Display Settings

Font Size 22px

هود

Hud

ഹൂദ്

Surah 11 123 verses Madani
50 ٥٠
وَإِلَىٰ
വഇലാ
and to
ലേക്ക്
عَادٍ
ആദിന്‍
Aad
ആദ് ജനത
أَخَاهُمْ
അഖാഹും
(We sent) their brother
അവരുടെ സഹോദരന്‍
هُوداً
ഹൂദന്‍,
Hud
ഹൂദിനെ
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
يٰقَوْمِ
യാ-ഖൗമി
O my people
എന്‍റെ ജനങ്ങളെ
ٱعْبُدُواْ
ഉബുദു
Worship
നിങ്ങള്‍ ആരാധിക്കുവിന്‍
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
مَا
മാ
that (which)
യാതൊന്നിനെ / ഇല്ല
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
مِّنْ
മിന്‍
from
ഇല്‍ നിന്ന്
إِلَـٰهٍ
ഇലാഹിന്‍
god
ഒരു ദൈവവും
غَيْرُهُ
ഘയ്‌റുഹൂ,
other than Him
അവനല്ലാതെ
إِنْ
ഇന്‍
if
എങ്കില്‍ / നിശ്ചയം
أَنتُمْ
അന്തും
you
നിങ്ങള്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
مُفْتَرُونَ
മുഫ്തറൂന്‍
inventors
കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍
وَإِلَىٰ عَادٍ أَخَاهُمْ هُوداً قَالَ يٰقَوْمِ ٱعْبُدُواْ ٱللَّهَ مَا لَكُمْ مِّنْ إِلَـٰهٍ غَيْرُهُ إِنْ أَنتُمْ إِلاَّ مُفْتَرُونَ
വഇലാ ആദിന്‍ അഖാഹും ഹൂദന്‍, ഖാല യാ-ഖൗമിഉബുദുല്ലാഹ മാ ലകും മിന്‍ ഇലാഹിന്‍ ഘയ്‌റുഹൂ, ഇന്‍ അന്തും ഇല്ലാ മുഫ്തറൂന്‍
And to 'Ad their brother Hud. He said, O my people. Worship Allah. You have no other Ilah (God) but Him. Certainly, you do nothing but invent.
ആദ് ജനതയിലേക്ക് അവരുടെ സഹോദരന്‍ ഹൂദിനെ നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: എന്‍റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്കൊരു ദൈവമില്ല. നിങ്ങള്‍ കെട്ടിച്ചമച്ചു കള്ളം പറയുന്നവര്‍ മാത്രമാണ്.
51 ٥١
يٰقَوْمِ
യാ-ഖൗമി
O my people
എന്‍റെ ജനങ്ങളെ
لاۤ
ലാ
(there is) no
ഇല്ല
أَسْأَلُكُمْ
അസ്‌അലുകും
I ask you
ഞാന്‍ നിങ്ങളോട് ചോദിക്കുന്നു
عَلَيْهِ
അലയ്‌ഹി
from Him
ഇതിന്‍റെ പേരില്‍
أَجْراً
അജ്‌റന്‍,
(in) reward
ഒരു പ്രതിഫലവും
إِنْ
ഇന്‍
if
എങ്കില്‍ / അല്ല
أَجْرِىَ
അജ്‌റിയ
(is) my reward
എന്‍റെ പ്രതിഫലം
إِلاَّ
ഇല്ലാ
except
അല്ലാതെ
عَلَى
അല
over
അടുക്കല്‍
ٱلَّذِى
ല്ലദീ
(is) the One Who
യാതോരുവന്‍
فَطَرَنِيۤ
ഫഠറനീ,
created me
എന്നെ സൃഷ്ടിച്ച
أَفَلاَ
അഫലാ
Then why don’ t
ഇനിയും ഇല്ലേ
تَعْقِلُونَ
തഅ്‌ഖിലൂന്‍
you use your intellect
നിങ്ങള്‍ ചിന്തിച്ച് മനസിലാക്കുന്നു
يٰقَوْمِ لاۤ أَسْأَلُكُمْ عَلَيْهِ أَجْراً إِنْ أَجْرِىَ إِلاَّ عَلَى ٱلَّذِى فَطَرَنِيۤ أَفَلاَ تَعْقِلُونَ
യാ-ഖൗമി ലാ അസ്‌അലുകും അലയ്‌ഹി അജ്‌റന്‍, ഇന്‍ അജ്‌റിയ ഇല്ലാ അലല്ലദീ ഫഠറനീ, അഫലാ തഅ്‌ഖിലൂന്‍
O my people I ask of you no reward for it. My reward is only from Him, Who created me. Will you not then understand.
