طه
Ta-Ha
ത്വാഹ
130
١٣٠
فَٱصْبِرْ
ഫസ്‌ബിര്‍
So be patient
അത്കൊണ്ട് നീ ക്ഷമിക്കുക
عَلَىٰ
റലാ
on
മേല്‍ / പറ്റി
مَا
മാ
that (which)
യാതൊന്നിനെ
يَقُولُونَ
യഖൂലൂന
they say
അവര്‍ പറയുന്ന
وَسَبِّحْ
വസബ്ബിഹ്
and glorify
നീ സ്തോത്രം ചെയ്യുകയും ചെയ്യുക
بِحَمْدِ
ബിഹംദി
with (the) praises
സ്തുതിച്ച് കൊണ്ട്
رَبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവിനെ
قَبْلَ
ഖബ്‌ല
before
മുമ്പായി
طُلُوعِ
തുലൂഇ
(the) rising
ഉദയത്തിന്‍റെ
ٱلشَّمْسِ
ഷ്ഷംസി
(of) the sun
സൂര്യന്‍റെ
وَقَبْلَ
വഖബ്‌ല
and before
മുമ്പും
غُرُوبِهَا
ഘുറൂബിഹാ
its setting
അതിന്‍റെ അസ്തമയത്തിനും
وَمِنْ
വമിന്‍
And from
നിന്ന്
آنَآءِ
ആനാഇ
(the) hours
സമയത്തും
ٱلْلَّيْلِ
ല്‍-ലയ്‌ലി
the night
രാത്രിയിലെ
فَسَبِّحْ
ഫസബ്ബിഹ്
Then glorify
എന്നിട്ട് നീ പരിശുദ്ധി വാഴ്ത്തുക
وَأَطْرَافَ
വഅത്‌റാഫ
(at the) ends
അറ്റങ്ങളിലും
ٱلنَّهَارِ
ന്‍-നഹാറി
(of) the day
പകലിന്‍റെ
لَعَلَّكَ
ലഅല്ലക
so that you may
നീ ആയേക്കാം
تَرْضَىٰ
തര്‍ളാ
be satisfied
നീ തൃപ്തിപ്പെടുന്നു
فَٱصْبِرْ عَلَىٰ مَا يَقُولُونَ وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ ٱلشَّمْسِ وَقَبْلَ غُرُوبِهَا وَمِنْ آنَآءِ ٱلْلَّيْلِ فَسَبِّحْ وَأَطْرَافَ ٱلنَّهَارِ لَعَلَّكَ تَرْضَىٰ
ഫസ്‌ബിര്‍ റലാ മാ യഖൂലൂന വസബ്ബിഹ് ബിഹംദി റബ്ബിക ഖബ്‌ല തുലൂഇ ഷ്ഷംസി വഖബ്‌ല ഘുറൂബിഹാ വമിന്‍ ആനാഇ ല്‍-ലയ്‌ലി ഫസബ്ബിഹ് വഅത്‌റാഫ ന്‍-നഹാറി ലഅല്ലക തര്‍ളാ
So bear patiently what they say, and glorify the praises of your Lord before the rising of the sun, and before its setting, and during some of the hours of the night, and at the sides of the day, that you may become pleased with the reward which Allah shall give you.
അതിനാല്‍ ഇവര്‍ പറയുന്നതൊക്കെ ക്ഷമിക്കുക. സൂര്യോദയത്തിനും അസ്തമയത്തിനും മുമ്പ് നിന്‍റെ നാഥനെ കീര്‍ത്തിച്ച് അവന്‍റെ വിശുദ്ധി വാഴ്ത്തുക. രാവിന്‍റെ ചില യാമങ്ങളിലും പകലിന്‍റെ രണ്ടറ്റങ്ങളിലും അവന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക. നിനക്കു സംതൃപ്തി ലഭിച്ചേക്കാം.
