Display Settings

Font Size 22px

طه

Ta-Ha

ത്വാഹ

Surah 20 135 verses Madani
100 ١٠٠
مَّنْ
മന്‍
who
ആര്‍
أَعْرَضَ
അഅ്‌റള
he turns away
അവന്‍ തിരിഞ്ഞു കളഞ്ഞു
عَنْهُ
അന്‍ഹു
him
അതിനെ
فَإِنَّهُ
ഫഇന്നഹു
and indeed, He
നിശ്ചയമായും അവന്‍
يَحْمِلُ
യഹ്‌മിലു
will bear
വഹിക്കും
يَوْمَ
യവ്‌മ
On the) day
നാളില്‍
ٱلْقِيَامَةِ
ല്‍-ഖിയാമതി
(of) the Resurrection
ഉയിര്‍ത്തെഴുന്നേല്‍പ്പ്
وِزْراً
വിസ്‌റന്‍
a burden
(കുറ്റ) ഭാരം
مَّنْ أَعْرَضَ عَنْهُ فَإِنَّهُ يَحْمِلُ يَوْمَ ٱلْقِيَامَةِ وِزْراً
മന്‍ അഅ്‌റള അന്‍ഹു ഫഇന്നഹു യഹ്‌മിലു യവ്‌മ ല്‍-ഖിയാമതി വിസ്‌റന്‍
Whoever turns away from it, verily, they will bear a heavy burden (of sins) on the Day of Resurrection.
അതിനെ അവഗണിക്കുന്നവന്‍ ഉറപ്പായും ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ പാപഭാരം പേറേണ്ടിവരും.
101 ١٠١
خَالِدِينَ
ഖാലിദീന
abiding forever
നിത്യവാസികളായ
فِيهِ
ഫീഹി
in which
അതില്‍ നിന്ന്
وَسَآءَ
വസാഅ
and (an) evil
ചീത്തയായി
لَهُمْ
ലഹും
for them
അവരോട്/അവര്‍ക്ക്
يَوْمَ
യവ്‌മ
On the) day
നാളില്‍
ٱلْقِيَامَةِ
ല്‍-ഖിയാമതി
(of) [the] Resurrection
അവസാന നാളിന്‍റെ
حِمْلاً
ഹിമ്‌ലന്‍
(as) a load
ഭാരം
خَالِدِينَ فِيهِ وَسَآءَ لَهُمْ يَوْمَ ٱلْقِيَامَةِ حِمْلاً
ഖാലിദീന ഫീഹി വസാഅ ലഹും യവ്‌മ ല്‍-ഖിയാമതി ഹിമ്‌ലന്‍
They will abide in that (state in the Fire of Hell), and evil indeed will it be that load for them on the Day of Resurrection.
അവര്‍ അതുമായി എന്നെന്നും കഴിയേണ്ടിവരും. ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ ആ ഭാരം അവര്‍ക്ക് ഏറെ ദുസ്സഹമായിരിക്കും.
102 ١٠٢
يَوْمَ
യവ്‌മ
On the) day
ദിവസം
يُنفَخُ
യുന്‍ഫഖു
is blown
ഊതപ്പെടുന്ന
فِى
ഫീ
In
ഇല്‍
ٱلصُّورِ
സ്സൂറി
the trumpet
കാഹളം
وَنَحْشُرُ
വനഹ്‌ഷുറു
and We will gather
നാം ഒരുമിച്ചുകൂട്ടുന്നതാകുന്നു
ٱلْمُجْرِمِينَ
ല്‍-മുജ്‌റിമീന
the criminals
കുറ്റവാളികളെ
يَوْمِئِذٍ
യവ്‌മഇധിന്‍
(of) that Day
അന്നേ ദിവസം
زُرْقاً
സുര്‍ഖന്‍
blue-eyed
നീലിച്ചവരായി (കണ്ണ്)
يَوْمَ يُنفَخُ فِى ٱلصُّورِ وَنَحْشُرُ ٱلْمُجْرِمِينَ يَوْمِئِذٍ زُرْقاً
യവ്‌മ യുന്‍ഫഖു ഫീ സ്സൂറി വനഹ്‌ഷുറു ല്‍-മുജ്‌റിമീന യവ്‌മഇധിന്‍ സുര്‍ഖന്‍
The Day when the Trumpet will be blown: that Day, We shall gather the Mujrimun, Zurqa: (blue or blind eyed with black faces).