എന്‍റെ ജനമേ, ഇതിന്‍റെ പേരില്‍ഞാന്‍ നിങ്ങളോടൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. എനിക്കുള്ള പ്രതിഫലം എന്നെ പടച്ചവന്‍റെതു മാത്രമാണ്. നിങ്ങള്‍ ആലോചിക്കുന്നില്ലേ.
52 ٥٢
وَيٰقَوْمِ
വയാ-ഖൗമി
And O my people
എന്‍റെ ജനങ്ങളെ
ٱسْتَغْفِرُواْ
സ്തഘ്‌ഫിറൂ
Ask forgiveness
നിങ്ങള്‍ പാപമോചനം തേടുവിന്‍
رَبَّكُمْ
റബ്ബകും
(from) your Lord
നിങ്ങളുടെ രക്ഷിതാവിനോട്
ثُمَّ
തുംമ
then
പിന്നെ
تُوبُوۤاْ
തൂബൂ
turn in repentance
പശ്ചാത്തപിച്ചു മടങ്ങുക
إِلَيْهِ
ഇലയ്‌ഹി
to it
അവനിലേക്ക്
يُرْسِلِ
യുര്‍സിലി
He will send down
അവന്‍ അയച്ചുതരും
ٱلسَّمَآءَ
സ്സമാഅ
the heaven
മഴ
عَلَيْكُمْ
അലയ്കും
to you
നിങ്ങള്‍ക്ക്
مِّدْرَاراً
മിദ്‌റാറന്‍
(in) abundance
സമൃദ്ധമായി
وَيَزِدْكُمْ
വയഴിദ്‌കും
and increase you
നിങ്ങള്‍ക്കവന്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും
قُوَّةً
ഖുവ്വതന്‍
(in) strength
ശക്തി
إِلَىٰ
ഇലാ
to
ലേക്ക്
قُوَّتِكُمْ
ഖുവ്വതികും
your strength
നിങ്ങളുടെ ശക്തിയില്‍
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَتَوَلَّوْاْ
തതവല്ലൗ
turn away
നിങ്ങള്‍ തിരിഞ്ഞുകളഞ്ഞു
مُجْرِمِينَ
മുജ്‌റിമീന്‍
criminals
പാപികളായി
وَيٰقَوْمِ ٱسْتَغْفِرُواْ رَبَّكُمْ ثُمَّ تُوبُوۤاْ إِلَيْهِ يُرْسِلِ ٱلسَّمَآءَ عَلَيْكُمْ مِّدْرَاراً وَيَزِدْكُمْ قُوَّةً إِلَىٰ قُوَّتِكُمْ وَلاَ تَتَوَلَّوْاْ مُجْرِمِينَ
വയാ-ഖൗമിസ്തഘ്‌ഫിറൂ റബ്ബകും തുംമ തൂബൂ ഇലയ്‌ഹി യുര്‍സിലിസ്സമാഅ അലയ്കും മിദ്‌റാറന്‍ വയഴിദ്‌കും ഖുവ്വതന്‍ ഇലാ ഖുവ്വതികും വലാ തതവല്ലൗ മുജ്‌റിമീന്‍
And O my people. Ask forgiveness of your Lord and then repent to Him, He will send you abundant rain, and add strength to your strength, so do not turn away as Mujrimun.
