هود
Hud
ഹൂദ്
90
٩٠
وَٱسْتَغْفِرُواْ
വസ്തഘ്‌ഫിറൂ
And seek forgiveness
പാപമോചനം തേടുക
رَبَّكُمْ
റബ്ബകും
(from) your Lord
നിങ്ങളുടെ രക്ഷിതാവിനോട്
ثُمَّ
തുംമ
then
എന്നിട്ട്
تُوبُوۤاْ
തൂബൂ
turn in repentance
നിങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങുക
إِلَيْهِ
ഇലയ്‌ഹി,
to it
അവനിലേക്ക്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
رَبِّى
റബ്ബീ
My Lord
എന്‍റെ രക്ഷിതാവ്
رَحِيمٌ
റഹീമും
(is) Most Merciful
പരമദയാലുവാണ്
وَدُودٌ
വദൂദും
Most Loving
ഏറെ സ്നേഹമുള്ളവനും
وَٱسْتَغْفِرُواْ رَبَّكُمْ ثُمَّ تُوبُوۤاْ إِلَيْهِ إِنَّ رَبِّى رَحِيمٌ وَدُودٌ
വസ്തഘ്‌ഫിറൂ റബ്ബകും തുംമ തൂബൂ ഇലയ്‌ഹി, ഇന്ന റബ്ബീ റഹീമും വദൂദും
And ask forgiveness of your Lord and turn unto Him in repentance. Verily, my Lord is Most Merciful, Most Loving.
നിങ്ങള്‍ നിങ്ങളുടെ നാഥനോട് മാപ്പിരക്കുക. എന്നിട്ട് അവനിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. തീര്‍ച്ചയായും എന്‍റെ നാഥന്‍ പരമദയാലുവാണ്. ഏറെ സ്നേഹമുള്ളവനും.
91
٩١
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
يٰشُعَيْبُ
യാ-ശുഅയ്‌ബു
O Shuaib
ശുഐബേ
مَا
മാ
Not
ഇല്ല
نَفْقَهُ
നഫ്‌ഖഹു
we understand
ഞങ്ങള്‍ മനസ്സിലാക്കുന്നു
كَثِيراً
കതീറന്‍
much/many
ഏറെയും / ധാരാളം
مِّمَّا
മിമ്മാ
than what
അതിനെ പറ്റി
تَقُولُ
തഖൂലു
you said
നീപറയുന്ന
وَإِنَّا
വഇന്നാ
And indeed, it (is)
തീര്‍ച്ചയായും
لَنَرَاكَ
ലനറാക
surely see you
ഞങ്ങള്‍ നിന്നെ അറിയുന്നു
فِينَا
ഫീനാ
among us
ഞങ്ങളുടെ കൂട്ടത്തില്‍
ضَعِيفاً
ളഅ്‌ഈഫന്‍,
weak
ദുര്‍ബലനായിട്ട്
وَلَوْلاَ
വലൗലാ
And if not
ഇല്ലായിരുന്നു എങ്കില്‍
رَهْطُكَ
റഹ്‌തുക
for your family
നിന്‍റെ കുടുംബക്കാര്‍
لَرَجَمْنَاكَ
ലറജമ്‌നാക,
surely we would have stoned you
ഞങ്ങള്‍ നിന്നെ കല്ലെറിഞ്ഞു കൊല്ലുമായിരുന്നു
وَمَآ
വമാ
and what
യാതൊന്നിലും / അല്ല
أَنتَ
അന്‍ത
You
നീ
عَلَيْنَا
അലയ്‌നാ
on us
ഞങ്ങള്‍ക്ക്
بِعَزِيزٍ
ബിഅഴീഴിന്‍
mighty
അജയ്യന്‍
قَالُواْ يٰشُعَيْبُ مَا نَفْقَهُ كَثِيراً مِّمَّا تَقُولُ وَإِنَّا لَنَرَاكَ فِينَا ضَعِيفاً وَلَوْلاَ رَهْطُكَ لَرَجَمْنَاكَ وَمَآ أَنتَ عَلَيْنَا بِعَزِيزٍ
ഖാലൂ യാ-ശുഅയ്‌ബു മാ നഫ്‌ഖഹു കതീറന്‍ മിമ്മാ തഖൂലു വഇന്നാ ലനറാക ഫീനാ ളഅ്‌ഈഫന്‍, വലൗലാ റഹ്‌തുക ലറജമ്‌നാക, വമാ അന്‍ത അലയ്‌നാ ബിഅഴീഴിന്‍
They said: O Shu'aib. We do not understand much of what you say, and we see you a weak among us. Were it not for your family, we should certainly have stoned you and you are not powerful against us.
