هود
Hud
ഹൂദ്
110
١١٠
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
آتَيْنَا
ആതയ്‌നാ
We gave
നാം നല്‍കി
مُوسَىٰ
മൂസ
(to) Musa
മൂസക്ക്
ٱلْكِتَابَ
ല്‍-കിതാബ
the Book
വേദ ഗ്രന്ഥം
فَٱخْتُلِفَ
ഫഖ്‌തുലിഫ
but differences arose
അപ്പോള്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായി
فِيهِ
ഫീഹി,
in it
അതില്‍
وَلَوْلاَ
വലൗലാ
And if not
ഉണ്ടായിട്ടില്ലായിരുന്നുവെങ്കില്‍
كَلِمَةٌ
കലിമതും
a word
തീരുമാന പ്രഖ്യാപനം
سَبَقَتْ
സബഖത്
(that) preceded
നേരത്തെ സംഭവിച്ച
مِن
മിന്‍
From
യില്‍നിന്ന്
رَّبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവ്
لَقُضِىَ
ലഖുളിയ
surely would have been decided
വിധി കല്‍പിക്കപ്പെടുമായിരുന്നു
بَيْنَهُمْ
ബയ്‌നഹും,
among them
അവര്‍ക്കിടയില്‍
وَإِنَّهُمْ
വഇന്നഹും
and indeed they
നിശ്ചയമായും അവര്‍
لَفِى
ലഫീ
surely (is) in
ഇല്‍ തന്നെ
شَكٍّ
ശക്കിന്‍
doubt
സംശയത്തില്‍
مِّنْهُ
മിന്‍ഹു
from Him
ഇക്കാര്യത്തില്‍
مُرِيبٍ
മുറീബിന്‍
suspicious
ആശങ്കാകുലമായ
وَلَقَدْ آتَيْنَا مُوسَىٰ ٱلْكِتَابَ فَٱخْتُلِفَ فِيهِ وَلَوْلاَ كَلِمَةٌ سَبَقَتْ مِن رَّبِّكَ لَقُضِىَ بَيْنَهُمْ وَإِنَّهُمْ لَفِى شَكٍّ مِّنْهُ مُرِيبٍ
വലഖദ് ആതയ്‌നാ മൂസല്‍-കിതാബ ഫഖ്‌തുലിഫ ഫീഹി, വലൗലാ കലിമതും സബഖത് മിന്‍ റബ്ബിക ലഖുളിയ ബയ്‌നഹും, വഇന്നഹും ലഫീ ശക്കിന്‍ മിന്‍ഹു മുറീബിന്‍
Indeed, We gave the Book to Musa (Moses), but differences arose therein, and had it not been for a Word that had gone forth before from your Lord, the case would have been judged between them, and indeed they are in grave doubt concerning it.
മൂസാക്കു നാം വേദഗ്രന്ഥം നല്‍കി. അപ്പോഴതിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. നിന്‍റെ നാഥനില്‍ നിന്ന് നേരത്തെ തീരുമാന പ്രഖ്യാപനം ഉണ്ടായിട്ടില്ലായിരുന്നുവെങ്കില്‍ അവര്‍ക്കിടയില്‍ അക്കാര്യത്തില്‍ ഇപ്പോള്‍ തന്നെവിധി കല്‍പിക്കുമായിരുന്നു. തീര്‍ച്ചയായും അവരിക്കാര്യത്തില്‍ ആശങ്കാകുലമായ സംശയത്തിലാണ്.
