Display Settings

Font Size 22px

هود

Hud

ഹൂദ്

Surah 11 123 verses Madani
10 ١٠
وَلَئِنْ
വലഇന്‍
And if
എങ്കില്‍
أَذَقْنَاهُ
അദഖ്‌നാഹു
We give him a taste
നാം അവന്ന് ആസ്വദിപ്പിച്ചു
نَعْمَآءَ
നഅ്‌മാഅ
(of) Favor
അനുഗ്രഹം
بَعْدَ
ബഅ്‌ദ
after
ശേഷം
ضَرَّآءَ
ളര്‍റാഅ
adversity
കഷ്ടപ്പാടിന്‍റെ
مَسَّتْهُ
മസ്സത്ഹു
(has) touched him
അവനെ ബാധിച്ച
لَيَقُولَنَّ
ലയഖൂലന്ന
he would surely say
അവന്‍ പറയുക തന്നെ ചെയ്യും
ذَهَبَ
ദഹബ
he went
പോയിമറഞ്ഞിരിക്കുന്നു
ٱلسَّيِّئَاتُ
സ്സയ്യിആതു
the evils
കഷ്ടങ്ങള്‍
عَنِّيۤ
അന്നീ,
from me
എന്നില്‍ നിന്ന്
إِنَّهُ
ഇന്നഹൂ
Indeed, He
നിശ്ചയം അവന്‍
لَفَرِحٌ
ലഫറിഹും
(is) exultant
ആഹ്ലാദഭരിതനാകുന്നു
فَخُورٌ
ഫഖൂര്‍
(and) boastful
പൊങ്ങച്ചക്കാരനും
وَلَئِنْ أَذَقْنَاهُ نَعْمَآءَ بَعْدَ ضَرَّآءَ مَسَّتْهُ لَيَقُولَنَّ ذَهَبَ ٱلسَّيِّئَاتُ عَنِّيۤ إِنَّهُ لَفَرِحٌ فَخُورٌ
വലഇന്‍ അദഖ്‌നാഹു നഅ്‌മാഅ ബഅ്‌ദ ളര്‍റാഅ മസ്സത്ഹു ലയഖൂലന്ന ദഹബസ്സയ്യിആതു അന്നീ, ഇന്നഹൂ ലഫറിഹും ഫഖൂര്‍
But if We let him taste good after evil has touched him, he is sure to say: Ills have departed from me. Surely, he is exultant, and boastful.
അഥവാ, നാമവനെ ദുരന്തം അനുഭവിപ്പിച്ച ശേഷം അനുഗ്രഹം ആസ്വദിപ്പിച്ചാല്‍ അവന്‍ പറയും: എന്‍റെ ദുരന്തങ്ങളൊക്കെ പോയിമറഞ്ഞിരിക്കുന്നു. അങ്ങനെ അവന്‍ ആഹ്ലാദഭരിതനും അഹങ്കാരിയുമായിത്തീരുന്നു.
11 ١١
إِلاَّ
ഇല്ല
except
ഒഴികെ
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
صَبَرُواْ
സബറൂ
they were patient
അവര്‍ ക്ഷമകാണിച്ചു
وَعَمِلُواْ
വഅമിലൂ
and did
അവര്‍ പ്രവര്‍ത്തിച്ചു
ٱلصَّالِحَاتِ
സ്സാലിഹാതി
the righteous deeds
സത് കര്‍മങ്ങള്‍
أُوْلَـٰئِكَ
ഉലാഇക
those
അക്കൂട്ടര്‍
لَهُمْ
ലഹും
for them
അവര്‍ക്ക്
مَّغْفِرَةٌ
മഘ്‌ഫിറതും
(is) forgiveness
പാപമോചനം
وَأَجْرٌ
വഅജ്‌റും
and a reward
പ്രതിഫലവും
كَبِيرٌ
കബീര്‍
great
മഹത്തായ
إِلاَّ ٱلَّذِينَ صَبَرُواْ وَعَمِلُواْ ٱلصَّالِحَاتِ أُوْلَـٰئِكَ لَهُمْ مَّغْفِرَةٌ وَأَجْرٌ كَبِيرٌ
ഇല്ലല്ലദീന സബറൂ വഅമിലൂസ്സാലിഹാതി ഉലാഇക ലഹും മഘ്‌ഫിറതും വഅജ്‌റും കബീര്‍
Except those who show patience and do righteous good deeds, those: theirs will be forgiveness and a great reward.
സഹനമവലംിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അവര്‍ക്കാണ് പാപമോചനം. മഹത്തായ പ്രതിഫലവും.
12 ١٢
فَلَعَلَّكَ
ഫലഅല്ലക
Then possibly you
നീ ആയേക്കാം
تَارِكٌ
താരികും
(may) give up
വിട്ടുകളയുന്നവന്‍
بَعْضَ
ബഅ്‌ള
some
ചിലത്
مَا
മാ
that which
യാതൊന്നില്‍
يُوحَىٰ
യൂഹാ
is revealed
ബോധനം നല്‍കപ്പെടുന്ന
إِلَيْكَ
ഇലയ്‌ക
to you
നിനക്ക്
وَضَآئِقٌ
വളാഇഖും
and straitened
ക്ലേശിക്കുന്നവനും
بِهِ
ബിഹീ
in it
അതുകാരണം
صَدْرُكَ
സദ്‌റുക
your breast
നിന്‍റെ നെഞ്ച് / മനസ്സ്
أَن
അൻ
that
അത്
يَقُولُواْ
യഖൂലൂ
they say
അവര്‍ പറയുന്നത്
لَوْلاَ
ലൗലാ
‘Why not
എഎന്ത്
أُنزِلَ
ഉന്‍ഴില
(is) revealed
ഇറക്കപ്പെടാത്ത
عَلَيْهِ
അലയ്‌ഹി
from Him
അദ്ദേഹത്തിന്
كَنزٌ
കന്‍ഴും
at reasure
ഒരു നിധി
أَوْ
അൗ
or
അല്ലെങ്കില്‍
جَآءَ
ജാഅ
comes
വന്നെത്തുക
مَعَهُ
മഅഹു
with him
ഇയാളോടൊപ്പം
مَلَكٌ
മലക്,
an Angel
ഒരു മലക്ക്
إِنَّمَآ
ഇന്നമാ
only
നിശ്ചയമായും
أَنتَ
അന്‍ത
You
നീ തന്നെ
نَذِيرٌ
നദീര്‍,
a warner
മുന്നറിയിപ്പുകാരനാകുന്നു
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
عَلَىٰ
അലാ
on
മേല്‍
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ശയ്‌ഇൻ
thing
കാര്യത്തിനും
وَكِيلٌ
വകീല്‍
a Guardian
ഉത്തരവാദപ്പെട്ടവനാണ്
فَلَعَلَّكَ تَارِكٌ بَعْضَ مَا يُوحَىٰ إِلَيْكَ وَضَآئِقٌ بِهِ صَدْرُكَ أَن يَقُولُواْ لَوْلاَ أُنزِلَ عَلَيْهِ كَنزٌ أَوْ جَآءَ مَعَهُ مَلَكٌ إِنَّمَآ أَنتَ نَذِيرٌ وَٱللَّهُ عَلَىٰ كُلِّ شَيْءٍ وَكِيلٌ
ഫലഅല്ലക താരികും ബഅ്‌ള മാ യൂഹാ ഇലയ്‌ക വളാഇഖും ബിഹീ സദ്‌റുക അൻ യഖൂലൂ ലൗലാ ഉന്‍ഴില അലയ്‌ഹി കന്‍ഴും അൗ ജാഅ മഅഹു മലക്, ഇന്നമാ അന്‍ത നദീര്‍, വല്ലാഹു അലാ കുല്ലി ശയ്‌ഇൻ വകീല്‍
So perchance you may give up a part of what is revealed unto you, and that your breast feels straitened for it because they say, "Why has not a treasure been sent down unto him, or an angel has come with him. But you are only a warner. And Allah is a Wakil. over all things.
