هود
Hud
ഹൂദ്
30
٣٠
وَيٰقَوْمِ
വയാ-ഖൗമി
And O my people
എന്‍റെ ജനങ്ങളെ
مَن
മൻ
are some who
ഒരുത്തര്‍
يَنصُرُنِى
യന്‍സുറുനീ
would help me
എന്നെ സഹായിക്കും
مِنَ
മിന
from
ഇല്‍ നിന്ന്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
إِن
ഇൻ
Whether
എങ്കില്‍
طَرَدتُّهُمْ
തറദ്തുഹും,
I drove them away
ഞാനവരെ ആട്ടിയകറ്റിയാല്‍
أَفَلاَ
അഫലാ
Then why don’ t
ഇനിയും ഇല്ലേ
تَذَكَّرُونَ
തദക്കറൂന്‍
you take heed
നിങ്ങള്‍ ചിന്തിക്കുന്നു
وَيٰقَوْمِ مَن يَنصُرُنِى مِنَ ٱللَّهِ إِن طَرَدتُّهُمْ أَفَلاَ تَذَكَّرُونَ
വയാ-ഖൗമി മൻ യന്‍സുറുനീ മിനല്ലാഹി ഇൻ തറദ്തുഹും, അഫലാ തദക്കറൂന്‍
And O my people. Who will help me against Allah, if I drove them away. Will you not then give a thought.
എന്‍റെ ജനമേ, ഞാന്‍ അവരെ ആട്ടിയകറ്റിയാല്‍ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് ആരാണെന്നെ രക്ഷിക്കുക. നിങ്ങളിക്കാര്യം മനസ്സിലാക്കുന്നില്ലേ.
31
٣١
وَلاَ
വലാ
and not
ഇല്ല
أَقُولُ
അഖൂലു
I (do) say
ഞാന്‍ പറയുന്നു
لَكُمْ
ലകും
for you
നിങ്ങളോട്
عِندِى
ഇന്‍ദീ
(that) with me
എന്‍റെ പക്കലുണ്ട്
خَزَآئِنُ
ഖഴാഇനു
(are the) treasures
ഖജനാവുകള്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
أَعْلَمُ
അഅ്‌ലമു
knows better
ഞാനറിയുന്നു
ٱلْغَيْبَ
ല്‍-ഘയ്‌ബ
the unseen
മറഞ്ഞത് / അഭൗതിക കാര്യങ്ങള്‍
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
أَقُولُ
അഖൂലു
I (do) say
إِنِّى
ഇന്നീ
Indeed, I
നിശ്ചയം ഞാന്‍ ആണെന്ന്
مَلَكٌ
മലകും
an Angel
മലക്ക്
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
أَقُولُ
അഖൂലു
I (do) say
ഞാന്‍ പറയുന്നു
لِلَّذِينَ
ലില്ലദീന
for those who
യാതോരുതരോട് / ഒരുവിഭാഗക്കാരോട്
تَزْدَرِيۤ
തഴ്‌ദറീ
look down upon
നിസ്സാരമായി കാണുന്നു
أَعْيُنُكُمْ
അഅ്‌യുനുകും
your eyes
നിങ്ങളുടെ കണ്ണുകള്‍
لَن
ലന്‍
never
ഒരിക്കലും ഇല്ല
يُؤْتِيَهُمُ
യുഅ്‌തിയഹുമു
will give them
