Display Settings

Font Size 22px

هود

Hud

ഹൂദ്

Surah 11 123 verses Madani
60 ٦٠
وَأُتْبِعُواْ
വഉത്ബിഅൂ
And they were followed
അവര്‍ക്കു പിന്നാലെ അയക്കപ്പെട്ടു
فِى
ഫീ
In
ഇല്‍
هَـٰذِهِ
ഹാദിഹി
this
ٱلدُّنْيَا
ദ്ദുന്‍യാ
(of) the world
ലോക ജീവിതത്തില്‍
لَعْنَةً
ലഅ്‌നതന്‍
(with) a curse
ശാപം
وَيَوْمَ
വയൗമ
And (on the) Day
നാളിലാവട്ടെ
ٱلْقِيَامَةِ
ല്‍-ഖിയാമതി,
(of) [the] Resurrection
ഉയിര്‍ത്തെഴുനേല്‍പ്പ്
أَلاۤ
അലാ
Behold
അറിയുക
إِنَّ
ഇന്ന
Indeed
നിശ്ചയമായും
عَاداً
ആദന്‍
Aad
ആദ് ജനത
كَفَرُواْ
കഫറൂ
disbelieved
അവര്‍ നിഷേധിച്ചു
رَبَّهُمْ
റബ്ബഹും,
their Lord
അവരുടെ നാഥനെ
أَلاَ
അലാ
Unquestionably
അറിയുക
بُعْداً
ബുഅ്‌ദന്‍
Away
നാശം
لِّعَادٍ
ലിആദിന്‍
with Aad
ആദിന്
قَوْمِ
ഖൗമി
(the) people
ജനതയായ
هُودٍ
ഹൂദിന്‍
(of) Hud
ഹൂദ്‌ന്‍റെ
وَأُتْبِعُواْ فِى هَـٰذِهِ ٱلدُّنْيَا لَعْنَةً وَيَوْمَ ٱلْقِيَامَةِ أَلاۤ إِنَّ عَاداً كَفَرُواْ رَبَّهُمْ أَلاَ بُعْداً لِّعَادٍ قَوْمِ هُودٍ
വഉത്ബിഅൂ ഫീ ഹാദിഹിദ്ദുന്‍യാ ലഅ്‌നതന്‍ വയൗമല്‍-ഖിയാമതി, അലാ ഇന്ന ആദന്‍ കഫറൂ റബ്ബഹും, അലാ ബുഅ്‌ദന്‍ ലിആദിന്‍ ഖൗമി ഹൂദിന്‍
And they were pursued by a curse in this world and on the Day of Resurrection. No doubt. Verily, 'Ad disbelieved in their Lord. So away with 'Ad, the people of Hud.
എന്നാല്‍ ഐഹിക ജീവിതത്തിലും ഉയിര്‍ത്തെഴുന്നേല്‍പുനാളിലും ശാപം അവരെ പിന്തുടരും. അറിയുക: ആദ് ജനത തങ്ങളുടെ നാഥനെ തള്ളിപ്പറഞ്ഞു. അതിനാല്‍, ഹൂദിന്‍റെ ജനതയായ ആദിന് നാശം.