111
١١١
وَإِنَّ
വഇന്‍ന
And indeed
നിശ്ചയമായും
كُـلاًّ لَّمَّا
കുല്ലന്‍ ലമ്മാ
to each when
അവരോരോരുത്തനും
لَيُوَفِّيَنَّهُمْ
ലയുവഫ്ഫിയന്നഹും
surely will pay them in full
അവര്‍ക്കു പൂര്‍ണമായി നല്‍കുകതന്നെ ചെയ്യും
رَبُّكَ
റബ്ബുക
your Lord
നിന്‍റെ രക്ഷിതാവ്
أَعْمَالَهُمْ
അഅ്‌മാലഹും,
their deeds
അവരുടെ പ്രവര്‍ത്തനഫലം
إِنَّهُ
ഇന്നഹൂ
Indeed, He
തീര്‍ച്ചയായും അവന്‍
بِمَا
ഖബീറും
for what
യാതൊന്നിനെ
يَعْمَلُونَ
ബിമാ
they do
അവര്‍ പ്രവര്‍ത്തിക്കുന്നതിനെ
خَبِيرٌ
യഫ്‌അലൂന്‍
(is) All-Aware
സൂക്ഷ്മമായി അറിയുന്നവന്‍
وَإِنَّ كُـلاًّ لَّمَّا لَيُوَفِّيَنَّهُمْ رَبُّكَ أَعْمَالَهُمْ إِنَّهُ بِمَا يَعْمَلُونَ خَبِيرٌ
വഇന്‍ന കുല്ലന്‍ ലമ്മാ ലയുവഫ്ഫിയന്നഹും റബ്ബുക അഅ്‌മാലഹും, ഇന്നഹൂ ഖബീറും ബിമാ യഫ്‌അലൂന്‍
And verily, to each of them your Lord will repay their works in full. Surely, He is All-Aware of what they do.
അവരില്‍ ഓരോരുത്തര്‍ക്കും നിന്‍റെ നാഥന്‍ അവരുടെ പ്രവര്‍ത്തനത്തിന്‍റെ ഫലം പൂര്‍ണമായിനല്‍കുക തന്നെ ചെയ്യും. നിശ്ചയമായും അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി നന്നായറിയുന്നവനാണവന്‍.
112
١١٢
فَٱسْتَقِمْ
ഫസ്തഖിമ്
So stand firm
അതിനാല്‍ നീ നേര്‍വഴിയില്‍ ഉറച്ചുനില്‍ക്കുക
كَمَآ
കമാ
as
പോലെ
أُمِرْتَ
ഉമിര്‍ത
you are commanded
നിന്നോട് കല്‍പ്പിക്കപ്പെട്ട
وَمَن
വമന്‍
And whoever
ആരെങ്കിലും
تَابَ
താബ
repented
പശ്ചാത്തപിച്ചുവോ
مَعَكَ
മഅക
(are) with you
നിന്നോടൊപ്പം
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَطْغَوْاْ
തത്‌ഘൗ,
transgress
നിങ്ങള്‍ പരിധി കവിയുക
إِنَّهُ
ഇന്നഹൂ
Indeed, He
നിശ്ചയം അവന്‍
بِمَا
ബിമാ
for what
യാതൊന്നാണ്
تَعْمَلُونَ
തഅ്‌മലൂന
you do
നിങ്ങള്‍ പ്രവത്തിക്കുന്നതിനെ
بَصِيرٌ
ബസീറും
(is) All-Seer
നന്നായി കാണുന്നവന്‍
فَٱسْتَقِمْ كَمَآ أُمِرْتَ وَمَن تَابَ مَعَكَ وَلاَ تَطْغَوْاْ إِنَّهُ بِمَا تَعْمَلُونَ بَصِيرٌ
ഫസ്തഖിമ് കമാ ഉമിര്‍ത വമന്‍ താബ മഅക വലാ തത്‌ഘൗ, ഇന്നഹൂ ബിമാ തഅ്‌മലൂന ബസീറും
So stand you firm and straight as you are commanded and those who turn in repentance with you, and transgress not. Verily, He is All-Seer of what you do.
നിന്നോടു കല്‍പിച്ചവിധം നീയും നിന്നോടൊപ്പം പശ്ചാത്തപിച്ചു മടങ്ങിയവരും നേര്‍വഴിയില്‍ ഉറച്ചു നില്‍ക്കുക. നിങ്ങള്‍ പരിധി ലംഘിക്കരുത്. തീര്‍ച്ചയായും നിങ്ങള്‍ ചെയ്യുന്നത് സൂക്ഷ്മമായി കാണുന്നവനാണവന്‍.
