Display Settings

Font Size 22px

النحل

An-Nahl

തേനീച്ച

Surah 16 127 verses Madani
70 ٧٠
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
خَلَقَكُمْ
ഖലഖകും
He created you
നിങ്ങളെ സൃഷ്ടിച്ചു
ثُمَّ
ഥുമ്മ
then
പിന്നെ
يَتَوَفَّاكُمْ
യതവഫ്ഫാകും,
causes you to die
നിങ്ങള്‍ മരിപ്പിക്കുന്നു
وَمِنكُم
വമിന്കും
And among you
നിങ്ങളിലുണ്ട്
مَّن
മൻ
(from Him) Who
ആളുകള്‍
يُرَدُّ
യുറദ്ദു
will be turned back
മടക്കപ്പെടുന്ന
إِلَىٰ
ഇലാ
to
ലേക്ക്
أَرْذَلِ
അർദലി
the worst
എറ്റവും താണ നിലയില്‍
ٱلْعُمُرِ
ല്ഉമുറി
(of) the age
ആയുസ്സിന്‍റെ
لِكَىْ
ലികൈ
so that
ആയത് അത്
لاَ
ലാ
not
ഇല്ല
يَعْلَمَ
യഅലമ
he will know
അയാള്‍ അറിയുക
بَعْدَ
ബഅദ
after
ശേഷം
عِلْمٍ
ഉല്മിൻ
(any) knowledge
അറിവിന്ന്
شَيْئاً
ശൈഅൻ,
a thing
ഒന്നും
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
عَلِيمٌ
ഉലീമുൻ
All-Knowing
എല്ലാം അറിയുന്നവനും
قَدِيرٌ
ഖദീർ
All-Powerful
കഴിവുറ്റവനുമാകുന്നു
وَٱللَّهُ خَلَقَكُمْ ثُمَّ يَتَوَفَّاكُمْ وَمِنكُم مَّن يُرَدُّ إِلَىٰ أَرْذَلِ ٱلْعُمُرِ لِكَىْ لاَ يَعْلَمَ بَعْدَ عِلْمٍ شَيْئاً إِنَّ ٱللَّهَ عَلِيمٌ قَدِيرٌ
വല്ലാഹു ഖലഖകും ഥുമ്മ യതവഫ്ഫാകും, വമിന്കും മൻ യുറദ്ദു ഇലാ അർദലി ല്ഉമുറി ലികൈ ലാ യഅലമ ബഅദ ഉല്മിൻ ശൈഅൻ, ഇന്നല്ലാഹ ഉലീമുൻ ഖദീർ
And Allah has created you and then He will cause you to die, and of you there are some who are sent back to senility, so that they know nothing after having known. Truly, Allah is All-Knowing, All-Powerful.
അല്ലാഹു നിങ്ങളെ സൃഷ്ടിച്ചു. പിന്നെ നിങ്ങളെ അവന്‍ മരിപ്പിക്കുന്നു. നിങ്ങളില്‍ ചിലര്‍ അങ്ങേയറ്റത്തെ വാര്‍ധക്യത്തിലേക്ക് തള്ളപ്പെടുന്നു. പലതും അറിയാവുന്ന അവസ്ഥക്കു ശേഷം ഒന്നും അറിയാത്ത സ്ഥിതിയിലെത്താനാണിത്. അല്ലാഹു എല്ലാം അറിയുന്നവനാണ്. എല്ലാറ്റിനും കഴിവുറ്റവനും.
