Display Settings

Font Size 22px

النحل

An-Nahl

തേനീച്ച

Surah 16 127 verses Madani
110 ١١٠
ثُمَّ
ഥുമ്മ
then
പിന്നെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
رَبَّكَ
റബ്ബക
your Lord
നിന്‍റെ രക്ഷിതാവ്
لِلَّذِينَ
ലില്ലദീന
for those who
യാതോരുതര്‍ക്ക്
هَاجَرُواْ
ഹാജറൂ
emigrated
പലായനം ചെയ്തവരോട്
مِن
മിൻ
From
നിന്ന്
بَعْدِ
ബഅദി
after
ശേഷം
مَا
മാ
that (which)
യാതൊന്നിന്‍റെ
فُتِنُواْ
ഫുതിനൂ
they had been put tot rials
അവര്‍ പീഡിപ്പിക്കപ്പെട്ട
ثُمَّ
ഥുമ്മ
then
പിന്നീട്
جَاهَدُواْ
ജാഹദൂ
strove hard
അവര്‍ സമരം ചെയ്തു
وَصَبَرُواْ
വസബറൂ
and were patient
അവര്‍ ക്ഷമ പാലിക്കുകയും ചെയ്തു
إِنَّ
ഇന്ന
Indeed
നിശ്ചയമായും
رَبَّكَ
റബ്ബക
your Lord
നിന്‍റെ രക്ഷിതാവ്
مِن
മിൻ
From
നിന്ന്
بَعْدِهَا
ബഅദിഹാ
after that
അതിനു ശേഷം
لَغَفُورٌ
ലഘഫൂറുൻ
(is) surely Oft-Forgiving,
വളരെ ഏറെ പൊറുക്കുന്നവന്‍ തന്നെ
رَّحِيمٌ
റഹീമ
Most Merciful
കരുണാനിധി
ثُمَّ إِنَّ رَبَّكَ لِلَّذِينَ هَاجَرُواْ مِن بَعْدِ مَا فُتِنُواْ ثُمَّ جَاهَدُواْ وَصَبَرُواْ إِنَّ رَبَّكَ مِن بَعْدِهَا لَغَفُورٌ رَّحِيمٌ
ഥുമ്മ ഇന്ന റബ്ബക ലില്ലദീന ഹാജറൂ മിൻ ബഅദി മാ ഫുതിനൂ ഥുമ്മ ജാഹദൂ വസബറൂ ഇന്ന റബ്ബക മിൻ ബഅദിഹാ ലഘഫൂറുൻ റഹീമ
Then, verily, Your Lord for those who emigrated after they had been put to trials and thereafter strove hard and fought and were patient, verily, your Lord afterward is, Oft-Forgiving, Most Merciful.
നേരെമറിച്ച് അങ്ങേയറ്റം പീഡിതരായ ശേഷം സ്വദേശം വെടിഞ്ഞ് പലായനം നടത്തുകയും പിന്നീട് സമരത്തിലേര്‍പ്പെടുകയും ക്ഷമപാലിക്കുകയും ചെയ്തവരെ സംബന്ധിച്ചേടത്തോളം നിന്‍റെ നാഥന്‍ ഏറെ പൊറുക്കുന്നവനും പരമദയാലുവും തന്നെ, തീര്‍ച്ച.
