النحل
An-Nahl
തേനീച്ച
40
٤٠
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും
قَوْلُنَا
ഖൗലുനാ
Our Word
നമ്മുടെ വാക്ക്
لِشَيْءٍ
ലിശൈഇൻ
to a thing
ഒരു കാര്യത്തെ പറ്റി
إِذَآ
ഇദാ
when
ആല്‍
أَرَدْنَاهُ
അറദ്നാഹു
We intend it
നാം അത് ഉദ്ദേശിച്ചു
أَن
അൻ
that
അത്
نَّقُولَ
നഖൂല
We say
നാം പറയുക
لَهُ
ലഹൂ
to him
അതിനോട്
كُنْ
കുൻ
Be
ഉണ്ടാവുക
فَيَكُونُ
ഫയകൂൻ
and it becomes
അപ്പോള്‍ അതുണ്ടാകും
إِنَّمَا قَوْلُنَا لِشَيْءٍ إِذَآ أَرَدْنَاهُ أَن نَّقُولَ لَهُ كُنْ فَيَكُونُ
ഇന്നമാ ഖൗലുനാ ലിശൈഇൻ ഇദാ അറദ്നാഹു അൻ നഖൂല ലഹൂ കുൻ ഫയകൂൻ
Verily. Our Word unto a thing when We intend it, is only that We say unto it: Be. and it is.
ഒരു വസ്തു ഉണ്ടാകണമെന്ന് നാം ഉദ്ദേശിച്ചാല്‍ ഉണ്ടാകൂ എന്നു കല്‍പിക്കുകയേ വേണ്ടൂ, അപ്പോഴേക്കും അതുണ്ടാകുന്നു.
41
٤١
وَٱلَّذِينَ
വല്ലദീന
and those who
യാതോരുവര്‍
هَاجَرُواْ
ഹാജറൂ
emigrated
പലായനം ചെയ്ത
فِى
ഫീ
In
ഇല്‍ (മാര്‍ഗ്ഗത്തില്‍)
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
مِنْ
മിൻ
from
നിന്ന്
بَعْدِ
ബഅദി
after
ശേഷം
مَا
മാ
that (which)
യാതൊന്നിനെ
ظُلِمُواْ
ഴുലിമൂ
they were wronged
അവര്‍ അക്രമിക്കപെട്ടതിന്‍റെ
لَنُبَوِّئَنَّهُمْ
ലനുബവ്വിഅന്നഹും
surely We will give them position
അവര്‍ക്ക് നാം ഏര്‍പ്പെടുത്തിക്കൊടുക്കുകയും ചെയ്യും
فِى
ഫീ
In
ഇല്‍
ٱلدُّنْيَا
ദ്ദുന്യാ
(of) the world
ഇഹലോകത്ത്
حَسَنَةً
ഹസനതൻ,
a good
നല്ലത്
وَلَأَجْرُ
വലഅജ്റു
but surely the reward
പ്രതിഫലം തന്നെ
ٱلآخِرَةِ
ല്ആഖിറതി
the Hereafter
പരലോകത്ത്
أَكْبَرُ
അക്ബറു,
(is) greater
കൂടുതല്‍ വലുത്
لَوْ
ലൗ
if
എങ്കില്‍
كَانُواْ
കാനൂ
they were
അവര്‍ ആയിരുന്നു
يَعْلَمُونَ
യഅലമൂൻ
know
അറിയുന്നവര്‍
وَٱلَّذِينَ هَاجَرُواْ فِى ٱللَّهِ مِنْ بَعْدِ مَا ظُلِمُواْ لَنُبَوِّئَنَّهُمْ فِى ٱلدُّنْيَا حَسَنَةً وَلَأَجْرُ ٱلآخِرَةِ أَكْبَرُ لَوْ كَانُواْ يَعْلَمُونَ
വല്ലദീന ഹാജറൂ ഫീ ല്ലാഹി മിൻ ബഅദി മാ ഴുലിമൂ ലനുബവ്വിഅന്നഹും ഫീ ദ്ദുന്യാ ഹസനതൻ, വലഅജ്റു ല്ആഖിറതി അക്ബറു, ലൗ കാനൂ യഅലമൂൻ
And as for those who emigrated for the Cause of Allah, after suffering oppression, We will certainly give them goodly residence in this world, but indeed the reward of the Hereafter will be greater, if they but knew.
