Display Settings

Font Size 22px

طه

Ta-Ha

ത്വാഹ

Surah 20 135 verses Madani
60 ٦٠
فَتَوَلَّىٰ
ഫതവല്ലാ
So he turned away
അങ്ങനെ പിരിഞ്ഞുപോയി
فِرْعَوْنُ
ഫിര്‍അവ്‌നു
Firaun
ഫിര്‍ ഔന്‍
فَجَمَعَ
ഫജമഅ
and put together
എന്നിട്ടവന്‍ ഒരുമിച്ചുകൂട്ടി
كَيْدَهُ
കയ്‌ദഹു
his plan
അവന്‍റെ തന്ത്രം
ثُمَّ
ഥുംമ
then
പിന്നെ
أَتَىٰ
അതാ
(there) come
വന്നു
فَتَوَلَّىٰ فِرْعَوْنُ فَجَمَعَ كَيْدَهُ ثُمَّ أَتَىٰ
ഫതവല്ലാ ഫിര്‍അവ്‌നു ഫജമഅ കയ്‌ദഹു ഥുംമ അതാ
So Fir'aun (Pharaoh) withdrew, devised his plot and then came back.
പിന്നീട് ഫറവോന്‍ അവിടെ നിന്ന് പിന്‍മാറി. തന്‍റെ തന്ത്രങ്ങളെല്ലാം ഒരുക്കൂട്ടി തിരികെ വന്നു.
61 ٦١
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
لَهُمْ
ലഹും
for them
അവരോട്
مُّوسَىٰ
മൂസാ
Musa
മൂസ
وَيْلَكُمْ
വയ്‌ലകും
Woe to you
നിങ്ങള്‍ക്ക് നാശം
لاَ
ലാ
(Do) not
അരുത്
تَفْتَرُواْ
തഫ്‌തറൂ
invent
നിങ്ങള്‍ കേട്ടിച്ചമയ്ക്കുക
عَلَى
അല
over
മേല്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
كَذِباً
കധിബന്‍
any lie
കളവ്
فَيُسْحِتَكُم
ഫയുസ്‌ഹിതകും
lest He will destroy you
അപ്പോള്‍ അവന്‍ നിങ്ങളെ ഉന്മൂലനം ചെയ്യും
بِعَذَابٍ
ബിഅധാബിന്‍
of a punishment
ശിക്ഷയും മുഖേന
وَقَدْ
വഖദ്‌
and verily
തീര്‍ച്ചയായും
خَابَ
ഖാബ
he fails
പരാജയപ്പെട്ടിരിക്കുന്നു
مَنِ
മനി
whoever
ഒരുത്തര്‍
ٱفْتَرَىٰ
ഫ്‌തറാ
fabricates
കെട്ടിച്ചമച്ച
قَالَ لَهُمْ مُّوسَىٰ وَيْلَكُمْ لاَ تَفْتَرُواْ عَلَى ٱللَّهِ كَذِباً فَيُسْحِتَكُم بِعَذَابٍ وَقَدْ خَابَ مَنِ ٱفْتَرَىٰ
ഖാല ലഹും മൂസാ വയ്‌ലകും ലാ തഫ്‌തറൂ അല ല്ലാഹി കധിബന്‍ ഫയുസ്‌ഹിതകും ബിഅധാബിന്‍ വഖദ്‌ ഖാബ മനി ഫ്‌തറാ
Musa (Moses) said to them: Woe unto you, Invent not a lie against Allah, lest He should destroy you completely by a torment. And surely, he who invents a lie will fail miserably.
മൂസ അവരോടു പറഞ്ഞു: നിങ്ങള്‍ക്കു നാശം. നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കരുത്. അങ്ങനെ ചെയ്താല്‍ കൊടിയ ശിക്ഷയാല്‍ അവന്‍ നിങ്ങളെ ഉന്‍മൂലനം ചെയ്യും. കള്ളം കെട്ടിച്ചമയ്ക്കുന്നവന്‍ തുലഞ്ഞതു തന്നെ. തീര്‍ച്ച.
62 ٦٢
فَتَنَازَعُوۤاْ
ഫതനാസഅൂ
Then they disputed
അപ്പോള്‍ അവര്‍ ഭിന്നാഭിപ്രായത്തിലായി
أَمْرَهُمْ
അംറഹും
their plan
അവരുടെ കാര്യത്തില്‍
بَيْنَهُمْ
ബയ്‌നഹും
among them
അവര്‍ തമ്മില്‍
وَأَسَرُّواْ
വഅസര്‍റൂ
and they (will) confide
അവര്‍ രഹസ്യമാക്കുകയും ചെയ്തു
ٱلنَّجْوَىٰ
ന്‍-നജ്‌വാ
the private conversation
ഗൂഢ സംസാരം
فَتَنَازَعُوۤاْ أَمْرَهُمْ بَيْنَهُمْ وَأَسَرُّواْ ٱلنَّجْوَىٰ
ഫതനാസഅൂ അംറഹും ബയ്‌നഹും വഅസര്‍റൂ ന്‍-നജ്‌വാ
Then they debated with one another what they must do, and they kept their talk secret.
