طه
Ta-Ha
ത്വാഹ
120
١٢٠
فَوَسْوَسَ
ഫവസ്‌വസ
Then whispered
എന്നാല്‍ ദുര്‍ബോധനം നല്‍കി
إِلَيْهِ
ഇലയ്‌ഹി
to it
അദ്ദേഹത്തിന്
ٱلشَّيْطَانُ
ഷ്ഷയ്‌താനു
the Shaitaan
പിശാച്ച്
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
يٰآدَمُ
യാ
O Adam
ആദമേ
هَلْ
ആദമു
Is (there)
യോ / ഉണ്ടോ
أَدُلُّكَ
ഹല്‍
I direct you
നിനക്ക് ഞാന്‍ അറിയിച്ച് തരട്ടെ
عَلَىٰ
അദുല്ലുക
on
ക്കുറിച്ച് / മേല്‍
شَجَرَةِ
റലാ
(the) tree
ഒരു വൃക്ഷത്തെ
ٱلْخُلْدِ
ഷജറതില്‍-ഖുല്‍ദി
the everlasting
നിത്യജീവിതത്തിന്‍റെ / ശാശ്വതത്തിന്‍റെ
وَمُلْكٍ
വമുല്‍കിന്‍
and a kingdom
ആധിപത്യത്തിന്‍റെയും / രാജത്വത്തെയും
لاَّ
ലാ
(Do) not
ഇല്ലാത്ത
يَبْلَىٰ
യബ്‌ലാ
(that will) deteriorate
അത് നശിച്ചുപോവുക
فَوَسْوَسَ إِلَيْهِ ٱلشَّيْطَانُ قَالَ يٰآدَمُ هَلْ أَدُلُّكَ عَلَىٰ شَجَرَةِ ٱلْخُلْدِ وَمُلْكٍ لاَّ يَبْلَىٰ
ഫവസ്‌വസ ഇലയ്‌ഹി ഷ്ഷയ്‌താനു ഖാല യാ ആദമു ഹല്‍ അദുല്ലുക റലാ ഷജറതില്‍-ഖുല്‍ദി വമുല്‍കിന്‍ ലാ യബ്‌ലാ
Then Shaitan (Satan) whispered to him, saying : O Adam. Shall I lead you to the Tree of Eternity and to a kingdom that will never waste away?
എന്നാല്‍ പിശാച് അദ്ദേഹത്തിന് ഇങ്ങനെ ദുര്‍ബോധനം നല്‍കി: ആദമേ, താങ്കള്‍ക്ക് നിത്യജീവിതവും അന്യൂനമായ ആധിപത്യവും നല്‍കുന്ന ഒരു വൃക്ഷം കാണിച്ചുതരട്ടെയോ?
121
١٢١
فَأَكَلاَ
ഫഅകലാ
Then they both ate
അങ്ങനെ രണ്ടാളും തിന്നു
مِنْهَا
മിന്‍ഹാ
from it,
അതില്‍ നിന്ന്
فَبَدَتْ
ഫബദത്
so became apparent
അപ്പോള്‍ വെളിവായി
لَهُمَا
ലഹുമാ
to both of them
അവര്‍ക്ക് രണ്ടാള്‍ക്കും
سَوْءَاتُهُمَا
സവ്‌ആതുഹുമാ
their shame,
അവര്‍ രണ്ടാളുടെയും നഗ്നത
وَطَفِقَا
വതഫിഖാ
and they began
അവര്‍ തുടങ്ങി
يَخْصِفَانِ
യഖ്‌സിഫാനി
(to) fasten
പൊതിയാന്‍
عَلَيْهِمَا
റലയ്‌ഹിമാ
[on] both of them
അവര്‍ രണ്ടുപേരും
مِن
മിന്‍
From
