هود
Hud
ഹൂദ്
40
٤٠
حَتَّىٰ
ഹത്താ
until
വരെ
إِذَا
ഇദാ
when
അപ്പോള്‍
جَآءَ
ജാഅ
comes
വന്നെത്തി
أَمْرُنَا
അമ്‌റുനാ
Our command
നമ്മുടെവിധി
وَفَارَ
വതഫജ്ജറ
and overflowed
ഉറവ് പൊട്ടിയൊഴുകുകയും ചെയ്തു
ٱلتَّنُّورُ
ത്തന്നൂറു
the oven
അടുപ്പ്
قُلْنَا
ഖുല്‍നാ
We said
നാം പറഞ്ഞു
ٱحْمِلْ
ഇഹ്‌മില്‍
Load
നീ വഹിക്കുക / നീ കയറ്റുക
فِيهَا
ഫീഹാ
therein
അതില്‍
مِن
മിന്‍
From
യില്‍നിന്ന്
كُلٍّ
കുല്ലിന്‍
every kind
എല്ലാറ്റില്‍
زَوْجَيْنِ
ഴൗജയ്‌നി
a pair
ഇണകളെ
ٱثْنَيْنِ
ഇത്‌നയ്‌നി
two
ഈരണ്ട്
وَأَهْلَكَ
വഅഹ്‌ലക
and your family
നിന്‍റെ കുടുംബത്തെയും
إِلاَّ
ഇല്ലാ
except
ഒഴികെ
مَن
മൻ
(are some) who
ഒരുത്തര്‍
سَبَقَ
സബഖ
has preceded
നേരത്തെ സംഭവിച്ചിട്ടുണ്ട്
عَلَيْهِ
അലയ്‌ഹി
from Him
അവനില്‍ നിന്ന്
ٱلْقَوْلُ
ല്‍-ഖൗലു
the word
വിധിപ്രഖ്യാപനം
وَمَنْ
വമന്‍
and whoever
ആര്‍
آمَنَ
ആമന,
believed
വിശ്വസിച്ചു
وَمَآ
വമാ
and what
യാതൊന്നിലും
آمَنَ
ആമന
believed
അവന്‍ വിശ്വസിച്ചു
مَعَهُ
മഅഹൂ
with him
അദ്ദേഹത്തോടൊപ്പം
إِلاَّ
ഇല്ലാ
except
ഒഴികെ
قَلِيلٌ
ഖലീലും
a few
കുറച്ചു പേര്‍
حَتَّىٰ إِذَا جَآءَ أَمْرُنَا وَفَارَ ٱلتَّنُّورُ قُلْنَا ٱحْمِلْ فِيهَا مِن كُلٍّ زَوْجَيْنِ ٱثْنَيْنِ وَأَهْلَكَ إِلاَّ مَن سَبَقَ عَلَيْهِ ٱلْقَوْلُ وَمَنْ آمَنَ وَمَآ آمَنَ مَعَهُ إِلاَّ قَلِيلٌ
ഹത്താ ഇദാ ജാഅ അമ്‌റുനാ വതഫജ്ജറ ത്തന്നൂറു ഖുല്‍നാ ഇഹ്‌മില്‍ ഫീഹാ മിന്‍ കുല്ലിന്‍ ഴൗജയ്‌നി ഇത്‌നയ്‌നി വഅഹ്‌ലക ഇല്ലാ മൻ സബഖ അലയ്‌ഹില്‍-ഖൗലു വമന്‍ ആമന, വമാ ആമന മഅഹൂ ഇല്ലാ ഖലീലും
till then there came Our Command and the oven gushed forth. We said: Embark therein, of each kind two, and your family, except him against whom the Word has already gone forth, and those who believe. And none believed with him, except a few.
അങ്ങനെ നമ്മുടെ വിധി വന്നു. അടുപ്പില്‍ ഉറവപൊട്ടി. അപ്പോള്‍ നാം പറഞ്ഞു: എല്ലാ ജന്തുവര്‍ഗത്തില്‍ നിന്നും ഈ രണ്ടു ഇണകളെ അതില്‍ കയറ്റുക. നിന്‍റെ കുടുംബത്തെയും. നേരത്തെ തീരുമാന പ്രഖ്യാപനം ഉണ്ടായവരെയൊഴികെ. വിശ്വസിച്ചവരെയും കയറ്റുക. വളരെ കുറച്ചു പേരല്ലാതെ അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരായി ഉണ്ടായിരുന്നില്ല.
