هود
Hud
ഹൂദ്
70
٧٠
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ അപ്പോള്‍
رَأَى
റഅ
he saw
അദ്ദേഹം കണ്ടു
أَيْدِيَهُمْ
ആയ്‌ദിയഹും
their hands
അവരുടെ കരങ്ങള്‍
لاَ
ലാ
not
ഇല്ല
تَصِلُ
തസിലു
reaching
നീളുന്നു
إِلَيْهِ
ഇലയ്‌ഹി
to it
അതിലേക്ക്
نَكِرَهُمْ
നകിറഹും
he felt unfamiliar of them
അദ്ദേഹം അവരെ പരിചയമില്ലെന്ന് തോന്നി
وَأَوْجَسَ
വഔജസ
and felt apprehension
ഒപ്പം പരിഭ്രമവും തോന്നി
مِنْهُمْ
മിന്‍ഹും
from them
അവരെ കുറിച്ച്
خِيفَةً
ഖീഫതന്‍,
a fear
ഭയം
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
لاَ
ലാ
not
അരുത്
تَخَفْ
തഖഫ്
fear
നീ ഭയപ്പെടുക
إِنَّا
ഇന്നാ
Indeed, We
നിശ്ചയം ഞങ്ങള്‍
أُرْسِلْنَا
ഉര്‍സില്‍നാ
we have been sent
നിയോഗിക്കപ്പെട്ടിരിക്കുന്നു
إِلَىٰ
ഇലാ
to
ലേക്ക്
قَوْمِ
ഖൗമി
(the) people
ജനത
لُوطٍ
ലൂതിന്‍
(of) Lut
ലൂത്വിന്‍റെ
فَلَمَّا رَأَى أَيْدِيَهُمْ لاَ تَصِلُ إِلَيْهِ نَكِرَهُمْ وَأَوْجَسَ مِنْهُمْ خِيفَةً قَالُواْ لاَ تَخَفْ إِنَّا أُرْسِلْنَا إِلَىٰ قَوْمِ لُوطٍ
ഫലമ്മാ റഅ ആയ്‌ദിയഹും ലാ തസിലു ഇലയ്‌ഹി നകിറഹും വഔജസ മിന്‍ഹും ഖീഫതന്‍, ഖാലൂ ലാ തഖഫ് ഇന്നാ ഉര്‍സില്‍നാ ഇലാ ഖൗമി ലൂതിന്‍
But when he saw their hands went not towards it, he felt some mistrust of them, and conceived a fear of them. They said: Fear not, we have been sent against the people of Lout.
അവരുടെ കൈകള്‍ അതിലേക്ക് നീളുന്നില്ലെന്ന് കണ്ടപ്പോള്‍ അദ്ദേഹത്തിന് അവരെ സംബന്ധിച്ച് സംശയമായി. അവരെപ്പറ്റി പേടി തോന്നുകയും ചെയ്തു. അവര്‍ പറഞ്ഞു: പേടിക്കേണ്ട. ഞങ്ങള്‍ ലൂത്വിന്‍റെ ജനതയിലേക്ക് നിയോഗിക്കപ്പെട്ടവരാണ്.
71
٧١
وَٱمْرَأَتُهُ
വമ്‌റഅതുഹൂ
And his wife
അവന്‍റെ ഭാര്യയും
قَآئِمَةٌ
ഖാഇമതും
standing
നില്‍ക്കുന്നുണ്ടായിരുന്നു
فَضَحِكَتْ
ഫഢഹികത്
and she laughed
അവള്‍ ചിരിച്ചു
فَبَشَّرْنَاهَا
ഫബശ്ശര്‍നാഹാ
Then We gave her glad tidings
അപ്പോള്‍ അവള്‍ക്ക് നാം സന്തോഷ വാര്‍ത്ത അറിയിച്ചു
بِإِسْحَاقَ
ബിഇസ്‌ഹാഖ
of Ishaq
ഇസ്ഹാഖിനെപറ്റി
وَمِن
വമിന്‍
And from
നിന്നും
وَرَآءِ
വറാഇ
and after
പിന്നെ
إِسْحَاقَ
ഇസ്‌ഹാഖ
Ishaq
ഇസഹാഖിന്‍റെ
يَعْقُوبَ
യഅ്‌ഖൂബ
(of) Yaqub
യഅ്ഖൂബിനെപറ്റിയും
وَٱمْرَأَتُهُ قَآئِمَةٌ فَضَحِكَتْ فَبَشَّرْنَاهَا بِإِسْحَاقَ وَمِن وَرَآءِ إِسْحَاقَ يَعْقُوبَ
വമ്‌റഅതുഹൂ ഖാഇമതും ഫഢഹികത് ഫബശ്ശര്‍നാഹാ ബിഇസ്‌ഹാഖ വമിന്‍ വറാഇ ഇസ്‌ഹാഖ യഅ്‌ഖൂബ
And his wife was standing, and she laughed either, because the Messengers did not eat their food or for being glad for the destruction of the people of Lout (Lot). But We gave her glad tidings of Ishaque (Isaac), and after him, of Ya'qub (Jacob).