71 ٧١
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
فَضَّلَ
ഫദ്ദല
bestowed
ശ്രേഷ്ടമാക്കി
بَعْضَكُمْ
ബഅദകും
some of you
നിങ്ങളില്‍ ചിലര്‍ക്ക്
عَلَىٰ
അലാ
on
മേല്‍
بَعْضٍ
ബഅദിൻ
others
മറ്റു ചിലരുടെ
فِى
ഫീ
In
ഇല്‍
ٱلْرِّزْقِ
റ്റിഝ്ഖി,
the provision
വിഭവം
فَمَا
ഫമാ
Then what
അപ്പോള്‍ അല്ല
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
فُضِّلُواْ
ഫുദ്ദിലൂ
were favoured
ശ്രേഷ്ടമാക്കപെട്ട
بِرَآدِّى
ബിറാദ്ദീ
would hand over
വിട്ടുകൊടുക്കുന്നവര്‍
رِزْقِهِمْ
റിഝ്ഖിഹിം
their provision
അവരുടെ വിഭവങ്ങള്‍
عَلَىٰ
അലാ
on
മേല്‍
مَا
മാ
that (which)
യാതൊന്ന്
مَلَكَتْ
മലകത്
possess
ഉടമപ്പെടുത്തിയ
أَيْمَانُهُمْ
ഐമാനുഹും
they rightfully
തങ്ങളുടെ വലം കൈകള്‍
فَهُمْ
ഫഹും
so they
എന്നിട്ടവര്‍
فِيهِ
ഫീഹി
in which
അതില്‍ നിന്ന്
سَوَآءٌ
സവാഉൻ,
(It is) same
സമന്‍മാരായിരിക്കും
أَفَبِنِعْمَةِ
അഫബിനിഉമതി
Then is it the Favor
അപ്പോള്‍ അനുഗ്രഹത്തെയാണോ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
يَجْحَدُونَ
യജ്ഹദൂന
they reject
അവര്‍ നിഷേധിക്കുന്നത്
وَٱللَّهُ فَضَّلَ بَعْضَكُمْ عَلَىٰ بَعْضٍ فِى ٱلْرِّزْقِ فَمَا ٱلَّذِينَ فُضِّلُواْ بِرَآدِّى رِزْقِهِمْ عَلَىٰ مَا مَلَكَتْ أَيْمَانُهُمْ فَهُمْ فِيهِ سَوَآءٌ أَفَبِنِعْمَةِ ٱللَّهِ يَجْحَدُونَ
വല്ലാഹു ഫദ്ദല ബഅദകും അലാ ബഅദിൻ ഫീ റ്റിഝ്ഖി, ഫമാ ല്ലദീന ഫുദ്ദിലൂ ബിറാദ്ദീ റിഝ്ഖിഹിം അലാ മാ മലകത് ഐമാനുഹും ഫഹും ഫീഹി സവാഉൻ, അഫബിനിഉമതില്ലാഹി യജ്ഹദൂന
And Allah has preferred some of you above others in wealth and properties. Then, those who are preferred will by no means hand over their wealth and properties to those whom their right hands possess, so that they may be equal with them in respect thereof . Do they then deny the Favour of Allah.
ആഹാര കാര്യത്തില്‍ അല്ലാഹു നിങ്ങളില്‍ ചിലരെ മറ്റു ചിലരെക്കാള്‍ മികവുറ്റവരാക്കിയിരിക്കുന്നു. എന്നാല്‍ മികവ് ലഭിച്ചവര്‍ തങ്ങളുടെ വിഭവം തങ്ങളുടെ ഭൃത്യന്‍മാര്‍ക്ക് വിട്ടുകൊടുക്കുന്നതിലൂടെ അവരെയൊക്കെ തങ്ങളെപ്പോലെ അതില്‍ സമന്‍മാരാക്കുന്നില്ല. അപ്പോള്‍ പിന്നെ അല്ലാഹുവിന്‍റെ അനുഗ്രഹത്തെയാണോ അവര്‍ നിഷേധിക്കുന്നത്.
