النحل
An-Nahl
തേനീച്ച
120
١٢٠
إِنَّ
ഇന്ന
Indeed
നിശ്ചയമായും
إِبْرَاهِيمَ
ഇബ്റാഹീമ
(of) Ibrahim
ഇബ്രാഹിം
كَانَ
കാന
is
ആയിരുന്നു
أُمَّةً
ഉമ്മതൻ
community
ഒരു സമുദായം
قَانِتاً
ഖാനിതൻ
obedient
അനുസരണയുള്ള
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
حَنِيفاً
ഹനീഫൻ
a true
ശുദ്ധഹൃദയനായ നിലയില്‍ / നേര്‍വഴിയില്‍ ഉറച്ചുനില്‍ക്കുന്ന
وَلَمْ
വലം
And not
കൂടാതെ ഇല്ല
يَكُ
യകുൻ
he
അവനായിരുന്നു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُشْرِكِينَ
ല്മുശ്റിഖീന
the polytheists
ബഹുദൈവ വിശ്വാസികള്‍
إِنَّ إِبْرَاهِيمَ كَانَ أُمَّةً قَانِتاً لِلَّهِ حَنِيفاً وَلَمْ يَكُ مِنَ ٱلْمُشْرِكِينَ
ഇന്ന ഇബ്റാഹീമ കാന ഉമ്മതൻ ഖാനിതൻ ലില്ലാഹി ഹനീഫൻ വലം യകുൻ മിന ല്മുശ്റിഖീന
Verily, Ibrahim (Abraham) was an Ummah, or a nation, obedient to Allah, Hanifa, and he was not one of those who were Al-Mushrikun.
ഇബ്റാഹീം സ്വയം ഒരു സമുദായമായിരുന്നു. അദ്ദേഹം അല്ലാഹുവിന് വഴങ്ങി ജീവിക്കുന്നവനായിരുന്നു. ചൊവ്വായ പാതയില്‍ ഉറച്ചുനില്‍ക്കുന്നവനും. അദ്ദേഹം ബഹുദൈവവിശ്വാസികളില്‍ പെട്ടവനായിരുന്നില്ല.
121
١٢١
شَاكِراً
ശാകിറൻ
(he) be grateful
നന്ദി കാണിക്കുന്നവനായി
لِأَنْعُمِهِ
ലിഅന്ഉമിഹീ,
for His Favors
അവന്‍റെ അനുഗ്രഹങ്ങള്‍ക്ക്
ٱجْتَبَاهُ
ജ്തബാഹു
He chose him
അവന്‍ അവനെ തിരഞ്ഞെടുത്തു
وَهَدَاهُ
വഹദാഹു
and guided him
അവനെ നയിക്കുകയും ചെയ്തു
إِلَىٰ
ഇലാ
to
ലേക്ക്
صِرَاطٍ
സിറാതിൻ
path
മാര്‍ഗ്ഗത്തില്‍
مُّسْتَقِيمٍ
മുസ്തഖീമ
Straight
നേരായ
شَاكِراً لِأَنْعُمِهِ ٱجْتَبَاهُ وَهَدَاهُ إِلَىٰ صِرَاطٍ مُّسْتَقِيمٍ
ശാകിറൻ ലിഅന്ഉമിഹീ, ജ്തബാഹു വഹദാഹു ഇലാ സിറാതിൻ മുസ്തഖീമ
thankful for His Graces. He chose him and guided him to a Straight Path.
അദ്ദേഹം അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നവനായിരുന്നു. അല്ലാഹു അദ്ദേഹത്തെ തെരഞ്ഞെടുക്കുകയും ഏറ്റം നേരായ വഴിയില്‍ നയിക്കുകയും ചെയ്തു.