ഇബ്റാഹീമിന്‍റെ ഭാര്യ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ചിരിച്ചു. അപ്പോള്‍ അവരെ ഇസ്ഹാഖിനെ പറ്റിയും ഇസ്ഹാഖിന് പിറകെ യഅ്ഖൂബിനെ പറ്റിയും നാം ശുഭവാര്‍ത്ത അറിയിച്ചു.
72
٧٢
قَالَتْ
ഖാലത്
she said
അവള്‍ പറഞ്ഞു
يٰوَيْلَتَا
യാ-വയ്‌ലതാ
Woe to me
മഹാശ്ചര്യം / കഷ്ടം
أَأَلِدُ
ആലിദു
Shall I bear a child
ഞാന്‍ പ്രസവിക്കുകയോ
وَأَنَاْ
വഅനാ
and I (am)
ഞാനാകട്ടെ
عَجُوزٌ
അജൂഴും
an old woman
ഒരു കിഴവിയാണ്
وَهَـٰذَا
വഹാദാ
and this
ഇതാ
بَعْلِى
ബഅ്‌ലീ
my husband
എന്‍റെ ഭര്‍ത്താവ്
شَيْخاً
ശയ്‌ഖന്‍,
(is) an old man
പടുവൃദ്ധനായി
إِنَّ
ഇന്ന
Indeed
നിശ്ചയമായും
هَـٰذَا
ഹാദാ
This
ഇത്
لَشَيْءٌ
ലശയ്‌ഉന്‍
(is) surely a thing
ഒരു കാര്യം തന്നെ
عَجِيبٌ
അജീബിന്‍
amazing
അത്ഭുതകരമായ
قَالَتْ يٰوَيْلَتَا أَأَلِدُ وَأَنَاْ عَجُوزٌ وَهَـٰذَا بَعْلِى شَيْخاً إِنَّ هَـٰذَا لَشَيْءٌ عَجِيبٌ
ഖാലത് യാ-വയ്‌ലതാ ആലിദു വഅനാ അജൂഴും വഹാദാ ബഅ്‌ലീ ശയ്‌ഖന്‍, ഇന്ന ഹാദാ ലശയ്‌ഉന്‍ അജീബിന്‍
She said: Woe unto me! Shall I bear a child while I am an old woman, and here is my husband, an old man? Verily! This is a strange thing.
അവര്‍ പറഞ്ഞു: എന്ത്. ഞാന്‍ പടുകിഴവിയായിരിക്കുന്നു. ഇനി പ്രസവിക്കുകയോ. എന്‍റെ ഭര്‍ത്താവും ഇതാ പടുവൃദ്ധനായിരിക്കുന്നു. ഇതൊരദ്ഭുതകരമായ കാര്യം തന്നെ.
