النحل
An-Nahl
തേനീച്ച
60
٦٠
لِلَّذِينَ
ലില്ലദീന
for those who
യാതോരുതര്‍ക്ക് (ആകുന്നു)
لاَ
ലാ
not
ഇല്ല
يُؤْمِنُونَ
യുഅമിനൂന
believe
അവര്‍ വിശ്വസിക്കുന്നു
بِٱلآخِرَةِ
ബിൽആഖിറതി
for the Hereafter
അന്ത്യദിനത്തില്‍
مَثَلُ
മഥലു
Example
ഉപമ (അവസ്ഥ)
ٱلسَّوْءِ
സ്സൗഇ,
(of) the evil
ഹീനമായ
وَلِلَّهِ
വലില്ലാഹി
And to Allah belongs
അല്ലാഹുവിനാകുന്നു
ٱلْمَثَلُ
ല്മഥലു
(is) a similitude
ഉപമ (അവസ്ഥ)
ٱلأَعْلَىٰ
ല്അഉലാ,
the Most High
എറ്റവും ഉന്നതമായ
وَهُوَ
വഹുവ
when he
അവന്‍
ٱلْعَزِيزُ
ല്ഉഝീഝു
the All-Mighty
അജയ്യനും
ٱلْحَكِيمُ
ല്ഹകീം
the All-Wise
യുക്തിമാനുമാകുന്നു
لِلَّذِينَ لاَ يُؤْمِنُونَ بِٱلآخِرَةِ مَثَلُ ٱلسَّوْءِ وَلِلَّهِ ٱلْمَثَلُ ٱلأَعْلَىٰ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ
ലില്ലദീന ലാ യുഅമിനൂന ബിൽആഖിറതി മഥലു സ്സൗഇ, വലില്ലാഹി ല്മഥലു ല്അഉലാ, വഹുവല്ഉഝീഝു ല്ഹകീം
For those who believe not in the Hereafter is an evil description, and for Allah is the highest description. And He is the All-Mighty, the All-Wise.
പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കാണ് പതിതാവസ്ഥ. അത്യുന്നതാവസ്ഥ അല്ലാഹുവിനാണ്. അവന്‍ അജയ്യനും യുക്തിമാനുമാണ്.
61
٦١
وَلَوْ
വലൗ
And if
എങ്കില്‍
يُؤَاخِذُ
യുഅഖിധു
were to seize
പിടികൂടുക
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
ٱلنَّاسَ
അന്നാസ
(to) the people
ജനങ്ങളെ
بِظُلْمِهِمْ
ബിസുൽമിഹിം
for their wrongdoing
അവരുടെ അക്രമം കാരണത്താല്‍
مَّا
മാ
not
ഇല്ല
تَرَكَ
തറക
(is) left
അവന്‍ വിട്ടേക്കുമായിരുന്നു
عَلَيْهَا
ഉലയ്‌ഹാ
over it
അതിന്‍റെ മുകളില്‍
مِن
മിൻ
From
ഇല്‍ നിന്ന്
دَآبَّةٍ
ദാബ്ബതിൻ
any animal
ഒരു ജീവി
وَلٰكِن
വലാകിൻ
but
പക്ഷെ
يُؤَخِّرُهُمْ
യുഅഖ്ഖിറുഹും
He gives them respite
അവന്‍ അവരെ പിന്തിച്ചു നിര്‍ത്തുകയാണ്
إلَىٰ
ഇലാ
for
ഇല്‍ / വരെ
أَجَلٍ
അജലിൻ
a term
ഒരവധി
مُّسَمًّىٰ
മുസമ്മൻ
appointed.