അവര്‍ പറഞ്ഞു: ശുഐബേ, നീ പറയുന്നവയില്‍ ഏറെയും ഞങ്ങള്‍ക്ക് മനസ്സിലാകുന്നേയില്ല. തീര്‍ച്ചയായും ഞങ്ങളറിയുന്നു. ഞങ്ങളെക്കാള്‍ ഏറെ ദുര്‍ബലനാണ് നീയെന്ന്. നിന്‍റെ കുടുംബമില്ലായിരുന്നെങ്കില്‍ എന്നോ നിന്നെ ഞങ്ങള്‍ കല്ലെറിഞ്ഞു കൊല്ലുമായിരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം നീയൊട്ടും അജയ്യനല്ല.
92
٩٢
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
يٰقَوْمِ
യാ-ഖൗമി
O my people
എന്‍റെ ജനങ്ങളെ
أَرَهْطِيۤ
അറഹ്‌തീ
Is my family
എന്‍റെ കുടുംബമാണോ
أَعَزُّ
അഅഴ്ഴു
mightier
കൂടുതല്‍ പ്രതാപമുള്ളവര്‍
عَلَيْكُم
അലയ്‌കും
for you
നിങ്ങള്‍ക്ക്
مِّنَ
മിന
against
ക്കാള്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിനെ
وَٱتَّخَذْتُمُوهُ
വത്തഖദ്‌തുമൂഹു
And you have taken Him
അവനെ നിങ്ങള്‍ ആക്കുകയുമാണോ
وَرَآءَكُمْ
വറാഅകും
behind your
നിങ്ങളുടെ പിന്നിലേക്ക്
ظِهْرِيّاً
ഴിഹ്‌റിയ്യന്‍,
backs
പുറംതള്ളപ്പെട്ടവനായി
إِنَّ
ഇന്ന
Indeed
നിശ്ചയമായും
رَبِّى
റബ്ബീ
My Lord
എന്‍റെ രക്ഷിതാവ്
بِمَا
ബിമാ
for what
യാതൊന്ന്
تَعْمَلُونَ
തഅ്‌മലൂന
you do
നിങ്ങള്‍ പ്രവത്തിക്കുന്ന
مُحِيطٌ
മുഹീതും
(is) All-Encompassing
സൂക്ഷ്മമായി അറിയുന്നവനാണ്
قَالَ يٰقَوْمِ أَرَهْطِيۤ أَعَزُّ عَلَيْكُم مِّنَ ٱللَّهِ وَٱتَّخَذْتُمُوهُ وَرَآءَكُمْ ظِهْرِيّاً إِنَّ رَبِّى بِمَا تَعْمَلُونَ مُحِيطٌ
ഖാല യാ-ഖൗമി അറഹ്‌തീ അഅഴ്ഴു അലയ്‌കും മിനല്ലാഹി വത്തഖദ്‌തുമൂഹു വറാഅകും ഴിഹ്‌റിയ്യന്‍, ഇന്ന റബ്ബീ ബിമാ തഅ്‌മലൂന മുഹീതും
He said: O my people. Is then my family of more weight with you than Allah. And you have cast Him away behind your backs. Verily, my Lord is surrounding all that you do.
ശുഐബ് ചോദിച്ചു: എന്‍റെ ജനമേ, എന്‍റെ കുടുംബമാണോ അല്ലാഹുവിനെക്കാള്‍ നിങ്ങള്‍ക്ക് പ്രധാനം അങ്ങനെ നിങ്ങളവനെ നിസ്സാരമാക്കി പുറംതള്ളുകയാണോ. എന്‍റെ നാഥന്‍ നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ചൊക്കെ സൂക്ഷ്മമായി അറിയുന്നവനാണ്. തീര്‍ച്ച.
