Display Settings

Font Size 22px

طه

Ta-Ha

ത്വാഹ

Surah 20 135 verses Madani
110 ١١٠
يَعْلَمُ
യഅ്‌ലമു
knows
അവന്‍ അറിയുന്നു
مَا
മാ
that (which)
യാതൊന്നിനെ
بَيْنَ
ബയ്‌ന
between
ഇടയില്‍
أَيْدِيهِمْ
അയ്‌ദീഹിം
their hands
അവരുടെ കൈകള്‍
وَمَا
വമാ
And whatever
ഉള്ളത്
خَلْفَهُمْ
ഖല്‍ഫഹും
(is) behind them
അവരുടെ പിന്നില്‍
وَلاَ
വലാ
and not
ഇല്ല
يُحِيطُونَ
യുഹീതൂന
they encompass
അവര്‍ വലയം ചെയ്യുന്നു
بِهِ
ബിഹീ
in it
അതിനെപ്പറ്റിയുള്ള
عِلْماً
റില്‍മന്‍
(in) knowledge
അറിവ് കൊണ്ട്
يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِهِ عِلْماً
യഅ്‌ലമു മാ ബയ്‌ന അയ്‌ദീഹിം വമാ ഖല്‍ഫഹും വലാ യുഹീതൂന ബിഹീ റില്‍മന്‍
He knows what happens to them in this world, and what will happen to them, and they will never compass anything of His Knowledge.
അവരുടെ കഴിഞ്ഞതും വരാനിരിക്കുന്നതുമായ എല്ലാ കാര്യങ്ങളും അവനറിയുന്നു. അവരോ, അതേക്കുറിച്ച് ഒന്നും അറിയുന്നില്ല.
111 ١١١
وَعَنَتِ
വറനതി
And (will be) humbled
കീഴൊതുങ്ങുകയും ചെയ്യും
ٱلْوُجُوهُ
ല്‍-വുജൂഹു
the faces
മുഖങ്ങള്‍
لِلْحَىِّ
ലില്‍-ഹയ്യി
before the Ever-Living
എന്നെന്നും ജീവിക്കുന്നവന്
ٱلْقَيُّومِ
ല്‍-ഖയ്യൂമി
the Self-Subsisting
സര്‍വ്വനിയന്താവായവന്ന്
وَقَدْ
വഖദ്‌
and verily
എന്നാല്‍
خَابَ
ഖാബ
he fails
പരാജയപ്പെടുകയും ചെയ്തിരിക്കുന്നു
مَنْ
മന്‍
Who
ആര്‍
حَمَلَ
ഹമല
carried
ചുമന്ന
ظُلْماً
ഴുല്‍മന്‍
injustice
അനീതി / അക്രമം
وَعَنَتِ ٱلْوُجُوهُ لِلْحَىِّ ٱلْقَيُّومِ وَقَدْ خَابَ مَنْ حَمَلَ ظُلْماً
വറനതി ല്‍-വുജൂഹു ലില്‍-ഹയ്യി ല്‍-ഖയ്യൂമി വഖദ്‌ ഖാബ മന്‍ ഹമല ഴുല്‍മന്‍
And faces shall be humbled before, the Ever Living, the One Who sustains and protects all that exists. And he who carried, became indeed a complete failure.
എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നോക്കി നടത്തുന്നവനുമായ അല്ലാഹുവിന് സകല മനുഷ്യരും അന്ന് കീഴൊതുങ്ങും. അക്രമത്തിന്‍റെ പാപഭാരം പേറി വന്നവര്‍ അന്ന് തുലഞ്ഞതുതന്നെ.