122
١٢٢
وَآتَيْنَاهُ
വആതൈനാഹു
and We gave him
അവന്ന് നാം നല്‍കുകയും ചെയ്തു
فِى
ഫീ
In
ഇല്‍
ٱلْدُّنْيَا
ദ്ദുന്യാ
world
ഈ ലോകത്ത്
حَسَنَةً
ഹസനതൻ,
a good
നന്മ
وَإِنَّهُ
വഇന്നഹൂ
And indeed, he
നിശ്ചയമായും അവന്‍
فِى
ഫീ
In
ഇല്‍
ٱلآخِرَةِ
ല്ആഖിറതി
the Hereafter
പരലോകത്ത്
لَمِنَ
ലമിന
among
ഇടയില്‍ തന്നെ
ٱلصَّالِحِينَ
സ്സാലിഹീന
the righteous
സജ്ജനങ്ങളില്‍ (പെട്ടവന്‍)
وَآتَيْنَاهُ فِى ٱلْدُّنْيَا حَسَنَةً وَإِنَّهُ فِى ٱلآخِرَةِ لَمِنَ ٱلصَّالِحِينَ
വആതൈനാഹു ഫീ ദ്ദുന്യാ ഹസനതൻ, വഇന്നഹൂ ഫീ ല്ആഖിറതി ലമിന സ്സാലിഹീന
And We gave him good in this world, and in the Hereafter he shall be of the righteous.
ഇഹലോകത്ത് അദ്ദേഹത്തിനു നാം നന്‍മ നല്‍കി. പരലോകത്തോ, ഉറപ്പായും അദ്ദേഹം സച്ചരിതരിലായിരിക്കും.
123
١٢٣
ثُمَّ
ഥുമ്മ
then
പിന്നെ
أَوْحَيْنَآ
അൗഹൈനാ
have revealed
നാം ബോധനം നല്‍കി
إِلَيْكَ
ഇലൈക
to you
നിനക്ക്
أَنِ
അനി
That
എന്ന്
ٱتَّبِعْ
ത്തബിഉ
Follow
നീ പിന്‍പറ്റുക
مِلَّةَ
മില്ലത
(the) religion
മാര്‍ഗ്ഗം
إِبْرَاهِيمَ
ഇബ്റാഹീമ
(of) Ibrahim
ഇബ്രാഹിമിന്‍റെ
حَنِيفاً
ഹനീഫൻ,
a true
ശുദ്ധഹൃദയനായ നിലയില്‍
وَمَا
വമാ
And whatever
ഇല്ല
كَانَ
കാന
is
ആയിരുന്നു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُشْرِكِينَ
ല്മുശ്റിഖീന
the polytheists
ബഹുദൈവ വിശ്വാസികള്‍
ثُمَّ أَوْحَيْنَآ إِلَيْكَ أَنِ ٱتَّبِعْ مِلَّةَ إِبْرَاهِيمَ حَنِيفاً وَمَا كَانَ مِنَ ٱلْمُشْرِكِينَ
ഥുമ്മ അൗഹൈനാ ഇലൈക അനി ത്തബിഉ മില്ലത ഇബ്റാഹീമ ഹനീഫൻ, വമാ കാന മിന ല്മുശ്റിഖീന
Then, We have inspired you. Follow the religion of Ibrahim (Abraham) Hanifa and he was not of the Mushrikun.
പിന്നീട് നിനക്കു നാം ബോധനം നല്‍കി, ഏറ്റം ചൊവ്വായ പാതയില്‍ നിലയുറപ്പിച്ച ഇബ്റാഹീമിന്‍റെ മാര്‍ഗം പിന്തുടരണമെന്ന്. അദ്ദേഹം ബഹുദൈവവിശ്വാസികളില്‍ പെട്ടവനായിരുന്നില്ല.
