Display Settings

Font Size 22px

طه

Ta-Ha

ത്വാഹ

Surah 20 135 verses Madani
70 ٧٠
فَأُلْقِىَ
ഫഉല്‍ഖിയ
So were thrown down
അപ്പോള്‍ വീണു
ٱلسَّحَرَةُ
സ്സഹറതു
magicians
ജാലവിദ്യക്കാര്‍
سُجَّداً
സുജ്ജദന്‍
prostrating
സാഷ്ടാഗം ചെയ്യുന്നവരായി
قَالُوۤاْ
ഖാലൂ
They said
അവര്‍ പറഞ്ഞു
آمَنَّا
ആമന്നാ
We believed
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِرَبِّ
ബിറബ്ബി
in (the) Lord
രക്ഷിതാവില്‍
هَارُونَ
ഹാറൂന
Harun
ഹാറൂണിന്‍റെയും
وَمُوسَىٰ
വമൂസാ
and Musa
മൂസായുടെയും
فَأُلْقِىَ ٱلسَّحَرَةُ سُجَّداً قَالُوۤاْ آمَنَّا بِرَبِّ هَارُونَ وَمُوسَىٰ
ഫഉല്‍ഖിയ സ്സഹറതു സുജ്ജദന്‍ ഖാലൂ ആമന്നാ ബിറബ്ബി ഹാറൂന വമൂസാ
So the magicians fell down prostrate. They said: We believe in the Lord of Harun (Aaron) and Musa (Moses).
അവസാനം ജാലവിദ്യക്കാരെല്ലാം സാഷ്ടാംഗം പ്രണമിച്ചു. അവര്‍ പ്രഖ്യാപിച്ചു: ഞങ്ങള്‍ ഹാറൂന്‍റെയും മൂസായുടെയും നാഥനില്‍ വിശ്വസിച്ചിരിക്കുന്നു.
71 ٧١
قَالَ
ഖാല
he said
അവന്‍ പറഞ്ഞു (ഫിര്‍ ഔന്‍)
آمَنتُمْ
ആമന്‍തും
you believe
നിങ്ങള്‍ വിശ്വസിച്ചുവോ
لَهُ
ലഹു
to him
അവനെ
قَبْلَ
ഖബ്‌ല
before
മുമ്പായി
أَنْ
അന്‍
that
അതിന്
ءَاذَنَ
ആധന
I gave permission
ഞാന്‍ സമ്മതം തരുന്ന
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
إِنَّهُ
ഇന്നഹു
Indeed, He
തീര്‍ച്ചയായും അവന്‍
لَكَبِيرُكُمُ
ലകബീറുകുമു
(is) your chief
നിങ്ങളുടെ നേതാവ് തന്നെ
ٱلَّذِى
ല്ലധീ
(is) the One Who
യാതോരുവന്‍
عَلَّمَكُمُ
അല്ലമകുമു
has taught you
നിങ്ങളെ പഠിപ്പിച്ച
ٱلسِّحْرَ
സ്സിഹ്‌റ
the magic
ആഭിചാരം / ജാലവിദ്യ
فَلَأُقَطِّعَنَّ
ഫലഉഖത്തിഅന്ന
So surely I will cut off
എന്നാല്‍ നിശ്ചയമായും ഞാന്‍ മുറിച്ചുകളയും
أَيْدِيَكُمْ
അയ്‌ദിയകും
your hands
നിങ്ങളുടെ കൈകളെ
وَأَرْجُلَكُمْ
വഅര്‍ജുലകും
and your feet
നിങ്ങളുടെ കാലുകളെയും
مِّنْ
മിന്‍
from
ഇല്‍ നിന്ന്
خِلاَفٍ
ഖിലാഫിന്‍
opposite (sides).