കൊണ്ട്
وَرَقِ
വറഖി
(the) leaves
ഇലകള്‍
ٱلْجَنَّةِ
ല്‍-ജന്നതി
(of) the garden
സ്വര്‍ഗത്തിന്‍റെ
وَعَصَىٰ
വറസാ
and disobeyed
അനുസരണക്കേട് കാട്ടി / ധിക്കരിച്ചു
ءَادَمُ
ആദമു
Adam
ആദം
رَبَّهُ
റബ്ബഹു
his Lord
അവന്‍റെ രക്ഷിതാവിനെ
فَغَوَىٰ
ഫഘവാ
and erred
അങ്ങനെ പിഴച്ചുപോയി
فَأَكَلاَ مِنْهَا فَبَدَتْ لَهُمَا سَوْءَاتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِن وَرَقِ ٱلْجَنَّةِ وَعَصَىٰ ءَادَمُ رَبَّهُ فَغَوَىٰ
ഫഅകലാ മിന്‍ഹാ ഫബദത് ലഹുമാ സവ്‌ആതുഹുമാ വതഫിഖാ യഖ്‌സിഫാനി റലയ്‌ഹിമാ മിന്‍ വറഖി ല്‍-ജന്നതി വറസാ ആദമു റബ്ബഹു ഫഘവാ
Then they both ate of the tree, and so their private parts appeared to them, and they began to stick on themselves the leaves from Paradise for their covering. Thus did Adam disobey his Lord, so he went astray.
അങ്ങനെ അവരിരുവരും ആ വൃക്ഷത്തില്‍ നിന്ന് ഭക്ഷിച്ചു. അതോടെ അവര്‍ക്കിരുവര്‍ക്കും തങ്ങളുടെ നഗ്നത വെളിവായി. ഇരുവരും സ്വര്‍ഗത്തിലെ ഇലകള്‍കൊണ്ട് തങ്ങളെ പൊതിയാന്‍ തുടങ്ങി. ആദം തന്‍റെ നാഥനെ ധിക്കരിച്ചു. അങ്ങനെ പിഴച്ചുപോയി.
122
١٢٢
ثُمَّ
ഥുംമ
then
പിന്നെ
ٱجْتَبَاهُ
ഇജ്‌തബാഹു
He chose him
അവന്‍ അവനെ തിരഞ്ഞെടുത്തു
رَبُّهُ
റബ്ബുഹു
his Lord
അവന്‍റെ രക്ഷിതാവ്
فَتَابَ
ഫതാബ
so He has turned
എന്നിട്ട് പശ്ചാത്താപം സ്വീകരിച്ചു
عَلَيْهِ
റലയ്‌ഹി
from Him
അവനില്‍ നിന്ന്
وَهَدَىٰ
വഹദാ
and guided
അവന്‍ നേര്‍വഴിയിലാക്കുകയും ചെയ്തു
ثُمَّ ٱجْتَبَاهُ رَبُّهُ فَتَابَ عَلَيْهِ وَهَدَىٰ
ഥുംമ ഇജ്‌തബാഹു റബ്ബുഹു ഫതാബ റലയ്‌ഹി വഹദാ
Then his Lord chose him, and turned to him with forgiveness, and gave him guidance.
പിന്നീട് തന്‍റെ നാഥന്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തു. അദ്ദേഹത്തിന്‍റെ പശ്ചാത്താപം സ്വീകരിച്ചു. അദ്ദേഹത്തെ നേര്‍വഴിയില്‍ നയിച്ചു.
