Display Settings

Font Size 22px

طه

Ta-Ha

ത്വാഹ

Surah 20 135 verses Madani
10 ١٠
إِذْ
ഇധ്‌
when
അപ്പോള്‍
رَأَى
റആ
he saw
അവന്‍ കണ്ടു
نَاراً
നാറന്‍
(in) a Fire
തീ
فَقَالَ
ഫഖാല
Then he said
അപ്പോള്‍ അവന്‍ പറഞ്ഞു
لأَهْلِهِ
ലിഅഹ്‌ലിഹി
to his family
അവന്‍റെ കുടുംബത്തോട്
ٱمْكُثُوۤاْ
അംകുഥൂ
Stay here
നിങ്ങള്‍ നില്‍ക്കൂ
إِنِّيۤ
ഇന്നീ
indeed, I
നിശ്ചയം ഞാന്‍
آنَسْتُ
ആനസ്‌തു
I perceived
ഞാന്‍ കണ്ടിരിക്കുന്നു
نَاراً
നാറന്‍
(in) a Fire
തീ
لَّعَلِّيۤ
ലഅല്ലീ
that I may
ഞാന്‍ ആയേക്കാം
آتِيكُمْ
ആതീകും
bring you
ഞാന്‍ നിങ്ങള്‍ക്ക് കൊണ്ട് വരിക
مِّنْهَا
മിന്‍ഹാ
from it
അതില്‍ നിന്ന്
بِقَبَسٍ
ബിഖബസിന്‍
a burning brand
ഒരു തീകൊള്ളി
أَوْ
അവ്‌
or
അല്ലെങ്കില്‍
أَجِدُ
അജിദു
I find
ഞാന്‍ കണ്ടെത്തിയേക്കാം
عَلَى
അല
over
മേല്‍ അടുത്ത്
ٱلنَّارِ
ന്‍-നാറി
(of) the Fire
ആ അഗ്നിയുടെ
هُدًى
ഹുദന്‍
a Guidance
മാര്‍ഗ ദര്‍ശനം
إِذْ رَأَى نَاراً فَقَالَ لأَهْلِهِ ٱمْكُثُوۤاْ إِنِّيۤ آنَسْتُ نَاراً لَّعَلِّيۤ آتِيكُمْ مِّنْهَا بِقَبَسٍ أَوْ أَجِدُ عَلَى ٱلنَّارِ هُدًى
ഇധ്‌ റആ നാറന്‍ ഫഖാല ലിഅഹ്‌ലിഹി അംകുഥൂ ഇന്നീ ആനസ്‌തു നാറന്‍ ലഅല്ലീ ആതീകും മിന്‍ഹാ ബിഖബസിന്‍ അവ്‌ അജിദു അല ന്‍-നാറി ഹുദന്‍
When he saw a fire, he said to his family: Wait. Verily, I have seen a fire, perhaps I can bring you some burning brand therefrom, or find some guidance at the fire.
അദ്ദേഹം തീ കണ്ട സന്ദര്‍ഭം: അപ്പോള്‍ അദ്ദേഹം തന്‍റെ കുടുംബത്തോടു പറഞ്ഞു: ഇവിടെ നില്‍ക്കൂ. ഞാനിതാ തീ കാണുന്നു. അതില്‍ നിന്ന് ഞാനല്‍പം തീയെടുത്ത് നിങ്ങള്‍ക്കായി കൊണ്ടുവരാം. അല്ലെങ്കില്‍ അവിടെ വല്ല വഴികാട്ടിയെയും ഞാന്‍ കണ്ടെത്തിയേക്കാം.
11 ١١
فَلَمَّآ
ഫലമ്മാ
Then when
അങ്ങനെ അപ്പോള്‍
أَتَاهَا
അതാഹാ
he came to it
അവന്‍ അതിന്‍റെ അടുത്ത് എത്തിയപ്പോള്‍
نُودِىَ
നൂദിയ
he was called
വിളിച്ചു പറയപ്പെട്ടു
يٰمُوسَىٰ
യാമൂസാ
O Musa
ഓ മൂസാ
فَلَمَّآ أَتَاهَا نُودِىَ يٰمُوسَىٰ
ഫലമ്മാ അതാഹാ നൂദിയ യാമൂസാ
And when he came to it, he was called by name: O Musa (Moses)...