131
١٣١
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَمُدَّنَّ
തമുദ്ദന്ന
extend
നീ നീട്ടുക
عَيْنَيْكَ
റയ്‌നയ്‌ക
your eyes
നിന്‍റെ ദൃഷ്ടികള്‍ / ഇരുകണ്ണുകളും
إِلَىٰ
ഇലാ
to
നേരെ
مَا
മാ
that (which)
യാതൊന്നിന്‍റെ
مَتَّعْنَا
മത്തഅ്‌നാ
We have given for enjoyment
നാം ജീവിത സുഖം നല്‍കിയിരിക്കുന്ന
بِهِ
ബിഹീ
in it
അതില്‍
أَزْوَاجاً
അസ്‌വാജന്‍
(in) pairs
വിവിധ വിഭാഗങ്ങള്‍ക്ക്
مِّنْهُمْ
മിന്‍ഹും
of them
അവരില്‍ നിന്നുള്ള
زَهْرَةَ
സഹ്‌റത
(the) splendour
അലങ്കാരമായി
ٱلْحَيَاةِ
ല്‍-ഹയാതി
(of) life
ജീവിതത്തിന്‍റെ
ٱلدُّنْيَا
ദ്ദുന്‍യാ
(of) the world
ഇഹത്തിലെ
لِنَفْتِنَهُمْ
ലിനഫ്‌തിനഹും
that We may test them
നാം അവരെ പരീക്ഷിക്കാനായി
فِيهِ
ഫീഹി
in which
അതിലൂടെ
وَرِزْقُ
വറിസ്‌ഖു
And (the) provision
ഉപജീവനം
رَبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവിന്‍റെ
خَيْرٌ
ഖയ്‌റന്‍
(are) better
എറ്റവും ഉത്തമം
وَأَبْقَىٰ
വഅബ്‌ഖാ
and everlasting
നിലനില്‍ക്കുന്നതും
وَلاَ تَمُدَّنَّ عَيْنَيْكَ إِلَىٰ مَا مَتَّعْنَا بِهِ أَزْوَاجاً مِّنْهُمْ زَهْرَةَ ٱلْحَيَاةِ ٱلدُّنْيَا لِنَفْتِنَهُمْ فِيهِ وَرِزْقُ رَبِّكَ خَيْرٌ وَأَبْقَىٰ
വലാ തമുദ്ദന്ന റയ്‌നയ്‌ക ഇലാ മാ മത്തഅ്‌നാ ബിഹീ അസ്‌വാജന്‍ മിന്‍ഹും സഹ്‌റത ല്‍-ഹയാതി ദ്ദുന്‍യാ ലിനഫ്‌തിനഹും ഫീഹി വറിസ്‌ഖു റബ്ബിക ഖയ്‌റന്‍ വഅബ്‌ഖാ
And strain not your eyes in longing for the things We have given for enjoyment to various groups of them, the splendour of the life of this world that We may test them thereby. But the provision of your Lord is better and more lasting.
മനുഷ്യരില്‍ വിവിധ വിഭാഗങ്ങള്‍ക്കു നാം നല്‍കിയ ഐഹിക സുഖാഢംരങ്ങളില്‍ നീ കണ്ണുവെക്കരുത്. അതിലൂടെ നാമവരെ പരീക്ഷിക്കുകയാണ്. നിന്‍റെ നാഥന്‍റെ ഉപജീവനമാണ് ഉല്‍കൃഷ്ടം. നിലനില്‍ക്കുന്നതും അതുതന്നെ.
132
١٣٢
وَأْمُرْ
വഅ്‌മുര്‍
and order
കല്‍പ്പിക്കുകയും ചെയ്യുക
أَهْلَكَ
അഹ്‌ലക
(on) your family
നിന്‍റെ കുടുംബത്തോട്
بِٱلصَّلاَةِ
ബിസ്സലാതി
[of] the prayer
നമസ്കാരത്തിന്
وَٱصْطَبِرْ
വസ്‌തബിര്‍
and be constant
ക്ഷമപാലിക്കുകയും ചെയ്യുക
عَلَيْهَا
റലയ്‌ഹാ
over it
അതില്‍
لاَ
ലാ
not
ഇല്ല
نَسْأَلُكَ
നസ്‌അലുക
We ask you
നാം നിന്നോട് ചോദിക്കുന്നു
رِزْقاً
റിസ്‌ഖന്‍
provision
ജീവിത വിഭവം
نَّحْنُ
നഹ്‌നു
We
നാമാണ്
نَرْزُقُكَ
നര്‍സുഖുക
provide (for) you
നിനക്ക് ഉപജീവനം നല്‍കുന്നത്
وَٱلْعَاقِبَةُ
വല്‍-ആഖിബതു
And the end
പര്യവസാനമുള്ളത്
لِلتَّقْوَىٰ
ലിത്തഖ്‌വാ
to [the] piety
ദൈവ ഭക്തിക്കാണ്
وَأْمُرْ أَهْلَكَ بِٱلصَّلاَةِ وَٱصْطَبِرْ عَلَيْهَا لاَ نَسْأَلُكَ رِزْقاً نَّحْنُ نَرْزُقُكَ وَٱلْعَاقِبَةُ لِلتَّقْوَىٰ
വഅ്‌മുര്‍ അഹ്‌ലക ബിസ്സലാതി വസ്‌തബിര്‍ റലയ്‌ഹാ ലാ നസ്‌അലുക റിസ്‌ഖന്‍ നഹ്‌നു നര്‍സുഖുക വല്‍-ആഖിബതു ലിത്തഖ്‌വാ
And enjoin As-Salat (the prayer) on your family, and be patient in offering them. We ask not of you a provision. We provide for you. And the good end is for the Muttaqun.