ഇയാള്‍ക്ക് ഒരു നിധി ഇറക്കിക്കൊടുക്കാത്തതെന്ത.് അല്ലെങ്കില്‍ ഇയാളോടൊപ്പം ഒരു മലക്ക് വരാത്തതെന്ത്. എന്നൊക്കെ അവര്‍ പറയുന്നതു കാരണം നിനക്കു ബോധനമായി ലഭിച്ച സന്ദേശങ്ങളില്‍ ചിലത് നീ വിട്ടുകളഞ്ഞേക്കാം. അല്ലെങ്കിലതുവഴി നിനക്ക് മനോവിഷമമുണ്ടായേക്കാം. എന്നാല്‍ നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്. അല്ലാഹുവോ സര്വസംഗതികള്‍ക്കും ചുമതലപ്പെട്ടവനും.
13 ١٣
أَمْ
അം
Or
അല്ലെങ്കില്‍
يَقُولُونَ
യഖൂലൂന
they say
അവര്‍ പറയും
ٱفْتَرَاهُ
ഫ്തറാഹു,
He has invented it
ഇത് അദ്ദേഹം കെട്ടിച്ചമച്ചു
قُلْ
ഖുല്‍
Say
നീ പറയുക
فَأْتُواْ
ഫഅ്‌തൂ
So bring
എന്നാല്‍ കൊണ്ടുവരിക
بِعَشْرِ
ബിഅശ്‌റി
ten
പത്തെണ്ണം
سُوَرٍ
സുവറിന്‍
Surahs
അദ്ധ്യായങ്ങള്‍
مِّثْلِهِ
മിത്‌ലിഹീ
like it
ഇത്പോലുള്ള
مُفْتَرَيَاتٍ
മുഫ്തറയാതിന്‍
fabricated
കെട്ടിച്ചമച്ച
وَٱدْعُواْ
വദ്‌ഊ
and call
നിങ്ങള്‍ വിളിച്ചുകൊള്ളുകയും ചെയ്യുക
مَنِ
മനി
whoever
ആളുകള്‍
ٱسْتَطَعْتُمْ
സ്തഠഅ്‌തും
you can
നിങ്ങള്‍ക്ക് കഴിയുന്ന
مِّن
മിന്‍
from
ഇല്‍ നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
إِن
ഇൻ
Whether
എങ്കില്‍
كُنتُمْ
കുന്‍തും
you used to
നിങ്ങള്‍
صَادِقِينَ
സാദിഖീന്‍
truthful
സത്യവാന്മാര്‍
أَمْ يَقُولُونَ ٱفْتَرَاهُ قُلْ فَأْتُواْ بِعَشْرِ سُوَرٍ مِّثْلِهِ مُفْتَرَيَاتٍ وَٱدْعُواْ مَنِ ٱسْتَطَعْتُمْ مِّن دُونِ ٱللَّهِ إِن كُنتُمْ صَادِقِينَ
അം യഖൂലൂനഫ്തറാഹു, ഖുല്‍ ഫഅ്‌തൂ ബിഅശ്‌റി സുവറിന്‍ മിത്‌ലിഹീ മുഫ്തറയാതിന്‍ വദ്‌ഊ മനിസ്തഠഅ്‌തും മിന്‍ ദൂനില്ലാഹി ഇൻ കുന്‍തും സാദിഖീന്‍
Or they say, He forged it. Say: Bring you then ten forged Surah (chapters) like unto it, and call whomsoever you can, other than Allah, if you speak the truth.
അതല്ല. ഇത് ഇദ്ദേഹം കെട്ടിച്ചമച്ചതാണെന്നാണോ അവര്‍ വാദിക്കുന്നത് പറയുക: എങ്കില്‍ ഇതുപോലുള്ള പത്ത് അധ്യായം നിങ്ങള്‍ കെട്ടിച്ചമച്ച് കൊണ്ടുവരിക. അതിനായി അല്ലാഹുവിനു പുറമെ നിങ്ങള്‍ക്ക് കിട്ടാവുന്നവരെയൊക്കെ വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരെങ്കില്‍.