61 ٦١
وَإِلَىٰ
വഇലാ
and to
വിങ്കലേക്ക് തന്നെ
ثَمُودَ
തമൂദ
Thamud
ഥമൂദ് (ഗോത്രം)
أَخَاهُمْ
അഖാഹും
(We sent) their brother
അവരുടെ സഹോദരന്‍
صَالِحاً
സാലിഹന്‍,
Salih (Saleh)
സ്വാലിഹിനെ
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
يٰقَوْمِ
യാ-ഖൗമി
O my people
എന്‍റെ ജനങ്ങളെ
ٱعْبُدُواْ
ഉബുദു
Worship
നിങ്ങള്‍ ആരാധിക്കുവിന്‍
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിന്
مَا
മാ
that (which)
യാതൊന്നിനെ / ഇല്ല
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
مِّنْ
മിന്‍
from
ഇല്‍ നിന്ന്
إِلَـٰهٍ
ഇലാഹിന്‍
god
ഒരു ദൈവവും
غَيْرُهُ
ഘയ്‌റുഹൂ,
other than Him
അവനല്ലാതെ
هُوَ
ഹുവ
him
അവന്‍
أَنشَأَكُمْ
അന്‍ശഅകും
produced you
അവന്‍ നിങ്ങളെ സൃഷ്ടിച്ചു
مِّنَ
മിന
against
നിന്ന്
ٱلأَرْضِ
ല്‍-അര്‍ഢി
the earth
ഭൂമിയില്‍
وَٱسْتَعْمَرَكُمْ
വസ്തഅ്‌മറകും
and settled you
നിങ്ങളെ അധിവസിപ്പിക്കയും ചെയ്തു
فِيهَا
ഫീഹാ
in it
അവിടെ
فَٱسْتَغْفِرُوهُ
ഫസ്തഘ്‌ഫിറൂഹു
So ask forgiveness of Him
അത്കൊണ്ട് നിങ്ങള്‍ അവനോട് പാപമോചനം തേടുകയും ചെയ്യുവിന്‍
ثُمَّ
തുംമ
then
പിന്നെ
تُوبُوۤاْ
തൂബൂ
turn in repentance
പശ്ചാത്തപിച്ചു മടങ്ങുവിന്‍
إِلَيْهِ
ഇലയ്‌ഹി,
to it
അവനിലേക്ക്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
رَبِّى
റബ്ബീ
My Lord
എന്‍റെ രക്ഷിതാവ്
قَرِيبٌ
ഖറീബും
(is) near
സമീപസ്ഥനാണ്
مُّجِيبٌ
മുജീബും
All-Responsive
ഉത്തരം നല്‍കുന്നവനുമാണ്
وَإِلَىٰ ثَمُودَ أَخَاهُمْ صَالِحاً قَالَ يٰقَوْمِ ٱعْبُدُواْ ٱللَّهَ مَا لَكُمْ مِّنْ إِلَـٰهٍ غَيْرُهُ هُوَ أَنشَأَكُمْ مِّنَ ٱلأَرْضِ وَٱسْتَعْمَرَكُمْ فِيهَا فَٱسْتَغْفِرُوهُ ثُمَّ تُوبُوۤاْ إِلَيْهِ إِنَّ رَبِّى قَرِيبٌ مُّجِيبٌ
വഇലാ തമൂദ അഖാഹും സാലിഹന്‍, ഖാല യാ-ഖൗമിഉബുദുല്ലാഹ മാ ലകും മിന്‍ ഇലാഹിന്‍ ഘയ്‌റുഹൂ, ഹുവഅന്‍ശഅകും മിനല്‍-അര്‍ഢി വസ്തഅ്‌മറകും ഫീഹാ ഫസ്തഘ്‌ഫിറൂഹു തുംമ തൂബൂ ഇലയ്‌ഹി, ഇന്ന റബ്ബീ ഖറീബും മുജീബും
And to Thamud their brother Salih (Saleh). He said: O my people, Worship Allah, you have no other Ilah (God) but Him. He brought you forth from the earth and settled you therein, then ask forgiveness of Him and turn to Him in repentance. Certainly, my Lord is Near, Responsive.
സമൂദ് ഗോത്രത്തിലേക്ക് അവരുടെ സഹോദരന്‍ സ്വാലിഹിനെ നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: എന്‍റെ ജനമേ, നിങ്ങള്‍ അല്ലാഹുവിനു വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്കൊരു ദൈവമില്ല. അവന്‍ നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ചു വളര്‍ത്തി. നിങ്ങളെ അവിടെ കുടിയിരുത്തുകയും ചെയ്തു. അതിനാല്‍ നിങ്ങളവനോട് മാപ്പിരക്കുക. പിന്നെ അവങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. നിശ്ചയമായും എന്‍റെ നാഥന്‍ നിങ്ങള്‍ക്ക് ഏറെ അടുത്തവനത്രെ. ഉത്തരം നല്‍കുന്നവനും അവന്‍ തന്നെ.