123
١٢٣
قَالَ
ഖാല
he said
അവന്‍ പറഞ്ഞു (അല്ലാഹു)
ٱهْبِطَا
ഇഹ്‌ബിതാ
Go down
നിങ്ങള്‍ രണ്ടാളും ഇറങ്ങിപ്പോവുക
مِنْهَا
മിന്‍ഹാ
from it
അതില്‍ നിന്ന്
جَمِيعاً
ജമീഅന്‍
all together
ഒന്നിച്ച്
بَعْضُكُمْ
ബഅ്‌ളുകും
one of you
നിങ്ങളില്‍ ചിലര്‍
لِبَعْضٍ
ലിബഅ്‌ളിന്‍
to some others
മറ്റു ചിലര്‍ക്ക്
عَدُوٌّ
റദുവ്വുന്‍
an enemy
ശത്രു ആണ്
فَإِمَّا
ഫഇമ്മാ
And if
എന്നിട്ട്
يَأْتِيَنَّكُم
യഅ്‌തിയന്നകും
comes to you
നിങ്ങള്‍ക്ക് വന്നെത്തിയാല്‍
مِّنِّى
മിന്നീ
from Me
എന്നില്‍ നിന്നും
هُدًى
ഹുദന്‍
a Guidance
മാര്‍ഗ ദര്‍ശനം
فَمَنِ
ഫമന്‍
Then whoever
അപ്പോള്‍ ആര്‍
ٱتَّبَعَ
തബിഅ
pursues
പിന്‍പറ്റി
هُدَاىَ
ഹുദായ
guidance
എന്‍റെ മാര്‍ഗദര്‍ശനത്തെ
فَلاَ
ഫലാ
So (let) not
അത്കൊണ്ട് ഇല്ല
يَضِلُّ
യളില്ലു
strays
പിഴച്ചുപോവുക
وَلاَ
വലാ
and not
ഇല്ല
يَشْقَىٰ
യഷ്‌ഖാ
suffer
അവന്‍ വിഷമിക്കുക / ഭാഗ്യം കെട്ടവനായിരിക്കുക
قَالَ ٱهْبِطَا مِنْهَا جَمِيعاً بَعْضُكُمْ لِبَعْضٍ عَدُوٌّ فَإِمَّا يَأْتِيَنَّكُم مِّنِّى هُدًى فَمَنِ ٱتَّبَعَ هُدَاىَ فَلاَ يَضِلُّ وَلاَ يَشْقَىٰ
ഖാല ഇഹ്‌ബിതാ മിന്‍ഹാ ജമീഅന്‍ ബഅ്‌ളുകും ലിബഅ്‌ളിന്‍ റദുവ്വുന്‍ ഫഇമ്മാ യഅ്‌തിയന്നകും മിന്നീ ഹുദന്‍ ഫമന്‍ തബിഅ ഹുദായ ഫലാ യളില്ലു വലാ യഷ്‌ഖാ
said: Get you down, both of you, together, some of you are an enemy to some others. Then if there comes to you guidance from Me, then whoever follows My Guidance shall neither go astray, nor fall into distress and misery.
അല്ലാഹു ആജ്ഞാപിച്ചു: നിങ്ങളിരു കൂട്ടരും ഒന്നിച്ച് ഇവിടെ നിന്നിറങ്ങി പ്പോകണം. നിങ്ങള്‍ പരസ്പരം ശത്രുക്കളായിരിക്കും. എന്നാല്‍ എന്നില്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ ആരത് പിന്‍പറ്റുന്നുവോ അവന്‍ വഴിപിഴക്കുകയില്ല. ഭാഗ്യം കെട്ടവനാവുകയുമില്ല.
124
١٢٤
وَمَنْ
വമന്‍
and whoever
ആര്
أَعْرَضَ
അഅ്‌റള
he turns away
അവഗണിച്ചു
عَن
അന്‍
about
നിന്ന്
ذِكْرِى
ധിഖ്‌റീ
My remembrance
എന്‍റെ ഉല്‍ബോധനത്തില്‍
فَإِنَّ
ഫഇന്ന
then indeed
അപ്പോള്‍ നിശ്ചയമായും
لَهُ
ലഹു
to him
അവനുണ്ട്
مَعِيشَةً
മഅീഷതന്‍
(is) a life
ഒരു ജീവിതം
ضَنكاً
ളന്‍കന്‍
straitened
ഇടുങ്ങിയ
وَنَحْشُرُهُ
വനഹ്‌ഷുറുഹു
and We will gather him
അവനെ നാം ഒരുമിച്ചു കൂട്ടുന്നതുമാണ്
يَوْمَ
യവ്‌മ
On the) day
നാളില്‍
ٱلْقِيامَةِ
ല്‍-ഖിയാമതി
(of) the Resurrection
പുനരുത്ഥാന
أَعْمَىٰ
അഅ്‌മാ
(is) blind
അന്ധനായി
وَمَنْ أَعْرَضَ عَن ذِكْرِى فَإِنَّ لَهُ مَعِيشَةً ضَنكاً وَنَحْشُرُهُ يَوْمَ ٱلْقِيامَةِ أَعْمَىٰ
വമന്‍ അഅ്‌റള അന്‍ ധിഖ്‌റീ ഫഇന്ന ലഹു മഅീഷതന്‍ ളന്‍കന്‍ വനഹ്‌ഷുറുഹു യവ്‌മ ല്‍-ഖിയാമതി അഅ്‌മാ
But whosoever turns away from My Reminder verily, for him is a life of hardship, and We shall raise him up blind on the Day of Resurrection.