14 ١٤
فَإِلَّمْ
ഫഇല്ലം
Then if not
എന്നിട്ടവര്‍
يَسْتَجِيبُواْ
യസ്തജീബൂ
they respond
ഉത്തരം നല്‍കിയില്ലെങ്കില്‍
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
فَٱعْلَمُوۤاْ
ഫഅ്‌ലമൂ
then know
നിങ്ങള്‍ അറിയുവിന്‍
أَنَّمَآ
അന്നമാ
that
എന്ന്
أُنزِلِ
ഉന്‍ഴില
it was sent down
ഇത് അവതരിപ്പിക്കപ്പെട്ടിരിക്കുന്നു
بِعِلْمِ
ബിഇല്‍മി
with the knowledge
അറിവോടുകൂടി
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَأَن
വഅൻ
and that
ആവട്ടെ
لاَّ
ലാ
(there is) no
ഇല്ല
إِلَـٰهَ
ഇലാഹ
god
ഒരു ദൈവം
إِلاَّ
ഇല്ലാ
except
അല്ലാതെ
هُوَ
ഹുവ,
him
അവന്‍
فَهَلْ
ഫഹല്‍
Then do
ഇനി (ആകുന്നുണ്ടോ)
أَنتُمْ
അന്‍തും
you
നിങ്ങള്‍
مُّسْلِمُونَ
മുസ്‌ലിമൂന്‍
Muslims
കീഴൊതുങ്ങിയവര്‍
فَإِلَّمْ يَسْتَجِيبُواْ لَكُمْ فَٱعْلَمُوۤاْ أَنَّمَآ أُنزِلِ بِعِلْمِ ٱللَّهِ وَأَن لاَّ إِلَـٰهَ إِلاَّ هُوَ فَهَلْ أَنتُمْ مُّسْلِمُونَ
ഫഇല്ലം യസ്തജീബൂ ലകും ഫഅ്‌ലമൂ അന്നമാ ഉന്‍ഴില ബിഇല്‍മില്ലാഹി വഅൻ ലാ ഇലാഹ ഇല്ലാ ഹുവ, ഫഹല്‍ അന്‍തും മുസ്‌ലിമൂന്‍
If then they answer you not, know then that the Revelation is sent down with the Knowledge of Allah and that none has the right to be worshipped but He. Will you then be Muslims.
അഥവാ അവര്‍ നിങ്ങളുടെ വെല്ലുവിളിക്ക് ഉത്തരം നല്‍കുന്നില്ലെങ്കില്‍ അറിയുക: അല്ലാഹു അറിഞ്ഞുകൊണ്ടുതന്നെയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. അവനല്ലാതെ ദൈവമില്ല. ഇനിയെങ്കിലും നിങ്ങള്‍ മുസ്ലിംകളാവുന്നുണ്ടോ.
15 ١٥
مَن
മൻ
(are some) who
ഒരുത്തര്‍
كَانَ
കാന
is
ആണോ
يُرِيدُ
യുറീദു
wants
ഉദ്ദേശിക്കുന്നു
ٱلْحَيَاةَ
ല്‍-ഹയാത
the life
ജീവിതത്തെ
ٱلدُّنْيَا
ദ്ദുന്‍യാ
(of) the world
ഈ ലോകത്തിലെ
وَزِينَتَهَا
വഝീനതഹാ
and its adornments
അതിന്‍റെ ആര്‍ഭാടവും
نُوَفِّ
നുവഫ്ഫി
We will repay in full
നാം നിറവേറ്റികൊടുക്കും
إِلَيْهِمْ
ഇലയ്‌ഹിം
at them
അവര്‍ക്ക്
أَعْمَالَهُمْ
അഅ്‌മാലഹും
their deeds
അവരുടെ കര്‍മ്മ (ഫല)ങ്ങള്‍
فِيهَا
ഫീഹാ
therein
ഇവിടെവെച്ച് തന്നെ
وَهُمْ
വഹും
and they (are)
അവര്‍
فِيهَا
ഫീഹാ
therein
അതില്‍
لاَ
ലാ
not
ഇല്ല
يُبْخَسُونَ
യുബ്‌ഖസൂന്‍
will be lessened
അവര്‍ക്ക് കുറവ് വരുത്തപ്പെടുക
مَن كَانَ يُرِيدُ ٱلْحَيَاةَ ٱلدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَالَهُمْ فِيهَا وَهُمْ فِيهَا لاَ يُبْخَسُونَ
മൻ കാന യുറീദുല്‍-ഹയാതദ്ദുന്‍യാ വഝീനതഹാ നുവഫ്ഫി ഇലയ്‌ഹിം അഅ്‌മാലഹും ഫീഹാ വഹും ഫീഹാ ലാ യുബ്‌ഖസൂന്‍
Whosoever desires the life of the world and its glitter, to them We shall pay in full their deeds therein, and they will have no diminution therein.
