Display Settings

Font Size 22px

النحل

An-Nahl

തേനീച്ച

Surah 16 127 verses Madani
20 ٢٠
وَٱلَّذِينَ
വല്ലദീന
and those who
യാതോരുവര്‍
يَدْعُونَ
യദ്ഊന
inviting
വിളിച്ചുപ്രാര്‍ത്ഥിക്കുന്നു
مِن
മിൻ
From
യില്‍നിന്ന്
دُونِ
ദൂനി
instead of
കൂടാതെ / പുറമെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിനെ
لاَ
ലാ
not
ഇല്ല
يَخْلُقُونَ
യഖ്ലുഖൂന
they invoke
അവര്‍ സൃഷ്ടിക്കുന്നു
شَيْئاً
ശൈഅൻ
a thing
ഒരു വസ്തുവിനെയും
وَهُمْ
വഹും
and they (are)
അവരാകട്ടെ
يُخْلَقُونَ
യുഖ്ലഖൂൻ
are created
സൃഷ്ടിക്കപ്പെടുന്നവരാണ്
وَٱلَّذِينَ يَدْعُونَ مِن دُونِ ٱللَّهِ لاَ يَخْلُقُونَ شَيْئاً وَهُمْ يُخْلَقُونَ
വല്ലദീന യദ്ഊന മിൻ ദൂനില്ലാഹി ലാ യഖ്ലുഖൂന ശൈഅൻ വഹും യുഖ്ലഖൂൻ
Those whom they invoke besides Allah have not created anything, but are themselves created.
അല്ലാഹുവെക്കൂടാതെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവരാരും ഒന്നും സൃഷ്ടിക്കുന്നില്ല. എന്നല്ല, അവര്‍ തന്നെ സൃഷ്ടിക്കപ്പെടുന്നവരാണ്.
21 ٢١
أَمْواتٌ
അംവാതുൻ
(They are) dead
മൃതശരീരങ്ങള്‍
غَيْرُ
ഘൈറു
never
ഇല്ലാത്ത
أَحْيَآءٍ
അഹ്യാഇൻ,
alive
ജീവന്‍
وَمَا
വമാ
And whatever
എന്തായാലും
يَشْعُرُونَ
യശ്ഉറൂന
they realize
അവർ മനസ്സിലാക്കുന്നു
أَيَّانَ
അയ്യാന
when
എപ്പോള്‍
يُبْعَثُونَ
യുബ്അഥൂൻ
they are raised up
അവര്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നത്
أَمْواتٌ غَيْرُ أَحْيَآءٍ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ
അംവാതുൻ ഘൈറു അഹ്യാഇൻ, വമാ യശ്ഉറൂന അയ്യാന യുബ്അഥൂൻ
dead, lifeless, and they know not when they will be raised up.
അവര്‍ മൃതശരീരങ്ങളാണ്. ജീവനില്ലാത്തവര്‍. തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എപ്പോഴെന്നുപോലും അവരറിയുന്നില്ല.
22 ٢٢
إِلٰهُكُمْ
ഇലാഹുകും
Your god
നിങ്ങളുടെ ദൈവം
إِلٰهٌ
ഇലാഹുൻ
(is) God
ദൈവം / ആരാധ്യന്‍ (ആകുന്നു)
وَاحِدٌ
വാഹിദുൻ,
One
ഏകന്‍
فَٱلَّذِينَ
ഫല്ലദീന
So those who
അപ്പോള്‍ യാതോരുത്തര്‍
لاَ
ലാ
not
ഇല്ല
يُؤْمِنُونَ
യുഅമിനൂന
believe
അവര്‍ വിശ്വസിക്കുന്നു
بِٱلآخِرَةِ
ബിൽആഖിറതി
for the Hereafter
പരലോകത്തില്‍
قُلُوبُهُم
ഖുലൂബുഹും
their hearts
അവരുടെ ഹൃദയങ്ങള്‍
مُّنكِرَةٌ
മുൻകിറതുൻ
refuse
നിഷേധിക്കുന്നവയാണ്
وَهُم
വഹും
while they
അവരാകട്ടെ
مُّسْتَكْبِرُونَ
മുസ്തക്ബിറൂൻ
(are) arrogant
അഹങ്കാരികളുമാണ്
إِلٰهُكُمْ إِلٰهٌ وَاحِدٌ فَٱلَّذِينَ لاَ يُؤْمِنُونَ بِٱلآخِرَةِ قُلُوبُهُم مُّنكِرَةٌ وَهُم مُّسْتَكْبِرُونَ
ഇലാഹുകും ഇലാഹുൻ വാഹിദുൻ, ഫല്ലദീന ലാ യുഅമിനൂന ബിൽആഖിറതി ഖുലൂബുഹും മുൻകിറതുൻ വഹും മുസ്തക്ബിറൂൻ
Your Ilah (God) is One Ilah. But for those who believe not in the Hereafter, their hearts deny, and they are proud.