111 ١١١
يَوْمَ
യൗമ
(On the) day
ദിവസം
تَأْتِى
തഅതീ
(when) will come
വരുന്ന
كُلُّ
കുല്ലു
every
ഓരോ
نَفْسٍ
നഫ്സിൻ
soul
വ്യക്തിയും
تُجَادِلُ
തുജാദിലു
pleading
തര്‍ക്കിക്കുന്ന
عَن
ഉൻ
about
നിന്ന്
نَّفْسِهَا
നഫ്സിഹാ
itself
തനിക്ക് വേണ്ടി
وَتُوَفَّىٰ
വതുവഫ്ഫാ
and will be paid in full
പൂര്‍ണമായി നല്‍കപ്പെടും
كُلُّ
കുല്ലു
every
ഓരോ
نَفْسٍ
നഫ്സിൻ
soul
വ്യക്തിക്കും
مَّا
മാ
not
അത്
عَمِلَتْ
ഉമിലത്
it did
അവന്‍ പ്രവര്‍ത്തിച്ച
وَهُمْ
വഹും
and they (are)
അവരാകട്ടെ
لاَ
ലാ
not
ഇല്ല
يُظْلَمُونَ
യുഴ്‌ലമൂന
be wronged
അവരോടു അനീതികാണിക്കുക
يَوْمَ تَأْتِى كُلُّ نَفْسٍ تُجَادِلُ عَن نَّفْسِهَا وَتُوَفَّىٰ كُلُّ نَفْسٍ مَّا عَمِلَتْ وَهُمْ لاَ يُظْلَمُونَ
യൗമ തഅതീ കുല്ലു നഫ്സിൻ തുജാദിലു ഉൻ നഫ്സിഹാ വതുവഫ്ഫാ കുല്ലു നഫ്സിൻ മാ ഉമിലത് വഹും ലാ യുഴ്‌ലമൂന
the Day when every person will come up pleading for himself, and every one will be paid in full for what he did and they will not be dealt with unjustly.
ഒരുദിനം അതുണ്ടാകും. അന്ന് എല്ലാ മനുഷ്യരും സ്വന്തം കാര്യത്തിനുവേണ്ടി വാദിച്ചുകൊണ്ടിരിക്കും. എല്ലാ ഓരോരുത്തര്‍ക്കും തങ്ങളുടെ കര്‍മഫലം പൂര്‍ണമായി നല്‍കപ്പെടും. ആരും ഒരുവിധ അനീതിക്കുമിരയാവുകയുമില്ല.
112 ١١٢
وَضَرَبَ
വദറബ
And sets forth
വിവരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
مَثَلاً
മഥലൻ
example
ഉപമ
قَرْيَةً
ഖർയതൻ
(of) a town
ഒരു നാടിനെ
كَانَتْ
കാനത്
is/are
അതായിരുന്നു
آمِنَةً
ആമിനതൻ
secure
നിര്‍ഭയമായത്
مُّطْمَئِنَّةً
മുത്മഇന്നതൻ
and content
ശാന്തം
يَأْتِيهَا
യഅതീഹാ
coming to it
അവിടേക്ക് വന്നു കൊണ്ടിരിക്കുന്നു
رِزْقُهَا
റിഝ്ഖുഹാ
(is) its provision
അതിന്‍റെ ഉപജീവനം / ആഹാരം
رَغَداً
റഘദൻ
(in) abundance
സമൃദ്ധമായി
مِّن
മിൻ
from
നിന്ന്
كُلِّ
കുല്ലി
every
എല്ലാ
مَكَانٍ
മകാനിൻ
place
സ്ഥലത്ത്
فَكَفَرَتْ
ഫകഫറത്
but it denied
എന്നിട്ടത് നിഷേധിച്ചു
بِأَنْعُمِ
ബിഅന്ഉമി
(the) Favors of
അനുഗ്രഹങ്ങളെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
فَأَذَاقَهَا
ഫഅദാഖഹ
so made it taste
അപ്പോള്‍ അതിനെ ആസ്വദിപ്പിച്ചു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
لِبَاسَ
ലിബാസ
(the) garb
വസ്ത്രം
ٱلْجُوعِ
ല്ജൂഇ
(of) the hunger
വിശപ്പിന്‍റെ
وَٱلْخَوْفِ
വൽഖൗഫി
and the fear
ഭയത്തിന്‍റെയും
بِمَا
ബിമാ
for what
യാതൊന്നിനാല്‍
