Display Settings

Font Size 22px

هود

Hud

ഹൂദ്

Surah 11 123 verses Madani
80 ٨٠
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
لَوْ
ലൗ
if
എങ്കില്‍
أَنَّ
അന്ന
that
എന്ന് / ഉണ്ടായിരുന്നു
لِى
ലീ
for me
എനിക്ക്
بِكُمْ
ബികും
to you
നിങ്ങളുടെ കാര്യത്തില്‍
قُوَّةً
ഖുവ്വതന്‍
(in) strength
കരുത്ത്
أَوْ
അൗ
or
അല്ലെങ്കില്‍
آوِيۤ
ആവീ
I could take refuge
അവലംബിക്കാന്‍
إِلَىٰ
ഇലാ
to
ലേക്ക്
رُكْنٍ
റുക്‌നിന്‍
a support
ഒരു താങ്ങ്
شَدِيدٍ
ശദീദിന്‍
strong
ശക്തമായ
قَالَ لَوْ أَنَّ لِى بِكُمْ قُوَّةً أَوْ آوِيۤ إِلَىٰ رُكْنٍ شَدِيدٍ
ഖാല ലൗ അന്ന ലീ ബികും ഖുവ്വതന്‍ അൗ ആവീ ഇലാ റുക്‌നിന്‍ ശദീദിന്‍
He said: Would that I had strength to overpower you, or that I could betake myself to some powerful support.
ലൂത്വ് പറഞ്ഞു: നിങ്ങളെ നേരിടാന്‍ എനിക്കു കരുത്തുണ്ടായിരുന്നെങ്കില്‍. അല്ലെങ്കില്‍ ശക്തമായ ഒരു താങ്ങ് എനിക്ക് അവലംബിക്കാനുണ്ടായിരുന്നെങ്കില്‍.
81 ٨١
قَالُواْ
ഖാലൂ
They say
(മലക്കുകള്‍) പറഞ്ഞു
يٰلُوطُ
യാ-ലൂതു
O Lut
ലൂത്വേ
إِنَّا
ഇന്നാ
Indeed, We
നിശ്ചയം ഞങ്ങള്‍
رُسُلُ
റുസുലു
(to the) Messengers
ദൂതന്‍മാരാണ്
رَبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവിന്‍റെ
لَن
ലന്‍
never
ഒരിക്കലും ഇല്ല
يَصِلُوۤاْ
യസിലൂ
they will reach
അവര്‍ എത്താന്‍ കഴിയുക
إِلَيْكَ
ഇലയ്‌ക,
to you
നിന്നിലക്ക്
فَأَسْرِ
ഫഅസ്‌റി
So travel
അത്കൊണ്ട് നീ പുറപ്പെടുക
بِأَهْلِكَ
ബിഅഹ്‌ലിക
with your family
താങ്കളുടെ കുടുംബത്തെ കൂട്ടി
بِقِطْعٍ
ബിഖിത്ഇന്‍
in a part
ഒരു യാമത്തില്‍
مِّنَ
മിന
against
നിന്ന്
ٱلْلَّيْلِ
ല്‍-ലയ്‌ലി
the night
രാത്രിയില്‍
وَلاَ
വലാ
and not
അപ്പോള്‍ അരുത്
يَلْتَفِتْ
യല്‍തഫിത്‌
look back
തിരിഞ്ഞു നോക്കുക
مِنكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്ന്
أَحَدٌ
അഹദും
any one
ആരും
إِلاَّ
ഇല്ലാ
except
ഒഴികെ
ٱمْرَأَتَكَ
മ്‌റഅതക,
your wife
താങ്കളുടെ ഭാര്യ
إِنَّهُ
ഇന്നഹൂ
Indeed, He
നിശ്ചയം
مُصِيبُهَا
മുസീബുഹാ
will strike her
അവളെ ബാധിക്കും
مَآ
മാ
what
എന്ത് (ശിക്ഷ)
أَصَابَهُمْ
അസാബഹും,
befell them
അക്കൂട്ടരെ ബാധിക്കുന്ന
إِنَّ
ഇന്ന
Indeed
നിശ്ചയമായും
مَوْعِدَهُمُ
മൗഇദഹുമു
their appointed time
അവരുടെ നിശ്ചിത സമയം
ٱلصُّبْحُ
സ്സുബ്ഹു,
(is) morning
പ്രഭാതം
أَلَيْسَ
അലയ്‌സ
Is not
അല്ലേ
ٱلصُّبْحُ
സ്സുബ്ഹു
(is) morning
പ്രഭാതം
بِقَرِيبٍ
ബിഖറീബിന്‍
near
അടുത്തത്
