النحل
An-Nahl
തേനീച്ച
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
أَتَىٰ
അതാ
(there) come
വന്നു
أَمْرُ
അംറു
(the) command
കല്പന
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
فَلاَ
ഫലാ
So (let) not
അത്കൊണ്ട് അരുത്
تَسْتَعْجِلُوهُ
തസ്തഅജിലൂഹു,
(be) impatient for it
അതിന്ന് നിങ്ങള്‍ ധൃതികൂട്ടുക
سُبْحَانَهُ
സുബ്ഹാനഹൂ
Glory be to Him
അവന്‍ പരിശുദ്ധനാണ്
وَتَعَالَىٰ
വതഅാലാ
and Exalted
അവന്‍ ഉന്നതനായിരിക്കുന്നു
عَمَّا
അമ്മാ
of what
യാതൊന്നിതില്‍ നിന്ന്
يُشْرِكُونَ
യുശ്റികൂൻ
they associate
അവര്‍ പങ്ക് ചേര്‍ക്കുന്നത്
أَتَىٰ أَمْرُ ٱللَّهِ فَلاَ تَسْتَعْجِلُوهُ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ
അതാ അംറു ല്ലാഹി ഫലാ തസ്തഅജിലൂഹു, സുബ്ഹാനഹൂ വതഅാലാ അമ്മാ യുശ്റികൂൻ
The Event, ordained by Allah will come to pass, so seek not to hasten it. Glorified and Exalted be He above all that they associate as partners with Him.
അല്ലാഹുവിന്‍റെ തീരുമാനം വന്നിരിക്കുന്നു. അതിനാല്‍ നിങ്ങളിനി അതിന് ധൃതികാണിക്കേണ്ട. അവര്‍ പങ്കുചേര്‍ക്കുന്നവരില്‍ നിന്നെല്ലാം അല്ലാഹു ഏറെ പരിശുദ്ധനും ഉന്നതനുമാണ്.
2
٢
يُنَزِّلُ
യുനഝ്ഝിലു
He sends down
അവന്‍ ഇറക്കുന്നു
ٱلْمَلاۤئِكَةَ
ല്മലാഇകത
the Angels
മലക്കുകളെ
بِٱلْرُّوحِ
ബിർറൂഹി
with the inspiration
ആത്മാവുമായി
مِنْ
മിൻ
from
ഇല്‍ നിന്ന്
أَمْرِهِ
അംറിഹീ
(of) his deed
അവന്‍റെ തീരുമാനമനുസരിച്ചു
عَلَىٰ
അലാ
on
മേല്‍
مَن
മൻ
(are some) who
ഒരുത്തര്‍
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
مِنْ
മിൻ
from
ഇല്‍ നിന്ന്
عِبَادِهِ
ഉബാദിഹീ
His slaves
അവന്‍റെ ദാസന്മാര്‍
أَنْ
അൻ
that
അത്
أَنْذِرُوۤاْ
അന്ദിറൂ
Warn
താക്കീത് ചെയ്യുവിന്‍
أَنَّهُ
അന്നഹൂ
that He
അത് അവന്‍
لاَ
ലാ
not
ഇല്ല
إِلَـٰهَ
ഇലാഹ
god
ഒരു ദൈവം
إِلاَّ
ഇല്ലാ
except
അല്ലാതെ
أَنَاْ
അനാ
I am
ഞാന്‍
فَٱتَّقُونِ
ഫത്തഖൂൻ
so fear Me
അതിനാല്‍ നിങ്ങള്‍ എന്നെ സൂക്ഷിക്കുവിന്‍
يُنَزِّلُ ٱلْمَلاۤئِكَةَ بِٱلْرُّوحِ مِنْ أَمْرِهِ عَلَىٰ مَن يَشَآءُ مِنْ عِبَادِهِ أَنْ أَنْذِرُوۤاْ أَنَّهُ لاَ إِلَـٰهَ إِلاَّ أَنَاْ فَٱتَّقُونِ
യുനഝ്ഝിലു ല്മലാഇകത ബിർറൂഹി മിൻ അംറിഹീ അലാ മൻ യശാഉ മിൻ ഉബാദിഹീ അൻ അന്ദിറൂ അന്നഹൂ ലാ ഇലാഹ ഇല്ലാ അനാ ഫത്തഖൂൻ
He sends down the angels with inspiration of His Command to whom of His slaves He pleases: Warn mankind that none has the right to be worshipped but I, so fear Me.