എന്‍റെ ജനമേ, നിങ്ങള്‍ നിങ്ങളുടെ നാഥനോട് മാപ്പിരക്കുക. പിന്നെ അവങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. എങ്കിലവന്‍ നിങ്ങള്‍ക്ക് മാനത്തു നിന്ന് വേണ്ടുവോളം മഴ വീഴ്ത്തിത്തരും. നിങ്ങള്‍ക്ക് ഇപ്പോഴുള്ള ശക്തി വളരെയേറെ വര്‍ധിപ്പിച്ചു തരും. അതിനാല്‍ പാപികളായി പിന്തിരിഞ്ഞു പോവരുത്.
53 ٥٣
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
يٰهُودُ
യാ-ഹൂദു
O Hud
ഹൂദേ,
مَا
മാ
that (which)
യാതൊന്നിനെ / ഇല്ല
جِئْتَنَا
ജിഅ്‌തനാ
you have come to us
നിങ്ങള്‍ ഞങ്ങളിലേക്ക് കൊണ്ട് വന്നു
بِبَيِّنَةٍ
ബിബയ്യിനതിന്‍
with a clear Sign
വ്യക്തമായ ഒരു തെളിവ്
وَمَا
വമാ
And what
എന്ത് / അല്ല
نَحْنُ
നഹ്‌നു
We
ഞങ്ങള്‍
بِتَارِكِيۤ
ബിതാരികീ
(will) leave
ഉപേക്ഷിക്കുന്നവര്‍
آلِهَتِنَا
ആലിഹതിനാ
our gods
ഞങ്ങളുടെ ദൈവങ്ങളെ
عَن
അന്‍
on
നിന്ന്
قَوْلِكَ
ഖൗലിക
your saying
നിന്‍റെ വാക്കില്‍
وَمَا
വമാ
And what
എന്ത് / അല്ല
نَحْنُ
നഹ്‌നു
We
ഞങ്ങള്‍
لَكَ
ലക
to You
നിന്നില്‍
بِمُؤْمِنِينَ
ബിമുഅ്‌മിനീന്‍
(are) believers
വിശ്വസിക്കുന്നവര്‍
قَالُواْ يٰهُودُ مَا جِئْتَنَا بِبَيِّنَةٍ وَمَا نَحْنُ بِتَارِكِيۤ آلِهَتِنَا عَن قَوْلِكَ وَمَا نَحْنُ لَكَ بِمُؤْمِنِينَ
ഖാലൂ യാ-ഹൂദു മാ ജിഅ്‌തനാ ബിബയ്യിനതിന്‍ വമാ നഹ്‌നു ബിതാരികീ ആലിഹതിനാ അന്‍ ഖൗലിക വമാ നഹ്‌നു ലക ബിമുഅ്‌മിനീന്‍
They said: O Hud. No evidence have you brought us, and we shall not leave our gods for your saying. And we are not believers in you.
അവര്‍ പറഞ്ഞു: ഹൂദേ, നീ ഞങ്ങള്‍ക്ക് വ്യക്തമായൊരു തെളിവും കൊണ്ടുവന്നിട്ടില്ല. നിന്‍റെ വാക്കുകേട്ട് മാത്രം ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ വെടിയുകയുമില്ല. ഞങ്ങള്‍ നിന്നിലൊട്ടും വിശ്വസിക്കുന്നുമില്ല.
