Display Settings

Font Size 22px

هود

Hud

ഹൂദ്

Surah 11 123 verses Madani
100 ١٠٠
ذٰلِكَ
ദാലിക
That
അത്
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَنْبَآءِ
അന്‍ബാഇ
(the) news
വാര്‍ത്തകള്‍ / വൃത്താന്തങ്ങളില്‍ (ചിലത്)
ٱلْقُرَىٰ
ല്‍-ഖുറാ
(of) the cities
വിവിധ നാടുകളുടെ
نَقُصُّهُ
നഖുസ്സുഹു
(which) We relate
നാമത് പറഞ്ഞു തരികയാണ്
عَلَيْكَ
അലയ്‌ക,
to you
നിനക്ക്
مِنْهَا
മിന്‍ഹാ
from it
അവയില്‍ ഉണ്ട്
قَآئِمٌ
ഖാഇമും
some are standing
നിലനില്‍ക്കുന്നത്
وَحَصِيدٌ
വഹസീദും
and (some) mown.
നിശ്ശേഷം നശിപ്പിക്കപ്പെട്ടതും
ذٰلِكَ مِنْ أَنْبَآءِ ٱلْقُرَىٰ نَقُصُّهُ عَلَيْكَ مِنْهَا قَآئِمٌ وَحَصِيدٌ
ദാലിക മിന്‍ അന്‍ബാഇല്‍-ഖുറാ നഖുസ്സുഹു അലയ്‌ക, മിന്‍ഹാ ഖാഇമും വഹസീദും
These are some of the news of the (population of) towns which We relate unto you (O Muhammad); of them, some are standing, and some have been (already) reaped.
വിവിധ നാടുകളിലെ സംഭവകഥകളില്‍ ചിലതാണിത്. നാമത്നിനക്ക് വിവരിച്ചുതരുന്നു. ആനാടുകളില്‍ ചിലത് ഇന്നും നിലനില്‍ക്കുന്നുണ്ട്. ചിലത് നിശ്ശേഷം നശിപ്പിക്കപ്പെട്ടിരിക്കുന്നു.
101 ١٠١
وَمَا
വമാ
And not
ഇല്ല
ظَلَمْنَاهُمْ
ഴലമ്‌നാഹും
We wronged them
നാം അവരോടു അക്രമം പ്രവര്‍ത്തിച്ചു
وَلَـٰكِن
വലാകിന്‍
But
മറിച്ച്
ظَلَمُوۤاْ
ഴലമൂ
who wronged
അതിക്രമം കാണിക്കുകയായിരുന്നു
أَنفُسَهُمْ
അന്‍ഫുസഹും,
themselves
തങ്ങളോടുതന്നെ
فَمَا
ഫമാ
So not
പിന്നെ ഇല്ല
أَغْنَتْ
അഘ്‌നത്‌
availed
ഉപകാരപ്പെടുക
عَنْهُمْ
അന്‍ഹും
[for] them
അവര്‍ക്ക്
آلِهَتُهُمُ
ആലിഹതുഹുമു
their gods
അവരുടെ ദൈവങ്ങള്‍
ٱلَّتِى
ല്ലതീ
Which
ഏത്
يَدْعُونَ
യദ്‌ഊന
inviting
പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന
مِن
മിന്‍
From
നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
مِن
മിന്‍
From
യില്‍നിന്ന്
شَيْءٍ
ശയ്‌ഇന്‍
thing
ഒന്നും
لَّمَّا
ലമ്മാ
when
അപ്പോള്‍
جَآءَ
ജാഅ
comes
വന്നു
أَمْرُ
അമ്‌റു
(the) command
കല്പന
رَبِّكَ
റബ്ബിക,
your Lord,
നിന്‍റെ രക്ഷിതാവിന്‍റെ
وَمَا
വമാ
And not
ഇല്ല
زَادُوهُمْ
ഴാദൂഹും
they increased them
അവഅവര്‍ക്ക് വര്‍ദ്ധിപ്പിച്ചത്
غَيْرَ
ഘയ്‌റ
other than
അല്ലാതെ
تَتْبِيبٍ
തത്‌ബീബിന്‍
ruin.