അവര്‍ക്ക് നല്‍കുക
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
خَيْراً
ഖയ്‌റന്‍,
good
നന്മ
ٱللَّهُ
അല്ലാഹു
the god
അല്ലാഹുവാണ്
أَعْلَمُ
അഅ്‌ലമു
knows better
ഏറ്റവും നന്നായറിയുന്നവന്‍
بِمَا
ബിമാ
for what
യാതൊന്നില്‍
فِى
ഫീ
In
ഇല്‍ (ഉള്ളത്)
أَنْفُسِهِمْ
അൻഫുസിഹിം,
themselves
അവരുടെ മനസുകള്‍
إِنِّيۤ
ഇന്നീ
indeed, I
നിശ്ചയം ഞാന്‍
إِذاً
ഇദന്‍
then
എന്നാല്‍
لَّمِنَ
ലമിന
(will) surely (be) of
കൂട്ടത്തില്‍ ആകുന്നു
ٱلظَّالِمِينَ
ഴ്ഴാലിമീന്‍
the wrongdoers
അക്രമകാരികളെ
وَلاَ أَقُولُ لَكُمْ عِندِى خَزَآئِنُ ٱللَّهِ وَلاَ أَعْلَمُ ٱلْغَيْبَ وَلاَ أَقُولُ إِنِّى مَلَكٌ وَلاَ أَقُولُ لِلَّذِينَ تَزْدَرِيۤ أَعْيُنُكُمْ لَن يُؤْتِيَهُمُ ٱللَّهُ خَيْراً ٱللَّهُ أَعْلَمُ بِمَا فِى أَنْفُسِهِمْ إِنِّيۤ إِذاً لَّمِنَ ٱلظَّالِمِينَ
വലാ അഖൂലു ലകും ഇന്‍ദീ ഖഴാഇനുല്ലാഹി വലാ അഅ്‌ലമുല്‍-ഘയ്‌ബ വലാ അഖൂലു ഇന്നീ മലകും വലാ അഖൂലു ലില്ലദീന തഴ്‌ദറീ അഅ്‌യുനുകും ലന്‍ യുഅ്‌തിയഹുമുല്ലാഹു ഖയ്‌റന്‍, അല്ലാഹു അഅ്‌ലമു ബിമാ ഫീ അൻഫുസിഹിം, ഇന്നീ ഇദന്‍ ലമിനഴ്ഴാലിമീന്‍
And I do not say to you that with me are the Treasures of Allah, Nor that I know the Ghaib: nor do I say I am an angel, and I do not say of those whom your eyes look down upon that Allah will not bestow any good on them. Allah knows what is in their inner-selves. In that case, I should, indeed be one of the Zalimun.
അല്ലാഹുവിന്‍റെ ഖജനാവുകള്‍ എന്‍റെ വശമുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. എനിക്ക് അഭൗതിക കാര്യങ്ങളറിയുകയുമില്ല. ഞാന്‍ മലക്കാണെന്നു വാദിക്കുന്നുമില്ല. നിങ്ങളുടെ കണ്ണില്‍ നിസ്സാരരായി കാണുന്നവര്‍ക്ക് അല്ലാഹു യാതൊരു ഗുണവും നല്‍കുകയില്ല എന്നു പറയാനും ഞാനില്ല. അവരുടെ മനസ്സുകളിലുള്ളത് നന്നായറിയുന്നവന്‍ അല്ലാഹുവാണ്. ഇതൊന്നുമംഗീകരിക്കുന്നില്ലെങ്കില്‍ ഞാന്‍ അതിക്രമികളില്‍ പെട്ടവനായിത്തീരും. തീര്‍ച്ച.