72 ٧٢
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
جَعَلَ
ജഅല
made
ഉണ്ടാക്കിത്തന്നു
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
مِّنْ
മിൻ
from
ഇല്‍ നിന്ന്
أَنْفُسِكُمْ
അൻഫുസികും
yourselves
നിങ്ങളില്‍ തന്നെ
أَزْوَاجاً
അഝ്വാജൻ
(in) pairs
ഇണകളെ
وَجَعَلَ
വജഅല
and made
അവന്‍ ഉണ്ടാക്കുകയും ചെയ്തു
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
مِّنْ
മിൻ
from
ഇല്‍ നിന്ന്
أَزْوَاجِكُم
അഝ്വാജികും
your spouses
നിങ്ങളുടെ ഇണകള്‍
بَنِينَ
ബനീന
sons
പുത്രന്‍മാരെയും
وَحَفَدَةً
വഹഫദതൻ
and grandsons
പേരമക്കളെയും / പൗത്രന്‍മാരെയും
وَرَزَقَكُم
വറഝഖകും
and has provided for you
അവന്‍ നിങ്ങള്‍ക്ക് ആഹാരമായി നല്‍കുകയും ചെയ്തു
مِّنَ
മിന
from
നിന്ന്
ٱلطَّيِّبَاتِ
ത്ഥയ്യിബാതി,
the pure things
أَفَبِٱلْبَاطِلِ
അഫബിൽബാതിലി
Then in falsehood do
എന്നിട്ടും മിഥ്യയിലാണോ
يُؤْمِنُونَ
യുഅമിനൂന
believe
അവര്‍ വിശ്വസിക്കുന്നത്
وَبِنِعْمَةِ
വബിനിഉമതി
and the Favor
അനുഗ്രഹത്തെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
هُمْ
ഹും
they
അവര്‍
يَكْفُرُونَ
യക്ഫുറൂന
disbelieve
അവര്‍ നിഷേധിക്കുന്നു
وَٱللَّهُ جَعَلَ لَكُمْ مِّنْ أَنْفُسِكُمْ أَزْوَاجاً وَجَعَلَ لَكُمْ مِّنْ أَزْوَاجِكُم بَنِينَ وَحَفَدَةً وَرَزَقَكُم مِّنَ ٱلطَّيِّبَاتِ أَفَبِٱلْبَاطِلِ يُؤْمِنُونَ وَبِنِعْمَةِ ٱللَّهِ هُمْ يَكْفُرُونَ
വല്ലാഹു ജഅല ലകും മിൻ അൻഫുസികും അഝ്വാജൻ വജഅല ലകും മിൻ അഝ്വാജികും ബനീന വഹഫദതൻ വറഝഖകും മിനത്ഥയ്യിബാതി, അഫബിൽബാതിലി യുഅമിനൂന വബിനിഉമതില്ലാഹി ഹും യക്ഫുറൂന
And Allah has made for you wives of your own kind, and has made for you, from your wives, sons and grandsons, and has bestowed on you good provision. Do they then believe in false deities and deny the Favour of Allah.
അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ വര്‍ഗത്തില്‍ നിന്നുതന്നെ ഇണകളെ ഉണ്ടാക്കിത്തന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ ഇണകളിലൂടെ പുത്രന്‍മാരെയും നല്‍കി. പൗത്രന്‍മാരെയും. വിശിഷ്ട വസ്തുക്കള്‍ ആഹാരമായി തന്നു. എന്നിട്ടും ഇക്കൂട്ടര്‍ അസത്യത്തില്‍ വിശ്വസിക്കുകയാണോ. അല്ലാഹുവിന്‍റെ അനുഗ്രഹത്തെ അപ്പാടെ തള്ളിപ്പറയുകയും.
73 ٧٣
وَيَعْبُدُونَ
വയഅബുദൂന
And they worship
അവര്‍ പൂജിച്ച് / ആരാധിച്ചു കൊണ്ടിരിക്കുന്നു
مِن
മിൻ
From
യില്‍നിന്ന്
دُونِ
ദൂനി
instead of
പുറമെ / കൂടാതെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്
مَا
മാ
that (which)
യാതൊന്നിനെ
لاَ
ലാ
not
ഇല്ല
يَمْلِكُ
യംലികു
has power
അധീനപ്പെടുത്തുക
لَهُمْ
ലഹും
for them
അവര്‍ക്ക്
رِزْقاً
റിഝ്ഖൻ
provision
ആഹാരത്തെ
مِّنَ
മിന
against
നിന്ന്
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങളില്‍
وَٱلأَرْضِ
വൽഅർദി
and the earth
ഭൂമിയില്‍ നിന്നും
شَيْئاً
ശൈഅൻ
a thing
ഒന്നും
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
يَسْتَطِيعُونَ
യസ്തതീഉന
they will be able
അവര്‍ക്ക് കഴിയുക
وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لاَ يَمْلِكُ لَهُمْ رِزْقاً مِّنَ ٱلسَّمَاوَاتِ وَٱلأَرْضِ شَيْئاً وَلاَ يَسْتَطِيعُونَ
വയഅബുദൂന മിൻ ദൂനില്ലാഹി മാ ലാ യംലികു ലഹും റിഝ്ഖൻ മിനസ്സമാവാതി വൽഅർദി ശൈഅൻ വലാ യസ്തതീഉന
And they worship others besides Allah, such as do not and cannot own any provision for them from the heavens or the earth.