എതിര്‍ഭാഗം
وَلَأُصَلِّبَنَّكُمْ
വലഉസല്ലിബന്നകും
and surely I will crucify you
ഞാന്‍ നിങ്ങളെ ക്രൂശിക്കുകയും ചെയ്യും
فِى
ഫീ
In
ഇല്‍
جُذُوعِ
ജുധൂഇ
(the) trunks
തടിയില്‍
ٱلنَّخْلِ
ന്‍-നഖ്‌ലി
the date-palm
ഈത്തപ്പനയുടെ
وَلَتَعْلَمُنَّ
വലതഅ്‌ലമുന്ന
and surely you will know
തീര്‍ച്ചയായും നിങ്ങള്‍ അറിയുകയും ചെയ്യും
أَيُّنَآ
അയ്യുനാ
which of us
നമ്മില്‍ ആരാണ്
أَشَدُّ
അഷദ്ദു
a more difficult
കൂടുതല്‍ കഠിനം
عَذَاباً
അധാബന്‍
(with) a punishment
ശിക്ഷയില്‍
وَأَبْقَىٰ
വഅബ്‌ഖാ
and everlasting
നീണ്ടുനില്‍ക്കുന്നതും
قَالَ آمَنتُمْ لَهُ قَبْلَ أَنْ ءَاذَنَ لَكُمْ إِنَّهُ لَكَبِيرُكُمُ ٱلَّذِى عَلَّمَكُمُ ٱلسِّحْرَ فَلَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُمْ مِّنْ خِلاَفٍ وَلَأُصَلِّبَنَّكُمْ فِى جُذُوعِ ٱلنَّخْلِ وَلَتَعْلَمُنَّ أَيُّنَآ أَشَدُّ عَذَاباً وَأَبْقَىٰ
ഖാല ആമന്‍തും ലഹു ഖബ്‌ല അന്‍ ആധന ലകും ഇന്നഹു ലകബീറുകുമു ല്ലധീ അല്ലമകുമു സ്സിഹ്‌റ ഫലഉഖത്തിഅന്ന അയ്‌ദിയകും വഅര്‍ജുലകും മിന്‍ ഖിലാഫിന്‍ വലഉസല്ലിബന്നകും ഫീ ജുധൂഇ ന്‍-നഖ്‌ലി വലതഅ്‌ലമുന്ന അയ്യുനാ അഷദ്ദു അധാബന്‍ വഅബ്‌ഖാ
said: Believe you in him before I give you permission. Verily, He is your chief who taught you magic. So I will surely cut off your hands and feet on opposite sides, and I will surely crucify you on the trunks of date-palms, and you shall surely know which of us can give the severe and more lasting torment.
ഫറവോന്‍ പറഞ്ഞു: ഞാന്‍ അനുമതി തരും മുമ്പെ നിങ്ങളവനില്‍ വിശ്വസിച്ചുവെന്നോ. തീര്‍ച്ചയായും നിങ്ങളെ ജാലവിദ്യ പഠിപ്പിച്ച നിങ്ങളുടെ നേതാവാണവന്‍. നിങ്ങളുടെ കൈകാലുകള്‍ എതിര്‍വശങ്ങളില്‍ നിന്നായി ഞാന്‍ കൊത്തിമുറിക്കും. ഈന്തപ്പനത്തടികളില്‍ നിങ്ങളെ ക്രൂശിക്കും. നമ്മിലാരാണ് ഏറ്റവും കഠിനവും നീണ്ടുനില്‍ക്കുന്നതുമായ ശിക്ഷ നടപ്പാക്കുന്നവരെന്ന് അപ്പോള്‍ നിങ്ങളറിയും, തീര്‍ച്ച.
72 ٧٢
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
لَن
ലന്‍
never
ഒരിക്കലും ഇല്ല
نُّؤْثِرَكَ
നുഅ്‌ഥിറക
we will prefer you
താങ്കള്‍ക്ക് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നു
عَلَىٰ
അലാ
on
മേല്‍
مَا
മാ
that (which)
യാതൊന്നിന്‍റെ
جَآءَنَا
ജാഅനാ
came to us
ഞങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്ന
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْبَيِّنَاتِ
ല്‍-ബയ്യിനാതി
the clear proofs
വ്യക്തമായ തെളിവുകള്‍
وَٱلَّذِى
വല്ലധീ
And the One Who
ഒരുത്തനെക്കാളും
فَطَرَنَا
ഫതറനാ
created us
ഞങ്ങളെ സൃഷ്ടിച്ച
