Display Settings

Font Size 22px

هود

Hud

ഹൂദ്

Surah 11 123 verses Madani
20 ٢٠
أُولَـٰئِكَ
ഉലാഇക
Those
അക്കൂട്ടര്‍
لَمْ
ലം
not
ഇല്ല
يَكُونُواْ
യകൂനൂ
they are
അവര്‍ ആയിട്ട്
مُعْجِزِينَ
മുഅ്‌ജിസീന
(able to) escape
തോല്‍പിക്കുന്നവര്‍
فِى
ഫീ
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഢി
the earth
ഭൂമി
وَمَا
വമാ
And what
എന്ത്
كَانَ
കാന
is
ആണോ
لَهُمْ
ലഹും
for them
അവര്‍ക്ക്
مِّن
മിന്‍
from
ഇല്‍ നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَوْلِيَآءَ
അൗലിയാഅ,
(as) allies
രക്ഷകര്‍
يُضَاعَفُ
യുളാഅഫു
And will be doubled
ഇരട്ടിയാക്കപ്പെടും
لَهُمُ
ലഹുമു
to them
അവര്‍ക്ക്
ٱلْعَذَابُ
ല്‍-അദാബു,
the punishment
ശിക്ഷ
مَا
മാ
that (which)
യാതൊന്നിനെ
كَانُواْ
കാനൂ
they were
അവരായിരുന്ന
يَسْتَطِيعُونَ
യസ്തഠീഉന
they will be able
അവര്‍ക്ക് കഴിയുക
ٱلسَّمْعَ
സ്സമ്‌അ
the hearing
കേള്‍ക്കാന്‍
وَمَا
വമാ
And what
അവരായിരുന്നില്ല
كَانُواْ
കാനൂ
they were
അവരായിരുന്ന
يُبْصِرُونَ
യുബ്‌സിറൂന്‍
they see
അവര്‍ കാണുന്നു
أُولَـٰئِكَ لَمْ يَكُونُواْ مُعْجِزِينَ فِى ٱلأَرْضِ وَمَا كَانَ لَهُمْ مِّن دُونِ ٱللَّهِ مِنْ أَوْلِيَآءَ يُضَاعَفُ لَهُمُ ٱلْعَذَابُ مَا كَانُواْ يَسْتَطِيعُونَ ٱلسَّمْعَ وَمَا كَانُواْ يُبْصِرُونَ
ഉലാഇക ലം യകൂനൂ മുഅ്‌ജിസീന ഫീല്‍-അര്‍ഢി വമാ കാന ലഹും മിന്‍ ദൂനില്ലാഹി മിന്‍ അൗലിയാഅ, യുളാഅഫു ലഹുമുല്‍-അദാബു, മാ കാനൂ യസ്തഠീഉനസ്സമ്‌അ വമാ കാനൂ യുബ്‌സിറൂന്‍
By no means will they escape on earth, nor have they protectors besides Allah. Their torment will be doubled. They could not bear to hear and they used not to see.
അവര്‍ ഈ ഭൂമിയില്‍ അല്ലാഹുവെ തോല്‍പിക്കാന്‍ മാത്രം വളര്‍ന്നിട്ടില്ല. അല്ലാഹു വല്ലാതെ അവര്‍ക്ക് മറ്റു രക്ഷകരില്ല. അവര്‍ക്ക് ഇരട്ടി ശിക്ഷയുണ്ട്. അവര്‍ക്കൊന്നും കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. അവരൊന്നും കണ്ടറിയുന്നവരുമായിരുന്നില്ല.