നിശ്ചിതമായ
فَإِذَا
ഫഇധാ
Then when
അങ്ങനെ ആയാല്‍
جَآءَ
ജാഅ
comes
വന്നെത്തി
أَجَلُهُمْ
അജലുഹും
their term
അവരുടെ അവധി
لاَ
ലാ
not
ഇല്ല
يَسْتَأْخِرُونَ
യസ്തഅഖിറൂന
seek to delay
അവര്‍ പിന്തിപ്പോവുക
سَاعَةً
സാഅതൻ
an hour
ഒരു മണിക്കൂറും / നിമിഷം
وَلاَ
വലാ
and not
ഇല്ല
يَسْتَقْدِمُونَ
യസ്തക്ദിമൂന
seek to advance
അവര്‍ മുന്തിപോവുക
وَلَوْ يُؤَاخِذُ ٱللَّهُ ٱلنَّاسَ بِظُلْمِهِمْ مَّا تَرَكَ عَلَيْهَا مِن دَآبَّةٍ وَلٰكِن يُؤَخِّرُهُمْ إلَىٰ أَجَلٍ مُّسَمًّىٰ فَإِذَا جَآءَ أَجَلُهُمْ لاَ يَسْتَأْخِرُونَ سَاعَةً وَلاَ يَسْتَقْدِمُونَ
വലൗ യുഅഖിധു അല്ലാഹു അന്നാസ ബിസുൽമിഹിം മാ തറക ഉലയ്‌ഹാ മിൻ ദാബ്ബതിൻ വലാകിൻ യുഅഖ്ഖിറുഹും ഇലാ അജലിൻ മുസമ്മൻ ഫ ഇധാ ജാഅ അജലുഹും ലാ യസ്തഅഖിറൂന സാഅതൻ വലാ യസ്തക്ദിമൂന
And if Allah were to seize mankind for their wrong-doing, He would not leave on it a single moving creature, but He postpones them for an appointed term and when their term comes, neither can they delay nor can they advance it an hour.
ജനത്തെ അവരുടെ അക്രമത്തിന്‍റെ പേരില്‍ അല്ലാഹു പെട്ടെന്ന് പിടികൂടുകയാണെങ്കില്‍ ഭൂമുഖത്ത് ഒരു ജീവിയെയും അവന്‍ വിട്ടേക്കുമായിരുന്നില്ല. എന്നാല്‍ നിശ്ചിത അവധിവരെ അവര്‍ക്ക് അവന്‍ അവസരം അനുവദിക്കുകയാണ്. അങ്ങനെ അവരുടെ കാലാവധി വന്നെത്തിയാല്‍ പിന്നെ ഒരു നിമിഷം പോലും അവര്‍ക്കത് വൈകിക്കാനാവില്ല. നേരത്തെയാക്കാനും സാധ്യമല്ല.
62
٦٢
وَيَجْعَلُونَ
വയജ്അലൂന
And they assign
അവര്‍ ആക്കുന്നു
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
مَا
മാ
that which
യാതൊന്നിനെ
يَكْرَهُونَ
യക്റഹൂന,
they dislike
അവര്‍ വെറുക്കുന്നത്
وَتَصِفُ
വതസിഫു
and assert
വിവരിക്കയും ചെയ്യുന്നു / കെട്ടിപ്പറയുന്നു
أَلْسِنَتُهُمُ
അൽസിനതുഹുമു
their tongues
അവരുടെ നാവുകള്‍
ٱلْكَذِبَ
ല്കദിബ
the lie
കളവ്
أَنَّ
അന്ന
that
നിശ്ചയം എന്ന്
لَهُمُ
ലഹുമു
to them
അവര്‍ക്ക്
ٱلْحُسْنَىٰ
ല്ഹുസ്നാ,
the best
എറ്റവും നല്ലത്
لاَ
ലാ
not
ഇല്ല
جَرَمَ
ജറമ
doubt
സംശയം
أَنَّ
അന്ന
that
നിശ്ചയം എന്ന്
لَهُمُ
ലഹുമു
to them
അവര്‍ക്ക്
ٱلْنَّارَ
ന്നാറ
(is) the Fire
നരകം
وَأَنَّهُمْ
വഅന്നഹും
And that they
നിശ്ചയം അവര്‍
مُّفْرَطُونَ
മുഫ്റതൂൻ
(will) be abandoned
മുമ്പില്‍ നയിക്കപ്പെടുന്നവരുമാണ്
وَيَجْعَلُونَ لِلَّهِ مَا يَكْرَهُونَ وَتَصِفُ أَلْسِنَتُهُمُ ٱلْكَذِبَ أَنَّ لَهُمُ ٱلْحُسْنَىٰ لاَ جَرَمَ أَنَّ لَهُمُ ٱلْنَّارَ وَأَنَّهُمْ مُّفْرَطُونَ
വയജ്അലൂന ലില്ലാഹി മാ യക്റഹൂന, വതസിഫു അൽസിനതുഹുമു ല്കദിബ അന്ന ലഹുമു ല്ഹുസ്നാ, ലാ ജറമ അന്ന ലഹുമു ന്നാറ വഅന്നഹും മുഫ്റതൂൻ
They assign to Allah that which they dislike, and their tongues assert the falsehood that the better things will be theirs. No doubt for them is the Fire, and they will be the first to be hastened on into it, and left there neglected.