ആകാശഭൂമികളില്‍ നിന്ന് അവര്‍ക്ക് ആഹാരമൊന്നും നല്‍കാത്തവരെയും ഒന്നിനും കഴിയാത്തവരെയുമാണ് അല്ലാഹുവെക്കൂടാതെ അവര്‍ പൂജിച്ചുകൊണ്ടിരിക്കുന്നത്.
74 ٧٤
فَلاَ
ഫലാ
So (let) not
അത്കൊണ്ട് അരുത്
تَضْرِبُواْ
തദ്റിബൂ
put forth
നിങ്ങള്‍ ഉണ്ടാക്കുക
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
ٱلأَمْثَالَ
ല്അംഥാല,
the examples
തുല്യരെ / ഉപമകളെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
يَعْلَمُ
യഅലമു
knows
അറിയുന്നു
وَأَنْتُمْ
വഅന്തും
while you
നിങ്ങള്‍
لاَ
ലാ
not
ഇല്ല
تَعْلَمُونَ
തഅലമൂന
you will know
നിങ്ങള്‍ അറിയുന്നു
فَلاَ تَضْرِبُواْ لِلَّهِ ٱلأَمْثَالَ إِنَّ ٱللَّهَ يَعْلَمُ وَأَنْتُمْ لاَ تَعْلَمُونَ
ഫലാ തദ്റിബൂ ലില്ലാഹി ല്അംഥാല, ഇന്നല്ലാഹ യഅലമു വഅന്തും ലാ തഅലമൂന
So put not forward similitudes for Allah. Truly, Allah knows and you know not.
അതിനാല്‍ നിങ്ങള്‍ അല്ലാഹുവെമറ്റൊന്നുമായി സാദൃശ്യപ്പെടുത്തരുത്. തീര്‍ച്ചയായും അല്ലാഹുഎല്ലാം അറിയുന്നു. നിങ്ങള്‍ അറിയുന്നുമില്ല.
75 ٧٥
ضَرَبَ
ദറബ
sets forth
വിവരിച്ചിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
مَثَلاً
മഥലൻ
example
ഒരുപമ
عَبْداً
ഉബദൻ
A slave
ഒരടിമയെ
مَّمْلُوكاً
മംലൂകൻ
(who is) owned
ഉടമസ്ഥതയിലുള്ള
لاَّ
ലാ
(there is) no
ഇല്ല
يَقْدِرُ
യഖ്ദിറു
he has power
അയാള്‍ക്ക് കഴിയുക
عَلَىٰ
അലാ
on
മേല്‍
شَيْءٍ
ശൈഇൻ
thing
ഒന്നിനും
وَمَن
വമൻ
And whoever
ഒരുത്തനെയും
رَّزَقْنَاهُ
റഝഖ്നാഹു
We provided him
അവന്ന് നാം നല്‍കി
مِنَّا
മിന്നാ
among us
നമ്മില്‍ നിന്നും
رِزْقاً
റിഝ്ഖൻ
provision
വിഭവം
حَسَناً
ഹസനൻ
goodly
നല്ല
فَهُوَ
ഫഹുവ
Then he
എന്നിട്ടവന്‍
يُنْفِقُ
യുൻഫിഖു
spends