അല്ലാഹു തന്‍റെ ദാസന്‍മാരില്‍ നിന്ന് താനിച്ഛിക്കുന്നവരുടെ മേല്‍ തന്‍റെ തീരുമാനപ്രകാരം ദിവ്യചൈതന്യവുമായി മലക്കുകളെ ഇറക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുക: ഞാനല്ലാതെ ദൈവമില്ല. അതിനാല്‍ എന്നെ സൂക്ഷിച്ചു ജീവിക്കുക.
3
٣
خَلَقَ
ഖലഖ
He created
അവന്‍ സൃഷ്ടിച്ചു
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങളെ
وَٱلأَرْضَ
വൽഅർദ
And the earth
ഭൂമിയെയും
بِٱلْحَقِّ
ബിൽഹഖ്ഖി,
in the truth
യാഥാര്‍ഥ്യബോധത്തോടെ
تَعَالَىٰ
തഅാലാ
Exalted is
അവന്‍ ഉന്നതനായിരിക്കുന്നു
عَمَّا
അമ്മാ
of what
യാതൊന്നിതില്‍ നിന്ന്
يُشْرِكُونَ
യുശ്റികൂൻ
they associate
അവര്‍ പങ്ക് ചേര്‍ക്കുന്നത്
خَلَقَ ٱلسَّمَاوَاتِ وَٱلأَرْضَ بِٱلْحَقِّ تَعَالَىٰ عَمَّا يُشْرِكُونَ
ഖലഖ സ്സമാവാതി വൽഅർദ ബിൽഹഖ്ഖി, തഅാലാ അമ്മാ യുശ്റികൂൻ
He has created the heavens and the earth with truth. High be He Exalted above all they associate as partners with Him.
ആകാശ ഭൂമികളെ അവന്‍ യാഥാര്‍ഥ്യ ബോധത്തോടെ സൃഷ്ടിച്ചിരിക്കുന്നു. അവര്‍ പങ്കുചേര്‍ക്കുന്നവക്കെല്ലാം അതീതനാണവന്‍.
4
٤
خَلَقَ
ഖലഖ
He created
അവന്‍ സൃഷ്ടിച്ചു
ٱلإِنْسَانَ
ല്ഇൻസാന
man
മനുഷ്യനെ
مِن
മിൻ
From
യില്‍നിന്ന്
نُّطْفَةٍ
നുത്ഫതിൻ
a semen-drop
ഒരു ഇന്ദ്രിയതുള്ളി
فَإِذَا
ഫഇദാ
Then when
ഇനി ഇതാ
هُوَ
ഹുവ
him
അവന്‍
خَصِيمٌ
ഖസീമുൻ
(is) an opponent
താര്‍ക്കികന്‍
مُّبِينٌ
മുബീൻ
clear
പ്രത്യക്ഷമായ
خَلَقَ ٱلإِنْسَانَ مِن نُّطْفَةٍ فَإِذَا هُوَ خَصِيمٌ مُّبِينٌ
ഖലഖ ല്ഇൻസാന മിൻ നുത്ഫതിൻ ഫഇദാ ഹുവഖസീമുൻ മുബീൻ
He has created man from Nutfah, then behold, this same becomes an open opponent.
അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് ഒരു ശുക്ല കണത്തില്‍ നിന്നാണ്. എന്നിട്ടും അവനിതാ തികഞ്ഞ താര്‍ക്കികനായിരിക്കുന്നു.
5
٥
وَٱلأَنْعَامَ
വൽഅന്ഉാമ
And the cattle
കാലികളെയും
خَلَقَهَا
ഖലഖഹാ,
He created them
അവന്‍ സൃഷ്ടിച്ചു
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
فِيهَا
ഫീഹാ
therein
അവയിലുണ്ട്
دِفْءٌ
ദിഫ്ഉൻ
(is) warmth
ചൂട് നല്‍കല്‍ / തണുപ്പകറ്റാനുള്ളത്
وَمَنَافِعُ
വമനാഫിഉ
and benefits
മറ്റ് പ്രയോജനങ്ങളുമുണ്ട്
وَمِنْهَا
വമിന്ഹാ
and from it
അവയില്‍ നിന്ന് തന്നെ
تَأْكُلُونَ
തഅകുലൂൻ
you eat
നിങ്ങള്‍ ആഹരിക്കുന്നു
وَٱلأَنْعَامَ خَلَقَهَا لَكُمْ فِيهَا دِفْءٌ وَمَنَافِعُ وَمِنْهَا تَأْكُلُونَ
വൽഅന്ഉാമ ഖലഖഹാ, ലകും ഫീഹാ ദിഫ്ഉൻ വമനാഫിഉ വമിന്ഹാ തഅകുലൂൻ
And the cattle, He has created them for you, in them there is warmth, and numerous benefits, and of them you eat.