32
٣٢
قَالُواْ
ഖാലൂ
They say
അവര്‍ പറയും
يٰنُوحُ
യാ-നൂഹു
O Nuh
നൂഹേ
قَدْ
ഖദ്
Surely
തീര്‍ച്ചയായും
جَادَلْتَنَا
ജാദല്‍തനാ
you disputed with us
നീ ഞങ്ങളോട് തര്‍ക്കിച്ചു
فَأَكْثَرْتَ
ഫഅക്‌തര്‍ത
and you (have been) frequent
നീ കൂടുതലാക്കി
جِدَالَنَا
ജിദാലനാ
(in) dispute with us
ഞങ്ങളുമായുള്ള തര്‍ക്കം
فَأْتَنِا
ഫഅ്‌തിനാ
So bring us
അതിനാല്‍ നീ കൊണ്ടുവരിക
بِمَا
ബിമാ
for what
യാതൊന്നില്‍
تَعِدُنَآ
തഅ്‌ഇദുനാ
you promise us
നീ ഞങ്ങള്‍ക്ക് വാഗ്ദത്തം (ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്) ചെയ്ത
إِن
ഇൻ
Whether
എങ്കില്‍
كُنتَ
കുന്‍ത
you are
നീ ആണ്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلصَّادِقِينَ
സ്സാദിഖീന്‍
the truthful
സത്യവാദികളില്‍പെട്ടവന്‍
قَالُواْ يٰنُوحُ قَدْ جَادَلْتَنَا فَأَكْثَرْتَ جِدَالَنَا فَأْتَنِا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّادِقِينَ
ഖാലൂ യാ-നൂഹു ഖദ് ജാദല്‍തനാ ഫഅക്‌തര്‍ത ജിദാലനാ ഫഅ്‌തിനാ ബിമാ തഅ്‌ഇദുനാ ഇൻ കുന്‍ത മിനസ്സാദിഖീന്‍
They said: O Nuh (Noah). You have disputed with us and much have you prolonged the dispute with us, now bring upon us what you threaten us with, if you are of the truthful.
അവര്‍ പറഞ്ഞു: നൂഹേ, നീ ഞങ്ങളോട് തര്‍ക്കിച്ചു. വളരെ ക്കൂടുതലായി തര്‍ക്കിച്ചു. അതിനാല്‍ നീ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ ശിക്ഷയിങ്ങ് കൊണ്ടുവരിക. നീ സത്യവാദിയാണെങ്കില്‍.
33
٣٣
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും
يَأْتِيكُمْ
യഅ്‌തീകും
could bring you
നിങ്ങള്‍ക്ക് കൊണ്ടുവരും
بِهِ
ബിഹി
in it
അത്
ٱللَّهُ
ല്ലാഹു
the god
അല്ലാഹുതന്നെ
إِن
ഇൻ
Whether
എങ്കില്‍
شَآءَ
ശാഅ
wills
ഉദ്ദേശിച്ച്
وَمَآ
വമാ
and what
യാതൊന്ന്
أَنتُمْ
അന്തും
you
നിങ്ങള്‍
بِمُعْجِزِينَ
ബിമുഅ്‌ജിസീന്‍
escape
അസാധ്യമാക്കുന്നവര്‍ / തോല്‍പിക്കുന്നവര്‍
قَالَ إِنَّمَا يَأْتِيكُمْ بِهِ ٱللَّهُ إِن شَآءَ وَمَآ أَنتُمْ بِمُعْجِزِينَ
ഖാല ഇന്നമാ യഅ്‌തീകും ബിഹില്ലാഹു ഇൻ ശാഅ വമാ അന്തും ബിമുഅ്‌ജിസീന്‍
He said: Only Allah will bring it on you, if He will, and then you will escape not.
നൂഹ് പറഞ്ഞു: അല്ലാഹു ഇച്ഛിച്ചെങ്കില്‍ അവന്‍ തന്നെയാണ് നിങ്ങള്‍ക്കത് കൊണ്ടുവരിക. അപ്പോഴവനെ തോല്‍പിക്കാന്‍ നിങ്ങള്‍ക്കാവില്ല.