ആരെങ്കിലും ഐഹിക ജീവിതവും അതിന്‍റെ ആര്‍ഭാടങ്ങളും മാത്രമാണ് ആഗ്രഹിക്കുന്നതെങ്കില്‍ നാമവരുടെ കര്‍മഫലങ്ങളൊക്കെ ഇവിടെ വെച്ച് തന്നെ പൂര്‍ണമായി നല്‍കും. അതിലവര്‍ക്കൊട്ടും കുറവു വരുത്തില്ല.
16 ١٦
أُوْلَـٰئِكَ
ഉലാഇക
those
അക്കൂട്ടര്‍
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
لَيْسَ
ലയ്‌സ
not
ഇല്ല
لَهُمْ
ലഹും
for them
അവര്‍ക്ക്
فِى
ഫീ
In
ഇല്‍
ٱلآخِرَةِ
ല്‍-ആഖിറതി
the Hereafter
പരലോകത്ത്
إِلاَّ
ഇല്ല
except
ഒഴികെ
ٱلنَّارُ
ന്‍നാറു,
the Fire
നരകത്തീ
وَحَبِطَ
വഹബിട
And (has) gone in vain
നശിച്ചു
مَا
മാ
that (which)
യാതൊന്ന്
صَنَعُواْ
സനഅൂ
they did
അവര്‍ ഉണ്ടാക്കിയ
فِيهَا
ഫീഹാ
therein
ഇവിടെ
وَبَاطِلٌ
വബാതിലും
and vain
ഫലശ്യൂന്യമാണ്‌
مَّا
മാ
not
ഇല്ല
كَانُواْ
കാനൂ
they were
അവരായിരുന്ന
يَعْمَلُونَ
യഅ്‌മലൂന്‍
they do
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന
أُوْلَـٰئِكَ ٱلَّذِينَ لَيْسَ لَهُمْ فِى ٱلآخِرَةِ إِلاَّ ٱلنَّارُ وَحَبِطَ مَا صَنَعُواْ فِيهَا وَبَاطِلٌ مَّا كَانُواْ يَعْمَلُونَ
ഉലാഇകല്ലദീന ലയ്‌സ ലഹും ഫീല്‍-ആഖിറതി ഇല്ലന്‍നാറു, വഹബിട മാ സനഅൂ ഫീഹാ വബാതിലും മാ കാനൂ യഅ്‌മലൂന്‍
They are those for whom there is nothing in the Hereafter but Fire; and vain are the deeds they did therein. And of no effect is that which they used to do.
എന്നാല്‍ പരലോകത്ത് നരകത്തീ മാത്രമാണവര്‍ക്കുണ്ടാവുക. അവരിവിടെ ചെയ്തു കൂട്ടിയതൊക്കെയും നിഷ്ഫലമായിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതെല്ലാം പാഴ്വേലകളായി പരിണമിച്ചിരിക്കുന്നു.