54 ٥٤
إِن
ഇന്‍
Not
ഇല്ല
نَّقُولُ
നഖൂലു
we say
ഞങ്ങള്‍ പറയുന്നു
إِلاَّ
ഇല്ലാ
except
അല്ലാതെ
ٱعْتَرَاكَ
ഇഅ്‌തറാക
have seized you
നിനക്ക് ബാധിച്ചിരിക്കുന്നു
بَعْضُ
ബഅ്‌ളു
some (of)
ചില
آلِهَتِنَا
ആലിഹതിനാ
our gods
ഞങ്ങളുടെ ദൈവങ്ങള്‍
بِسُوۤءٍ
ബിസൂഇന്‍,
with harm
ദോഷബാധ
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
إِنِّيۤ
ഇന്നീ
indeed, I
നിശ്ചയം ഞാന്‍
أُشْهِدُ
ഉശ്ഹിദു
to witness
ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
وَٱشْهَدُوۤاْ
വശ്ഹദൂ
and (you) bear witness
നിങ്ങളും സാക്ഷ്യം വഹിക്കുക
أَنِّى
അന്ന
that I
നിശ്ചയമായും ഞാന്‍
بَرِيۤءٌ
ബറീഉന്‍
free
ഒഴിവായവന്‍
مِّمَّا
മിമ്മാ
than what
അതിനെ പറ്റി
تُشْرِكُونَ
തുശ്‌റികൂന്‍
you associate
നിങ്ങള്‍ പങ്കുചേര്‍ക്കുന്നവയില്‍
إِن نَّقُولُ إِلاَّ ٱعْتَرَاكَ بَعْضُ آلِهَتِنَا بِسُوۤءٍ قَالَ إِنِّيۤ أُشْهِدُ ٱللَّهَ وَٱشْهَدُوۤاْ أَنِّى بَرِيۤءٌ مِّمَّا تُشْرِكُونَ
ഇന്‍ നഖൂലു ഇല്ലാ ഇഅ്‌തറാക ബഅ്‌ളു ആലിഹതിനാ ബിസൂഇന്‍, ഖാല ഇന്നീ ഉശ്ഹിദുല്ലാഹ വശ്ഹദൂ അന്ന ബറീഉന്‍ മിമ്മാ തുശ്‌റികൂന്‍
All that we say is that some of our gods have seized you with evil. He said: I call Allah to witness and bear you witness that I am free from that which you ascribe as partners in worship.
ഞങ്ങള്‍ക്കു പറയാനുള്ളതിതാണ്: നിനക്കു ഞങ്ങളുടെ ദൈവങ്ങളിലാരുടെയോ ദോഷബാധയേറ്റിരിക്കുന്നു. ഹൂദ് പറഞ്ഞു: ഞാന്‍ അല്ലാഹുവെ സാക്ഷിയാക്കുന്നു. നിങ്ങളും സാക്ഷ്യം വഹിക്കുക. അല്ലാഹുവെ ക്കൂടാതെ നിങ്ങളവനില്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നൊക്കെ ഞാന്‍ മുക്തനാകുന്നു
55 ٥٥
مِن
മിന്‍
From
‍നിന്ന്
دُونِهِ
ദൂനിഹി,
besides Him
അവനെ (ദൈവത്തെ) കൂടാതെ
فَكِيدُونِى
ഫകീദൂനീ
So plot against me
അതിനാല്‍ നിങ്ങള്‍ എനിക്കെതിരെ തന്ത്രം പ്രയോഗിച്ചുകൊള്ളുക
جَمِيعاً
ജമീഅന്‍
all together
എല്ലാവരും
ثُمَّ
തുംമ
then
പിന്നെ
لاَ
ലാ
not
ഇല്ല
تُنظِرُونِ
തുന്‍ഴിറൂന്‍
give me respite
എന്നാല്‍ നിങ്ങളെനിക്ക് അവധി നല്‍കേണ്ട
مِن دُونِهِ فَكِيدُونِى جَمِيعاً ثُمَّ لاَ تُنظِرُونِ
മിന്‍ ദൂനിഹി, ഫകീദൂനീ ജമീഅന്‍ തുംമ ലാ തുന്‍ഴിറൂന്‍
With Him. So plot against me, all of you, and give me no respite.
അതിനാല്‍ നിങ്ങളെല്ലാവരും ചേര്‍ന്ന് എനിക്കെതിരെ തന്ത്രം പ്രയോഗിച്ചുകൊള്ളുക. നിങ്ങള്‍ എനിക്കൊട്ടും അവധി തരേണ്ടതില്ല.
