هود
Hud
ഹൂദ്
120
١٢٠
وَكُـلاًّ
വകുല്ലന്‍
And (to) all
എല്ലാം
نَّقُصُّ
നഖുസ്സു
We relate
നാം വിവരിച്ചു തരുന്നു
عَلَيْكَ
അലയ്‌ക
to you
നിനക്ക്
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَنْبَاءِ
അന്‍ബാഇ
(the) news
വാര്‍ത്തകളില്‍
ٱلرُّسُلِ
റുസുലി
the Messengers.
ദൈവദൂതന്‍മാരുടെ
مَا
മാ
that (which)
യാതൊന്നിനെ
نُثَبِّتُ
നുതബ്ബിതു
We may make firm
നാം ദൃഢത നല്‍കുന്നത്
بِهِ
ബിഹീ
in it
അതില്‍
فُؤَادَكَ
ഫുആദക,
your heart
നിന്‍റെ മനസിന്
وَجَآءَكَ
വജാഅക
And has come to you
നിനക്ക് വന്നെത്തിയിരിക്കുന്നു
فِى
ഫീ
In
ഇതിലൂടെ
هَـٰذِهِ
ഹാദിഹി
this
ഈ
ٱلْحَقُّ
ല്‍-ഹഖ്ഖു
The truth
സത്യം
وَمَوْعِظَةٌ
വമൗഇഴതും
and admonition
സദുപദേശവും
وَذِكْرَىٰ
വധിക്റാ
and a reminder
ഉദ്ബോധനവും
لِلْمُؤْمِنِينَ
ലില്‍-മുഅ്‌മിനീന്‍
to the believers
സത്യവിശ്വാസികള്‍ക്കുള്ള
وَكُـلاًّ نَّقُصُّ عَلَيْكَ مِنْ أَنْبَاءِ ٱلرُّسُلِ مَا نُثَبِّتُ بِهِ فُؤَادَكَ وَجَآءَكَ فِى هَـٰذِهِ ٱلْحَقُّ وَمَوْعِظَةٌ وَذِكْرَىٰ لِلْمُؤْمِنِينَ
വകുല്ലന്‍ നഖുസ്സു അലയ്‌ക മിന്‍ അന്‍ബാഇറ്റുസുലി മാ നുതബ്ബിതു ബിഹീ ഫുആദക, വജാഅക ഫീ ഹാദിഹില്‍-ഹഖ്ഖു വമൗഇഴതും വധിക്റാ ലില്‍-മുഅ്‌മിനീന്‍
And all that We relate to you of the news of the Messengers is in order that We may make strong and firm your heart thereby. And in this has come to you the truth, as well as an admonition and a reminder for the believers.
ദൈവദൂതന്‍മാരുടെ വാര്‍ത്തകളില്‍ നിന്ന് നിന്‍റെ മനസ്സിന് ദൃഢത നല്‍കുന്നതെല്ലാം നിനക്കു നാം പറഞ്ഞു തരുന്നു. ഇതിലൂടെ യഥാര്‍ഥ ജ്ഞാനവും സത്യവിശ്വാസികള്‍ക്കുള്ള സദുപദേശവും ഉദ്ബോധനവും നിനക്ക് വന്നെത്തിയിരിക്കുന്നു.
121
١٢١
وَقُل
വഖുല്‍
and say
നീ പറയുക
لِّلَّذِينَ
ലില്ലദീന
to those who
യാതോരുത്തര്‍ക്ക്
لاَ
ലാ
not
ഇല്ല
يُؤْمِنُونَ
യുഅ്‌മിനൂന
believe
അവര്‍ വിശ്വസിക്കുന്നു
ٱعْمَلُواْ
ഇഉമലൂ
Work
നിങ്ങള്‍ പ്രവര്‍ത്തിക്കുക
عَلَىٰ
അലാ
on
മേല്‍ (അനുസരിച്ച്)
مَكَانَتِكُمْ
മകാനതികും
your position.
നിങ്ങളുടെ നിലപാട്
إِنَّا
ഇന്നാ
Indeed, We
നിശ്ചയം ഞങ്ങള്‍
عَامِلُونَ
ആമിലൂന്‍
(are also) working.
പ്രവര്‍ത്തിക്കുന്നവരാണ്
وَقُل لِّلَّذِينَ لاَ يُؤْمِنُونَ ٱعْمَلُواْ عَلَىٰ مَكَانَتِكُمْ إِنَّا عَامِلُونَ
വഖുല്‍ ലില്ലദീന ലാ യുഅ്‌മിനൂന ഇഉമലൂ അലാ മകാനതികും ഇന്നാ ആമിലൂന്‍
And say to those who do not believe: Act according to your ability and way, We are acting.