അല്ലാഹു കന്നുകാലികളെ സൃഷ്ടിച്ചു. അവയില്‍ നിങ്ങള്‍ക്ക് തണുപ്പകറ്റാനുള്ള വസ്ത്രമുണ്ട്. മറ്റുപകാരങ്ങളും. നിങ്ങളവയെ തിന്നുകയും ചെയ്യുന്നു.
6
٦
وَلَكُمْ
വ ലകും
And for you
നിങ്ങള്‍ക്കുണ്ട്
فِيهَا
ഫീഹാ
therein
അവയില്‍
جَمَالٌ
ജമാലുൻ
(is) beauty
സൗന്ദര്യം
حِينَ
ഹീന
when
സമയത്ത്
تُرِيحُونَ
തുരീഹൂന
you bring them in
നിങ്ങള്‍ വിശ്രമത്തിനു കൊണ്ടുവരുന്ന
وَحِينَ
വ ഹീന
and when
അവസരത്തിലും
تَسْرَحُونَ
തസ്‌റഹൂന
you take them out
നിങ്ങള്‍ മേയാന്‍ വിടുന്ന
وَلَكُمْ فِيهَا جَمَالٌ حِينَ تُرِيحُونَ وَحِينَ تَسْرَحُونَ
വ ലകും ഫീഹാ ജമാലുൻ ഹീന തുരീഹൂന വ ഹീന തസ്‌റഹൂന
And wherein is beauty for you, when you bring them home in the evening, and as you lead them forth to pasture in the morning.
നിങ്ങള്‍ കൗതുകത്തോടെയാണ് അവയെ മേച്ചില്‍ സ്ഥലത്തുനിന്ന് തിരിച്ചുകൊണ്ടുവരുന്നത്. മേയാന്‍ വിടുന്നതും അവ്വിധം തന്നെ.
7
٧
وَتَحْمِلُ
വതഹ്മിലു
And they carry
അവവഹിക്കുകയും ചെയ്യുന്നു
أَثْقَالَكُمْ
അഥ്ഖാലകും
your loads
നിങ്ങളുടെ ഭാരങ്ങളെ
إِلَىٰ
ഇലാ
to
ലേക്ക്
بَلَدٍ
ബലദിൻ
a land
നാട്ടില്‍
لَّمْ
ലം
not
ഇല്ല
تَكُونُواْ
തകൂനൂ
be
ആകുക
بَالِغِيهِ
ബാലിഘീഹി
reach it
അവിടെ ചെന്നെത്തുന്നവര്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
بِشِقِّ
ബിശിഖ്ഖി
with great trouble
ഞെരുക്കത്തോടെ
ٱلأَنفُسِ
ല്അൻഫുസി,
(to) yourselves
ശരീരങ്ങളുടെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
رَبَّكُمْ
റബ്ബകും
your Lord
നിങ്ങളുടെ നാഥന്‍
لَرَؤُوفٌ
ലറഊഫുൻ
surely is Most Kind
ഏറെ ദയയുള്ളവന്‍ തന്നെ
رَّحِيمٌ
റഹീം
Most Merciful
കരുണാനിധി
وَتَحْمِلُ أَثْقَالَكُمْ إِلَىٰ بَلَدٍ لَّمْ تَكُونُواْ بَالِغِيهِ إِلاَّ بِشِقِّ ٱلأَنفُسِ إِنَّ رَبَّكُمْ لَرَؤُوفٌ رَّحِيمٌ
വതഹ്മിലു അഥ്ഖാലകും ഇലാ ബലദിൻ ലം തകൂനൂ ബാലിഘീഹി ഇല്ലാ ബിശിഖ്ഖി ല്അൻഫുസി, ഇന്ന റബ്ബകും ലറഊഫുൻ റഹീം
And they carry your loads to a land that you could not reach except with great trouble to yourselves. Truly, your Lord is full of Kindness, Most Merciful.