113
١١٣
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَرْكَنُوۤاْ
തര്‍കനൂ
incline
നിങ്ങള്‍ ചാഞ്ഞു പോവുക
إِلَى
ഇല
to
ലേക്ക്
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
ظَلَمُواْ
ഴലമൂ
wronged
അതിക്രമം കാണിച്ച
فَتَمَسَّكُمُ
ഫതമസ്സകുമു
lest touches you
കാരണം നിങ്ങളെ പിടികൂടും
ٱلنَّارُ
ന്നാറു
the Fire
നരകം
وَمَا
വമാ
And what
എന്ത് / ഇല്ല
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
مِّن
മിന്‍
from
ഇല്‍ നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَوْلِيَآءَ
അൗലിയാഅ
(as) allies
രക്ഷകരാരും
ثُمَّ
തുംമ
then
പിന്നീട്
لاَ
ലാ
not
ഇല്ല
تُنصَرُونَ
തുന്‍സറൂന്‍
you will be helped
നിങ്ങള്‍ക്കൊരു സഹായവും ലഭിക്കുക
وَلاَ تَرْكَنُوۤاْ إِلَى ٱلَّذِينَ ظَلَمُواْ فَتَمَسَّكُمُ ٱلنَّارُ وَمَا لَكُمْ مِّن دُونِ ٱللَّهِ مِنْ أَوْلِيَآءَ ثُمَّ لاَ تُنصَرُونَ
വലാ തര്‍കനൂ ഇലല്ലദീന ഴലമൂ ഫതമസ്സകുമുന്നാറു വമാ ലകും മിന്‍ ദൂനില്ലാഹി മിന്‍ അൗലിയാഅ തുംമ ലാ തുന്‍സറൂന്‍
And incline not toward those who do wrong, lest the Fire should touch you, and you have no protectors other than Allah, nor you would then be helped.
അതിക്രമം കാണിച്ചവരുടെ ഭാഗത്തേക്ക് നിങ്ങള്‍ ചായരുത്. അങ്ങനെ ചെയ്താല്‍ നരകം നിങ്ങളെ പിടികൂടും. അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ക്ക് രക്ഷകരായി ആരുമില്ല. പിന്നീട് നിങ്ങള്‍ക്കൊരു സഹായവും ലഭിക്കുകയുമില്ല.
114
١١٤
وَأَقِمِ
വഅഖിമി
And establish
നിലനിര്‍ത്തുകയും ചെയ്യുക
ٱلصَّلاَةَ
സ്സലാത
the prayer
നമസ്ക്കാരത്തെ
طَرَفَى
തറഫയി
(at the) two ends
രണ്ടറ്റങ്ങളില്‍
ٱلنَّهَارِ
ന്നഹാറി
(of) the day
പകലിന്‍റെ
وَزُلَفاً
വഴുലഫന്‍
and (at) the approach
അടുത്ത സമയങ്ങളിലും
مِّنَ
മിന
against
നിന്ന്
ٱلْلَّيْلِ
ല്‍-ലയ്‌ലി,
the night
രാത്രിയില്‍
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلْحَسَنَاتِ
ല്‍-ഹസനാതി
the good deeds
നന്മകള്‍
يُذْهِبْنَ
യുധ്‌ഹിബ്‌ന
remove
പോക്കികളയും
ٱلسَّـيِّئَاتِ
സ്സയ്യിആതി,
the evil deeds
തിന്മകളെ
ذٰلِكَ
ദാലിക
That
ആ/അത്
ذِكْرَىٰ
ധിക്റാ
a reminder
ഉപദേശം
لِلذَّاكِرِينَ
ലിദ്ധാകിറീന്‍
for those who remember
ഓര്‍മ്മിക്കുന്നവര്‍ക്ക്
وَأَقِمِ ٱلصَّلاَةَ طَرَفَى ٱلنَّهَارِ وَزُلَفاً مِّنَ ٱلْلَّيْلِ إِنَّ ٱلْحَسَنَاتِ يُذْهِبْنَ ٱلسَّـيِّئَاتِ ذٰلِكَ ذِكْرَىٰ لِلذَّاكِرِينَ
വഅഖിമിസ്സലാത തറഫയിന്നഹാറി വഴുലഫന്‍ മിനല്‍-ലയ്‌ലി, ഇന്നല്‍-ഹസനാതി യുധ്‌ഹിബ്‌നസ്സയ്യിആതി, ദാലിക ധിക്റാ ലിദ്ധാകിറീന്‍
And perform As-Salat (Iqamat-as-Salat), at the two ends of the day and in some hours of the night. Verily, the good deeds remove the evil deeds. That is a reminder for the mindful.