62 ٦٢
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
يٰصَالِحُ
യാ-സാലിഹു
O Salih
സ്വാലിഹേ
قَدْ
ഖദ്‌
Surely
തീര്‍ച്ചയായും
كُنتَ
കുന്‍ത
you are
നീ ആയിരുന്നു
فِينَا
ഫീനാ
among us
ഞങ്ങളുടെ കൂട്ടത്തില്‍
مَرْجُوّاً
മര്‍ജുവ്വന്‍
the one in whom hope was placed
പ്രതീക്ഷയുള്ളവന്‍
قَبْلَ
ഖബ്‌ല
before
മുമ്പ്
هَـٰذَا
ഹാദാ,
This
ഇതിന്
أَتَنْهَانَآ
അതന്‍ഹാനാ
Do you forbid us
നീ ഞങ്ങള്‍ക്ക് വിരോധിക്കുകയാണോ
أَن
അന്‍
that
അത്
نَّعْبُدَ
നഅ്‌ബുദ
we worship
ഞങ്ങള്‍ ആരാധിക്കുന്ന
مَا
മാ
that (which)
യാതൊന്നിനെ
يَعْبُدُ
യഅ്‌ബുദു
worship
ആരാധിച്ചിരുന്ന
آبَاؤُنَا
ആബാഉനാ
our forefathers
ഞങ്ങളുടെ പിതാക്കള്‍
وَإِنَّنَا
വഇന്നനാ
And indeed we
നിശ്ചയമായും ഞങ്ങള്‍
لَفِى
ലഫീ
surely (is) in
ഇല്‍ തന്നെ
شَكٍّ
ശക്കിന്‍
doubt
സംശയം
مِّمَّا
മിമ്മാ
than what
അതിനെ പറ്റി
تَدْعُونَآ
തദ്‌ഊനാ
you call us
നീ ഞങ്ങളെ ക്ഷണിച്ചുകൊണ്ടിരിക്കുന്ന
إِلَيْهِ
ഇലയ്‌ഹി
to it
അതിലേക്ക്
مُرِيبٍ
മുറീബിന്‍
suspicious
ആശങ്കയുണ്ടാക്കുന്ന / സങ്കീര്‍ണമായ
قَالُواْ يٰصَالِحُ قَدْ كُنتَ فِينَا مَرْجُوّاً قَبْلَ هَـٰذَا أَتَنْهَانَآ أَن نَّعْبُدَ مَا يَعْبُدُ آبَاؤُنَا وَإِنَّنَا لَفِى شَكٍّ مِّمَّا تَدْعُونَآ إِلَيْهِ مُرِيبٍ
ഖാലൂ യാ-സാലിഹു ഖദ്‌ കുന്‍ത ഫീനാ മര്‍ജുവ്വന്‍ ഖബ്‌ല ഹാദാ, അതന്‍ഹാനാ അന്‍ നഅ്‌ബുദ മാ യഅ്‌ബുദു ആബാഉനാ വഇന്നനാ ലഫീ ശക്കിന്‍ മിമ്മാ തദ്‌ഊനാ ഇലയ്‌ഹി മുറീബിന്‍
They said: O Salih (Saleh). You have been among us as a figure of good hope, till this. Do you (now) forbid us the worship of what our fathers have worshipped. But we are really in grave doubt as to that which you invite us to.
