هود
Hud
ഹൂദ്
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1
١
الۤر
അലിഫ്-ലാം-റാ,
Alif Lam Ra
അലിഫ് ലാം റാഅ്
كِتَابٌ
കിതാബുൻ
A book
വേദഗ്രന്ഥം
أُحْكِمَتْ
ഉഹ്കിമത്
are perfected
ബലവത്താക്കപ്പെട്ടിരിക്കുന്നു
آيَاتُهُ
ആയാതുഹൂ
His Verses
ഇതിലെ സൂക്തങ്ങള്‍
ثُمَّ
തുംമ
then
പിന്നെ
فُصِّلَتْ
ഫുസ്സിലത്
explained in detail
വിശദീകരിക്കപ്പെടുകയും ചെയ്തു
مِن
മിന്
From
യില്നിന്ന്
لَّدُنْ
ലദുന്‍
(the One Who)
അടുക്കല്‍
حَكِيمٍ
ഹകീമിന്
(is) All-Wise
യുക്തിമാനായ
خَبِيرٍ
ഖബീര്‍
All-Aware
സൂക്ഷ്മജ്ഞനുമായ
الۤر كِتَابٌ أُحْكِمَتْ آيَاتُهُ ثُمَّ فُصِّلَتْ مِن لَّدُنْ حَكِيمٍ خَبِيرٍ
അലിഫ്-ലാം-റാ, കിതാബുൻ ഉഹ്കിമത് ആയാതുഹൂ തുംമ ഫുസ്സിലത് മിന് ലദുന്‍ ഹകീമിന് ഖബീര്‍
Alif-Lam-Ra. a Book, the Verses whereof are perfected, and then explained in detail from One (Allah), Who is All-Wise and Well-Acquainted.
അലിഫ് ലാം റാ. ഇത് വേദപുസ്തകമാകുന്നു. ഇതിലെ സൂക്തങ്ങള്‍ സുഭദ്രമാക്കിയിരിക്കുന്നു. പിന്നെ അവയെ വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. യുക്തിമാനും സൂക്ഷ്മജ്ഞനുമായ അല്ലാഹുവില്‍ നിന്നുളളതാണിത്.
2
٢
أَلاَّ
അല്ലാ
is) that not
അരുത്
تَعْبُدُوۤاْ
തഅ്ബുദൂ
you worship
നിങ്ങള്‍ ആരാധന ചെയ്യുക
إِلاَّ
ഇല്ല
except
ഒഴികെ
ٱللَّهَ
ല്ലാഹ്,
Allah
അല്ലാഹുവിന്
إِنَّنِى
ഇന്നനീ
Indeed, I am
നിശ്ചയം ഞാന്‍
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
مِّنْهُ
മിന്ഹു
from Him
അവങ്കല്‍ നിന്നുള്ള
نَذِيرٌ
നദീറും
a warner
മുന്നറിയിപ്പുകാരനാണ്
وَبَشِيرٌ
വബശീര്
and a bearer of good tidings
ശുഭവാര്ത്തയറിയിക്കുന്നവനുമാണ്
أَلاَّ تَعْبُدُوۤاْ إِلاَّ ٱللَّهَ إِنَّنِى لَكُمْ مِّنْهُ نَذِيرٌ وَبَشِيرٌ
അല്ലാ തഅ്ബുദൂ ഇല്ലല്ലാഹ്, ഇന്നനീ ലകും മിന്ഹു നദീറും വബശീര്
worship none but Allah. Verily, I am unto you from Him a warner and a bringer of glad tidings.
അതിനാല്‍ നിങ്ങള്‍ അല്ലാഹുവിനു മാത്രം വഴിപ്പെടുക. ഞാന്നിങ്ങളിലേക്ക് അവനയച്ച മുന്നറിയിപ്പുകാരനും ശുഭവാര്ത്തഅറിയിക്കുന്നവനുമാണ്.