നാശം
وَمَا ظَلَمْنَاهُمْ وَلَـٰكِن ظَلَمُوۤاْ أَنفُسَهُمْ فَمَا أَغْنَتْ عَنْهُمْ آلِهَتُهُمُ ٱلَّتِى يَدْعُونَ مِن دُونِ ٱللَّهِ مِن شَيْءٍ لَّمَّا جَآءَ أَمْرُ رَبِّكَ وَمَا زَادُوهُمْ غَيْرَ تَتْبِيبٍ
വമാ ഴലമ്‌നാഹും വലാകിന്‍ ഴലമൂ അന്‍ഫുസഹും, ഫമാ അഘ്‌നത്‌ അന്‍ഹും ആലിഹതുഹുമുല്ലതീ യദ്‌ഊന മിന്‍ ദൂനില്ലാഹി മിന്‍ ശയ്‌ഇന്‍ ലമ്മാ ജാഅ അമ്‌റു റബ്ബിക, വമാ ഴാദൂഹും ഘയ്‌റ തത്‌ബീബിന്‍
We wronged them not, but they wronged themselves. So their aliha (gods), other than Allah, whom they invoked, profited them naught when there came the Command of your Lord, nor did they add aught (to their lot) but destruction.
നാം അവരോട് ഒരതിക്രമവുംകാണിച്ചിട്ടില്ല. അവര്‍ തങ്ങളോടുതന്നെ അതിക്രമം കാണിക്കുകയായിരുന്നു. നിന്‍റെ നാഥന്‍റെ വിധിവന്നു. അപ്പോള്‍ അല്ലാഹുവെവിട്ട് അവര്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്ന ദൈവങ്ങള്‍ക്കൊന്നും അവര്‍ക്കൊരുപകാരവും ചെയ്യാനായില്ല. അവര്‍ക്കവനാശമല്ലാതൊന്നും വര്‍ധിപ്പിച്ചുകൊടുത്തതുമില്ല.ഹൂദ് (11)
102 ١٠٢
وَكَذٰلِكَ
വകധാലിക
And thus
അപ്രകാരം
أَخْذُ
അഖ്‌ദു
(is) the seizure
പിടുത്തം
رَبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവിന്‍റെ
إِذَا
ഇധാ
when
അപ്പോള്‍ / എങ്കില്‍
أَخَذَ
അഖദ
took
പിടികൂടുകയാണ്
ٱلْقُرَىٰ
ല്‍-ഖുറാ
(of) the cities
നാടുകളെ
وَهِىَ
വഹിയ
while it
അതാവട്ടെ
ظَالِمَةٌ
ഴാലിമതും,
(are) doing wrong.
അക്രമകാരികളായിരിക്കെ
إِنَّ
ഇന്ന
Indeed,
നിശ്ചയമായും
أَخْذَهُ
അഖ്‌ദഹൂ
His seizure
അവന്‍റെ പിടുത്തം
أَلِيمٌ
അലീമും
painful.
വേദനയേറിയതാണ്
شَدِيدٌ
ശദീദും
severe.
കഠിനവും
وَكَذٰلِكَ أَخْذُ رَبِّكَ إِذَا أَخَذَ ٱلْقُرَىٰ وَهِىَ ظَالِمَةٌ إِنَّ أَخْذَهُ أَلِيمٌ شَدِيدٌ
വകധാലിക അഖ്‌ദു റബ്ബിക ഇധാ അഖദല്‍-ഖുറാ വഹിയ ഴാലിമതും, ഇന്ന അഖ്‌ദഹൂ അലീമും ശദീദും
Such is the Seizure of your Lord when He seizes the (population of) towns while they are doing wrong. Verily, His Seizure is painful, and severe .
നാട്ടുകാര്‍ അക്രമികളായിരിക്കെഅവരെ പിടികൂടുകയാണെങ്കില്‍ഇവ്വിധമാണ് നിന്‍റെ നാഥന്‍ പിടികൂടുക. അവന്‍റെ പിടുത്തം നോവേറിയതും കഠിനവും തന്നെ.