فَٱقْضِ
ഫഖ്‌ളി
So decree
അതിനാല്‍ വിധിച്ചു കൊള്ളുക
مَآ
മാ
what
യാതൊന്ന്
أَنتَ
അന്‍ത
You
നീ തന്നെ
قَاضٍ
ഖാളിന്‍
(are) decreeing
വിധിക്കുന്നത്
إِنَّمَا
ഇന്നമാ
(It is) only
മാത്രമാകുന്നു
تَقْضِى
തഖ്‌ളീ
you can decree
നീ വിധിക്കുന്നു
هَـٰذِهِ
ഹാധിഹി
this
ٱلْحَيَاةَ
ല്‍-ഹയാത
the life
ജീവിതത്തില്‍
ٱلدُّنْيَآ
ദ്ദുന്‍യാ
(of) the world
ഇഹത്തിലെ
قَالُواْ لَن نُّؤْثِرَكَ عَلَىٰ مَا جَآءَنَا مِنَ ٱلْبَيِّنَاتِ وَٱلَّذِى فَطَرَنَا فَٱقْضِ مَآ أَنتَ قَاضٍ إِنَّمَا تَقْضِى هَـٰذِهِ ٱلْحَيَاةَ ٱلدُّنْيَآ
ഖാലൂ ലന്‍ നുഅ്‌ഥിറക അലാ മാ ജാഅനാ മിന ല്‍-ബയ്യിനാതി വല്ലധീ ഫതറനാ ഫഖ്‌ളി മാ അന്‍ത ഖാളിന്‍ ഇന്നമാ തഖ്‌ളീ ഹാധിഹി ല്‍-ഹയാത ദ്ദുന്‍യാ
They said: We prefer you not over the clear signs that have come to us, and to Him Who created us. So decree whatever you desire to decree, for you can only decree this life of the world.
അവര്‍ പറഞ്ഞു: ഞങ്ങള്‍ക്കു വന്നെത്തിയ വ്യക്തമായ തെളിവുകളേക്കാളും ഞങ്ങളെ സൃഷ്ടിച്ചവനെക്കാളും ഞങ്ങളൊരിക്കലും നിനക്ക് പ്രാധാന്യം കല്‍പിക്കുകയില്ല. അതിനാല്‍ നീ വിധിക്കുന്നതെന്തോ അത് വിധിച്ചുകൊള്ളുക. ഈ ഐഹിക ജീവിതത്തില്‍ മാത്രമേ നിന്‍റെ വിധി നടക്കുകയുള്ളൂ.
73 ٧٣
إِنَّآ
ഇന്നാ
Indeed, We
നിശ്ചയമായും ഞങ്ങള്‍
آمَنَّا
ആമന്നാ
We believed
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِرَبِّنَا
ബിറബ്ബിനാ
in our Lord
ഞങ്ങളുടെ രക്ഷിതാവില്‍
لِيَغْفِرَ
ലിയഘ്‌ഫിറ
forgive
പൊറുത്തുതരുന്നതിന് വേണ്ടി
لَنَا
ലനാ
(for) us
ഞങ്ങള്‍ക്കായി
خَطَايَانَا
ഖതായാനാ
our sins
ഞങ്ങളുടെ പാപങ്ങളെ
وَمَآ
വമാ
But not
അല്ല
أَكْرَهْتَنَا
അക്‌റഹ്‌തനാ
you compelled us
നീ ഞങ്ങളെ നിർബന്ധിച്ചു
عَلَيْهِ
റലയ്‌ഹി
from Him
അവനില്‍ നിന്ന്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلسِّحْرِ
സ്സിഹ്‌റി
the magic
മാരണവിദ്യ
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
خَيْرٌ
ഖയ്‌റന്‍
(are) better
എറ്റവും ഉത്തമന്‍
وَأَبْقَىٰ
വഅബ്‌ഖാ
and everlasting
എന്നും നിലനില്‍ക്കുന്നവനും
إِنَّآ آمَنَّا بِرَبِّنَا لِيَغْفِرَ لَنَا خَطَايَانَا وَمَآ أَكْرَهْتَنَا عَلَيْهِ مِنَ ٱلسِّحْرِ وَٱللَّهُ خَيْرٌ وَأَبْقَىٰ
ഇന്നാ ആമന്നാ ബിറബ്ബിനാ ലിയഘ്‌ഫിറ ലനാ ഖതായാനാ വമാ അക്‌റഹ്‌തനാ റലയ്‌ഹി മിന സ്സിഹ്‌റി വല്ലാഹു ഖയ്‌റന്‍ വഅബ്‌ഖാ
Verily, We have believed in our Lord, that He may forgive us our faults, and the magic to which you did compel us. And Allah is better as regards reward in comparison to your reward, and more lasting.