41
٤١
وَقَالَ
വഖാല
And says
പറഞ്ഞു
ٱرْكَبُواْ
ര്‍കബൂ
Embark
നിങ്ങള്‍ കയറുക
فِيهَا
ഫീഹാ
therein
അതില്‍
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
مَجْرَاهَا
മജ്‌റാഹാ
(is) its course
അതിന്‍റെ സഞ്ചാരം
وَمُرْسَاهَا
വമുര്‍സാഹാ,
and its anchorage
അതിന്‍റെ നങ്കൂരമിടലും / നിറുത്തവും
إِنَّ
ഇന്ന
Indeed,
നിശ്ചയമായും
رَبِّى
റബ്ബീ
My Lord
എന്‍റെ രക്ഷിതാവ്
لَغَفُورٌ
ലഘഫൂറും
(is) surely Oft-Forgiving
വളരെ ഏറെ പൊറുക്കുന്നവന്‍ തന്നെ
رَّحِيمٌ
റഹീമും
Most Merciful
കരുണാനിധിയുമാണ്
وَقَالَ ٱرْكَبُواْ فِيهَا بِسْمِ ٱللَّهِ مَجْرَاهَا وَمُرْسَاهَا إِنَّ رَبِّى لَغَفُورٌ رَّحِيمٌ
വഖാലര്‍കബൂ ഫീഹാ ബിസ്മില്ലാഹി മജ്‌റാഹാ വമുര്‍സാഹാ, ഇന്ന റബ്ബീ ലഘഫൂറും റഹീമും
And he said: Embark therein, in the Name of Allah will be its moving course and its resting anchorage. Surely, my Lord is Oft-Forgiving, Most Merciful.
അദ്ദേഹം പറഞ്ഞു: നിങ്ങളതില്‍ കയറുക. അതിന്‍റെ നീക്കവും നില്‍പുമെല്ലാം അല്ലാഹുവിന്‍റെ നാമത്തിലാണ്. എന്‍റെ നാഥന്‍ ഏറെ പൊറുക്കുന്നവനും പരമ ദയാലുവുമാണ്.
42
٤٢
وَهِىَ
വഹിയ
while it
അത്
تَجْرِى
തജ്‌റീ
flows
സഞ്ചരിക്കുകയായിരുന്നു
بِهِمْ
ബിഹിം
with them
അവരുമായി
فِى
ഫീ
In
ഇല്‍
مَوْجٍ
മൗജിന്‍
the waves
തിരമാലകള്‍
كَٱلْجِبَالِ
കല്‍-ജിബാലി
like mountains
പര്‍വതങ്ങള്‍പോലുള്ള
وَنَادَىٰ
വനാദാ
And (will) call out
വിളിച്ചു
نُوحٌ
നൂഹു
Nuh
നൂഹ്
ٱبْنَهُ
നിബ്‌നഹു
(to) his son
തന്‍റെ മകനെ
وَكَانَ
വകാന
and has been
(അവന്‍) ആയിരുന്നു
فِى
ഫീ
In
ഇല്‍
مَعْزِلٍ
മഅ്‌ഴിലിന്‍
apart
ദൂരെ
يٰبُنَىَّ
യാ-ബുനയ്യ
O my son
എന്‍റെ പ്രിയ മകനെ
ٱرْكَبْ
ര്‍കബ്
Embark
നീ കയറുക
مَّعَنَا
മഅനാ
with us
നമ്മോടൊപ്പം
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَكُن
തകുന്‍
be
നീ ആവാതെ
مَّعَ
മഅ
with
ഒപ്പം
ٱلْكَافِرِينَ
ല്‍-കാഫിറീന്‍
the disbelievers
സത്യനിഷേധികള്‍ക്ക്
وَهِىَ تَجْرِى بِهِمْ فِى مَوْجٍ كَٱلْجِبَالِ وَنَادَىٰ نُوحٌ ٱبْنَهُ وَكَانَ فِى مَعْزِلٍ يٰبُنَىَّ ٱرْكَبْ مَّعَنَا وَلاَ تَكُن مَّعَ ٱلْكَافِرِينَ
വഹിയ തജ്‌റീ ബിഹിം ഫീ മൗജിന്‍ കല്‍-ജിബാലി വനാദാ നൂഹുനിബ്‌നഹു വകാന ഫീ മഅ്‌ഴിലിന്‍ യാ-ബുനയ്യര്‍കബ് മഅനാ വലാ തകുന്‍ മഅല്‍-കാഫിറീന്‍
So it sailed with them amidst the waves like mountains, and Nuh (Noah) called out to his son, who had separated himself, O my son, Embark with us and be not with the disbelievers.