21 ٢١
أُوْلَـٰئِكَ
ഉലാഇക
those
അവര്‍
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
خَسِرُوۤاْ
ഖസിറൂ
they lost
നഷ്ടത്തിലകപ്പെടുത്തിയവര്‍
أَنْفُسَهُمْ
അൻഫുസഹും
themselves
തങ്ങളെതന്നെ
وَضَلَّ
വളല്ല
And lost
അവരില്‍നിന്ന് അകന്നുപോയി
عَنْهُمْ
അന്‍ഹും
for them
അവര്‍ക്ക്
مَّا
മാ
not
ഇല്ല
كَانُواْ
കാനൂ
they were
അവരായിരുന്ന
يَفْتَرُونَ
യഫ്തറൂന്‍
inventing
കെട്ടിച്ചമച്ചത്
أُوْلَـٰئِكَ ٱلَّذِينَ خَسِرُوۤاْ أَنْفُسَهُمْ وَضَلَّ عَنْهُمْ مَّا كَانُواْ يَفْتَرُونَ
ഉലാഇകല്ലദീന ഖസിറൂ അൻഫുസഹും വളല്ല അന്‍ഹും മാ കാനൂ യഫ്തറൂന്‍
They are those who have lost their own selves, and their invented false deities will vanish from them.
തങ്ങള്‍ക്കു തന്നെ നഷ്ടം വരുത്തിവെച്ചവരാണവര്‍. അവര്‍ കെട്ടിച്ചമച്ചിരുന്നതെല്ലാം അവരില്‍ നിന്ന് ഏറെ അകന്നു പോയിരിക്കുന്നു.
22 ٢٢
لاَ
ലാ
not
ഇല്ല
جَرَمَ
ജറമ
doubt
തെറ്റ് / സംശയം
أَنَّهُمْ
അന്നഹും
that they
നിശ്ചയം അവര്‍
فِى
ഫീ
In
ഇല്‍
ٱلآخِرَةِ
ല്‍-ആഖിറതി
the Hereafter
പരലോകത്ത്
هُمُ
ഹുമു
they
അവര്‍ തന്നെയാണ്
ٱلأَخْسَرُونَ
ല്‍-അഖ്സറൂന്‍
(will be) the greatest losers
എറ്റവും വലിയ നഷ്ടക്കാര്‍
لاَ جَرَمَ أَنَّهُمْ فِى ٱلآخِرَةِ هُمُ ٱلأَخْسَرُونَ
ലാ ജറമ അന്നഹും ഫീല്‍-ആഖിറതി ഹുമുല്‍-അഖ്സറൂന്‍
Certainly, they are those who will be the greatest losers in the Hereafter.
സംശയമില്ല. അവര്‍ തന്നെയാണ് പരലോകത്ത് പരാജയപ്പെട്ടവര്‍.
23 ٢٣
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
وَعَمِلُواْ
വഅമിലൂ
and did
പ്രവര്‍ത്തിക്കുകയും ചെയ്തു
ٱلصَّالِحَاتِ
സ്സാലിഹാതി
the righteous deeds
സത് കര്‍മങ്ങള്‍
وَأَخْبَتُوۤاْ
വഅഖ്ബതൂ
and humble themselves
വിനയത്തോടെ തിരിച്ചുചെല്ലുകയും ചെയ്തു
إِلَىٰ
ഇലാ
to
ലേക്ക്
رَبِّهِمْ
റബ്ബിഹിം
their Lord
അവരുടെ രക്ഷിതാവില്‍
أُوْلَـٰئِكَ
ഉലാഇക
those
അക്കൂട്ടര്‍
أَصْحَابُ
അസ്ഹാബു
(are the) companions
ആള്‍ക്കാര്‍ / അവകാശികള്‍
ٱلجَنَّةِ
ല്‍-ജന്നതി
(of) Paradise
സ്വര്‍ഗ്ഗത്തിന്‍റെ
هُمْ
ഹും
they
അവര്‍
فِيهَا
ഫീഹാ
therein
അതില്‍
خَالِدُونَ
ഖാലിദൂന്‍
(will) abide forever
സ്ഥിരവാസികളാകുന്നു
إِنَّ ٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ وَأَخْبَتُوۤاْ إِلَىٰ رَبِّهِمْ أُوْلَـٰئِكَ أَصْحَابُ ٱلجَنَّةِ هُمْ فِيهَا خَالِدُونَ
ഇന്നല്ലദീന ആമനൂ വഅമിലൂസ്സാലിഹാതി വഅഖ്ബതൂ ഇലാ റബ്ബിഹിം ഉലാഇക അസ്ഹാബുല്‍-ജന്നതി ഹും ഫീഹാ ഖാലിദൂന്‍
Verily, those who believe and do righteous good deeds, and humble themselves before their Lord, they will be dwellers of Paradise to dwell therein forever.
എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും തങ്ങളുടെ നാഥങ്കലേക്ക് വിനയത്തോടെ തിരിച്ചുചെല്ലുകയും ചെയ്തവരാണ് സ്വര്‍ഗാവകാശികള്‍. അവരവിടെ സ്ഥിരവാസികളായിരിക്കും.
24 ٢٤
مَثَلُ
മതലു
Example
ഉപമ
ٱلْفَرِيقَيْنِ
ല്‍-ഫറീഖയ്‌നി
(of) the two parties
രണ്ടു കൂട്ടരുടേയും / വിഭാഗത്തിന്‍റെയും
كَٱلأَعْمَىٰ
കല്‍-അഅ്‌മാ
(is) like the blind
ഒരു അന്ധനെ പോലെയാണ്
وَٱلأَصَمِّ
വല്‍-അസമ്മി
and the deaf
ബധിരനെയും
وَٱلْبَصِيرِ
വല്‍-ബസീറി
and the seer
കാഴ്ചയുള്ളവനെയും
وَٱلسَّمِيعِ
വസ്സമീഇ,
and the hearer
കേള്‍വിയുള്ളവനെയും
هَلْ
ഹല്‍
Are
ആണോ
يَسْتَوِيَانِ
യസ്തവിയാനി
they equal
രണ്ടുപേരും സമാനര്‍
مَثَلاً
മതലന്‍,
example
ഉപമയില്‍
أَفَلاَ
അഫലാ
Then why don’ t
ഇനിയും ഇല്ലേ
تَذَكَّرُونَ
തദക്കറൂന്‍
you take heed
നിങ്ങള്‍ ചിന്തിക്കുന്നു
مَثَلُ ٱلْفَرِيقَيْنِ كَٱلأَعْمَىٰ وَٱلأَصَمِّ وَٱلْبَصِيرِ وَٱلسَّمِيعِ هَلْ يَسْتَوِيَانِ مَثَلاً أَفَلاَ تَذَكَّرُونَ
മതലുല്‍-ഫറീഖയ്‌നി കല്‍-അഅ്‌മാ വല്‍-അസമ്മി വല്‍-ബസീറി വസ്സമീഇ, ഹല്‍ യസ്തവിയാനി മതലന്‍, അഫലാ തദക്കറൂന്‍
The likeness of the two parties is as the blind and the deaf and the seer and the hearer. Are they equal when compared. Will you not then take heed.
ഈ രണ്ടു വിഭാഗത്തിന്‍റെ ഉപമ ഇവ്വിധമത്രെ: ഒരുവന്‍ അന്ധനും ബധിരനും. അപരന്‍ കാഴ്ചയും കേള്‍വിയുമുള്ളവനും. ഈ ഉപമയിലെ ഇരുവരും ഒരുപോലെയാണോ. നിങ്ങള്‍ ആലോചിച്ചു നോക്കുന്നില്ലേ.