എന്‍റെ ഉദ്ബോധനത്തെ അവഗണിക്കുന്നവന്ന് ഈ ലോകത്ത് ഇടുങ്ങിയ ജീവിതമാണുണ്ടാവുക. പുനരുത്ഥാന നാളില്‍ നാമവനെ കണ്ണുപൊട്ടനായാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കുക.
125
١٢٥
قَالَ
ഖാല
he said
അവന്‍ പറയും
رَبِّ
റബ്ബി
My Lord
എന്‍റെ രക്ഷിതാവേ
لِمَ
ലിമ
Why
എന്തിന്
حَشَرْتَنِيۤ
ഹഷര്‍തനീ
You raised me
നീ എന്നെ ഒരുമിച്ചുകൂട്ടി
أَعْمَىٰ
അഅ്‌മാ
(is) blind
അന്ധനായി
وَقَدْ
വഖദ്
and verily
തീര്‍ച്ചയായും / എന്നാല്‍
كُنتُ
കുന്‍തു
I am
ഞാന്‍ ആയിരുന്നു
بَصِيراً
ബസീറന്‍
and sight
നന്നായി കാണുന്നവന്‍
قَالَ رَبِّ لِمَ حَشَرْتَنِيۤ أَعْمَىٰ وَقَدْ كُنتُ بَصِيراً
ഖാല റബ്ബി ലിമ ഹഷര്‍തനീ അഅ്‌മാ വഖദ് കുന്‍തു ബസീറന്‍
He will say: O my Lord. Why have you raised me up blind, while I had sight.
അപ്പോള്‍ അവന്‍ പറയും: എന്‍റെ നാഥാ; നീയെന്തിനാണെന്നെ കണ്ണുപൊട്ടനാക്കി ഉയിര്‍ത്തെഴുന്നേല്‍പിച്ചത്? ഞാന്‍ കാഴ്ചയുള്ളവനായിരുന്നുവല്ലോ.
126
١٢٦
قَالَ
ഖാല
he said
അവന്‍ പറയും
كَذٰلِكَ
കധാലിക
Thus
അപ്രകാരം
أَتَتْكَ
അതത്‌ക
came to you
നിനക്ക് വരികയുണ്ടായി
آيَاتُنَا
ആയാതുനാ
Our Verses
നമ്മുടെ ദൃഷ്ടാന്തങ്ങള്‍
فَنَسِيتَهَا
ഫനസീതഹാ
but you forgot them
എന്നിട്ട് നീ അവ മറന്നു
وَكَذٰلِكَ
വകധാലിക
And thus
അപ്രകാരം തന്നെ
ٱلْيَوْمَ
ല്‍-യവ്‌മ
today
ഇന്ന്
تُنْسَىٰ
തുന്‍സാ
you will be forgotten
നീ വിസ്മരിക്കപ്പെടുന്നു
قَالَ كَذٰلِكَ أَتَتْكَ آيَاتُنَا فَنَسِيتَهَا وَكَذٰلِكَ ٱلْيَوْمَ تُنْسَىٰ
ഖാല കധാലിക അതത്‌ക ആയാതുനാ ഫനസീതഹാ വകധാലിക ല്‍-യവ്‌മ തുന്‍സാ
will say: Like this, Our Ayat came unto you, but you disregarded them, and so this Day, you will be neglected.
