Display Settings

Font Size 22px

النحل

An-Nahl

തേനീച്ച

Surah 16 127 verses Madani
80 ٨٠
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
جَعَلَ
ജഅല
made
ആക്കിയിരിക്കുന്നു
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
مِّن
മിൻ
from
ഇല്‍ നിന്ന്
بُيُوتِكُمْ
ബുയൂതികും
your houses
നിങ്ങളുടെ വീടുകള്‍
سَكَناً
സകനൻ
(for) rest
വിശ്രമസ്ഥലം
وَجَعَلَ
വജഅല
and made
അവനുണ്ടാക്കിത്തന്നു
لَكُمْ
ലകും
for you
നിങ്ങള്‍ക്കായി
مِّن
മിൻ
from
ഇല്‍ നിന്ന്
جُلُودِ
ജുലൂദി
the hides
തോലുകള്‍
ٱلأَنْعَامِ
ല്അന്ഉാമി
(of) the cattle
കാലികളുടെ
بُيُوتاً
ബുയൂതൻ
(as) homes
പാര്‍പിടങ്ങള്‍
تَسْتَخِفُّونَهَا
തസ്തഖിഫ്ഫൂനഹാ
which you find light
അവ നിങ്ങള്‍ക്ക് ഭാരം കുറഞ്ഞതായി അനുഭവപ്പെടുന്നു
يَوْمَ
യൗമ
On the) day
ദിവസം
ظَعْنِكُمْ
ഴഅനികും
(of) yourt ravel
നിങ്ങളുടെ യാത്രയുടെ
وَيَوْمَ
വയൗമ
And (on the) Day
നാളിലാവട്ടെ
إِقَامَتِكُمْ
ഇഖാമതികും,
(of) your encampment
നിങ്ങളുടെ താമസത്തിന്‍റെ
وَمِنْ
വമിൻ
And from
നിന്നും
أَصْوَافِهَا
അസ്വാഫിഹാ
their wool
അവയുടെ രോമങ്ങളില്‍
وَأَوْبَارِهَا
വഅൗബാറിഹാ
and their fur
അവയുടെ സൂചിമുടികളില്‍ നിന്നും
وَأَشْعَارِهَآ
വഅശ്ഉാറിഹാ
and their hair
അവയുടെ മുടികളില്‍ നിന്നും
أَثَاثاً
അഥാഥൻ
(is) furnishing
ഉപകരണങ്ങള്‍
وَمَتَاعاً
വമതാഉൻ
and a provision
ഉപഭോഗവസ്തുക്കളും
إِلَىٰ
ഇലാ
to
ലേക്ക് / വരെ
حِينٍ
ഹീന
a time
ഒരു സമയം
وَٱللَّهُ جَعَلَ لَكُمْ مِّن بُيُوتِكُمْ سَكَناً وَجَعَلَ لَكُمْ مِّن جُلُودِ ٱلأَنْعَامِ بُيُوتاً تَسْتَخِفُّونَهَا يَوْمَ ظَعْنِكُمْ وَيَوْمَ إِقَامَتِكُمْ وَمِنْ أَصْوَافِهَا وَأَوْبَارِهَا وَأَشْعَارِهَآ أَثَاثاً وَمَتَاعاً إِلَىٰ حِينٍ
വല്ലാഹു ജഅല ലകും മിൻ ബുയൂതികും സകനൻ വജഅല ലകും മിൻ ജുലൂദി ല്അന്ഉാമി ബുയൂതൻ തസ്തഖിഫ്ഫൂനഹാ യൗമ ഴഅനികും വയൗമ ഇഖാമതികും, വമിൻ അസ്വാഫിഹാ വഅൗബാറിഹാ വഅശ്ഉാറിഹാ അഥാഥൻ വമതാഉൻ ഇലാ ഹീന
And Allah has made for you in your homes an abode, and made for you out of the hides of the cattle dwelling, which you find so light (and handy) when you travel and when you stay, and of their wool, fur, and hair, a furnishing and articles of convenience, a comfort for a while.
