طه
Ta-Ha
ത്വാഹ
50
٥٠
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
رَبُّنَا
റബ്ബുന
our Lord
ഞങ്ങളുടെ രക്ഷിതാവ്
ٱلَّذِيۤ
ല്ലധീ
(is) the One Who
യാതോരുത്തന്‍ ആകുന്നു
أَعْطَىٰ
അഅ്‌താ
gives
നല്‍കിയ
كُلَّ
കുല്ല
(of) all
എല്ലാ ഓരോ
شَيءٍ
ഷയ്‌ഇന്‍
thing
വസ്തുവിനും
خَلْقَهُ
ഖല്‍ഖഹു
its form
അതിന്‍റെ സൃഷ്ടിപ്പ്
ثُمَّ
ഥുംമ
then
പിന്നീട്
هَدَىٰ
ഹദാ
He guided
മാര്‍ഗ്ഗദര്‍ശനം നല്‍കുകയും ചെയ്തു
قَالَ رَبُّنَا ٱلَّذِيۤ أَعْطَىٰ كُلَّ شَيءٍ خَلْقَهُ ثُمَّ هَدَىٰ
ഖാല റബ്ബുന ല്ലധീ അഅ്‌താ കുല്ല ഷയ്‌ഇന്‍ ഖല്‍ഖഹു ഥുംമ ഹദാ
said: Our Lord is He Who gave to each thing its form and nature, then guided it aright.
മൂസ പറഞ്ഞു: എല്ലാ ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നല്‍കുകയും പിന്നെ അവയ്ക്ക് വഴി കാണിക്കുകയും ചെയ്തവനാണ് ഞങ്ങളുടെ രക്ഷിതാവ്.
51
٥١
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
فَمَا
ഫമാ
Then what
എന്നാല്‍ എന്താകുന്നു
بَالُ
ബാലു
(is the) case
സ്ഥിതി / നിലപാട്
ٱلْقُرُونِ
ല്‍-ഖുറൂനി
the generations
തലമുറകളുടെ
ٱلأُولَىٰ
ല്‍-ഊലാ
the first
ആദ്യകാലത്തെ
قَالَ فَمَا بَالُ ٱلْقُرُونِ ٱلأُولَىٰ
ഖാല ഫമാ ബാലു ല്‍-ഖുറൂനി ല്‍-ഊലാ
[Fir'aun (Pharaoh)] said: What about the generations of old?
അയാള്‍ ചോദിച്ചു: അപ്പോള്‍ നേരത്തെ കഴിഞ്ഞുപോയ തലമുറകളുടെ സ്ഥിതിയോ?
52
٥٢
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
عِلْمُهَا
റില്‍മുഹാ
its knowledge
അതിന്‍റെ അറിവ്
عِندَ
റിന്‍ദ
(are) near
അടുത്ത്
رَبِّى
റബ്ബീ
My Lord
എന്‍റെ രക്ഷിതാവ്
فِى
ഫീ
In
ഇല്‍ (ഉണ്ട്)
كِتَابٍ
കിതാബിന്‍
(the) Book
ഗ്രന്ഥത്തില്‍
لاَّ
ലാ
(Do) not
ഇല്ല
يَضِلُّ
യളില്ലു
strays
പിഴച്ച് പോവുക
رَبِّى
റബ്ബീ
My Lord
എന്‍റെ രക്ഷിതാവ്
وَلاَ
വലാ
and not
ഇല്ല
يَنسَى
യന്‍സാ
forgets
അവന്‍ മറക്കുകയും
قَالَ عِلْمُهَا عِندَ رَبِّى فِى كِتَابٍ لاَّ يَضِلُّ رَبِّى وَلاَ يَنسَى
ഖാല റില്‍മുഹാ റിന്‍ദ റബ്ബീ ഫീ കിതാബിന്‍ ലാ യളില്ലു റബ്ബീ വലാ യന്‍സാ
said: The knowledge thereof is with my Lord, in a Record. My Lord is neither unaware nor He forgets.
മൂസ പറഞ്ഞു: അതേക്കുറിച്ചുള്ള എല്ലാ വിവരവും എന്‍റെ നാഥന്‍റെ അടുക്കല്‍ ഒരു പ്രമാണത്തിലുണ്ട്. എന്‍റെ നാഥന്‍ ഒട്ടും പിഴവു പറ്റാത്തവനാണ്. തീരെ മറവിയില്ലാത്തവനും.