قَالُواْ يٰلُوطُ إِنَّا رُسُلُ رَبِّكَ لَن يَصِلُوۤاْ إِلَيْكَ فَأَسْرِ بِأَهْلِكَ بِقِطْعٍ مِّنَ ٱلْلَّيْلِ وَلاَ يَلْتَفِتْ مِنكُمْ أَحَدٌ إِلاَّ ٱمْرَأَتَكَ إِنَّهُ مُصِيبُهَا مَآ أَصَابَهُمْ إِنَّ مَوْعِدَهُمُ ٱلصُّبْحُ أَلَيْسَ ٱلصُّبْحُ بِقَرِيبٍ
ഖാലൂ യാ-ലൂതു ഇന്നാ റുസുലു റബ്ബിക ലന്‍ യസിലൂ ഇലയ്‌ക, ഫഅസ്‌റി ബിഅഹ്‌ലിക ബിഖിത്ഇന്‍ മിനല്‍-ലയ്‌ലി വലാ യല്‍തഫിത്‌ മിന്‍കും അഹദും ഇല്ലാ മ്‌റഅതക, ഇന്നഹൂ മുസീബുഹാ മാ അസാബഹും, ഇന്ന മൗഇദഹുമുസ്സുബ്ഹു, അലയ്‌സസ്സുബ്ഹു ബിഖറീബിന്‍
They said: O Lout (Lot). Verily, we are the Messengers from your Lord. They shall not reach you. So travel with your family in a part of the night, and let not any of you look back, but your wife, verily, the punishment which will afflict them, will afflict her. Indeed, morning is their appointed time. Is not the morning near.
മലക്കുകള്‍ പറഞ്ഞു: ലൂത്വേ, ഞങ്ങള്‍ നിന്‍റെ നാഥന്‍റെ ദൂതന്‍മാരാണ്. ഈ ആളുകള്‍ക്കൊരിക്കലും നിന്നെ തൊടാനാവില്ല. അതിനാല്‍ രാവേറെക്കഴിഞ്ഞാല്‍ നീ നിന്‍റെ കുടുംബത്തെ കൂട്ടിപുറപ്പെടുക. നിങ്ങളിലാരും തിരിഞ്ഞുനോക്കരുത്. പക്ഷേ, നിന്‍റെ ഭാര്യ കൂടെ വരുന്നതല്ല. അക്കൂട്ടര്‍ക്കുള്ള ശിക്ഷ അവളെയും ബാധിക്കും. അവരുടെ നാശത്തിന്‍റെ നിശ്ചിത സമയം പ്രഭാതമാണ്. പ്രഭാതം അടുത്തുതന്നെയല്ലേ.
82 ٨٢
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ അപ്പോള്‍
جَآءَ
ജാഅ
comes
വന്നെത്തി
أَمْرُنَا
അമ്‌റുനാ
Our command
നമ്മുടെ കല്പന
جَعَلْنَا
ജഅല്‍നാ
We have made
നാം ആക്കി
عَالِيَهَا
ആലിയഹാ
its upside
അതിന്‍റെ മേല്‍ഭാഗത്തെ
سَافِلَهَا
സാഫിലഹാ
its downside
അതിന്‍റെ അടിഭാഗം
وَأَمْطَرْنَا
വഅമ്‌തര്‍നാ
And We showered
നാം വര്‍ഷിപ്പിച്ചു
عَلَيْهَا
അലയ്‌ഹാ
over it
അതില്‍ (ആ നാടിനുമേല്‍)
حِجَارَةً
ഹിജാറതന്‍
(of) stones
കല്ലുകള്‍
مِّن
മിന്‍
from
ഇല്‍ നിന്ന്
سِجِّيلٍ
സിജ്ജീലിന്‍
baked clay
ചൂള വെച്ച ഇഷ്ടിക കഷണം
مَّنْضُودٍ
മന്‍ഢൂദിന്‍
(in) layers
അട്ടിയട്ടിയായി ചൂളവെച്ച
فَلَمَّا جَآءَ أَمْرُنَا جَعَلْنَا عَالِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهَا حِجَارَةً مِّن سِجِّيلٍ مَّنْضُودٍ
ഫലമ്മാ ജാഅ അമ്‌റുനാ ജഅല്‍നാ ആലിയഹാ സാഫിലഹാ വഅമ്‌തര്‍നാ അലയ്‌ഹാ ഹിജാറതന്‍ മിന്‍ സിജ്ജീലിന്‍ മന്‍ഢൂദിന്‍
So when Our Commandment came, We turned upside down, and rained on them stones of baked clay, piled up.