അല്ലാഹു നിങ്ങളുടെ വീടുകളെ നിങ്ങള്‍ക്കുള്ള വിശ്രമസ്ഥലങ്ങളാക്കി. മൃഗത്തോലുകളില്‍ നിന്ന് അവന്‍ നിങ്ങള്‍ക്ക് പാര്‍പ്പിടങ്ങളുണ്ടാക്കിത്തന്നു. നിങ്ങളുടെ യാത്രാ നാളുകളിലും താവളമടിക്കുന്ന ദിനങ്ങളിലും നിങ്ങളവഅനായാസം ഉപയോഗപ്പെടുത്തുന്നു. ചെമ്മരിയാടുകളുടെയും ഒട്ടകങ്ങളുടെയും കോലാടുകളുടെയും രോമങ്ങളില്‍ നിന്ന് നിശ്ചിതകാലംവരെ ഉപയോഗിക്കാവുന്ന വീട്ടുപകരണങ്ങള്‍ അവനുണ്ടാക്കിത്തന്നു. ഉപകാരപ്രദമായ മറ്റുവസ്തുക്കളും.
81 ٨١
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
جَعَلَ
ജഅല
made
ഉണ്ടാക്കിത്തന്നു
لَكُمْ
ലകും
for you
നിങ്ങള്‍ക്കായി
مِّمَّا
മിമ്മാ
than what
അതില്‍ നിന്ന്
خَلَقَ
ഖലഖ
He created
അവന്‍ സൃഷ്ടിച്ചവ
ظِلاَلاً
ഴിലാലൻ
shades
തണലുകളെ
وَجَعَلَ
വജഅല
and made
അവന്‍ ഉണ്ടാക്കിത്തരികയും ചെയ്തു
لَكُمْ
ലകും
for you
നിങ്ങള്‍ക്കായി
مِّنَ
മിനൽ
against
നിന്ന്
ٱلْجِبَالِ
ജിബാലി
the mountains
പര്‍വ്വതങ്ങളില്‍
أَكْنَاناً
അക്നാനൻ
shelters
അഭയകേന്ദ്രങ്ങള്‍
وَجَعَلَ
വജഅല
and made
അവന്‍ ഉണ്ടാക്കിത്തരികയും ചെയ്തു
لَكُمْ
ലകും
for you
നിങ്ങള്‍ക്കായി
سَرَابِيلَ
സറാബീല
garments
ഉടുപ്പുകള്‍
تَقِيكُمُ
തഖീകുമു
to protect you
അവ നിങ്ങളെ സംരക്ഷിക്കുന്നു
ٱلْحَرَّ
ല്ഹർറ
(from) the heat
ചൂടില്‍ നിന്ന്
وَسَرَابِيلَ
വസറാബീല
and garments
ഉടുപ്പുകളും
تَقِيكُم
തഖീകും
to protect you
നിങ്ങളെ കാത്തുരക്ഷിക്കുന്ന
بَأْسَكُمْ
ബഅസകും,
from your (mutual) violence
നിങ്ങളുടെ യുദ്ധവേളയില്‍
كَذٰلِكَ
കദാലിക
Thus
അപ്രകാരം
يُتِمُّ
യുതിമ്മു
He completes
അവന്‍ പൂര്‍ത്തിയാക്കുന്നു
نِعْمَتَهُ
നിഉമതഹൂ
His Favor
അവന്‍റെ അനുഗ്രഹത്തെ
عَلَيْكُمْ
അലൈകും
to you
നിങ്ങള്‍ക്ക്
لَعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ ആയേക്കാന്‍
تُسْلِمُونَ
തുസ്‌ലിമൂന
submit
കീഴൊതുങ്ങി ജീവിക്കുക
وَٱللَّهُ جَعَلَ لَكُمْ مِّمَّا خَلَقَ ظِلاَلاً وَجَعَلَ لَكُمْ مِّنَ ٱلْجِبَالِ أَكْنَاناً وَجَعَلَ لَكُمْ سَرَابِيلَ تَقِيكُمُ ٱلْحَرَّ وَسَرَابِيلَ تَقِيكُم بَأْسَكُمْ كَذٰلِكَ يُتِمُّ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تُسْلِمُونَ
വല്ലാഹു ജഅല ലകും മിമ്മാ ഖലഖ ഴിലാലൻ വജഅല ലകും മിനൽ ജിബാലി അക്നാനൻ വജഅല ലകും സറാബീല തഖീകുമു ല്ഹർറ വസറാബീല തഖീകും ബഅസകും, കദാലിക യുതിമ്മു നിഉമതഹൂ അലൈകും ലഅല്ലകും തുസ്‌ലിമൂന
And Allah has made for you out of that which He has created shades, and has made for you places of refuge in the mountains, and has made for you garments to protect you from the heat (and cold), and coats of mail to protect you from your (mutual) violence. Thus does He perfect His Grace unto you, that you may submit yourselves to His Will.