103 ١٠٣
إِنَّ
ഇന്ന
Indeed,
നിശ്ചയമായും (ഉണ്ട്)
فِى
ഫീ
In
ഇല്‍
ذٰلِكَ
ദാലിക
That
അത്
لآيَةً
ലആയതന്‍
surely a sign
ദൃഷ്ടാന്തം
لِّمَنْ
ലിമന്‍
for whoever
ആളുകള്‍ക്ക്
خَافَ
ഖാഫ
feared
ഭയപ്പെടുന്ന
عَذَابَ
ഉധാബ
(from) punishment
ശിക്ഷ
ٱلآخِرَةِ
ല്‍-ആഖിറതി,
the Hereafter
പരലോക
ذٰلِكَ
ദാലിക
That
അത്
يَوْمٌ
യൗമും
(will be) a Day
ഒരു ദിവസമാണ്‌
مَّجْمُوعٌ
മജ്‌മൂഉന്‍
(will) be gathered
ഒരുമിച്ചു കൂട്ടപ്പെടുന്ന
لَّهُ
ലഹൂ
for Him
അവന്ന്
ٱلنَّاسُ
ന്നാസു
[the people],
മാനുഷരെ
وَذٰلِكَ
വധാലിക
And that
അത് (മാണ്‌)
يَوْمٌ
യൗമും
(will be) a Day
ഒരു ദിവസം
مَّشْهُودٌ
മശ്‌ഹൂദും
witnessed.
ദൃക്സാക്ഷ്യമുണ്ടാകുന്ന
إِنَّ فِى ذٰلِكَ لآيَةً لِّمَنْ خَافَ عَذَابَ ٱلآخِرَةِ ذٰلِكَ يَوْمٌ مَّجْمُوعٌ لَّهُ ٱلنَّاسُ وَذٰلِكَ يَوْمٌ مَّشْهُودٌ
ഇന്ന ഫീ ദാലിക ലആയതന്‍ ലിമന്‍ ഖാഫ ഉധാബല്‍-ആഖിറതി, ദാലിക യൗമും മജ്‌മൂഉന്‍ ലഹൂന്നാസു വധാലിക യൗമും മശ്‌ഹൂദും
Indeed in that (there) is a sure lesson for those who fear the torment of the Hereafter. That is a Day whereon mankind will be gathered together, and that is a Day when all (the dwellers of the heavens and the earth) will be present.
പരലോകശിക്ഷ പേടിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഇതില്‍ വ്യക്തമായ തെളിവുണ്ട്. മുഴുവന്‍ മനുഷ്യരും ഒരിടത്തൊരുമിച്ചുകൂടുന്നദിനമാണതുണ്ടാവുക. എല്ലാറ്റിനും സാക്ഷ്യമുണ്ടാകുന്ന ദിനമാണത്.
104 ١٠٤
وَمَا
വമാ
And not
ഇല്ല
نُؤَخِّرُهُ
നുഉഖ്ഖിറുഹൂ
We delay it
അതിനെ നാം നീട്ടിവെക്കുക
إِلاَّ
ഇല്ലാ
except
അല്ലാതെ
لِـأَجَلٍ
ലിഅജലിന്‍
for a term
ഒരു അവധി വരെ
مَّعْدُودٍ
മഅ്‌ദൂദിന്‍
limited.
നിശ്ചയിക്കപ്പെട്ട
وَمَا نُؤَخِّرُهُ إِلاَّ لِـأَجَلٍ مَّعْدُودٍ
വമാ നുഉഖ്ഖിറുഹൂ ഇല്ലാ ലിഅജലിന്‍ മഅ്‌ദൂദിന്‍
And We delay it only for a term (already) fixed.
നിശ്ചയിക്കപ്പെട്ട ഒരവധി വരെയല്ലാതെ നാമത് നീട്ടിവെക്കുകയില്ല.