73
٧٣
قَالُوۤاْ
ഖാലൂ
They said
അവര്‍ പറഞ്ഞു
أَتَعْجَبِينَ
അതഅ്‌ജബീന
Are you amazed
നീ അത്ഭുതപ്പെടുന്നുവോ
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَمْرِ
അമ്‌റി
command
വിധി
ٱللَّهِ
ല്ലാഹി,
of Allah
അല്ലാഹുവിന്‍റെ
رَحْمَةُ
റഹ്‌മതു
The Mercy
കാരുണ്യം
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَبَرَكَاتُهُ
വബറകാതുഹൂ
and His blessings
അവന്‍റെ അനുഗ്രഹങ്ങളും
عَلَيْكُمْ
അലയ്‌കും
to you
നിങ്ങള്‍ക്കുണ്ടാകട്ടെ
أَهْلَ
അഹ്‌ല
People
ആള്‍ക്കാരേ
ٱلْبَيْتِ
ല്‍-ബയ്‌തി,
(of) the House
ഭവനത്തിന്‍റെ
إِنَّهُ
ഇന്നഹൂ
Indeed, He
നിശ്ചയം അവന്‍
حَمِيدٌ
ഹമീദും
(is) All-Praiseworthy
സ്തുത്യര്‍ഹന്‍
مَّجِيدٌ
മജീദും
Glorious
ഏറെ മഹത്വമുള്ളവനും
قَالُوۤاْ أَتَعْجَبِينَ مِنْ أَمْرِ ٱللَّهِ رَحْمَةُ ٱللَّهِ وَبَرَكَاتُهُ عَلَيْكُمْ أَهْلَ ٱلْبَيْتِ إِنَّهُ حَمِيدٌ مَّجِيدٌ
ഖാലൂ അതഅ്‌ജബീന മിന്‍ അമ്‌റില്ലാഹി, റഹ്‌മതുല്ലാഹി വബറകാതുഹൂ അലയ്‌കും അഹ്‌ലല്‍-ബയ്‌തി, ഇന്നഹൂ ഹമീദും മജീദും
They said: Do you wonder at the Decree of Allah. The Mercy of Allah and His Blessings be on you, O the family. Surely, He (Allah) is All-Praiseworthy, All-Glorious.
ആ ദൂതന്‍മാര്‍ പറഞ്ഞു: അല്ലാഹുവിന്‍റെ വിധിയില്‍ നീ അദ്ഭുതപ്പെടുകയോ. ഇബ്റാഹീമിന്‍റെ വീട്ടുകാരേ, നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ കാരുണ്യവും അനുഗ്രഹവുമുണ്ടാവട്ടെ. അവന്‍ സ്തുത്യര്‍ഹനും ഏറെ മഹത്വമുള്ളവനുമാണ്.
74
٧٤
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ അപ്പോള്‍
ذَهَبَ
ദഹബ
he went
വിട്ടുമാറിയ
عَنْ
അന്‍
from
നിന്ന്
إِبْرَاهِيمَ
ഇബ്‌റാഹീമ
(of) Ibrahim
ഇബ്രാഹിം
ٱلرَّوْعُ
ററൗഉ
the fright
പരിഭ്രമം
وَجَآءَتْهُ
വജാഅത്‌ഹു
and had reached him
അവന്ന് വന്നെത്തുകയും ചെയ്തപ്പോള്‍
ٱلْبُشْرَىٰ
ല്‍-ബുശ്‌റാ
(are) the glad tidings
സന്തോഷ വാര്‍ത്ത
يُجَادِلُنَا
യുജാദിലുനാ
he argued with Us
അവന്‍ നമ്മോടു തര്‍ക്കിക്കുന്നു
فِى
ഫീ
In
(കാര്യത്തില്‍) ഇല്‍
قَوْمِ
ഖൗമി
(the) people
ജനതയുടെ
لُوطٍ
ലൂതിന്‍
(of) Lut
ലൂത്വിന്‍റെ
فَلَمَّا ذَهَبَ عَنْ إِبْرَاهِيمَ ٱلرَّوْعُ وَجَآءَتْهُ ٱلْبُشْرَىٰ يُجَادِلُنَا فِى قَوْمِ لُوطٍ
ഫലമ്മാ ദഹബ അന്‍ ഇബ്‌റാഹീമറ്ററൗഉ വജാഅത്‌ഹുല്‍-ബുശ്‌റാ യുജാദിലുനാ ഫീ ഖൗമി ലൂതിന്‍
Then when the fear had gone away from Ibrahim (Abraham), and the glad tidings had reached him, he began to plead with Us for the people of Lout (Lot).
അങ്ങനെ ഇബ്റാഹീമിന്‍റെ പരിഭ്രമം വിട്ടുമാറുകയും ശുഭവാര്‍ത്ത വന്നെത്തുകയും ചെയ്തപ്പോള്‍ ലൂത്വിന്‍റെ ജനതയുടെ കാര്യത്തില്‍ അദ്ദേഹം നമ്മോടു തര്‍ക്കിക്കാന്‍ തുടങ്ങി.