كَانُواْ
കാനൂ
they were
അവരായിരുന്ന
يَصْنَعُونَ
യസ്നഉന
do
അവര്‍ പ്രവര്‍ത്തിച്ചു
وَضَرَبَ ٱللَّهُ مَثَلاً قَرْيَةً كَانَتْ آمِنَةً مُّطْمَئِنَّةً يَأْتِيهَا رِزْقُهَا رَغَداً مِّن كُلِّ مَكَانٍ فَكَفَرَتْ بِأَنْعُمِ ٱللَّهِ فَأَذَاقَهَا ٱللَّهُ لِبَاسَ ٱلْجُوعِ وَٱلْخَوْفِ بِمَا كَانُواْ يَصْنَعُونَ
വദറബല്ലാഹു മഥലൻ ഖർയതൻ കാനത് ആമിനതൻ മുത്മഇന്നതൻ യഅതീഹാ റിഝ്ഖുഹാ റഘദൻ മിൻ കുല്ലി മകാനിൻ ഫകഫറത് ബിഅന്ഉമില്ലാഹി ഫഅദാഖഹല്ലാഹു ലിബാസ ല്ജൂഇ വൽഖൗഫി ബിമാ കാനൂ യസ്നഉന
And Allah puts forward the example of a township, that dwelt secure and well content, its provision coming to it in abundance from every place, but it denied the Favours of Allah. So Allah made it taste the extreme of hunger and fear, because of that which they used to do .
അല്ലാഹു ഒരു നാടിന്‍റെ ഉദാഹരണം എടുത്തുകാണിക്കുന്നു. അത് നിര്‍ഭയവും ശാന്തവുമായിരുന്നു. അവിടേക്കാവശ്യമായ ആഹാരം നാനാഭാഗത്തുനിന്നും സമൃദ്ധമായി വന്നുകൊണ്ടിരുന്നു. എന്നിട്ടും ആ നാട് അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളോട് നന്ദികേടുകാണിച്ചു. അപ്പോള്‍ അല്ലാഹു അതിനെ വിശപ്പിന്‍റെയും ഭയത്തിന്‍റെയും ആവരണമണിയിച്ചു. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന്‍റെ ഫലമായി.
113 ١١٣
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
جَآءَهُمْ
ജാഅഹും
comes to them
അവരിലേക്ക് വരികയുണ്ടായി
رَسُولٌ
റസൂലുൻ
a Messenger
ഒരു ദൈവദൂതന്‍
مِّنْهُمْ
മിന്ഹും
of them
അവരില്‍ നിന്നുള്ള
فَكَذَّبُوهُ
ഫകദ്ദബൂഹു
But they denied him
അപ്പോളവര്‍ അവനെ കളവാക്കി
فَأَخَذَهُمُ
ഫഅഖദഹുമു
so seized them
അപ്പോള്‍ അവരെ പിടികൂടി
ٱلْعَذَابُ
ല്ഉദാബു
the punishment
ശിക്ഷ
وَهُمْ
വഹും
and they (are)
അവര്‍ ആയിരിക്കെ
ظَالِمُونَ
ഴാലിമൂന
(are) wrongdoers
അക്രമകാരികള്‍
وَلَقَدْ جَآءَهُمْ رَسُولٌ مِّنْهُمْ فَكَذَّبُوهُ فَأَخَذَهُمُ ٱلْعَذَابُ وَهُمْ ظَالِمُونَ
വലഖദ് ജാഅഹും റസൂലുൻ മിന്ഹും ഫകദ്ദബൂഹു ഫഅഖദഹുമു ല്ഉദാബു വഹും ഴാലിമൂന
And verily, there had come unto them a Messenger from among themselves, but they denied him, so the torment overtook them while they were Zalimun.
അവരില്‍ നിന്നുതന്നെയുള്ള ഒരുദൈവദൂതന്‍ അവരുടെ അടുത്തുചെന്നു. അപ്പോള്‍ അവരദ്ദേഹത്തെ കളവാക്കി. അവരങ്ങനെ അക്രമികളായി. ശിക്ഷ അവരെ പിടികൂടുകയും ചെയ്തു.