അങ്ങനെ നമ്മുടെ കല്‍പന വന്നെത്തി. നാം ആ നാടിനെ കീഴ്മേല്‍ മറിച്ചു. അട്ടിയട്ടിയായി ചൂളവെച്ച മണ്‍കട്ടകള്‍ നാം ആ നാടിനു മേല്‍ വര്‍ഷിച്ചു.
83 ٨٣
مُّسَوَّمَةً
മുസവ്വമതന്‍
Marked
അടയാളപ്പെടുത്തപ്പെട്ട
عِندَ
ഇന്‍ദ
(are) near
അടുത്ത്
رَبِّكَ
റബ്ബിക,
your Lord
നിന്‍റെ രക്ഷിതാവിന്‍റെ
وَمَا
വമാ
And what
എന്ത്
هِىَ
ഹിയ
it (is)
ഇത് (ആകുന്നു)
مِنَ
മിന
from
ഇല്‍ നിന്ന്
ٱلظَّالِمِينَ
ഴ്ഴാലിമീന
the wrongdoers
അതിക്രമികളില്‍
بِبَعِيدٍ
ബിബഅീദിന്‍
far
വിദൂരം
مُّسَوَّمَةً عِندَ رَبِّكَ وَمَا هِىَ مِنَ ٱلظَّالِمِينَ بِبَعِيدٍ
മുസവ്വമതന്‍ ഇന്‍ദ റബ്ബിക, വമാ ഹിയ മിനഴ്ഴാലിമീന ബിബഅീദിന്‍
Marked from your Lord, and they are not ever far from the Zalimun.
ആ കട്ടകള്‍ നിന്‍റെ നാഥന്‍റെ അടുക്കല്‍വെച്ച് അടയാളപ്പെടുത്തിയവയാണ്. ഈ ശിക്ഷയാവട്ടെ. അത് ഈ അതിക്രമികളില്‍ നിന്ന് ഒട്ടും വിദൂരമല്ല.
84 ٨٤
وَإِلَىٰ
വഇലാ
and to
വിങ്കലെക്ക് തന്നെ
مَدْيَنَ
മദ്‌യന
Madyan
മദ യന്‍
أَخَاهُمْ
അഖാഹും
(We sent) their brother
അവരുടെ സഹോദരനെ
شُعَيْباً
ശുഅയ്‌ബന്‍,
Shuaib
ശുഐബിനെ
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
يٰقَوْمِ
യാ-ഖൗമി
O my people
എന്‍റെ ജനങ്ങളെ
ٱعْبُدُواْ
ഉബുദു
Worship
നിങ്ങള്‍ ആരാധിക്കുവിന്‍ / വഴിപ്പെടുക
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
مَا
മാ
that (which)
യാതൊന്ന്
لَكُمْ
ലകും
for you
നിങ്ങള്‍ക്ക് / ഇല്ല
مِّنْ
മിന്‍
from
ഇല്‍ നിന്ന്
إِلَـٰهٍ
ഇലാഹിന്‍
god
ഒരു ദൈവവും
غَيْرُهُ
ഘയ്‌റുഹൂ,
other than Him
അവനല്ലാതെ
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَنقُصُواْ
തന്‍ഖുസൂ
decrease
നിങ്ങള്‍ കുറവ് വരുത്തുക
ٱلْمِكْيَالَ
ല്‍-മിക്‌യാല
(from) the measure
അളവില്‍
وَٱلْمِيزَانَ
വല്‍-മീഴാന,
and the weight
തൂക്കത്തിലും
إِنِّيۤ
ഇന്നീ
indeed, I
നിശ്ചയം ഞാന്‍
أَرَاكُمْ
അറാകും
He (had) shown you
ഞാന്‍ നിങ്ങളെ കാണുന്നു
بِخَيْرٍ
ബിഖയ്‌റിന്‍
of better
കൂടുതല്‍ ഉത്തമമായ നിലയില്‍
وَإِنِّيۤ
വഇന്നീ
but indeed, I
നിശ്ചയം ഞാന്‍
أَخَافُ
അഖാഫു
fear
ഞാന്‍ ഭയപ്പെടുന്നു
عَلَيْكُمْ
അലയ്‌കും
to you
നിങ്ങള്‍ക്കുമേല്‍
عَذَابَ
അദാബ
(from) punishment
ശിക്ഷ
يَوْمٍ
യൗമിന്‍
a day
നാളിലെ
مُّحِيطٍ
മുഹീതിന്‍
all-encompassing
വലയം ചെയ്യുന്ന
وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْباً قَالَ يٰقَوْمِ ٱعْبُدُواْ ٱللَّهَ مَا لَكُمْ مِّنْ إِلَـٰهٍ غَيْرُهُ وَلاَ تَنقُصُواْ ٱلْمِكْيَالَ وَٱلْمِيزَانَ إِنِّيۤ أَرَاكُمْ بِخَيْرٍ وَإِنِّيۤ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ مُّحِيطٍ