പകലിന്‍റെ രണ്ടറ്റങ്ങളിലും രാവിന്‍റെ ആദ്യയാമത്തിലും നീ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. തീര്‍ച്ചയായും, സദ്വൃത്തികള്‍ ദുര്‍വൃത്തികളെ ദൂരീകരിക്കും. ആലോചിച്ചറിയുന്നവര്‍ക്കുള്ള ഉദ്ബോധനമാണിത്.
115
١١٥
وَٱصْبِرْ
വസ്ബിര്‍
And be patient
നീ ക്ഷമപാലിക്കുകയും ചെയ്യുക
فَإِنَّ
ഫഇന്‍ന
then indeed
എന്നാല്‍ നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يُضِيعُ
യുളീഉ
let go waste
അവന്‍ പാഴാക്കുക
أَجْرَ
അജ്‌റ
(the) reward
പ്രതിഫലത്തെ
ٱلْمُحْسِنِينَ
ല്‍-മുഹ്‌സിനീന്‍
the good-doers
നന്മ ചെയ്യുന്നവര്‍ക്ക്
وَٱصْبِرْ فَإِنَّ ٱللَّهَ لاَ يُضِيعُ أَجْرَ ٱلْمُحْسِنِينَ
വസ്ബിര്‍ ഫഇന്‍നല്ലാഹ ലാ യുളീഉ അജ്‌റല്‍-മുഹ്‌സിനീന്‍
And be patient, verily, Allah loses not the reward of the good-doers.
ക്ഷമിക്കുക. സല്‍ക്കര്‍മികള്‍ക്കുള്ള പ്രതിഫലം അല്ലാഹു ഒട്ടും നഷ്ടപ്പെടുത്തുകയില്ല. ഉറപ്പ്.
116
١١٦
فَلَوْلاَ
ഫലൗലാ
So why not
എന്ത് കൊണ്ട് ഇല്ല
كَانَ
കാന
is
ഉണ്ടാവുക
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْقُرُونِ
ല്‍-ഖുറൂനി
the generations
തലമുറകളില്‍
مِن
മിന്‍
From
യില്‍നിന്ന്
قَبْلِكُمْ
ഖബ്‌ലികും
before you
നിങ്ങള്‍ക്ക് മുമ്പുള്ള
أُوْلُواْبَقِيَّةٍ
ഉലൂ ബഖിയ്യതിന്‍
those possessing a remnant
പാരമ്പര്യമുള്ള ഒരു വിഭാഗം
يَنْهَوْنَ
യന്‍ഹൗന
forbid others
അവര്‍ തടയുന്നു
عَنِ
അനി
from
പറ്റി
ٱلْفَسَادِ
ല്‍-ഫസാദി
the corruption
കുഴപ്പമുണ്ടാക്കുന്നത്
فِى
ഫീ
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഢി
the earth
ഭൂമി
إِلاَّ
ഇല്ലാ
except
ഒഴികെ
قَلِيلاً
ഖലീലന്‍
a little
കുറച്ച് പേര്‍
مِّمَّنْ
മിമ്മന്‍
of those
അവരില്‍ നിന്നും
أَنجَيْنَا
അന്‍ജയ്‌നാ
We saved
നാം രക്ഷപ്പെടുത്തിയ
مِنْهُمْ
മിന്‍ഹും,
from them
അവരില്‍ നിന്നും
وَٱتَّبَعَ
വത്തബഅ
and followed
പിറകെ പോയി
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
ظَلَمُواْ
ഴലമൂ
wronged
അക്രമം കാണിച്ച
مَآ
മാ
what
യാതൊന്നില്‍
أُتْرِفُواْ
ഉത്‌റിഫൂ
luxury they were given
തങ്ങള്‍ക്ക് സുഖലോലുപത നല്‍കപ്പെട്ട
فِيهِ
ഫീഹി
in it
അതില്‍
وَكَانُواْ
വകാനൂ