പര്‍വതങ്ങള്‍ പോലുള്ള തിരമാലകള്‍ക്കിടയിലൂടെ അത് അവരെയും കൊണ്ട് സഞ്ചരിക്കുകയായിരുന്നു. നൂഹ് തന്‍റെ മകനെ വിളിച്ചു. അവന്‍ വളരെ ദൂരെയായിരുന്നു. എന്‍റെ കുഞ്ഞുമോനേ, നീ ഞങ്ങളുടെ കൂടെ ഇതില്‍ കയറുക. നീ സത്യനിഷേധികളോടൊപ്പമാകരുതേ.
43
٤٣
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
سَآوِيۤ
സഅ്‌ആവീ
I will betake myself
ഞാന്‍ അഭയംതേടി ക്കൊള്ളാം
إِلَىٰ
ഇലാ
to
ലേക്ക്
جَبَلٍ
ജബലിന്‍
a mountain
വല്ല മലയില്‍
يَعْصِمُنِى
യഅ്‌സിമുനീ
(that) will save me
അത് എന്നെ രക്ഷിക്കും
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمَآءِ
ല്‍-മാഇ,
(some) water
വെള്ളം
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
لاَ
ലാ
not
ഇല്ല
عَاصِمَ
ആസിമ
protector
രക്ഷപ്പെടുത്തുന്ന ഒന്നും
ٱلْيَوْمَ
ല്‍-യൗമ
today
ഇന്ന്
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَمْرِ
അമ്‌റി
command
വിധി
ٱللَّهِ
ല്ലാഹി
of Allah
ദൈവത്തിന്‍റെ
إِلاَّ
ഇല്ലാ
except
ഒഴികെ
مَن
മൻ
(are some) who
ഒരുത്തര്‍ക്ക്
رَّحِمَ
റഹിമ,
He has mercy
അവന്‍ കരുണ ചെയ്ത
وَحَالَ
വഹാല
And came
മറയിട്ടു
بَيْنَهُمَا
ബയ്‌നഹുമ
(is) between both of them
അവക്ക് രണ്ടിനുമിടയില്‍
ٱلْمَوْجُ
ല്‍-മൗജു
the waves
തിരമാല
فَكَانَ
ഫകാന
and he became
അങ്ങനെ അവന്‍ ആയി
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُغْرَقِينَ
ല്‍-മുഘ്‌റഖീന്‍
the drowned
മുക്കി കൊല്ലപ്പെട്ടവരുടെ കൂട്ടം
قَالَ سَآوِيۤ إِلَىٰ جَبَلٍ يَعْصِمُنِى مِنَ ٱلْمَآءِ قَالَ لاَ عَاصِمَ ٱلْيَوْمَ مِنْ أَمْرِ ٱللَّهِ إِلاَّ مَن رَّحِمَ وَحَالَ بَيْنَهُمَا ٱلْمَوْجُ فَكَانَ مِنَ ٱلْمُغْرَقِينَ
ഖാല സഅ്‌ആവീ ഇലാ ജബലിന്‍ യഅ്‌സിമുനീ മിനല്‍-മാഇ, ഖാല ലാ ആസിമല്‍-യൗമ മിന്‍ അമ്‌റില്ലാഹി ഇല്ലാ മൻ റഹിമ, വഹാല ബയ്‌നഹുമല്‍-മൗജു ഫകാന മിനല്‍-മുഘ്‌റഖീന്‍
The son replied: I will betake myself to a mountain, it will save me from the water. Nuh (Noah) said: This day there is no saviour from the Decree of Allah except him on whom He has mercy. And a wave came in between them, so he (the son) was among the drowned.