3
٣
وَأَنِ
വഅനി
And that
എന്നും
ٱسْتَغْفِرُواْ
സ്തഘ്ഫിറൂ
‘Ask forgiveness
നിങ്ങള്‍ പാപമോചനം തേടുക
رَبَّكُمْ
റബ്ബകും
(from) your Lord
നിങ്ങളുടെ രക്ഷിതാവിനോട്
ثُمَّ
തുംമ
then
പിന്നെ
تُوبُوۤاْ
തൂബൂ
turn in repentance
പശ്ചാത്തപിച്ചു മടങ്ങുക
إِلَيْهِ
ഇലയ്ഹി
to it
അവനിലേക്ക്
يُمَتِّعْكُمْ
യുമത്തിഅ്കും
He will let you
അവന് നിങ്ങള്‍ക്ക് അനുഭവിക്കാന്‍ നല്‍കും
مَّتَاعاً
മതാഅൻ
(As) a provision
ഉത്തമമായ ജീവിതവിഭവം
حَسَناً
ഹസനൻ
goodly
നല്ലതായ
إِلَىٰ
ഇലാ
to
ലേക്ക്
أَجَلٍ
അജലിന്
a term
ഒരവധിവരെ
مُّسَمًّى
മുസമ്മൻ
specified
നിശ്ചിതമായ
وَيُؤْتِ
വയുഅ്തി
and gives
അവന് നല്‍കും
كُلَّ
കുല്ല
(of) all
എല്ലാവര്ക്കും
ذِى
ദീ
having
ഉള്ള
فَضْلٍ
ഫഢ്ലിന്
(of) Bounty
ശ്രേഷ്ഠത
فَضْلَهُ
ഫഢ്ലഹു,
His Grace
അവന്റെ അനുഗ്രഹം
وَإِن
വഇൻ
And if
എങ്കില്‍
تَوَلَّوْاْ
തവല്ലൗ
they turn back
അഥവാ നിങ്ങള്‍ പിന്തിരിയുന്നു
فَإِنِّيۤ
ഫഇന്നീ
then indeed, I
അപ്പോള്‍ നിശ്ചയം ഞാന്‍
أَخَافُ
അഖാഫു
fear
ഞാന്‍ ഭയപ്പെടുന്നു
عَلَيْكُمْ
അലയ്കും
to you
നിങ്ങള്‍ക്ക്
عَذَابَ
അദാബ
(from) punishment
ശിക്ഷ
يَوْمٍ
യൗമിന്
a day
ഒരു ദിവസത്തിന്റെ
كَبِيرٍ
കബീര്‍
great
വലിയത് / ഭീകരമായ
وَأَنِ ٱسْتَغْفِرُواْ رَبَّكُمْ ثُمَّ تُوبُوۤاْ إِلَيْهِ يُمَتِّعْكُمْ مَّتَاعاً حَسَناً إِلَىٰ أَجَلٍ مُّسَمًّى وَيُؤْتِ كُلَّ ذِى فَضْلٍ فَضْلَهُ وَإِن تَوَلَّوْاْ فَإِنِّيۤ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ كَبِيرٍ
വഅനി സ്തഘ്ഫിറൂ റബ്ബകും തുംമ തൂബൂ ഇലയ്ഹി യുമത്തിഅ്കും മതാഅൻ ഹസനൻ ഇലാ അജലിന് മുസമ്മൻ വയുഅ്തി കുല്ല ദീ ഫഢ്ലിന് ഫഢ്ലഹു, വഇൻ തവല്ലൗ ഫഇന്നീ അഖാഫു അലയ്കും അദാബ യൗമിന് കബീര്‍
And Seek the forgiveness of your Lord, and turn to Him in repentance, that He may grant you good enjoyment, for a term appointed, and bestow His abounding Grace to every owner of grace. But if you turn away, then I fear for you the torment of a Great Day.
നിങ്ങള്‍ നിങ്ങളുടെ നാഥനായ അല്ലാഹുവോട് പാപമോചനം തേടുക. അവങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. എങ്കില്‍ ഒരു നിശ്ചിതകാലം വരെ അവന് നിങ്ങള്‍ക്ക് ഉത്തമമായ ജീവിത വിഭവം നല്‍കും. ശ്രേഷ്ഠത പുലര്‍ത്തുന്നവര്‍ക്ക് തങ്ങളുടെ ശ്രേഷ്ഠതക്കൊത്ത പ്രതിഫലമുണ്ട്. അഥവാ, നിങ്ങള്‍ പിന്തിരിയുന്നുവെങ്കില്‍ ഭീകരമായ ഒരു നാളിലെ ശിക്ഷ നിങ്ങള്‍ക്കുണ്ടാകുമെന്ന് ഞാന്‍ ഭയപ്പെടുന്നു.