114 ١١٤
فَكُلُواْ
ഫകുലൂ
So eat
അതിനാല്‍ നിങ്ങള്‍ തിന്നുകൊള്ളുക
مِمَّا
മിമ്മാ
from what
യാതൊന്നില്‍ നിന്ന്
رَزَقَكُمُ
റഝഖകുമു
has provided you
നിങ്ങള്‍ക്ക് നല്‍കിയ
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
حَلالاً
ഹലാലൻ
lawful
അനുവദനീയമായത്
طَيِّباً
തയ്യിബൻ
clean
നല്ലതും
وَٱشْكُرُواْ
വശ്കുറൂ
And be grateful
നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക
نِعْمَةَ
നിഉമത
(the) Favor
അനുഗ്രഹത്തിന്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
إِن
ഇൻ
Whether
എങ്കില്‍
كُنْتُمْ
കുംതുമ
you have been
നിങ്ങള്‍ ആകുന്നു
إِيَّاهُ
ഇയ്യാഹു
upon Him
അവന്ന് മാത്രം
تَعْبُدُونَ
തഅബുദൂന
you worship
നിങ്ങള്‍ ആരാധിക്കുന്നു (വഴിപ്പെടുന്നു )
فَكُلُواْ مِمَّا رَزَقَكُمُ ٱللَّهُ حَلالاً طَيِّباً وَٱشْكُرُواْ نِعْمَةَ ٱللَّهِ إِن كُنْتُمْ إِيَّاهُ تَعْبُدُونَ
ഫകുലൂ മിമ്മാ റഝഖകുമുല്ലാഹു ഹലാലൻ തയ്യിബൻ വശ്കുറൂ നിഉമതല്ലാഹി ഇൻ കുംതുമ ഇയ്യാഹു തഅബുദൂന
So eat of the lawful and good food which Allah has provided for you. And be grateful for the Graces of Allah, if it is He Whom you worship.
അതിനാല്‍ അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ വിഭവങ്ങളില്‍ അനുവദനീയവും ഉത്തമവുമായത് തിന്നുകൊള്ളുക. അല്ലാഹുവിന്‍റെ അനുഗ്രഹത്തിന് നന്ദി കാണിക്കുക. നിങ്ങള്‍ അവനുമാത്രം വഴിപ്പെടുന്നവരെങ്കില്‍.
115 ١١٥
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയം
حَرَّمَ
ഹർറമ
made unlawful
അവന്‍ നിഷിദ്ധമാക്കി
عَلَيْكُمُ
അലൈകുമു
at you
നിങ്ങള്‍ക്ക്
ٱلْمَيْتَةَ
ല്മൈതത
the dead animal
ശവം
وَٱلْدَّمَ
വദ്ദമ
and the blood
രക്തവും
وَلَحْمَ
വലഹ്മ
and the flesh
മാംസവും
ٱلْخَنْزِيرِ
ല്ഖിൻഝീറി
(of) the swine
പന്നിയുടെ
وَمَآ
വമാ
But not
അല്ല
أُهِلَّ
ഉഹില്ല
has been dedicated
ഉച്ചരിക്കപ്പെട്ടതും
لِغَيْرِ
ലിഘൈറി
to other than
അല്ലാത്തവര്‍ക്ക്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹു / ദൈവം
بِهِ
ബിഹീ,
in it
അതില്‍
فَمَنِ
ഫമനി
Then whoever
എന്നാല്‍ ഒരുത്തന്‍
ٱضْطُرَّ
ദ്തുറ്റ
(is) forced
അവന്‍ നിര്‍ബന്ധിതനായി
غَيْرَ
ഘൈറ
other than
അല്ലാത്ത
بَاغٍ
ബാഘിൻ
desiring
ആഗ്രഹിക്കുന്നവന്‍
وَلاَ
വലാ
and not
അല്ലാത്ത
عَادٍ
ഉദിൻ
transgressing
അതിരു കവിയുന്നവനും
فَإِنَّ
ഫഇന്ന
then indeed
അപ്പോള്‍ നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
غَفُورٌ
ഘഫൂറുൻ
(is) Oft-Forgiving
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
റഹീമ
Most Merciful
കരുണാനിധിയും