അവന്‍ പറഞ്ഞു: ഞാനൊരു മലയില്‍ അഭയം തേടിക്കൊള്ളാം. അതെന്നെ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷിച്ചുകൊള്ളും. നൂഹ് പറഞ്ഞു: ഇന്ന് ദൈവവിധിയില്‍ നിന്ന് രക്ഷിക്കുന്ന ഒന്നുമില്ല. അവന്‍ കരുണ കാണിക്കുന്നവരൊഴികെ. അപ്പോഴേക്കും അവര്‍ക്കിടയില്‍ തിരമാല മറയിട്ടു. അങ്ങനെ അവന്‍ മുങ്ങിമരിച്ചവരില്‍ പെട്ടുപോയി..
44
٤٤
وَقِيلَ
വഖീല
And it was said
പറയപ്പെട്ടു
يٰأَرْضُ
യാ-അര്‍ഢു
O earth
അല്ലയോ ഭൂമി
ٱبْلَعِى
ബ്‌ലഅീ
Swallow
നീ വിഴുങ്ങുക
مَآءَكِ
മാഅകി
your water
നിന്‍റെ വെള്ളം
وَيٰسَمَآءُ
വയാ-സമാഉ
and O sky
ആകാശമേ
أَقْلِعِى
അഖ്‌ലിഅീ
Withhold
നീ വിരമിക്കുക / നിര്‍ത്തുക
وَغِيضَ
വഘീഢ
And subsided
വറ്റി
ٱلْمَآءُ
ല്‍-മാഉ
the water
വെള്ളം
وَقُضِىَ
വഖുളിയ
But will be judged
നടപ്പിലാക്കപ്പെട്ടു
ٱلأَمْرُ
ല്‍-അമ്‌റു
the matter
കല്‍പന, തീരുമാനം
وَٱسْتَوَتْ
വസ്തവത്
And it rested
അത് ഉറച്ചു നിന്നു / ചെന്നുനിന്നു
عَلَى
അല
over
മേല്‍
ٱلْجُودِىِّ
ല്‍-ജൂദിയ്യി,
the Judi
ജൂദി പര്‍വ്വതം
وَقِيلَ
വഖീല
And it was said
പറയപെടുകയും ചെയ്തു
بُعْداً
ബുഅ്‌ദന്‍
Away
വിദൂരം / നാശം
لِّلْقَوْمِ
ലില്‍-ഖൗമി
for the people
ജനതക്ക്
ٱلظَّالِمِينَ
ഴ്ഴാലിമീന്‍
the wrongdoers
അക്രമികളായ
وَقِيلَ يٰأَرْضُ ٱبْلَعِى مَآءَكِ وَيٰسَمَآءُ أَقْلِعِى وَغِيضَ ٱلْمَآءُ وَقُضِىَ ٱلأَمْرُ وَٱسْتَوَتْ عَلَى ٱلْجُودِىِّ وَقِيلَ بُعْداً لِّلْقَوْمِ ٱلظَّالِمِينَ
വഖീല യാ-അര്‍ഢുബ്‌ലഅീ മാഅകി വയാ-സമാഉ അഖ്‌ലിഅീ വഘീഢല്‍-മാഉ വഖുളിയല്‍-അമ്‌റു വസ്തവത് അലല്‍-ജൂദിയ്യി, വഖീല ബുഅ്‌ദന്‍ ലില്‍-ഖൗമിഴ്ഴാലിമീന്‍
And it was said: O earth, Swallow up your water, and O sky, Withhold. And the water was diminished and the Decree was fulfilled. And it rested on Mount Judi, and it was said: Away with the people who are Zalimun.
അപ്പോള്‍ കല്‍പനയുണ്ടായി: ഓ ഭൂമി, നിന്നിലെ വെള്ളമൊക്കെ നീ കുടിച്ചു തീര്‍ക്കൂ. ആകാശമേ, മഴ നിര്‍ത്തൂ. വെള്ളം വറ്റുകയും കല്‍പന നടപ്പാവുകയും ചെയ്തു. കപ്പല്‍ ജൂദി പര്‍വതത്തിന്‍േമല്‍ ചെന്നു നിന്നു. അപ്പോള്‍ ഇങ്ങനെ അരുളപ്പാടുണ്ടായി: അക്രമികളായ ജനതക്കു നാശം.