കാഹളം വിളി മുഴങ്ങുന്നദിനം നാം അന്ന് കുറ്റവാളികളെ കണ്ണു നീലിച്ചവരായി ഒരുമിച്ചുകൂട്ടും.
103 ١٠٣
يَتَخَافَتُونَ
യതഖാഫതൂന
lowered (their) voices
അവര്‍ പതുക്കെപ്പറയും
بَيْنَهُمْ
ബയ്‌നഹും
among them
പരസ്പരം
إِن
ഇന്‍
Whether
എങ്കില്‍
لَّبِثْتُمْ
ലബിഥ്‌തും
you had remained
നിങ്ങള്‍ താമസിച്ചിട്ടില്ല
إِلاَّ
ഇല്ലാ
except
അല്ലാതെ
عَشْراً
റഷ്‌റന്‍
ten
പത്ത് (ദിവസം)
يَتَخَافَتُونَ بَيْنَهُمْ إِن لَّبِثْتُمْ إِلاَّ عَشْراً
യതഖാഫതൂന ബയ്‌നഹും ഇന്‍ ലബിഥ്‌തും ഇല്ലാ റഷ്‌റന്‍
In whispers will they speak to each other: You stayed not longer than ten.
അന്ന് അവര്‍ അന്യോന്യം പിറുപിറുക്കും: ഭൂമിയില്‍ നിങ്ങള്‍ പത്തുന ാളല്ലാതെ കഴിഞ്ഞുകാണില്ല.
104 ١٠٤
نَّحْنُ
നഹ്‌നു
We
നാം
أَعْلَمُ
അഅ്‌ലമു
knows better
ഏറ്റവും നന്നായറിയുന്നവനാണ്
بِمَا
ബിമാ
for what
യാതൊന്ന്
يَقُولُونَ
യഖൂലൂന
they say
അവര്‍ പറയുന്ന
إِذْ
ഇധ്‌
when
സന്ദര്‍ഭം / അപ്പോള്‍
يَقُولُ
യഖൂലു
say
പറയുന്ന
أَمْثَلُهُمْ
അംഥലുഹും
(the) best of them
അവരില്‍ വച്ച്
طَرِيقَةً
തറീഖതന്‍
(in) conduct
മാര്‍ഗ്ഗത്തില്‍ ഉത്തമന്‍
إِن
ഇന്‍
Whether
എങ്കില്‍
لَّبِثْتُمْ
ലബിഥ്‌തും
you had remained
നിങ്ങള്‍ താമസിച്ചു
إِلاَّ
ഇല്ലാ
except
അല്ലാതെ
يَوْماً
യവ്‌മന്‍
a Day
ഒരു ദിവസം
نَّحْنُ أَعْلَمُ بِمَا يَقُولُونَ إِذْ يَقُولُ أَمْثَلُهُمْ طَرِيقَةً إِن لَّبِثْتُمْ إِلاَّ يَوْماً
നഹ്‌നു അഅ്‌ലമു ബിമാ യഖൂലൂന ഇധ്‌ യഖൂലു അംഥലുഹും തറീഖതന്‍ ഇന്‍ ലബിഥ്‌തും ഇല്ലാ യവ്‌മന്‍
We know very well what they will say, when the best among them in knowledge and wisdom will say: You stayed no longer than a day.
അവരെന്താണ് പിറുപിറുത്തു കൊണ്ടിരിക്കുന്നതെന്ന് നന്നായറിയുന്നവന്‍ നാമാണ്. അവരിലെ ഏറ്റം ന്യായമായ നിലപാടുകാരന്‍ പറയും: നിങ്ങള്‍ ഒരു ദിവസമേ അവിടെ താമസിച്ചിട്ടുള്ളൂ. അതും നാമറിയുന്നു.