വിശ്വസിക്കാത്തവരോട് പറയുക: നിങ്ങള്‍ നിങ്ങളുടെ നിലപാടനുസരിച്ച് പ്രവര്‍ത്തിക്കുക. ഞങ്ങളും പ്രവര്‍ത്തിക്കുന്നതാണ്.
122
١٢٢
وَٱنْتَظِرُوۤاْ
വന്തഴിറൂ
And wait
നിങ്ങള്‍ കാത്തിരിക്കുക
إِنَّا
ഇന്നാ
Indeed, We
നിശ്ചയം ഞങ്ങള്‍
مُنتَظِرُونَ
മുന്തഴിറൂന്‍
(are) those who wait
കാത്തിരിക്കുന്നവരാണ്
وَٱنْتَظِرُوۤاْ إِنَّا مُنتَظِرُونَ
വന്തഴിറൂ ഇന്നാ മുന്തഴിറൂന്‍
And you wait. We (too) are waiting
നിങ്ങള്‍ കാത്തിരിക്കുക. ഉറപ്പായും ഞങ്ങളും കാത്തിരിക്കാം.
123
١٢٣
وَلِلَّهِ
വലില്ലാഹി
And to Allah (belongs)
അല്ലാഹുവിനുള്ളതാണ്
غَيْبُ
ഘയ്‌ബു
(is the) unseen
മറഞ്ഞിരിക്കുന്നത്
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങളിലെ
وَٱلأَرْضِ
വല്‍-അര്‍ഢി
and the earth
ഭൂമിയിലെയും
وَإِلَيْهِ
വഇലയ്‌ഹി
and towards Him
അവങ്കലേക്ക് തന്നെ
يُرْجَعُ
യുര്‍ജഉ
will be returned
മടക്കപ്പെടും
ٱلأَمْرُ
ല്‍-അമ്‌റു
the matter
കാര്യം
كُلُّهُ
കുല്ലുഹൂ
all of it
എല്ലാ സംഗതികളും
فَٱعْبُدْهُ
ഫഉബുദ്‌ഹു
so worship Him
അതിനാല്‍ നീ അവന് വഴിപ്പെടുക
وَتَوَكَّلْ
വതവക്കല്‍
and put (your) trust
നീ ഭാരമേല്‍പ്പിക്കുകയും ചെയ്യുക
عَلَيْهِ
അലയ്‌ഹി,
from Him
അവനില്‍
وَمَا
വമാ
And what
എന്ത് / അല്ല
رَبُّكَ
റബ്ബുക
your Lord
നിന്‍റെ രക്ഷിതാവ്
بِغَافِلٍ
ബിഘാഫിലിന്‍
unaware
അശ്രദ്ധന്‍
عَمَّا
അമ്മാ
of what
യാതൊന്നിനെ പറ്റി
تَعْمَلُونَ
തഅ്‌മലൂന്‍
you do
നിങ്ങള്‍ പ്രവത്തിക്കുന്നതിനെ
وَلِلَّهِ غَيْبُ ٱلسَّمَاوَاتِ وَٱلأَرْضِ وَإِلَيْهِ يُرْجَعُ ٱلأَمْرُ كُلُّهُ فَٱعْبُدْهُ وَتَوَكَّلْ عَلَيْهِ وَمَا رَبُّكَ بِغَافِلٍ عَمَّا تَعْمَلُونَ
വലില്ലാഹി ഘയ്‌ബുസ്സമാവാതി വല്‍-അര്‍ഢി വഇലയ്‌ഹി യുര്‍ജഉല്‍-അമ്‌റു കുല്ലുഹൂ ഫഉബുദ്‌ഹു വതവക്കല്‍ അലയ്‌ഹി, വമാ റബ്ബുക ബിഘാഫിലിന്‍ അമ്മാ തഅ്‌മലൂന്‍
And to Allah belongs the Ghaib (unseen) of the heavens and the earth, and to Him return all affairs. So worship Him and put your trust in Him. And your Lord is not unaware of what you do.
ആകാശഭൂമികളില്‍ മറഞ്ഞിരിക്കുന്നതൊക്കെയും അല്ലാഹുവിനുള്ളതാണ്. അവസാനം എല്ലാം മടങ്ങിയെത്തുന്നതും അവങ്കലേക്കു തന്നെ. അതിനാല്‍ നീ അവനുമാത്രം വഴിപ്പെടുക. അവനില്‍ ഭരമേല്‍പിക്കുക. നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റിയൊന്നും നിന്‍റെ നാഥന്‍ ഒട്ടും അശ്രദ്ധനല്ല.