അവര്‍ പറഞ്ഞു: സ്വാലിഹേ, ഇതിനു മുമ്പ് നീ ഞങ്ങള്‍ക്കിടയില്‍ ഏറെ വേണ്ടപ്പെട്ടവനായിരുന്നു. നീയിപ്പോള്‍ ഞങ്ങളുടെ പൂര്‍വികര്‍ പൂജിച്ചിരുന്നവയെ ഞങ്ങള്‍ പൂജിക്കുന്നത് വിലക്കുകയാണോ. നീ ഞങ്ങളെ ക്ഷണിച്ചുകൊണ്ടിരിക്കുന്ന കാര്യത്തെപ്പറ്റി ഞങ്ങള്‍ സങ്കീര്‍ണമായ സംശയത്തിലാണ്.
63 ٦٣
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
يٰقَوْمِ
യാ-ഖൗമി
O my people
എന്‍റെ ജനങ്ങളെ
أَرَأَيْتُمْ
അറഇതും
Have you seen
നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
إِن
ഇന്‍
Whether
എങ്കില്‍
كُنتُ
കുന്‍തു
I were
ഞാന്‍ ആയിരുന്നു
عَلَىٰ
അലാ
on
മേല്‍
بَيِّنَةً
ബയ്യിനതിന്‍
a clear proof
വ്യക്തമായ തെളിവോടെ
مِّن
മിന്‍
from
ഇല്‍ നിന്ന്
رَّبِّى
റബ്ബീ
my Lord
എന്‍റെ നാഥനില്‍
وَآتَانِى
വആതാനീ
while He has given me
അവന്‍ എനിക്ക് തരികയും ചെയ്തു
مِنْهُ
മിന്‍ഹു
from him
അവനില്‍ നിന്ന്
رَحْمَةً
റഹ്‌മതന്‍
mercy
കാരുണ്യം
فَمَن
ഫമന്‍
So whoever
അപ്പോള്‍ ആര്‍
يَنصُرُنِى
യന്‍സുറുനീ
would help me
എന്നിരിക്കെ രക്ഷിക്കുക
مِنَ
മിന
from
ഇല്‍ നിന്ന്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
إِنْ
ഇന്‍
if
എങ്കില്‍
عَصَيْتُهُ
അസയ്‌തുഹൂ,
I (were to) disobey Him
ഞാന്‍ അവനെ ധിക്കരിക്കുകയാണ്
فَمَا
ഫമാ
Then what
അവര്‍
تَزِيدُونَنِى
തഴീദൂനനീ
you would increase me
നിങ്ങളെനിക്ക് വര്‍ദ്ധിപ്പിക്കുകയില്ല
غَيْرَ
ഘയ്‌റ
other than
അല്ലാതെ
تَخْسِيرٍ
തഖ്‌സീറിന്‍
(in) loss
നഷ്ടം
قَالَ يٰقَوْمِ أَرَأَيْتُمْ إِن كُنتُ عَلَىٰ بَيِّنَةً مِّن رَّبِّى وَآتَانِى مِنْهُ رَحْمَةً فَمَن يَنصُرُنِى مِنَ ٱللَّهِ إِنْ عَصَيْتُهُ فَمَا تَزِيدُونَنِى غَيْرَ تَخْسِيرٍ
ഖാല യാ-ഖൗമി അറഇതും ഇന്‍ കുന്‍തു അലാ ബയ്യിനതിന്‍ മിന്‍ റബ്ബീ വആതാനീ മിന്‍ഹു റഹ്‌മതന്‍ ഫമന്‍ യന്‍സുറുനീ മിനല്ലാഹി ഇന്‍ അസയ്‌തുഹൂ, ഫമാ തഴീദൂനനീ ഘയ്‌റ തഖ്‌സീറിന്‍
He said: O my people. Tell me, if I have a clear proof from my Lord, and there has come to me a Mercy from Him, who then can help me against Allah, if I were to disobey Him. Then you increase me not but in loss.
