Display Settings

Font Size 22px

طه

Ta-Ha

ത്വാഹ

Surah 20 135 verses Madani
90 ٩٠
وَلَقَدْ
വലഖദ്‌
And certainly
തീര്‍ച്ചയായും
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
لَهُمْ
ലഹും
for them
അവരോട്
هَارُونُ
ഹാറൂന
Harun
ഹാറൂണ്‍
مِن
മിന്‍
From
നിന്ന് (തന്നെ)
قَبْلُ
ഖബ്‌ലു
Before
മുമ്പ്
يٰقَوْمِ
യാ
O my people
എന്‍റെ ജനങ്ങളെ
إِنَّمَا
ഖവ്‌മി
(It is) only
നിശ്ചയമായും
فُتِنتُمْ
ഇന്നമാ
you are being tested
നിങ്ങള്‍ പരീക്ഷിക്കപെട്ടിരിക്കയാണ്
بِهِ
ഫുതിന്‍തും
in it
ഇതിലൂടെ
وَإِنَّ
ബിഹീ
And indeed
നിശ്ചയമായും
رَبَّكُمُ
വഇന്ന
your Lord
നിങ്ങളുടെ രക്ഷിതാവ്
ٱلرَّحْمَـٰنُ
റബ്ബകുമര്‍-റഹ്‌മാനു
the Most Gracious
കാരുണ്യവാനാണ്
فَٱتَّبِعُونِى
ഫത്തബിഊനീ
then follow me
അപ്പോള്‍ നിങ്ങളെന്നെ പിന്‍പറ്റുവിന്‍
وَأَطِيعُوۤاْ
വഅതീഊ
and obey
നിങ്ങള്‍ അനുസരിക്കുകയും ചെയ്യൂക
أَمْرِي
അംറീ
my order
എന്‍റെ കല്പന
وَلَقَدْ قَالَ لَهُمْ هَارُونُ مِن قَبْلُ يٰقَوْمِ إِنَّمَا فُتِنتُمْ بِهِ وَإِنَّ رَبَّكُمُ ٱلرَّحْمَـٰنُ فَٱتَّبِعُونِى وَأَطِيعُوۤاْ أَمْرِي
വലഖദ്‌ ഖാല ലഹും ഹാറൂന മിന്‍ ഖബ്‌ലു യാ ഖവ്‌മി ഇന്നമാ ഫുതിന്‍തും ബിഹീ വഇന്ന റബ്ബകുമര്‍-റഹ്‌മാനു ഫത്തബിഊനീ വഅതീഊ അംറീ
And Harun (Aaron) indeed had said to them beforehand: O my people, You are being tried in this, and verily, your Lord is (Allah) the Most Beneficent, so follow me and obey my order.
ഹാറൂന്‍ നേരത്തെ തന്നെ അവരോടിങ്ങനെ പറഞ്ഞിരുന്നു: എന്‍റെ ജനമേ ഈ കാളക്കിടാവ് വഴി നിങ്ങള്‍ പരീക്ഷിക്കപ്പെടുകയാണ്. നിങ്ങളുടെ നാഥന്‍ പരമകാരുണികനാണ്. അതിനാല്‍ നിങ്ങളെന്നെ പിന്‍പറ്റുക. എന്‍റെ കല്‍പനയനുസരിക്കുക.
91 ٩١
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
لَن
ലന്‍
Never
ഇല്ല
نَّبْرَحَ
നബ്‌റഹ
we will cease
ഞങ്ങൾ നിർത്തുക
عَلَيْهِ
റലയ്‌ഹി
from Him
അതിന്‍റെ അടുത്ത്
عَاكِفِينَ
റാകിഫീന
being devoted
ഭജനമിരിക്കുന്നവരായി
حَتَّىٰ
ഹത്താ
until
വരെ
يَرْجِعَ
യര്‍ജിഅ
returns
മടങ്ങി എത്തുന്നത്
إِلَيْنَا
ഇലയ്‌നാ
from us
ഞങ്ങളിലേക്ക്
مُوسَىٰ
മൂസാ
(to) Musa
മൂസാ
قَالُواْ لَن نَّبْرَحَ عَلَيْهِ عَاكِفِينَ حَتَّىٰ يَرْجِعَ إِلَيْنَا مُوسَىٰ
ഖാലൂ ലന്‍ നബ്‌റഹ റലയ്‌ഹി റാകിഫീന ഹത്താ യര്‍ജിഅ ഇലയ്‌നാ മൂസാ
They said: We will not stop worshipping it, until Musa (Moses) returns to us.