إِنَّمَا حَرَّمَ عَلَيْكُمُ ٱلْمَيْتَةَ وَٱلْدَّمَ وَلَحْمَ ٱلْخَنْزِيرِ وَمَآ أُهِلَّ لِغَيْرِ ٱللَّهِ بِهِ فَمَنِ ٱضْطُرَّ غَيْرَ بَاغٍ وَلاَ عَادٍ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ
ഇന്നമാ ഹർറമ അലൈകുമു ല്മൈതത വദ്ദമ വലഹ്മ ല്ഖിൻഝീറി വമാ ഉഹില്ല ലിഘൈറില്ലാഹി ബിഹീ, ഫമനി ദ്തുറ്റ ഘൈറ ബാഘിൻ വലാ ഉദിൻ ഫഇന്നല്ലാഹ ഘഫൂറുൻ റഹീമ
He has forbidden you only Al-Maytatah (meat of a dead animal), blood, the flesh of swine, and any animal which is slaughtered as a sacrifice for others than Allah. But if one is forced by necessity, without wilful disobedience, and not transgressing, then, Allah is Oft-Forgiving, Most Merciful.
ശവം, രക്തം, പന്നി മാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത് ഇവമാത്രമാണ് അല്ലാഹു നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയത്. അഥവാ, ആരെങ്കിലും നിര്‍ബന്ധിതനായാല്‍, അവന്‍ അതാഗ്രഹിക്കുന്നവനോ അത്യാവശ്യത്തിലേറെ തിന്നുന്നവനോ അല്ലെങ്കില്‍, അല്ലാഹു ഏറെപൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.
116 ١١٦
وَلاَ
വലാ
and not
അരുത്
تَقُولُواْ
തഖൂലൂ
say
നിങ്ങള്‍ പറയുക
لِمَا
ലിമാ
to what
യാതോന്നിലേക്ക്
تَصِفُ
തസിഫു
assert
വിവരിക്കുന്ന
أَلْسِنَتُكُمُ
അൽസിനതുകുമു
your tongues
നിങ്ങളുടെ നാവുകള്‍
ٱلْكَذِبَ
ല്കദിബ
the lie
കളവ്
هَـٰذَا
ഹാദാ
This
ഇത്
حَلاَلٌ
ഹലാലുൻ
(is) lawful
അനുവദനീയം
وَهَـٰذَا
വഹാദാ
and this
ഇതും
حَرَامٌ
ഹറാമുൻ
(is) forbidden
നിഷിദ്ധം
لِّتَفْتَرُواْ
ലിതഫ്തറൂ
so that you invent
നിങ്ങള്‍ കെട്ടിച്ചമക്കാന്‍
عَلَىٰ
അല
on
മേല്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ٱلْكَذِبَ
ല്കദിബ,
the lie
കളവ്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
يَفْتَرُونَ
യഫ്തറൂന
inventing
അവര്‍ കെട്ടിച്ചമക്കുന്നു
عَلَىٰ
അല
on
മേല്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ٱلْكَذِبَ
ല്കദിബ
the lie
കളവ്
لاَ
ലാ
not
ഇല്ല
يُفْلِحُونَ
യുഫ്‌ലിഹൂന
they will succeed
അവര്‍ വിജയിക്കുക
وَلاَ تَقُولُواْ لِمَا تَصِفُ أَلْسِنَتُكُمُ ٱلْكَذِبَ هَـٰذَا حَلاَلٌ وَهَـٰذَا حَرَامٌ لِّتَفْتَرُواْ عَلَىٰ ٱللَّهِ ٱلْكَذِبَ إِنَّ ٱلَّذِينَ يَفْتَرُونَ عَلَىٰ ٱللَّهِ ٱلْكَذِبَ لاَ يُفْلِحُونَ
വലാ തഖൂലൂ ലിമാ തസിഫു അൽസിനതുകുമു ല്കദിബ ഹാദാ ഹലാലുൻ വഹാദാ ഹറാമുൻ ലിതഫ്തറൂ അലല്ലാഹി ല്കദിബ, ഇന്ന ല്ലദീന യഫ്തറൂന അലല്ലാഹി ല്കദിബ ലാ യുഫ്‌ലിഹൂന
And say not concerning that which your tongues put forth falsely: This is lawful and this is forbidden, so as to invent lies against Allah. Verily, those who invent lies against Allah will never prosper.