അല്ലാഹു പറയും: ശരിയാണ്. നമ്മുടെ പ്രമാണങ്ങള്‍ നിനക്കു വന്നെത്തിയിരുന്നു. അപ്പോള്‍ നീ അവയെ വിസ്മരിച്ചു. അവ്വിധം ഇന്ന് നീയും വിസ്മരിക്കപ്പെടുകയാണ്.
127
١٢٧
وَكَذٰلِكَ
വകധാലിക
And thus
അപ്രകാരം
نَجْزِى
നജ്‌സീ
reward
പ്രതിഫലം നല്‍കുന്നു
مَنْ
മന്‍
Who
ആര്‍
أَسْرَفَ
അസ്‌റഫ
transgresses
അവന്‍ അതിര്‍ കവിഞ്ഞുവോ
وَلَمْ
വലം
And not
ഇല്ല
يُؤْمِن
യുഅ്‌മിന്‍
believes
വിശ്വസിക്കുന്നു
بِآيَاتِ
ബിആയാതി
in (the) Verses
ദൃഷ്ടാന്തങ്ങളില്‍
رَبِّهِ
റബ്ബിഹീ
(of) his Lord
തന്‍റെ രക്ഷിതാവിന്‍റെ
وَلَعَذَابُ
വലഅധാബു
And surely the punishment
ഉറപ്പായും ശിക്ഷ
ٱلآخِرَةِ
ല്‍-ആഖിറതി
the Hereafter
പരലോകത്തിലെ
أَشَدُّ
അഷദ്ദു
a more difficult
അതികഠിനമാണ്
وَأَبْقَىٰ
വഅബ്‌ഖാ
and everlasting
നിലനില്‍ക്കുന്നതുമാണ്
وَكَذٰلِكَ نَجْزِى مَنْ أَسْرَفَ وَلَمْ يُؤْمِن بِآيَاتِ رَبِّهِ وَلَعَذَابُ ٱلآخِرَةِ أَشَدُّ وَأَبْقَىٰ
വകധാലിക നജ്‌സീ മന്‍ അസ്‌റഫ വലം യുഅ്‌മിന്‍ ബിആയാതി റബ്ബിഹീ വലഅധാബു ല്‍-ആഖിറതി അഷദ്ദു വഅബ്‌ഖാ
And thus do We requite him who transgresses beyond bounds, and believes not in the Ayat of his Lord, and the torment of the Hereafter is far more severe and more lasting.
അതിരു കവിയുകയും തന്‍റെ നാഥന്‍റെ വചനങ്ങളില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്തവര്‍ക്ക് നാം ഇവ്വിധമാണ് പ്രതിഫലം നല്‍കുക. പരലോകശിക്ഷ കൂടുതല്‍ കഠിനവും ദീര്‍ഘവുമാണ്.