45
٤٥
وَنَادَى
വനാദാ
called
വിളിച്ചു
نُوحٌ
നൂഹുൻ
Nuh
നൂഹ്
رَّبَّهُ
റബ്ബഹു
(to) his Lord
അവന്‍റെ നാഥനെ
فَقَالَ
ഫഖാല
Then he said
എന്നിട്ടവന്‍ പറഞ്ഞു
رَبِّ
റബ്ബി
My Lord
നാഥാ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱبُنِى
ഇബ്നീ
my son
എന്‍റെ മകന്‍
مِنْ
മിൻ
from
ഇല്‍ നിന്ന്
أَهْلِى
അഹ്‌ലീ
my family
എന്‍റെ കുടുംബത്തില്‍
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
وَعْدَكَ
വ‘ദക
Your promise
നിന്‍റെ വാഗ്ദാനം
ٱلْحَقُّ
ല്‍-ഹഖ്ഖു
The truth
സത്യമാണ്
وَأَنتَ
വഅന്ത
And you
നീ
أَحْكَمُ
അഹ്‌കമു
(are) the Most Just
ഏറ്റവും നല്ല വിധികര്‍ത്താവാണ്
ٱلْحَاكِمِينَ
ല്‍-ഹാകിമീന്‍
(of) the Judges
വിധികര്‍ത്താക്കളില്‍ വച്ച്
وَنَادَى نُوحٌ رَّبَّهُ فَقَالَ رَبِّ إِنَّ ٱبُنِى مِنْ أَهْلِى وَإِنَّ وَعْدَكَ ٱلْحَقُّ وَأَنتَ أَحْكَمُ ٱلْحَاكِمِينَ
വനാദാ നൂഹുൻ റബ്ബഹു ഫഖാല റബ്ബി ഇന്ന ഇബ്നീ മിൻ അഹ്ലീ വഇന്ന വ‘ദകൽ-ഹഖ്ഖു വഅന്ത അഹ്കമുൽ-ഹാകിമീൻ
And Nuh (Noah) called upon his Lord and said, O my Lord. Verily, my son is of my family. And certainly, Your Promise is true, and You are the Most Just of the judges.
നൂഹ് തന്‍റെ നാഥനെ വിളിച്ചു പറഞ്ഞു: നാഥാ. എന്‍റെ മകന്‍ എന്‍റെ കുടുംബത്തില്‍പെട്ടവന്‍ തന്നെയാണല്ലോ. തീര്‍ച്ചയായും നിന്‍റെ വാഗ്ദാനം സത്യവുമാണ്. നീയോ വിധികര്‍ത്താക്കളില്‍ ഏറ്റവും നന്നായി വിധി കല്‍പിക്കുന്നവനും.
46
٤٦
قَالَ
ഖാല
he said
അവന്‍ (ദൈവം) പറഞ്ഞു
يٰنُوحُ
യാ-നൂഹു
O Nuh
നൂഹേ
إِنَّهُ
ഇന്നഹൂ
Indeed, He
തീര്‍ച്ചയായും അവന്‍
لَيْسَ
ലയ്‌സ
not
അല്ല
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَهْلِكَ
അഹ്‌ലിക,
your household
നിന്‍റെ കുടുംബത്തില്‍
إِنَّهُ
ഇന്നഹൂ
Indeed, He
തീര്‍ച്ചയായും അവന്‍
عَمَلٌ
അമലും
(his) deed
പ്രവൃത്തി
غَيْرُ
ഘയ്‌റു
never
അല്ലാത്ത
صَالِحٍ
സാലിഹിന്‍,
righteous
നല്ലത്
فَلاَ
ഫലാ
So (let) not
അത്കൊണ്ട് അരുത്
تَسْأَلْنِـى
തസ്‌അല്‍നി
ask Me
എന്നോട് ആവശ്യപെടുക
مَا
മാ
that (which)
ഒരു കാര്യം
لَيْسَ
ലയ്‌സ
not
ഇല്ല
لَكَ
ലക
to You
നിനക്ക്
بِهِ
ബിഹീ
in it
അതേപ്പറ്റി
عِلْمٌ
ഇല്‍മും,
(any) knowledge.