124
١٢٤
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും
جُعِلَ
ജുഉല
was appointed
നിശ്ചയിക്കപ്പെട്ടു
ٱلسَّبْتُ
സ്സബ്തു
the Sabbath
സാബത്ത് (സാബത്ത് ദിനാചരണം)
عَلَىٰ
അല
on
മേല്‍
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
ٱخْتَلَفُواْ
ഖ്തലഫൂ
differ
ഭിന്നിച്ച
فِيهِ
ഫീഹി,
in which
അതില്‍
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
رَبَّكَ
റബ്ബക
your Lord
നിന്‍റെ രക്ഷിതാവ്
لَيَحْكُمُ
ലയഹ്കുമു
will surely judge
വിധി കല്‍പ്പിക്കും
بَيْنَهُمْ
ബൈനഹും
among them
അവര്‍ക്കിടയില്‍
يَوْمَ
യൗമ
On the) day
നാളില്‍
ٱلْقِيَامَةِ
ല്ഖിയാമതി
(of) the Resurrection
ഉയിര്‍ത്തെഴുന്നേല്‍പ്പ്
فِيمَا
ഫീമാ
about what
എന്തിനേക്കുറിച്ച്
كَانُواْ
കാനൂ
they were
അവരായിരുന്നു
فِيهِ
ഫീഹി
in which
അതില്‍
يَخْتَلِفُونَ
യഖ്തലിഫൂന
they differ
അവര്‍ ഭിന്നിക്കുന്നു
إِنَّمَا جُعِلَ ٱلسَّبْتُ عَلَىٰ ٱلَّذِينَ ٱخْتَلَفُواْ فِيهِ وَإِنَّ رَبَّكَ لَيَحْكُمُ بَيْنَهُمْ يَوْمَ ٱلْقِيَامَةِ فِيمَا كَانُواْ فِيهِ يَخْتَلِفُونَ
ഇന്നമാ ജുഉല സ്സബ്തു അല ല്ലദീന ഖ്തലഫൂ ഫീഹി, വഇന്ന റബ്ബക ലയഹ്കുമു ബൈനഹും യൗമ ല്ഖിയാമതി ഫീമാ കാനൂ ഫീഹി യഖ്തലിഫൂന
The Sabbath was only prescribed for those who differed concerning it, and verily, your Lord will judge between them on the Day of Resurrection about that wherein they used to differ.
ശാബത്ത് ദിനാചരണം അക്കാര്യത്തില്‍ ഭിന്നിച്ചവരുടെ മേല്‍ മാത്രമാണ് നാം നടപ്പാക്കിയത്. നിന്‍റെ നാഥന്‍ അവര്‍ക്കിടയില്‍ ഭിന്നതയുള്ള കാര്യങ്ങളിലൊക്കെയും ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ തീര്‍പ്പ് കല്‍പിക്കും. തീര്‍ച്ച.
125
١٢٥
ٱدْعُ
ഇദ്ഉ
Invoke
നീ ക്ഷണിക്കുക
إِلِىٰ
ഇലാ
at
ലേക്ക്
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗം (ത്തില്‍)
رَبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവിന്‍റെ
بِٱلْحِكْمَةِ
ബിൽഹിക്മതി
with the wisdom
യുക്തിയോട് കൂടി
وَٱلْمَوْعِظَةِ
വൽമൗഉഴതി
and the instruction
ഉപദേശത്തോടും
ٱلْحَسَنَةِ
ല്ഹസനതി,
the good
നന്മ / നല്ല
وَجَادِلْهُم
വജാദ്‌ല്ഹും
and discuss with them
നീ അവരോട് സംവാദം നടത്തുക
بِٱلَّتِى
ബില്ലതീ
that which
യാതൊന്ന് കൊണ്ട്
هِىَ
ഹിയ
it (is)
അത്
أَحْسَنُ
അഹ്സനു,
(is) best
ഏറ്റവും നല്ലത്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
رَبَّكَ
റബ്ബക
your Lord
നിന്‍റെ രക്ഷിതാവ്
هُوَ
ഹുവ
him
അവനാണ്
أَعْلَمُ
അഉലമു
knows better