നിങ്ങളുടെ നാവുകള്‍ വിശേഷിപ്പിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍, ഇത് അനുവദനീയം, ഇത് നിഷിദ്ധം എന്നിങ്ങനെ കള്ളം പറയാതിരിക്കുക. നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമക്കലാകുമത്. അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമക്കുന്നവര്‍ ഒരിക്കലും വിജയിക്കുകയില്ല. തീര്‍ച്ച.
117 ١١٧
مَتَاعٌ
മതാഉൻ
An enjoyment
ജീവിത വിഭവം / സുഖാനുഭവം
قَلِيلٌ
ഖലീലുൻ
a few
തുഛമായ
وَلَهُمْ
വലഹും
And for them
അവര്‍ക്കുണ്ട്
عَذَابٌ
ഉദാബുൻ
(is) a punishment
ശിക്ഷ
أَلِيمٌ
അലീമ
painful
വേദനയേറിയ
مَتَاعٌ قَلِيلٌ وَلَهُمْ عَذَابٌ أَلِيمٌ
മതാഉൻ ഖലീലുൻ വലഹും ഉദാബുൻ അലീമ
A passing brief enjoyment, but they will have a painful torment.
വളരെ തുച്ഛമായ സുഖാനുഭവമാണ് അവര്‍ക്കുണ്ടാവുക. പിന്നെ അവര്‍ക്ക് നോവേറിയ ശിക്ഷയുണ്ട്.
118 ١١٨
وَعَلَىٰ
വഅല
and on
മേലും
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
هَادُواْ
ഹാദൂ
are Jews
യാഹൂദികള്‍
حَرَّمْنَا
ഹർറമ്നാ
We made unlawful
നാം നിഷിദ്ധമാക്കി
مَا
മാ
that (which)
യാതൊന്നിനെ
قَصَصْنَا
ഖസസ്നാ
We related
നാം വിവരിച്ച
عَلَيْكَ
അലൈക
to you
നിനക്ക്
مِن
മിൻ
From
നിന്ന്
قَبْلُ
ഖബ്‌ലു,
Before
മുമ്പ്
وَمَا
വമാ
And whatever
എന്തായാലും
ظَلَمْنَاهُمْ
ഴലമ്നാഹും
We wronged them
നാം അവരോടു അനീതി കാണിച്ചുവോ
وَلَـٰكِن
വലാകിൻ
But
മറിച്ച്
كَانُوۤاْ
കാനൂ
they are
അവരായിരുന്നു
أَنْفُسَهُمْ
അൻഫുസഹും
themselves
അവരോടു തന്നെ
يَظْلِمُونَ
യഴ്‌ലമൂന
they wronged
അവര്‍ അനീതി പ്രവര്‍ത്തിക്കുന്നു
وَعَلَىٰ ٱلَّذِينَ هَادُواْ حَرَّمْنَا مَا قَصَصْنَا عَلَيْكَ مِن قَبْلُ وَمَا ظَلَمْنَاهُمْ وَلَـٰكِن كَانُوۤاْ أَنْفُسَهُمْ يَظْلِمُونَ
വഅല ല്ലദീന ഹാദൂ ഹർറമ്നാ മാ ഖസസ്നാ അലൈക മിൻ ഖബ്‌ലു, വമാ ഴലമ്നാഹും വലാകിൻ കാനൂ അൻഫുസഹും യഴ്‌ലമൂന
And unto those who are Jews, We have forbidden such things as We have mentioned to you before. And We wronged them not, but they used to wrong themselves.