25 ٢٥
وَلَقَدْ
വലഖദ്‌
And certainly
തീര്‍ച്ചയായും
أَرْسَلْنَا
അര്‍സല്‍നാ
We sent
നാം അയച്ചു
نُوحاً
നൂഹന്‍
Nuh
നൂഹിനെ
إِلَىٰ
ഇലാ
to
ലേക്ക്
قَوْمِهِ
ഖൗമിഹീ
his people
അവന്‍റെ ജനത
إِنَّى
ഇന്നീ
Indeed, I am
നിശ്ചയമായും ഞാന്‍
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
نَذِيرٌ
നദീറും
a warner
മുന്നറിയിപ്പുനല്‍കുന്നവനാണ്
مُّبِينٌ
മുബീന്‍
clear
വ്യക്തമായ
وَلَقَدْ أَرْسَلْنَا نُوحاً إِلَىٰ قَوْمِهِ إِنَّى لَكُمْ نَذِيرٌ مُّبِينٌ
വലഖദ്‌ അര്‍സല്‍നാ നൂഹന്‍ ഇലാ ഖൗമിഹീ ഇന്നീ ലകും നദീറും മുബീന്‍
And indeed We sent Nuh (Noah) to his people: I have come to you as a plain warner.
നൂഹിനെ നാം തന്‍റെ ജനതയിലേക്കയച്ചു. അദ്ദേഹം പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് വ്യക്തമായ മുന്നറിയിപ്പു നല്‍കുന്നവനാണ്.
26 ٢٦
أَن
അൻ
that
എന്തെന്നാല്‍
لاَّ
ലാ
(there is) no
അരുത്
تَعْبُدُوۤاْ
തഅ്‌ബുദൂ
you worship
നിങ്ങള്‍ ആരാധന ചെയ്യുക
إِلاَّ
ഇല്ല
except
അല്ലാതെ
ٱللَّهَ
ല്ലാഹ,
Allah
അല്ലാഹുവിന്
إِنِّيۤ
ഇന്നീ
indeed, I
നിശ്ചയം ഞാന്‍
أَخَافُ
അഖാഫു
fear
ഞാന്‍ ഭയപ്പെടുന്നു
عَلَيْكُمْ
അലയ്കും
to you
നിങ്ങള്‍ക്ക്
عَذَابَ
അദാബ
(from) punishment
ശിക്ഷ
يَوْمٍ
യൗമിന്‍
a day
ഒരു നാളിലെ
أَلِيمٍ
അലീം
painful
വേദനയേറിയ
أَن لاَّ تَعْبُدُوۤاْ إِلاَّ ٱللَّهَ إِنِّيۤ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ أَلِيمٍ
അൻ ലാ തഅ്‌ബുദൂ ഇല്ലല്ലാഹ, ഇന്നീ അഖാഫു അലയ്കും അദാബ യൗമിന്‍ അലീം
That you worship none but Allah, surely, I fear for you the torment of a painful Day.
നിങ്ങള്‍ അല്ലാഹുവിനെയല്ലാതെവഴിപ്പെടരുത്. നോവേറിയശിക്ഷ ഒരുനാള്‍ നിങ്ങള്‍ക്കുണ്ടാവുമെന്ന് തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു.