53
٥٣
ٱلَّذِى
അല്ലധീ
(is) the One Who
യാതോരുവന്‍
جَعَلَ
ജഅല
made
അവന്‍ ആക്കി
لَكُمُ
ലകുമു
for you
നിങ്ങള്‍ക്ക്
ٱلأَرْضَ
ല്‍-അര്‍ള
the earth
ഭൂമിയെ
مَهْداً
മഹ്‌ദന്‍
(as) a bed
ഒരു വിരിപ്പ് / തൊട്ടില്‍
وَسَلَكَ
വസലക
and inserted
അവന്‍ സൌകര്യപ്പെടുത്തി തരികയും ചെയ്തു
لَكُمْ
ലകും
for you
നിങ്ങള്‍ക്കായി
فِيهَا
ഫീഹാ
therein
അതില്‍
سُبُلاً
സുബുലന്‍
(in) paths
വഴികള്‍
وَأَنزَلَ
വഅന്‍സല
has sent down
അവന്‍ ഇറക്കുകയും ചെയ്തു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلسَّمَآءِ
സ്സമാഇ
the heaven
ആകാശത്ത്
مَآءً
മാഅന്‍
water
വെള്ളം
فَأَخْرَجْنَا
ഫഅഖ്‌റജ്‌നാ
then We bring forth
എന്നിട്ട് നാം പുറത്ത് കൊണ്ട് വന്നു / ഉല്‍പാദിപ്പിച്ചു
بِهِ
ബിഹീ
in it
അത് മുഖേന
أَزْوَاجاً
അസ്‌വാജന്‍
(in) pairs
ഇണകളെ
مِّن
മിന്‍
from
ഇല്‍ നിന്ന്
نَّبَاتٍ
നബാതിന്‍
plants
സസ്യങ്ങള്‍
شَتَّىٰ
ഷത്താ
diverse
വിവിധങ്ങളായ
ٱلَّذِى جَعَلَ لَكُمُ ٱلأَرْضَ مَهْداً وَسَلَكَ لَكُمْ فِيهَا سُبُلاً وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجْنَا بِهِ أَزْوَاجاً مِّن نَّبَاتٍ شَتَّىٰ
അല്ലധീ ജഅല ലകുമു ല്‍-അര്‍ള മഹ്‌ദന്‍ വസലക ലകും ഫീഹാ സുബുലന്‍ വഅന്‍സല മിന സ്സമാഇ മാഅന്‍ ഫഅഖ്‌റജ്‌നാ ബിഹീ അസ്‌വാജന്‍ മിന്‍ നബാതിന്‍ ഷത്താ
Who has made earth for you like a bed, and has opened roads for you therein, and has sent down water (rain) from the sky. And We have brought forth with it various kinds of vegetation.
നിങ്ങള്‍ക്കായി ഭൂമിയെ തൊട്ടിലാക്കി ത്തന്നത് അവനാണ്. അതില്‍ നിങ്ങള്‍ക്ക് നിരവധി വഴികളൊരുക്കിത്തന്നതും മാനത്തു നിന്നു മഴ പെയ്യിച്ചതും അവന്‍ തന്നെ. അങ്ങനെ ആ മഴമൂലം വിവിധയിനം സസ്യങ്ങളിലെ ഇണകളെ നാം ഉല്‍പാദിപ്പിച്ചു.
54
٥٤
كُلُواْ
കുലൂ
Eat
നിങ്ങള്‍ തിന്നുക
وَٱرْعَوْا
വര്‍അവ്
and pasture
നിങ്ങള്‍ മേയ്ക്കുകയും ചെയ്യുവിന്‍
أَنْعَامَكُمْ
അന്‍അാമകും
your cattle
നിങ്ങളുടെ കാലികളെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍ (ഉണ്ട്)
ذٰلِكَ
ധാലിക
That
അത്
لَآيَاتٍ
ലആയാതിന്‍
surely (are) the signs
ദൃഷ്ടാന്തങ്ങള്‍
لِأُوْلِى
ലിഉലി
for possessors
ഉള്ള ആളുകള്‍ക്ക്
ٱلنُّهَىٰ
ന്‍-നുഹാ
(of) intelligence
ബുദ്ധി
كُلُواْ وَٱرْعَوْا أَنْعَامَكُمْ إِنَّ فِى ذٰلِكَ لَآيَاتٍ لِأُوْلِى ٱلنُّهَىٰ
കുലൂ വര്‍അവ് അന്‍അാമകും ഇന്ന ഫീ ധാലിക ലആയാതിന്‍ ലിഉലി ന്‍-നുഹാ
Eat and pasture your cattle, verily, in this are proofs and signs for men of understanding.
നിങ്ങള്‍ തിന്നു കൊള്ളുക. നിങ്ങളുടെ കന്നുകാലികളെ മേയ്ക്കുകയും ചെയ്യുക. വിചാര ശീലര്‍ക്ക് ഇതിലെല്ലാം ധാരാളം തെളിവുകളുണ്ട്.