വഇലാ മദ്‌യന അഖാഹും ശുഅയ്‌ബന്‍, ഖാല യാ-ഖൗമിഉബുദുല്ലാഹ മാ ലകും മിന്‍ ഇലാഹിന്‍ ഘയ്‌റുഹൂ, വലാ തന്‍ഖുസൂല്‍-മിക്‌യാല വല്‍-മീഴാന, ഇന്നീ അറാകും ബിഖയ്‌റിന്‍ വഇന്നീ അഖാഫു അലയ്‌കും അദാബ യൗമിന്‍ മുഹീതിന്‍
And to the Madyan (Midian) people their brother Shu'aib. He said: O my people. Worship Allah, you have no other Ilah (God) but Him, and give not short measure or weight, I see you in prosperity. and verily I fear for you the torment of a Day encompassing.
മദ്യന്‍ നിവാസികളിലേക്ക് അവരുടെ സഹോദരന്‍ ശുഐബിനെ നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: എന്‍റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്കൊരു ദൈവമില്ല. നിങ്ങള്‍ അളവിലും തൂക്കത്തിലും കുറവു വരുത്തരുത്. ഞാന്‍ നിങ്ങളെ കാണുന്നത് സുസ്ഥിതിയിലാണ്. അതോടൊപ്പം നിങ്ങളെയാകെ വലയം ചെയ്യുന്ന ശിക്ഷ നിങ്ങള്‍ക്കുണ്ടാകുമോയെന്ന് ഞാന്‍ ഭയപ്പെടുകയും ചെയ്യുന്നു.
85 ٨٥
وَيٰقَوْمِ
വയാ-ഖൗമി
And O my people
എന്‍റെ ജനങ്ങളെ
أَوْفُواْ
അൗഫൂ
Fulfil
നിങ്ങള്‍ നിറവേറ്റുവിന്‍
ٱلْمِكْيَالَ
ല്‍-മിക്‌യാല
(from) the measure
അളവില്‍
وَٱلْمِيزَانَ
വല്‍-മീഴാന
and the weight
തൂക്കത്തിലും
بِٱلْقِسْطِ
ബില്‍-ഖിസ്തി,
in justice
നീതിയോടെ
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَبْخَسُواْ
തബ്‌ഖസൂ
deprive
നിങ്ങള്‍ കുറവ് വരുത്തുക
ٱلنَّاسَ
ന്നാസ
(to) the people
ജനങ്ങള്‍ക്ക്
أَشْيَآءَهُمْ
അശ്‌യാഅഹും
(of) their things
അവരുടെ സാധനങ്ങള്‍ക്ക്
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَعْثَوْاْ
തഅ്‌തൗ
act wickedly
കുഴപ്പമുണ്ടാക്കുക
فِى
ഫീ
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഢി
the earth
ഭൂമി
مُفْسِدِينَ
മുഫ്‌സിദീന്‍
spreading corruption
കുഴപ്പക്കാരായി
وَيٰقَوْمِ أَوْفُواْ ٱلْمِكْيَالَ وَٱلْمِيزَانَ بِٱلْقِسْطِ وَلاَ تَبْخَسُواْ ٱلنَّاسَ أَشْيَآءَهُمْ وَلاَ تَعْثَوْاْ فِى ٱلأَرْضِ مُفْسِدِينَ
വയാ-ഖൗമി അൗഫൂല്‍-മിക്‌യാല വല്‍-മീഴാന ബില്‍-ഖിസ്തി, വലാ തബ്‌ഖസൂന്നാസ അശ്‌യാഅഹും വലാ തഅ്‌തൗ ഫീല്‍-അര്‍ഢി മുഫ്‌സിദീന്‍
And O my people. Give full measure and weight in justice and reduce not the things that are due to the people, and do not commit mischief in the land, causing corruption.