ഏറ്റവും നന്നായി അറിയുന്നവന്‍
بِمَن
ബിമൻ
for (those) who
ആളുകളെ കുറിച്ച്
ضَلَّ
ദല്ല
has strayed
പിഴച്ചുപോയ
عَن
ഉൻ
about
നിന്ന്
سَبِيلِهِ
സബീലിഹീ,
His way
അവന്‍റെ മാര്‍ഗത്തില്‍
وَهُوَ
വഹുവ
when he
അവന്‍
أَعْلَمُ
അഉലമു
knows better
ഏറ്റവും നന്നായി അറിയുന്നവനാണ്
بِٱلْمُهْتَدِينَ
ബിൽമുഹ്തദീന
of the guided ones
നേര്‍മാര്‍ഗ്ഗം പ്രാപിച്ചവരെ വരെ പറ്റി
ٱدْعُ إِلِىٰ سَبِيلِ رَبِّكَ بِٱلْحِكْمَةِ وَٱلْمَوْعِظَةِ ٱلْحَسَنَةِ وَجَادِلْهُم بِٱلَّتِى هِىَ أَحْسَنُ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ
ഇദ്ഉ ഇലാ സബീലി റബ്ബിക ബിൽഹിക്മതി വൽമൗഉഴതി ല്ഹസനതി, വജാദ്‌ല്ഹും ബില്ലതീ ഹിയ അഹ്സനു, ഇന്ന റബ്ബക ഹുവഅഉലമു ബിമൻ ദല്ല ഉൻ സബീലിഹീ, വഹുവഅഉലമു ബിൽമുഹ്തദീന
Invite to the Way of your Lord with wisdom and fair preaching, and argue with them in a way that is better. Truly, your Lord knows best who has gone astray from His Path, and He is the Best Aware of those who are guided.
യുക്തികൊണ്ടും സദുപദേശം കൊണ്ടും നീ ജനത്തെ നിന്‍റെ നാഥന്‍റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുക. ഏറ്റം നല്ല നിലയില്‍ അവരുമായി സംവാദം നടത്തുക. നിശ്ചയമായും നിന്‍റെ നാഥന്‍ തന്‍റെ നേര്‍വഴി വിട്ട് പിഴച്ചുപോയവരെ സംബന്ധിച്ച് നന്നായറിയുന്നവനാണ്. നേര്‍വഴി പ്രാപിച്ചവരെപ്പറ്റിയും സൂക്ഷ്മമായി അറിയുന്നവനാണവന്‍.
126
١٢٦
وَإِنْ
വഇൻ
and if
എങ്കില്‍
عَاقَبْتُمْ
ഉആഖബ്തും
you retaliate
നിങ്ങള്‍ പ്രതികാരം ചെയ്യുന്നു
فَعَاقِبُواْ
ഫഉആഖിബൂ
then retaliate
അപ്പോള്‍ നിങ്ങള്‍ പ്രതികാരം ചെയ്തുകൊള്ളുക
بِمِثْلِ
ബിമിഥ്‌ലി
with the like
യാതൊന്ന് പോലെ
مَا
മാ
that (which)
അത്
عُوقِبْتُمْ
ഊഖിബ്തും
you were afflicted
നിങ്ങളോട് പ്രതികാര നടപടി എടുക്കപ്പെട്ടു
بِهِ
ബിഹീ,
in it
അതില്‍
وَلَئِن
വലഇൻ
And if
എങ്കില്‍
صَبَرْتُمْ
സബർതും
you patiently endured
നിങ്ങള്‍ ക്ഷമിച്ചു
لَهُوَ
ലഹുവ
surely it (is)
അത് തന്നെയാണ്
خَيْرٌ
ഖൈറുൻ
(are) better
ഉത്തമം
لِّلصَّابِرينَ
ലിസ്സാബിറീന
for those who are patient
ക്ഷമാശീലര്‍ക്ക്
وَإِنْ عَاقَبْتُمْ فَعَاقِبُواْ بِمِثْلِ مَا عُوقِبْتُمْ بِهِ وَلَئِن صَبَرْتُمْ لَهُوَ خَيْرٌ لِّلصَّابِرينَ
വഇൻ ഉആഖബ്തും ഫഉആഖിബൂ ബിമിഥ്‌ലി മാ ഊഖിബ്തും ബിഹീ, വലഇൻ സബർതും ലഹുവഖൈറുൻ ലിസ്സാബിറീന
And if you punish, then punish them with the like of that with which you were afflicted. But if you endure patiently, verily, it is better for As-Sabirin.