ഞങ്ങള്‍ ഞങ്ങളുടെ നാഥനില്‍ പൂര്‍ണമായും വിശ്വസിച്ചിരിക്കുന്നു. അവന്‍ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തു തന്നേക്കാം. നീ ഞങ്ങളെ നിര്‍ബന്ധിച്ച് ചെയ്യിച്ച ഈ ജാലവിദ്യയുടെ കുറ്റവും മാപ്പാക്കിയേക്കാം. അല്ലാഹുവാണ് ഏറ്റവും നല്ലവന്‍. എന്നെന്നും നിലനില്‍ക്കുന്നവനും അവന്‍ തന്നെ.
74 ٧٤
إِنَّهُ
ഇന്നഹു
Indeed, He
നിശ്ചയം അവന്‍
مَن
മന്‍
(are some) who
വല്ലവനും
يَأْتِ
യഅ്‌തി
will bring
കൊണ്ടു വന്നാല്‍
رَبَّهُ
റബ്ബഹു
his Lord
അവന്‍റെ രക്ഷിതാvവിന്‍റെ
مُجْرِماً
മുജ്‌റിമന്‍
(as) a criminal
കുറ്റവാളിയായി കൊണ്ട്
فَإِنَّ
ഫഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
لَهُ
ലഹു
to him
അവനുണ്ട്
جَهَنَّمَ
ജഹന്നമ
(of) Hell,
നരകം
لاَ
ലാ
not
ഇല്ല
يَمُوتُ
യമൂതു
he will die
അവന്‍ മരിക്കുക
فِيهَا
ഫീഹാ
therein
അതില്‍
وَلاَ
വലാ
and not
അപ്പോള്‍ അല്ല
يَحْيَىٰ
യഹ്‌യാ
live
അവന്‍ ജീവിക്കുന്നത്
إِنَّهُ مَن يَأْتِ رَبَّهُ مُجْرِماً فَإِنَّ لَهُ جَهَنَّمَ لاَ يَمُوتُ فِيهَا وَلاَ يَحْيَىٰ
ഇന്നഹു മന്‍ യഅ്‌തി റബ്ബഹു മുജ്‌റിമന്‍ ഫഇന്ന ലഹു ജഹന്നമ ലാ യമൂതു ഫീഹാ വലാ യഹ്‌യാ
Verily, Whoever comes to his Lord as a Mujrim, then surely, for him is Hell, therein he will neither die nor live.
എന്നാല്‍ കുറ്റവാളിയായി തന്‍റെ നാഥന്‍റെ അടുത്തെത്തുന്നവന്നുണ്ടാവുക നരകത്തീയാണ്. അതിലവന്‍ മരിക്കുകയില്ല. ജീവിക്കുകയുമില്ല.
75 ٧٥
وَمَن
വമന്‍
And whoever
ആരെങ്കിലും
يَأْتِهِ
യഅ്‌തിഹീ
comes to Him
അവന്‍റെ അടുക്കല്‍ വരുന്നതായാല്‍
مُؤْمِناً
മുഅ്‌മിനന്‍
a believer
സത്യവിശ്വാസിയായികൊണ്ട്
قَدْ
ഖദ്‌
Surely
തീര്‍ച്ചയായും
عَمِلَ
അമില
does
പ്രവര്‍ത്തിച്ചിട്ടുണ്ട്
ٱلصَّالِحَاتِ
സ്സ്വാലിഹാതി
[the] righteous deeds
സത് കര്‍മങ്ങള്‍
فَأُوْلَـٰئِكَ
ഫഉലാഇക
then those
അപ്പോള്‍ അക്കൂട്ടര്‍
لَهُمُ
ലഹുമു
to them
അവര്‍ക്കുണ്ട്
ٱلدَّرَجَاتُ
ദ്ദറജാതു
(will be) the ranks
പദവികള്‍
ٱلْعُلَىٰ
ല്‍-ഉലാ
[the] high
ഉന്നതമായ
وَمَن يَأْتِهِ مُؤْمِناً قَدْ عَمِلَ ٱلصَّالِحَاتِ فَأُوْلَـٰئِكَ لَهُمُ ٱلدَّرَجَاتُ ٱلْعُلَىٰ
വമന്‍ യഅ്‌തിഹീ മുഅ്‌മിനന്‍ ഖദ്‌ അമില സ്സ്വാലിഹാതി ഫഉലാഇക ലഹുമു ദ്ദറജാതു ല്‍-ഉലാ
But whoever comes to Him as a believer, and has done righteous good deeds, for such are the high ranks.