75
٧٥
إِنَّ
ഇന്ന
Indeed
നിശ്ചയമായും
إِبْرَاهِيمَ
ഇബ്‌റാഹീമ
(of) Ibrahim
ഇബ്രാഹിം
لَحَلِيمٌ
ലഹലീമും
(was) certainly forbearing
ക്ഷമാശീലനാണ്
أَوَّاهٌ
അവ്വാഹും
imploring
ഏറെ ദയാലുവും
مُّنِيبٌ
മുനീബും
and oft-returning
പശ്ചാത്തപിക്കുന്നവനും
إِنَّ إِبْرَاهِيمَ لَحَلِيمٌ أَوَّاهٌ مُّنِيبٌ
ഇന്ന ഇബ്‌റാഹീമ ലഹലീമും അവ്വാഹും മുനീബും
Verily, Ibrahim (Abraham) was, without doubt, forbearing, used to invoke Allah with humility, and was repentant.
ഉറപ്പായും ഇബ്റാഹീം ക്ഷമാശീലനും ഏറെ ദയാലുവുമാണ്. സദാ പശ്ചാത്തപിക്കുന്നവനും.
76
٧٦
يٰـإِبْرَاهِيمُ
യാ-ഇബ്‌റാഹീമു
O Ibrahim
ഇബ്രാഹീമേ
أَعْرِضْ
അഅ്‌റിള്‍
turn away
ഇത് വിട്ടേക്കുക
عَنْ
അന്‍
from
പറ്റി
هَـٰذَآ
ഹാദാ,
(is) this
ഇത്
إِنَّهُ
ഇന്നഹൂ
Indeed, He
നിശ്ചയം അവന്‍ / അത്
قَدْ
ഖദ്
Surely
തീര്‍ച്ചയായും
جَآءَ
ജാഅ
comes
വന്നുകഴിഞ്ഞു
أَمْرُ
അമ്‌റു
(the) command
വിധി
رَبِّكَ
റബ്ബിക,
your Lord
നിന്‍റെ രക്ഷിതാവിന്‍റെ
وَإِنَّهُمْ
വഇന്നഹും
and indeed they
നിശ്ചയമായും അവര്‍
آتِيهِمْ
ആതീഹിം
(will) come (for) them
അവര്‍ക്ക് വന്നെത്തുന്നതാണ്
عَذَابٌ
അദാബും
(is) a punishment
ശിക്ഷ
غَيْرُ
ഘയ്‌റു
never
അല്ലാത്ത / പറ്റാത്ത
مَرْدُودٍ
മര്‍ദൂദിന്‍
(be) repelled
തടുക്കപ്പെടുന്നത്
يٰـإِبْرَاهِيمُ أَعْرِضْ عَنْ هَـٰذَآ إِنَّهُ قَدْ جَآءَ أَمْرُ رَبِّكَ وَإِنَّهُمْ آتِيهِمْ عَذَابٌ غَيْرُ مَرْدُودٍ
യാ-ഇബ്‌റാഹീമു അഅ്‌റിള്‍ അന്‍ ഹാദാ, ഇന്നഹൂ ഖദ് ജാഅ അമ്‌റു റബ്ബിക, വഇന്നഹും ആതീഹിം അദാബും ഘയ്‌റു മര്‍ദൂദിന്‍
O Ibrahim (Abraham). Forsake this. Indeed, the Commandment of your Lord has gone forth. Verily, there will come a torment for them which cannot be turned back.
ഇബ്റാഹീമേ. ഇതങ്ങ് വിട്ടേക്കുക. നിശ്ചയമായും നിന്‍റെ നാഥന്‍റെ വിധി വന്നുകഴിഞ്ഞു. ആര്‍ക്കും തടുക്കാനാവാത്ത ശിക്ഷ അവര്‍ക്ക് വന്നെത്തുക തന്നെ ചെയ്യും.