4
٤
إِلَى
ഇല
to
ലേക്ക്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
مَرْجِعُكُمْ
മര്‍ജിഉകും,
(is) your return
നിങ്ങളുടെ മടക്കം
وَهُوَ
വഹുവ
when he
അവന്
عَلَىٰ
അലാ
on
മേല്‍
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ശയ്ഇൻ
thing
കാര്യത്തിനും
قَدِيرٌ
ഖദീര്‍
All-Powerful
കഴിവുറ്റവനാകുന്നു
إِلَى ٱللَّهِ مَرْجِعُكُمْ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
ഇലല്ലാഹി മര്‍ജിഉകും, വഹുവഅലാ കുല്ലി ശയ്ഇൻ ഖദീര്‍
To Allah is your return, and He is Able to do all things.
നിങ്ങളുടെ മടക്കം അല്ലാഹുവിങ്കലേക്കാണ്. അവന് എല്ലാറ്റിനും കഴിവുറ്റവനാണ്.
5
٥
أَلا
അലാ
Do not
അറിയുക
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയം അവര്‍
يَثْنُونَ
യത്നൂന
fold up
അവര്‍ തിരിക്കുന്നു
صُدُورَهُمْ
സുദൂറഹും
their breasts
അവരുടെ നെഞ്ചുകളെ
لِيَسْتَخْفُواْ
ലിയസ്തഖ്ഫൂ
that they may hide
അവര്‍ മറഞ്ഞു നില്ക്കാന്വേണ്ടി
مِنْهُ
മിന്ഹു,
from him
അദ്ദേഹത്തില്‍ നിന്ന്
أَلا
അലാ
Do not
ഓര്‍ക്കുക
حِينَ
ഹീന
when
സമയത്ത്
يَسْتَغْشُونَ
യസ്തഘ്ശൂന
they cover (themselves)
അവര്‍ മൂടിയിരുന്ന
ثِيَابَهُمْ
തിയാബഹും
with) their garments
തങ്ങളുടെ വസ്ത്രങ്ങള്‍കൊണ്ട്
يَعْلَمُ
യഅ്ലമു
knows
അറിയും
مَا
മാ
that (which)
യാതൊന്നിനെ
يُسِرُّونَ
യുസിര്രൂന
they conceal
അവര്‍ രഹസ്യമാക്കുന്ന
وَمَا
വമാ
And what
എന്ത്
يُعْلِنُونَ
യുഅ്ലിനൂന,
they reveal.
അവര്‍ പരസ്യമാക്കുന്ന
إِنَّهُ
ഇന്നഹൂ
Indeed, He
തീര്‍ച്ചയായും അവന്
عَلِيمٌ
അലീമും
All-Knowing.
നന്നായി അറിയുന്നവനാണ്
بِذَاتِ
ബിദാതി
of what
ഉള്ളതിനെ പറ്റി
ٱلصُّدُورِ
സ്സുദൂര്‍
(is in) the breasts
നെഞ്ചുകളില്‍
أَلا إِنَّهُمْ يَثْنُونَ صُدُورَهُمْ لِيَسْتَخْفُواْ مِنْهُ أَلا حِينَ يَسْتَغْشُونَ ثِيَابَهُمْ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ إِنَّهُ عَلِيمٌ بِذَاتِ ٱلصُّدُورِ
അലാ ഇന്നഹും യത്നൂന സുദൂറഹും ലിയസ്തഖ്ഫൂ മിന്ഹു, അലാ ഹീന യസ്തഘ്ശൂന തിയാബഹും യഅ്ലമു മാ യുസിര്രൂന വമാ യുഅ്ലിനൂന, ഇന്നഹൂ അലീമും ബിദാതിസ്സുദൂര്
No doubt. They did fold up their breasts, that they may hide from Him. Surely, even when they cover themselves with their garments, He knows what they conceal and what they reveal. Verily, He is the All-Knower of the of the breasts.
അറിയുക: അവനില്‍ നിന്ന് മറച്ചു പിടിക്കാനായി അവര്‍ തങ്ങളുടെ നെഞ്ചുകള്‍ ചുരുട്ടിക്കൂട്ടുന്നു. എന്നാല്‍ ഓര്‍ക്കുക: അവര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ കൊണ്ടു മൂടുമ്പോഴും അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതുമെല്ലാം അവനറിയുന്നു. നെഞ്ചകത്തുള്ളതൊക്കെ അറിയുന്നവനാണവന്‍. തീര്‍ച്ച.