93
٩٣
وَيٰقَوْمِ
വയാ-ഖൗമി
And O my people!
എന്‍റെ ജനങ്ങളെ
ٱعْمَلُواْ
ഉമലൂ
Work
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളുക
عَلَىٰ
അലാ
on
മേല്‍
مَكَانَتِكُمْ
മകാനതികും
your position
നിങ്ങളുടെ നിലപാടിന്‍
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
عَامِلٌ
ആമിലും,
a worker
പ്രവര്‍ത്തിക്കുന്നവനാണ്
سَوْفَ
സൗഫ
Soon
വഴിയെ
تَعْلَمُونَ
തഅ്‌ലമൂന
you will know
നിങ്ങള്‍ അറിയും
مَن
മന്‍
(are some) who
ആര്‍ക്കാണ്
يَأْتِيهِ
യഅ്‌തീഹി
will come
വന്നെത്തുകയെന്ന്
عَذَابٌ
അദാബും
(is) a punishment
ശിക്ഷ
يُخْزِيهِ
യുഖ്‌ഴീഹി
(that) will disgrace him
അവനെ അപമാനപ്പെടുത്തുന്ന
وَمَنْ
വമന്‍
and whoever
ആരാണ്
هُوَ
ഹുവ
him
അവന്‍
كَاذِبٌ
കാദിബും,
(is) a liar
കള്ളം പറയുന്നവന്‍
وَٱرْتَقِبُوۤاْ
വര്‍തഖിബൂ
And watch
നിങ്ങള്‍ കാത്തിരുന്നു കൊള്ളുക
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
مَعَكُمْ
മഅകും
is) with you
നിങ്ങളോടൊപ്പം
رَقِيبٌ
റഖീബും
a watcher
കാത്തിരിക്കുന്നവനാണ്
وَيٰقَوْمِ ٱعْمَلُواْ عَلَىٰ مَكَانَتِكُمْ إِنِّى عَامِلٌ سَوْفَ تَعْلَمُونَ مَن يَأْتِيهِ عَذَابٌ يُخْزِيهِ وَمَنْ هُوَ كَاذِبٌ وَٱرْتَقِبُوۤاْ إِنِّى مَعَكُمْ رَقِيبٌ
വയാ-ഖൗമിഉമലൂ അലാ മകാനതികും ഇന്നീ ആമിലും, സൗഫ തഅ്‌ലമൂന മന്‍ യഅ്‌തീഹി അദാബും യുഖ്‌ഴീഹി വമന്‍ ഹുവകാദിബും, വര്‍തഖിബൂ ഇന്നീ മഅകും റഖീബും
And O my people. Act according to your ability and way, and I am acting. You will come to know who it is on whom descends the torment that will cover him with ignominy, and who is a liar. And watch you. Verily, I too am watching with you.
എന്‍റെ ജനമേ, നിങ്ങള്‍ നിങ്ങള്‍ക്ക് തോന്നും പോലെ പ്രവര്‍ത്തിച്ചു കൊള്ളുക. തീര്‍ച്ചയായും ഞാനും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ആര്‍ക്കാണ് അപമാനകരമായ ശിക്ഷ വന്നെത്തുകയെന്നും ആരാണ് കള്ളം പറയുന്നതെന്നും ഉറപ്പായും നിങ്ങള്‍ അടുത്തുതന്നെ അറിയും. നിങ്ങള്‍ കാത്തിരുന്നു കൊള്ളുക.ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കാം.