55
٥٥
مِنْهَا
മിന്‍ഹാ
from it
അതില്‍ നിന്ന്
خَلَقْنَاكُمْ
ഖലഖ്‌നാകും
We created you
നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നു
وَفِيهَا
വഫീഹാ
and in it
അതിലേക്കുതന്നെ
نُعِيدُكُمْ
നുഈദുകും
We will return you
നിങ്ങളെ നാം മടക്കുന്നു
وَمِنْهَا
വമിന്‍ഹാ
and from it
അതില്‍ നിന്ന് തന്നെ
نُخْرِجُكُمْ
നുഖ്‌റിജുകും
We will bring you out
നാം നിങ്ങളെ പുറത്തുകൊണ്ടുവരും
تَارَةً
താറതന്‍
time
പ്രാവിശ്യം
أُخْرَىٰ
ഉഖ്‌റാ
other
മറ്റൊരു
مِنْهَا خَلَقْنَاكُمْ وَفِيهَا نُعِيدُكُمْ وَمِنْهَا نُخْرِجُكُمْ تَارَةً أُخْرَىٰ
മിന്‍ഹാ ഖലഖ്‌നാകും വഫീഹാ നുഈദുകും വമിന്‍ഹാ നുഖ്‌റിജുകും താറതന്‍ ഉഖ്‌റാ
Thereof We created you, and into it We shall return you, and from it We shall bring you out once again.
ഇതേ മണ്ണില്‍ നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്. അതിലേക്കു തന്നെ നിങ്ങളെ നാം തിരിച്ചുകൊണ്ടുപോകും. അതില്‍ നിന്നുതന്നെ നിങ്ങളെ നാം മറ്റൊരിക്കല്‍ പുറത്തുകൊണ്ടുവരികയും ചെയ്യും.
56
٥٦
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
أَرَيْنَاهُ
അറയ്‌നാഹു
We showed him
നാമവന്ന് കാണിച്ചുകൊടുത്തു
آيَاتِنَا
ആയാതിനാ
Our Verses
നമ്മുടെ ദൃഷ്ടാന്തങ്ങള്‍
كُلَّهَا
കുല്ലഹാ
all of them
അവ എല്ലാം
فَكَذَّبَ
ഫകധ്ധബ
But he denied
എന്നാല്‍ അവന്‍ കളവാക്കി
وَأَبَىٰ
വഅബാ
and refused
അവന്‍ വിസമ്മതിക്കുകയും ചെയ്തു
وَلَقَدْ أَرَيْنَاهُ آيَاتِنَا كُلَّهَا فَكَذَّبَ وَأَبَىٰ
വലഖദ് അറയ്‌നാഹു ആയാതിനാ കുല്ലഹാ ഫകധ്ധബ വഅബാ
And indeed We showed him all Our Signs and Evidences, but he denied and refused.
ഫറവോന് നാം നമ്മുടെ തെളിവുകളൊക്കെയും കാണിച്ചു കൊടുത്തു. എന്നിട്ടും അയാള്‍ അവയെ തള്ളിപ്പറഞ്ഞു. സത്യത്തെ നിരാകരിച്ചു.
57
٥٧
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
أَجِئْتَنَا
അജിഅ്‌തനാ
Have you come to us
നീ ഞങ്ങളിലേക്ക് വന്നിരിക്കയാണോ
لِتُخْرِجَنَا
ലിതുഖ്‌റിജനാ
to drive us out
ഞങ്ങളെ പുറത്താക്കാന്‍
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَرْضِنَا
അര്‍ളിനാ
our land
ഞങ്ങളുടെ നാട്ടില്‍
بِسِحْرِكَ
ബിസിഹ്‌റിക
with your magic
നിന്‍റെ മാരണ / ജാലവിദ്യയുമായി
يٰمُوسَىٰ
യാമൂസാ
O Musa
ഓ മൂസാ
قَالَ أَجِئْتَنَا لِتُخْرِجَنَا مِنْ أَرْضِنَا بِسِحْرِكَ يٰمُوسَىٰ
ഖാല അജിഅ്‌തനാ ലിതുഖ്‌റിജനാ മിന്‍ അര്‍ളിനാ ബിസിഹ്‌റിക യാമൂസാ
He said: Have you come to drive us out of our land with your magic, O Musa (Moses).
അയാള്‍ ചോദിച്ചു: ഓ മൂസാ,നിന്‍റെ ജാലവിദ്യകൊണ്ട് ഞങ്ങളെ ഞങ്ങളുടെ നാട്ടില്‍ നിന്ന് പുറത്താക്കാനാണോ നീ ഞങ്ങളുടെ അടുത്തു വന്നിരിക്കുന്നത്.