6
٦
وَمَا
വമാ
And what
എന്ത് / ഇല്ല
مِن
മിന്
From
യില്നിന്ന്
دَآبَّةٍ
ദാബ്ബതിന്‍
any animal
ജന്തുക്കള്‍
فِى
ഫീ
In
ഇല്
ٱلأَرْضِ
ല്‍-അര്‍ഢി
the earth
ഭൂമി
إِلاَّ
ഇല്ലാ
except
ഒഴികെ
عَلَى
അല
over
മേല്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്റെ
رِزْقُهَا
റിസ്ഖുഹാ
(is) its provision
അതിന്റെ ആഹാരം
وَيَعْلَمُ
വയഅ്ലമു
And He knows
അവനറിയുന്നു
مُسْتَقَرَّهَا
മുസ്തഖര്റഹാ
its dwelling place
അതിന്റെ വാസ സ്ഥാനം
وَمُسْتَوْدَعَهَا
വമുസ്തവ്ദഅഹാ,
and its place of storage
അത് ചെന്നെത്തുന്ന ഇടവും
كُلٌّ
കുല്ലുൻ
All
എല്ലാം
فِى
ഫീ
In
ഇല് ഉണ്ട്
كِتَابٍ
കിതാബിന്
(the) Book
ഗ്രന്ഥത്തില്‍
مُّبِينٍ
മുബീൻ
clear
വ്യക്തമായ
وَمَا مِن دَآبَّةٍ فِى ٱلأَرْضِ إِلاَّ عَلَى ٱللَّهِ رِزْقُهَا وَيَعْلَمُ مُسْتَقَرَّهَا وَمُسْتَوْدَعَهَا كُلٌّ فِى كِتَابٍ مُّبِينٍ
വമാ മിന് ദാബ്ബതിന്‍ ഫീല്‍-അര്‍ഢി ഇല്ലാ അലല്ലാഹി റിസ്ഖുഹാ വയഅ്ലമു മുസ്തഖര്റഹാ വമുസ്തവ്ദഅഹാ, കുല്ലുൻ ഫീ കിതാബിന് മുബീൻ
And no living creature is there on earth but its provision is due from Allah. And He knows its dwelling place and its deposit. all is in a Clear Book.
ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും ആഹാരച്ചുമതല അല്ലാഹുവിനാണ്. അവഎവിടെ ക്കഴിയുന്നുവെന്നും അവസാനം എവിടെക്കാണെത്തിച്ചേരുന്നതെന്നും അവനറിയുന്നു. എല്ലാം സുവ്യക്തമായ ഒരു ഗ്രന്ഥത്തിലുണ്ട്.
7
٧
وَهُوَ
വഹുവ
when he
അവനാണ്
ٱلَّذِى
ല്ലദീ
(is) the One Who
യാതോരുവന്‍
خَلَق
ഖലഖ
created
സൃഷ്ടിച്ച
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങളിലെ
وَٱلأَرْضَ
വല്‍-അര്‍ഢ
And the earth
ഭൂമിയെ
فِى
ഫീ
In
ഇല്
سِتَّةِ
സിത്തതി
six
ആറു
أَيَّامٍ
അയ്യാമിന്‍
days
ദിവസങ്ങളില്‍
وَكَانَ
വകാന
and has been
ആയിരിക്കുന്നു
عَرْشُهُ
അര്‍ശുഹു
His throne
അവന്റെ സിംഹാസനം
عَلَى
അല
over
മേല്‍
ٱلْمَآءِ
ല്‍-മാഇ
(some) water
വെള്ളത്തിന്
لِيَبْلُوَكُمْ
ലിയബ്ലുവകും
that He may test you
നിങ്ങളെ പരീക്ഷിക്കാന്‍വേണ്ടി
أَيُّكُمْ
അയ്യുകും
which of you
നിങ്ങളിലാരെന്ന്
أَحْسَنُ
അഹ്സനു
(is) best
ഏറ്റവും നന്നായി
عَمَلاً
അമലന്,
(in) deed
കര്‍മം ചെയ്യുന്നവര്‍
وَلَئِن
വലഇൻ
And if
എങ്കില്‍
قُلْتَ
ഖുല്‍ത
you said,
നീ പറഞ്ഞാല്‍
إِنَّكُمْ
ഇന്നകും
indeed, you
നിശ്ചയമായും നിങ്ങള്‍