34
٣٤
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
يَنفَعُكُمْ
യന്‍ഫഅുകും
benefit you
നിങ്ങള്‍ക്ക് ഉപകരിക്കുക
نُصْحِيۤ
നുസ്ഹീ
my advice
എന്‍റെ ഉപദേശം
إِنْ
ഇന്‍
if
എങ്കില്‍
أَرَدْتُّ
അറദ്‌തു
I wish
ഞാന്‍ ഉദ്ദേശിക്കുക
أَنْ
അൻ
that
അത്
أَنصَحَ
അന്‍സഹ
I advise
ഞാന്‍ ഉപദേശിക്കുക
لَكُمْ
ലകും
for you
നിങ്ങളെ
إِن
ഇൻ
Whether
എങ്കില്‍
كَانَ
കാന
is
ആണ്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
يُرِيدُ
യുറീദു
wants
അവന്‍ ഉദ്ദേശിക്കുന്നു
أَن
അൻ
that
അത്
يُغْوِيَكُمْ
യുഘ്‌വിയകും,
let you go astray
അവന്‍ നിങ്ങളെ വഴിപിഴപ്പിക്കുക
هُوَ
ഹുവ
him
അവനാണ്
رَبُّكُمْ
റബ്ബുകും
your Lord
നിങ്ങളുടെ രക്ഷിതാവ്
وَإِلَيْهِ
വഇലയ്‌ഹി
and towards Him
അവങ്കലേക്ക് തന്നെ
تُرْجَعُونَ
തുര്‍ജഅൂന്‍
you will be returned
നിങ്ങള്‍ മടക്കപ്പെടും
وَلاَ يَنفَعُكُمْ نُصْحِيۤ إِنْ أَرَدْتُّ أَنْ أَنصَحَ لَكُمْ إِن كَانَ ٱللَّهُ يُرِيدُ أَن يُغْوِيَكُمْ هُوَ رَبُّكُمْ وَإِلَيْهِ تُرْجَعُونَ
വലാ യന്‍ഫഅുകും നുസ്ഹീ ഇന്‍ അറദ്‌തു അൻ അന്‍സഹ ലകും ഇൻ കാനല്ലാഹു യുറീദു അൻ യുഘ്‌വിയകും, ഹുവറബ്ബുകും വഇലയ്‌ഹി തുര്‍ജഅൂന്‍
And my advice will not profit you, even if I wish to give you good counsel, if Allah's Will is to keep you astray. He is your Lord! and to Him you shall return.
അല്ലാഹു നിങ്ങളെ വഴിതെറ്റിച്ചു കളയാനിച്ഛിക്കുന്നുവെങ്കില്‍ ഞാന്‍ നിങ്ങളെ എത്ര ഉപദേശിച്ചാലും ആ ഉപദേശം നിങ്ങള്‍ക്ക് ഉപകരിക്കുകയില്ല. അവനാണ് നിങ്ങളുടെ നാഥന്‍. അവങ്കലേക്കാണ് നിങ്ങള്‍ തിരിച്ചുചെല്ലേണ്ടത്.
35
٣٥
أَمْ
അം
Or
അല്ലെങ്കില്‍
يَقُولُونَ
യഖൂലൂന
they say
അവര്‍ പറയുന്നുവോ
ٱفْتَرَاهُ
ഫ്തറാഹു,
He has invented it
അത് അവന്‍ കെട്ടിച്ചമച്ചു
قُلْ
ഖുല്‍
Say
നീ പറയുക
إِنِ
ഇനി
If
എങ്കില്‍
ٱفْتَرَيْتُهُ
ഫ്തറയ്‌തുഹു
I have invented it,
ഞാനത് കെട്ടിച്ചമച്ചു
فَعَلَىَّ
ഫഅലയ്യ
then on me
എനിക്കുതന്നെയായിരിക്കും
إِجْرَامِى
ഇജ്‌റാമീ
(is) my crime
എന്‍റെ പാപത്തിന്‍റെ ദോഷഫലം
وَأَنَاْ
വഅനാ
and I (am)
ഞാന്‍
بَرِيۤءٌ
ബറീഉന്‍
free
ഒഴിവായവന്‍
مِّمَّا
മിമ്മാ
than what
അതിനെ പറ്റി
تُجْرِمُونَ
തുജ്‌റിമൂന്‍
crimes you commit
നിങ്ങള്‍ ചെയ്യുന്ന കുറ്റം
أَمْ يَقُولُونَ ٱفْتَرَاهُ قُلْ إِنِ ٱفْتَرَيْتُهُ فَعَلَىَّ إِجْرَامِى وَأَنَاْ بَرِيۤءٌ مِّمَّا تُجْرِمُونَ
അം യഖൂലൂനഫ്തറാഹു, ഖുല്‍ ഇനിഫ്തറയ്‌തുഹു ഫഅലയ്യ ഇജ്‌റാമീ വഅനാ ബറീഉന്‍ മിമ്മാ തുജ്‌റിമൂന്‍
Or they say: He has fabricated it. Say: If I have fabricated it, upon me be my crimes, but I am innocent of (all) those crimes which you commit.