94
٩٤
وَلَمَّا
വലമ്മാ
And when
അപ്പോള്‍
جَآءَ
ജാഅ
comes
വന്നെത്തി
أَمْرُنَا
അമ്‌റുനാ
Our command
നമ്മുടെ വിധി
نَجَّيْنَا
നജ്ജയ്‌നാ
We saved
നാം രക്ഷിച്ചു
شُعَيْباً
ശുഅയ്‌ബന്‍
Shuaib
ശുഐബിനെ
وَٱلَّذِينَ
വല്ലദീന
and those who
യാതോരുത്തരെയും
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
مَعَهُ
മഅഹൂ
with him
അവനോടൊപ്പം
بِرَحْمَةٍ
ബിറഹ്‌മതിന്‍
Mercy
കാരുണ്യത്താല്‍
مِّنَّا
മിന്നാ,
from Us
നമ്മില്‍ നിന്നുള്ള
وَأَخَذَتِ
വഅഖദതി
And seized
പിടികൂടി
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തരെ
ظَلَمُواْ
ഴലമൂ
wronged
അക്രമം പ്രവര്‍ത്തിച്ച
الصَّيْحَةُ
സ്സയ്‌ഹതു
the thunderous blast
ഘോരഗര്‍ജനം
فَأَصْبَحُواْ
ഫഅസ്ബഹൂ
and they became
അങ്ങിനെ അവര്‍ ആയിത്തീര്‍ന്നു
فِى
ഫീ
In
ഇല്‍
دِيَارِهِمْ
ദിയാരിഹിം
their homes
അവരുടെ വീടുകളില്‍
جَاثِمِينَ
ജാതിമീന്‍
fallen prone
കമിഴ്ന്നുവീണുകിടക്കുന്നവര്‍
وَلَمَّا جَآءَ أَمْرُنَا نَجَّيْنَا شُعَيْباً وَٱلَّذِينَ آمَنُواْ مَعَهُ بِرَحْمَةٍ مِّنَّا وَأَخَذَتِ ٱلَّذِينَ ظَلَمُواْ الصَّيْحَةُ فَأَصْبَحُواْ فِى دِيَارِهِمْ جَاثِمِينَ
വലമ്മാ ജാഅ അമ്‌റുനാ നജ്ജയ്‌നാ ശുഅയ്‌ബന്‍ വല്ലദീന ആമനൂ മഅഹൂ ബിറഹ്‌മതിന്‍ മിന്നാ, വഅഖദതില്ലദീന ഴലമൂസ്സയ്‌ഹതു ഫഅസ്ബഹൂ ഫീ ദിയാരിഹിം ജാതിമീന്‍
And when Our Commandment came, We saved Shu'aib and those who believed with him by a Mercy from Us. And As-Saihah (torment - awful cry) seized the wrong-doers, and they lay prostrate in their homes.
അവസാനം നമ്മുടെ വിധി വന്നപ്പോള്‍ ശുഐബിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നാം നമ്മുടെ കാരുണ്യത്താല്‍ രക്ഷപ്പെടുത്തി. അക്രമം കാണിച്ചവരെ ഘോരഗര്‍ജനം പിടികൂടി. അങ്ങനെ അവര്‍ പ്രഭാതത്തില്‍ തങ്ങളുടെ വീടുകളില്‍ കമിഴ്ന്നു വീണു കിടക്കുന്നവരായിത്തീര്‍ന്നു.
95
٩٥
كَأَن
കഅന്‍
as if
പോലെ
لَّمْ
ലം
not
ഇല്ലാത്ത
يَغْنَوْاْ
യഘ്‌നൗ
they (had) lived
അവര്‍താമസിച്ചിട്ടേ
فِيهَآ
ഫീഹാ,
therein
അതില്‍ / അവിടെ
أَلاَ
അലാ
Unquestionably
അറിയുക
بُعْداً
ബുഅ്‌ദന്‍
Away
നാശം
لِّمَدْيَنَ
ലിമദ്‌യന
with Madyan
മദ്‌യന്‍ വാസികള്‍ക്ക്
كَمَا
കമാ
as
പോലെ
بَعِدَتْ
ബഅിദത്
was taken away
നശിച്ച
ثَمُودُ
തമൂദു
Thamud
ഥമൂദ് ഗോത്രം
كَأَن لَّمْ يَغْنَوْاْ فِيهَآ أَلاَ بُعْداً لِّمَدْيَنَ كَمَا بَعِدَتْ ثَمُودُ
കഅന്‍ ലം യഘ്‌നൗ ഫീഹാ, അലാ ബുഅ്‌ദന്‍ ലിമദ്‌യന കമാ ബഅിദത് തമൂദു
As if they had never lived there. So away with Madyan (Midian)! As away with Thamud.