112 ١١٢
وَمَن
വമന്‍
And whoever
ആരെങ്കിലും
يَعْمَلْ
യഅ്‌മല്‍
does
പ്രവര്‍ത്തിക്കുന്നു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلصَّالِحَاتِ
സ്സ്വാലിഹാതി
the righteous deeds
സത് കര്‍മങ്ങള്‍
وَهُوَ
വഹുവ
when he
അവന്‍ ആയിരിക്കെ
مُؤْمِنٌ
മുഅ്‌മിനുന്‍
(is) a believer
സത്യവിശ്വാസി
فَلاَ
ഫലാ
So (let) not
ആയതിനാല്‍ ഇല്ല
يَخَافُ
യഖാഫു
He fears
അവന്‍ ഭയപ്പെടുക
ظُلْماً
ഴുല്‍മന്‍
injustice
അനീതി / അക്രമം
وَلاَ
വലാ
and not
ഇല്ല
هَضْماً
ഹള്‍മന്‍
deprivation
അനീതിയെയും
وَمَن يَعْمَلْ مِنَ ٱلصَّالِحَاتِ وَهُوَ مُؤْمِنٌ فَلاَ يَخَافُ ظُلْماً وَلاَ هَضْماً
വമന്‍ യഅ്‌മല്‍ മിന സ്സ്വാലിഹാതി വഹുവ മുഅ്‌മിനുന്‍ ഫലാ യഖാഫു ഴുല്‍മന്‍ വലാ ഹള്‍മന്‍
And he who works deeds of righteousness, while he is a believer then he will have no fear of injustice, nor of any curtailment.
എന്നാല്‍ സത്യവിശ്വാസിയായി സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നവന്‍ അക്രമത്തെയോ അനീതിയെയോ അല്‍പവും ഭയപ്പെടേണ്ടിവരില്ല.
113 ١١٣
وَكَذٰلِكَ
വകധാലിക
And thus
അപ്രകാരം
أَنزَلْنَاهُ
അന്‍സല്‍നാഹു
revealed it
അതിനെ നാം അവതരിപ്പിച്ചിരിക്കുന്നു
قُرْآناً
ഖുര്‍ആനന്‍
a Quran
ഖുര്‍ആനായി
عَرَبِيّاً
അറബിയ്യന്‍
in Arabic
അറബിയിലുള്ള
وَصَرَّفْنَا
വസര്‍റഫ്‌നാ
and We have explained
നാം വിവരിക്കുകയും ചെയ്തു
فِيهِ
ഫീഹി
in which
അതില്‍
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْوَعِيدِ
ല്‍-വഅീദി
the warnings
താക്കീതുകള്‍
لَعَلَّهُمْ
ലഅല്ലഹും
perhaps they may
അവര്‍ ആയേക്കാം
يَتَّقُونَ
യത്തഖൂന
(are) God conscious
സൂക്ഷ്മത പാലിക്കുന്നവര്‍
أَوْ
അവ്‌
or
അല്ലെങ്കില്‍
يُحْدِثُ
യുഹ്‌ദിഥു
it may cause
അത് ഉണ്ടാക്കിയേക്കാം
لَهُمْ
ലഹും
for them
അവര്‍ക്ക്
ذِكْراً
ധിഖ്‌റന്‍
(the) Reminder
ഓര്‍മ്മിക്കല്‍
وَكَذٰلِكَ أَنزَلْنَاهُ قُرْآناً عَرَبِيّاً وَصَرَّفْنَا فِيهِ مِنَ ٱلْوَعِيدِ لَعَلَّهُمْ يَتَّقُونَ أَوْ يُحْدِثُ لَهُمْ ذِكْراً
വകധാലിക അന്‍സല്‍നാഹു ഖുര്‍ആനന്‍ അറബിയ്യന്‍ വസര്‍റഫ്‌നാ ഫീഹി മിന ല്‍-വഅീദി ലഅല്ലഹും യത്തഖൂന അവ്‌ യുഹ്‌ദിഥു ലഹും ധിഖ്‌റന്‍
And thus We have sent it down as a Qur'an in Arabic, and have explained therein in detail the warnings, in order that they may fear Allah, or that it may cause them to have a lesson from it.