അവര്‍ പറഞ്ഞു: മൂസ ഞങ്ങളുടെ അടുത്ത് മടങ്ങിയെത്തും വരെ ഞങ്ങളിതിനെ ത്തന്നെ പൂജിച്ചുകൊണ്ടേയിരിക്കും.
92 ٩٢
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
يٰهَرُونُ
യാഹാറൂനു
O Harun
അല്ലയോ ഹാറൂണെ
مَا
മാ
that (which)
എന്താണ്
مَنَعَكَ
മനഅക
prevented you
നിന്നെ തടഞ്ഞത്
إِذْ
ഇധ്‌
when
അപ്പോള്‍
رَأَيْتَهُمْ
റഅയ്‌തഹും
you see them
നീ അവരെ കണ്ടു
ضَلُّوۤاْ
ളല്ലൂ
going astray
അവര്‍ പിഴച്ചതായി
قَالَ يٰهَرُونُ مَا مَنَعَكَ إِذْ رَأَيْتَهُمْ ضَلُّوۤاْ
ഖാല യാഹാറൂനു മാ മനഅക ഇധ്‌ റഅയ്‌തഹും ളല്ലൂ
said: O Harun (Aaron)! What stopped you when you saw them going astray.
അവന്‍ പറഞ്ഞു: ഹാറൂനേ നിന്നെ തടഞ്ഞ യാതൊന്നിനെ അവര്‍ പിഴ്ച്ചതായി, നീ അവരെ കണ്ടു
93 ٩٣
أَلاَّ
അല്ലാ
(is) that not
അരുത് ആവാന്‍
تَتَّبِعَنِ
തത്തബിഅനീ
you follow me
എന്നെ പിന്തുടരുക
أَفَعَصَيْتَ
അഫഅസയ്‌ത
Then, have you disobeyed
അപ്പോള്‍ നീ ധിക്കരിച്ചുവോ
أَمْرِي
അംറീ
my order
എന്‍റെ കല്പന
أَلاَّ تَتَّبِعَنِ أَفَعَصَيْتَ أَمْرِي
അല്ലാ തത്തബിഅനീ അഫഅസയ്‌ത അംറീ
That you followed me not. Have you then disobeyed my order?
എന്നെ പിന്തുടരുന്നതില്‍ നിന്ന് നിന്നെ തടഞ്ഞതെന്ത്. നീഎന്‍റെ കല്‍പന ധിക്കരിക്കുകയായിരുന്നോ?
94 ٩٤
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
يٰٱبْنَأُمِّ
യബ്‌നഉമ്മ
O son of my mother
എന്‍റെ മാതാവിന്‍റെ മകനെ
لاَ
ലാ
not
അരുത്
تَأْخُذْ
തഅ്‌ഖുധ്‌
seize (me)
(നീ) പിടിക്കുക
بِلِحْيَتِى
ബിലിഹ്‌യതീ
by my beard
എന്‍റെ താടിക്ക്
وَلاَ
വലാ
and not
അരുത്
بِرَأْسِى
ബിറഅ്‌സീ
by my head
എന്‍റെ തലക്കും
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
خَشِيتُ
ഖഷീതു
I feared
ഞാന്‍ ഭയപ്പെട്ടു
أَن
അന്‍
that
അത്
تَقُولَ
തഖൂല
will say
നിങ്ങള്‍ പറയുന്ന
فَرَّقْتَ
ഫര്‍റഖ്‌ത
You caused division
നീ ഭിന്നിപ്പുണ്ടാക്കി
بَيْنَ
ബയ്‌ന
between
ഇടയില്‍
بَنِيۤ
ബനീ
(from the) Children
സന്തതികളുടെ
إِسْرَآئِيلَ
ഇസ്‌റാഈല
(of) Israel
ഇസ്രയേല്‍
وَلَمْ
വലം
And not
കൂടാതെ ഇല്ല
تَرْقُبْ
തര്‍ഖുബ്‌
you respect
നീ കാത്തിരുന്നു
قَوْلِي
ഖവ്‌ലീ
my speech
എന്‍റെ വാക്കിനെ
قَالَ يٰٱبْنَأُمِّ لاَ تَأْخُذْ بِلِحْيَتِى وَلاَ بِرَأْسِى إِنِّى خَشِيتُ أَن تَقُولَ فَرَّقْتَ بَيْنَ بَنِيۤ إِسْرَآئِيلَ وَلَمْ تَرْقُبْ قَوْلِي
ഖാല യബ്‌നഉമ്മ ലാ തഅ്‌ഖുധ്‌ ബിലിഹ്‌യതീ വലാ ബിറഅ്‌സീ ഇന്നീ ഖഷീതു അന്‍ തഖൂല ഫര്‍റഖ്‌ത ബയ്‌ന ബനീ ഇസ്‌റാഈല വലം തര്‍ഖുബ്‌ ഖവ്‌ലീ
He said: O son of my mother, Seize (me) not by my beard, nor by my head. Verily, I feared lest you should say: You have caused a division among the Children of Israel, and you have not respected my word.