അവന്‍ ചെലവഴിക്കുന്നു
مِنْهُ
മിന്ഹു
from him
അതില്‍ നിന്ന്
سِرّاً
സിർറൻ
secretly
രഹസ്യമായിട്ട്
وَجَهْراً
വജഹ്റൻ,
and publicly
പരസ്യമായും
هَلْ
ഹൽ
Is (there)
ഉണ്ടോ
يَسْتَوُونَ
യസ്തവൂന,
They are equal
അവര്‍ തുല്യരാവുക
ٱلْحَمْدُ
അൽഹംദു
(All) the praises and thanks
സര്‍വ സ്തുതിയും
لِلَّهِ
ലില്ലാഹി,
to Allah
അല്ലാഹുവിന്
بَلْ
ബൽ
But
എന്നാല്‍
أَكْثَرُهُمْ
അക്ഥറുഹും
most of them
അവരിലധികപേരും
لاَ
ലാ
not
ഇല്ല
يَعْلَمُونَ
യഅലമൂന
know
മനസിലാക്കുന്നു
ضَرَبَ ٱللَّهُ مَثَلاً عَبْداً مَّمْلُوكاً لاَّ يَقْدِرُ عَلَىٰ شَيْءٍ وَمَن رَّزَقْنَاهُ مِنَّا رِزْقاً حَسَناً فَهُوَ يُنْفِقُ مِنْهُ سِرّاً وَجَهْراً هَلْ يَسْتَوُونَ ٱلْحَمْدُ لِلَّهِ بَلْ أَكْثَرُهُمْ لاَ يَعْلَمُونَ
ദറബല്ലാഹു മഥലൻ ഉബദൻ മംലൂകൻ ലാ യഖ്ദിറു അലാ ശൈഇൻ വമൻ റഝഖ്നാഹു മിന്നാ റിഝ്ഖൻ ഹസനൻ ഫഹുവയുൻഫിഖു മിന്ഹു സിർറൻ വജഹ്റൻ, ഹൽ യസ്തവൂന, അൽഹംദു ലില്ലാഹി, ബൽ അക്ഥറുഹും ലാ യഅലമൂന
Allah puts forward the example, a slave under the possession of another, he has no power of any sort, and, a man on whom We have bestowed a good provision from Us, and He spends thereof secretly and openly. Can they be equal. All the praises and thanks be to Allah. Nay, most of them know not.
അല്ലാഹു ഒരുദാഹരണം സമര്‍പ്പിക്കുന്നു: ഒരാള്‍ മറ്റൊരാളുടെ ഉടമയിലുള്ള അടിമയാണ്. അയാള്‍ക്കൊന്നിനും കഴിയില്ല, മറ്റൊരാള്‍, നാം നമ്മുടെ വകയായി നല്‍കിയ ഉത്തമമായ ആഹാര പദാര്‍ഥങ്ങളില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിച്ചുകൊണ്ടിരിക്കുന്നു. അവരിരുവരും തുല്യരാണോ? അല്ലാഹുവിന് സ്തുതി. എങ്കിലും അവരിലേറെ പേരും കാര്യം മനസ്സിലാക്കുന്നില്ല.
