may
നിങ്ങള് ആയേക്കാം
تَشْكُرُونَ
തഷ്കുറൂന്
(be) grateful
നിങ്ങള് നന്ദികാണിക്കുന്നു
يَا أَيُّهَا ٱلَّذِينَ آمَنُواْ إِذَا قُمْتُمْ إِلَى ٱلصَّلاةِ فٱغْسِلُواْ وُجُوهَكُمْ وَأَيْدِيَكُمْ إِلَى ٱلْمَرَافِقِ وَٱمْسَحُواْ بِرُؤُوسِكُمْ وَأَرْجُلَكُمْ إِلَى ٱلْكَعْبَينِ وَإِن كُنتُمْ جُنُباً فَٱطَّهَّرُواْ وَإِن كُنتُم مَّرْضَىۤ أَوْ عَلَىٰ سَفَرٍ أَوْ جَآءَ أَحَدٌ مِّنْكُمْ مِّنَ ٱلْغَائِطِ أَوْ لاَمَسْتُمُ ٱلنِّسَآءَ فَلَمْ تَجِدُواْ مَآءً فَتَيَمَّمُواْ صَعِيداً طَيِّباً فَٱمْسَحُواْ بِوُجُوهِكُمْ وَأَيْدِيكُمْ مِّنْهُ مَا يُرِيدُ ٱللَّهُ لِيَجْعَلَ عَلَيْكُم مِّنْ حَرَجٍ وَلَـٰكِن يُرِيدُ لِيُطَهِّرَكُمْ وَلِيُتِمَّ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تَشْكُرُونَ
യാ അയ്യുഹാ അല്ലദീന ആമനൂ ഇദാ ഖുംതും ഇലാ അസ്-സലാതി ഫഘ്സിലൂ വുജൂഹകും വ-അയ്ദിയകും ഇലാ അല്-മറാഫിഖി വംസഹൂ ബിറുഉസികും വ-അര്ജുലകും ഇലാ അല്-ക‘ബയ്നി വ-ഇന് കുന്തും ജുനുബന് ഫ-ഇത്തഹ്ഹറൂ വ-ഇന് കുന്തും മര്ളാ അൗ ‘അലാ സഫറിന് അൗ ജാഅ അഹദുന് മിന്കും മിന അല്-ഘാഇതി അൗ ലാമസ്തുമു അന്-നിസാഅ ഫലം തജിദൂ മാഅന് ഫതയമ്മമൂ സ‘ഈദന് തയ്യിബന് ഫംസഹൂ ബിവുജൂഹികും വ-അയ്ദീകും മിന്ഹു മാ യുറീദു അല്ലാഹു ലിയജ്‘അല ‘അലയ്കും മിന് ഹറജിന് വലാകിന് യുറീദു ലിയുതഹ്ഹിറകും വലിയുതിമ്മ നി‘മതഹു ‘അലയ്കും ല‘അല്ലകും തഷ്കുറൂന്
O you who believe. When you intend to offer As-Salat (the prayer), wash your faces and your hands up to the elbows, rub your heads, and (wash) your feet up to ankles. If you are in a state of Janaba (had a sexual discharge), purify yourself (bathe your whole body). But if you are ill or on a journey or any of you comes from answering the call of nature, or you have been in contact with women and you find no water, then perform Tayammum with clean earth and rub therewith your faces and hands. Allah does not want to place you in difficulty, but He wants to purify you, and to complete His Favour on you that you may be thankful.
വിശ്വസിച്ചവരേ, നിങ്ങള് നമസ്കാരത്തിനൊരുങ്ങിയാല് നിങ്ങളുടെ മുഖങ്ങളും മുട്ടുവരെ ഇരുകരങ്ങളും കഴുകുക. തല തടവുകയും ഞെരിയാണിവരെ കാലുകള് കഴുകുകയും ചെയ്യുക. നിങ്ങള് വലിയ അശുദ്ധിയുള്ളവരാണെങ്കില് കുളിച്ചു ശുദ്ധിയാവുക. രോഗികളോ യാത്രക്കാരോ ആണെങ്കിലും നിങ്ങളിലാരെങ്കിലും വിസര്ജിച്ചുവരികയോ സ്ത്രീസംസര്ഗം നടത്തുകയോ ചെയ്തിട്ട് വെള്ളം കിട്ടാതിരിക്കുകയാണെങ്കിലും ശുദ്ധിവരുത്താന് മാലിന്യമില്ലാത്ത മണ്ണ് ഉപയോഗിക്കുക. അതില് കയ്യടിച്ച് മുഖവും കൈകളും തടവുക. നിങ്ങളെ പ്രയാസപ്പെടുത്താന് അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാല് നിങ്ങളെ ശുദ്ധീകരിക്കാനും നിങ്ങള്ക്ക് അവന്റെ അനുഗ്രഹം പൂര്ത്തീകരിച്ചു തരാനും അവനുദ്ദേശിക്കുന്നു. നിങ്ങള് നന്ദിയുള്ളവരാകാന്.