അവരവിടെ പാര്‍ത്തിട്ടേയില്ലെന്ന പോലെ. അറിയുക: മദ്യന്‍ വാസികള്‍ പൂര്‍ണമായും തൂത്തെറിയപ്പെട്ടു. സമൂദ് ഗോത്രം തൂത്തെറിയപ്പെട്ടപോലെത്തന്നെ.
96
٩٦
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
أَرْسَلْنَا
അര്‍സല്‍നാ
We sent
നാം അയച്ചു
مُوسَىٰ
മൂസാ
(to) Musa
മൂസായെ
بِآيَاتِنَا
ബിആയാതിനാ
Our Signs
നമ്മുടെ ദൃഷ്ടാന്തങ്ങളുമായി
وَسُلْطَانٍ
വസുല്‍താനിന്‍
and an authority
പ്രമാണവുമായും
مُّبِينٍ
മുബീനിന്‍
clear
വ്യക്തമായ
وَلَقَدْ أَرْسَلْنَا مُوسَىٰ بِآيَاتِنَا وَسُلْطَانٍ مُّبِينٍ
വലഖദ് അര്‍സല്‍നാ മൂസാ ബിആയാതിനാ വസുല്‍താനിന്‍ മുബീനിന്‍
And indeed We sent Musa (Moses) with Our Ayat (proofs, evidences, verses, lessons, signs, revelations, etc.) and a manifest authority;
മൂസായെ നാം നമ്മുടെ പ്രമാണങ്ങളും വ്യക്തമായ അടയാളങ്ങളുമായി അയച്ചു.
97
٩٧
إِلَىٰ
ഇലാ
to
(അടുത്ത്) ലേക്ക്
فِرْعَوْنَ
ഫിര്‍അൗന
(of) Firaun
ഫിര്‍ ഔന്‍റെ
وَمَلَئِهِ
വമലഇഹീ
and his chiefs
അവന്‍റെ പ്രമാണിമാരുടേയും
فَٱتَّبَعُوۤاْ
ഫത്തബഅൂ
but they followed
എന്നാല്‍ അവര്‍ പിന്തുടര്‍ന്നു
أَمْرَ
അമ്‌റ
(over the) matter
കല്‍പ്പന
فِرْعَوْنَ
ഫിര്‍അൗന,
(of) Firaun
ഫിര്‍ ഔന്‍റെ
وَمَآ
വമാ
and what
യാതൊന്നിലും / അല്ല
أَمْرُ
അമ്‌റു
(the) command
കല്പന
فِرْعَوْنَ
ഫിര്‍അൗന
(of) Firaun
ഫിര്‍ ഔന്‍റെ
بِرَشِيدٍ
ബിറശീദിന്‍
was right.
വിവേകപൂര്‍വമായത്
إِلَىٰ فِرْعَوْنَ وَمَلَئِهِ فَٱتَّبَعُوۤاْ أَمْرَ فِرْعَوْنَ وَمَآ أَمْرُ فِرْعَوْنَ بِرَشِيدٍ
ഇലാ ഫിര്‍അൗന വമലഇഹീ ഫത്തബഅൂ അമ്‌റ ഫിര്‍അൗന, വമാ അമ്‌റു ഫിര്‍അൗന ബിറശീദിന്‍
To Fir'aun (Pharaoh) and his chiefs, but they followed the command of Fir'aun (Pharaoh), and the command of Fir'aun (Pharaoh) was no right guide.
ഫറവോന്‍റെയും അവന്‍റെ പ്രമാണിമാരുടെയും അടുത്തേക്ക്. എന്നിട്ടും അവര്‍ ഫറവോന്‍റെ കല്‍പന പിന്‍പറ്റുകയാണുണ്ടായത്.ഫറവോന്‍റെ കല്‍പനയോ, അതൊട്ടും വിവേകപൂര്‍വമായിരുന്നില്ല.