നിങ്ങളുടെ ദൈവം ഏകദൈവമാണ്. എന്നാല്‍ പരലോകത്തില്‍ വിശ്വസിക്കാത്തവരുടെ ഹൃദയങ്ങള്‍ അതിനെ നിഷേധിക്കുന്നവയാണ്. അവര്‍ അഹങ്കാരികളാണ്.
23 ٢٣
لاَ
ലാ
not
ഇല്ല
جَرَمَ
ജറമ
doubt
സംശയം / തെറ്റ്
أَنَّ
അന്ന
that
നിശ്ചയം
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
يَعْلَمُ
യഅലമു
knows
അറിയുന്നു
مَا
മാ
that (which)
യാതൊന്നിനെ
يُسِرُّونَ
യുസിർറൂന
they conceal
അവര്‍ രഹസ്യമാക്കുന്നത്
وَمَا
വമാ
And whatever
ഉള്ളത്
يُعْلِنُونَ
തുഅലിനൂന,
they reveal
അവര്‍ പരസ്യമാക്കുന്ന / വെളിപ്പെടുത്തുന്നത്
إِنَّهُ
ഇന്നഹൂ
Indeed, He
തീര്‍ച്ചയായും അവന്‍
لاَ
ലാ
not
ഇല്ല
يُحِبُّ
യുഹിബ്ബു
love
ഇഷ്ടപ്പെടുക
ٱلْمُسْتَكْبِرِينَ
ല്മുസ്തക്ബിറീൻ
the arrogant ones
അഹങ്കാരികളെ
لاَ جَرَمَ أَنَّ ٱللَّهَ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ إِنَّهُ لاَ يُحِبُّ ٱلْمُسْتَكْبِرِينَ
ലാ ജറമ അന്നല്ലാഹ യഅലമു മാ യുസിർറൂന വമാ തുഅലിനൂന, ഇന്നഹൂ ലാ യുഹിബ്ബു ല്മുസ്തക്ബിറീൻ
Certainly, Allah knows what they conceal and what they reveal. Truly, He likes not the proud.
അവര്‍ ഒളിപ്പിച്ചുവെക്കുന്നതും തെളിയിച്ചുകാണിക്കുന്നതും അല്ലാഹു അറിയുന്നു. അഹങ്കാരികളെ അവന്‍ ഇഷ്ടപ്പെടുന്നില്ല, തീര്‍ച്ച.
24 ٢٤
وَإِذَا
വഇദാ
And when
അപ്പോള്‍
قِيلَ
ഖീല
it is said
ചോദിക്കപെടുക
لَهُمْ
ലഹും
for them
അവരോട്
مَّاذَآ
മാദാ
What
എന്താകുന്നു
أَنْزَلَ
അൻഝല
(is) the One Who
അവതരിപ്പിച്ചത് / ഇറക്കിയത്
رَبُّكُمْ
റബ്ബുകും,
your Lord
നിങ്ങളുടെ രക്ഷിതാവ്
قَالُواْ
ഖാലൂ
They say
അവര്‍ പറയും
أَسَاطِيرُ
അസാതീറു
Stories
പുരാണകഥകള്‍
ٱلأَوَّلِينَ
ല്അവ്വലീൻ
(of) the former
പൂര്‍വ്വികരുടെ
وَإِذَا قِيلَ لَهُمْ مَّاذَآ أَنْزَلَ رَبُّكُمْ قَالُواْ أَسَاطِيرُ ٱلأَوَّلِينَ
വഇദാ ഖീല ലഹും മാദാ അൻഝല റബ്ബുകും, ഖാലൂ അസാതീറു ല്അവ്വലീൻ
And when it is said to them: What is it that your Lord has sent down. They say: Tales of the men of old.