അറിവ്
إِنِّيۤ
ഇന്നീ
indeed, I
നിശ്ചയം ഞാന്‍
أَعِظُكَ
അഇഴുക
admonish you
നിന്നെ ഉപദേശിക്കുന്നു
أَن
അന്‍
that
അത്
تَكُونَ
തകൂന
(there) be
ആയിരിക്കാന്‍
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْجَاهِلِينَ
ല്‍-ജാഹിലീന്‍
the ignorant
അവിവേകികളില്‍ പെട്ടവന്‍
قَالَ يٰنُوحُ إِنَّهُ لَيْسَ مِنْ أَهْلِكَ إِنَّهُ عَمَلٌ غَيْرُ صَالِحٍ فَلاَ تَسْأَلْنِـى مَا لَيْسَ لَكَ بِهِ عِلْمٌ إِنِّيۤ أَعِظُكَ أَن تَكُونَ مِنَ ٱلْجَاهِلِينَ
ഖാല യാ-നൂഹു ഇന്നഹൂ ലയ്‌സ മിന്‍ അഹ്‌ലിക, ഇന്നഹൂ അമലും ഘയ്‌റു സാലിഹിന്‍, ഫലാ തസ്‌അല്‍നി മാ ലയ്‌സ ലക ബിഹീ ഇല്‍മും, ഇന്നീ അഇഴുക അന്‍ തകൂന മിനല്‍-ജാഹിലീന്‍
He said: O Nuh (Noah). Surely, he is not of your family. verily, his work is unrighteous, so ask not of Me that of which you have no knowledge! I admonish you, lest you be one of the ignorants.
അല്ലാഹു പറഞ്ഞു: നൂഹേ, നിശ്ചയമായും അവന്‍ നിന്‍റെ കുടുംബത്തില്‍ പെട്ടവനല്ല. അവന്‍ ദുര്‍വൃത്തിയാകുന്നു. അതിനാല്‍ യാഥാര്‍ഥ്യം എന്തെന്ന് നിനക്കറിയാത്ത കാര്യം നീ എന്നോടാവശ്യപ്പെടരുത്. അവിവേകികളില്‍പെടരുതെന്ന് ഞാനിതാ നിന്നെ ഉപദേശിക്കുന്നു.
47
٤٧
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
رَبِّ
റബ്ബി
My Lord
നാഥാ
إِنِّيۤ
ഇന്നീ
indeed, I
നിശ്ചയം ഞാന്‍
أَعُوذُ
അഊദു
I seek refuge
ഞാന്‍ ശരണം തേടുന്നു
بِكَ
ബിക
in You
നിന്നോട്
أَنْ
അന്‍
that
അത് (അതില്‍ നിന്ന്)
أَسْأَلَكَ
അസ്‌അലക
I (should) ask You
ഞാന്‍ നിന്നോട് ആവശ്യപ്പെടുന്ന
مَا
മാ
what
യാതൊന്ന്
لَيْسَ
ലയ്‌സ
not
ഇല്ല
لِى
ലീ
for me
എനിക്ക്
بِهِ
ബിഹീ
in it
അതില്‍
عِلْمٌ
ഇല്‍മും,
(any) knowledge
അറിവ്
وَإِلاَّ
വഇല്ലാ
And unless
ഇല്ലെങ്കില്‍
تَغْفِرْ
തഘ്‌ഫിര്‍
You forgive
പൊറുത്തു തന്നു
لِى
ലീ
for me
എനിക്ക്
وَتَرْحَمْنِيۤ
വതര്‍ഹമ്‌നീ
and You have mercy on me
നീ എന്നോട് കരുണ കാണിക്കുകയും
أَكُن
അകുന്‍
I will be
ഞാനായിതീരും
مِّنَ
മിന
against
നിന്ന്
ٱلْخَاسِرِينَ
ല്‍-ഖാസിറീന്‍
the losers
നഷ്ടക്കാരില്‍
قَالَ رَبِّ إِنِّيۤ أَعُوذُ بِكَ أَنْ أَسْأَلَكَ مَا لَيْسَ لِى بِهِ عِلْمٌ وَإِلاَّ تَغْفِرْ لِى وَتَرْحَمْنِيۤ أَكُن مِّنَ ٱلْخَاسِرِينَ
ഖാല റബ്ബി ഇന്നീ അഊദു ബിക അന്‍ അസ്‌അലക മാ ലയ്‌സ ലീ ബിഹീ ഇല്‍മും, വഇല്ലാ തഘ്‌ഫിര്‍ ലീ വതര്‍ഹമ്‌നീ അകുന്‍ മിനല്‍-ഖാസിറീന്‍
Nuh (Noah) said: O my Lord. I seek refuge with You from asking You that of which I have no knowledge. And unless You forgive me and have Mercy on me, I would indeed be one of the losers.