76 ٧٦
وَضَرَبَ
വദറബ
And sets forth
വിവരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
مَثَلاً
മഥലൻ
example
ഉപമ / ഉദാഹരണം
رَّجُلَيْنِ
റജുലൈനി
(of) two men
രണ്ടാളുകളെ
أَحَدُهُمَآ
അഹദുഹുമാ
one of them
അവരിലൊരാള്‍
أَبْكَمُ
അബ്കമു
(is) dumb
ഊമയാകുന്നു
لاَ
ലാ
not
ഇല്ല
يَقْدِرُ
യഖ്ദിറു
he has power
അവന്ന് കഴിയുക
عَلَىٰ
അലാ
on
മേല്‍
شَيْءٍ
ശൈഇൻ
thing
ഒന്നിനും
وَهُوَ
വഹുവ
when he
അവന്‍
كَلٌّ
കല്ലുൻ
(is) a burden
ഭാരമാകുന്നു
عَلَىٰ
അലാ
on
മേല്‍
مَوْلاهُ
മൗലാഹു
his master
അവന്‍റെ യജമാനന്
أَيْنَمَا
ഐനമാ
Wherever
എവിടെ തന്നെ
يُوَجِّههُّ
യുവജ്ജിഹ്ഹു
he directs him
അദ്ദേഹം അവനെ എവിടേക്ക് തിരിച്ചുവിട്ടാലും
لاَ
ലാ
not
ഇല്ല
يَأْتِ
യഅതി
will bring
അവന്‍ കൊണ്ട് വരിക
بِخَيْرٍ
ബിഖൈറിൻ,
of better
ഒരു നന്മയുമായും
هَلْ
ഹൽ
Is
ഉണ്ടോ
يَسْتَوِى
യസ്തവീ
(are) equal
സമമാവുക
هُوَ
ഹുവ
him
അവന്‍
وَمَن
വമൻ
And whoever
ഒരാളും
يَأْمُرُ
യഅമുറു
order
കല്‍പ്പിക്കുന്ന
بِٱلْعَدْلِ
ബിൽഉദ്ലി,
with justice
നീതിക്കുവേണ്ടി
وَهُوَ
വഹുവ
when he
അദ്ദേഹമാകട്ടെ
عَلَىٰ
അലാ
on
മേല്‍ (ആണ്)
صِرَاطٍ
സിറാതിൻ
path
മാര്‍ഗ്ഗത്തില്‍
مُّسْتَقِيمٍ
മുസ്തഖീം
Straight
നേരായ
وَضَرَبَ ٱللَّهُ مَثَلاً رَّجُلَيْنِ أَحَدُهُمَآ أَبْكَمُ لاَ يَقْدِرُ عَلَىٰ شَيْءٍ وَهُوَ كَلٌّ عَلَىٰ مَوْلاهُ أَيْنَمَا يُوَجِّههُّ لاَ يَأْتِ بِخَيْرٍ هَلْ يَسْتَوِى هُوَ وَمَن يَأْمُرُ بِٱلْعَدْلِ وَهُوَ عَلَىٰ صِرَاطٍ مُّسْتَقِيمٍ
വദറബല്ലാഹു മഥലൻ റജുലൈനി അഹദുഹുമാ അബ്കമു ലാ യഖ്ദിറു അലാ ശൈഇൻ വഹുവകല്ലുൻ അലാ മൗലാഹു ഐനമാ യുവജ്ജിഹ്ഹു ലാ യഅതി ബിഖൈറിൻ, ഹൽ യസ്തവീ ഹുവവമൻ യഅമുറു ബിൽഉദ്ലി, വഹുവഅലാ സിറാതിൻ മുസ്തഖീം
And Allah puts forward example of two men, one of them dumb, who has no power over anything, and he is a burden to his master, whichever way he directs him, he brings no good. Is such a man equal to one who commands justice, and is himself on a Straight Path.
അല്ലാഹു മറ്റൊരുദാഹരണം കൂടി നല്‍കുന്നു. രണ്ടാളുകള്‍. അവരിലൊരുവന്‍ ഊമയാണ്. ഒന്നിനും കഴിയാത്തവന്‍. അവന്‍ തന്‍റെ യജമാനന് ഒരു ഭാരമാണ്. അയാള്‍ അവനെ എവിടേക്കയച്ചാലും അവനൊരു നന്‍മയും വരുത്തുകയില്ല. അയാളും, സ്വയം നേര്‍വഴിയില്‍ നിലയുറപ്പിച്ച് നീതി കല്‍പിക്കുന്നവനും ഒരുപോലെയാണോ.