നിങ്ങളുടെ നാഥന്‍ ഇറക്കിത്തന്നത് എന്താണെന്ന് ചോദിച്ചാല്‍ അവര്‍ പറയും: പൂര്‍വികരുടെ പഴങ്കഥകള്‍.
25 ٢٥
لِيَحْمِلُواْ
ലിയഹ്മിലൂ
That they may bear
അവര്‍ വഹിക്കുന്നതിനായി
أَوْزَارَهُمْ
അൗഝാറഹും
their burdens
അവരുടെ ഭാരങ്ങള്‍
كَامِلَةً
കാമിലതൻ
(in) full
പൂര്‍ണ്ണമായും
يَوْمَ
യൗമ
(On the) day
നാളില്‍
ٱلْقِيَامَةِ
ല്ഖിയാമതി,
(of) the Resurrection
ഉയിര്‍ത്തെഴുന്നേല്‍പ്പ്
وَمِنْ
വമിൻ
And from
നിന്ന്
أَوْزَارِ
അൗഝാറി
the burdens
ഭാരങ്ങളില്‍
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തരുടെ
يُضِلُّونَهُمْ
യുദില്ലൂനഹും
they misled them
അവര്‍ അവരെ വഴിപിഴപ്പിക്കുന്നു
بِغَيْرِ
ബിഘൈറി
without
കൂടാതെ
عِلْمٍ
ഉല്മിൻ,
(any) knowledge
ഒരു അറിവും
أَلاَ
അലാ
Unquestionably
അറിയുക
سَآءَ
സാഅ
evil
ചീത്തയായി
مَا
മാ
that (which)
യാതൊന്ന്
يَزِرُونَ
യഝിറൂൻ
they bear
അവര്‍ പേറുന്നത് / വഹിക്കുന്നത്
لِيَحْمِلُواْ أَوْزَارَهُمْ كَامِلَةً يَوْمَ ٱلْقِيَامَةِ وَمِنْ أَوْزَارِ ٱلَّذِينَ يُضِلُّونَهُمْ بِغَيْرِ عِلْمٍ أَلاَ سَآءَ مَا يَزِرُونَ
ലിയഹ്മിലൂ അൗഝാറഹും കാമിലതൻ യൗമ ല്ഖിയാമതി, വമിൻ അൗഝാറി ല്ലദീന യുദില്ലൂനഹും ബിഘൈറി ഉല്മിൻ, അലാ സാഅ മാ യഝിറൂൻ
They will bear their own burdens in full on the Day of Resurrection, and also of the burdens of those whom they misled without knowledge. Evil indeed is that which they shall bear.
ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ തങ്ങളുടെ പാപഭാരം പൂര്‍ണമായും ചുമക്കാനാണിത് ഇടവരുത്തുക. ഒരു വിവരവുമില്ലാതെ തങ്ങള്‍ വഴിപിഴപ്പിച്ചു കൊണ്ടിരിക്കുന്നവരുടെ പാപഭാരങ്ങളില്‍ ഒരു പങ്കും അവര്‍ പേറേണ്ടിവരും. അറിയുക: എത്ര ചീത്ത ഭാരമാണ് അവര്‍ ചുമന്നുകൊണ്ടിരിക്കുന്നത്.