നബിയേ, അതല്ല. അയാളിത് സ്വയം കെട്ടിച്ചമച്ചതാണെന്നാണോ അവര്‍ പറയുന്നത്. പറയുക: ഞാനത് കെട്ടിച്ചമച്ചതാണെങ്കില്‍ എന്‍റെ പാപത്തിന്‍റെ ദോഷഫലം എനിക്കു തന്നെയായിരിക്കും. നിങ്ങള്‍ ചെയ്യുന്ന കുറ്റങ്ങളില്‍ നിന്ന് ഞാന്‍ തീര്‍ത്തും മുക്തനാണ്.
36
٣٦
وَأُوحِىَ
വഊഹിയ
and has been revealed
ദിവ്യസന്ദേശം അറിയിക്കപ്പെട്ടു
إِلَىٰ
ഇലാ
to
ലേക്ക്
نُوحٍ
നൂഹിന്‍
Nuh
നൂഹ്
أَنَّهُ
അന്നഹു
that He
അത് ആണെന്ന്
لَن
ലന്‍
never
ഒരിക്കലും ഇല്ല
يُؤْمِنَ
യുഅ്‌മിന
believe
വിശ്വസിക്കുക
مِن
മിന്‍
From
യില്‍നിന്ന്
قَوْمِكَ
ഖൗമിക
your people
നിന്‍റെ ജനത
إِلاَّ
ഇല്ലാ
except
ഒഴികെ
مَن
മൻ
(are some) who
ഒരുത്തര്‍
قَدْ
ഖദ്
Surely
തീര്‍ച്ചയായും
آمَنَ
ആമന
believed
അവന്‍ വിശ്വസിച്ചു കഴിഞ്ഞു
فَلاَ
ഫലാ
So (let) not
അത്കൊണ്ട് അരുത്
تَبْتَئِسْ
തബ്‌തഇസ്
(be) distressed
ദുഖിക്കുക
بِمَا
ബിമാ
for what
യാതൊന്നിനെ
كَانُواْ
കാനൂ
they were
അവരായിരുന്ന
يَفْعَلُونَ
യഫ്‌അലൂന്‍
they were doing
അവര്‍ അത് ചെയതു
وَأُوحِىَ إِلَىٰ نُوحٍ أَنَّهُ لَن يُؤْمِنَ مِن قَوْمِكَ إِلاَّ مَن قَدْ آمَنَ فَلاَ تَبْتَئِسْ بِمَا كَانُواْ يَفْعَلُونَ
വഊഹിയ ഇലാ നൂഹിന്‍ അന്നഹു ലന്‍ യുഅ്‌മിന മിന്‍ ഖൗമിക ഇല്ലാ മൻ ഖദ് ആമന ഫലാ തബ്‌തഇസ് ബിമാ കാനൂ യഫ്‌അലൂന്‍
And it was inspired to Nuh (Noah): None of your people will believe except those who have believed already. So be not sad because of what they used to do.
നൂഹിന് ദിവ്യസന്ദേശം ലഭിച്ചു: നിന്‍റെ ജനതയില്‍ ഇതുവരെ വിശ്വസിച്ചുകഴിഞ്ഞവരല്ലാതെ ഇനിയാരും വിശ്വസിക്കുകയില്ല. അതിനാല്‍ അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെ സംബന്ധിച്ച് നീ സങ്കടപ്പെടേണ്ടതില്ല.