7
٧
وَٱذْكُرُواْ
വദ്കുറൂ
And remember
നിങ്ങള് ഓര്ക്കുക
نِعْمَةَ
നി‘മത
(the) Favor
അനുഗ്രഹം
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്റെ
عَلَيْكُمْ
‘അലയ്കും
to you
നിങ്ങള്ക്ക്
وَمِيثَاقَهُ
വമീതാഖഹു
and His covenant
അവന്റെ കരാറിനെയും
ٱلَّذِى
അല്ലദീ
(is) the One Who
യാതോരുവന്
وَاثَقَكُم
വാതഖകും
He bound you
അവന് നിങ്ങളോട് ഉറപ്പ് വാങ്ങി
بِهِ
ബിഹി
in it
അതില്
إِذْ
ഇദ്
when
അപ്പോള്
قُلْتُمْ
ഖുല്തും
you said
നിങ്ങള് പറഞ്ഞു
سَمِعْنَا
സമി‘നാ
heard
ഞങ്ങള് കേട്ടിരിക്കുന്നു
وَأَطَعْنَا
വ-അത‘നാ
and we obeyed
ഞങ്ങള് അനുസരിക്കുകയും ചെയ്തിരിക്കുന്നു
وَٱتَّقُواْ
വ-ഇത്തഖൂ
And fear
നിങ്ങള് സൂക്ഷിക്കുക
ٱللَّهَ
അല്ലാഹ
Allah
അല്ലാഹുവെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
عَلِيمٌ
‘അലീമുന്
All-Knowing
നന്നായറിയുന്നവന്
بِذَاتِ
ബിദാതി
of what
ഉള്ളതിനെ പറ്റി
ٱلصُّدُورِ
അസ്-സുദൂര്
(is in) the breasts
മനസ്സുകളില്
وَٱذْكُرُواْ نِعْمَةَ ٱللَّهِ عَلَيْكُمْ وَمِيثَاقَهُ ٱلَّذِى وَاثَقَكُم بِهِ إِذْ قُلْتُمْ سَمِعْنَا وَأَطَعْنَا وَٱتَّقُواْ ٱللَّهَ إِنَّ ٱللَّهَ عَلِيمٌ بِذَاتِ ٱلصُّدُورِ
വദ്കുറൂ നി‘മത അല്ലാഹി ‘അലയ്കും വമീതാഖഹു അല്ലദീ വാതഖകും ബിഹി ഇദ് ഖുല്തും സമി‘നാ വ-അത‘നാ വ-ഇത്തഖൂ അല്ലാഹ ഇന്ന അല്ലാഹ ‘അലീമുന് ബിദാതി അസ്-സുദൂര്
And remember Allah's Favour upon you and His Covenant with which He bound you when you said: We hear and we obey. And fear Allah. Verily, Allah is All-Knower of the secrets of (your) breasts.
അല്ലാഹു നിങ്ങള്ക്കേകിയ അനുഗ്രഹങ്ങള് ഓര്ക്കുക. അവന് നിങ്ങളോട് കരുത്തുറ്റ കരാര് വാങ്ങിയ കാര്യവും. അഥവാ, ഞങ്ങള് കേള്ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നുവെന്ന് നിങ്ങള് പറഞ്ഞ കാര്യം. നിങ്ങള് അല്ലാഹുവെ സൂക്ഷിക്കുക. തീര്ച്ചയായും അല്ലാഹു മനസ്സുകളിലുള്ളതൊക്കെയും നന്നായറിയുന്നവനാണ്.