എന്‍റെ ജനമേ, നിങ്ങള്‍ നീതിയോടെ അളവിലും തൂക്കത്തിലും തികവു വരുത്തുക. നിങ്ങള്‍ ജനങ്ങള്‍ക്ക് അവരുടെ ചരക്കുകളില്‍ കുറവു വരുത്തരുത്. ഭൂമിയില്‍ കുഴപ്പക്കാരായി കൂത്താടി നടക്കരുത്.
86 ٨٦
بَقِيَّةُ
ബഖിയ്യതു
(What) remains
അവശേഷിപ്പിച്ചു തരുന്നതാകുന്നു
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹു
خَيْرٌ
ഖയ്‌റും
(are) better
ഉത്തമം
لَّكُمْ
ലകും
for you
നിങ്ങള്‍ക്ക്
إِن
ഇന്‍
Whether
എങ്കില്‍
كُنتُم
കുന്‍തും
you are
നിങ്ങള്‍ ആണ്
مُّؤْمِنِينَ
മുഅ്‌മിനീന്‍,
believers
സത്യവിശ്വാസികള്‍
وَمَآ
വമാ
and what
യാതൊന്നിലും / അല്ല
أَنَاْ
അനാ
I am
ഞാന്‍
عَلَيْكُمْ
അലയ്‌കും
to you
നിങ്ങള്‍ക്ക്
بِحَفِيظٍ
ബിഹഫീഴിന്‍
a guardian
മേല്‍നോട്ടക്കാരന്‍
بَقِيَّةُ ٱللَّهِ خَيْرٌ لَّكُمْ إِن كُنتُم مُّؤْمِنِينَ وَمَآ أَنَاْ عَلَيْكُمْ بِحَفِيظٍ
ബഖിയ്യതുല്ലാഹി ഖയ്‌റും ലകും ഇന്‍ കുന്‍തും മുഅ്‌മിനീന്‍, വമാ അനാ അലയ്‌കും ബിഹഫീഴിന്‍
That which is left by Allah for you is better for you, if you are believers. And I am not set over you as a guardian.
അല്ലാഹു നിങ്ങള്‍ക്കായി കരുതിവെക്കുന്നതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍. ഞാന്‍ നിങ്ങളുടെ മേല്‍നോട്ടക്കാരനല്ല.