ഇതുകേട്ട് അവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടായി. അവര്‍ രഹസ്യമായി കൂടിയാലോചിക്കാന്‍ തുടങ്ങി.
63 ٦٣
قَالُوۤاْ
ഖാലൂ
They said
അവര്‍ പറഞ്ഞു
إِنْ
ഇന്‍
if
തീര്‍ച്ചയായും / എങ്കില്‍
هَـٰذَانِ
ഹാധയ്‌നി
these two
നിശ്ചയമായും ഈ രണ്ടുപേരും
لَسَاحِرَانِ
ലസാഹിറാനി
two magicians
രണ്ടു ജാലവിദ്യക്കാര്‍ തന്നെ
يُرِيدَانِ
യുറീദാനി
they intend
അവര്‍ രണ്ടാളും (ഉദ്ദേശിക്കുന്നത്)
أَن
അന്‍
that
അത്
يُخْرِجَاكُمْ
യുഖ്‌റിജാകും
they drive you out
അവര്‍ നിങ്ങളെ പുറത്താക്കുവാന്‍
مِّنْ
മിന്‍
from
ഇല്‍ നിന്ന്
أَرْضِكُمْ
അര്‍ളികും
your land
നിങ്ങളുടെ നാട്ടില്‍
بِسِحْرِهِمَا
ബിസിഹ്‌റിഹിമാ
with their magic
അവര്‍ രണ്ടുപേരുടെയും ജാലവിദ്യയിലൂടെ
وَيَذْهَبَا
വയധ്‌ഹബാ
and do away
അവര്‍ രണ്ടുപേരും പോകാനും
بِطَرِيقَتِكُمُ
ബിതറീഖതികുമു
with your way
നിങ്ങളുടെ മാര്‍ഗ്ഗവുമായി
ٱلْمُثْلَىٰ
ല്‍-മുഥ്‌ലാ
the exemplary
മാതൃകാപരമായ
قَالُوۤاْ إِنْ هَـٰذَانِ لَسَاحِرَانِ يُرِيدَانِ أَن يُخْرِجَاكُمْ مِّنْ أَرْضِكُمْ بِسِحْرِهِمَا وَيَذْهَبَا بِطَرِيقَتِكُمُ ٱلْمُثْلَىٰ
ഖാലൂ ഇന്‍ ഹാധയ്‌നി ലസാഹിറാനി യുറീദാനി അന്‍ യുഖ്‌റിജാകും മിന്‍ അര്‍ളികും ബിസിഹ്‌റിഹിമാ വയധ്‌ഹബാ ബിതറീഖതികുമു ല്‍-മുഥ്‌ലാ
They said: Verily, These are two magicians. Their object is to drive you out from your land with magic, and overcome your chiefs and nobles.
അതിനുശേഷം അവര്‍ പറഞ്ഞു: ഇവരിരുവരും തനി ജാലവിദ്യക്കാരാണ്. ഇവരുടെ ജാലവിദ്യയിലൂടെ നിങ്ങളെ നിങ്ങളുടെ നാട്ടില്‍ നിന്ന് പുറന്തള്ളാനും നിങ്ങളുടെ ചിട്ടയൊത്ത ജീവിതരീതി തകര്‍ക്കാനുമാണ് ഇവരുദ്ദേശിക്കുന്നത്.
64 ٦٤
فَأَجْمِعُواْ
ഫഅജ്‌മിഊ
So put together
അതിനാല്‍ നിങ്ങള്‍ സംഘടിപ്പിക്കുവിന്‍
كَيْدَكُمْ
കയ്‌ദകും
your plan
നിങ്ങളുടെ തന്ത്രങ്ങള്‍
ثُمَّ
ഥുംമ
then
പിന്നെ
ٱئْتُواْ
ഇഅ്‌തൂ
come
വരിന്‍
صَفّاً
സഫ്ഫന്‍
(in) rows
അണിയായി
وَقَدْ
വഖദ്‌
and verily
തീര്‍ച്ചയായും
أَفْلَحَ
അഫ്‌ലഹ
he succeeds
വിജയിച്ചിരിക്കുന്നു
ٱلْيَوْمَ
ല്‍-യവ്‌മ
today
ഇന്ന്
مَنِ
മനി
whoever
യാതൊരുവര്‍
ٱسْتَعْلَىٰ
സ്‌തഅ്‌ലാ
overcomes
ഉന്നതി നേടിയ
فَأَجْمِعُواْ كَيْدَكُمْ ثُمَّ ٱئْتُواْ صَفّاً وَقَدْ أَفْلَحَ ٱلْيَوْمَ مَنِ ٱسْتَعْلَىٰ
ഫഅജ്‌മിഊ കയ്‌ദകും ഥുംമ ഇഅ്‌തൂ സഫ്ഫന്‍ വഖദ്‌ അഫ്‌ലഹ ല്‍-യവ്‌മ മനി സ്‌തഅ്‌ലാ
So devise your plot, and then assemble in line. And whoever overcomes this day will be indeed successful.
അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ തന്ത്രങ്ങളൊക്കെയും ഒരുക്കൂട്ടിവെക്കുക. അങ്ങനെ വലിയ സംഘടിത ശക്തിയായി രംഗത്തുവരിക. ഓര്‍ക്കുക: ആര്‍ എതിരാളിയെ തോല്‍പിക്കുന്നുവോ അവരിന്ന് വിജയം വരിച്ചതുതന്നെ.
65 ٦٥
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു (ജാലവിദ്യക്കാര്‍)
يٰمُوسَىٰ
യാമൂസാ
O Musa
ഓ മൂസാ
إِمَّآ
ഇമ്മാ
Whether
ഒന്നുകില്‍
أَن
അന്‍
that
അത്
تُلْقِىَ
തുല്‍ഖിയ
you throw
നീ ഇടുക
وَإِمَّآ
വഇമ്മാ
or
അല്ലെങ്കില്‍
أَن
അന്‍
that
അത്
نَّكُونَ
നകൂന
will be
ഞങ്ങളാവും
أَوَّلَ
അവ്വല
(the) first
ആദ്യത്തെ
مَنْ
മന്‍
Who
ആളുകള്‍
أَلْقَىٰ
അല്‍ഖാ
he presents
ഇടുന്ന
قَالُواْ يٰمُوسَىٰ إِمَّآ أَن تُلْقِىَ وَإِمَّآ أَن نَّكُونَ أَوَّلَ مَنْ أَلْقَىٰ
ഖാലൂ യാമൂസാ ഇമ്മാ അന്‍ തുല്‍ഖിയ വഇമ്മാ അന്‍ നകൂന അവ്വല മന്‍ അല്‍ഖാ
They said: O Musa (Moses), Either you throw first or we be the first to throw.
ജാലവിദ്യക്കാര്‍ പറഞ്ഞു: മൂസാ, ഒന്നുകില്‍ നീ വടിയെറിയുക. അല്ലെങ്കില്‍ ആദ്യം ഞങ്ങളെറിയാം.
66 ٦٦
قَالَ
ഖാല
he said
അവന്‍ പറഞ്ഞു (മൂസാ)
بَلْ
ബല്‍
But
എന്നാല്‍
أَلْقُواْ
അല്‍ഖൂ
Throw
നിങ്ങളിടുവിന്‍
فَإِذَا
ഫഇധാ
Then when
അപ്പോഴതാ
حِبَالُهُمْ
ഹിബാലുഹും
Their ropes
അവരുടെ കയറുകള്‍
وَعِصِيُّهُمْ
വറിസിയ്യുഹും
and their staffs
അവരുടെ വടികളും
يُخَيَّلُ
യുഖായലു
seemed
തോന്നുന്നു
إِلَيْهِ
ഇലയ്‌ഹി
to it
അവന്ന്
مِن
മിന്‍
From
യില്‍
سِحْرِهِمْ
സിഹ്‌റിഹിം
their magic
അവരുടെ മാരണ വിദ്യ
أَنَّهَا
അന്നഹാ
that it (would be)
അതാണെന്ന്
تَسْعَىٰ
തസ്‌അാ
it strives
അവ ഓടുന്നുവെന്ന്
قَالَ بَلْ أَلْقُواْ فَإِذَا حِبَالُهُمْ وَعِصِيُّهُمْ يُخَيَّلُ إِلَيْهِ مِن سِحْرِهِمْ أَنَّهَا تَسْعَىٰ
ഖാല ബല്‍ അല്‍ഖൂ ഫഇധാ ഹിബാലുഹും വറിസിയ്യുഹും യുഖായലു ഇലയ്‌ഹി മിന്‍ സിഹ്‌റിഹിം അന്നഹാ തസ്‌അാ
said: Nay, throw you, Then behold, their ropes and their sticks, by their magic, appeared to him as though they moved fast.
മൂസ പറഞ്ഞു: ഇല്ല. നിങ്ങള്‍ തന്നെ എറിഞ്ഞുകൊള്ളുക. അപ്പോഴതാ അവരുടെ ജാലവിദ്യയാല്‍ കയറുകളും വടികളും ഇഴഞ്ഞുനീങ്ങുന്നതായി മൂസാക്കു തോന്നി ത്തുടങ്ങി.