സ്വാലിഹ് പറഞ്ഞു: എന്‍റെ ജനമേ, നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ. ഞാന്‍ എന്‍റെ നാഥനില്‍ നിന്നുള്ള വ്യക്തമായ പ്രമാണം മുറുകെപ്പിടിക്കുന്നു. അവന്‍റെ അനുഗ്രഹം അവനെനിക്കു നല്‍കിയിരിക്കുന്നു. എന്നിട്ടും ഞാന്‍ അല്ലാഹുവെ ധിക്കരിക്കുകയാണെങ്കില്‍ അവന്‍റെ കഠിനമായ ശിക്ഷയില്‍ നിന്ന് ആരാണെന്നെ രക്ഷിക്കുക. എനിക്ക് കൂടുതല്‍ നഷ്ടം വരുത്താനല്ലാതെ നിങ്ങള്‍ക്കെന്തു ചെയ്യാന്‍ കഴിയും.
64 ٦٤
وَيٰقَوْمِ
വയാ-ഖൗമി
And O my people
എന്‍റെ ജനങ്ങളെ
هَـٰذِهِ
ഹാദിഹീ
this
ഇത്/ഈ
نَاقَةُ
നാഖതു
(is) a she-camel
ഒട്ടകം
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
آيَةً
ആയതന്‍
a sign
ഒരു ദൃഷ്ടാന്തം മാണ്‌
فَذَرُوهَا
ഫദറൂഹാ
So you leave her
അത്കൊണ്ട് നിങ്ങള്‍ അതിനെ വിട്ടേക്കുക
تَأْكُلْ
തഅ്‌കുല്‍
(to) eat
അത് തിന്നുകൊള്ളട്ടെ
فِيۤ
ഫീ
in
യില്‍
أَرْضِ
അര്‍ഢി
(the) earth
ഭൂമിയില്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَمَسُّوهَا
തമസ്സൂഹാ
touch her
അതിനെ നിങ്ങള്‍ സ്പര്‍ശിക്കുക
بِسُوۤءٍ
ബിസൂഇന്‍
with harm
ദ്രോഹത്തോടെ
فَيَأْخُذَكُمْ
ഫയഅ്‌ഖുദകും
lest seizes you
അപ്പോള്‍ നിങ്ങളെ പിടികൂടും
عَذَابٌ
അദാബും
(is) a punishment
ശിക്ഷ
قَرِيبٌ
ഖറീബും
(is) near
അടുത്ത
وَيٰقَوْمِ هَـٰذِهِ نَاقَةُ ٱللَّهِ لَكُمْ آيَةً فَذَرُوهَا تَأْكُلْ فِيۤ أَرْضِ ٱللَّهِ وَلاَ تَمَسُّوهَا بِسُوۤءٍ فَيَأْخُذَكُمْ عَذَابٌ قَرِيبٌ
വയാ-ഖൗമി ഹാദിഹീ നാഖതുല്ലാഹി ലകും ആയതന്‍ ഫദറൂഹാ തഅ്‌കുല്‍ ഫീ അര്‍ഢില്ലാഹി വലാ തമസ്സൂഹാ ബിസൂഇന്‍ ഫയഅ്‌ഖുദകും അദാബും ഖറീബും
And O my people. This she-camel of Allah is a sign to you, leave her to feed on Allah's earth, and touch her not with evil, lest a near torment will seize you.
എന്‍റെ ജനമേ, ഇതാ അല്ലാഹുവിന്‍റെ ഒട്ടകം. നിങ്ങള്‍ക്കുള്ള ദൃഷ്ടാന്തമാണിത്. അല്ലാഹുവിന്‍റെ ഭൂമിയില്‍ മേഞ്ഞു നടക്കാന്‍ നിങ്ങളതിനെ വിട്ടേക്കുക. നിങ്ങളതിനൊരു ദ്രോഹവും വരുത്തരുത്. അങ്ങനെ ചെയ്താല്‍ അടുത്തുതന്നെ കടുത്ത ശിക്ഷ നിങ്ങളെ പിടികൂടും.