87 ٨٧
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
يٰشُعَيْبُ
യാ-ശുഅയ്‌ബു
O Shuaib
ശുഐബെ
أَصَلَوَاتُكَ
അസലാതുക
Does your prayer
നിന്‍റെ നമസ്ക്കാരമാണോ
تَأْمُرُكَ
തഅ്‌മുറുക
command you
നിന്നോട് കല്‍പ്പിക്കുന്നത്
أَن
അന്‍
that
അത് / എന്ന്
نَّتْرُكَ
നത്‌റുക
we leave
ഞങ്ങള്‍ ഒഴിവാക്കണം
مَا
മാ
that (which)
യാതൊന്നിനെ (വയെ)
يَعْبُدُ
യഅ്‌ബുദു
worship
ആരാധിക്കുന്ന
ءَابَاؤُنَآ
ആബാഉനാ
our forefathers
ഞങ്ങളുടെ പിതാക്കന്‍മാര്‍
أَوْ
അൗ
or
അല്ലെങ്കില്‍
أَن
അന്‍
that
അത്
نَّفْعَلَ
നഫ്‌അല
we do
ഞങ്ങള്‍ പ്രവര്‍ത്തിക്കാന്‍
فِيۤ
ഫീ
in
യില്‍
أَمْوَالِنَا
അമ്‌വാലിനാ
our wealth
ഞങ്ങളുടെ മുതലുകള്‍ / ധനം
مَا
മാ
that (which)
യാതൊന്നിനെ
نَشَاءُ
നശാഉ,
we will
ഞങ്ങളുദ്ദേശിച്ചത്
إِنَّكَ
ഇന്‍നക
Indeed You
നിശ്ചയമായും നീ
لأَنتَ
ലഅന്‍ത
surely you
നീ ആണ്
ٱلْحَلِيمُ
ല്‍-ഹലീമു
(are) the forbearing
വിവേകമുള്ളവന്‍
ٱلرَّشِيدُ
ററശീദു
the right-minded
സന്‍മാര്‍ഗിയും
قَالُواْ يٰشُعَيْبُ أَصَلَوَاتُكَ تَأْمُرُكَ أَن نَّتْرُكَ مَا يَعْبُدُ ءَابَاؤُنَآ أَوْ أَن نَّفْعَلَ فِيۤ أَمْوَالِنَا مَا نَشَاءُ إِنَّكَ لأَنتَ ٱلْحَلِيمُ ٱلرَّشِيدُ
ഖാലൂ യാ-ശുഅയ്‌ബു അസലാതുക തഅ്‌മുറുക അന്‍ നത്‌റുക മാ യഅ്‌ബുദു ആബാഉനാ അൗ അന്‍ നഫ്‌അല ഫീ അമ്‌വാലിനാ മാ നശാഉ, ഇന്‍നക ലഅന്‍തല്‍-ഹലീമുറ്ററശീദു
They said: O Shu'aib. Does your Salat command that we leave off what our fathers used to worship, or that we leave off doing what we like with our property. Verily, you are the forbearer, right-minded.
അവര്‍ പറഞ്ഞു: ശുഐബേ, നമ്മുടെ പിതാക്കന്‍മാര്‍ പൂജിച്ചുപോരുന്നവയെ ഞങ്ങളുപേക്ഷിക്കണമെന്നും ഞങ്ങളുടെ ധനം ഞങ്ങളുടെ ഇഷ്ടം പോലെ ഞങ്ങള്‍ കൈകാര്യം ചെയ്യരുതെന്നും നിന്നോട് കല്‍പിക്കുന്നത് നിന്‍റെ നമസ്കാരമാണോ. നീ വല്ലാത്തൊരു വിവേകശാലിയും സന്‍മാര്‍ഗിയും തന്നെ.
88 ٨٨
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
يٰقَوْمِ
യാ-ഖൗമി
O my people
എന്‍റെ ജനങ്ങളെ
أَرَأَيْتُمْ
അറഇതും
Have you seen
നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ
إِن
ഇന്‍
Whether
നിശ്ചയം / എങ്കില്‍
كُنتُ
കുന്‍തു
I were
ഞാന്‍ ആയിരുന്നു
عَلَىٰ
അലാ
on
മേല്‍
بَيِّنَةٍ
ബയ്യിനതിന്‍
clear proof
വ്യക്തമായ പ്രമാണത്തില്‍
مِّن
മിന്‍
from
ഇല്‍ നിന്ന്
رَّبِّى
റബ്ബീ
my Lord
എന്‍റെ നാഥനില്‍
وَرَزَقَنِى
വറഴഖനീ
and He has provided me
അവന്‍ എനിക്കു നല്‍കിയിരിക്കുന്നു
مِنْهُ
മിന്‍ഹു
from him
അവനില്‍ നിന്ന്
رِزْقاً
റിഴ്‌ഖന്‍
provision
വിഭവം
حَسَناً
ഹസനന്‍,
goodly
ഉത്തമമായ
وَمَآ
വമാ
and what
യാതൊന്നിലും / ഇല്ല
أُرِيدُ
ഉറീദു
wish
ഞാന്‍ ഉദ്ദേശിക്കുന്നു
أَنْ
അന്‍
that
അത്