67 ٦٧
فَأَوْجَسَ
ഫഅവ്‌ജസ
So sensed
അപ്പോള്‍ തോന്നി
فِى
ഫീ
In
ഇല്‍
نَفْسِهِ
നഫ്‌സിഹീ
himself
സ്വന്തം തന്നെ
خِيفَةً
ഖീഫതന്‍
a fear
ഒരു ഭയം
مُّوسَىٰ
മൂസാ
Musa
മൂസക്ക്
فَأَوْجَسَ فِى نَفْسِهِ خِيفَةً مُّوسَىٰ
ഫഅവ്‌ജസ ഫീ നഫ്‌സിഹീ ഖീഫതന്‍ മൂസാ
So Musa (Moses) conceived a fear in himself.
മൂസാക്ക് മനസ്സില്‍ പേടിതോന്നി.
68 ٦٨
قُلْنَا
ഖുല്‍നാ
We said
നാം പറഞ്ഞു
لاَ
ലാ
not
വേണ്ട
تَخَفْ
തഖഫ്‌
fear
നീ ഭയപ്പെടുക
إِنَّكَ
ഇന്നക
Indeed You
നിശ്ചയമായും നീ
أَنتَ
അന്‍ത
You
നീ (തന്നെയാകുന്നു)
ٱلأَعْلَىٰ
ല്‍-അഅ്‌ലാ
the Most High
അതിജയിക്കുന്നവന്‍
قُلْنَا لاَ تَخَفْ إِنَّكَ أَنتَ ٱلأَعْلَىٰ
ഖുല്‍നാ ലാ തഖഫ്‌ ഇന്നക അന്‍ത ല്‍-അഅ്‌ലാ
We said: Fear not! Surely, you will have the upper hand.
നാം പറഞ്ഞു: പേടിക്കേണ്ട. ഉറപ്പായും നീ തന്നെയാണ് അതിജയിക്കുക.
69 ٦٩
وَأَلْقِ
വഅല്‍ഖി
And throw
നീ ഇടുക
مَا
മാ
that (which)
യാതൊന്നിനെ
فِى
ഫീ
In
ഇല്‍
يَمِينِكَ
യമീനിക
your right hand
നിന്‍റെ വലത്തെ കയ്യിലുള്ള
تَلْقَفْ
തല്‍ഖഫ്‌
it will swallow up
അത് വിഴുങ്ങും
مَا
മാ
that (which)
യാതൊന്നിനെ
صَنَعُوۤاْ
സനഅൂ
they have made
അവര്‍ ഉണ്ടാക്കിയ
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും
صَنَعُواْ
സനഅൂ
they did
അവര്‍ ഉണ്ടാക്കിയത്
كَيْدُ
കയ്‌ദു
at rick
തന്ത്രം (മാത്രമാണ്)
سَاحِرٍ
സാഹിറിന്‍
magicians
ജാലവിദ്യക്കാരുടെ
وَلاَ
വലാ
and not
അപ്പോള്‍ അല്ല
يُفْلِحُ
യുഫ്‌ലിഹു
will be successful
വിജയിക്കുന്നത്
ٱلسَّاحِرُ
സ്സാഹിറു
the magician
ജാലവിദ്യക്കാര്‍
حَيْثُ
ഹയ്‌ഥു
where
സ്ഥലത്ത്
أَتَىٰ
അതാ
(there) come
അവന്‍ ചെന്നു
وَأَلْقِ مَا فِى يَمِينِكَ تَلْقَفْ مَا صَنَعُوۤاْ إِنَّمَا صَنَعُواْ كَيْدُ سَاحِرٍ وَلاَ يُفْلِحُ ٱلسَّاحِرُ حَيْثُ أَتَىٰ
വഅല്‍ഖി മാ ഫീ യമീനിക തല്‍ഖഫ്‌ മാ സനഅൂ ഇന്നമാ സനഅൂ കയ്‌ദു സാഹിറിന്‍ വലാ യുഫ്‌ലിഹു സ്സാഹിറു ഹയ്‌ഥു അതാ
And throw that which is in your right hand! It will swallow up that which they have made. That which they have made is only a magician's trick, and the magician will never be successful, no matter whatever amount he may attain.
നീ നിന്‍റെ വലതു കയ്യിലുള്ളത് നിലത്തിടുക. അവരുണ്ടാക്കിയ ജാലവിദ്യയൊക്കെയും അഃു വിഴുങ്ങിക്കൊള്ളും. അവരുണ്ടാക്കിയത് ജാലവിദ്യക്കാരുടെ തന്ത്രം മാത്രമാണ്. ജാലവിദ്യക്കാര്‍ എവിടെ ച്ചെന്നാലും വിജയിക്കുകയില്ല.