and they were
അവരായിരുന്നു താനും
مُجْرِمِينَ
മുജ്‌റിമീന്‍
criminals
കുറ്റവാളികള്‍
فَلَوْلاَ كَانَ مِنَ ٱلْقُرُونِ مِن قَبْلِكُمْ أُوْلُواْ بَقِيَّةٍ يَنْهَوْنَ عَنِ ٱلْفَسَادِ فِى ٱلأَرْضِ إِلاَّ قَلِيلاً مِّمَّنْ أَنجَيْنَا مِنْهُمْ وَٱتَّبَعَ ٱلَّذِينَ ظَلَمُواْ مَآ أُتْرِفُواْ فِيهِ وَكَانُواْ مُجْرِمِينَ
ഫലൗലാ കാന മിനല്‍-ഖുറൂനി മിന്‍ ഖബ്‌ലികും ഉലൂ ബഖിയ്യതിന്‍ യന്‍ഹൗന അനില്‍-ഫസാദി ഫീല്‍-അര്‍ഢി ഇല്ലാ ഖലീലന്‍ മിമ്മന്‍ അന്‍ജയ്‌നാ മിന്‍ഹും, വത്തബഅല്ലദീന ഴലമൂ മാ ഉത്‌റിഫൂ ഫീഹി വകാനൂ മുജ്‌റിമീന്‍
If only there had been among the generations before you, persons having wisdom, prohibiting (others) from Al-Fasad (disbelief) in the earth, except a few of those whom We saved from among them. Those who did wrong pursued the enjoyment of good things of life, and were Mujrimun.
നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയ തലമുറകളില്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നത് തടയുന്ന ഉത്തമ പാരമ്പര്യമുള്ള ഒരു വിഭാഗംഉണ്ടാവാതിരുന്നതെന്തുകൊണ്ട്. അവരില്‍ നിന്നും നാം രക്ഷപ്പെടുത്തിയ വളരെ കുറച്ചു പേരൊഴികെ.അക്രമികള്‍ തങ്ങള്‍ക്കു കിട്ടിയ സുഖസൗകര്യങ്ങളുടെ പിറകെ പോവുകയാണുണ്ടായത്. അവര്‍ കുറ്റവാളികളായിരുന്നു.
117
١١٧
وَمَا
വമാ
And what
എന്ത് / ഇല്ല
كَانَ
കാന
is
ആകുക
رَبُّكَ
റബ്ബുക
your Lord
നിന്‍റെ രക്ഷിതാവ്
لِيُهْلِكَ
ലിയുഹ്‌ലിക
destroy
നശിപ്പിക്കാന്‍
ٱلْقُرَىٰ
ല്‍-ഖുറാ
(of) the cities
നാടുകളെ
بِظُلْمٍ
ബിഴുല്‍മിന്‍
with wrong
അക്രമമായി
وَأَهْلُهَا
വഅഹ്‌ലുഹാ
while their people
അതിലെ ആള്‍ക്കാര്‍
مُصْلِحُونَ
മുസ്‌ലിഹൂന്‍
(were) reformers
നന്മ പ്രവര്‍ത്തിക്കുന്നവര്‍
وَمَا كَانَ رَبُّكَ لِيُهْلِكَ ٱلْقُرَىٰ بِظُلْمٍ وَأَهْلُهَا مُصْلِحُونَ
വമാ കാന റബ്ബുക ലിയുഹ്‌ലികല്‍-ഖുറാ ബിഴുല്‍മിന്‍ വഅഹ്‌ലുഹാ മുസ്‌ലിഹൂന്‍
And your Lord would never destroy the towns wrongfully, while their people were right-doers.
നാട്ടുകാര്‍ സല്‍കൃത്യങ്ങള്‍ ചെയ്യുന്നവരായിരിക്കെ അല്ലാഹു അക്രമമായി ആ നാടുകളെ നശിപ്പിക്കുകയില്ല.