27 ٢٧
فَقَالَ
ഫഖാല
Then he said
അപ്പോള്‍ പറഞ്ഞു
ٱلْمَلأُ
ല്‍-മലഉ
the chiefs
പ്രമാണിമാര്‍
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവര്‍ അവിശ്വസിച്ച
مِن
മിന്‍
From
യില്‍നിന്ന്
قِوْمِهِ
ഖൗമിഹീ
his people
അവന്‍റെ ജനത
مَا
മാ
Not
ഇല്ല
نَرَاكَ
നറാക
we see you
നിന്നെ ഞങ്ങള്‍ കാണുന്നു
إِلاَّ
ഇല്ലാ
except
അല്ലാതെ
بَشَراً
ബശറന്‍
a man
ഒരു മനുഷ്യനായിട്ട്
مِّثْلَنَا
മിത്‌ലനാ
like us
ഞങ്ങളെ പോലെയുള്ള
وَمَا
വമാ
and not
പിന്നെ ഇല്ല
نَرَاكَ
നറാക
we see you
നിന്നെ ഞങ്ങള്‍ കാണുന്നു
ٱتَّبَعَكَ
ഇത്തബഅക
followed you
നിന്നെ പിന്തുടര്‍ന്നതായി
إِلاَّ
ഇല്ല
except
അല്ലാതെ
ٱلَّذِينَ
ല്ലദീന
Those who
ഒരു വിഭാഗം
هُمْ
ഹും
they
അവര്‍
أَرَاذِلُنَا
അറാദിലുനാ
(are) the lowest of us
ഞങ്ങളിലെ അധമന്മാരാണ്
بَادِىَ
ബാദിയ
immature
പക്വത
ٱلرَّأْى
റ്ററഇ
in opinion
സ്വാഭിപ്രായം
وَمَا
വമാ
And what
ഇല്ല
نَرَىٰ
നറാ
We see
ഞങ്ങള്‍ കാണുന്നു
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
عَلَيْنَا
അലയ്‌നാ
on us
ഞങ്ങളേക്കാളേറെ
مِن
മിന്‍
From
യില്‍നിന്ന്
فَضْلٍ
ഫഢ്‌ലിന്‍
(of) Bounty
ഒരു ശ്രേഷ്ഠത
بَلْ
ബല്‍
But
പക്ഷെ
نَظُنُّكُمْ
നഴുന്നുകും
we think you
ഞങ്ങള്‍ നിങ്ങളെ കരുതുന്നു
كَاذِبِينَ
കാദിബീന്‍
(are) liars
കള്ളം പറയുന്നവരായി
فَقَالَ ٱلْمَلأُ ٱلَّذِينَ كَفَرُواْ مِن قِوْمِهِ مَا نَرَاكَ إِلاَّ بَشَراً مِّثْلَنَا وَمَا نَرَاكَ ٱتَّبَعَكَ إِلاَّ ٱلَّذِينَ هُمْ أَرَاذِلُنَا بَادِىَ ٱلرَّأْى وَمَا نَرَىٰ لَكُمْ عَلَيْنَا مِن فَضْلٍ بَلْ نَظُنُّكُمْ كَاذِبِينَ
ഫഖാലല്‍-മലഉല്ലദീന കഫറൂ മിന്‍ ഖൗമിഹീ മാ നറാക ഇല്ലാ ബശറന്‍ മിത്‌ലനാ വമാ നറാക ഇത്തബഅക ഇല്ലല്ലദീന ഹും അറാദിലുനാ ബാദിയ റ്ററഇ വമാ നറാ ലകും അലയ്‌നാ മിന്‍ ഫഢ്‌ലിന്‍ ബല്‍ നഴുന്നുകും കാദിബീന്‍
The chiefs of the disbelievers among his people said: We see you but a man like ourselves, nor do we see any follow you but the meanest among us and they followed you without thinking. And we do not see in you any merit above us, in fact we think you are liars.
അപ്പോള്‍ അദ്ദേഹത്തിന്‍റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: ഞങ്ങളുടെ നോട്ടത്തില്‍ നീ ഞങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. ഞങ്ങളിലെ നിസ്സാരന്‍മാര്‍ മാത്രമാണ്, കാര്യവിചാരമില്ലാതെ നിന്നെ പിന്തുടര്‍ന്നതായി ഞങ്ങള്‍ കാണുന്നത്. ഞങ്ങളെക്കാളേറെഒരു ശ്രേഷ്ഠതയും നിങ്ങളില്‍ ഞങ്ങള്‍ കാണുന്നില്ല. മാത്രമല്ല. നിങ്ങള്‍ കള്ളവാദികളാണെന്ന് ഞങ്ങള്‍ കരുതുന്നു.