ഹാറൂന്‍ പറഞ്ഞു: എന്‍റെ മാതാവിന്‍റെ മകനേ, നീയെന്‍റെ താടിയും തലമുടിയും പിടിച്ചുവലിക്കല്ലേ. നീ ഇസ്രയേല്‍ മക്കള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി. എന്‍റെ വാക്കിനു കാത്തിരുന്നില്ല. എന്ന് നീ പറയുമെന്ന് ഞാന്‍ ഭയപ്പെട്ടു.
95 ٩٥
قَالَ
ഖാല
he said,
അവന്‍ പറഞ്ഞു
فَمَا
ഫമാ
Then what
എന്നാല്‍ എന്താണ്
خَطْبُكَ
ഖത്‌ബുക
(is) your case
നിന്‍റെ കാര്യം
يٰسَامِرِيُّ
യാസാമിറിയ്യു
O Samiri
അല്ലയോ സാമിരിയേ
قَالَ فَمَا خَطْبُكَ يٰسَامِرِيُّ
ഖാല ഫമാ ഖത്‌ബുക യാസാമിറിയ്യു
said: And what is the matter with you. O Samiri?
മൂസ ചോദിച്ചു: സാമിരി, നിന്‍റെ നിലപാടെന്താണ്?
96 ٩٦
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
بَصُرْتُ
ബസുര്‍തു
I perceived
ഞാന്‍ കണ്ടു മനസ്സിലാക്കി
بِمَا
ബിമാ
for what
യാതൊന്ന് / ഒരു കാര്യം
لَمْ
ലം
not
ഇല്ലാത്ത
يَبْصُرُواْ
യബ്‌സുറൂ
they perceive
അവര്‍ കണ്ടു മനസിലാക്കി
بِهِ
ബിഹീ
in it
അതില്‍
فَقَبَضْتُ
ഫഖബള്‍തു
so I took
അപ്പോള്‍ ഞാന്‍ പിടിച്ചു
قَبْضَةً
ഖബ്‌ളതന്‍
a handful
ഒരു പിടി
مِّنْ
മിന്‍
from
ഇല്‍ നിന്ന്
أَثَرِ
അഥറി
(the) track
കാല്‍പാട്
ٱلرَّسُولِ
ര്‍-റസൂലി
the Messenger
ദൈവ ദൂതന്‍റെ
فَنَبَذْتُهَا
ഫനബധ്‌തുഹാ
then threw it
എന്നിട്ട് ഞാനത് ഇട്ടു കളഞ്ഞു
وَكَذٰلِكَ
വകധാലിക
And thus
അപ്രകാരം
سَوَّلَتْ
സവ്വലത്‌
has enticed
ഭംഗിയാക്കി / പ്രേരണനല്‍കി
لِى
ലീ
for me
എനിക്ക്
نَفْسِي
നഫ്‌സീ
my soul
എന്‍റെ മനസ്സ്
قَالَ بَصُرْتُ بِمَا لَمْ يَبْصُرُواْ بِهِ فَقَبَضْتُ قَبْضَةً مِّنْ أَثَرِ ٱلرَّسُولِ فَنَبَذْتُهَا وَكَذٰلِكَ سَوَّلَتْ لِى نَفْسِي
ഖാല ബസുര്‍തു ബിമാ ലം യബ്‌സുറൂ ബിഹീ ഫഖബള്‍തു ഖബ്‌ളതന്‍ മിന്‍ അഥറി ര്‍-റസൂലി ഫനബധ്‌തുഹാ വകധാലിക സവ്വലത്‌ ലീ നഫ്‌സീ
said: I saw what they saw not, so I took a handful from the hoof print of the messenger and threw it. Thus my inner-self suggested to me.
സാമിരി പറഞ്ഞു: ഇവര്‍ കാണാത്ത ചിലത് ഞാന്‍ കണ്ടു. അങ്ങനെ ദൈവദൂതന്‍റെ കാല്‍പ്പാടില്‍ നിന്ന് ഞാനൊരു പിടി മണ്ണെടുത്തു. എന്നിട്ട് ഞാനത് താഴെയിട്ടു. അങ്ങനെ ചെയ്യാനാണ് എന്‍റെ മനസ്സെന്നോട് മന്ത്രിച്ചത്.