അങ്ങനെ അദ്ദേഹം അവിടെയെത്തിയപ്പോള്‍ ഒരു വിളി കേട്ടു: മൂസാ...
12 ١٢
إِنِّيۤ
ഇന്നീ
indeed, I
നിശ്ചയം ഞാന്‍
أَنَاْ
അനാ
I am
ഞാന്‍
رَبُّكَ
റബ്ബുക
your Lord
നിന്‍റെ രക്ഷിതാവ്
فَٱخْلَعْ
ഫഖ്‌ലഅ്‌
so remove
അത്കൊണ്ട് നീ അഴിച്ചു മാറ്റുക
نَعْلَيْكَ
നഅ്‌ലയ്‌ക
your shoes
നിന്‍റെ രണ്ടു ചെരിപ്പുകള്‍
إِنَّكَ
ഇന്നക
Indeed You
നിശ്ചയമായും നീ
بِٱلْوَادِ
ബില്‍-വാദി
in the valley
താഴ്വരയിലാണ്
ٱلْمُقَدَّسِ
ല്‍-മുഖദ്ദസി
the sacred
പരിശുദ്ധമാക്കപ്പെട്ട
طُوًى
തുവന്‍
(of) Tuwa
ത്വുവ്വാ എന്ന
إِنِّيۤ أَنَاْ رَبُّكَ فَٱخْلَعْ نَعْلَيْكَ إِنَّكَ بِٱلْوَادِ ٱلْمُقَدَّسِ طُوًى
ഇന്നീ അനാ റബ്ബുക ഫഖ്‌ലഅ്‌ നഅ്‌ലയ്‌ക ഇന്നക ബില്‍-വാദി ല്‍-മുഖദ്ദസി തുവന്‍
Verily. I am your Lord. So take off your shoes, you are in the sacred valley, Tuwa.
നിശ്ചയം, ഞാന്‍ നിന്‍റെ നാഥനാണ്. അതിനാല്‍ നീ നിന്‍റെ ചെരിപ്പ് അഴിച്ചുവെക്കുക. തീര്‍ച്ചയായും നീയിപ്പോള്‍ വിശുദ്ധമായ ത്വുവാ താഴ്വരയിലാണ്.
13 ١٣
وَأَنَا
വഅനാ
And I
ഞാന്‍
ٱخْتَرْتُكَ
ഇഖ്‌തര്‍തുക
(have) chosen you
ഞാന്‍ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു
فَٱسْتَمِعْ
ഫസ്‌തമിഅ്‌
so listen
അത്കൊണ്ട് ശ്രദ്ധിച്ചു കേള്‍ക്കുക
لِمَا
ലിമാ
to what
യാതോന്ന്
يُوحَىۤ
യൂഹാ
is revealed
ബോധനം നല്‍കപ്പെടുന്ന
وَأَنَا ٱخْتَرْتُكَ فَٱسْتَمِعْ لِمَا يُوحَىۤ
വഅനാ ഇഖ്‌തര്‍തുക ഫസ്‌തമിഅ്‌ ലിമാ യൂഹാ
And I have chosen you. So listen to that which is inspired to you.
ഞാന്‍ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ബോധനമായി കിട്ടുന്നത് നന്നായി കേട്ടു മനസ്സിലാക്കുക.
14 ١٤
إِنَّنِيۤ
ഇന്നനീ
Indeed, I
നിശ്ചയം ഞാന്‍
أَنَا
അന
I am
ഞാന്‍
ٱللَّهُ
ല്ലാഹു
the god
ദൈവം (ആകുന്നു)
لاۤ
ലാ
(there is) no
ഇല്ല
إِلَـٰهَ
ഇലാഹ
god
ഒരു ദൈവം
إِلاۤ
ഇല്ലാ
but
അല്ലാതെ
أَنَاْ
അനാ
I am
ഞാന്‍
فَٱعْبُدْنِى
ഫഅ്‌ബുദ്‌നീ
so worship Me
അത്കൊണ്ട് നീ എനിക്ക് വഴിപ്പെടുക
وَأَقِمِ
വഅഖിമി
And establish
നിലനിര്‍ത്തുകയും ചെയ്യുക
ٱلصَّلوٰةَ
സ്സലാത
the prayer
നമസ്ക്കാരത്തെ
لِذِكْرِيۤ
ലിധിക്‌റീ
for My remembrance
എന്നെ ഓര്‍ക്കാനായി
إِنَّنِيۤ أَنَا ٱللَّهُ لاۤ إِلَـٰهَ إِلاۤ أَنَاْ فَٱعْبُدْنِى وَأَقِمِ ٱلصَّلوٰةَ لِذِكْرِيۤ
ഇന്നനീ അന ല്ലാഹു ലാ ഇലാഹ ഇല്ലാ അനാ ഫഅ്‌ബുദ്‌നീ വഅഖിമി സ്സലാത ലിധിക്‌റീ
Verily, I am Allah, none has the right to be worshipped but I, so worship Me, and perform As-Salat (Iqamat-as-Salat) for My Remembrance.