56 ٥٦
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
تَوَكَّلْتُ
തവക്കല്‍തു
I put my trust
ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു
عَلَى
അല
over
മേല്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
رَبِّى
റബ്ബീ
My Lord
ഞങ്ങളുടെ രക്ഷിതാവ്
وَرَبِّكُمْ
വറബ്ബികും,
and your Lord.
നിങ്ങളുടെയും നാഥന്‍
مَّا
മാ
not
ഇല്ല
مِن
മിന്‍
From
യില്‍നിന്ന്
دَآبَّةٍ
ദാബ്ബതിന്‍
any animal
ജന്തുക്കള്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
هُوَ
ഹുവ
him
അവന്‍
آخِذٌ
ആഖിദും
has grasp
പിടിച്ച
بِنَاصِيَتِهَآ
ബിനാസിയതിഹാ,
of its forelock
അതിന്‍റെ മൂര്‍ധാവ്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
رَبِّى
റബ്ബീ
My Lord
എന്‍റെ രക്ഷിതാവ്
عَلَىٰ
അലാ
on
മേല്‍
صِرَاطٍ
സിറാതിന്‍
path
മാര്‍ഗ്ഗത്തില്‍ / വഴിയില്‍
مُّسْتَقِيمٍ
മുസ്തഖീമിന്‍
Straight
നേരായ
إِنِّى تَوَكَّلْتُ عَلَى ٱللَّهِ رَبِّى وَرَبِّكُمْ مَّا مِن دَآبَّةٍ إِلاَّ هُوَ آخِذٌ بِنَاصِيَتِهَآ إِنَّ رَبِّى عَلَىٰ صِرَاطٍ مُّسْتَقِيمٍ
ഇന്നീ തവക്കല്‍തു അലല്ലാഹി റബ്ബീ വറബ്ബികും, മാ മിന്‍ ദാബ്ബതിന്‍ ഇല്ലാ ഹുവആഖിദും ബിനാസിയതിഹാ, ഇന്ന റബ്ബീ അലാ സിറാതിന്‍ മുസ്തഖീമിന്‍
I put my trust in Allah, my Lord and your Lord! There is not a moving creature but He has grasp of its forelock. Verily, my Lord is on the Straight Path.
ഞാനിതാ അല്ലാഹുവില്‍ ഭരമേല്‍പിച്ചിരിക്കുന്നു. എന്‍റെയും നിങ്ങളുടെയും നാഥനാണവന്‍. ഒരു ജന്തുവുമില്ല. അതിന്‍റെ മൂര്‍ധാവ് അവന്‍റെ പിടിയിലായിക്കൊണ്ടല്ലാതെ. എന്‍റെ നാഥന്‍ നേര്‍വഴിയിലാകുന്നു. തീര്‍ച്ച.
57 ٥٧
فَإِن
ഫഇന്‍
And if
എങ്കില്‍
تَوَلَّوْاْ
തവല്ലൗ
they turn back
അവര്‍ / നിങ്ങള്‍ പിന്തിരിയുക
فَقَدْ
ഫഖദ്‌
then surely
തീര്‍ച്ചയായും
أَبْلَغْتُكُمْ
അബ്‌ലഘ്‌തുകും
I have conveyed to you
ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതന്നിരിക്കുന്നു
مَّآ
മാ
What (ever)