28 ٢٨
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
يٰقَوْمِ
യാ-ഖൗമി
O my people
എന്‍റെ ജനങ്ങളെ
أَرَأَيْتُمْ
അറഅയ്തും
Have you seen
നിങ്ങള്‍ ആലോചിച്ചുനോക്കിയിട്ടുണ്ടോ
إِن
ഇന്‍
Whether
എങ്കില്‍
كُنتُ
കുന്തു
I were
ഞാന്‍ ആണ്
عَلَىٰ
അലാ
on
മേല്‍
بَيِّنَةٍ
ബയ്യിനതിന്‍
clear proof
സ്പഷ്ടമായ തെളിവിന്മേല്‍
مِّن
മിന്‍
from
ഇല്‍ നിന്ന്
رَّبِّيۤ
റബ്ബീ
my Lord
എന്‍റെ നാഥനില്‍
وَآتَانِى
വആതാനീ
while He has given me
അവന്‍ എനിക്ക് തരികയും ചെയ്തു
رَحْمَةً
റഹ്മതന്‍
mercy
കാരുണ്യം
مِّنْ
മിന്‍
from
ഇല്‍ നിന്ന്
عِندِهِ
ഇന്ദിഹി
Him
അവന്‍റെ അടുത്ത്
فَعُمِّيَتْ
ഫഉമ്മിയത്
but (it) has been obscured
എന്നിട്ട് അന്ധത നല്‍കപ്പെട്ടു
عَلَيْكُمْ
അലയ്കും
to you
നിങ്ങള്‍ക്ക്
أَنُلْزِمُكُمُوهَا
അനുല്‍സിമുകുമൂഹാ
should We compel you it
ഞങ്ങള്‍ നിങ്ങളെ അതംഗീകരിക്കാന്‍ നിര്‍ബന്ധിക്കുകയോ?
وَأَنتُمْ
വഅന്തും
while you (are)
നിങ്ങളായിരിക്കെ
لَهَا
ലഹാ
to it
അതിനെ
كَارِهُونَ
കാരിഹൂന്‍
disliked
വെറുക്കുന്നവര്‍
قَالَ يٰقَوْمِ أَرَأَيْتُمْ إِن كُنتُ عَلَىٰ بَيِّنَةٍ مِّن رَّبِّيۤ وَآتَانِى رَحْمَةً مِّنْ عِندِهِ فَعُمِّيَتْ عَلَيْكُمْ أَنُلْزِمُكُمُوهَا وَأَنتُمْ لَهَا كَارِهُونَ
ഖാല യാ-ഖൗമി അറഅയ്തും ഇന്‍ കുന്തു അലാ ബയ്യിനതിന്‍ മിന്‍ റബ്ബീ വആതാനീ റഹ്മതന്‍ മിന്‍ ഇന്ദിഹി ഫഉമ്മിയത് അലയ്കും അനുല്‍സിമുകുമൂഹാ വഅന്തും ലഹാ കാരിഹൂന്‍
He said: O my people. Tell me, if I have a clear proof from my Lord, and a Mercy has come to me from Him, but that has been obscured from your sight. Shall we compel you to accept it (Islamic Monotheism) when you have a strong hatred for it.
അദ്ദേഹം പറഞ്ഞു: എന്‍റെ ജനമേ, നിങ്ങള്‍ ആലോചിച്ചു നോക്കിയിട്ടുണ്ടോ. ഞാനെന്‍റെ നാഥനില്‍ നിന്നുള്ള സ്പഷ്ടമായ പ്രമാണങ്ങള്‍ മുറുകെ പിടിക്കുന്നവനാണ്. അവന്‍ തന്‍റെ അനുഗ്രഹമെനിക്ക് തന്നിരിക്കുന്നു; നിങ്ങള്‍ക്കത് കാണാന്‍ കഴിയുന്നില്ലെങ്കില്‍ ഞാനെന്തു ചെയ്യാനാണ്. നിങ്ങള്‍ക്കത് ഇഷ്ടമില്ലാതിരിക്കെ നിങ്ങളതംഗീകരിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിക്കുകയോ.