കടുത്ത ശാരീരിക പ്രയാസത്തോടെയല്ലാതെ നിങ്ങള്‍ക്ക് ചെന്നെത്താനാവാത്ത നാട്ടിലേക്ക് അവനിങ്ങളുടെ ഭാരങ്ങള്‍ ചുമന്നു കൊണ്ടുപോവുന്നു. നിങ്ങളുടെന ാഥന്‍ അതീവദയാലുവും പരമകാരുണികനുമാണ്.
8
٨
وَٱلْخَيْلَ
വൽഖൈല
And horses
കുതിരകളെയും
وَٱلْبِغَالَ
വൽബിഘാല
and mules
കോവര്‍ കഴുതകളെയും
وَٱلْحَمِيرَ
വൽഹമീറ
and donkeys
കഴുതകളെയും
لِتَرْكَبُوهَا
ലിതർകബൂഹാ
for you to ride them
നിങ്ങള്‍ക്കവ സവാരി ചെയ്യാന്‍
وَزِينَةً
വഝീനതൻ,
and (as) adornment
അലങ്കാരമായിട്ടും
وَيَخْلُقُ
വയഖ്ലുഖു
And He creates
അവന്‍ സൃഷ്ടിക്കുകയും ചെയ്യുന്നു
مَا
മാ
that (which)
യാതൊന്നിനെ
لاَ
ലാ
not
ഇല്ല (അത്)
تَعْلَمُونَ
തഅലമൂൻ
you will know
നിങ്ങള്‍ അറിയുക
وَٱلْخَيْلَ وَٱلْبِغَالَ وَٱلْحَمِيرَ لِتَرْكَبُوهَا وَزِينَةً وَيَخْلُقُ مَا لاَ تَعْلَمُونَ
വൽഖൈല വൽബിഘാല വൽഹമീറ ലിതർകബൂഹാ വഝീനതൻ, വയഖ്ലുഖു മാ ലാ തഅലമൂൻ
And horses, mules and donkeys, for you to ride and as an adornment. And He creates things of which you have no knowledge.
അവന്‍ കുതിരകളെയും കോവര്‍ കഴുതകളെയും കഴുതകളെയും സൃഷ്ടിച്ചു. നിങ്ങള്‍ക്ക് യാത്രക്കുപയോഗിക്കാനും അലങ്കാരമായും. നിങ്ങള്‍ക്കറിയാത്ത പലതും അവന്‍ സൃഷ്ടിക്കുന്നു.
9
٩
وَعَلَىٰ
വഅല
and on
മേലും (ബാധ്യതയാകുന്നു )
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
قَصْدُ
ഖസ്ദു
(is) the direction
കാണിക്കല്‍
ٱلسَّبِيلِ
സ്സബീലി
way
നേര്‍വഴി
وَمِنْهَا
വമിന്ഹാ
and from it
അതില്‍ നിന്ന്
جَآئِرٌ
ജാഇറുൻ,
(are) crooked
പിഴച്ചത് (ഉണ്ടായിരിക്കെ)
وَلَوْ
വലൗ
And if
എങ്കില്‍
شَآءَ
ശാഅ
wills
ഉദ്ദേശിച്ചിരുന്നു
لَهَدَاكُمْ
ലഹദാകും
surely He (would) have guided you
അവന്‍ നിങ്ങളെ നേര്‍മാര്‍ഗ്ഗത്തിലാക്കുമായിരുന്നു
أَجْمَعِينَ
അജ്മഅീൻ
all together
എല്ലാവരെയും
وَعَلَىٰ ٱللَّهِ قَصْدُ ٱلسَّبِيلِ وَمِنْهَا جَآئِرٌ وَلَوْ شَآءَ لَهَدَاكُمْ أَجْمَعِينَ
വഅലല്ലാഹി ഖസ്ദു സ്സബീലി വമിന്ഹാ ജാഇറുൻ, വലൗ ശാഅ ലഹദാകും അജ്മഅീൻ
And upon Allah is the responsibility to explain the Straight Path, but there are ways that turn aside. And had He willed, He would have guided you all.
നേര്‍വഴി കാണിക്കല്‍ അല്ലാഹുവിന്‍റെ ബാധ്യതയത്രെ. വഴികളില്‍ പിഴച്ചവയുമുണ്ട്. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ നിങ്ങളെയൊക്കെ അവന്‍ നേര്‍വഴിയിലാക്കുമായിരുന്നു.