യാതൊന്ന്
أُرْسِلْتُ
ഉര്‍സില്‍തു
I have been sent
ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു
بِهِ
ബിഹീ
in it
അതുമായി
إِلَيْكُمْ
ഇലയ്‌കും,
to you
നിങ്ങളിലേക്ക്
وَيَسْتَخْلِفُ
വയസ്തഖ്‌ലിഫു
will give succession
പകരം കൊണ്ട് വരും
رَبِّى
റബ്ബീ
My Lord
എന്‍റെ രക്ഷിതാവ്
قَوْماً
ഖൗമന്‍
a people
ഒരു ജനതയെ
غَيْرَكُمْ
ഘയ്‌റകും
other than you
നിങ്ങളല്ലാത്ത
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
تَضُرُّونَهُ
തഢുറ്റൂനഹൂ
you will harm Him
നിങ്ങള്‍ക്ക് അവന്ന് ഉപദ്രവം വരുത്താന്‍ ആവുക
شَيْئاً
ശയ്‌അന്‍,
a thing
ഒരു
إِنَّ
ഇന്ന
Indeed
നിശ്ചയമായും
رَبِّى
റബ്ബീ
My Lord
എന്‍റെ രക്ഷിതാവ്
عَلَىٰ
അലാ
on
മേല്‍
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ശയ്‌ഇന്‍
thing
കാര്യത്തിനും
حَفِيظٌ
ഹഫീഴും
a Guardian
മേല്‍നോട്ടം വഹിക്കുന്നവനാണ്
فَإِن تَوَلَّوْاْ فَقَدْ أَبْلَغْتُكُمْ مَّآ أُرْسِلْتُ بِهِ إِلَيْكُمْ وَيَسْتَخْلِفُ رَبِّى قَوْماً غَيْرَكُمْ وَلاَ تَضُرُّونَهُ شَيْئاً إِنَّ رَبِّى عَلَىٰ كُلِّ شَيْءٍ حَفِيظٌ
ഫഇന്‍ തവല്ലൗ ഫഖദ്‌ അബ്‌ലഘ്‌തുകും മാ ഉര്‍സില്‍തു ബിഹീ ഇലയ്‌കും, വയസ്തഖ്‌ലിഫു റബ്ബീ ഖൗമന്‍ ഘയ്‌റകും വലാ തഢുറ്റൂനഹൂ ശയ്‌അന്‍, ഇന്ന റബ്ബീ അലാ കുല്ലി ശയ്‌ഇന്‍ ഹഫീഴും
So if you turn away, still I have conveyed the Message with which I was sent to you. My Lord will make another people succeed you, and you will not harm Him in the least. Surely, my Lord is Guardian over all things.
ഏതൊരു സന്ദേശവുമായാണോ ഞാന്‍ നിങ്ങളിലേക്ക് നിയോഗിതനായത് അതു ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചു തന്നിരിക്കുന്നു. ഇനി നിങ്ങള്‍ പിന്തിരിഞ്ഞു പോവുകയാണെങ്കില്‍ അറിയുക: നിങ്ങള്‍ക്കു പകരം മറ്റൊരു ജനതയെ എന്‍റെ നാഥന്‍ കൊണ്ടുവരിക തന്നെ ചെയ്യും. അവനൊരു ദ്രോഹവും വരുത്താന്‍ നിങ്ങള്‍ക്കാവില്ല. എന്‍റെ നാഥന്‍ എല്ലാകാര്യത്തിനും മേല്‍നോട്ടം വഹിക്കുന്നവനാണ്.