128
١٢٨
أَفَلَمْ
അഫലം
So have not
നല്‍കിയിരുന്നില്ലേ
يَهْدِ
യഹ്‌ദി
guide
മാര്‍ഗ്ഗദര്‍ശനം
لَهُمْ
ലഹും
for them
അവര്‍ക്ക്
كَمْ
കം
how many
എത്രയാണ്
أَهْلَكْنَا
അഹ്‌ലക്‌നാ
We destroyed
നാം നശിപ്പിച്ചു കളഞ്ഞത്
قَبْلَهُمْ
ഖബ്‌ലഹും
before them
ഇവര്‍ക്ക് മുമ്പ്
مِّنَ
മിന
against
ഇല്‍ നിന്ന്
ٱلْقُرُونِ
ല്‍-ഖുറൂനി
the generations
തലമുറകള്‍
يَمْشُونَ
യംഷൂന
(to) walk
ഇവര്‍ നടന്നു പോവുന്നു
فِى
ഫീ
In
ലൂടെ
مَسَاكِنِهِمْ
മസാകിനിഹിം
their dwellings
അവരുടെ വാസ സ്ഥലങ്ങള്‍
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍ (ഉണ്ട്)
ذٰلِكَ
ധാലിക
That
അത്
لَآيَاتٍ
ലആയാതിന്‍
surely (are) the signs
ദൃഷ്ടാന്തങ്ങള്‍
لِأُوْلِى
ലിഉലി
for possessors
ഉള്ള ആളുകള്‍ക്ക്
ٱلنُّهَىٰ
ന്‍-നുഹാ
(of) intelligence
ബുദ്ധി
أَفَلَمْ يَهْدِ لَهُمْ كَمْ أَهْلَكْنَا قَبْلَهُمْ مِّنَ ٱلْقُرُونِ يَمْشُونَ فِى مَسَاكِنِهِمْ إِنَّ فِى ذٰلِكَ لَآيَاتٍ لِأُوْلِى ٱلنُّهَىٰ
അഫലം യഹ്‌ദി ലഹും കം അഹ്‌ലക്‌നാ ഖബ്‌ലഹും മിന ല്‍-ഖുറൂനി യംഷൂന ഫീ മസാകിനിഹിം ഇന്ന ഫീ ധാലിക ലആയാതിന്‍ ലിഉലി ന്‍-നുഹാ
Is it not a guidance for them (to know) how many generations We have destroyed before them, in whose dwellings they walk? Verily, in this are signs indeed for men of understanding.
ഇവര്‍ക്കുമുമ്പ് എത്രയോ തലമുറകളെ നാം നിശ്ശേഷം നശിപ്പിച്ചിട്ടുണ്ട്. അവരുടെ വാസസ്ഥലങ്ങളിലൂടെയാണ് ഇവരിന്ന് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. എന്നിട്ടും ഇതൊന്നും ഇവര്‍ക്ക് മാര്‍ഗദര്‍ശകമാവുന്നില്ലേ? തീര്‍ച്ചയായും വിചാരമതികള്‍ക്ക് ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.
129
١٢٩
وَلَوْلاَ
വലവ്‌ലാ
And if not
ഉണ്ടായിരുന്നില്ലെങ്കില്‍
كَلِمَةٌ
കലിമതുന്‍
a word
ഒരു വചനം
سَبَقَتْ
സബഖത്
(that) preceded
മുന്‍കടന്ന
مِن
മിന്‍
From
ഇല്‍ നിന്ന് (ഉള്ള)
رَّبِّكَ
റബ്ബിക
your Lord,
നിന്‍റെ രക്ഷിതാവ്
لَكَانَ
ലകാന
surely would have been
അത് ആകുമായിരുന്നു
لِزَاماً
ലിസാമന്‍
an obligation
അനിവാര്യമായത്
وَأَجَلٌ
വഅജലുന്‍
and a term
ഒരവധിയും
مُّسَمًّى
മുസമ്മന്‍
specified.
നിശ്ചിതമായ
وَلَوْلاَ كَلِمَةٌ سَبَقَتْ مِن رَّبِّكَ لَكَانَ لِزَاماً وَأَجَلٌ مُّسَمًّى
വലവ്‌ലാ കലിമതുന്‍ സബഖത് മിന്‍ റബ്ബിക ലകാന ലിസാമന്‍ വഅജലുന്‍ മുസമ്മന്‍
And had it not been for a Word that went forth before from your Lord, and a term determined, must necessarily have come.
നിന്‍റെ നാഥനില്‍ നിന്നുള്ള തീരുമാന വിളംബരം നേരത്തെ ഉണ്ടാവുകയും അതിനു കാലാവധി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ടായിരുന്നില്ലെങ്കില്‍ ഇവര്‍ക്കും ശിക്ഷ അനിവാര്യമാകുമായിരുന്നു.