അല്ലാഹു താന്‍ സൃഷ്ടിച്ച നിരവധി വസ്തുക്കളാല്‍ നിങ്ങള്‍ക്ക്തണലുണ്ടാക്കി. പര്‍വതങ്ങളില്‍അവന്‍ നിങ്ങള്‍ക്ക് അഭയസ്ഥാനങ്ങളുമുണ്ടാക്കി. നിങ്ങളെ ചൂടില്‍നിന്ന് കാത്തുരക്ഷിക്കുന്ന വസ്ത്രങ്ങള്‍ നല്‍കി. യുദ്ധവേളയില്‍സംരക്ഷണമേകുന്ന കവചങ്ങളുംപ്രദാനം ചെയ്തു. ഇവ്വിധം അല്ലാഹു തന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തീകരിച്ചുതരുന്നു;നിങ്ങള്‍ അനുസരണമുള്ളവരാകാന്‍.
82 ٨٢
فَإِن
ഫഇൻ
And if
എങ്കില്‍
تَوَلَّوْاْ
തവല്ലൗ
they turn back
ഇനി അവര്‍ പിന്തിരിയുക
فَإِنَّمَا
ഫഇന്നമാ
then only
അപ്പോള്‍ തീര്‍ച്ചയായും
عَلَيْكَ
അലൈക
to you
നിനക്ക്
ٱلْبَلاَغُ
ല്ബലാഘു
(is) to [the] convey
പ്രബോധനം
ٱلْمُبِينُ
ല്മുബീന
clearly
വ്യക്തമായ
فَإِن تَوَلَّوْاْ فَإِنَّمَا عَلَيْكَ ٱلْبَلاَغُ ٱلْمُبِينُ
ഫഇൻ തവല്ലൗ ഫഇന്നമാ അലൈക ല്ബലാഘു ല്മുബീന
Then, if they turn away, your duty is only to convey in a clear way.
എന്നിട്ടും അവര്‍ പിന്‍മാറുകയാണെങ്കില്‍ ഓര്‍ക്കുക: സത്യസന്ദേശം വ്യക്തമായി എത്തിച്ചു കൊടുക്കുന്നതല്ലാത്ത ഒരുത്തരവാദിത്വവും നിനക്കില്ല.
83 ٨٣
يَعْرِفُونَ
യഅറിഫൂന
they recognize
അവര്‍ക്കറിയാം
نِعْمَةَ
നിഉമത
(the) Favor
അനുഗ്രഹത്തെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ثُمَّ
ഥുമ്മ
then
എന്നിട്ടും
يُنكِرُونَهَا
യുൻകിറൂനഹാ
they deny it
ആവരത് നിഷേധിക്കുന്നു
وَأَكْثَرُهُمُ
വഅക്ഥറുഹുമു
but most of them
അവരിലധികപേരും
ٱلْكَافِرُونَ
ല്കാഫിറൂന
disbelievers
നന്ദികെട്ടവരാകുന്നു
يَعْرِفُونَ نِعْمَةَ ٱللَّهِ ثُمَّ يُنكِرُونَهَا وَأَكْثَرُهُمُ ٱلْكَافِرُونَ
യഅറിഫൂന നിഉമതല്ലാഹി ഥുമ്മ യുൻകിറൂനഹാ വഅക്ഥറുഹുമു ല്കാഫിറൂന
They recognise the Grace of Allah, yet they deny it and most of them are disbelievers.