ഇങ്ങനെ നാമിതിനെ അറബിഭാഷയിലുള്ള ഖുര്‍ആന്‍ ആയി ഇറക്കിത്തന്നിരിക്കുന്നു. നാം ഇതില്‍ പലതരം താക്കീതുകള്‍ നല്‍കിയിരിക്കുന്നു. ഒരുവേള ഇക്കൂട്ടര്‍ സൂക്ഷ്മതയുള്ളവരായെങ്കിലോ, അല്ലെങ്കില്‍ ഇവര്‍ കാര്യബോധമുള്ളവരായെങ്കിലോ.
114 ١١٤
فَتَعَالَىٰ
ഫതഅാല
So high (above all)
അപ്പോള്‍ ഉന്നതനായിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
ٱلْمَلِكُ
ല്‍-മലിഖു
the king
രാജാവ് ആയ
ٱلْحَقُّ
ല്‍-ഹഖ്ഖു
The truth
യഥാര്‍ത്ഥ
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَعْجَلْ
തഅ്‌ജല്‍
make haste
അത്കൊണ്ട് നീ ധൃതിപെടുക
بِٱلْقُرْآنِ
ബില്‍-ഖുര്‍ആനി
with the Quran
ഈ ഖുര്‍ആനുമായി
مِن
മിന്‍
From
നിന്ന്
قَبْلِ
ഖബ്‌ലി
before
മുമ്പ്
إَن
അന്‍
that
അത്
يُقْضَىٰ
യുഖ്‌ളാ
is completed
പൂര്‍ത്തിയാക്കപ്പെടുന്ന / നിര്‍വ്വഹിക്കപ്പെടുന്ന
إِلَيْكَ
ഇലയ്‌ക
to you
നിന്നിലേക്ക്
وَحْيُهُ
വഹ്‌യുഹു
its revelation
അതിന്‍റെ ബോധനം
وَقُل
വഖുല്‍
and say
പറയുകയും ചെയ്യുക
رَّبِّ
റബ്ബി
Lord
രക്ഷിതാവേ
زِدْنِي
സിദ്‌നീ
Increase me
എനിക്ക് അധികരിപ്പിച്ചുതരേണമേ
عِلْماً
ഇല്‍മന്‍
(in) knowledge
വിജ്ഞാനം
فَتَعَالَىٰ ٱللَّهُ ٱلْمَلِكُ ٱلْحَقُّ وَلاَ تَعْجَلْ بِٱلْقُرْآنِ مِن قَبْلِ إَن يُقْضَىٰ إِلَيْكَ وَحْيُهُ وَقُل رَّبِّ زِدْنِي عِلْماً
ഫതഅാല ല്ലാഹു ല്‍-മലിഖു ല്‍-ഹഖ്ഖു വലാ തഅ്‌ജല്‍ ബില്‍-ഖുര്‍ആനി മിന്‍ ഖബ്‌ലി അന്‍ യുഖ്‌ളാ ഇലയ്‌ക വഹ്‌യുഹു വഖുല്‍ റബ്ബി സിദ്‌നീ ഇല്‍മന്‍
Then High above all be Allah, the True King. And be not in haste with the Qur'an before its revelation is completed to you, and say: My Lord. Increase me in knowledge.
സാക്ഷാല്‍ അധിപതിയായ അല്ലാഹു അത്യുന്നതനാണ്. ഖുര്‍ആന്‍ നിനക്കു ബോധനം നല്‍കിക്കഴിയും മുമ്പെ നീയതു വായിക്കാന്‍ ധൃതികാണിക്കരുത്. നീയിങ്ങനെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുക: എന്‍റെ നാഥാ. എനിക്കു നീ വിജ്ഞാനം വര്‍ധിപ്പിച്ചു തരേണമേ.