77
٧٧
وَلَمَّا
വലമ്മാ
And when
അപ്പോള്‍
جَآءَتْ
ജാഅത്
it comes
അത് വന്നു
رُسُلُنَا
റുസുലുനാ
Our Messengers
നമ്മുടെ ദൂതന്മാര്‍
لُوطاً
ലൂതന്‍
(to) Lut
ലൂത്തിന്‍റെ അടുത്ത്
سِيۤءَ
സീഅ
he was distressed
അദ്ദേഹം ദു:ഖിതനായി
بِهِمْ
ബിഹിം
with them
അവരില്‍
وَضَاقَ
വളാഖ
and felt straitened
ബുദ്ധിമുട്ട് അനുഭവപ്പെട്ടു
بِهِمْ
ബിഹിം
with them
അവരില്‍
ذَرْعاً
ദര്‍അന്‍
(and) uneasy
അസ്വസ്ഥമായി
وَقَالَ
വഖാല
And says
പറയുകയും ചെയ്തു
هَـٰذَا
ഹാദാ
This
ഇത്
يَوْمٌ
യൗമും
(will be) a Day
ഒരു ദിനം തന്നെ
عَصِيبٌ
അസീബും
distressful
പ്രയാസകരമായ
وَلَمَّا جَآءَتْ رُسُلُنَا لُوطاً سِيۤءَ بِهِمْ وَضَاقَ بِهِمْ ذَرْعاً وَقَالَ هَـٰذَا يَوْمٌ عَصِيبٌ
വലമ്മാ ജാഅത് റുസുലുനാ ലൂതന്‍ സീഅ ബിഹിം വളാഖ ബിഹിം ദര്‍അന്‍ വഖാല ഹാദാ യൗമും അസീബും
And when Our Messengers came to Lout (Lot), he was grieved on their account and felt himself straitened for them. He said: This is a distressful day.
നമ്മുടെ ദൂതന്‍മാര്‍ ലൂത്വിന്‍റെ അടുത്തെത്തി .അവരുടെ വരവില്‍ അദ്ദേഹം അതീവദുഃഖിതനായി. അവരെക്കുറിച്ചോര്‍ത്ത് അദ്ദേഹത്തിന്‍റെ മനസ്സ് നൊമ്പരം കൊണ്ടു. അദ്ദേഹം പറഞ്ഞു: ഇത് പ്രയാസകരമായ ദിനം തന്നെ.
78
٧٨
وَجَآءَهُ
വജാഅഹൂ
And came (to) him
അവന്‍റെ അടുത്തേക്ക് എത്തി
قَوْمُهُ
ഖൗമുഹൂ
his people
അവന്‍റെ ജനങ്ങള്‍
يُهْرَعُونَ
യുഹ്‌റഅൂന
rushing
ഓടിക്കൊണ്ട്
إِلَيْهِ
ഇലയ്‌ഹി
to it
അവനിലേക്ക്
وَمِن
വമിന്‍
And from
നിന്നും
قَبْلُ
ഖബ്‌ലു
Before
മുമ്പ്
كَانُواْ
കാനൂ
they were
അവരായിരുന്ന
يَعْمَلُونَ
യഅ്‌മലൂന
they do
അവര്‍ ചെയ്യുന്നു
ٱلسَّيِّئَاتِ
സ്സയ്യിആതി,
the evil deeds
നീചവൃത്തികള്‍
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
يٰقَوْمِ
യാ-ഖൗമി
O my people
എന്‍റെ ജനങ്ങളെ
هَـٰؤُلاۤءِ
ഹാഉലാഇ
these (people)
ഇതാ
بَنَاتِى
ബനാതീ
(are) my daughters
എന്‍റെ പുത്രിമാര്‍
هُنَّ
ഹുന്ന
they (are)
ഇവരാണ്
أَطْهَرُ
അഠ്‌ഹറു
(are) purer
ഏറ്റവും വിശുദ്ധിയള്ളവര്‍
لَكُمْ
ലകും,
for you
നിങ്ങള്‍ക്ക്
فَاتَّقُواْ
ഫത്തഖൂ
So fear
അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുക
اللًّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تُخْزُونِ
തുഖ്‌ഴൂനി
disgrace me
നിങ്ങള്‍ എന്നെ അപമാനിക്കുക
فِى
ഫീ
In
ഇല്‍ (ത്തില്‍)
ضَيْفِى
ളയ്‌ഫീ,
my guests
എന്‍റെ അതിഥികളുടെ കാര്യം
أَلَيْسَ
അലയ്‌സ
Is not
ഇല്ലേ
مِنْكُمْ
മിന്‍കും
among you
നിങ്ങളില്‍
رَجُلٌ
റജുലും
a man
ഒരാളും
رَّشِيدٌ
റശീദും
right-minded
വിവേകമുള്ള
وَجَآءَهُ قَوْمُهُ يُهْرَعُونَ إِلَيْهِ وَمِن قَبْلُ كَانُواْ يَعْمَلُونَ ٱلسَّيِّئَاتِ قَالَ يٰقَوْمِ هَـٰؤُلاۤءِ بَنَاتِى هُنَّ أَطْهَرُ لَكُمْ فَاتَّقُواْ اللًّهَ وَلاَ تُخْزُونِ فِى ضَيْفِى أَلَيْسَ مِنْكُمْ رَجُلٌ رَّشِيدٌ
വജാഅഹൂ ഖൗമുഹൂ യുഹ്‌റഅൂന ഇലയ്‌ഹി വമിന്‍ ഖബ്‌ലു കാനൂ യഅ്‌മലൂനസ്സയ്യിആതി, ഖാല യാ-ഖൗമി ഹാഉലാഇ ബനാതീ ഹുന്ന അഠ്‌ഹറു ലകും, ഫത്തഖൂല്ലാഹ വലാ തുഖ്‌ഴൂനി ഫീ ളയ്‌ഫീ, അലയ്‌സ മിന്‍കും റജുലും റശീദും
And his people came rushing towards him, and since a foretime they used to commit crimes, he said: O my people. Here are my daughters, they are purer for you. So fear Allah and degrade me not as regards my guests. Is there not among you a single right-minded man.