17 ١٧
أَفَمَن
അഫമൻ
Then is he who
അപ്പോള്‍ ഒരുത്തനോ
كَانَ
കാന
is
അവനായിരിക്കുന്നു
عَلَىٰ
അലാ
on
മേല്‍
بَيِّنَةٍ
ബയ്യിനതിന്‍
clear proof
വ്യക്തമായ തെളിവ്
مِّن
മിന്‍
from
ഇല്‍ നിന്ന്
رَّبِّهِ
റബ്ബിഹീ
his Lord
അവന്‍റെ രക്ഷിതാവ്
وَيَتْلُوهُ
വയത്‌ലൂഹു
and recites it
അതിനെ തുടര്‍ന്നു വരികയും ചെയ്യുന്നു
شَاهِدٌ
ശാഹിദും
a witness
ഒരു സാക്ഷി
مِّنْهُ
മിന്‍ഹു
from Him
അവങ്കല്‍ നിന്നുള്ള
وَمِن
വമിന്‍
And from
നിന്നും
قَبْلِهِ
ഖബ്‌ലിഹീ
before him
മുമ്പ്
كِتَابُ
കിതാബു
(was) a Book
ഗ്രന്ഥം
مُوسَىٰ
മൂസാ
(to) Musa
മൂസായുടെ
إِمَاماً
ഇമാമന്‍
(as) a guide
മാതൃകയായി
وَرَحْمَةً
വറഹ്‌മതന്‍,
and mercy
കാരുണ്യമായും
أُوْلَـٰئِكَ
ഉലാഇക
those
അവര്‍
يُؤْمِنُونَ
യുഅ്‌മിനൂന
believe
അതില്‍ വിശ്വസിക്കും
بِهِ
ബിഹീ,
in it.
അതില്‍
وَمَن
വമൻ
And whoever
ആരെങ്കിലും
يَكْفُرْ
യക്‌ഫുര്‍
disbelieves
നിഷേധിക്കുന്നുവോ
بِهِ
ബിഹീ
in it
അതില്‍
مِنَ
മിന
from
ഇല്‍ നിന്ന്
ٱلأَحْزَابِ
ല്‍-അഹ്‌ഴാബി
the sects
വിവിധ കക്ഷികള്‍
فَٱلنَّارُ
ഫന്നാറു
then the Fire
അപ്പോള്‍ നരകം
مَوْعِدُهُ
മൗഇദുഹു,
(will be) his promised place
അവന്‍റെ വാഗ്ദത്ത സ്ഥാനം
فَلاَ
ഫലാ
So (let) not
അതിനാല്‍ നീ ആകരുത്
تَكُ
തകു
there is
അതാണ്
فِى
ഫീ
In
ഇല്‍
مِرْيَةٍ
മിര്‍യതിന്‍
doubt
ഒരു സംശയം
مِّنْهُ
മിന്‍ഹു,
from Him
ഇതിനെ സംബന്ധിച്ച്
إِنَّهُ
ഇന്നഹു
Indeed, He
തീര്‍ച്ചയായും ഇത്
ٱلْحَقُّ
ല്‍-ഹഖ്ഖു
The truth
സത്യമാണ്
مِن
മിന്‍
From
യില്‍നിന്ന്
رَّبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവ്
وَلَـٰكِنَّ
വലാകിന്ന
and but
എന്നാല്‍
أَكْثَرَ
അക്‌തറ
more
അധിക പേരും
ٱلنَّاسِ
ന്നാസി
(of) mankind
മനുഷ്യരില്‍
لاَ
ലാ
not
ഇല്ല
يُؤْمِنُونَ
യുഅ്‌മിനൂന്‍
believe
അവര്‍ വിശ്വസിക്കുന്നു
أَفَمَن كَانَ عَلَىٰ بَيِّنَةٍ مِّن رَّبِّهِ وَيَتْلُوهُ شَاهِدٌ مِّنْهُ وَمِن قَبْلِهِ كِتَابُ مُوسَىٰ إِمَاماً وَرَحْمَةً أُوْلَـٰئِكَ يُؤْمِنُونَ بِهِ وَمَن يَكْفُرْ بِهِ مِنَ ٱلأَحْزَابِ فَٱلنَّارُ مَوْعِدُهُ فَلاَ تَكُ فِى مِرْيَةٍ مِّنْهُ إِنَّهُ ٱلْحَقُّ مِن رَّبِّكَ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لاَ يُؤْمِنُونَ
അഫമൻ കാന അലാ ബയ്യിനതിന്‍ മിന്‍ റബ്ബിഹീ വയത്‌ലൂഹു ശാഹിദും മിന്‍ഹു വമിന്‍ ഖബ്‌ലിഹീ കിതാബു മൂസാ ഇമാമന്‍ വറഹ്‌മതന്‍, ഉലാഇക യുഅ്‌മിനൂന ബിഹീ, വമൻ യക്‌ഫുര്‍ ബിഹീ മിനല്‍-അഹ്‌ഴാബി ഫന്നാറു മൗഇദുഹു, ഫലാ തകു ഫീ മിര്‍യതിന്‍ മിന്‍ഹു, ഇന്നഹുല്‍-ഹഖ്ഖു മിന്‍ റബ്ബിക വലാകിന്ന അക്‌തറന്നാസി ലാ യുഅ്‌മിനൂന്‍