അല്ലാഹുവിന്‍റെ അളവറ്റ അനുഗ്രഹങ്ങള്‍ അവരറിയുന്നുണ്ട്. എന്നിട്ടും അവരതിനെ തള്ളിപ്പറയുകയാണ്. അവരിലേറെപ്പേരും നന്ദികെട്ടവരാണ്.
84 ٨٤
وَيَوْمَ
വയൗമ
And (on the) Day
ദിവസം
نَبْعَثُ
നബ്അഥു
We will resurrect
നാം ഉയിര്‍ത്തെഴുന്നേല്‍പിക്കുന്ന
مِن
മിൻ
From
യില്‍നിന്ന്
كُلِّ
കുല്ലി
every
എല്ലാ
أُمَّةٍ
ഉമ്മതിൻ
(of) people
സമുദായം
شَهِيداً
ശഹീദൻ
a Witness
സാക്ഷിയെ
ثُمَّ
ഥുമ്മ
then
പിന്നെ
لاَ
ലാ
not
ഇല്ല
يُؤْذَنُ
യുഅദനു
will it be permitted
അനുവാദം നല്‍കപ്പെടുന്നത്
لِلَّذِينَ
ലില്ലദീന
for those who
യാതോരുതര്‍ക്ക്
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
وَلاَ
വലാ
and not
അപ്പോള്‍ അല്ല
هُمْ
ഹും
they
അവര്‍
يُسْتَعْتَبُونَ
യുസ്തഅതബൂന
will be asked to make amends
ഖേദിച്ചു മടങ്ങാന്‍ ആവശ്യപ്പെടുക
وَيَوْمَ نَبْعَثُ مِن كُلِّ أُمَّةٍ شَهِيداً ثُمَّ لاَ يُؤْذَنُ لِلَّذِينَ كَفَرُواْ وَلاَ هُمْ يُسْتَعْتَبُونَ
വയൗമ നബ്അഥു മിൻ കുല്ലി ഉമ്മതിൻ ശഹീദൻ ഥുമ്മ ലാ യുഅദനു ലില്ലദീന കഫറൂ വലാ ഹും യുസ്തഅതബൂന
And the Day when We shall raise up from each nation a witness, then, those who have disbelieved will not be given leave, nor will they be allowed to repent and ask for Allah's Forgiveness.
എല്ലാ ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം ഉയിര്‍ത്തെഴുന്നേല്‍പിക്കുന്ന ദിവസം. അന്നു പിന്നെ ഒഴികഴിവു പറയാന്‍ സത്യനിഷേധികള്‍ക്ക് ഒരവസരവും നല്‍കുകയില്ല. അവരില്‍നിന്ന് പശ്ചാത്താപം ആവശ്യപ്പെടുകയുമില്ല.
85 ٨٥
وَإِذَا
വഇദാ
And when
അപ്പോള്‍
رَأى
റഅ
(will) see
കാണ്ടു
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
ظَلَمُواْ
ഴലമൂ
wronged
അക്രമം പ്രവര്‍ത്തിച്ചവര്‍
ٱلْعَذَابَ
ല്ഉദാബ
the punishment
ശിക്ഷ
فَلاَ
ഫലാ
So (let) not
ആയതിനാല്‍ ഇല്ല
يُخَفَّفُ
യുഖഫ്ഫഫു
will be lightened
ലഘൂകരിക്കപെടുന്നത്
عَنْهُمْ
അന്ഹും
for them
അവര്‍ക്ക്
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
هُمْ
ഹും
they
അവര്‍
يُنظَرُونَ
യുൻഴറൂന
respite would have been granted to them
അവധി നല്‍കപ്പെടുക
وَإِذَا رَأى ٱلَّذِينَ ظَلَمُواْ ٱلْعَذَابَ فَلاَ يُخَفَّفُ عَنْهُمْ وَلاَ هُمْ يُنظَرُونَ
വഇദാ റഅ ല്ലദീന ഴലമൂ ല്ഉദാബ ഫലാ യുഖഫ്ഫഫു അന്ഹും വലാ ഹും യുൻഴറൂന
And when those who did wrong will see the torment, then it will not be lightened unto them, nor will they be given respite.