أُخَالِفَكُمْ
ഉഖാലിഫകും
I differ from you
നിങ്ങളോട് എതിര്‍ പ്രവര്‍ത്തിക്കുക
إِلَىٰ
ഇലാ
to
ലേക്ക്
مَآ
മാ
what
യാതൊന്ന്
أَنْهَاكُمْ
അന്‍ഹാകും
I forbid you
ഞാന്‍ നിങ്ങളെ വിരോധിക്കുന്ന
عَنْهُ
അന്‍ഹു,
him
അത്
إِنْ
ഇന്‍
if
എങ്കില്‍
أُرِيدُ
ഉറീദു
wish
ഞാന്‍ ഉദ്ദേശിക്കുന്നു
إِلاَّ
ഇല്ല
except
ഒഴികെ
ٱلإِصْلاَحَ
ല്‍-ഇസ്‌ലാഹ
the reform
നന്മയുണ്ടാക്കല്‍ / വരുത്തല്‍
مَا ٱسْتَطَعْتُ
മാ സ്തഠഅ്‌തു,
as much as I am able
എനിക്ക് കഴിയാവുന്നിടത്തോളം
وَمَا
വമാ
And what
എന്ത് / ഇല്ല
تَوْفِيقِيۤ
തൗഫീഖീ
(is) my success
എന്‍റെ ഉതവി
إِلاَّ
ഇല്ലാ
except
ഒഴികെ
بِٱللَّهِ
ബില്ലാഹി,
in Allah
അല്ലാഹുവില്‍
عَلَيْهِ
അലയ്‌ഹി
from Him
അവനില്‍
تَوَكَّلْتُ
തവക്കല്‍തു
I put my trust
ഞാന്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു
وَإِلَيْهِ
വഇലയ്‌ഹി
and towards Him
അവങ്കലേക്ക് തന്നെ
أُنِيبُ
ഉനീബു
I turn
ഞാന്‍ മടങ്ങുകയും ചെയ്യുന്നു
قَالَ يٰقَوْمِ أَرَأَيْتُمْ إِن كُنتُ عَلَىٰ بَيِّنَةٍ مِّن رَّبِّى وَرَزَقَنِى مِنْهُ رِزْقاً حَسَناً وَمَآ أُرِيدُ أَنْ أُخَالِفَكُمْ إِلَىٰ مَآ أَنْهَاكُمْ عَنْهُ إِنْ أُرِيدُ إِلاَّ ٱلإِصْلاَحَ مَا ٱسْتَطَعْتُ وَمَا تَوْفِيقِيۤ إِلاَّ بِٱللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ
ഖാല യാ-ഖൗമി അറഇതും ഇന്‍ കുന്‍തു അലാ ബയ്യിനതിന്‍ മിന്‍ റബ്ബീ വറഴഖനീ മിന്‍ഹു റിഴ്‌ഖന്‍ ഹസനന്‍, വമാ ഉറീദു അന്‍ ഉഖാലിഫകും ഇലാ മാ അന്‍ഹാകും അന്‍ഹു, ഇന്‍ ഉറീദു ഇല്ലല്‍-ഇസ്‌ലാഹ മാ സ്തഠഅ്‌തു, വമാ തൗഫീഖീ ഇല്ലാ ബില്ലാഹി, അലയ്‌ഹി തവക്കല്‍തു വഇലയ്‌ഹി ഉനീബു
He said: O my people. Tell me, if I have a clear evidence from my Lord, and He has given me a good sustenance from Himself. I wish not, in contradiction to you, to do that which I forbid you. I only desire reform so far as I am able, to the best of my power. And my guidance cannot come except from Allah, in Him I trust and unto Him I repent.
ശുഐബ് പറഞ്ഞു: എന്‍റെ ജനമേ, നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ. ഞാന്‍ എന്‍റെ നാഥനില്‍ നിന്നുള്ള സ്പഷ്ടമായ പ്രമാണം മുറുകെ പിടിക്കുന്നവനാണ്. അവന്‍ എനിക്കു തന്‍റെ പക്കല്‍ നിന്നുള്ള ഉത്തമ വിഭവം നല്‍കിയിരിക്കുന്നു. എന്നിട്ടും ഞാന്‍ നന്ദികെട്ടവനാവുകയോ. ഞാന്‍ നിങ്ങളെ വിലക്കുന്ന അതേ കാര്യം തന്നെ നിങ്ങള്‍ക്കെതിരായി ചെയ്യാന്‍ ഞാനുദ്ദേശിക്കുന്നില്ല. കഴിയാവുന്നിടത്തോളം നിങ്ങള്‍ക്ക് നന്‍മവരുത്തണമെന്നേ ഞാനുദ്ദേശിക്കുന്നുള്ളൂ. അല്ലാഹുവിലൂടെയല്ലാതെ എനിക്കൊന്നിനും ഒരു കഴിവും കിട്ടുന്നില്ല. ഞാന്‍ അവനില്‍ ഭരമേല്‍പിച്ചിരിക്കുന്നു. അവങ്കലേക്കുതന്നെ ഞാന്‍ എളിമയോടെ മടങ്ങിപ്പോവുകയും ചെയ്യും.