115 ١١٥
وَلَقَدْ
വലഖദ്‌
And certainly
തീര്‍ച്ചയായും
عَهِدْنَآ
റഹിദ്‌നാ
We made a covenant
നാം നിര്‍ദേശം നല്‍കുകയുണ്ടായി
إِلَىٰ
ഇലാ
to
ലേക്ക്
ءَادَمَ
ആദമ
Adam
ആദം
مِن
മിന്‍
From
നിന്ന്
قَبْلُ
ഖബ്‌ലു
Before
മുമ്പ്
فَنَسِىَ
ഫനസിയ
but he forgot
എന്നാല്‍ അദ്ദേഹം മറന്നു
وَلَمْ
വലം
And not
ഇല്ല
نَجِدْ
നജിദ്‌
We found
നാം കണ്ടത്
لَهُ
ലഹു
to him
അവന്ന്
عَزْماً
റസ്‌മന്‍
determination
ഇച്ഛാശക്തി
وَلَقَدْ عَهِدْنَآ إِلَىٰ ءَادَمَ مِن قَبْلُ فَنَسِىَ وَلَمْ نَجِدْ لَهُ عَزْماً
വലഖദ്‌ റഹിദ്‌നാ ഇലാ ആദമ മിന്‍ ഖബ്‌ലു ഫനസിയ വലം നജിദ്‌ ലഹു റസ്‌മന്‍
And indeed We made a covenant with Adam before, but he forgot, and We found on his part no firm will-power.
നാം ഇതിനു മുമ്പ് ആദമിനോടും കരാര്‍ ചെയ്തിരുന്നു. പക്ഷേ, അദ്ദേഹമത് മറന്നു. അദ്ദേഹത്തെ നാം ഇച്ഛാശക്തിയുള്ളവനായി കണ്ടില്ല.
116 ١١٦
وَإِذْ
വഇധ്‌
And when
സന്ദര്‍ഭം
قُلْنَا
ഖുല്‍നാ
We said
നാം പറഞ്ഞ
لِلْمَلاَئِكَةِ
ലില്‍-മലാഇകതി
to the Angels
മലക്കുകളോട്
ٱسْجُدُواْ
ഇസ്‌ജുദൂ
Prostrate
നിങ്ങള്‍ സാഷ്ടാംഗം ചെയ്യുവിന്‍
لِآدَمَ
ലിആദമ
to Adam
ആദമിന്ന്
فَسَجَدُوۤاْ
ഫസജദൂ
So they prostrated
അപ്പോള്‍ അവര്‍ സാഷ്ടാംഗം ചെയ്തു
إِلاَّ
ഇല്ലാ
except
ഒഴികെ
إِبْلِيسَ
ഇബ്‌ലീസ
Iblees
ഇബ് ലീസ്
أَبَىٰ
അബാ
He refused
അവന്‍ വിസമ്മതിച്ചു
وَإِذْ قُلْنَا لِلْمَلاَئِكَةِ ٱسْجُدُواْ لِآدَمَ فَسَجَدُوۤاْ إِلاَّ إِبْلِيسَ أَبَىٰ
വഇധ്‌ ഖുല്‍നാ ലില്‍-മലാഇകതി ഇസ്‌ജുദൂ ലിആദമ ഫസജദൂ ഇല്ലാ ഇബ്‌ലീസ അബാ
And when We said to the angels: Prostrate yourselves to Adam. They prostrated (all) except Iblis (Satan), who refused.
നാം മലക്കുകളോട് പറഞ്ഞതോര്‍ക്കുക: നിങ്ങള്‍ ആദമിന് സാഷ്ടാംഗം പ്രണമിക്കുക. അപ്പോള്‍ അവരെല്ലാം പ്രണമിച്ചു, ഇബ്ലീസൊഴികെ. അവന്‍ വിസമ്മതിച്ചു.