അതോടൊപ്പം സത്യവിശ്വാസം സ്വീകരിച്ച് സല്‍പ്രവര്‍ത്തനങ്ങള്‍ ചെയ്ത് അവന്‍റെ അടുത്തെത്തുന്നവര്‍ക്ക് ഉന്നതമായ പദവികളുണ്ട്.
76 ٧٦
جَنَّاتُ
ജന്നാതു
Gardens
സ്വര്‍ഗ്ഗത്തോപ്പുകള്‍
عَدْنٍ
അദ്‌നിന്‍
(of) Eternity
സ്ഥിരവാസത്തിന്‍റെ
تَجْرِى
തജ്‌റീ
flows
ഒഴുകുന്നു
مِن
മിന്‍
From
കൂടി
تَحْتِهَا
തഹ്‌തിഹ
underneath them
അവയുടെ അടിഭാഗത്ത്
ٱلأَنْهَارُ
ല്‍-അന്‍ഹാറു
[the] rivers
നദികള്‍
خَالِدِينَ
ഖാലിദീന
abiding forever
നിത്യവാസികളായിരിക്കും
فِيهَا
ഫീഹാ
therein
അതില്‍
وَذٰلِكَ
വധാലിക
And that
അതാണ്
جَزَآءُ
ജസാഉ
(is the) recompense
പ്രതിഫലം
مَن
മന്‍
(are some) who
ഒരുത്തരുടെ
تَزَكَّىٰ
തസക്കാ
purifies
പരിശുദ്ധിനേടിയ
جَنَّاتُ عَدْنٍ تَجْرِى مِن تَحْتِهَا ٱلأَنْهَارُ خَالِدِينَ فِيهَا وَذٰلِكَ جَزَآءُ مَن تَزَكَّىٰ
ജന്നാതു അദ്‌നിന്‍ തജ്‌റീ മിന്‍ തഹ്‌തിഹ ല്‍-അന്‍ഹാറു ഖാലിദീന ഫീഹാ വധാലിക ജസാഉ മന്‍ തസക്കാ
Adn (Edn) Paradise, under which rivers flow, wherein they will abide forever: such is the reward of those who purify themselves.
സ്ഥിരവാസത്തിനുള്ള സ്വര്‍ഗീയാരാമങ്ങള്‍. അതിന്‍റെ താഴ്ഭാഗത്തൂടെ ആറുകളൊഴുകിക്കൊണ്ടിരിക്കും. അവരതില്‍ നിത്യവാസികളായിരിക്കും. വിശുദ്ധിവരിച്ചവര്‍ക്കുള്ള പ്രതിഫലമിതാണ്.
77 ٧٧
وَلَقَدْ
വലഖദ്‌
And certainly
തീര്‍ച്ചയായും
أَوْحَيْنَآ
അവ്‌ഹയ്‌നാ
have revealed
നാം ബോധനം നല്‍കുകയുണ്ടായി
إِلَىٰ
ഇലാ
to
ക്ക്
مُوسَىٰ
മൂസാ
(to) Musa
മൂസാ
أَنْ
അന്‍
that
അത്
أَسْرِ
അസ്‌റി
Travel by night
നീ രാത്രിയില്‍ പോകൂ
بِعِبَادِى
ബിറിബാദീ
with My slaves
എന്‍റെ ദാസന്മാരെയും കൊണ്ട്
فَٱضْرِبْ
ഫള്‍റിബ്‌
and strike
എന്നിട്ട് ഏര്‍പ്പെടുത്തുക
لَهُمْ
ലഹും
for them
അവര്‍ക്ക്
طَرِيقاً
തറീഖന്‍
(to) a way
ഒരു വഴി
فِى
ഫീ
In
ഇല്‍
ٱلْبَحْرِ
ല്‍-ബഹ്‌റി
(of) the sea
കടല്‍
يَبَساً
യബസന്‍
dry
ഉണങ്ങിയ
لاَّ
ലാ
not
അരുത്
تَخَافُ
തഖാഫു
fearing
നീ ഭയപ്പെടുക
دَرَكاً
ദറകന്‍
to be overtaken
പിടികൂടല്‍
وَلاَ
വലാ
and not
അരുത്
تَخْشَىٰ
തഖ്‌ഷാ
being afraid
നീ പേടിക്കുകയും
وَلَقَدْ أَوْحَيْنَآ إِلَىٰ مُوسَىٰ أَنْ أَسْرِ بِعِبَادِى فَٱضْرِبْ لَهُمْ طَرِيقاً فِى ٱلْبَحْرِ يَبَساً لاَّ تَخَافُ دَرَكاً وَلاَ تَخْشَىٰ
വലഖദ്‌ അവ്‌ഹയ്‌നാ ഇലാ മൂസാ അന്‍ അസ്‌റി ബിറിബാദീ ഫള്‍റിബ്‌ ലഹും തറീഖന്‍ ഫീ ല്‍-ബഹ്‌റി യബസന്‍ ലാ തഖാഫു ദറകന്‍ വലാ തഖ്‌ഷാ
And indeed We inspired Musa: Travel by night with Ibadi (My slaves) and strike a dry path for them in the sea, fearing neither to be overtaken nor being afraid.