അവര്‍ തങ്ങള്‍ക്കായി ഇഷ്ടപ്പെടാത്ത വസ്തുക്കള്‍ അല്ലാഹുവിനുള്ളതായി സങ്കല്‍പിക്കുന്നു. ഏറ്റവും നല്ലത് മാത്രമാണ് തങ്ങള്‍ക്കുണ്ടാവുകയെന്ന് അവരുടെ നാവുകള്‍ കള്ളം പറയുന്നു. സംശയമില്ല. അവര്‍ക്കുള്ളത് നരകമാണ്. മറ്റാരെക്കാളും മുമ്പെ അവരാണവിടേക്ക് നയിക്കപ്പെടുക.
63
٦٣
تَٱللَّهِ
തല്ലാഹി
By Allah
അല്ലാഹുവേ തന്നെ
لَقَدْ
ലഖദ്
Certainly
തീര്‍ച്ചയായും
أَرْسَلْنَآ
അർസൽനാ
have sent
നീ അയച്ചിട്ടുണ്ട്
إِلَىٰ
ഇലാ
to
ലേക്ക്
أُمَمٍ
ഉമമിൻ
nations
പല സമുദായങ്ങളില്‍
مِّن
മിൻ
from
നിന്ന്
قَبْلِكَ
ഖബ്ലിക
before you
നിനക്ക് മുമ്പ്
فَزَيَّنَ
ഫഝയ്യന
but made fair-seeming
അപ്പോള്‍ അലങ്കാരമായി തോന്നിപ്പിച്ചു
لَهُمُ
ലഹുമു
to them
അവര്‍ക്ക്
ٱلشَّيْطَانُ
ശ്ശൈതാനു
the Shaitaan
പിശാച്ച്
أَعْمَالَهُمْ
അഉമാലഹും
their deeds
അവരുടെ പ്രവൃത്തികളെ
فَهُوَ
ഫഹുവ
Then he
അങ്ങനെ അവന്‍
وَلِيُّهُمُ
വലിയ്യുഹുമു
(is) their ally
അവരുടെ രക്ഷാധികാരി
ٱلْيَوْمَ
ല്യൗമ
today
ഇന്ന്
وَلَهُمْ
വലഹും
And for them
അവര്‍ക്കുണ്ട്
عَذَابٌ
ഉദാബുൻ
(is) a punishment
ശിക്ഷ
أَلِيمٌ
അലീം
painful
വേദനയേറിയ
تَٱللَّهِ لَقَدْ أَرْسَلْنَآ إِلَىٰ أُمَمٍ مِّن قَبْلِكَ فَزَيَّنَ لَهُمُ ٱلشَّيْطَانُ أَعْمَالَهُمْ فَهُوَ وَلِيُّهُمُ ٱلْيَوْمَ وَلَهُمْ عَذَابٌ أَلِيمٌ
തല്ലാഹി ലഖദ് അർസൽനാ ഇലാ ഉമമിൻ മിൻ ഖബ്ലിക ഫഝയ്യന ലഹുമു ശ്ശൈതാനു അഉമാലഹും ഫഹുവവലിയ്യുഹുമു ല്യൗമ വലഹും ഉദാബുൻ അലീം
By Allah, We indeed sent to the nations before you, but Shaitan (Satan) made their deeds fair-seeming to them. So he (Satan) is their Wali (helper) today, and theirs will be a painful torment.