58 ٥٨
وَلَمَّا
വലമ്മാ
And when
അപ്പോള്‍
جَآءَ
ജാഅ
comes
വന്നെത്തുക
أَمْرُنَا
അമ്‌റുനാ
Our command
നമ്മുടെ വിധി
نَجَّيْنَا
നജ്ജയ്‌നാ
We saved
നാം രക്ഷിച്ചു
هُوداً
ഹൂദന്‍
Hud
ഹൂദിനെ
وَٱلَّذِينَ
വല്ലദീന
and those who
ഒരു വിഭാഗത്തേയും
آمَنُواْ
ആമനൂ
believed
അവര്‍ വിശ്വസിച്ചു
مَعَهُ
മഅഹൂ
with him
അവനോടൊപ്പം
بِرَحْمَةٍ
ബിറഹ്‌മതിന്‍
Mercy
കാരുണ്യത്താല്‍
مِّنَّا
മിന്നാ
from Us
നമ്മില്‍ നിന്നുള്ള
وَنَجَّيْنَاهُمْ
വനജ്ജയ്‌നാഹും
and We saved them
അവരെ നാം രക്ഷിക്കുകയും ചെയ്തു
مِّنْ
മിന്‍
from
ഇല്‍ നിന്ന്
عَذَابٍ
അദാബിന്‍
(of) punishment
ശിക്ഷയുടെ
غَلِيظٍ
ഘലീഴിന്‍
severe
കടുത്തതായ
وَلَمَّا جَآءَ أَمْرُنَا نَجَّيْنَا هُوداً وَٱلَّذِينَ آمَنُواْ مَعَهُ بِرَحْمَةٍ مِّنَّا وَنَجَّيْنَاهُمْ مِّنْ عَذَابٍ غَلِيظٍ
വലമ്മാ ജാഅ അമ്‌റുനാ നജ്ജയ്‌നാ ഹൂദന്‍ വല്ലദീന ആമനൂ മഅഹൂ ബിറഹ്‌മതിന്‍ മിന്നാ വനജ്ജയ്‌നാഹും മിന്‍ അദാബിന്‍ ഘലീഴിന്‍
And when Our Commandment came, We saved Hud and those who believed with him by a Mercy from Us, and We saved them from a severe torment.
നമ്മുടെ വിധിവന്നപ്പോള്‍ ഹൂദിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ അനുഗ്രഹത്താല്‍ നാം രക്ഷപ്പെടുത്തി. കൊടിയ ശിക്ഷയില്‍ നിന്ന് നാമവരെ മോചിപ്പിച്ചു.
59 ٥٩
وَتِلْكَ
വതില്‍ക
And this
അതാണ്
عَادٌ
ആദും,
Aad
ആദ് ജനത
جَحَدُواْ
ജഹദൂ
they rejected
അവര്‍ നിഷേധിച്ചു
بِآيَاتِ
ബിആയാതി
in (the) Verses
ദൃഷ്ടാന്തങ്ങളെ
رَبِّهِمْ
റബ്ബിഹിം
their Lord
അവരുടെ രക്ഷിതാവിന്‍റെ
وَعَصَوْاْ
വഅസൗ
and disobeyed
അവര്‍ അനുസരണകേട് കാണിക്കുകയും ചെയ്തു
رُسُلَهُ
റുസുലഹൂ
His Messengers
അവന്‍റെ ദൂതന്‍ മാരോട്
وَٱتَّبَعُوۤاْ
വത്തബഅൂ
and followed
അവര്‍ പിന്‍പറ്റുകയും ചെയ്തു
أَمْرَ
അമ്‌റ
(over the) matter
കല്‍പ്പന
كُلِّ
കുല്ലി
every
എല്ലാ
جَبَّارٍ
ജബ്ബാറിന്‍
tyrant
സ്വച്ഛ്വധികാരികളുടെയും
عَنِيدٍ
അനീദിന്‍
obstinate
ധിക്കാരി(കളായ)
وَتِلْكَ عَادٌ جَحَدُواْ بِآيَاتِ رَبِّهِمْ وَعَصَوْاْ رُسُلَهُ وَٱتَّبَعُوۤاْ أَمْرَ كُلِّ جَبَّارٍ عَنِيدٍ
വതില്‍ക ആദും, ജഹദൂ ബിആയാതി റബ്ബിഹിം വഅസൗ റുസുലഹൂ വത്തബഅൂ അമ്‌റ കുല്ലി ജബ്ബാറിന്‍ അനീദിന്‍
Such were 'Ad. They rejected the Ayat of their Lord and disobeyed His Messengers, and followed the command of every proud obstinate.
അതാണ് ആദ് ജനത. തങ്ങളുടെ നാഥന്‍റെ പ്രമാണങ്ങളെ അവര്‍ നിഷേധിച്ചു. അവന്‍റെ ദൂതന്‍മാരെ ധിക്കരിച്ചു. ധിക്കാരികളായ എല്ലാ സ്വേച്ഛാധിപതികളുടെയും കല്‍പന പിന്‍പറ്റുകയും ചെയ്തു.