65 ٦٥
فَعَقَرُوهَا
ഫഅഖറൂഹാ
and they hamstrung her
എന്നിട്ട് അവരതിനെ അറുത്തു
فَقَالَ
ഫഖാല
Then he said
എന്നിട്ടവന്‍ പറഞ്ഞു
تَمَتَّعُواْ
തമത്തഅൂ
Enjoy
സുഖിച്ചു കഴിയുക
فِى
ഫീ
In
ഇല്‍
دَارِكُمْ
ദാരികും
your home(s)
നിങ്ങളുടെ വീടുകള്‍
ثَلاَثَةَ
തലാതത
(for) three
മൂന്ന്
أَيَّامٍ
അയ്യാമിന്‍,
days
ദിവസങ്ങളില്‍
ذٰلِكَ
ദാലിക
That
ഇത്
وَعْدٌ
വഅ്‌ദും
(is) a promise
വാഗ്ദാനമാണ്
غَيْرُ
ഘയ്‌റു
never
പറ്റാത്ത
مَكْذُوبٍ
മക്‌ദൂബിന്‍
(to) be belied
പിഴവു
فَعَقَرُوهَا فَقَالَ تَمَتَّعُواْ فِى دَارِكُمْ ثَلاَثَةَ أَيَّامٍ ذٰلِكَ وَعْدٌ غَيْرُ مَكْذُوبٍ
ഫഅഖറൂഹാ ഫഖാല തമത്തഅൂ ഫീ ദാരികും തലാതത അയ്യാമിന്‍, ദാലിക വഅ്‌ദും ഘയ്‌റു മക്‌ദൂബിന്‍
But they killed her. So he said: Enjoy yourselves in your homes for three days. This is a promise that will not be belied.
എന്നിട്ടും അവരതിനെ അറുകൊലചെയ്തു. അപ്പോള്‍ സ്വാലിഹ് പറഞ്ഞു: നിങ്ങളിനി മൂന്നുദിവസം മാത്രം നിങ്ങളുടെ വീടുകളില്‍ സുഖിച്ചു കഴിയുക. ഒട്ടും പിഴവുപറ്റാത്ത സമയ നിര്‍ണയമാണിത്.
66 ٦٦
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ
جَآءَ
ജാഅ
comes
വന്നപ്പോള്‍
أَمْرُنَا
അമ്‌റുനാ
Our command
നമ്മുടെ വിധി
نَجَّيْنَا
നജ്ജയ്‌നാ
We saved
നാം രക്ഷപ്പെടുത്തി
صَالِحاً
സാലിഹന്‍
Salih (Saleh)
സ്വാലിഹിനെ
وَٱلَّذِينَ
വല്ലദീന
and those who
ഒരു വിഭാഗത്തെയും
آمَنُواْ
ആമനൂ
believed
അവര്‍ വിശ്വസിച്ചു
مَعَهُ
മഅഹൂ
with him
അവനോടൊപ്പം
بِرَحْمَةٍ
ബിറഹ്‌മതിന്‍
Mercy
കാരുണ്യത്താല്‍
مِّنَّا
മിന്നാ
from Us
നമ്മില്‍ നിന്നുള്ള
وَمِنْ
വമിന്‍
And from
നിന്ന്
خِزْىِ
ഖിഴ്‌യി
(the) disgrace
അപമാനത്തില്‍
يَوْمِئِذٍ
യൗമിദിന്‍,
(of) that Day
അന്നത്തെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
رَبَّكَ
റബ്ബക
your Lord
നിന്‍റെ രക്ഷിതാവ്
هُوَ
ഹുവ
him
അവന്‍
ٱلْقَوِىُّ
ല്‍-ഖവിയ്യു
(is) All- Strong
ശക്തന്‍
ٱلْعَزِيزُ
ല്‍-അഴീഴും
the All-Mighty
അജയ്യനും
فَلَمَّا جَآءَ أَمْرُنَا نَجَّيْنَا صَالِحاً وَٱلَّذِينَ آمَنُواْ مَعَهُ بِرَحْمَةٍ مِّنَّا وَمِنْ خِزْىِ يَوْمِئِذٍ إِنَّ رَبَّكَ هُوَ ٱلْقَوِىُّ ٱلْعَزِيزُ
ഫലമ്മാ ജാഅ അമ്‌റുനാ നജ്ജയ്‌നാ സാലിഹന്‍ വല്ലദീന ആമനൂ മഅഹൂ ബിറഹ്‌മതിന്‍ മിന്നാ വമിന്‍ ഖിഴ്‌യി യൗമിദിന്‍, ഇന്ന റബ്ബക ഹുവല്‍-ഖവിയ്യുല്‍-അഴീഴും
So when Our Commandment came, We saved Salih (Saleh) and those who believed with him by a Mercy from Us, and from the disgrace of that Day. Verily, your Lord, He is the All-Strong, the All-Mighty.