അല്ലാഹുവാണ് സത്യം. നിനക്കു മുമ്പ് പല സമുദായങ്ങളിലേക്കുംനാം ദൂതന്‍മാരെ അയച്ചിട്ടുണ്ട്. അപ്പോഴൊക്കെ ആ ജനത്തിന്‍റെ ദുര്‍വൃത്തികള്‍ പിശാച് അവര്‍ക്ക് ചേതോഹരമാക്കിത്തോന്നിക്കുകയായിരുന്നു. അതിനാല്‍ അവനാണ് ഇന്ന് അവരുടെ രക്ഷാധികാരി. അവര്‍ക്ക് നോവേറിയ ശിക്ഷയുണ്ട്.
64
٦٤
وَمَآ
വമാ
But not
ഇല്ല
أَنْزَلْنَا
അൻഝൽനാ
We (have) sent down
നാം അവതരിപ്പിച്ചു / ഇറക്കി
عَلَيْكَ
അലൈക
to you
നിനക്ക്
ٱلْكِتَابَ
ല്കിതാബ
the Book
ഈ വേദ ഗ്രന്ഥം
إِلاَّ
ഇല്ലാ
except
അല്ലാതെ
لِتُبَيِّنَ
ലിതുബയ്യിന
that you may make clear
നീ വിവരിച്ചു കൊടുക്കാന്‍ വേണ്ടി
لَهُمُ
ലഹുമു
to them
അവര്‍ക്ക്
ٱلَّذِى
ല്ലദീ
(is) the One Who
യാതോന്ന് (കാര്യം)
ٱخْتَلَفُواْ
ഖ്തലഫൂ
differ
അവര്‍ ഭിന്നിച്ചു
فِيهِ
ഫീഹി,
in which
അതില്‍
وَهُدًى
വഹുദൻ
and a guidance
മാര്‍ഗ്ഗ ദര്‍ശനമായിട്ടും
وَرَحْمَةً
വറഹ്മതൻ
and mercy
കാരുണ്യമായിട്ടും
لِّقَوْمٍ
ലിഖൗമിൻ
for a people
ജനങ്ങള്‍ക്ക്
يُؤْمِنُونَ
യുഅമിനൂൻ
believe
വിശ്വസിക്കുന്നു
وَمَآ أَنْزَلْنَا عَلَيْكَ ٱلْكِتَابَ إِلاَّ لِتُبَيِّنَ لَهُمُ ٱلَّذِى ٱخْتَلَفُواْ فِيهِ وَهُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ
വമാ അൻഝൽനാ അലൈക ല്കിതാബ ഇല്ലാ ലിതുബയ്യിന ലഹുമു ല്ലദീ ഖ്തലഫൂ ഫീഹി, വഹുദൻ വറഹ്മതൻ ലിഖൗമിൻ യുഅമിനൂൻ
And We have not sent down the Book to you, except that you may explain clearly unto them those things in which they differ, and (as) a guidance and a mercy for a folk who believe.
നിനക്കു നാം വേദപുസ്തകം ഇറക്കിത്തന്നത് അവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകളുള്ള കാര്യങ്ങളുടെ യാഥാര്‍ഥ്യം അവര്‍ക്ക് വിവരിച്ചുകൊടുക്കാനാണ്. വിശ്വസിക്കുന്ന ജനത്തിന് നേര്‍വഴി കാട്ടാനും. ഒപ്പം അനുഗ്രഹമായും.
65
٦٥
وَٱللَّهُ
വല്ലാഹു
And Allah (is) the One Who
അല്ലാഹു
أَنْزَلَ
അൻഝല
Send
ഇറക്കി
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْسَّمَآءِ
സ്സമാഇ
the sky
ആകാശത്ത്
مَآءً
മാഅൻ
water
വെള്ളം
فَأَحْيَا
ഫഅഹ്യാ
then gives life
എന്നിട്ടവന്‍ ജീവസ്സുറ്റതാക്കി
بِهِ
ബിഹി
in it
അതില്‍
ٱلأَرْضَ
ല്അർദ
the earth
ഭൂമിയെ
بَعْدَ
ബഅദ
after
ശേഷം
مَوْتِهَآ
മൗതിഹാ,
its death
അതിന്‍റെ നിര്‍ജീവതയുടെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍
ذٰلِكَ
ദാലിക
That
അത്
لَآيَةً
ലആയതൻ
surely (is) a sign
ദൃഷ്ടാന്തം
لِقَوْمٍ
ലിഖൗമിൻ
people
ജനങ്ങള്‍ക്ക്
يَسْمَعُونَ
യസ്മഉന
they will hear
അവര്‍ കേള്‍ക്കുന്ന
وَٱللَّهُ أَنْزَلَ مِنَ ٱلْسَّمَآءِ مَآءً فَأَحْيَا بِهِ ٱلأَرْضَ بَعْدَ مَوْتِهَآ إِنَّ فِى ذٰلِكَ لَآيَةً لِقَوْمٍ يَسْمَعُونَ
വല്ലാഹു അൻഝല മിനസ്സമാഇ മാഅൻ ഫഅഹ്യാ ബിഹി ല്അർദ ബഅദ മൗതിഹാ, ഇന്ന ഫീ ദാലിക ലആയതൻ ലിഖൗമിൻ യസ്മഉന
And Allah sends down water from the sky, then He revives the earth therewith after its death. Verily, in this is a sign (clear proof) for people who listen.