മര്‍ദനത്തിനിരയായ ശേഷം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ പലായനം ചെയ്തവര്‍ക്ക് നാം ഈലോകത്ത് മെച്ചമായ പാര്‍പ്പിടം ഒരുക്കിക്കൊടുക്കുക തന്നെ ചെയ്യും. പരലോകത്തെ പ്രതിഫലമോ, അതിമഹത്തരവും. അവരിതെല്ലാം അറിഞ്ഞിരുന്നെങ്കില്‍.
42
٤٢
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
صَبَرُواْ
സബറൂ
they were patient
അവര്‍ ക്ഷമകാണിച്ചു
وَعَلَىٰ
വഅലാ
and on
മേലും
رَبِّهِمْ
റബ്ബിഹിം
their Lord
അവരുടെ രക്ഷിതാവ്
يَتَوَكَّلُونَ
യതവക്കലൂൻ
they put their trust
ഭരമേല്‍പ്പിക്കുന്നവരുമാണ്
ٱلَّذِينَ صَبَرُواْ وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ
അല്ലദീന സബറൂ വഅലാ റബ്ബിഹിം യതവക്കലൂൻ
those who remained patient, and put their trust in their Lord.
അവരോ, ക്ഷമ പാലിക്കുകയും തങ്ങളുടെ നാഥനില്‍ ഭരമേല്‍പിക്കുകയും ചെയ്തവരാണ്.
43
٤٣
وَمَآ
വമാ
But not
ഇല്ല
أَرْسَلْنَا
അർസൽനാ
We sent
നീ അയച്ചു
مِن
മിൻ
From
നിന്ന്
قَبْلِكَ
ഖബ്ലിക
before you
നിനക്ക് മുമ്പ്
إِلاَّ
ഇല്ലാ
except
അല്ലാതെ
رِجَالاً
റിജാലൻ
men
ചില പുരുഷന്‍മാരെ
نُّوحِيۤ
നൂഹീ
We revealed
നാം ബോധനം നല്‍കുന്നു
إِلَيْهِمْ
ഇലൈഹിം,
at them
അവര്‍ക്ക്
فَٱسْأَلُواْ
ഫസ്അലൂ
so ask
എന്നാല്‍ നിങ്ങള്‍ ചോദിക്കുവിന്‍
أَهْلَ
അഹ്ല
People
ആള്‍ക്കാര്‍
ٱلذِّكْرِ
ദ്ദിക്റി
(of) the Reminder
വേദക്കാരോട്
إِن
ഇൻ
Whether
എങ്കില്‍
كُنْتُم
കുംതും
you
നിങ്ങള്‍
لاَ
ലാ
not
ഇല്ല
تَعْلَمُونَ
തഅലമൂൻ
you will know
നിങ്ങള്‍ അറിയുക
وَمَآ أَرْسَلْنَا مِن قَبْلِكَ إِلاَّ رِجَالاً نُّوحِيۤ إِلَيْهِمْ فَٱسْأَلُواْ أَهْلَ ٱلذِّكْرِ إِن كُنْتُم لاَ تَعْلَمُونَ
വമാ അർസൽനാ മിൻ ഖബ്ലിക ഇല്ലാ റിജാലൻ നൂഹീ ഇലൈഹിം, ഫസ്അലൂ അഹ്ല ദ്ദിക്റി ഇൻ കുംതും ലാ തഅലമൂൻ
And We sent not before you any but men, whom We inspired. So ask of those who know the Scripture, if you know not.
ചില പുരുഷന്‍മാരെയല്ലാതെ നിനക്കു മുമ്പ് നാം ദൂതന്‍മാരായി ആരെയും നിയോഗിച്ചിട്ടില്ല. നാം അവര്‍ക്ക് സന്ദേശം നല്‍കുന്നു.ഇതൊന്നും നിങ്ങള്‍ക്കറിയില്ലെങ്കില്‍ നേരത്തെ ഉദ്ബോധനം ലഭിച്ചവരോടു ചോദിച്ചറിയുക.