117 ١١٧
فَقُلْنَا
ഫഖുല്‍നാ
Then We said
അപ്പോള്‍ നാം പറഞ്ഞു
يٰآدَمُ
യാ
O Adam
ആദമേ
إِنَّ
ആദമു
Indeed
നിശ്ചയമായും
هَـٰذَا
ഇന്ന
This
ഇവന്‍ / ഇത്
عَدُوٌّ
ഹാധാ
an enemy
ശത്രു (ആണ്)
لَّكَ
റദുവ്വുന്‍
for you
നിനക്ക്
وَلِزَوْجِكَ
ലക
and to your wife
നിന്‍റെ ഇണയുടെയും
فَلاَ
വലിസവ്‌ജിക
So (let) not
ആയതിനാല്‍ ഇല്ലാതാവട്ടെ
يُخْرِجَنَّكُمَا
ഫലാ
(let) him drive you both
അവന്‍ നിങ്ങള്‍ രണ്ടുപേരെയും പുറത്താക്കുക
مِنَ
യുഖ്‌റിജന്നകുമാ
from
ഇല്‍ നിന്ന്
ٱلْجَنَّةِ
മിനല്‍-ജന്നതി
(of) the garden
സ്വര്‍ഗത്തില്‍
فَتَشْقَىٰ
ഫതഷ്‌ഖാ
so (that) you would suffer
അപ്പോള്‍ നീ നിര്‍ഭാഗ്യവാനായിത്തീരും
فَقُلْنَا يٰآدَمُ إِنَّ هَـٰذَا عَدُوٌّ لَّكَ وَلِزَوْجِكَ فَلاَ يُخْرِجَنَّكُمَا مِنَ ٱلْجَنَّةِ فَتَشْقَىٰ
ഫഖുല്‍നാ യാ ആദമു ഇന്ന ഹാധാ റദുവ്വുന്‍ ലക വലിസവ്‌ജിക ഫലാ യുഖ്‌റിജന്നകുമാ മിനല്‍-ജന്നതി ഫതഷ്‌ഖാ
Then We said: O Adam. Verily, this is an enemy to you and to your wife. So let him not get you both out of Paradise, so that you be distressed in misery.
അപ്പോള്‍ നാം പറഞ്ഞു: ആദമേ, തീര്‍ച്ചയായും അവന്‍ നിന്‍റെയും നിന്‍റെ ഇണയുടെയും ശത്രുവാണ്. അതിനാല്‍ അവന്‍ നിങ്ങളിരുവരെയും സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കാന്‍ ഇടവരാതിരിക്കട്ടെ. അങ്ങനെ സംഭവിച്ചാല്‍ നീ കഷ്ടപ്പെടുന്നവനായിത്തീരും.
118 ١١٨
إِنَّ
ഇന്ന
Indeed
നിശ്ചയമായും
لَكَ
ലക
to You
നിനക്കുണ്ട്
أَلاَّ
അല്ലാ
(is) that not
ഇല്ലാതിരിക്കുക
تَجُوعَ
തജൂഅ
you will be hungry
നീ വിശക്കുക
فِيهَا
ഫീഹാ
therein
അവിടെ
وَلاَ
വലാ
and not
യും ഇല്ല
تَعْرَىٰ
തഅ്‌റാ
you will be unclothed
നീ നഗ്നനാവുക
إِنَّ لَكَ أَلاَّ تَجُوعَ فِيهَا وَلاَ تَعْرَىٰ
ഇന്ന ലക അല്ലാ തജൂഅ ഫീഹാ വലാ തഅ്‌റാ
Verily, you have that you will never be hungry therein nor naked.
തീര്‍ച്ചയായും നിനക്കിവിടെ വിശപ്പറിയാതെയും നഗ്നനാകാതെയും കഴിയാനുള്ള സൗകര്യമുണ്ട്.
119 ١١٩
وَأَنَّكَ
വഅന്നക
And that you
നീ എന്നതും
لاَ
ലാ
not
ഇല്ല
تَظْمَأُ
തഴ്‌മഉ
will suffer from thirst
ദാഹിക്കുക
فِيهَا
ഫീഹാ
therein
അവിടെ
وَلاَ
വലാ
and not
ഇല്ല
تَضْحَىٰ
തള്‍ഹാ
exposed to the sun’s heat
നിനക്ക് വെയില്‍ കൊള്ളുകയും
وَأَنَّكَ لاَ تَظْمَأُ فِيهَا وَلاَ تَضْحَىٰ
വഅന്നക ലാ തഴ്‌മഉ ഫീഹാ വലാ തള്‍ഹാ
And you suffer not from thirst therein nor from the sun's heat.
ദാഹമനുഭവിക്കാതെയും ചൂടേല്‍ക്കാതെയും ജീവിക്കാം.