26 ٢٦
قَدْ
ഖദ്
Surely
തീര്‍ച്ചയായും
مَكَرَ
മകറ
plotted
കുതന്ത്രം പ്രയോഗിച്ചിട്ടുണ്ട്
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
مِنْ
മിൻ
from
ഇല്‍ നിന്ന്
قَبْلِهِمْ
ഖബ്ലിഹിം
(were) before them
അവര്‍ക്ക് മുമ്പുള്ള
فَأَتَى
ഫഅത
but came
അപ്പോള്‍ ചെന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
بُنْيَانَهُمْ
ബുന്യാനഹും
(at) their building
അവരുടെ കെട്ടിടങ്ങളിലേക്ക്
مِّنَ
മിനൽ
against
നിന്ന്
ٱلْقَوَاعِدِ
ഖവാഉദി
the foundations
അടിത്തറകളിലൂടെ
فَخَرَّ
ഫൻഹാറ
so fell
അങ്ങനെ പൊളിഞ്ഞുവീണു
عَلَيْهِمُ
അലൈഹിമു
on them
അവരുടെമേല്‍
ٱلسَّقْفُ
സ്സഖ്ഫു
the roof
ആ മേല്‍പുര
مِن
മിൻ
From
യില്‍നിന്ന്
فَوْقِهِمْ
ഫൗഖിഹിം
above them
അവരുടെ മുകള്‍ ഭാഗത്ത്
وَأَتَاهُمُ
വഅതാഹുമു
and came to them
അവര്‍ക്ക് വന്നെത്തുകയും ചെയ്തു
ٱلْعَذَابُ
ല്ഉദാബു
the punishment
ശിക്ഷ
مِنْ
മിൻ
from
ഇല്‍ നിന്ന്
حَيْثُ
ഹൈഥു
where
എവിടെ
لاَ
ലാ
not
ഇല്ല
يَشْعُرُونَ
യശ്ഉറൂൻ
they realize it
അവര്‍ക്ക് മനസ്സിലാവുക / അറിയുക
قَدْ مَكَرَ ٱلَّذِينَ مِنْ قَبْلِهِمْ فَأَتَى ٱللَّهُ بُنْيَانَهُمْ مِّنَ ٱلْقَوَاعِدِ فَخَرَّ عَلَيْهِمُ ٱلسَّقْفُ مِن فَوْقِهِمْ وَأَتَاهُمُ ٱلْعَذَابُ مِنْ حَيْثُ لاَ يَشْعُرُونَ
ഖദ് മകറ ല്ലദീന മിൻ ഖബ്ലിഹിം ഫഅതല്ലാഹു ബുന്യാനഹും മിനൽ ഖവാഉദി ഫൻഹാറ അലൈഹിമു സ്സഖ്ഫു മിൻ ഫൗഖിഹിം വഅതാഹുമു ല്ഉദാബു മിൻ ഹൈഥു ലാ യശ്ഉറൂൻ
Those before them indeed plotted, but Allah struck at the foundation of their building, and then the roof fell down upon them, from above them, and the torment overtook them from directions they did not perceive.
അവര്‍ക്കു മുമ്പുള്ളവരും ഇങ്ങനെ പല തന്ത്രങ്ങളും പ്രയോഗിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ കെട്ടിയുണ്ടാക്കിയ കൗശലപ്പുരയുടെ അസ്ഥിവാരം തന്നെ അല്ലാഹു തകര്‍ത്തുകളഞ്ഞു. അതോടെ അതിന്‍റെ മേല്‍പ്പുര അവരുടെ മേല്‍ തകര്‍ന്നുവീണു. അവര്‍ക്കറിയാത്ത ഭാഗത്തു നിന്നാണ് ശിക്ഷകള്‍ അവര്‍ക്കു മേല്‍ വന്നുവീണത്.