അക്രമം പ്രവര്‍ത്തിച്ചവര്‍ ശിക്ഷ നേരില്‍ കണ്ടാല്‍ പിന്നീട് അവര്‍ക്ക് അതിലൊരിളവും നല്‍കുകയില്ല. അവര്‍ക്കൊട്ടും അവധി ലഭിക്കുകയുമില്ല.
86 ٨٦
وَإِذَا
വഇധാ
And when
അപ്പോള്‍
رَأَى
റഅ
he saw
അവന്‍ കണ്ടു
ٱلَّذِينَ
ആല്ലധീന
Those who
യാതോരുത്തര്‍
أَشْرَكُواْ
അശ്റകൂ
they associated partners
ബഹു ദൈവവിശ്വാസികള്‍
شُرَكَآءَهُمْ
ശുറകാഅഹും
their partners
അവരുടെ പങ്കാളികളെ
قَالُواْ
ഖാലൂ
They say
അവര്‍ പറയും
رَبَّنَا
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
هَـٰؤُلآءِ
ഹാഉലാഇ
these
ഇക്കൂട്ടര്‍
شُرَكَآؤُنَا
ശുറകാഉനാ
(are) our partners
ഞങ്ങളുടെ പങ്കാളികള്‍
ٱلَّذِينَ
ആല്ലധീന
Those who
യാതോരുത്തര്‍
كُنَّا
കുന്നാ
we are
ഞങ്ങള്‍ ആയിരുന്നു
نَدْعُوْا
നദ്‌ഊ
invoke
ഞങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്ന
مِن
മിൻ
From
നിന്ന്
دُونِكَ
ദൂനിക
besides You
നിനക്ക് പുറമെ
فَألْقَوْا
ഫഅൽഖവ്
But they (will) throw back
അപ്പോള്‍ അവര്‍ ഇട്ടുകൊടുക്കും
إِلَيْهِمُ
ഇലയ്‌ഹിമു
to them
അവര്‍ക്ക്
ٱلْقَوْلَ
അൽ-ഖൗല
the speech
വാക്ക്
إِنَّكُمْ
ഇന്നകും
indeed, you
നിശ്ചയമായും നിങ്ങള്‍
لَكَاذِبُونَ
ലകാധിബൂന
certainly are liars
കളവ് പറയുന്നവര്‍ തന്നെ
وَإِذَا رَأَى ٱلَّذِينَ أَشْرَكُواْ شُرَكَآءَهُمْ قَالُواْ رَبَّنَا هَـٰؤُلآءِ شُرَكَآؤُنَا ٱلَّذِينَ كُنَّا نَدْعُوْا مِن دُونِكَ فَألْقَوْا إِلَيْهِمُ ٱلْقَوْلَ إِنَّكُمْ لَكَاذِبُونَ
വഇധാ റഅ ആല്ലധീന അശ്റകൂ ശുറകാഅഹും ഖാലൂ റബ്ബനാ ഹാഉലാഇ ശുറകാഉനാ ആല്ലധീന കുന്നാ നദ്‌ഊ മിൻ ദൂനിക ഫഅൽഖവ് ഇലയ്‌ഹിമു അൽ-ഖൗല ഇന്നകും ലകാധിബൂന
And when those who associated partners with Allah see their partners, they will say: Our Lord, These are our partners whom we used to invoke besides you. But they will throw back their word at them Surely. You indeed are liars.
ബഹുദൈവവിശ്വാസികള്‍ തങ്ങള്‍ അല്ലാഹുവില്‍ പങ്കാളികളാക്കിയിരുന്നവരെ കാണുമ്പോള്‍ പറയും: ഞങ്ങളുടെ നാഥാ. നിന്നെക്കൂടാതെ ഞങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കാറുണ്ടായിരുന്ന ഞങ്ങളുടെ പങ്കാളികളാണിവര്‍. അപ്പോള്‍ ആ പങ്കാളികള്‍ അവരോടിങ്ങനെ പറയും: നിങ്ങള്‍ കള്ളം പറയുന്നവരാണ്.