അല്ലാഹു മാനത്തു നിന്ന് മഴപെയ്യിച്ചു. അതുവഴി അവന്‍ ജീവനറ്റ ഭൂമിക്ക് ജീവനേകി. സംശയമില്ല; കേട്ടറിയുന്ന ജനത്തിന് ഇതില്‍ ദൃഷ്ടാന്തമുണ്ട്.
66
٦٦
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
لَكُمْ
ലകും
for you
നിങ്ങള്‍ക്കുണ്ട്
فِى
ഫീ
In
ഇല്‍
ٱلأَنْعَامِ
ല്അന്ഉാമി
(of) the cattle
കാലികള്‍
لَعِبْرَةً
ലഉബ്റതൻ,
surely (is) a lesson
ഒരു പാഠം
نُّسْقِيكُمْ
നുസ്ഖീകും
We give you to drink
നാം നിങ്ങളെ കുടിപ്പിക്കുന്നു
مِّمَّا
മിമ്മാ
than what
എന്ത്
فِى
ഫീ
In
ഇല്‍
بُطُونِهِ
ബുതൂനിഹാ
their bellies
അതിന്‍റെ ഉദരങ്ങളില്‍
مِن
മിൻ
From
നിന്ന്
بَيْنِ
ബൈനി
between
ഇടയില്‍
فَرْثٍ
ഫർഥിൻ
bowels
ചാണകത്തിന്‍റെ
وَدَمٍ
വദമിൻ
and blood
രക്തത്തിന്‍റെയും
لَّبَناً
ലബനൻ
milk
പാല്‍
خَالِصاً
ഖാലിസൻ
pure
ശുദ്ധമായ
سَآئِغاً
സാഇഘൻ
palatable
രുചികരമായ
لِلشَّارِبِينَ
ലിശ്ശാറിബീന
to the drinkers
കുടിക്കുന്നവര്‍ക്ക്
وَإِنَّ لَكُمْ فِى ٱلأَنْعَامِ لَعِبْرَةً نُّسْقِيكُمْ مِّمَّا فِى بُطُونِهِ مِن بَيْنِ فَرْثٍ وَدَمٍ لَّبَناً خَالِصاً سَآئِغاً لِلشَّارِبِينَ
വഇന്ന ലകും ഫീ ല്അന്ഉാമി ലഉബ്റതൻ, നുസ്ഖീകും മിമ്മാ ഫീ ബുതൂനിഹാ മിൻ ബൈനി ഫർഥിൻ വദമിൻ ലബനൻ ഖാലിസൻ സാഇഘൻ ലിശ്ശാറിബീന
And verily, In the cattle, there is a lesson for you. We give you to drink of that which is in their bellies, from between excretions and blood, pure milk, palatable to the drinkers.
നിശ്ചയമായും കന്നുകാലികളിലും നിങ്ങള്‍ക്ക് പാഠമുണ്ട്. അവയുടെ വയറ്റിലുള്ളതില്‍ നിന്ന്, ചാണകത്തിനും ചോരക്കുമിടയില്‍ നിന്ന് നിങ്ങളെ നാം ശുദ്ധമായ പാല്‍ കുടിപ്പിക്കുന്നു. കുടിക്കുന്നവര്‍ക്കെല്ലാം ആനന്ദദായകമാണത്.