29 ٢٩
وَيٰقَوْمِ
വയാ-ഖൗമി
And O my people
എന്‍റെ ജനങ്ങളെ
لاۤ
ലാ
(there is) no
ഇല്ല
أَسْأَلُكُمْ
അസ്അലുകും
I ask you
ഞാന്‍ നിങ്ങളോട് ചോദിക്കുന്നു
عَلَيْهِ
അലയ്ഹി
from Him
അവനില്‍ നിന്ന് / ഇതിന്‍റെ പേരില്‍
مَالاً
മാലന്‍
wealth
ധനത്തെ
إِنْ
ഇന്‍
if
എങ്കില്‍
أَجْرِىَ
അജ്രിയ
(is) my reward
എന്‍റെ പ്രതിഫലം
إِلاَّ
ഇല്ലാ
except
ഒഴികെ
عَلَى
അലാ
over
മേല്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَمَآ
വമാ
and what
യാതൊന്നിലും / അല്ല
أَنَاْ
അനാ
I am
ഞാന്‍
بِطَارِدِ
ബിതാരിദി
going to drive away
ആട്ടിയകറ്റുന്നവന്‍
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
آمَنُوۤاْ
ആമനൂ
believed
അവര്‍ വിശ്വസിച്ചു
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയമായും അവര്‍
مُّلاَقُو
മുലാഖൂ
(will) be meeting
കണ്ടു മുട്ടുന്നവര്‍ (ആണ്)
رَبِّهِمْ
റബ്ബിഹിം
their Lord
അവരുടെ രക്ഷിതാവിനെ
وَلَـٰكِنِّيۤ
വലാകിന്നീ
but I
എന്നാല്‍ ഞാന്‍
أَرَاكُمْ
അറാകും
He (had) shown you
നിങ്ങളെ കാണുന്നു
قَوْماً
ഖൗമന്‍
a people
ഒരു ജനതയായി
تَجْهَلُونَ
തജ്ഹലൂന്‍
ignorant
നിങ്ങള്‍ അവിവേകം പ്രവര്‍ത്തിക്കുന്നു
وَيٰقَوْمِ لاۤ أَسْأَلُكُمْ عَلَيْهِ مَالاً إِنْ أَجْرِىَ إِلاَّ عَلَى ٱللَّهِ وَمَآ أَنَاْ بِطَارِدِ ٱلَّذِينَ آمَنُوۤاْ إِنَّهُمْ مُّلاَقُو رَبِّهِمْ وَلَـٰكِنِّيۤ أَرَاكُمْ قَوْماً تَجْهَلُونَ
വയാ-ഖൗമി ലാ അസ്അലുകും അലയ്ഹി മാലന്‍ ۖ ഇന്‍ അജ്രിയ ഇല്ലാ അലാ ല്ലാഹി ۚ വമാ അനാ ബിതാരിദി ല്ലധീന ആമനൂ ۚ ഇന്നഹും മുലാഖൂ റബ്ബിഹിം വലാകിന്നീ അറാകും ഖൗമന്‍ തജ്ഹലൂന്‍
And O my people. I ask of you no wealth for it, my reward is from none but Allah. I am not going to drive away those who have believed. Surely, they are going to meet their Lord, but I see that you are a people that are ignorant.
എന്‍റെ ജനമേ, ഇതിന്‍റെ പേരില്‍ ഞാന്‍ നിങ്ങളോട് സ്വത്തൊന്നും ചോദിക്കുന്നില്ല. എന്‍റെ പ്രതിഫലം അല്ലാഹുവിങ്കല്‍ മാത്രമാണ്. വിശ്വസിച്ചവരെ ആട്ടിയകറ്റുന്നവനല്ല ഞാന്‍. തീര്‍ച്ചയായും അവര്‍ തങ്ങളുടെ നാഥനുമായി സന്ധിക്കും. എന്നാല്‍ നിങ്ങളെ തികഞ്ഞ അവിവേകികളായാണ് ഞാന്‍ കാണുന്നത്.