87 ٨٧
وَأَلْقَوْاْ
വഅൽഖവ്
and offer
അവര്‍ ഇട്ടുകൊടുക്കും
إِلَىٰ
ഇലാ
to
ലേക്ക്
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവില്‍
يَوْمَئِذٍ
യൗമഇധിൻ
that day
അന്നേ ദിവസം
ٱلسَّلَمَ
അസ്സലമ
the peace
സമാധാനം / കീഴ്വണക്കം
وَضَلَّ
വദല്ല
And lost
അകന്ന് പോവുകയും ചെയ്യും
عَنْهُم
ഉന്‌ഹും
from them
അവരില്‍ നിന്ന്
مَّا
മാ
not
അത്
كَانُواْ
കാനൂ
they were
അവരായിരുന്ന
يَفْتَرُونَ
യഫ്തറൂന
inventing
അവര്‍ കെട്ടിച്ചമച്ചത്
وَأَلْقَوْاْ إِلَىٰ ٱللَّهِ يَوْمَئِذٍ ٱلسَّلَمَ وَضَلَّ عَنْهُم مَّا كَانُواْ يَفْتَرُونَ
വഅൽഖവ് ഇലാ അല്ലാഹി യൗമഇധിൻ അസ്സലമ വദല്ല ഉന്‌ഹും മാ കാനൂ യഫ്തറൂന
And they will offer submission to Allah on that Day, and their invented false deities will vanish from them.
അന്ന് അവരെല്ലാം അല്ലാഹുവിന് കീഴൊതുങ്ങും. അവര്‍ കെട്ടിച്ചമച്ചിരുന്നവയെല്ലാം അവരില്‍ നിന്ന് അകന്നുപോകും.
88 ٨٨
ٱلَّذِينَ
ആല്ലധീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
وَصَدُّواْ
വസദ്ദൂ
and hinder
അവര്‍ തടയുകയും ചെയ്തു
عَن
ഉന്‌
about
നിന്ന്
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗത്തില്‍
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
زِدْنَاهُمْ
സിദ്‌നാഹും
We will increase them
അവര്‍ക്ക് നാം വര്‍ദ്ധിപ്പിക്കും
عَذَاباً
ഉധാബൻ
(with) a punishment
ശിക്ഷ
فَوْقَ
ഫൗഖ
superior
മീതെ
ٱلْعَذَابِ
അൽ-ഉധാബി
the punishment
ശിക്ഷക്ക്
بِمَا
ബിമാ
for what
യാതൊന്നിനാല്‍
كَانُواْ
കാനൂ
they were
അവരായിരുന്നു
يُفْسِدُونَ
യുഫ്‌സിദൂ
spread corruption
കുഴപ്പം സൃഷ്ടിക്കുന്നവര്‍
ٱلَّذِينَ كَفَرُواْ وَصَدُّواْ عَن سَبِيلِ ٱللَّهِ زِدْنَاهُمْ عَذَاباً فَوْقَ ٱلْعَذَابِ بِمَا كَانُواْ يُفْسِدُونَ
ആല്ലധീന കഫറൂ വസദ്ദൂ ഉന്‌ സബീലി അല്ലാഹി സിദ്‌നാഹും ഉധാബൻ ഫൗഖ അൽ-ഉധാബി ബിമാ കാനൂ യുഫ്‌സിദൂ
Those who disbelieved and hinder from the Path of Allah, for them We will add torment over the torment. because they used to spread corruption.
സത്യത്തെ നിഷേധിച്ചുതള്ളുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍നിന്ന് ജനങ്ങളെ തടയുകയും ചെയ്തവര്‍ക്ക് നാം ശിക്ഷക്കുമേല്‍ ശിക്ഷ കൂട്ടിക്കൊടുക്കും. അവര്‍ നാശം വരുത്തിക്കൊണ്ടിരുന്നതിനാലാണിത്.