നൂഹ് പറഞ്ഞു: എന്‍റെ നാഥാ, എനിക്കറിയാത്ത കാര്യം നിന്നോട് ആവശ്യപ്പെടുന്നതില്‍ നിന്ന് ഞാനിതാ നിന്നിലഭയം തേടുന്നു. നീ എനിക്ക് പൊറുത്തു തരികയും എന്നോട് കരുണ കാണിക്കുകയും ചെയ്യുന്നില്ലെങ്കില്‍ ഞാന്‍ നഷ്ടപ്പെട്ടവനായിത്തീരും.
48
٤٨
قِيلَ
ഖീല
it is said
പറയപ്പെട്ടു
يٰنُوحُ
യാ-നൂഹു
“O Nuh!
നൂഹേ
ٱهْبِطْ
ഹ്‌ബിത്
Go down
നീ ഇറങ്ങുക
بِسَلاَمٍ
ബിസലാമിന്‍
with peace
സമാധാനത്തോടെ
مِّنَّا
മിന്നാ
from Us.
നമ്മില്‍ നിന്നുള്ള
وَبَركَاتٍ
വബറകാതിന്‍
and blessings
അനുഗ്രഹാശിസ്സുകളോടെയും
عَلَيْكَ
അലയ്‌ക
to you
നിനക്ക്
وَعَلَىٰ
വഅലാ
and on
മേലും
أُمَمٍ
ഉമമിന്‍
nations
ചിലസമൂഹങ്ങള്‍ക്ക്
مِّمَّن
മിമ്മന്‍
from those
യാതോരുത്തരില്‍ പെട്ട
مَّعَكَ
മഅക,
with you
നിന്നില്‍ നിന്നുള്ള
وَأُمَمٌ
വഉമമും
But (to other) nations
മറ്റു ചില സമൂഹങ്ങള്‍
سَنُمَتِّعُهُمْ
സനുമത്തിഉഹും
We will grant enjoyment
അവര്‍ക്ക് നാം ജീവിതവിഭവം നല്‍കും
ثُمَّ
തുംമ
then
പിന്നെ
يَمَسُّهُمْ
യമസ്സുഹും
will touch them
അവരെ ബാധിക്കും
مِّنَّا
മിന്നാ
from Us
നമ്മില്‍നിന്ന്
عَذَابٌ
അദാബും
(is) a punishment
ശിക്ഷ
أَلِيمٌ
അലീമും
painful
വേദനയേറിയ
قِيلَ يٰنُوحُ ٱهْبِطْ بِسَلاَمٍ مِّنَّا وَبَركَاتٍ عَلَيْكَ وَعَلَىٰ أُمَمٍ مِّمَّن مَّعَكَ وَأُمَمٌ سَنُمَتِّعُهُمْ ثُمَّ يَمَسُّهُمْ مِّنَّا عَذَابٌ أَلِيمٌ
ഖീല യാ-നൂഹുഹ്‌ബിത് ബിസലാമിന്‍ മിന്നാ വബറകാതിന്‍ അലയ്‌ക വഅലാ ഉമമിന്‍ മിമ്മന്‍ മഅക, വഉമമും സനുമത്തിഉഹും തുംമ യമസ്സുഹും മിന്നാ അദാബും അലീമും
It was said: O Nuh (Noah). Come down with peace from Us and blessings on you and on the people who are with you, but people to whom We shall grant their pleasures, but in the end a painful torment will reach them from Us.