തീര്‍ച്ചയായും ഞാന്‍ തന്നെ അല്ലാഹു. ഞാനല്ലാതെ ദൈവമില്ല. അതിനാല്‍ എനിക്കു വഴിപ്പെടുക. എന്നെ ഓര്‍ക്കാനായി നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക.
15 ١٥
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلسَّاعَةَ
സ്സാഅത
(about) the Hour
അന്ത്യനാള്‍
آتِيَةٌ
ആതിയതുന്‍
(will be) coming
വരുന്നതാണ്
أَكَادُ
അകാദു
I almost
ഞാൻ ഏതാണ്ട്
أُخْفِيهَا
ഉഖ്‌ഫീഹാ
[I] hide it
ഞാനത് മറച്ചു വെക്കും
لِتُجْزَىٰ
ലിതുജ്‌സാ
that may be recompensed
പ്രതിഫലം നല്‍കപ്പെടാന്‍
كُلُّ
കുല്ലു
every
എല്ലാ
نَفْسٍ
നഫ്‌സിന്‍
soul
വ്യക്തിക്കും
بِمَا
ബിമാ
for what
യാതൊന്നില്‍
تَسْعَىٰ
തസ്‌അാ
it strives
അയാള്‍ പ്രവര്‍ത്തിച്ചു
إِنَّ ٱلسَّاعَةَ آتِيَةٌ أَكَادُ أُخْفِيهَا لِتُجْزَىٰ كُلُّ نَفْسٍ بِمَا تَسْعَىٰ
ഇന്ന സ്സാഅത ആതിയതുന്‍ അകാദു ഉഖ്‌ഫീഹാ ലിതുജ്‌സാ കുല്ലു നഫ്‌സിന്‍ ബിമാ തസ്‌അാ
Verily, the Hour is coming and My Will is to keep it hidden that every person may be rewarded for that which he strives.
തീര്‍ച്ചയായും അന്ത്യനാള്‍ വന്നെത്തുക തന്നെ ചെയ്യും. അതെപ്പോഴെന്നത് ഞാന്‍ മറച്ചുവെച്ചിരിക്കുകയാണ്. ഓരോ വ്യക്തിക്കും തന്‍റെ അധ്വാന ഫലം കൃത്യമായി ലഭിക്കാന്‍ വേണ്ടിയാണിത്.
16 ١٦
فَلاَ
ഫലാ
So (let) not
അത്കൊണ്ട് അരുത്
يَصُدَّنَّكَ
യസുദ്ദന്നക
(let) avert you
നിന്നെ തടയുക
عَنْهَا
അന്‍ഹാ
from it
അതില്‍ നിന്ന്
مَن
മന്‍
(are some) who
ഒരുത്തന്‍
لاَّ
ലാ
(Do) not
ഇല്ലാത്ത
يُؤْمِنُ
യുഅ്‌മിനു
believe
വിശ്വസിക്കുക
بِهَا
ബിഹാ
at it
അതില്‍
وَٱتَّبَعَ
വത്തബഅ
and followed
അവന്‍ പിന്തുടരുകയും ചെയ്തു
هَوَاهُ
ഹവാഹു
his (vain) desires
അവന്‍റെ ഇച്ഛയെ
فَتَرْدَىٰ
ഫതര്‍ദാ
lest you perish
അപ്പോള്‍ നീ നാശത്തിലകപ്പെടും
فَلاَ يَصُدَّنَّكَ عَنْهَا مَن لاَّ يُؤْمِنُ بِهَا وَٱتَّبَعَ هَوَاهُ فَتَرْدَىٰ
ഫലാ യസുദ്ദന്നക അന്‍ഹാ മന്‍ ലാ യുഅ്‌മിനു ബിഹാ വത്തബഅ ഹവാഹു ഫതര്‍ദാ
Therefore, let not the one who believes not therein, but follows his own lusts, divert you therefrom, lest you perish.