44
٤٤
بِٱلْبَيِّنَاتِ
ബിൽബയ്യിനാതി
with the clear Signs
വ്യക്തമായ തെളിവുകളോട് കൂടി
وَٱلزُّبُرِ
വഴ്ഴുബുറി,
and the Scriptures
ഏടുകളുമായാണ്
وَأَنْزَلْنَا
വഅൻഝൽനാ
and We sent down
നാം ഇറക്കിത്തരികയും ചെയ്തു
إِلَيْكَ
ഇലൈക
to you
നിനക്ക്
ٱلذِّكْرَ
ദ്ദിക്റ
the Message
ഈ ഉല്‍ബോധനം
لِتُبَيِّنَ
ലിതുബയ്യിന
that you may make clear
നീ വിവരിച്ചു കൊടുക്കാന്‍ വേണ്ടി
لِلنَّاسِ
ലിന്നാസി
for mankind
മനുഷ്യര്‍ക്ക്
مَا
മാ
that (which)
യാതൊന്നിനെ
نُزِّلَ
നുഝ്ഝില
sent down
ഇറക്കപ്പെട്ടതിനെ
إِلَيْهِمْ
ഇലൈഹിം
at them
അവര്‍ക്ക്
وَلَعَلَّهُمْ
വലഅല്ലഹും
and that they may
അവര്‍ ആയേക്കാന്‍ വേണ്ടിയും
يَتَفَكَّرُونَ
യതഫക്കറൂൻ
reflect
ചിന്തിക്കുന്നവര്‍
بِٱلْبَيِّنَاتِ وَٱلزُّبُرِ وَأَنْزَلْنَا إِلَيْكَ ٱلذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ
ബിൽബയ്യിനാതി വഴ്ഴുബുറി, വഅൻഝൽനാ ഇലൈക ദ്ദിക്റ ലിതുബയ്യിന ലിന്നാസി മാ നുഝ്ഝില ഇലൈഹിം വലഅല്ലഹും യതഫക്കറൂൻ
With clear signs and Books. And We have also sent down unto you the reminder and the advice, that you may explain clearly to men what is sent down to them, and that they may give thought.
വ്യക്തമായ പ്രമാണങ്ങളും വേദപുസ്തകങ്ങളുമായാണ് നാമവരെ നിയോഗിച്ചത്. ഇപ്പോള്‍ നിനക്കും നാമിതാ ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതീര്‍ണമായത് നീയവര്‍ക്ക് വിശദീകരിച്ചു കൊടുക്കാന്‍. അങ്ങനെ ജനം ചിന്തിച്ചുമനസ്സിലാക്കട്ടെ.
45
٤٥
أَفَأَمِنَ
അഫഅമിന
Then did feel secure
നിര്‍ഭയമായിരിക്കുകയാണോ
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
مَكَرُواْ
മകറൂ
they planned
അവര്‍ തന്ത്രം പ്രയോഗിച്ച
ٱلسَّيِّئَاتِ
സ്സയ്യിആതി
the evil deeds
ദുഷിച്ച
أَن
അൻ
that
അത് / പറ്റി
يَخْسِفَ
യഖ്സിഫ
He will cause to swallow
അവന്‍ ആഴ്ത്തുന്നത്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
بِهِمُ
ബിഹിമു
with them
അവരെ
ٱلأَرْضَ
ല്അർദ
the earth
ഭൂമിയെ
أَوْ
അൗ
or
അല്ലെങ്കില്‍
يَأْتِيَهُمُ
യഅതിയഹുമു
will come to them
അവര്‍ക്ക് വന്നെത്തുന്നതിനെക്കുറിച്ച്
ٱلْعَذَابُ
ല്ഉദാബു
the punishment
ശിക്ഷ
مِنْ
മിൻ
from
ഇല്‍ നിന്ന്
حَيْثُ
ഹൈഥു
where
എവിടെ
لاَ
ലാ
not
അല്ല
يَشْعُرُونَ
യശ്ഉറൂൻ
they realize
അറിയുന്നവര്‍
أَفَأَمِنَ ٱلَّذِينَ مَكَرُواْ ٱلسَّيِّئَاتِ أَن يَخْسِفَ ٱللَّهُ بِهِمُ ٱلأَرْضَ أَوْ يَأْتِيَهُمُ ٱلْعَذَابُ مِنْ حَيْثُ لاَ يَشْعُرُونَ
അഫഅമിന ല്ലദീന മകറൂ സ്സയ്യിആതി അൻ യഖ്സിഫല്ലാഹു ബിഹിമു ല്അർദ അൗ യഅതിയഹുമു ല്ഉദാബു മിൻ ഹൈഥു ലാ യശ്ഉറൂൻ
Do then those who devise evil plots feel secure that Allah will not sink them into the earth, or that the torment will not seize them from directions they perceive not.