37
٣٧
وَٱصْنَعِ
വസ്‌നഅി
And construct
നീ ഉണ്ടാക്കുക
ٱلْفُلْكَ
ല്‍-ഫുല്‍ക
the ship
കപ്പല്‍
بِأَعْيُنِنَا
ബിഅഅ്‌യുനിനാ
under Our Eyes
നമ്മുടെ മേല്‍നോട്ടത്തില്‍
وَوَحْيِنَا
വവഹ്‌യിനാ
and Our inspiration
നമ്മുടെ ബോധനം അനുസരിച്ചും
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تُخَاطِبْنِى
തുഖാതിബ്‌നീ
address Me
നീ എന്നോട് സംസാരിക്കുക
فِى
ഫീ
In
ഇല്‍
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
ظَلَمُوۤاْ
ഴലമൂ,
who wronged
അക്രമം കാണിച്ചു
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയമായും അവര്‍
مُّغْرَقُونَ
മുഘ്‌റഖൂന്‍
the ones (to be) drowned
മുക്കി നശിപ്പിക്കപ്പെടുന്നവരാകുന്നു
وَٱصْنَعِ ٱلْفُلْكَ بِأَعْيُنِنَا وَوَحْيِنَا وَلاَ تُخَاطِبْنِى فِى ٱلَّذِينَ ظَلَمُوۤاْ إِنَّهُمْ مُّغْرَقُونَ
വസ്‌നഅില്‍-ഫുല്‍ക ബിഅഅ്‌യുനിനാ വവഹ്‌യിനാ വലാ തുഖാതിബ്‌നീ ഫീല്ലദീന ഴലമൂ, ഇന്നഹും മുഘ്‌റഖൂന്‍
And construct the ship under Our Eyes and with Our Inspiration, and address Me not on behalf of those who did wrong; they are surely to be drowned.
നമ്മുടെ മേല്‍നോട്ടത്തിലും നമ്മുടെ നിര്‍ദേശമനുസരിച്ചും നീ കപ്പലുണ്ടാക്കുക. അക്രമം കാണിച്ചവരുടെ കാര്യത്തില്‍ നീയെന്നോടൊന്നും പറയരുത്. അവര്‍ മുങ്ങിച്ചാവുക തന്നെ ചെയ്യും.
38
٣٨
وَيَصْنَعُ
വയസ്‌നഅു
And he was constructing
അദ്ദേഹം നിര്‍മ്മിക്കുന്നു
ٱلْفُلْكَ
ല്‍-ഫുല്‍ക
the ship
കപ്പല്‍
وَكُلَّمَا
വകുല്ലമാ
and every time
പോയപ്പോളെല്ലാം
مَرَّ
മര്‍റ
he passes on
അവന്‍ നടന്നുപോയപ്പോഴെല്ലാം
عَلَيْهِ
അലയ്‌ഹി
from Him
അവനരികിലൂടെ
مَلَـأٌ
ല്‍-മലഉ
(the) chiefs
പ്രമാണിമാര്‍
مِّن
മിന്‍
from
ഇല്‍ നിന്ന്
قَوْمِهِ
ഖൗമിഹീ
his people
അവന്‍റെ ജനങ്ങള്‍
سَخِرُواْ
യസ്‌ഖറൂന
scoffed
പരിഹസിച്ചു
مِنْهُ
മിന്‍ഹു,
from him
അവര്‍ അദ്ദേഹത്തെ
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
إِن
ഇന്‍
Whether
എങ്കില്‍
تَسْخَرُواْ
തസ്‌ഖറൂ
they ridiculed
നിങ്ങള്‍ ഞങ്ങളെ പരിഹസിക്കുന്നു
مِنَّا
മിന്നാ
among us
ഞങ്ങളില്‍ നിന്ന്
فَإِنَّا
ഫഇന്നാ
and if