97 ٩٧
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
فَٱذْهَبْ
ഫധ്‌ഹബ്‌
So go
നീ പോകൂ
فَإِنَّ
ഫഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
لَكَ
ലക
to You
നിനക്കുണ്ട്
فِى
ഫീ
In
ഇല്‍
ٱلْحَيَاةِ
ല്‍-ഹയാതി
(of) life
ജീവിതത്തില്‍
أَن
അന്‍
that
അത്
تَقُولَ
തഖൂല
will say
നീ പറയുക
لاَ
ലാ
not
അരുതേ
مِسَاسَ
മിസാസ
touch
തൊടുക
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
لَكَ
ലക
to You
നിനക്കുണ്ട്
مَوْعِداً
മവ്‌ഇദന്‍
an appointment
ഒരു നിശ്ചിത സമയം
لَّن
ലന്‍
never
ഒരിക്കലും ഇല്ല
تُخْلَفَهُ
തുഖ്‌ലഫഹു
you will fail to (keep) it
നിനക്ക് അതിലംഘിക്കപ്പെടുന്നത്
وَٱنظُرْ
വന്‍സുര്‍
And look
നീ നോക്കുക
إِلَىٰ
ഇലാ
to
ലേക്ക്
إِلَـٰهِكَ
ഇലാഹിക
your god
നിന്‍റെ ദൈവത്തെ
ٱلَّذِى
ല്ലധീ
(is) the One Who
യാതോരുവന്‍
ظَلْتَ
ഴല്‍ത
you have remained
നീ ആയികൊണ്ടിരുന്ന
عَلَيْهِ
അലയ്‌ഹി
from Him
അവനില്‍
عَاكِفاً
ആകിഫന്‍
devoted
ഭജനമിരിക്കുന്നവനായി
لَّنُحَرِّقَنَّهُ
ലനുഹര്‍റിഖന്നഹു
Surely we will burn it
നിശ്ചയമായും നാം അതിനെ കരിച്ചുകളയുന്നു
ثُمَّ
ഥുംമ
then
പിന്നെ
لَنَنسِفَنَّهُ
ലനന്‍സിഫന്നഹു
certainly we will scatter it
നാം അത് വിതറും
فِى
ഫീ
In
ഇല്‍
ٱلْيَمِّ
ല്‍-യമ്മി
the sea
സമുദ്രം
نَسْفاً
നസ്‌ഫന്‍
(in) particles
ഒരുവിതറല്‍
قَالَ فَٱذْهَبْ فَإِنَّ لَكَ فِى ٱلْحَيَاةِ أَن تَقُولَ لاَ مِسَاسَ وَإِنَّ لَكَ مَوْعِداً لَّن تُخْلَفَهُ وَٱنظُرْ إِلَىٰ إِلَـٰهِكَ ٱلَّذِى ظَلْتَ عَلَيْهِ عَاكِفاً لَّنُحَرِّقَنَّهُ ثُمَّ لَنَنسِفَنَّهُ فِى ٱلْيَمِّ نَسْفاً
ഖാല ഫധ്‌ഹബ്‌ ഫഇന്ന ലക ഫീ ല്‍-ഹയാതി അന്‍ തഖൂല ലാ മിസാസ വഇന്ന ലക മവ്‌ഇദന്‍ ലന്‍ തുഖ്‌ലഫഹു വന്‍സുര്‍ ഇലാ ഇലാഹിക ല്ലധീ ഴല്‍ത അലയ്‌ഹി ആകിഫന്‍ ലനുഹര്‍റിഖന്നഹു ഥുംമ ലനന്‍സിഫന്നഹു ഫീ ല്‍-യമ്മി നസ്‌ഫന്‍
Musa (Moses) said: "Then go away! And verily, your in this life will be that you will say: Touch me not; and verily, you have a promise that will not fail. And look at your ilah (god), to which you have been devoted. We will certainly burn it, and scatter its particles in the sea.
മൂസ പറഞ്ഞു: എങ്കില്‍ നിനക്കുപോകാം. ഇനി ജീവിതകാലം മുഴുവന്‍ 'നീ എന്നെ തൊടരുതേ' എന്ന് വിലപിച്ചു കഴിയേണ്ടിവരും. ഉറപ്പായും നിനക്കൊരു നിശ്ചിത അവധിയുണ്ട്. അതൊരിക്കലും ലംഘിക്കപ്പെടുകയില്ല. നീ പൂജിച്ചുകൊണ്ടിരുന്ന നിന്‍റെ ദൈവത്തെ നോക്കൂ. നിശ്ചയമായും നാം അതിനെ ചുട്ടുകരിക്കുക തന്നെ ചെയ്യും. പിന്നെ നാമതിനെ ചാരമാക്കി കടലില്‍ വിതറും.