105 ١٠٥
يَوْمَ
യൗമ
(On the) day
നാളില്‍
يَأْتِ
യഅ്‌തി
will bring
(അത്) വന്നെത്തുന്ന
لاَ
ലാ
not
ഇല്ല
تَكَلَّمُ
തകല്ലമു
will speak
സംസാരിക്കുക
نَفْسٌ
നഫ്‌സും
a soul
ആരും
إِلاَّ
ഇല്ലാ
except
ഒഴികെ
بِإِذْنِهِ
ബിഇധ്‌നിഹീ,
by His permission
അവന്‍റെ അനുമതി പ്രകാരം
فَمِنْهُمْ
ഫമിന്‍ഹും
Then of them
അപ്പോള്‍ അവരില്‍ ഉണ്ടായിരിക്കും
شَقِيٌّ
ശഖിയ്യും
(will be the) wretched
ഭാഗ്യഹീനന്‍
وَسَعِيدٌ
വസഅീദും
and (the) glad
സൗഭാഗ്യവാനും
يَوْمَ يَأْتِ لاَ تَكَلَّمُ نَفْسٌ إِلاَّ بِإِذْنِهِ فَمِنْهُمْ شَقِيٌّ وَسَعِيدٌ
യൗമ യഅ്‌തി ലാ തകല്ലമു നഫ്‌സും ഇല്ലാ ബിഇധ്‌നിഹീ, ഫമിന്‍ഹും ശഖിയ്യും വസഅീദും
On the Day when it comes, no person shall speak except by His Leave. Some among them will be wretched and blessed.
അത് വന്നെത്തുന്ന ദിനം അല്ലാഹുവിന്‍റെ അനുമതിയോടെയല്ലാതെ ആര്‍ക്കും ഒന്നും പറയാനാവില്ല. അവരില്‍ കുറേ പേര്‍ നിര്‍ഭാഗ്യവാന്‍മാരായിരിക്കും. കുറേ പേര്‍ സൗഭാഗ്യവാന്‍മാരും.
106 ١٠٦
فَأَمَّا
ഫഅമ്മ
Then as for
എന്നാല്‍
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
شَقُواْ
ശഖൂ
were wretched
നിര്‍ഭാഗ്യം ലഭിച്ച
فَفِى
ഫഫീ
then (they will be) in
എന്നാല്‍ ആയിരിക്കും
ٱلنَّارِ
ന്നാറി
(of) the Fire
നരകത്തില്‍
لَهُمْ
ലഹും
for them
അവര്‍ക്കുണ്ട്
فِيهَا
ഫീഹാ
therein
അവിടെ
زَفِيرٌ
ഴഫീറും
(is) sighing
നെടുവീര്‍പ്പ്
وَشَهِيقٌ
വശഹീഖും
and wailing
തേങ്ങികരച്ചിലും
فَأَمَّا ٱلَّذِينَ شَقُواْ فَفِى ٱلنَّارِ لَهُمْ فِيهَا زَفِيرٌ وَشَهِيقٌ
ഫഅമ്മല്ലദീന ശഖൂ ഫഫീന്നാറി ലഹും ഫീഹാ ഴഫീറും വശഹീഖും
As for those who are wretched, they will be in the Fire, sighing in a high and low tone.
നിര്‍ഭാഗ്യവാന്‍മാര്‍ നരകത്തിലായിരിക്കും. അവര്‍ക്കവിടെ നെടുവീര്‍പ്പും തേങ്ങലുകളുമാണുണ്ടാവുക.
107 ١٠٧
خَالِدِينَ
ഖാലിദീന
abiding forever
സ്ഥിരവാസികളാകുന്നു
فِيهَا
ഫീഹാ
therein
അവിടെ
مَا دَامَتِ
മാ
as long as remain
നിലനില്‍ക്കുന്ന കാലമത്രയും
ٱلسَّمَاوَاتُ
ദാമതിസ്സമാവാതു
(is like that of) the heavens
ആകാശങ്ങള്‍
وَٱلأَرْضُ
വല്‍-അര്‍ഢു
and the earth
ഭൂമിയും
إِلاَّ
ഇല്ലാ
except
അല്ലാതെ
مَا
മാ
that (which)
യാതൊന്ന്
شَآءَ
ശാഅ
wills
ഉദ്ദേശിച്ചു / വിചാരിച്ചു
رَبُّكَ
റബ്ബുക,
your Lord
നിന്‍റെ രക്ഷിതാവ്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
رَبَّكَ
റബ്ബക
your Lord
നിന്‍റെ രക്ഷിതാവ്
فَعَّالٌ
ഫഅ്‌ആലും
Doer
നടപ്പാക്കുന്നവനാണ്
لِّمَا
ലിമാ
that which
യാതൊന്ന്
يُرِيدُ
യുറീദു
wants
ഉദ്ദേശിക്കുന്നത്
خَالِدِينَ فِيهَا مَا دَامَتِ ٱلسَّمَاوَاتُ وَٱلأَرْضُ إِلاَّ مَا شَآءَ رَبُّكَ إِنَّ رَبَّكَ فَعَّالٌ لِّمَا يُرِيدُ
ഖാലിദീന ഫീഹാ മാ ദാമതിസ്സമാവാതു വല്‍-അര്‍ഢു ഇല്ലാ മാ ശാഅ റബ്ബുക, ഇന്ന റബ്ബക ഫഅ്‌ആലും ലിമാ യുറീദു
They will dwell therein for all the time that the heavens and the earth endure, except as your Lord wills. Verily, your Lord is the doer of what He wills.