അപ്പോള്‍ എങ്കില്‍
نَسْخَرُ
നസ്‌ഖറു
can ridicule
നമ്മള്‍ പരിഹസിക്കും
مِنكُمْ
മിന്‍കും
among you
നിങ്ങളെ
كَمَا
കമാ
as
പോലെ
تَسْخَرُونَ
തസ്‌ഖറൂന്‍
you ridicule
നിങ്ങള്‍ പരിഹസിക്കുന്ന
وَيَصْنَعُ ٱلْفُلْكَ وَكُلَّمَا مَرَّ عَلَيْهِ مَلَـأٌ مِّن قَوْمِهِ سَخِرُواْ مِنْهُ قَالَ إِن تَسْخَرُواْ مِنَّا فَإِنَّا نَسْخَرُ مِنكُمْ كَمَا تَسْخَرُونَ
വയസ്‌നഅുല്‍-ഫുല്‍ക വകുല്ലമാ മര്‍റ അലയ്‌ഹില്‍-മലഉ മിന്‍ ഖൗമിഹീ യസ്‌ഖറൂന മിന്‍ഹു, ഖാല ഇന്‍ തസ്‌ഖറൂ മിന്നാ ഫഇന്നാ നസ്‌ഖറു മിന്‍കും കമാ തസ്‌ഖറൂന്‍
And as he was constructing the ship, whenever the chiefs of his people passed by him, they made a mockery of him. He said: If you mock at us, so do we mock at you likewise for your mocking.
അദ്ദേഹം കപ്പലുണ്ടാക്കുന്നു. ആ ജനതയിലെ പ്രമാണിക്കൂട്ടം അദ്ദേഹത്തിനരികിലൂടെ നടന്നുപോയപ്പോഴെല്ലാം അദ്ദേഹത്തെ പരിഹസിച്ചു. അദ്ദേഹം പറഞ്ഞു: ഇപ്പോള്‍ നിങ്ങള്‍ ഞങ്ങളെ പരിഹസിക്കുന്നു. ഒരുനാള്‍ നിങ്ങള്‍ പരിഹസിക്കുന്നപോലെ ഞങ്ങള്‍ നിങ്ങളെയും പരിഹസിക്കും.
39
٣٩
فَسَوْفَ
ഫസൗഫ
Then soon
പെട്ടെന്ന്
تَعْلَمُونَ
തഅ്‌ലമൂന
you will know
നിങ്ങള്‍ അറിയും
مَن
മൻ
(are some) who
ആരാണെന്ന്
يَأْتِيهِ
യഅ്‌തീഹി
will come
വന്നെത്തും
عَذَابٌ
അദാബും
(is) a punishment
ശിക്ഷ
يُخْزِيهِ
മുഖ്‌ഴിന്‍
(that) will disgrace him
അവന്ന് അപമാനകരമാകുന്ന
وَيَحِلُّ
വയഹില്ലു
and will descend
വന്നുപതിക്കുകയും ചെയ്യും
عَلَيْهِ
അലയ്‌ഹി
from Him
അവനില്‍ നിന്ന് / അവന് മേല്‍
عَذَابٌ
അദാബും
(is) a punishment
ശിക്ഷ
مُّقِيمٌ
മുഖീമും
lasting
സ്ഥിരമായ
فَسَوْفَ تَعْلَمُونَ مَن يَأْتِيهِ عَذَابٌ يُخْزِيهِ وَيَحِلُّ عَلَيْهِ عَذَابٌ مُّقِيمٌ
ഫസൗഫ തഅ്‌ലമൂന മൻ യഅ്‌തീഹി അദാബും മുഖ്‌ഴിന്‍ വയഹില്ലു അലയ്‌ഹി അദാബും മുഖീമും
And you will know who it is on whom will come a torment that will cover him with disgrace and on whom will fall a lasting torment.
അപമാനകരമായ ശിക്ഷ ആര്‍ക്കാണ് വന്നെത്തുകയെന്നുംസ്ഥിരമായ ശിക്ഷ ആരുടെ മേലാണ് വന്നു പതിക്കുകയെന്നുംനിങ്ങള്‍ വൈകാതെ അറിയും.