77 ٧٧
وَلِلَّهِ
വലില്ലാഹി
And to Allah belongs
അല്ലാഹുവിനാകുന്നു
غَيْبُ
ഘൈബു
(is the) unseen
അദൃശ്യജ്ഞാനമുള്ളത്
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങളിലെ
وَٱلأَرْضِ
വൽഅർദി,
and the earth
ഭൂമിയിലെയും
وَمَآ
വമാ
But not
അല്ല
أَمْرُ
അംറു
(the) command
കല്പന
ٱلسَّاعَةِ
സ്സാഉതി
the Hour
അന്ത്യനാളിന്‍റെ
إِلاَّ
ഇല്ലാ
except
അല്ലാതെ
كَلَمْحِ
കലംഹി
as a twinkling
ഇമ വെട്ടല്‍ പോലെ
ٱلْبَصَرِ
ല്ബസറി
(of) the eye
കണ്ണിന്‍റെ
أَوْ
അൗ
or
അല്ലെങ്കില്‍
هُوَ
ഹുവ
him
അത്
أَقْرَبُ
അഖ്റബു,
(were) nearer
എറ്റവും അടുത്തത് ആണ്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
عَلَىٰ
അലാ
on
മേല്‍
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ശൈഇൻ
thing
കാര്യത്തിനും
قَدِيرٌ
ഖദീർ
All-Powerful
കഴിവുള്ളവനാകുന്നു
وَلِلَّهِ غَيْبُ ٱلسَّمَاوَاتِ وَٱلأَرْضِ وَمَآ أَمْرُ ٱلسَّاعَةِ إِلاَّ كَلَمْحِ ٱلْبَصَرِ أَوْ هُوَ أَقْرَبُ إِنَّ ٱللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
വലില്ലാഹി ഘൈബു സ്സമാവാതി വൽഅർദി, വമാ അംറു സ്സാഉതി ഇല്ലാ കലംഹി ല്ബസറി അൗ ഹുവഅഖ്റബു, ഇന്നല്ലാഹ അലാ കുല്ലി ശൈഇൻ ഖദീർ
And to Allah belongs the unseen of the heavens and the earth. And the matter of the Hour is not but as a twinkling of the eye, or even nearer. Truly, Allah is Able to do all things.
ആകാശഭൂമികളില്‍ ഒളിഞ്ഞിരിക്കുന്നവയൊക്കെയും നന്നായറിയുന്നവന്‍ അല്ലാഹു മാത്രമാണ്.ആ അന്ത്യസമയം ഇമവെട്ടും പോലെ മാത്രമാണ്. അല്ലെങ്കില്‍ അതിനെക്കാള്‍ വേഗതയുള്ളത്. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്.
78 ٧٨
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
أَخْرَجَكُم
അഖ്റജകും
brought you forth
നിങ്ങളെ പുറത്ത് കൊണ്ട് വന്നു
مِّن
മിൻ
from
ഇല്‍ നിന്ന്
بُطُونِ
ബുതൂനി
(the) wombs
ഉദരങ്ങളില്‍
أُمَّهَاتِكُمْ
ഉമ്മഹാതികും
(of) your mothers
നിങ്ങളുടെ മാതാക്കളുടെ
لاَ
ലാ
not
ഇല്ല
تَعْلَمُونَ
തഅലമൂന
you will know
നിങ്ങള്‍ അറിഞ്ഞു കൂടുക
شَيْئاً
ശൈഅൻ
a thing
ഒരു വസ്തുവും
وَجَعَلَ
വജഅല
and made
അവന്‍ ഉണ്ടാക്കിത്തരികയും ചെയ്തു
لَكُمُ
ലകുമു
for you
നിങ്ങള്‍ക്ക്
ٱلْسَّمْعَ
സ്സംഉ
the hearing
കേള്‍വി ശക്തി
وَٱلأَبْصَارَ
വൽഅബ്സാറ
and the vision
കണ്ണുകളും
وَٱلأَفْئِدَةَ
വൽഅഫ്ഇദത,
and the feelings
ഹൃദയങ്ങളും
لَعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ ആയേക്കാന്‍
تَشْكُرُونَ
തശ്കുറൂന
(be) grateful
നിങ്ങള്‍ നന്ദി കാണിക്കുന്നവര്‍
وَٱللَّهُ أَخْرَجَكُم مِّن بُطُونِ أُمَّهَاتِكُمْ لاَ تَعْلَمُونَ شَيْئاً وَجَعَلَ لَكُمُ ٱلْسَّمْعَ وَٱلأَبْصَارَ وَٱلأَفْئِدَةَ لَعَلَّكُمْ تَشْكُرُونَ
വല്ലാഹു അഖ്റജകും മിൻ ബുതൂനി ഉമ്മഹാതികും ലാ തഅലമൂന ശൈഅൻ വജഅല ലകുമു സ്സംഉ വൽഅബ്സാറ വൽഅഫ്ഇദത, ലഅല്ലകും തശ്കുറൂന
And Allah has brought you out from the wombs of your mothers while you know nothing. And He gave you hearing, sight, and hearts that you might give thanks.