118
١١٨
وَلَوْ
വലൗ
And if
എങ്കില്‍
شَآءَ
ശാഅ
wills
ഉദ്ദേശിച്ചിരുന്നു
رَبُّكَ
റബ്ബുക
your Lord
നിന്‍റെ രക്ഷിതാവ്
لَجَعَلَ
ലജഅല
surely He (could) have made
അവന്‍ ആക്കുമായിരുന്നു
ٱلنَّاسَ
ന്നാസ
(to) the people
മനുഷ്യരെ
أُمَّةً
ഉമ്മതന്‍
community
സമുദായം
وَاحِدَةً
വാഹിദതന്‍,
single
ഒറ്റ
وَلاَ
വലാ
but not
പക്ഷെ
يَزَالُونَ
യഴാലൂന
they will cease
ആയിക്കൊണ്ടേയിരിക്കും
مُخْتَلِفِينَ
മുഖ്‌തലിഫീന്‍
to differ
ഭിന്നിക്കുന്നവര്‍
وَلَوْ شَآءَ رَبُّكَ لَجَعَلَ ٱلنَّاسَ أُمَّةً وَاحِدَةً وَلاَ يَزَالُونَ مُخْتَلِفِينَ
വലൗ ശാഅ റബ്ബുക ലജഅലന്നാസ ഉമ്മതന്‍ വാഹിദതന്‍, വലാ യഴാലൂന മുഖ്‌തലിഫീന്‍
And if your Lord had so willed, He could surely have made mankind one Ummah, but they will not cease to disagree.
നിന്‍റെ നാഥന്‍ ഇച്ഛിച്ചിരുന്നുവെങ്കില്‍ അവന്‍ മുഴുവന്‍ മനുഷ്യരെയുംഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാല്‍ അവര്‍ഭിന്നിച്ചുകൊണ്ടേയിരിക്കും.
119
١١٩
إِلاَّ
ഇല്ലാ
except
ഒഴികെ
مَن
മന്‍
(are some) who
ഒരുത്തര്‍
رَّحِمَ
റഹിമ
He has mercy
അനുഗ്രഹിച്ച
رَبُّكَ
റബ്ബുക,
your Lord
നിന്‍റെ രക്ഷിതാവ്
وَلِذٰلِكَ
വലിദാലിക
and for that
അതിനുവേണ്ടി
خَلَقَهُمْ
ഖലഖഹും,
He created them
അവന്‍ അവരെ സൃഷ്ടിച്ചിരിക്കുന്നു
وَتَمَّتْ
വതമ്മത്
And (has been) fulfilled
പൂര്‍ത്തിയായിരിക്കുന്നു
كَلِمَةُ
കലിമതു
(the) word
വചനം
رَبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവ്
لَـأَمْلأَنَّ
ലഅമ്‌ലഅന്ന
Surely I will fill
നാം നിറക്കുക തന്നെ ചെയ്യും
جَهَنَّمَ
ജഹന്നമ
(of) Hell
നരകത്തെ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْجِنَّةِ
ല്‍-ജിന്നതി
the jinn
ജിന്നുകള്‍
وَٱلنَّاسِ
വന്നാസി
and the people
മനുഷ്യരെയും
أَجْمَعِينَ
അജ്‌മഅീന്‍
all together
എല്ലാം
إِلاَّ مَن رَّحِمَ رَبُّكَ وَلِذٰلِكَ خَلَقَهُمْ وَتَمَّتْ كَلِمَةُ رَبِّكَ لَـأَمْلأَنَّ جَهَنَّمَ مِنَ ٱلْجِنَّةِ وَٱلنَّاسِ أَجْمَعِينَ
ഇല്ലാ മന്‍ റഹിമ റബ്ബുക, വലിദാലിക ഖലഖഹും, വതമ്മത് കലിമതു റബ്ബിക ലഅമ്‌ലഅന്ന ജഹന്നമ മിനല്‍-ജിന്നതി വന്നാസി അജ്‌മഅീന്‍
Except him on whom your Lord has bestowed His Mercy and for that did He create them. And the Word of your Lord has been fulfilled: Surely, I shall fill Hell with jinns and men all together.
നിന്‍റെ നാഥന്‍ അനുഗ്രഹിച്ചവരൊഴികെ. അതിനുവേണ്ടിയാണ് അവനവരെ സൃഷ്ടിച്ചത്. ജിന്നു വര്‍ഗത്തിലും മനുഷ്യവര്‍ഗത്തിലുംപെട്ടവരെക്കൊണ്ട് നാം നരകത്തെ നിറക്കുക തന്നെ ചെയ്യുമെന്ന നിന്‍റെ നാഥന്‍റെ പ്രഖ്യാപനം യാഥാര്‍ഥ്യമായിരിക്കുന്നു.