ലൂത്വിന്‍റെ ജനത അദ്ദേഹത്തിന്‍റെയടുത്തേക്ക് ഓടിയടുത്തു. നേരത്തെ തന്നെ അവര്‍ നീചവൃത്തികള്‍ ചെയ്യുന്നവരായിരുന്നു. ലൂത്വ് പറഞ്ഞു: എന്‍റെ ജനമേ, ഇതാ എന്‍റെ പെണ്‍കുട്ടികള്‍. ഇവരാണ് നിങ്ങള്‍ക്ക് കൂടുതല്‍ വിശുദ്ധിയുള്ളവര്‍. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. എന്‍റെ അതിഥികളുടെ കാര്യത്തില്‍ എന്നെ മാനക്കേടിലാക്കാതിരിക്കുക. നിങ്ങളില്‍ വിവേകമുള്ള ഒരാളുമില്ലേ.
79
٧٩
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
لَقَدْ
ലഖദ്
Certainly
തീര്‍ച്ചയായും
عَلِمْتَ
അലിമ്‌ത
you know
നീ അറിയാം
مَا
മാ
that (which)
യാതൊന്ന് / ഇല്ല
لَنَا
ലനാ
(for) us
ഞങ്ങള്‍ക്ക്
فِى
ഫീ
In
ഇല്‍
بَنَاتِكَ
ബനാതിക
your daughters
നിന്‍റെ പെണ്മക്കള്‍
مِنْ
മിന്‍
from
ഇല്‍ നിന്ന്
حَقٍّ
ഹഖ്ഖിന്‍
right
ഒരു താല്‍പര്യവും
وَإِنَّكَ
വഇന്‍നക
And indeed, you
നിശ്ചയം നീ
لَتَعْلَمُ
ലതഅ്‌ലമു
surely know
നിനക്കു തന്നെ അറിയാമല്ലോ
مَا
മാ
that (which)
യാതൊന്ന് എന്ത്
نُرِيدُ
നുറീദു
we desire
ഞങ്ങള്‍ ആഗ്രഹിക്കുന്നു
قَالُواْ لَقَدْ عَلِمْتَ مَا لَنَا فِى بَنَاتِكَ مِنْ حَقٍّ وَإِنَّكَ لَتَعْلَمُ مَا نُرِيدُ
ഖാലൂ ലഖദ് അലിമ്‌ത മാ ലനാ ഫീ ബനാതിക മിന്‍ ഹഖ്ഖിന്‍ വഇന്‍നക ലതഅ്‌ലമു മാ നുറീദു
They said: Surely you know that we have neither any desire nor in need of your daughters, and indeed you know well what we want.
അവര്‍ പറഞ്ഞു: നിന്‍റെ പെണ്‍മക്കളെക്കൊണ്ട് ഞങ്ങള്‍ക്കൊരു പ്രയോജനവുമില്ലെന്ന് നിനക്കുതന്നെ അറിയാമല്ലോ. ഞങ്ങളെന്താണാഗ്രഹിക്കുന്നതെന്നും നിനക്കറിയാം.