അങ്ങനെ നമ്മുടെ വിധി വന്നപ്പോള്‍ സ്വാലിഹിനെയും അദ്ദേഹത്തോടൊപ്പമുള്ള വിശ്വാസികളേയും നമ്മുടെ കാരുണ്യത്താല്‍ നാം രക്ഷപ്പെടുത്തി. അന്നാളിലെ അപമാനത്തില്‍ നിന്നും നാമവരെ മോചിപ്പിച്ചു. നിന്‍റെ നാഥന്‍ ശക്തനും അജയ്യനുമാണ്.
67 ٦٧
وَأَخَذَ
വഅഖദ
and seized
പിടികൂടി
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തരെ
ظَلَمُواْ
ഴലമൂ
wronged
അക്രമം കാണിച്ച
ٱلصَّيْحَةُ
സ്സയ്‌ഹതു
the thunderous blast
ഘോര ഗര്‍ജനം
فَأَصْبَحُواْ
ഫഅസ്ബഹൂ
and they became
അങ്ങിനെ അവര്‍ ആയിത്തീര്‍ന്നു
فِى
ഫീ
In
ഇല്‍
دِيَارِهِمْ
ദിയാരിഹിം
their homes
അവരുടെ വീടുകളില്‍
جَاثِمِينَ
ജാതിമീന്‍
fallen prone
കമിഴ്ന്നു വീണുകിടക്കുന്നവര്‍
وَأَخَذَ ٱلَّذِينَ ظَلَمُواْ ٱلصَّيْحَةُ فَأَصْبَحُواْ فِى دِيَارِهِمْ جَاثِمِينَ
വഅഖദല്ലദീന ഴലമൂസ്സയ്‌ഹതു ഫഅസ്ബഹൂ ഫീ ദിയാരിഹിം ജാതിമീന്‍
And As-Saihah (torment - awful cry) overtook the wrong-doers, so they lay, prostrate in their homes.
അക്രമം കാണിച്ചവരെ ഘോരഗര്‍ജനം പിടികൂടി. അങ്ങനെ പ്രഭാതത്തിലവര്‍ തങ്ങളുടെ വീടുകളില്‍ കമിഴ്ന്നു വീണുകിടക്കുന്നവരായിത്തീര്‍ന്നു.