നീചമായ കുതന്ത്രങ്ങള്‍ പ്രയോഗിക്കുന്നവരിപ്പോള്‍ സമാശ്വസിക്കുകയാണോ, അല്ലാഹു അവരെ ഭൂമിയില്‍ ആഴ്ത്തിക്കളയുകയില്ലെന്ന്. അല്ലെങ്കില്‍ വിചാരിക്കാത്ത ഭാഗത്തുനിന്ന് ശിക്ഷ അവര്‍ക്ക് വന്നെത്തുകയില്ലെന്ന്.
46
٤٦
أَوْ
അൗ
or
അല്ലെങ്കില്‍
يَأْخُذَهُمْ
യഅഖുദഹും
that He may seize them
അവന്‍ അവരെ പിടികൂടുന്നതിനെ ക്കുറിച്ച്
فِى
ഫീ
In
ഇല്‍
تَقَلُّبِهِمْ
തഖല്ലുബിഹിം
their going to and fro
അവരുടെ കൂത്താട്ടത്തിനിടയില്‍
فَمَا
ഫമാ
Then what
അപ്പോള്‍ അല്ല
هُم
ഹും
they
അവര്‍
بِمُعْجِزِينَ
ബിമുഉജിഝീൻ
escape
അതിജയിക്കുന്നവര്‍
أَوْ يَأْخُذَهُمْ فِى تَقَلُّبِهِمْ فَمَا هُم بِمُعْجِزِينَ
അൗ യഅഖുദഹും ഫീ തഖല്ലുബിഹിം ഫമാ ഹും ബിമുഉജിഝീൻ
Or that He may catch them in the midst of their going to and fro (in their jobs), so that there be no escape for them.
അല്ലെങ്കില്‍, അവരുടെ പോക്കുവരവിനിടയില്‍ അവര്‍ക്ക് അതിജയിക്കാനാവാത്ത വിധം അല്ലാഹു അവരെ പിടികൂടുകയില്ലെന്നാണോ അവരാശ്വസിക്കുന്നത്.
47
٤٧
أَوْ
അൗ
or
അല്ലെങ്കില്‍
يَأْخُذَهُمْ
യഅഖുദഹും
that He may seize them
അവന്‍ അവരെ പിടികൂടുന്നതിനെ
عَلَىٰ
അലാ
on
മേല്‍
تَخَوُّفٍ
തഖവ്വുഫിൻ
a gradual wasting
പേടിച് കൊണ്ടിരിക്കെ
فَإِنَّ
ഫഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
رَبَّكُمْ
റബ്ബകും
your Lord
നിങ്ങളുടെ രക്ഷിതാവ്
لَرَؤُوفٌ
ലറഊഫുൻ
surely is Most Kind
ഏറെ കൃപയുള്ളവന്‍
رَّحِيمٌ
റഹീം
Most Merciful
കരുണാനിധി
أَوْ يَأْخُذَهُمْ عَلَىٰ تَخَوُّفٍ فَإِنَّ رَبَّكُمْ لَرَؤُوفٌ رَّحِيمٌ
അൗ യഅഖുദഹും അലാ തഖവ്വുഫിൻ ഫഇന്ന റബ്ബകും ലറഊഫുൻ റഹീം
Or that He may catch them with gradual wasting. Truly, Your Lord is indeed full of Kindness, Most Merciful.
അതുമല്ലെങ്കില്‍ അവര്‍ പേടിച്ചുവിറച്ചു കൊണ്ടിരിക്കെ അല്ലാഹു അവരെ പിടികൂടുകയില്ലെന്ന്. എന്നാല്‍ നിങ്ങളുടെ നാഥന്‍ ഏറെ കരുണയുള്ളവനും പരമദയാലുവുമാണ്.