105 ١٠٥
وَيَسْأَلُونَكَ
വയസ്‌അലൂനക
And they ask you
അവര്‍ നിന്നോട് ചോദിക്കുന്നു
عَنِ
അനി
from
പറ്റി
ٱلْجِبَالِ
ല്‍-ജിബാലി
the mountains
പര്‍വ്വതത്തെ
فَقُلْ
ഫഖുല്‍
then say
അപ്പോള്‍ പറയുക
يَنسِفُهَا
യന്‍സിഫുഹാ
“Will blast them
അവയെ പാറ്റിക്കളയും
رَبِّى
റബ്ബീ
My Lord
എന്‍റെ രക്ഷിതാവ്
نَسْفاً
നസ്‌ഫന്‍
(in) particles
ഒരു പാറ്റല്‍
وَيَسْأَلُونَكَ عَنِ ٱلْجِبَالِ فَقُلْ يَنسِفُهَا رَبِّى نَسْفاً
വയസ്‌അലൂനക അനി ല്‍-ജിബാലി ഫഖുല്‍ യന്‍സിഫുഹാ റബ്ബീ നസ്‌ഫന്‍
And they ask you concerning the mountains, say: My Lord will blast them and scatter them as particles of dust.
അന്നെന്തായിരിക്കും പര്‍വതങ്ങളുടെ സ്ഥിതിയെന്ന് അവര്‍ നിന്നോട് ചോദിക്കുന്നു: പറയുക: എന്‍റെ നാഥന്‍ അവയെ പൊടിയാക്കി പറത്തിക്കളയും.
106 ١٠٦
فَيَذَرُهَا
ഫയധറുഹാ
Then He will leave it
എന്നിട്ടവയെ അവന്‍ വിട്ടേക്കും
قَاعاً
ഖാഅന്‍
a level
മൈതാനമായി
صَفْصَفاً
സഫ്‌സഫന്‍
plain
സമനിരപ്പായ
فَيَذَرُهَا قَاعاً صَفْصَفاً
ഫയധറുഹാ ഖാഅന്‍ സഫ്‌സഫന്‍
Then He shall leave it as a level smooth plain.
അങ്ങനെ അവന്‍ അതിനെ നിരന്ന മൈതാനിയാക്കും.
107 ١٠٧
لاَّ
ലാ
(Do) not
അല്ല
تَرَىٰ
തറാ
you see
നീ കാണുന്നത്
فِيهَا
ഫീഹാ
therein
അതില്‍
عِوَجاً
റിവജന്‍
crookedness
ഒരു വളവും
وَلاۤ
വലാ
and not
ഇല്ല
أَمْتاً
അംതന്‍
any curve
ഒരു ഉയര്‍ച്ചയും
لاَّ تَرَىٰ فِيهَا عِوَجاً وَلاۤ أَمْتاً
ലാ തറാ ഫീഹാ റിവജന്‍ വലാ അംതന്‍
You will see therein nothing crooked or curved.
അന്ന് അവിടെ നിനക്കു കയറ്റിറക്കങ്ങള്‍ കാണാനാവില്ല.