68 ٦٨
كَأَن
കഅന്‍
as if
പോലെ
لَّمْ
ലം
not
ഇല്ല
يَغْنَوْاْ
യഘ്‌നൗ
they (had) lived
അവര്‍ താമസിച്ചു
فِيهَآ
ഫീഹാ,
therein
അവിടെ
أَلاَ
അലാ
Unquestionably
അറിയുക
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ثَمُودَ
തമൂദ
Thamud
ഥമൂദ് ഗോത്രം
كَفرُواْ
കഫറൂ
disbelieved
അവര്‍ നിഷേധിച്ചു
رَبَّهُمْ
റബ്ബഹും,
their Lord
അവരുടെ നാഥനെ
أَلاَ
അലാ
Unquestionably
അറിയുക
بُعْداً
ബുഅ്‌ദന്‍
Away
നാശം
لِّثَمُودَ
ലിതമൂദ
with Thamud
ഥമൂദ് ഗോത്രത്തിന്
كَأَن لَّمْ يَغْنَوْاْ فِيهَآ أَلاَ إِنَّ ثَمُودَ كَفرُواْ رَبَّهُمْ أَلاَ بُعْداً لِّثَمُودَ
കഅന്‍ ലം യഘ്‌നൗ ഫീഹാ, അലാ ഇന്ന തമൂദ കഫറൂ റബ്ബഹും, അലാ ബുഅ്‌ദന്‍ ലിതമൂദ
As if they had never lived there. No doubt. Verily, Thamud disbelieved in their Lord. So away with Thamud.
അവരവിടെ പാര്‍ത്തിട്ടേയില്ലെന്നപോലെയായി. അറിയുക: സമൂദ് ഗോത്രം തങ്ങളുടെ നാഥനെ ധിക്കരിച്ചു. അതിനാല്‍ സമൂദ് ഗോത്രത്തിന് നാശം.
69 ٦٩
وَلَقَدْ
വലഖദ്‌
And certainly
തീര്‍ച്ചയായും
جَآءَتْ
ജാഅത്‌
it comes
അത് വന്നെത്തി
رُسُلُنَآ
റുസുലുനാ
Our messengers
നമ്മുടെ ദൂതന്മാര്‍
إِبْرَاهِيمَ
ഇബ്‌റാഹീമ
(of) Ibrahim
ഇബ്രാഹിം
بِٱلْبُـشْرَىٰ
ബില്‍-ബുശ്‌റാ
with glad tidings
സന്തോഷവാര്‍ത്തയും കൊണ്ട്
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
سَلاَماً
സലാമന്‍,
Peace
സമാധാനം
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
سَلاَمٌ
സലാമും,
Peace
സമാധാനം
فَمَا لَبِثَ
ഫമാ ലബിത
and not he delayed
വൈകിയില്ല
أَن
അന്‍
that
അത്
جَآءَ
ജാഅ
comes
കൊണ്ടുവന്നു
بِعِجْلٍ
ബിഇജ്‌ലിന്‍
a calf
ഒരു കാളക്കുട്ടിയെ
حَنِيذٍ
ഹനീദിന്‍
roasted
പാകം ചെയ്ത
وَلَقَدْ جَآءَتْ رُسُلُنَآ إِبْرَاهِيمَ بِٱلْبُـشْرَىٰ قَالُواْ سَلاَماً قَالَ سَلاَمٌ فَمَا لَبِثَ أَن جَآءَ بِعِجْلٍ حَنِيذٍ
വലഖദ്‌ ജാഅത്‌ റുസുലുനാ ഇബ്‌റാഹീമ ബില്‍-ബുശ്‌റാ ഖാലൂ സലാമന്‍, ഖാല സലാമും, ഫമാ ലബിത അന്‍ ജാഅ ബിഇജ്‌ലിന്‍ ഹനീദിന്‍
And verily, there came Our Messengers to Ibrahim (Abraham) with glad tidings. They said: Salam (greetings or peace!) He answered, Salam (greetings or peace!) and he hastened to entertain them with a roasted calf.
നമ്മുടെ ദൂതന്‍മാര്‍ ശുഭവൃത്താന്തവുമായി ഇബ്റാഹീമിനെ സമീപിച്ചു. അവര്‍ പറഞ്ഞു: സലാം അദ്ദേഹം പറഞ്ഞു: സലാം. ഒട്ടും വൈകാതെ അദ്ദേഹം വേവിച്ചു പാകം ചെയ്ത ഒരു കാളക്കുട്ടിയെ കൊണ്ടുവന്നു.