98 ٩٨
إِنَّمَآ
ഇന്നമാ
only
നിശ്ചയമായും
إِلَـٰهُكُمُ
ഇലാഹുകുമു
your God
നിങ്ങളുടെ ദൈവം / ആരാധ്യന്‍
ٱللَّهُ
ല്ലാഹ
the god
അല്ലാഹു (മാത്രമാവുന്നു)
ٱلَّذِى
ല്ലധീ
(is) the One Who
യാതോരുവന്‍
لاۤ
ലാ
(there is) no
ഇല്ല
إِلَـٰهَ
ഇലാഹ
god
ഒരു ദൈവവും
إِلاَّ
ഇല്ലാ
except
ഒഴികെ
هُوَ
ഹുവ
him
അവന്‍
وَسِعَ
വസിഅ
Encompasses
വിശാലമായിരിക്കുന്നു
كُلَّ
കുല്ല
(of) all
എല്ലാ ഓരോ
شَيْءٍ
ഷയ്‌ഇന്‍
thing
വസ്തുവിനെയും
عِلْماً
ഇല്‍മന്‍
(in) knowledge
വിജ്ഞാനത്തില്‍
إِنَّمَآ إِلَـٰهُكُمُ ٱللَّهُ ٱلَّذِى لاۤ إِلَـٰهَ إِلاَّ هُوَ وَسِعَ كُلَّ شَيْءٍ عِلْماً
ഇന്നമാ ഇലാഹുകുമു ല്ലാഹ ല്ലധീ ലാ ഇലാഹ ഇല്ലാ ഹുവ വസിഅ കുല്ല ഷയ്‌ഇന്‍ ഇല്‍മന്‍
Your Ilah (God) is only Allah, the One none has the right to be worshipped but He. He has full knowledge of all things.
നിങ്ങളുടെ ദൈവം അല്ലാഹുമാത്രമാണ്. അവനല്ലാതെ ദൈവമില്ല. അവന്‍റെ അറിവ് സകലതിനെയും ഉള്‍ക്കൊള്ളും വിധം വിശാലമാണ്.
99 ٩٩
كَذٰلِكَ
കധാലിക
Thus
അപ്രകാരം
نَقُصُّ
നഖുസ്സു
We relate
നാം വിവരിക്കുന്നു
عَلَيْكَ
റലയ്‌ക
to you
നിനക്ക്
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَنْبَآءِ
അന്‍ബാഇ
(the) news
വാര്‍ത്തകള്‍ / വൃത്താന്തങ്ങള്‍
مَا
മാ
that (which)
യാതൊന്നിനെ
قَدْ
ഖദ്‌
Surely
തീര്‍ച്ചയായും
سَبَقَ
സബഖ
has preceded
വന്നു (മുമ്പ്) കഴിഞ്ഞു
وَقَدْ
വഖദ്‌
and verily
എന്നാല്‍
آتَيْنَاكَ
ആതയ്‌നാക
We have given you
നാം നിനക്ക് നല്‍കിയിട്ടുണ്ട്
مِن
മിന്‍
From
യില്‍നിന്ന്
لَّدُنَّا
ലദുന്നാ
Us
നമ്മുടെ (പക്കല്‍)
ذِكْراً
ധിഖ്‌റന്‍
(the) Reminder
ഓര്‍മ്മിക്കല്‍ / ഉല്‍ബോധനം
كَذٰلِكَ نَقُصُّ عَلَيْكَ مِنْ أَنْبَآءِ مَا قَدْ سَبَقَ وَقَدْ آتَيْنَاكَ مِن لَّدُنَّا ذِكْراً
കധാലിക നഖുസ്സു റലയ്‌ക മിന്‍ അന്‍ബാഇ മാ ഖദ്‌ സബഖ വഖദ്‌ ആതയ്‌നാക മിന്‍ ലദുന്നാ ധിഖ്‌റന്‍
Thus We relate to you some information of what happened before. And indeed We have given you from Us a Reminder.
ഇങ്ങനെ മുമ്പു കഴിഞ്ഞു പോയ സംഭവങ്ങളുടെ വിവരങ്ങളൊക്കെ നാം നിനക്ക് വിശദീകരിച്ചു തരുന്നു. തീര്‍ച്ചയായും നാം നിനക്ക് നമ്മില്‍ നിന്നുള്ള ഈ ഉദ്ബോധനം നല്‍കിയിരിക്കുന്നു.