മൂസാക്കു നാം ഇങ്ങനെ ബോധനം നല്‍കി. എന്‍റെ ദാസന്‍മാരെയും കൂട്ടി നീ രാത്രി പുറപ്പെടുക. എന്നിട്ട് അവര്‍ക്കായി കടലില്‍ വെള്ളം വറ്റി ഉണങ്ങിയ വഴി ഒരുക്കിക്കൊടുക്കുക. ആരും നിന്നെ പിടികൂടുമെന്ന് പേടിക്കേണ്ട. ഒട്ടും പരിഭ്രമിക്കുകയും വേണ്ട.
78 ٧٨
فَأَتْبَعَهُمْ
ഫഅത്‌ബഅഹും
and followed them
അങ്ങനെ അവരെ പിന്തുടര്‍ന്നു
فِرْعَوْنُ
ഫിര്‍അവ്‌നു
Firaun
ഫിര്‍ ഔന്‍
بِجُنُودِهِ
ബിജുനൂദിഹീ
with his forces
അവന്‍റെ സൈന്യവുമായി
فَغَشِيَهُمْ
ഫഘഷിയഹും
but covered them
അപ്പോള്‍ അവരെ മൂടി
مِّنَ
മിന
against
നിന്ന്
ٱلْيَمِّ
ല്‍-യമ്മി
the sea
സമുദ്രത്തില്‍
مَا
മാ
that (which)
യാതൊന്ന്
غَشِيَهُمْ
ഘഷിയഹും
covered them
അവരെ മൂടിയത്
فَأَتْبَعَهُمْ فِرْعَوْنُ بِجُنُودِهِ فَغَشِيَهُمْ مِّنَ ٱلْيَمِّ مَا غَشِيَهُمْ
ഫഅത്‌ബഅഹും ഫിര്‍അവ്‌നു ബിജുനൂദിഹീ ഫഘഷിയഹും മിന ല്‍-യമ്മി മാ ഘഷിയഹും
Then Fir'aun (Pharaoh) pursued them with his hosts, but the sea-water completely overwhelmed them and covered them up.
അപ്പോള്‍ ഫറവോന്‍ തന്‍റെ സൈന്യത്തെയും കൂട്ടി അവരെ പിന്തുടര്‍ന്നു. എന്നിട്ടോ കടല്‍ അവരെ മുക്കേണ്ട മട്ടിലങ്ങ് മുക്കി.
79 ٧٩
وَأَضَلَّ
വഅളല്ല
And led astray
വഴികേടിലാക്കി
فِرْعَوْنُ
ഫിര്‍അവ്‌നു
Firaun
ഫിര്‍ ഔന്‍
قَوْمَهُ
ഖവ്‌മഹു
(from) his people
അവന്‍റെ ജനതയെ
وَمَا
വമാ
And whatever
ഉള്ളത് / ഇല്ല
هَدَىٰ
ഹദാ
He guided
അവന്‍ നേര്‍വഴിയിലാക്കി
وَأَضَلَّ فِرْعَوْنُ قَوْمَهُ وَمَا هَدَىٰ
വഅളല്ല ഫിര്‍അവ്‌നു ഖവ്‌മഹു വമാ ഹദാ
And Fir'aun (Pharaoh) led his people astray, and he did not guide them.
ഫറവോന്‍ തന്‍റെ ജനതയെ വഴികേടിലാക്കി. അവന്‍ അവരെ നേര്‍വഴിയില്‍ നയിച്ചില്ല.