48
٤٨
أَوَ
അവ
Do
ചെയ്തോ
لَمْ
ലം
not
ഇല്ലേ
يَرَوْاْ
യറൗ
they see
അവര്‍ കാണുന്നു
إِلَىٰ
ഇലാ
to
ലേക്ക് (വസ്തുവിനെ)
مَا
മാ
that (which)
യാതൊന്ന്
خَلَقَ
ഖലഖ
He created
അവന്‍ സൃഷ്ടിച്ച
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
مِن
മിൻ
From
യില്‍നിന്ന്
شَيْءٍ
ശൈഇൻ
thing
വസ്തു
يَتَفَيَّأُ
യതഫയ്യഉ
Incline
ചാഞ്ഞുകൊണ്ടിരിക്കുന്നു
ظِلاَلُهُ
ഴിലാലുഹൂ
their shadows
അതിന്‍റെ നിഴല്‍
عَنِ
ഉനി
from
നിന്ന്
ٱلْيَمِينِ
ല്യമീനി
(of) the right
വലത്തോട്ട്
وَٱلْشَّمَآئِلِ
വശ്ശമാഇലി
and to the left
ഇടത്തോട്ടും
سُجَّداً
സുജ്ജദൻ
prostrating
പ്രണാമം ചെയ്യുന്നവയായി
لِّلَّهِ
ലില്ലാഹി
To Allah
അല്ലാഹുവിനെ
وَهُمْ
വഹും
and they (are)
അവ
دَاخِرُونَ
ദാഖിറൂൻ
(are) humble
വിനയം കാണിക്കുന്നവയായി
أَوَ لَمْ يَرَوْاْ إِلَىٰ مَا خَلَقَ ٱللَّهُ مِن شَيْءٍ يَتَفَيَّأُ ظِلاَلُهُ عَنِ ٱلْيَمِينِ وَٱلْشَّمَآئِلِ سُجَّداً لِّلَّهِ وَهُمْ دَاخِرُونَ
അവലം യറൗ ഇലാ മാ ഖലഖല്ലാഹു മിൻ ശൈഇൻ യതഫയ്യഉ ഴിലാലുഹൂ ഉനി ല്യമീനി വശ്ശമാഇലി സുജ്ജദൻ ലില്ലാഹി വഹും ദാഖിറൂൻ
Have they not observed things that Allah has created, (how) their shadows incline to the right and to the left, making prostration unto Allah, and they are lowly.
പടച്ചവന്‍ പടച്ച പദാര്‍ഥങ്ങളുടെ നിഴലുകള്‍ പോലും ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞും ചെരിഞ്ഞും ഏറെ വിനീതമായി അല്ലാഹുവിന് പ്രണാമമര്‍പ്പിക്കുന്നത് ഇവര്‍ കാണുന്നില്ലേ.
49
٤٩
وَلِلَّهِ
വലില്ലാഹി
And to Allah (belongs)
അല്ലാഹുവിന്ന്
يَسْجُدُ
യസ്ജുദു
prostrates
പ്രണാമം ചെയ്യുന്നു
مَا
മാ
that (which)
യാതൊന്ന്
فِى
ഫീ
In
ഇല്‍
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങളിലെ
وَمَا
വമാ
And whatever
ഉള്ളതും
فِى
ഫീ
In
ഇല്‍
ٱلأَرْضِ
ല്അർദി
the earth
ഭൂമി
مِن
മിൻ
From
യില്‍നിന്ന്
دَآبَّةٍ
ദാബ്ബതിൻ
any animal
ജീവിയായിട്ട്
وَٱلْمَلاۤئِكَةُ
വൽമലാഇകതു
and the Angels
മലക്കുകളും
وَهُمْ
വഹും
and they (are)
അവര്‍
لاَ
ലാ
not
ഇല്ല
يَسْتَكْبِرُونَ
യസ്തക്ബിറൂൻ
arrogant
അവര്‍ അഹങ്കാരം നടിക്കുന്നു
وَلِلَّهِ يَسْجُدُ مَا فِى ٱلسَّمَاوَاتِ وَمَا فِى ٱلأَرْضِ مِن دَآبَّةٍ وَٱلْمَلاۤئِكَةُ وَهُمْ لاَ يَسْتَكْبِرُونَ
വലില്ലാഹി യസ്ജുദു മാ ഫീ സ്സമാവാതി വമാ ഫീ ല്അർദി മിൻ ദാബ്ബതിൻ വൽമലാഇകതു വഹും ലാ യസ്തക്ബിറൂൻ
And to Allah prostate all that is in the heavens and all that is in the earth, of the live moving creatures and the angels, and they are not proud.
വിണ്ണിലും മണ്ണിലുമുള്ള ജീവികളൊക്കെയും അല്ലാഹുവിന് പ്രണാമമര്‍പ്പിക്കുന്നു. മലക്കുകള്‍പോലും താന്‍ പോരിമ നടിക്കാതെ അവനെ പ്രണമിക്കുന്നു.