നിങ്ങള്‍ പ്രതികാരം ചെയ്യുന്നുവെങ്കില്‍ ഇങ്ങോട്ട് അക്രമിക്കപ്പെട്ടതിന് തുല്യമായി അങ്ങോട്ടും ശിക്ഷാനടപടികള്‍ സ്വീകരിക്കുക. എന്നാല്‍ നിങ്ങള്‍ ക്ഷമിക്കുകയാണെങ്കില്‍ അറിയുക: അതുതന്നെയാണ് ക്ഷമാശീലര്‍ക്ക് കൂടുതലുത്തമം.
127
١٢٧
وَٱصْبِرْ
വസ്ബിർ
And be patient
നീ ക്ഷമിക്കുക
وَمَا
വമാ
and not
അല്ല
صَبْرُكَ
സബ്റുക
(is) your patience
നിന്‍റെ ക്ഷമ
إِلاَّ
ഇല്ലാ
except
ഒഴികെ / അല്ലാതെ
بِٱللَّهِ
ബില്ലാഹി,
in Allah
അല്ലാഹുവില്‍
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَحْزَنْ
തഹ്ഝൻ
grieve
താങ്കള്‍ വ്യസനിക്കുക
عَلَيْهِمْ
അലൈഹിം
on them
അവരുടെ പേരില്‍
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَكُ
തകു
there is
അതാണ്
فِى
ഫീ
In
ഇല്‍
ضَيْقٍ
ദൈഖിൻ
distress
ഞെരുക്കം (ത്തില്‍)
مِّمَّا
മിമ്മാ
than what
അതിനെ പറ്റി
يَمْكُرُونَ
യംകുറൂന
they plot
അവര്‍ കുതന്ത്രങ്ങള്‍ പ്രയോഗിക്കുന്നു
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
مَعَ
മഅ
(is) with
കൂടെ (ആകുന്നു)
ٱلَّذِينَ
ല്ലദീന
those who
യാതോരുത്തരുടെ
ٱتَّقَواْ
ത്തഖൗ
fear (Him)
സൂക്ഷ്മത പാലിക്കുന്ന
وَّٱلَّذِينَ
വല്ലദീന
and those who
യാതോരുത്തരുടെയും
هُم
ഹും
they
അവര്‍
مُّحْسِنُونَ
മുഹ്സിനൂന
(are) good-doers
നന്മ പ്രവര്‍ത്തിക്കുന്നവരാണ്
وَٱصْبِرْ وَمَا صَبْرُكَ إِلاَّ بِٱللَّهِ وَلاَ تَحْزَنْ عَلَيْهِمْ وَلاَ تَكُ فِى ضَيْقٍ مِّمَّا يَمْكُرُونَ
വസ്ബിർ വമാ സബ്റുക ഇല്ലാ ബില്ലാഹി, വലാ തഹ്ഝൻ അലൈഹിം വലാ തകു ഫീ ദൈഖിൻ മിമ്മാ യംകുറൂന
And endure you patiently (O Muhammad), your patience is not but from Allah. And grieve not over them (polytheists and pagans, etc.), and be not distressed because of what they plot.
നീ ക്ഷമിക്കുക. അല്ലാഹുവിന്‍റെ മഹത്തായ അനുഗ്രഹം കൊണ്ടുമാത്രമാണ് നിനക്ക് ക്ഷമിക്കാന്‍ കഴിയുന്നത്. അവരെപ്പറ്റി നീ ദുഃഖിക്കരുത്. അവരുടെ കുതന്ത്രങ്ങളെപ്പറ്റി വിഷമിക്കുകയും വേണ്ട.