مَّبْعُوثُونَ
മബ്ഊതൂന
(will be) resurrected
ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്
مِن
മിന്
From
യില്നിന്ന്
بَعْدِ
ബഅ്ദി
after
ശേഷം
ٱلْمَوْتِ
ല്‍-മൗതി
the death
മരണത്തെ സംബന്ധിച്ച
لَيَقُولَنَّ
ലയഖൂലന്ന
he would surely say
തീര്‍ച്ചയായും പറയും
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
كَفَرُوۤاْ
കഫറൂ
disbelieved
സത്യം നിഷേധിച്ചവര്‍
إِنْ
ഇൻ
if
എങ്കില്‍
هَـٰذَآ
ഹാദാ
(is) this
ഇത്
إِلاَّ
ഇല്ലാ
except
ഒഴികെ
سِحْرٌ
സിഹ്റും
magic
മായാജാലം / മാരണം
مُّبِينٌ
മുബീൻ
clear
പ്രത്യക്ഷമായ / സ്പഷ്ടമായ
وَهُوَ ٱلَّذِى خَلَق ٱلسَّمَاوَاتِ وَٱلأَرْضَ فِى سِتَّةِ أَيَّامٍ وَكَانَ عَرْشُهُ عَلَى ٱلْمَآءِ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً وَلَئِن قُلْتَ إِنَّكُمْ مَّبْعُوثُونَ مِن بَعْدِ ٱلْمَوْتِ لَيَقُولَنَّ ٱلَّذِينَ كَفَرُوۤاْ إِنْ هَـٰذَآ إِلاَّ سِحْرٌ مُّبِينٌ
വഹുവല്ലദീ ഖലഖസ്സമാവാതി വല്‍-അര്‍ഢ ഫീ സിത്തതി അയ്യാമിന്‍ വകാന അര്‍ശുഹു അലല്‍-മാഇ ലിയബ്ലുവകും അയ്യുകും അഹ്സനു അമലന്, വലഇൻ ഖുല്‍ത ഇന്നകും മബ്ഊതൂന മിന് ബഅ്ദില്‍-മൗതി ലയഖൂലന്നല്ലദീന കഫറൂ ഇൻ ഹാദാ ഇല്ലാ സിഹ്റും മുബീൻ
And He it is Who has created the heavens and the earth in six Days and His Throne was on the water, that He might try you, which of you is the best in deeds. But if you were to say to them: You shall indeed be raised up after death, those who disbelieve would be sure to say, This is nothing but obvious magic.
ആറു നാളുകളിലായി ആകാശഭൂമികളെ സൃഷ്ടിച്ചത് അവനാണ്. അവന്റെ സിംഹാസനം ജലപ്പരപ്പിലായിരുന്നു. നിങ്ങളില്സല്ക്കര്മം ചെയ്യുന്നത് ആരെന്ന് പരീക്ഷിക്കാനാണത്. മരണശേഷംനിങ്ങളെ ഉയിര്ത്തെഴുന്നേല്പിക്കുമെന്ന് നീ പറഞ്ഞാല്‍ അവരിലെ അവിശ്വസിച്ചവര്‍ പറയും: ഇത് സ്പഷ്ടമായമായാജാലം മാത്രമാണ്.
8
٨
وَلَئِنْ
വലഇന്‍
And if
എങ്കിലും
أَخَّرْنَا
അഖ്ഖര്നാ
We delay
നാം പിന്തിപ്പിച്ചു
عَنْهُمُ
അന്ഹുമു
for them
അവര്‍ക്ക്
ٱلْعَذَابَ
ല്‍-അദാബ
the punishment
ശിക്ഷ
إِلَىٰ
ഇലാ
to
ലേക്ക്
أُمَّةٍ
ഉമ്മതിന്
(of) people
സമുദായം
مَّعْدُودَةٍ
മഅ്ദൂദതിന്
determined
നിശ്ചിത, കണക്കാക്കപ്പെട്ട
لَّيَقُولُنَّ
ലയഖൂലുന്ന
they will surely say
അവര്‍ പറയുക തന്നെ ചെയ്യും
مَا
മാ
that (which)
എന്താണ് ?