89 ٨٩
وَيَوْمَ
വയൗമ
And (on the) Day
ദിവസം
نَبْعَثُ
നബ്‌അഥു
We will resurrect
നാം നിയോഗിക്കുന്ന
فِى
ഫീ
In
ഇല്‍
كُلِّ
കുല്ലി
every
എല്ലാ
أُمَّةٍ
ഉമ്മതിൻ
(of) people
സമുദായം
شَهِيداً
ശഹീദൻ
a Witness
ഒരു സാക്ഷിയെ
عَلَيْهِمْ
ഉലയ്‌ഹിം
on them
അവര്‍ക്ക്
مِّنْ
മിൻ
from
ഇല്‍ നിന്ന്
أَنْفُسِهِمْ
അൻഫുസിഹിം
themselves
അവരില്‍ തന്നെ
وَجِئْنَا
വജിഅ്‌നാ
and We bring
നാം കൊണ്ടുവരികയും
بِكَ
ബിക
in You
നിന്നെ
شَهِيداً
ശഹീദൻ
a Witness
സാക്ഷിയായി
عَلَىٰ
ഉലാ
on
മേല്‍
هَـٰؤُلآءِ
ഹാഉലാഇ
these
ഇവര്‍ക്ക്
وَنَزَّلْنَا
വനസ്സൽനാ
And We sent down
നാം ഇറക്കിത്തന്നിരിക്കുന്നു
عَلَيْكَ
ഉലയ്‌ക
to you
നിനക്ക്
ٱلْكِتَابَ
അൽ-കിതാബ
the Book
ഈ വേദഗ്രന്ഥത്തെ
تِبْيَاناً
തിബ്‌യാനൻ
(as) a clarification
വിശദീകരണമായിട്ട്
لِّكُلِّ
ലികുല്ലി
to every
എല്ലാ ഓരോ
شَيْءٍ
ശയ്‌ഇൻ
thing
കാര്യത്തിനും
وَهُدًى
വഹുദൻ
and a guidance
മാര്‍ഗ്ഗദര്‍ശനമായും
وَرَحْمَةً
വറഹ്‌മതൻ
and mercy
കാരുണ്യമായും
وَبُشْرَىٰ
വബുശ്‌റാ
and glad tidings
സന്തോഷവാര്‍ത്തയായും
لِلْمُسْلِمِينَ
ലിൽ-മുസ്‌ലിമീന
for the Muslims
കീഴ്വണങ്ങുന്നവര്‍ക്ക്
وَيَوْمَ نَبْعَثُ فِى كُلِّ أُمَّةٍ شَهِيداً عَلَيْهِمْ مِّنْ أَنْفُسِهِمْ وَجِئْنَا بِكَ شَهِيداً عَلَىٰ هَـٰؤُلآءِ وَنَزَّلْنَا عَلَيْكَ ٱلْكِتَابَ تِبْيَاناً لِّكُلِّ شَيْءٍ وَهُدًى وَرَحْمَةً وَبُشْرَىٰ لِلْمُسْلِمِينَ
വയൗമ നബ്‌അഥു ഫീ കുല്ലി ഉമ്മതിൻ ശഹീദൻ ഉലയ്‌ഹിം മിൻ അൻഫുസിഹിം വജിഅ്‌നാ ബിക ശഹീദൻ ഉലാ ഹാഉലാഇ വനസ്സൽനാ ഉലയ്‌ക അൽ-കിതാബ തിബ്‌യാനൻ ലികുല്ലി ശയ്‌ഇൻ വഹുദൻ വറഹ്‌മതൻ വബുശ്‌റാ ലിൽ-മുസ്‌ലിമീന
And the Day when We shall raise up from every nation a witness against them from amongst themselves. And We shall bring you as a witness against these. And We have sent down to you the Book as an exposition of everything, a guidance, a mercy, and glad tidings for those who have submitted themselves.
ഓരോ സമുദായത്തിലും അവര്‍ക്കെതിരായി നിലകൊള്ളുന്ന സാക്ഷിയെ അവരില്‍ നിന്നു തന്നെ നാം നിയോഗിക്കുന്ന ദിവസമാണത്. ഇക്കൂട്ടര്‍ക്കെതിരെ സാക്ഷിയായി നിന്നെ നാം കൊണ്ടുവരുന്നതുമാണ്. നിനക്ക് നാം ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. ഇതില്‍ സകല സംഗതികള്‍ക്കുമുള്ള വിശദീകരണമുണ്ട്. വഴിപ്പെട്ടു ജീവിക്കുന്നവര്‍ക്ക് വഴികാട്ടിയും അനുഗ്രഹവും ശുഭവൃത്താന്തവുമാണിത്.