8
٨
يَا
യാ
O
അല്ലയോ
أَيُّهَآ
അയ്യുഹാ
you
നിങ്ങള്
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
كُونُواْ
കൂനൂ
Be
നിങ്ങള് ആവുക
قَوَّامِينَ
ഖവ്വാമീന
custodians
നിലകൊള്ളുന്നവര്
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിനുവേണ്ടി
شُهَدَآءَ
ഷുഹദാഅ
martyrs
സാക്ഷ്യംവഹിക്കുന്നവര്
بِٱلْقِسْطِ
ബില്-ഖിസ്തി
in justice
നീതിക്ക്
وَلاَ
വലാ
and not
അപ്പോള് അരുത്
يَجْرِمَنَّكُمْ
യജ്റിമന്നകും
let incite you
നിങ്ങളെ പ്രേരിപ്പിക്കുക
شَنَآنُ
ഷനആനു
hatred
വിരോധം
قَوْمٍ
ഖവ്മിന്
(of) a people
ഒരു കൂട്ടരോടുള്ള
عَلَىۤ
‘അലാ
upon
മേല്
أَلاَّ
അല്ലാ
that not
അരുത് (ആകാതിരിക്കാന്)
تَعْدِلُواْ
ത‘ദിലൂ
you can do justice
നിങ്ങള്ക്ക് നീതിപാലിക്കാന് കഴിയുക
ٱعْدِلُواْ
ഇ‘ദിലൂ
Be just
നിങ്ങള് നീതിപാലിക്കുക
هُوَ
ഹുവ
him
അത്
أَقْرَبُ
അഖ്റബു
(were) nearer
എറ്റവും അടുത്തത്
لِلتَّقْوَىٰ
ലില്-തഖ്വാ
to the pitey
ദൈവഭക്തിയോട്
وَٱتَّقُواْ
വ-ഇത്തഖൂ
And fear
സൂക്ഷിക്കുകയും ചെയ്യുക
ٱللَّهَ
അല്ലാഹ
Allah
അല്ലാഹുവെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
خَبِيرٌ
ഖബീറുന്
(is) All-Aware
സൂക്ഷ്മമായി അറിയുന്നവന്
بِمَا
ബിമാ
of what
യാതൊന്നില്
تَعْمَلُونَ
ത‘മലൂന്
you do
നിങ്ങള് പ്രവത്തിക്കുന്നത്
يَا أَيُّهَآ ٱلَّذِينَ آمَنُواْ كُونُواْ قَوَّامِينَ لِلَّهِ شُهَدَآءَ بِٱلْقِسْطِ وَلاَ يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَىۤ أَلاَّ تَعْدِلُواْ ٱعْدِلُواْ هُوَ أَقْرَبُ لِلتَّقْوَىٰ وَٱتَّقُواْ ٱللَّهَ إِنَّ ٱللَّهَ خَبِيرٌ بِمَا تَعْمَلُونَ
യാ അയ്യുഹാ അല്ലദീന ആമനൂ കൂനൂ ഖവ്വാമീന ലില്ലാഹി ഷുഹദാഅ ബില്-ഖിസ്തി വലാ യജ്റിമന്നകും ഷനആനു ഖവ്മിന് ‘അലാ അല്ലാ ത‘ദിലൂ ഇ‘ദിലൂ ഹുവഅഖ്റബു ലില്-തഖ്വാ വ-ഇത്തഖൂ അല്ലാഹ ഇന്ന അല്ലാഹ ഖബീറുന് ബിമാ ത‘മലൂന്
O you who believe. Stand out firmly for Allah and be just witnesses and let not the enmity and hatred of others make you avoid justice. Be just: that is nearer to piety, and fear Allah. Verily, Allah is Well-Acquainted with what you do.
വിശ്വസിച്ചവരേ, നിങ്ങള് അല്ലാഹുവിനുവേണ്ടി നേരാം വിധം നിലകൊള്ളുന്നവരാവുക. നീതിക്ക് സാക്ഷ്യം വഹിക്കുന്നവരും. ഒരു ജനതയോടുള്ള വിരോധം നീതിനടത്താതിരിക്കാന് നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതിപാലിക്കുക. അതാണ് ധര്മപാലനത്തോട് ഏറ്റവും ചേര്ന്നു നില്ക്കുന്നത്. നിങ്ങള് അല്ലാഹുവെ സൂക്ഷിക്കുക. ഉറപ്പായും അല്ലാഹു നിങ്ങള് ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ്.
9
٩
وَعَدَ
വ‘അദ
promised
വാഗ്ദാനം ചെയ്തിരിക്കുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്ക്ക്
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
وَعَمِلُواْ
വ‘അമിലൂ
and did
പ്രവര്ത്തിക്കുകയും ചെയ്ത
ٱلصَّالِحَاتِ
അസ്-സാലിഹാതി
the righteous deeds
സത് കര്മങ്ങള്
لَهُم
ലഹും
of them
അവര്ക്ക് (ഉണ്ട്)
مَّغْفِرَةٌ
മഘ്ഫിറതുന്
(is) forgiveness
പാപമോചനം
وَأَجْرٌ
വ-അജ്റുന്
and a reward
പ്രതിഫലവും
عَظِيمٌ
‘അളീം
great
മഹത്തായ (വമ്പിച്ച)
وَعَدَ ٱللَّهُ ٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ لَهُم مَّغْفِرَةٌ وَأَجْرٌ عَظِيمٌ
വ‘അദ അല്ലാഹു അല്ലദീന ആമനൂ വ‘അമിലൂ അസ്-സാലിഹാതി ലഹും മഘ്ഫിറതുന് വ-അജ്റുന് ‘അളീം
Allah has promised those who believe and do deeds of righteousness, that for them there is forgiveness and a great reward.
സത്യവിശ്വാസം സ്വീകരിക്കുകയും സല്ക്കര്മങ്ങള് പ്രവര്ത്തിക്കുകയും ചെയ്തവര്ക്ക് പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ടെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു.