Display Settings

Font Size 22px

طه

Ta-Ha

ത്വാഹ

Surah 20 135 verses Madani
30 ٣٠
هَارُونَ
ഹാറൂന
Harun
ഹാറൂണിനെ
أَخِي
അഖീ
my brother
എന്‍റെ സഹോദരന്‍
هَارُونَ أَخِي
ഹാറൂന അഖീ
Harun (Aaron), my brother.
എന്‍റെ സഹോദരന്‍ ഹാറൂനെ തന്നെ.
31 ٣١
ٱشْدُدْ
ഉഷ്‌ദുദ്‌
Reinforce
ശക്തിപ്പെടുതേണമേ
بِهِ
ബിഹീ
in it
അതില്‍ / അവന്‍ മുഖേനെ
أَزْرِي
അസ്‌റീ
my strength
എന്‍റെ മുതുകിനെ
ٱشْدُدْ بِهِ أَزْرِي
ഉഷ്‌ദുദ്‌ ബിഹീ അസ്‌റീ
Increase my strength with him.
അവനിലൂടെ എന്‍റെ കഴിവിന് മികവ് വരുത്തേണമേ.
32 ٣٢
وَأَشْرِكْهُ
വഅഷ്‌റിഖ്‌ഹു
And make him share
അവനെ നീ പങ്കാളിയാക്കേണമേ
فِيۤ
ഫീ
in
യില്‍
أَمْرِي
അംറീ
my order
എന്‍റെ കല്പന / കാര്യം
وَأَشْرِكْهُ فِيۤ أَمْرِي
വഅഷ്‌റിഖ്‌ഹു ഫീ അംറീ
And let him share my task.
എന്‍റെ ദൗത്യത്തില്‍ അവനെ നീ പങ്കാളിയാക്കേണമേ.
33 ٣٣
كَىْ
കയ്‌
That
വേണ്ടി
نُسَبِّحَكَ
നുസബ്ബിഹക
we may glorify You
ഞങ്ങള്‍ക്ക് നിന്നെ സ്ത്രോത്ര കീര്‍ത്തനം ചെയ്യാന്‍ / വിശുദ്ധിയെ വാഴ്ത്തുന്നതിന് വേണ്ടി
كَثِيراً
കഥീറന്‍
much/many
ധാരാളം
كَىْ نُسَبِّحَكَ كَثِيراً
കയ്‌ നുസബ്ബിഹക കഥീറന്‍
That we may glorify You much.
ഞങ്ങള്‍ നിന്‍റെ വിശുദ്ധി ധാരാളമായി വാഴ്ത്താനാണിത്.
34 ٣٤
وَنَذْكُرَكَ
വനധ്‌കുറക
And [we] remember You
ഞങ്ങള്‍ നിന്നെ സ്മരിക്കാനും
كَثِيراً
കഥീറന്‍
much/many
ധാരാളമായി
وَنَذْكُرَكَ كَثِيراً
വനധ്‌കുറക കഥീറന്‍
And remember You much.
നിന്നെ നന്നായി ഓര്‍ക്കാനും.
35 ٣٥
إِنَّكَ
ഇന്നക
Indeed You,
നിശ്ചയമായും നീ
كُنتَ
കുന്‍ത
you are
നീയാണ്
بِنَا
ബിനാ
of us
ഞങ്ങളെ
بَصِيراً
ബസീറന്‍
and sight.
കണ്ടുകൊണ്ടിരിക്കുന്നവന്‍
إِنَّكَ كُنتَ بِنَا بَصِيراً
ഇന്നക കുന്‍ത ബിനാ ബസീറന്‍
Verily. You are of us Ever a Well-Seer.
തീര്‍ച്ചയായും നീ ഞങ്ങളെ സദാ കണ്ടുകൊണ്ടിരിക്കുന്നവനാണല്ലോ.
36 ٣٦
قَالَ
ഖാല
he said
അവന്‍ പറഞ്ഞു (അല്ലാഹു)
قَدْ
ഖദ്‌
Surely
തീര്‍ച്ചയായും
أُوتِيتَ
ഊതീത
you are granted
നിനക്ക് നല്കപെട്ടിരിക്കുന്നു
سُؤْلَكَ
സുഅ്‌ലക
your request
നിന്‍റെ ആവശ്യം
يٰمُوسَىٰ
യാമൂസാ
O Musa
ഓ മൂസാ
قَالَ قَدْ أُوتِيتَ سُؤْلَكَ يٰمُوسَىٰ
ഖാല ഖദ്‌ ഊതീത സുഅ്‌ലക യാമൂസാ
said: You are granted your request, O Musa (Moses)
അല്ലാഹു അറിയിച്ചു: മൂസാ, നീ ചോദിച്ചതൊക്കെ നിനക്കിതാ നല്‍കിക്കഴിഞ്ഞിരിക്കുന്നു.
37 ٣٧
وَلَقَدْ
വലഖദ്‌
And certainly
തീര്‍ച്ചയായും
مَنَنَّا
മനന്നാ
We conferred a Favor
നാം ഔദാര്യം കാണിച്ചിട്ടുണ്ട്
عَلَيْكَ
റലയ്‌ക
to you
നിനക്ക്
مَرَّةً
മര്‍റതന്‍
times
പ്രാവിശ്യം
أُخْرَىٰ
ഉഖ്‌റാ
other
മറ്റൊരു
وَلَقَدْ مَنَنَّا عَلَيْكَ مَرَّةً أُخْرَىٰ
വലഖദ്‌ മനന്നാ റലയ്‌ക മര്‍റതന്‍ ഉഖ്‌റാ
And indeed We conferred a favour on you another time.
മറ്റൊരിക്കലും നിന്നോട് നാം ഔദാര്യം കാണിച്ചിട്ടുണ്ട്.
38 ٣٨
إِذْ
ഇധ്‌
when
അപ്പോള്‍
أَوْحَيْنَآ
അവ്‌ഹയ്‌നാ
have revealed
നാം ദിവ്യബോധനം നല്‍കി
إِلَىٰ
ഇലാ
to
ലേക്ക് / നോട്
أُمِّكَ
ഉമ്മിക
your mother
നിന്‍റെ മാതാവ്
مَا
മാ
that (which)
യാതൊന്ന്
يُوحَىٰ
യൂഹാ
is revealed
ദിവ്യബോധനം നല്‍കപ്പെടുന്ന
إِذْ أَوْحَيْنَآ إِلَىٰ أُمِّكَ مَا يُوحَىٰ
ഇധ്‌ അവ്‌ഹയ്‌നാ ഇലാ ഉമ്മിക മാ യൂഹാ
When We inspired your mother with that which We inspired.
ദിവ്യബോധനത്തിലൂടെ നല്‍കപ്പെടുന്ന കാര്യം നാം നിന്‍റെ മാതാവിന് ബോധനം നല്‍കിയപ്പോഴാണത്.
39 ٣٩
أَنِ
അനി
That
എന്ന്
ٱقْذِفِيهِ
ഇഖ്ദിഫീഹി
cast him
നീ അവനെ ഇട്ടേക്കുക
فِى
ഫീ
In
ഇല്‍
ٱلتَّابُوتِ
ത്താബൂതി
the chest
പെട്ടി
فَٱقْذِفِيهِ
ഫഖ്ദിഫീഹി
then cast it
എന്നിട്ടതിനെ ഇടുക
فِى
ഫീ
In
ഇല്‍
ٱلْيَمِّ
ല്‍യമ്മി
the sea
നദിയില്‍
فَلْيُلْقِهِ
ഫല്‍യുല്ഖിഹി
then let cast it
എന്നിട്ടതിനെ ഇട്ടുകൊള്ളട്ടെ
ٱلْيَمُّ
ല്‍-യമ്മു
the river
നദിയില്‍
بِٱلسَّاحِلِ
ബിസ്സാഹിലി
on the bank;
കരയിലേക്ക്
يَأْخُذْهُ
യഅ്ഖുദ്ഹു
will take him
അവനെ എടുക്കും
عَدُوٌّ
ഉദുവ്വുൻ
an enemy
ഒരു ശത്രു
لِّى
ലീ
of me
എന്‍റെ
وَعَدُوٌّ
വഉദുവ്വുൻ
an enemy
ഒരു ശത്രുവും
لَّهُ
ല്ലഹു
for Him
അവന്‍റെ
وَأَلْقَيْتُ
വഅല്ഖയ്തു
And I cast
ഞാന്‍ ഇട്ടു തരികയും ചെയ്തു
عَلَيْكَ
അലയ്ക
to you
നിന്നില്‍
مَحَبَّةً
മഹബ്ബതൻ
love
സ്നേഹം
مِّنِّى
മിന്നീ
from Me,
എന്നില്‍ നിന്നുള്ള
وَلِتُصْنَعَ
വലിതുസ്നഅ
and that you may be brought up
നീ വളര്‍ത്തപ്പെടാന്‍ വേണ്ടിയും / സംരക്ഷിക്കപെടാനും
عَلَىٰ
അലാ
on
മേല്‍
عَيْنِيۤ
അയ്നീ
My Eye
എന്‍റെ ദൃഷ്ടി
أَنِ ٱقْذِفِيهِ فِى ٱلتَّابُوتِ فَٱقْذِفِيهِ فِى ٱلْيَمِّ فَلْيُلْقِهِ ٱلْيَمُّ بِٱلسَّاحِلِ يَأْخُذْهُ عَدُوٌّ لِّى وَعَدُوٌّ لَّهُ وَأَلْقَيْتُ عَلَيْكَ مَحَبَّةً مِّنِّى وَلِتُصْنَعَ عَلَىٰ عَيْنِيۤ
അനി ഇഖ്ദിഫീഹി ഫീ ത്താബൂതി ഫഖ്ദിഫീഹി ഫീ ല്‍യമ്മി ഫല്‍യുല്ഖിഹി ല്‍-യമ്മു ബിസ്സാഹിലി യഅ്ഖുദ്ഹു ഉദുവ്വുൻ ലീ വഉദുവ്വുൻ ല്ലഹു വഅല്ഖയ്തു അലയ്ക മഹബ്ബതൻ മിന്നീ വലിതുസ്നഅ അലാ അയ്നീ
Saying: 'Put him into the Tabut (a box or a case or a chest) and put it into the river (Nile), then the river shall cast it up on the bank, and there, an enemy of Mine and an enemy of his shall take him. And I endued you with love from Me, in order that you may be brought up under My Eye.
അതിതായിരുന്നു: നീ ആ ശിശുവെ പെട്ടിയിലടക്കം ചെയ്യുക. എന്നിട്ട് പെട്ടി നദിയിലൊഴുക്കുക. നദി അതിനെ കരയിലെത്തിക്കും. എന്‍റെയും ആ ശിശുവിന്‍റെയും ശത്രു അവനെ എടുക്കും. മൂസാ, ഞാന്‍ എന്നില്‍ നിന്നുള്ള സ്നേഹം നിന്‍റെ മേല്‍ വര്‍ഷിച്ചു. നീ എന്‍റെ മേല്‍നോട്ടത്തില്‍ വളര്‍ത്തപ്പെടാന്‍ വേണ്ടി.