അല്ലാഹു നിങ്ങളെ മാതാക്കളുടെ ഉദരങ്ങളില്‍ നിന്ന് ഒന്നും അറിയാത്തവരായി പുറത്തേക്ക് കൊണ്ടുവന്നു; പിന്നെ നിങ്ങള്‍ക്ക് അവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും നല്‍കി. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍.
79 ٧٩
أَلَمْ
അലം
Do not
ഇല്ലേ
يَرَوْاْ
യറൗ
they see
അവര്‍ നോക്കി / കണ്ടു
إِلَىٰ
ഇലാ
to
ലേക്ക്
ٱلطَّيْرِ
ത്തൈറി
(of) the bird
പക്ഷികള്‍
مُسَخَّرَاتٍ
മുസഖ്ഖറാതിൻ
subjected
വിധേയമാക്കപ്പെട്ട
فِى
ഫീ
In
ഇല്‍
جَوِّ
ജവ്വി
the midst
അന്തരീക്ഷത്തില്‍
ٱلسَّمَآءِ
സ്സമാഇ
the heaven.
ആകാശത്ത്
مَا
മാ
that (which)
യാതൊന്നിനെ / ഇല്ല
يُمْسِكُهُنَّ
യുംസികുഹുന്ന
holds them
അവയെ പിടിച്ചു നിര്‍ത്തുന്നു
إِلاَّ
ഇല്ല
except
അല്ലാതെ
ٱللَّهُ
ല്ലാഹു,
the god
അല്ലാഹു
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍
ذٰلِكَ
ദാലിക
That
അത്
لَآيَاتٍ
ലആയാതിൻ
surely (are) the signs
ദൃഷ്ടാന്തങ്ങള്‍
لِّقَوْمٍ
ലിഖൗമിൻ
for a people
ജനങ്ങള്‍ക്ക്
يُؤْمِنُونَ
യുഅമിനൂന
believe
വിശ്വസിക്കുന്ന
أَلَمْ يَرَوْاْ إِلَىٰ ٱلطَّيْرِ مُسَخَّرَاتٍ فِى جَوِّ ٱلسَّمَآءِ مَا يُمْسِكُهُنَّ إِلاَّ ٱللَّهُ إِنَّ فِى ذٰلِكَ لَآيَاتٍ لِّقَوْمٍ يُؤْمِنُونَ
അലം യറൗ ഇലാ ത്തൈറി മുസഖ്ഖറാതിൻ ഫീ ജവ്വി സ്സമാഇ മാ യുംസികുഹുന്ന ഇല്ലല്ലാഹു, ഇന്ന ഫീ ദാലിക ലആയാതിൻ ലിഖൗമിൻ യുഅമിനൂന
Do they not see the birds held in the midst of the sky, None holds them but Allah. Verily, in this are clear proofs and signs for people who believe.
ഇവര്‍ പറവകളെ കാണുന്നില്ലേ. അന്തരീക്ഷത്തില്‍ അവഎവ്വിധം അധീനമാക്കപ്പെട്ടിരിക്കുന്നുവെന്ന്. അല്ലാഹുവല്ലാതെ ആരും അവയെ താങ്ങിനിര്‍ത്തുന്നില്ല. വിശ്വസിക്കുന്ന ജനത്തിന് ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.