നിന്‍റെ കുടുംബത്തോടു നീ നമസ്കരിക്കാന്‍ കല്‍പിക്കുക. നീയതില്‍ ക്ഷമയോടെ ഉറച്ചുനില്‍ക്കുകയും ചെയ്യുക. നാം നിന്നോട് ജീവിതവിഭവമൊന്നും ആവശ്യപ്പെടുന്നില്ല. മറിച്ച് നിനക്ക് ജീവിത വിഭവം നല്‍കുന്നത് നാമാണ്. സൂക്ഷ്മതക്കാണ് ശുഭാന്ത്യം.
133
١٣٣
وَقَالُواْ
വഖാലൂ
and they said
അവര്‍ പറഞ്ഞു
لَوْلاَ
ലവ്‌ലാ
Why not
എന്താണ്
يَأْتِينَا
യഅ്‌തീനാ
he brings us
ഇയാള്‍ ഞങ്ങളുടെയടുത്ത് വരുന്നില്ല
بِآيَةٍ
ബിആയതിന്‍
with a sign
ഒരു ദൃഷ്ടാന്തവും കൊണ്ട്
مِّن
മിന്‍
from
ഇല്‍ നിന്ന്
رَّبِّهِ
റബ്ബിഹീ
his Lord
അവന്‍റെ രക്ഷിതാവ്
أَوَلَمْ
അവലം
Do not
ഇല്ലേ
تَأْتِهِمْ
തഅ്‌തിഹിം
you bring them
അവര്‍ക്ക് വന്നിട്ട്
بَيِّنَةُ
ബയ്യിനതു
evidence
വ്യക്തമായ തെളിവ്
مَا
മാ
that (which)
(ഉള്ള) യാതൊന്ന്
فِى
ഫീ
In
ഇല്‍
ٱلصُّحُفِ
സ്സുഹുഫി
the Scriptures
ഏടുകള്‍
ٱلأُولَىٰ
ല്‍-ഊലാ
the first
ആദ്യത്തെ
وَقَالُواْ لَوْلاَ يَأْتِينَا بِآيَةٍ مِّن رَّبِّهِ أَوَلَمْ تَأْتِهِمْ بَيِّنَةُ مَا فِى ٱلصُّحُفِ ٱلأُولَىٰ
വഖാലൂ ലവ്‌ലാ യഅ്‌തീനാ ബിആയതിന്‍ മിന്‍ റബ്ബിഹീ അവലം തഅ്‌തിഹിം ബയ്യിനതു മാ ഫീ സ്സുഹുഫി ല്‍-ഊലാ
They say: Why does he not bring us a sign (proof) from his Lord?" Has there not come to them the proof of that which is in the former papers.
അവര്‍ ചോദിക്കുന്നു: ഇയാള്‍ തന്‍റെ നാഥനില്‍ നിന്ന് ദൈവികമായ അടയാളമൊന്നും കൊണ്ടുവരാത്തതെന്ത്? പൂര്‍വവേദങ്ങളിലെ വ്യക്തമായ തെളിവുകളൊന്നും അവര്‍ക്കു വന്നുകിട്ടിയിട്ടില്ലേ?
134
١٣٤
وَلَوْ
വലവ്
And if
എങ്കില്‍
أَنَّآ
അന്നാ
that
അത്
أَهْلَكْنَاهُمْ
അഹ്‌ലക്‌നാഹും
We destroyed them
നാമവരെ നശിപ്പിച്ചു
بِعَذَابٍ
ബിഅധാബിന്‍
of a punishment
ശിക്ഷയെ കൊണ്ടും
مِّن
മിന്‍
from
നിന്ന്
قَبْلِهِ
ഖബ്‌ലിഹീ
before him
ഇതിന്‍റെ മുമ്പ്
لَقَالُواْ
ലഖാലൂ
They would surely say
തീര്‍ച്ചയായും ഇവര്‍ പറയുമായിരുന്നു
رَبَّنَا
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
لَوْلاۤ
ലവ്‌ലാ
Why not
എന്ത്കൊണ്ട് ഇല്ല
أَرْسَلْتَ
അര്‍സല്‍ത
You sent
നീ അയച്ചു തന്നു
إِلَيْنَا
ഇലയ്‌നാ
from us
ഞങ്ങളിലേക്ക്
رَسُولاً
റസൂലന്‍
a Messenger
ഒരു പ്രവാചകനെ
فَنَتَّبِعَ
ഫനത്തബിഅ
so we (could) have followed
എങ്കില്‍ ഞങ്ങള്‍ക്ക് പിന്‍പറ്റാമായിരുന്നു
آيَاتِكَ
ആയാതിക
Your signs
നിന്‍റെ വചനങ്ങളെ
مِن
മിന്‍
From
നിന്ന്
قَبْلِ
ഖബ്‌ലി
before
മുമ്പ്
أَن
അന്‍
that
അതിന്‍റെ
نَّذِلَّ
നധില്ല
we were humiliated
ഞങ്ങള്‍ നിന്ദ്യരാവുന്ന
وَنَخْزَىٰ
വനഖ്‌സാ
and disgraced
ഞങ്ങള്‍ അപമാനിതരാവുന്നതിന്‍റെയും
وَلَوْ أَنَّآ أَهْلَكْنَاهُمْ بِعَذَابٍ مِّن قَبْلِهِ لَقَالُواْ رَبَّنَا لَوْلاۤ أَرْسَلْتَ إِلَيْنَا رَسُولاً فَنَتَّبِعَ آيَاتِكَ مِن قَبْلِ أَن نَّذِلَّ وَنَخْزَىٰ
വലവ് അന്നാ അഹ്‌ലക്‌നാഹും ബിഅധാബിന്‍ മിന്‍ ഖബ്‌ലിഹീ ലഖാലൂ റബ്ബനാ ലവ്‌ലാ അര്‍സല്‍ത ഇലയ്‌നാ റസൂലന്‍ ഫനത്തബിഅ ആയാതിക മിന്‍ ഖബ്‌ലി അന്‍ നധില്ല വനഖ്‌സാ
And if We had destroyed them with a torment before this (i.e. Messenger Muhammadand the Qur'an), they would surely have said: "Our Lord! If only You had sent us a Messenger, we should certainly have followed Your Ayat (proofs, evidences, verses, lessons, signs, revelations, etc.), before we were humiliated and disgraced."
ഇതിനു മുമ്പ് വല്ല കടുത്ത ശിക്ഷയും നല്‍കി നാം ഇവരെ നശിപ്പിച്ചിരുന്നുവെങ്കില്‍ ഇവര്‍ തന്നെ പറയുമായിരുന്നു: ഞങ്ങളുടെനാഥാ, നീ എന്തുകൊണ്ട് ഞങ്ങള്‍ക്കൊരു ദൂതനെ അയച്ചുതന്നില്ല? എങ്കില്‍ ഞങ്ങള്‍ അപമാനിതരും പറ്റെ നിന്ദ്യരും ആകും മുമ്പെ നിന്‍റെ വചനങ്ങളെ പിന്‍പറ്റുമായിരുന്നുവല്ലോ.
135
١٣٥
قُلْ
ഖുല്‍
Say
പറയൂക
كُلٌّ
കുല്ലുന്‍
All
എല്ലാവരും
مُّتَرَبِّصٌ
മുതറബ്ബിസുന്‍
(is) waiting
കാത്തിരിക്കുന്നവരാണ്
فَتَرَبَّصُواْ
ഫതറബ്ബസൂ
then wait
അപ്പോള്‍ നിങ്ങളും കാത്തിരിക്കുവിന്‍
فَسَتَعْلَمُونَ
ഫസതഅ്‌ലമൂന
Then you would know
വൈകാതെ നിങ്ങള്‍ അറിഞ്ഞു കൊള്ളും
مَنْ
മന്‍
Who
ആരാണെന്ന്
أَصْحَابُ
അസ്‌ഹാബു
(are the) companions
ആള്‍ക്കാര്‍
ٱلصِّرَاطِ
സ്സിറാതി
(of) the way
വഴിയുടെ
ٱلسَّوِىِّ
സ്സവിയ്യി
[the] even
നേരായ
وَمَنِ
വമനി
and (those) who
ആരാണെന്നും
ٱهْتَدَىٰ
ഹ്‌തദാ
is guided
സന്മാര്‍ഗ്ഗം പ്രാപിച്ചവര്‍
قُلْ كُلٌّ مُّتَرَبِّصٌ فَتَرَبَّصُواْ فَسَتَعْلَمُونَ مَنْ أَصْحَابُ ٱلصِّرَاطِ ٱلسَّوِىِّ وَمَنِ ٱهْتَدَىٰ
ഖുല്‍ കുല്ലുന്‍ മുതറബ്ബിസുന്‍ ഫതറബ്ബസൂ ഫസതഅ്‌ലമൂന മന്‍ അസ്‌ഹാബു സ്സിറാതി സ്സവിയ്യി വമനി ഹ്‌തദാ
Say: Each one is waiting, so wait you too, and you shall know who are they that are on the Straight and Even Path, and who are they that have let themselves be guided.
പറയുക: എല്ലാവരും അന്തിമമായ തീരുമാനം കാത്തിരിക്കുന്നവരാണ്. നിങ്ങളും കാത്തിരിക്കുക. നേര്‍വഴിയില്‍ നീങ്ങുന്നവര്‍ ആരെന്നും സന്‍മാര്‍ഗം പ്രാപിച്ചവര്‍ ആരെന്നും ഏറെ വൈകാതെ നിങ്ങളറിയുക തന്നെ ചെയ്യും