67
٦٧
وَمِن
വമിൻ
And from
ഇല്‍ നിന്നും
ثَمَرَاتِ
ഥമറാതി
fruits
ഫലങ്ങള്‍
ٱلنَّخِيلِ
ന്നഖീലി
the date-palm,
ഈത്തപനയുടെ
وَٱلأَعْنَابِ
വൽഅഉനാബി
and the grapes
മുന്തിരിയുടെയും
تَتَّخِذُونَ
തത്തഖിദൂന
You take
നിങ്ങളുണ്ടാക്കുന്നു
مِنْهُ
മിന്ഹു
from him
അതില്‍ നിന്ന്
سَكَراً
സകറൻ
intoxicant
മദ്യം
وَرِزْقاً
വറിഝ്ഖൻ
and a provision
ആഹാരവും
حَسَناً
ഹസനൻ,
goodly
നല്ല
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍
ذٰلِكَ
ദാലിക
That
അത്
لَآيَةً
ലആയതൻ
surely (is) a sign
ദൃഷ്ടാന്തം
لِّقَوْمٍ
ലിഖൗമിൻ
for a people
ജനങ്ങള്‍ക്ക്
يَعْقِلُونَ
യഅഖിലൂന
understand
അവര്‍ ചിന്തിക്കുന്നു
وَمِن ثَمَرَاتِ ٱلنَّخِيلِ وَٱلأَعْنَابِ تَتَّخِذُونَ مِنْهُ سَكَراً وَرِزْقاً حَسَناً إِنَّ فِى ذٰلِكَ لَآيَةً لِّقَوْمٍ يَعْقِلُونَ
വമിൻ ഥമറാതി ന്നഖീലി വൽഅഉനാബി തത്തഖിദൂന മിന്ഹു സകറൻ വറിഝ്ഖൻ ഹസനൻ, ഇന്ന ഫീ ദാലിക ലആയതൻ ലിഖൗമിൻ യഅഖിലൂന
And from the fruits of date-palms and grapes, you derive strong drink and a goodly provision. Verily, therein is indeed a sign for people who have wisdom.
ഈന്തപ്പനയുടെയും മുന്തിരിവള്ളിയുടെയും പഴങ്ങളില്‍ നിന്ന് നിങ്ങള്‍ ലഹരി പദാര്‍ഥവും നല്ല ആഹാരവും ഉണ്ടാക്കുന്നു. ചിന്തിക്കുന്ന ജനത്തിന് തീര്‍ച്ചയായും അതില്‍ അടയാളമുണ്ട്.
68
٦٨
وَأَوْحَىٰ
വഅൗഹാ
And inspired
ബോധനം നല്‍കി
رَبُّكَ
റബ്ബുക
your Lord
നിന്‍റെ രക്ഷിതാവ്
إِلَىٰ
ഇലാ
to
ക്ക്
ٱلنَّحْلِ
ന്നഹ്ലി
the bee
തേനീച്ച
أَنِ
അനി
That
എന്ന്
ٱتَّخِذِى
ത്തഖിദീ
Take
നീ ഉണ്ടാക്കുക
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْجِبَالِ
ൽജിബാലി
the mountains
പര്‍വ്വതങ്ങള്‍
بُيُوتاً
ബുയൂതൻ
(as) homes
വീടുകള്‍
وَمِنَ
വമിന
And of
ളിലും
ٱلشَّجَرِ
ശ്ശജറി
the trees
മരങ്ങള്‍
وَمِمَّا
വമിമ്മാ
and out of what
യാതോന്നിലും
يَعْرِشُونَ
യഅർശൂന
erect
അവര്‍ കെട്ടിയുയര്‍ത്തുന്ന
وَأَوْحَىٰ رَبُّكَ إِلَىٰ ٱلنَّحْلِ أَنِ ٱتَّخِذِى مِنَ ٱلْجِبَالِ بُيُوتاً وَمِنَ ٱلشَّجَرِ وَمِمَّا يَعْرِشُونَ
വഅൗഹാ റബ്ബുക ഇലാ ന്നഹ്ലി അനി ത്തഖിദീ മിനൽ ജിബാലി ബുയൂതൻ വമിനശ്ശജറി വമിമ്മാ യഅർശൂന
And your Lord inspired the bee, saying: Take you habitations in the mountains and in the trees and in what they erect.