58
٥٨
فَلَنَأْتِيَنَّكَ
ഫലനഅ്‌തിയന്നക
Then we will surely produce for you
എന്നാല്‍ ഞങ്ങളും നിന്‍റെ അടുത്തു വരിക തന്നെ ചെയ്യും
بِسِحْرٍ
ബിസിഹ്‌റിന്‍
with a magic
ഒരു ജാലവിദ്യയും കൊണ്ട്
مِّثْلِهِ
മിഥ്‌ലിഹി
like it
ഇതുപോലുള്ള
فَٱجْعَلْ
ഫജ്‌അല്‍
So make
അതിനാല്‍ നീ ഏര്‍പ്പെടുത്തുക
بَيْنَنَا
ബയ്‌നനാ
between us
നമുക്കിടയിലും
وَبَيْنَكَ
വബയ്‌നക
and between you
നിനക്കിടയിലും
مَوْعِداً
മവ്‌റിദന്‍
an appointment
ഒരവധി
لاَّ
ലാ
(Do) not
ഇല്ല
نُخْلِفُهُ
നുഖ്‌ലിഫുഹു
we will fail it
ഞങ്ങളത് ലഘിക്കുക
نَحْنُ
നഹ്‌നു
We
നാം
وَلاَ
വലാ
and not
അല്ല
أَنتَ
അന്‍ത
You
നീയും
مَكَاناً
മകാനന്‍
(to) a place
ഒരു സ്ഥലം
سُوًى
സുവന്‍
even
സൗകര്യപ്രദമായ
فَلَنَأْتِيَنَّكَ بِسِحْرٍ مِّثْلِهِ فَٱجْعَلْ بَيْنَنَا وَبَيْنَكَ مَوْعِداً لاَّ نُخْلِفُهُ نَحْنُ وَلاَ أَنتَ مَكَاناً سُوًى
ഫലനഅ്‌തിയന്നക ബിസിഹ്‌റിന്‍ മിഥ്‌ലിഹി ഫജ്‌അല്‍ ബയ്‌നനാ വബയ്‌നക മവ്‌റിദന്‍ ലാ നുഖ്‌ലിഫുഹു നഹ്‌നു വലാ അന്‍ത മകാനന്‍ സുവന്‍
Then verily, we can produce magic the like thereof, so appoint a meeting between us and you, which neither we, nor you shall fail to keep, in an open wide place where both shall have a just and equal chance.
എന്നാല്‍ ഇതുപോലുള്ള ജാലവിദ്യ നിന്‍റെ മുന്നില്‍ ഞങ്ങളും അവതരിപ്പിക്കാം. അതിനാല്‍ ഞങ്ങള്‍ക്കും നിനക്കുമിടയില്‍ ഒരുസമയം നിശ്ചയിക്കുക. നീയോ ഞങ്ങളോ അത് ലംഘിക്കരുത്. ഇരുകൂട്ടര്‍ക്കും സൗകര്യമുള്ള തുറന്ന മൈതാനിയില്‍ വെച്ചാകാം മത്സരം.
59
٥٩
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
مَوْعِدُكُمْ
മവ്‌റിദുകും
Your appointment
നിങ്ങള്‍ക്കുള്ള അവധി
يَوْمُ
യവ്‌മു
(is the) Day
ദിവസം
ٱلزِّينَةِ
സ്സീനതി
(of) the festival
ഉത്സവത്തിന്‍റെ
وَأَن
വഅന്‍
and that
ആവട്ടെ
يُحْشَرَ
യുഹ്‌ഷറ
will be assembled
ഒരുമിച്ചു കൂടപ്പെടലും
ٱلنَّاسُ
ന്‍-നാസു
the people
ജനം
ضُحًى
ളുഹന്‍
(in) daylight
പൂര്‍വ്വാഹ്നത്തില്‍
قَالَ مَوْعِدُكُمْ يَوْمُ ٱلزِّينَةِ وَأَن يُحْشَرَ ٱلنَّاسُ ضُحًى
ഖാല മവ്‌റിദുകും യവ്‌മു സ്സീനതി വഅന്‍ യുഹ്‌ഷറ ന്‍-നാസു ളുഹന്‍
said: Your appointed meeting is the day of the festival, and let the people assemble when the sun has risen.
മൂസ പറഞ്ഞു: അതൊരു ഉല്‍സവദിനമാകട്ടെ. അന്ന് പൂര്‍വാഹ്നത്തില്‍ ജനം ഒരുമിച്ചു കൂടട്ടെ.