അതിനാല്‍ അന്ത്യദിനത്തില്‍ വിശ്വസിക്കാതിരിക്കുകയും തന്നിഷ്ടങ്ങളെ പിന്‍പറ്റുകയും ചെയ്യുന്നവര്‍ നിന്നെ വിശ്വാസത്തിന്‍റെ വഴിയില്‍ നിന്ന് തെറ്റിച്ചു കളയാതിരിക്കട്ടെ. അങ്ങനെ സംഭവിച്ചാല്‍ നീയും നാശത്തിലകപ്പെടും.
17 ١٧
وَمَا
വമാ
And whatever
എന്താണ്
تِلْكَ
തില്‍ക
These
അത്
بِيَمِينِكَ
ബിയമീനിക
in your right hand
നിന്‍റെ വലതു കൈയ്യില്‍
يٰمُوسَىٰ
യാമൂസാ
O Musa
ഓ മൂസാ
وَمَا تِلْكَ بِيَمِينِكَ يٰمُوسَىٰ
വമാ തില്‍ക ബിയമീനിക യാമൂസാ
And what is that in your right hand, O Musa (Moses).
മൂസാ, നിന്‍റെ വലതു കയ്യിലെന്താണ്.
18 ١٨
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
هِىَ
ഹിയ
it (is)
അത്
عَصَاىَ
റസായ
(is) my staff
എന്‍റെ വടി
أَتَوَكَّأُ
അതവക്കഉ
I lean
ഞാന്‍ ഊന്നി നില്‍ക്കും
عَلَيْهَا
റലയ്‌ഹാ
over it
അതില്‍
وَأَهُشُّ
വഅഹുഷ്ഷു
and I bring down leaves
ഞാന്‍ തച്ചുകൊഴിക്കുകയും ചെയ്യും
بِهَا
ബിഹാ
at it
അത് കൊണ്ട്
عَلَىٰ
റലാ
for
മേല്‍
غَنَمِى
ഘനമീ
my sheep
എന്‍റെ ആടുകള്‍
وَلِىَ
വലീ
and for me
എനിക്ക് ഉണ്ട്
فِيهَا
ഫീഹാ
therein
ഇതില്‍
مَآرِبُ
മാറിബു
(are) uses
പ്രയോജനങ്ങള്‍
أُخْرَىٰ
ഉഖ്‌റാ
other
വേറെയും
قَالَ هِىَ عَصَاىَ أَتَوَكَّأُ عَلَيْهَا وَأَهُشُّ بِهَا عَلَىٰ غَنَمِى وَلِىَ فِيهَا مَآرِبُ أُخْرَىٰ
ഖാല ഹിയ റസായ അതവക്കഉ റലയ്‌ഹാ വഅഹുഷ്ഷു ബിഹാ റലാ ഘനമീ വലീ ഫീഹാ മാറിബു ഉഖ്‌റാ
He said: This is my stick, whereon I lean, and wherewith I beat down branches for my sheep, and wherein I find other uses.
മൂസ പറഞ്ഞു: ഇതെന്‍റെ വടിയാണ്. ഞാനിതിന്‍മേല്‍ ഊന്നി നടക്കുന്നു. ഞാനിതുകൊണ്ട് എന്‍റെ ആടുകള്‍ക്ക് ഇല വീഴ്ത്തിക്കൊടുക്കുന്നു. ഇതുകൊണ്ട് എനിക്ക് വേറെയും ചില ആവശ്യങ്ങളുണ്ട്.
19 ١٩
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
أَلْقِهَا
അല്‍ഖിഹാ
Throw it down
അത് ഇടുക
يٰمُوسَىٰ
യാമൂസാ
O Musa
ഓ മൂസാ
قَالَ أَلْقِهَا يٰمُوسَىٰ
ഖാല അല്‍ഖിഹാ യാമൂസാ
said: Cast it down, O Musa (Moses).
അല്ലാഹു കല്‍പിച്ചു, മൂസാ, നീആ വടി താഴെയിടൂ.