നിന്‍റെ നാഥന്‍ തേനീച്ചക്ക് ബോധനം നല്‍കി; മലകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്ന പന്തലുകളിലും നിങ്ങള്‍ കൂടുണ്ടാക്കുക.
69
٦٩
ثُمَّ
ഥുമ്മ
then
പിന്നെ
كُلِى
കുലീ
eat
നീ ഭക്ഷിക്കുക
مِن
മിൻ
From
ഇല്‍ നിന്നും
كُلِّ
കുല്ലി
every
എല്ലാ
ٱلثَّمَرَاتِ
ഥ്ഥമറാതി
[the] fruits
ഫലങ്ങള്‍
فَٱسْلُكِى
ഫസ്‌ലുഖീ
and follow
എന്നിട്ട് നീ പ്രവേശിക്കുക
سُبُلَ
സുബുല
(to the) ways
വഴികളില്‍
رَبِّكِ
റബ്ബിഖി
your Lord
നിന്‍റെ രക്ഷിതാവിന്‍റെ
ذُلُلاً
ദുലുലൻ,
made smooth
സുഗമമായി ഒരുക്കിത്തന്ന
يَخْرُجُ
യഖ്റുജു
Coming forth
പുറത്ത് വരുന്ന
مِن
മിൻ
From
യില്‍നിന്ന്
بُطُونِهَا
ബുതൂനിഹാ
their bellies
അവയുടെ വയറുകളില്‍ നിന്നും
شَرَابٌ
ശറാബുൻ
(will be) a drink
പാനീയം
مُّخْتَلِفٌ
മുഖ്തലിഫുൻ
(of) varying
വൈവിധ്യമുള്ള
أَلْوَانُهُ
അൽവാനുഹൂ
colours
അതിന്‍റെ വര്‍ണ്ണങ്ങള്‍
فِيهِ
ഫീഹി
in which
അതിലുണ്ട്
شِفَآءٌ
ശിഫാഉൻ
(is) a healing
ശമനം
لِلنَّاسِ
ലിന്നാസി,
for mankind
മനുഷ്യര്‍ക്ക്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍
ذٰلِكَ
ദാലിക
That
അത്
لَآيَةً
ലആയതൻ
surely (is) a sign
ദൃഷ്ടാന്തം
لِّقَوْمٍ
ലിഖൗമിൻ
for a people
ജനങ്ങള്‍ക്ക്
يَتَفَكَّرُونَ
യതഫക്കറൂന
reflect
അവര്‍ ചിന്തിക്കുന്നു
ثُمَّ كُلِى مِن كُلِّ ٱلثَّمَرَاتِ فَٱسْلُكِى سُبُلَ رَبِّكِ ذُلُلاً يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَآءٌ لِلنَّاسِ إِنَّ فِى ذٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ
ഥുമ്മ കുലീ മിൻ കുല്ലി ഥ്ഥമറാതി ഫസ്‌ലുഖീ സുബുല റബ്ബിഖി ദുലുലൻ, യഖ്റുജു മിൻ ബുതൂനിഹാ ശറാബുൻ മുഖ്തലിഫുൻ അൽവാനുഹൂ ഫീഹി ശിഫാഉൻ ലിന്നാസി, ഇന്ന ഫീ ദാലിക ലആയതൻ ലിഖൗമിൻ യതഫക്കറൂന
Then, eat of all fruits, and follow the ways of your Lord made easy. There comes forth from their bellies, a drink of varying colour wherein is healing for men. Verily, in this is indeed a sign for people who think.
പിന്നെ എല്ലാത്തരം ഫലങ്ങളില്‍ നിന്നും ഭക്ഷിക്കുക. അങ്ങനെ നിന്‍റെ നാഥന്‍ പാകപ്പെടുത്തിവച്ച വഴികളില്‍ പ്രവേശിക്കുക. അവയുടെ വയറുകളില്‍ നിന്ന് വര്‍ണ വൈവിധ്യമുള്ള പാനീയം സ്രവിക്കുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശമനമുണ്ട്. ചിന്തിക്കുന്ന ജനത്തിന് ഇതിലും ദൃഷ്ടാന്തമുണ്ട്.