Can they who rely on a clear proof from their Lord, and whom a witness from Him follows it. and before it, came the Book of Musa (Moses), a guidance and a mercy, they believe therein, but those of the sects that reject it, the Fire will be their promised meeting-place. So be not in doubt about it. Verily, it is the truth from your Lord, but most of the mankind believe not .
ഒരാള്‍ക്ക് തന്‍റെ നാഥനില്‍ നിന്നുള്ള വ്യക്തമായ തെളിവു ലഭിച്ചു. അതേ തുടര്‍ന്ന് തന്‍റെ നാഥനില്‍ നിന്നുള്ള ഒരു സാക്ഷി അയാള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു. അതിനു മുമ്പേ മാതൃകയും ദിവ്യാനുഗ്രഹവുമായി മൂസാക്ക് ഗ്രന്ഥം വന്നെത്തിയിട്ടുമുണ്ട്. ഇയാളും ഭൗതിക പൂജകരെപ്പോലെ അത് തള്ളിക്കളയുമോ. അവരതില്‍ വിശ്വസിക്കുക തന്നെചെയ്യും. എന്നാല്‍ വിവിധ വിഭാഗങ്ങളില്‍ ആരെങ്കിലും അതിനെ നിഷേധിക്കുകയാണെങ്കില്‍ അവരുടെ വാഗ്ദത്ത സ്ഥലം നരകത്തീയായിരിക്കും. അതിനാല്‍ നീ ഇതില്‍ സംശയിക്കരുത്. തീര്‍ച്ചയായും ഇത് നിന്‍റെ നാഥനില്‍ നിന്നുള്ള സത്യമാണ്. എന്നിട്ടും ജനങ്ങളിലേറെ പേരും വിശ്വസിക്കുന്നില്ല.
18 ١٨
وَمَنْ
വമന്‍
and whoever
ആരാണ്
أَظْلَمُ
അഴ്‌ലമു
(is) more unjust
കൂടുതല്‍ വലിയ അക്രമി
مِمَّنِ
മിമ്മനി
than (he) who
ഒരുത്തനെക്കാള്‍
ٱفْتَرَىٰ
ഫ്തറാ
fabricates
കെട്ടിച്ചമച്ചു
عَلَى
അല
over
മേല്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
كَذِباً
കദിബന്‍,
any lie
കള്ളം
أُوْلَـٰئِكَ
ഉലാഇക
those
അവര്‍
يُعْرَضُونَ
യുഅ്‌റഢൂന
will be presented
അവര്‍ കൊണ്ടുവരപ്പെട്ടു
عَلَىٰ
അലാ
on
മേല്‍ (അടുത്ത്)
رَبِّهِمْ
റബ്ബിഹിം
their Lord
തങ്ങളുടെ നാഥന്‍റെ
وَيَقُولُ
വയഖൂലു
and will say
അപ്പോള്‍ പറയും
ٱلأَشْهَادُ
ല്‍-അശ്‌ഹാദു
the witnesses
സാക്ഷികള്‍
هَـٰؤُلاۤءِ
ഹാഉലാഇ
these (people)
ഇവര്‍
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
كَذَبُواْ
കദബൂ
they lied
അവര്‍ കള്ളം പറഞ്ഞു
عَلَىٰ
അലാ
on
മേല്‍ (പേരില്‍)
رَبِّهِمْ
റബ്ബിഹിം,
their Lord
അവരുടെ രക്ഷിതാവിനെ
أَلاَ
അലാ
Unquestionably
അറിയുക
لَعْنَةُ
ലഅ്‌നതു
(The) curse
ശാപം
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
عَلَى
അല
over
മേലാണ്