ആകാശഭൂമികള്‍ ഉള്ളേടത്തോളം കാലം അവരവിടെ സ്ഥിരവാസികളായിരിക്കും. നിന്‍റെ നാഥന്‍ ഇച്ഛിച്ച കാലമൊഴികെ. തീര്‍ച്ചയായും നിന്‍റെ നാഥന്‍ താനിച്ഛിക്കുന്നത് നടപ്പാക്കുന്നവനാണ്.
108 ١٠٨
وَأَمَّا
വഅമ്മ
And as for
എന്നാല്‍
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
سُعِدُواْ
സുഇദൂ
were glad
അവര്‍ക്ക് ഭാഗ്യം ലഭിച്ചു
فَفِى
ഫഫീ
then (they will be) in
എന്നാല്‍ ആയിരിക്കും
ٱلْجَنَّةِ
ല്‍-ജന്നതി
(of) the garden
സ്വര്‍ഗത്തില്‍
خَالِدِينَ
ഖാലിദീന
abiding forever
അവര്‍ സ്ഥിരവാസികളാണ്
فِيهَا
ഫീഹാ
therein
അവിടെ
مَا دَامَتِ
മാ
as long as remain
നിലനില്‍ക്കുന്ന കാലമത്രയും
ٱلسَّمَاوَاتُ
ദാമതിസ്സമാവാതു
(is like that of) the heavens
ആകാശങ്ങള്‍
وَٱلأَرْضُ
വല്‍-അര്‍ഢു
and the earth
ഭൂമിയും
إِلاَّ
ഇല്ലാ
except
ഒഴികെ
مَا
മാ
that (which)
യാതൊന്ന്
شَآءَ
ശാഅ
wills
ഉദ്ദേശിച്ചു / വിചാരിച്ചു
رَبُّكَ
റബ്ബുക,
your Lord
നിന്‍റെ രക്ഷിതാവ്
عَطَآءً
അതാഅന്‍
a gift
അതൊരു സമ്മാനമാണ്
غَيْرَ
ഘയ്‌റ
other than
അല്ലാത്ത
مَجْذُوذٍ
മജ്‌ധൂദിന്‍
interrupted
നിലച്ചുപോകുക
وَأَمَّا ٱلَّذِينَ سُعِدُواْ فَفِى ٱلْجَنَّةِ خَالِدِينَ فِيهَا مَا دَامَتِ ٱلسَّمَاوَاتُ وَٱلأَرْضُ إِلاَّ مَا شَآءَ رَبُّكَ عَطَآءً غَيْرَ مَجْذُوذٍ
വഅമ്മല്ലദീന സുഇദൂ ഫഫീല്‍-ജന്നതി ഖാലിദീന ഫീഹാ മാ ദാമതിസ്സമാവാതു വല്‍-അര്‍ഢു ഇല്ലാ മാ ശാഅ റബ്ബുക, അതാഅന്‍ ഘയ്‌റ മജ്‌ധൂദിന്‍
And those who are blessed, they will be in Paradise, abiding therein for all the time that the heavens and the earth endure, except as your Lord will, a gift without an end.