89 ٨٩
وَيٰقَوْمِ
വയാ-ഖൗമി
And O my people
എന്‍റെ ജനങ്ങളെ
لاَ
ലാ
not
ഇല്ല
يَجْرِمَنَّكُمْ
യജ്‌റിമന്നകും
let incite you
നിങ്ങള്‍ക്കിടവരുത്താതി(രിക്കട്ടെ)
شِقَاقِيۤ
ശിഖാഖീ
my dissension
എന്നോടുള്ള എതിര്‍പ്പ്
أَن
അന്‍
that
അത്
يُصِيبَكُم
യുസീബകും
befalls you
നിങ്ങളെ ബാധിക്കുക
مِّثْلُ
മിത്‌ലു
(is) similar
പോലെയുള്ളത്
مَآ
മാ
what
യാതൊന്നിനെ
أَصَابَ
അസാബ
befell
ബാധിച്ച
قَوْمَ
ഖൗമ
the people
ജനതയെ
نُوحٍ
നൂഹിന്‍
Nuh
നൂഹ് ന്‍റെ
أَوْ
അൗ
or
അല്ലെങ്കില്‍
قَوْمَ
ഖൗമ
the people
ജനതയെ
هُودٍ
ഹൂദിന്‍
(of) Hud
ഹൂദി ന്‍റെ
أَوْ
അൗ
or
അല്ലെങ്കില്‍
قَوْمَ
ഖൗമ
the people
ജനതയെ
صَالِحٍ
സാലിഹിന്‍,
(of) Salih (Saleh)
സ്വാലിഹിന്‍റെ
وَمَا
വമാ
And what
എന്ത്
قَوْمُ
ഖൗമു
(the) people
ജനത
لُوطٍ
ലൂതിന്‍
(of) Lut
ലൂത്വിന്‍റെ
مِّنكُم
മിന്‍കും
from you
നിങ്ങളില്‍ നിന്ന്
بِبَعِيدٍ
ബിബഅീദിന്‍
far
വിദൂരം
وَيٰقَوْمِ لاَ يَجْرِمَنَّكُمْ شِقَاقِيۤ أَن يُصِيبَكُم مِّثْلُ مَآ أَصَابَ قَوْمَ نُوحٍ أَوْ قَوْمَ هُودٍ أَوْ قَوْمَ صَالِحٍ وَمَا قَوْمُ لُوطٍ مِّنكُم بِبَعِيدٍ
വയാ-ഖൗമി ലാ യജ്‌റിമന്നകും ശിഖാഖീ അന്‍ യുസീബകും മിത്‌ലു മാ അസാബ ഖൗമ നൂഹിന്‍ അൗ ഖൗമ ഹൂദിന്‍ അൗ ഖൗമ സാലിഹിന്‍, വമാ ഖൗമു ലൂതിന്‍ മിന്‍കും ബിബഅീദിന്‍
And O my people. Let not my Shiqaq cause you to suffer the fate similar to that of the people of Nuh (Noah) or of Hud or of Salih (Saleh), and the people of Lout (Lot) are not far off from you.
എന്‍റെ ജനമേ, എന്നോടുള്ള എതിര്‍പ്പ്, നൂഹിന്‍റെയും സ്വാലിഹിന്‍റെയും ലൂത്വിന്‍റെയും ജനതക്ക് ബാധിച്ചതുപോലുള്ള ശിക്ഷ നിങ്ങളെയും ബാധിക്കാന്‍ ഇടവരുത്താതിരിക്കട്ടെ. ലൂത്വിന്‍റെ ജനത നിങ്ങളില്‍ നിന്ന് ഏറെയൊന്നും അകലെയല്ലല്ലോ.