അദ്ദേഹത്തോടു പറഞ്ഞു: നൂഹേ, നീ കരക്കിറങ്ങുക. നമ്മില്‍ നിന്നുള്ള സമാധാനം നിനക്കുണ്ട്. നിനക്കും നിന്നോടൊപ്പമുള്ള ചില സമൂഹങ്ങള്‍ക്കും നമ്മുടെ അനുഗ്രഹവുമുണ്ട്. എന്നാല്‍ മറ്റു ചില സമൂഹങ്ങളുണ്ട്. അവര്‍ക്ക് നാം താല്‍ക്കാലിക ജീവിത സുഖം നല്‍കും. പിന്നെ നമ്മില്‍ നിന്നുള്ള നോവേറിയ ശിക്ഷ അവരെ ബാധിക്കുകയും ചെയ്യും.
49
٤٩
تِلْكَ
തില്‍ക
These
അവ
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَنْبَآءِ
അന്‍ബാഇ
(the) news
വാര്‍ത്തകള്‍ / വൃത്താന്തങ്ങളില്‍
ٱلْغَيْبِ
ല്‍-ഘയ്‌ബി
(of) the unseen
അദൃശ്യകാര്യങ്ങളെ സംബന്ധിച്ച
نُوحِيهَآ
നൂഹീഹാ
(which) We reveal
നാം അത് ബോധനം നല്‍കുന്നു
إِلَيْكَ
ഇലയ്‌ക,
to you
നിനക്ക്
مَا
മാ
that (which)
യാതൊന്ന് (ഇല്ല)
كُنتَ
കുന്‍ത
you are
നിങ്ങളായിരുന്നു
تَعْلَمُهَآ
തഅ്‌ലമുഹാ
knowing it
നീ അവയെ അറിയുക
أَنتَ
അന്‍ത
You
നീ തന്നെ
وَلاَ
വലാ
and not
അപ്പോള്‍ അരുത്
قَوْمُكَ
ഖൗമുക
your people
നിന്‍റെ ജനത
مِن
മിന്‍
From
യില്‍നിന്ന്
قَبْلِ
ഖബ്‌ലി
before
മുമ്പ്
هَـٰذَا
ഹാദാ,
This
ഇതിന്ന്
فَٱصْبِرْ
ഫസ്‌ബിര്‍,
So be patient
അത്കൊണ്ട് ക്ഷമിക്കുക
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلْعَاقِبَةَ
ല്‍-ആഖിബത
the end
പര്യവസാനം
لِلْمُتَّقِينَ
ലില്‍-മുത്തഖീന്‍
for the pious
ഭക്തന്മാര്‍ക്കാകുന്നു
تِلْكَ مِنْ أَنْبَآءِ ٱلْغَيْبِ نُوحِيهَآ إِلَيْكَ مَا كُنتَ تَعْلَمُهَآ أَنتَ وَلاَ قَوْمُكَ مِن قَبْلِ هَـٰذَا فَٱصْبِرْ إِنَّ ٱلْعَاقِبَةَ لِلْمُتَّقِينَ
തില്‍ക മിന്‍ അന്‍ബാഇല്‍-ഘയ്‌ബി നൂഹീഹാ ഇലയ്‌ക, മാ കുന്‍ത തഅ്‌ലമുഹാ അന്‍ത വലാ ഖൗമുക മിന്‍ ഖബ്‌ലി ഹാദാ, ഫസ്‌ബിര്‍, ഇന്നല്‍-ആഖിബത ലില്‍-മുത്തഖീന്‍
This is of the news of the unseen which We reveal unto you, neither you nor your people knew them before this. So be patient. Surely, the (good) end is for the Muttaqun.
നബിയേ, ഇതൊക്കെ അ്വൃശ്യ കാര്യങ്ങളെ സംബന്ധിച്ച വര്‍ത്തമാനങ്ങളില്‍പെട്ടതാണ്. നിനക്കു നാമത് ബോധനം നല്‍കുന്നു. നീയോ നിന്‍റെ ജനതയോ ആരും തന്നെ ഇതിനു മുമ്പ് ഇതേക്കുറിച്ച് അറിയുമായിരുന്നില്ല. അതിനാല്‍ ക്ഷമിക്കുക. സംശയമില്ല. അവസാനഫലം ഭക്തന്‍മാര്‍ക്കനുഗുണമായിരിക്കും.