നിനക്ക് നേരത്തെ നാം വിവരിച്ചുതന്നവജൂതന്‍മാര്‍ക്കും നാം നിഷിദ്ധമാക്കുകയുണ്ടായി. നാം അവരോടൊട്ടും അനീതി ചെയ്തിട്ടില്ല. അവര്‍ തങ്ങളോടുതന്നെ അനീതി ചെയ്യുകയായിരുന്നു.
119 ١١٩
ثُمَّ
ഥുമ്മ
then
പിന്നെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
رَبَّكَ
റബ്ബക
your Lord
നിന്‍റെ രക്ഷിതാവ്
لِلَّذِينَ
ലില്ലദീന
for those who
യാതോരുതര്‍ക്ക്
عَمِلُواْ
ഉമിലൂ
they did
പ്രവര്‍ത്തിച്ചവര്‍ക്ക്
ٱلسُّوۤءَ
സ്സൂഅ
the evil
തിന്‍മ
بِجَهَالَةٍ
ബിജഹാലതിൻ
in ignorance
വിവരക്കേട് കാരണം
ثُمَّ
ഥുമ്മ
then
പിന്നെ
تَابُواْ
താബൂ
repent
പശ്ചാതപിച്ചു മടങ്ങി
مِن
മിൻ
From
നിന്ന്
بَعْدِ
ബഅദി
after
ശേഷം
ذٰلِكَ
ദാലിക
That
അത്
وَأَصْلَحُوۤاْ
വഅസ്‌ലഹൂ
and corrected themselves
ജീവിതം നന്നാക്കിത്തീര്‍ക്കുകയും ചെയ്തു
إِنَّ
ഇന്ന
Indeed
നിശ്ചയമായും
رَبَّكَ
റബ്ബക
your Lord
നിന്‍റെ നാഥന്‍
مِن
മിൻ
From
യില്‍നിന്ന്
بَعْدِهَا
ബഅദിഹാ
after that
അതിനു ശേഷം
لَغَفُورٌ
ലഘഫൂറുൻ
(is) surely Oft-Forgiving
വളരെ ഏറെ പൊറുക്കുന്നവന്‍ തന്നെ
رَّحِيمٌ
റഹീമ
Most Merciful
കരുണാനിധിയും
ثُمَّ إِنَّ رَبَّكَ لِلَّذِينَ عَمِلُواْ ٱلسُّوۤءَ بِجَهَالَةٍ ثُمَّ تَابُواْ مِن بَعْدِ ذٰلِكَ وَأَصْلَحُوۤاْ إِنَّ رَبَّكَ مِن بَعْدِهَا لَغَفُورٌ رَّحِيمٌ
ഥുമ്മ ഇന്ന റബ്ബക ലില്ലദീന ഉമിലൂ സ്സൂഅ ബിജഹാലതിൻ ഥുമ്മ താബൂ മിൻ ബഅദി ദാലിക വഅസ്‌ലഹൂ ഇന്ന റബ്ബക മിൻ ബഅദിഹാ ലഘഫൂറുൻ റഹീമ
Then, verily, Your Lord for those who do evil in ignorance and afterward repent and do righteous deeds, verily, your Lord thereafter, is Oft-Forgiving, Most Merciful.
എന്നാല്‍, അറിവില്ലായ്മ കാരണം അബദ്ധം പ്രവര്‍ത്തിക്കുകയും പിന്നീട് പശ്ചാത്തപിക്കുകയും ജീവിതം നന്നാക്കി ത്തീര്‍ക്കുകയും ചെയ്തവരോട്, അതിനുശേഷവും നിന്‍റെ നാഥന്‍ ഏറെപൊറുക്കുന്നവനും ദയാപരനും തന്നെ, തീര്‍ച്ച.