എന്നാല്‍ സൗഭാഗ്യവാന്‍മാര്‍ സ്വര്‍ഗത്തിലായിരിക്കും. ആകാശഭൂമികള്‍ ഉള്ളേടത്തോളം കാലം അവരതില്‍ നിത്യവാസികളായിരിക്കും. നിന്‍റെ നാഥന്‍ ഇച്ഛിക്കുന്ന കാലമൊഴികെ. ഒടുക്കമില്ലാത്ത സമ്മാനമായിരിക്കും അത്.
109 ١٠٩
فَلاَ
ഫലാ
So (let) not
അത്കൊണ്ട് ഇല്ല
تَكُ
തകു
there is
ആകേണ്ട
فِى
ഫീ
In
ഇല്‍
مِرْيَةٍ
മിര്‍യതിന്‍
doubt
ഒരു സംശയം
مِّمَّا
മിമ്മാ
than what
അതിനെ പറ്റി
يَعْبُدُ
യഅ്‌ബുദു
worship
ആരാധിച്ചുകൊണ്ടിരിക്കുന്ന
هَـٰؤُلاۤءِ
ഹാഉലാഇ,
these (people)
ഇവര്‍
مَا
മാ
Not
ഇല്ല
يَعْبُدُونَ
യഅ്‌ബുദൂന
they worship
ഇവര്‍ ആരാധിക്കുന്നു
إِلاَّ
ഇല്ലാ
except
അല്ലാതെ
كَمَا
കമാ
as
പോലെ
يَعْبُدُ
യഅ്‌ബുദു
worship
ആരാധിച്ചിരുന്നത്
آبَاؤُهُم
ആബാഉഹും
their forefathers
അവരുടെ പിതാക്കന്‍മാര്‍
مِّن
മിന്‍
from
നിന്ന്
قَبْلُ
ഖബ്‌ലു,
Before
മുമ്പ്
وَإِنَّا
വഇന്നാ
And indeed, it (is)
തീര്‍ച്ചയായും
لَمُوَفُّوهُمْ
ലമുവഫ്ഫൂഹും
will surely pay them in full
അവര്‍ക്ക് പൂര്‍ണമായി നല്‍കുന്നവനാണ്
نَصِيبَهُمْ
നസീബഹും
their share
അവരുടെ വിഹിതം
غَيْرَ
ഘയ്‌റ
other than
അല്ലാത്ത
مَنقُوصٍ
മന്‍ഖൂസിന്‍
being diminished
കുറവു വരുത്തുക
فَلاَ تَكُ فِى مِرْيَةٍ مِّمَّا يَعْبُدُ هَـٰؤُلاۤءِ مَا يَعْبُدُونَ إِلاَّ كَمَا يَعْبُدُ آبَاؤُهُم مِّن قَبْلُ وَإِنَّا لَمُوَفُّوهُمْ نَصِيبَهُمْ غَيْرَ مَنقُوصٍ
ഫലാ തകു ഫീ മിര്‍യതിന്‍ മിമ്മാ യഅ്‌ബുദു ഹാഉലാഇ, മാ യഅ്‌ബുദൂന ഇല്ലാ കമാ യഅ്‌ബുദു ആബാഉഹും മിന്‍ ഖബ്‌ലു, വഇന്നാ ലമുവഫ്ഫൂഹും നസീബഹും ഘയ്‌റ മന്‍ഖൂസിന്‍
So be not in doubt as to what these men worship. They worship nothing but what their fathers worshipped before. And verily, We shall repay them in full their portion without diminution.
ഇക്കൂട്ടര്‍ പൂജിച്ചു കൊണ്ടിരിക്കുന്നവയെ സംബന്ധിച്ച് നിനക്കൊരിക്കലും സംശയം വേണ്ടാ. മുമ്പ് ഇവരുടെ പിതാക്കന്‍മാര്‍ പൂജിച്ചിരുന്നപോലെ ത്തന്നെയാണ് ഇന്നിവരും പൂജ നടത്തുന്നത്. ഇവരുടെ വിഹിതം ഒട്ടും കുറവു വരുത്താതെ നാമവര്‍ക്ക് അവരുടെ ശിക്ഷ നല്‍കുന്നതാണ്.