يَحْبِسُهُ
യഹ്ബിസുഹു,
detains it
അതിനെ തടഞ്ഞുനിറുത്തുന്നത്
أَلاَ
അലാ
Unquestionably
അറിയുക
يَوْمَ
യൗമ
(On the) day
നാളില്‍
يَأْتِيهِمْ
യഅ്തീഹിം
will come to them
അതവര്‍ക്ക് വന്നെത്തുന്ന
لَيْسَ
ലയ്സ
not
അല്ല
مَصْرُوفاً
മസ്റൂഫന്
(will be) averted
അത് തട്ടിമാറ്റപ്പെടുന്നത്
عَنْهُمْ
അന്ഹും
for them
അവരില്‍നിന്ന്
وَحَاقَ
വഹാഖ
and will surround
വന്നു ഭവിക്കും
بِهِم
ബിഹിം
about them
അവരെ പറ്റി
مَّا
മാ
not
ഇല്ല
كَانُواْ
കാനൂ
they were
അവരായിരുന്ന
بِهِ
ബിഹീ
in it
അത്
يَسْتَهْزِءُونَ
യസ്തഹ്സിഊന്
mock
അവര്‍ പരിഹസിക്കുക
وَلَئِنْ أَخَّرْنَا عَنْهُمُ ٱلْعَذَابَ إِلَىٰ أُمَّةٍ مَّعْدُودَةٍ لَّيَقُولُنَّ مَا يَحْبِسُهُ أَلاَ يَوْمَ يَأْتِيهِمْ لَيْسَ مَصْرُوفاً عَنْهُمْ وَحَاقَ بِهِم مَّا كَانُواْ بِهِ يَسْتَهْزِءُونَ
വലഇന്‍ അഖ്ഖര്നാ അന്‍ഹുമുല്‍-അദാബ ഇലാ ഉമ്മതിന് മഅ്ദൂദതിന് ലയഖൂലുന്ന മാ യഹ്ബിസുഹു, അലാ യൗമ യഅ്തീഹിം ലയ്സ മസ്റൂഫന് അന്ഹും വഹാഖ ബിഹിം മാ കാനൂ ബിഹീ യസ്തഹ്സിഊന്
And if We delay the torment for them till a determined term, they are sure to say, What keeps it back. Verily, on the day it reaches them, nothing will turn it away from them, and they will be surrounded by that at which they used to mock.
ഒരു നിശ്ചിത അവധിവരെ നാം അവരുടെ ശിക്ഷ വൈകിച്ചാല്‍ അവരിങ്ങനെ പറയും: അതിനെ തടഞ്ഞുനിര്‍ത്തിയതെന്താണ്. അറിയുക: അത് വന്നെത്തുന്ന ദിവസം ഒരു നിലക്കും അവരില്‍ നിന്നത് തട്ടി മാറ്റപ്പെടുന്നതല്ല. ഏതൊന്നിനെ അവര്‍ പരിഹസിച്ചുകൊണ്ടിരിക്കുന്നുവോ, അതവരില്‍ വന്നു പതിക്കുക തന്നെ ചെയ്യും.
9
٩
وَلَئِنْ
വലഇന്‍
And if
എങ്കിലും
أَذَقْنَا
അദഖ്ന
We let taste
നാം ആസ്വദിപ്പിച്ചു
ٱلإِنْسَانَ
ല്‍-ഇന്‍സാന
man
മനുഷ്യന്ന്
مِنَّا
മിന്നാ
among us
നമ്മില്‍നിന്ന്
رَحْمَةً
റഹ്മതന്
mercy
വല്ല കാരുണ്യവും
ثُمَّ
തുംമ
then
പിന്നെ
نَزَعْنَاهَا
നഴഅ്നാഹാ
We withdraw it
അതെടുത്തുമാറ്റുകയും (ചെയ്താല്‍)
مِنْهُ
മിന്ഹു
from him
അവനില്‍ നിന്ന്
إِنَّهُ
ഇന്നഹൂ
Indeed, He
നിശ്ചയം അവന്
لَيَئُوسٌ
ലയഅ്ഊസും
(is) despairing
വല്ലാതെ നിരാശനാകുന്നു
كَفُورٌ
കഫൂര്‍
(and) ungrateful
നന്ദികെട്ടവനും
وَلَئِنْ أَذَقْنَا ٱلإِنْسَانَ مِنَّا رَحْمَةً ثُمَّ نَزَعْنَاهَا مِنْهُ إِنَّهُ لَيَئُوسٌ كَفُورٌ
വലഇന്‍ അദഖ്നല്-ഇന്‍സാന മിന്നാ റഹ്മതന് തുംമ നഴഅ്നാഹാ മിന്ഹു ഇന്നഹൂ ലയഅ്ഊസും കഫൂര്‍
And if We give man a taste of Mercy from Us, and then withdraw it from him, verily. He is despairing, ungrateful.
നാം മനുഷ്യനെ നമ്മില്‍ നിന്നുള്ള അനുഗ്രഹം ആസ്വദിപ്പിക്കുകയും പിന്നെ അത് എടുത്ത് മാറ്റുകയും ചെയ്താല്‍ അവന് വല്ലാതെ നിരാശനും നന്ദികെട്ടവനുമായിത്തീരുന്നു.