98
٩٨
يَقْدُمُ
യഖ്‌ദുമു
He will precede
അവന്‍ മുന്നിലായി വരും
قَوْمَهُ
ഖൗമഹൂ
(from) his people
അവന്‍റെ ജനതയുടെ
يَوْمَ
യൗമ
On the) day
നാളില്‍
ٱلْقِيَامَةِ
ല്‍-ഖിയാമതി
(of) [the] Resurrection.
ഉയിര്‍ത്തെഴുന്നേല്‍പ്പ്
فَأَوْرَدَهُمُ
ഫഔറദഹുമു
and lead them
അങ്ങനെ അവനവരെ നയിക്കും
ٱلنَّارَ
ന്നാറ,
the Fire
നരകത്തീയിലേക്ക്
وَبِئْسَ
വബിസ
[and] an evil
എത്ര ചീത്ത
ٱلْوِرْدُ
ല്‍-വിര്‍ദു
(is) the place
ഇടമാണത്
ٱلْمَوْرُودُ
ല്‍-മൗറൂദു
to which (they are) led.
ചെന്നെത്താവുന്ന
يَقْدُمُ قَوْمَهُ يَوْمَ ٱلْقِيَامَةِ فَأَوْرَدَهُمُ ٱلنَّارَ وَبِئْسَ ٱلْوِرْدُ ٱلْمَوْرُودُ
യഖ്‌ദുമു ഖൗമഹൂ യൗമല്‍-ഖിയാമതി ഫഔറദഹുമുന്നാറ, വബിസല്‍-വിര്‍ദുല്‍-മൗറൂദു
He will go ahead of his people on the Day of Resurrection, and will lead them into the Fire, and evil indeed is the place to which they are led.
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ ഫറവോന്‍ തന്‍റെ ജനതയുടെ മുന്നിലുണ്ടായിരിക്കും. അങ്ങനെ അവനവരെ നരകത്തീയിലേക്ക് നയിക്കും. ചെന്നെത്താവുന്നതില്‍ഏറ്റവും ചീത്തയായ ഇടമാണത്.
99
٩٩
وَأُتْبِعُواْ
വഉത്ബിഅൂ
And they were followed
അവര്‍ക്കു പിന്നാലെ അയക്കപ്പെട്ടു
فِى
ഫീ
In
ഇല്‍
هَـٰذِهِ
ഹാദിഹീ
this
ഇതില്‍ (ഈ ലോകത്ത്)
لَعْنَةً
ല‘നതൻ
(with) a curse
ശാപം
وَيَوْمَ
വയൗമ
And (on the) Day
നാളിലാവട്ടെ
ٱلْقِيَامَةِ
ല്‍-ഖിയാമതി,
(of) [the] Resurrection.
ഉയിര്‍ത്തെഴുനേല്‍പ്പ്
بِئْسَ
ബി’സ
Wretched
എത്ര ചീത്ത
ٱلرِّفْدُ
ർ-റിഫ്ദു
(is) the gift
ആ സമ്മാനം
ٱلْمَرْفُودُ
ല്‍-മര്‍ഫൂദു
which (will) be given.
നല്‍കപ്പെട്ട
وَأُتْبِعُواْ فِى هَـٰذِهِ لَعْنَةً وَيَوْمَ ٱلْقِيَامَةِ بِئْسَ ٱلرِّفْدُ ٱلْمَرْفُودُ
വഉത്ബി‘ഊ ഫീ ഹാദിഹീ ല‘നതൻ വയൗമ അൽ-ഖിയാമതി ബി’സ അർ-റിഫ്ദു അൽ-മർഫൂദ്
They were pursued by a curse in this (deceiving life of this world) and (so they will be pursued by a curse) on the Day of Resurrection. How bad is the curse (in this world) pursued by another curse (in the Hereafter).
ഈ ലോകത്ത് ശാപം അവരെപിന്തുടര്‍ന്നു. ഉയിര്‍ത്തെഴുന്നേല്‍പുനാളിലും അതങ്ങനെത്തന്നെ.കിട്ടാവുന്നതില്‍വെച്ച് ഏറ്റംമോശമായ സമ്മാനമാണത്.