ٱلظَّالِمِينَ
ഴ്ഴാലിമീന്‍
the wrongdoers
അക്രമികളുടെ
وَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِباً أُوْلَـٰئِكَ يُعْرَضُونَ عَلَىٰ رَبِّهِمْ وَيَقُولُ ٱلأَشْهَادُ هَـٰؤُلاۤءِ ٱلَّذِينَ كَذَبُواْ عَلَىٰ رَبِّهِمْ أَلاَ لَعْنَةُ ٱللَّهِ عَلَى ٱلظَّالِمِينَ
വമന്‍ അഴ്‌ലമു മിമ്മനിഫ്തറാ അലല്ലാഹി കദിബന്‍, ഉലാഇക യുഅ്‌റഢൂന അലാ റബ്ബിഹിം വയഖൂലുല്‍-അശ്‌ഹാദു ഹാഉലാഇല്ലദീന കദബൂ അലാ റബ്ബിഹിം, അലാ ലഅ്‌നതുല്ലാഹി അലഴ്ഴാലിമീന്‍
And who does more wrong than he who invents a lie against Allah. Such will be brought before their Lord, and the witnesses will say, These are the ones who lied against their Lord, No doubt! the curse of Allah is on the Zalimun.
അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചുണ്ടാക്കിയവനെക്കാള്‍ കൊടിയ അക്രമി ആരുണ്ട്. അവര്‍ തങ്ങളുടെ നാഥന്‍റെ സന്നിധിയില്‍ കൊണ്ടുവരപ്പെടും. അപ്പോള്‍ സാക്ഷികള്‍ പറയും: ഇവരാണ് തങ്ങളുടെ നാഥന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവര്‍. അറിയുക: അക്രമികളുടെ മേല്‍ അല്ലാഹുവിന്‍റെ കൊടിയ ശാപമുണ്ട്.
19 ١٩
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
يَصُدُّونَ
യസുദ്ദൂന
turning away
അവര്‍ തിരിച്ചുപോകുന്നു / തടയുന്ന
عَن
അന്‍
about
നിന്ന്
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗത്തില്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَيَبْغُونَهَا
വയബ്ഗൂനഹാ
and seek in it
അതിന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു
عِوَجاً
ഇവജന്‍
crookedness
വക്ര
وَهُمْ
വഹും
and they (are)
അവരാകട്ടെ
بِٱلآخِرَةِ
ബില്‍-ആഖിറതി
for the Hereafter.
പരലോകത്തെ
هُمْ
ഹും
they
അവര്‍
كَافِرُونَ
കാഫിറൂന്‍
disbelievers
നിഷേധിക്കുന്നവര്‍
ٱلَّذِينَ يَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبْغُونَهَا عِوَجاً وَهُمْ بِٱلآخِرَةِ هُمْ كَافِرُونَ
അല്ലധീന യസുദ്ദൂന അന്‍ സബീലി ല്ലാഹി വയബ്ഗൂനഹാ ഇവജന്‍ വഹും ബില്‍-ആഖിറതി ഹും കാഫിറൂന്‍
Those who hinder (others) from the Path of Allah, and seek a crookedness therein, while they are disbelievers in the Hereafter.
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് ജനത്തെ തടയുന്നവരും അവന്‍റെ വഴി വികലമാക്കാനാഗ്രഹിക്കുന്നവരുമാണവര്‍. പരലോകത്തെ തള്ളിപ്പറയുന്നവരും.