108 ١٠٨
يَوْمَئِذٍ
യവ്‌മഇധിന്‍
that day
അന്ന്
يَتَّبِعُونَ
യത്തബിഊന
follow
അവര്‍ പിന്തുടരും
ٱلدَّاعِىَ
ദ്ദാറിയ
the caller
ഒരു വിളിയാളനെ
لاَ
ലാ
no
ഇല്ലാതെ
عِوَجَ
റിവജ
deviation
യാതൊരു വളവും
لَهُ
ലഹു
from it
അതിന്
وَخَشَعَتِ
വഖഷഅതി
And (will be) humbled
കീഴ്പെട്ടിരിക്കും
ٱلأَصْوَاتُ
ല്‍-അസ്‌വാതു
the voices
ശബ്ദങ്ങള്‍
لِلرَّحْمَـٰنِ
ലിര്‍-റഹ്‌മാനി
to the Most Gracious
പരമകാരുണികന്
فَلاَ
ഫലാ
So (let) not
ആയതിനാല്‍ ഇല്ല
تَسْمَعُ
തസ്‌മഅു
they will hear
നീ കേള്‍ക്കുക
إِلاَّ
ഇല്ലാ
except
അല്ലാതെ
هَمْساً
ഹംസന്‍
a faint sound
നേരിയമുഴക്കം / ശബ്ദം
يَوْمَئِذٍ يَتَّبِعُونَ ٱلدَّاعِىَ لاَ عِوَجَ لَهُ وَخَشَعَتِ ٱلأَصْوَاتُ لِلرَّحْمَـٰنِ فَلاَ تَسْمَعُ إِلاَّ هَمْساً
യവ്‌മഇധിന്‍ യത്തബിഊന ദ്ദാറിയ ലാ റിവജ ലഹു വഖഷഅതി ല്‍-അസ്‌വാതു ലിര്‍-റഹ്‌മാനി ഫലാ തസ്‌മഅു ഇല്ലാ ഹംസന്‍
On that Day mankind will follow strictly Allah's caller, no crookedness will they show him. And all voices will be humbled for the Most Beneficent (Allah), and nothing shall you hear but the low voice of their footsteps.
അന്ന് അവര്‍ ഒരു വിളിയാളനെ ഒട്ടും സങ്കോചമില്ലാതെ പിന്തുടരും. സകല ശബ്ദവും പരമകാരുണികനായ അല്ലാഹുവിന് കീഴൊതുങ്ങും. അതിനാല്‍ നേര്‍ത്ത ശബ്ദമല്ലാതൊന്നും നീ കേള്‍ക്കുകയില്ല.
109 ١٠٩
يَوْمَئِذٍ
യവ്‌മഇധിന്‍
that day
അന്ന്
لاَّ
ലാ
not
അല്ല
تَنفَعُ
തന്‍ഫഅു
will benefit
പ്രയോജനം ചെയ്യുന്നത്
ٱلشَّفَاعَةُ
ഷ്ഷഫാഅതു
the intercession
ശുപാര്‍ശ
إِلاَّ
ഇല്ലാ
except
ഒഴികെ
مَنْ
മന്‍
Who
ഒരുത്തന്‍
أَذِنَ
അധിന
permits
അനുവാദം നല്‍കിയിരിക്കുന്നു
لَهُ
ലഹു
to him
അവന്ന്
ٱلرَّحْمَـٰنُ
ര്‍-റഹ്‌മാനു
the Most Gracious
കാരുണ്യവാന്‍
وَرَضِىَ
വറളിയ
and He has accepted
തൃപ്തിപെടുകയും ചെയ്തിരിക്കുന്നു
لَهُ
ലഹു
to him
അവന്ന്
قَوْلاً
ഖവ്‌ലന്‍
a Word
വാക്ക്
يَوْمَئِذٍ لاَّ تَنفَعُ ٱلشَّفَاعَةُ إِلاَّ مَنْ أَذِنَ لَهُ ٱلرَّحْمَـٰنُ وَرَضِىَ لَهُ قَوْلاً
യവ്‌മഇധിന്‍ ലാ തന്‍ഫഅു ഷ്ഷഫാഅതു ഇല്ലാ മന്‍ അധിന ലഹു ര്‍-റഹ്‌മാനു വറളിയ ലഹു ഖവ്‌ലന്‍
On that day no intercession shall avail, except the one for whom the Most Beneficent (Allah) has given permission and whose word is acceptable to Him.
അന്ന് ശിപാര്‍ശ ഉപകരിക്കുകയില്ല. പരമകാരുണികനായ അല്ലാഹു ആര്‍ക്കുവേണ്ടി അതിനനുമതി നല്‍കുകയും ആരുടെ വാക്ക് തൃപ്തിപ്പെടുകയും ചെയ്യുന്നുവോ അവര്‍ക്കല്ലാതെ.