27 ٢٧
ثُمَّ
ഥുമ്മ
then
പിന്നീട്
يَوْمَ
യൗമ
(On the) day
നാളില്‍
ٱلْقِيَامَةِ
ല്ഖിയാമതി
(of) [the] Resurrection
ഉയിര്‍ത്തെഴുന്നേല്‍പ്പ്
يُخْزِيهِمْ
യുഖ്ഝീഹിം
He will disgrace them
അവന്‍ അവരെ അപമാനിക്കും
وَيَقُولُ
വയഖൂലു
and will say
അവന്‍ ചോദിക്കുകയും ചെയ്യും
أَيْنَ
ഐന
wherever
എവിടെ
شُرَكَآئِىَ
ശുറകാഇയ
(are) My partners
എന്‍റെ പങ്കാളികള്‍
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
كُنْتُمْ
കുംതും
you have been
നിങ്ങളായിരുന്നു
تُشَاقُّونَ
തുശാഖ്ഖൂന
oppose
നിങ്ങള്‍ ചേരിതിരിഞ്ഞു മല്‍സരിക്കുന്നു
فِيهِمْ
ഫീഹിം,
among them
അവരുടെ കാര്യത്തില്‍
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
أُوتُواْ
ഊതൂ
were given
അവര്‍ക്ക് നല്‍കപ്പെട്ടു
ٱلْعِلْمَ
ല്ഉല്മ
the knowledge
അറിവ് / വിജ്ഞാനം
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلْخِزْىَ
ല്ഖിഝ്യ
the disgrace
അപമാനം
ٱلْيَوْمَ
ല്യൗമ
today
ഇന്ന്
وَٱلْسُّوۤءَ
വസ്സൂഅ
and evil
ദുസ്ഥിതിയും
عَلَى
അല
over
മേല്‍ (ആകുന്നു)
ٱلْكَافِرِينَ
ല്കാഫിറീൻ
the disbelievers
സത്യനിഷേധികള്‍ക്ക്
ثُمَّ يَوْمَ ٱلْقِيَامَةِ يُخْزِيهِمْ وَيَقُولُ أَيْنَ شُرَكَآئِىَ ٱلَّذِينَ كُنْتُمْ تُشَاقُّونَ فِيهِمْ قَالَ ٱلَّذِينَ أُوتُواْ ٱلْعِلْمَ إِنَّ ٱلْخِزْىَ ٱلْيَوْمَ وَٱلْسُّوۤءَ عَلَى ٱلْكَافِرِينَ
ഥുമ്മ യൗമ ല്ഖിയാമതി യുഖ്ഝീഹിം വയഖൂലു ഐന ശുറകാഇയ ല്ലദീന കുംതും തുശാഖ്ഖൂന ഫീഹിം, ഖാല ല്ലദീന ഊതൂ ല്ഉല്മ ഇന്ന ല്ഖിഝ്യ ല്യൗമ വസ്സൂഅ അല ല്കാഫിറീൻ
Then, on the Day of Resurrection, He will disgrace them and will say: Where are My partners concerning whom you used to disagree and dispute. Those who have been given the knowledge will say: Verily, Disgrace this Day and misery are upon the disbelievers.
പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍ അല്ലാഹു അവരെ നിന്ദ്യരാക്കും. അവന്‍ അവരോടിങ്ങനെ ചോദിക്കും: ഇപ്പോള്‍ എന്‍റെ പങ്കാളികളെവിടെ? അവര്‍ക്കു വേണ്ടിയായിരുന്നുവല്ലോ നിങ്ങള്‍ ചേരിതിരിഞ്ഞു തര്‍ക്കിച്ചിരുന്നത്. അറിവുള്ളവര്‍ പറയും: ഇന്ന് നിന്ദ്യതയും ശിക്ഷയും സത്യനിഷേധികള്‍ക്കു തന്നെ.
28 ٢٨
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
تَتَوَفَّاهُمُ
തതവഫ്ഫാഹുമു
take them in death
അവരെ മരിപ്പിക്കും
ٱلْمَلائِكَةُ
ല്മലാഇകതു
the Angels
മലക്കുകള്‍
ظَالِمِى
ഴാലിമീ
(while) wronging
അക്രമകാരികളായ നിലയില്‍
أَنْفُسِهِمْ
അൻഫുസിഹിം,
themselves
സ്വന്തത്തോട്
فَأَلْقَوُاْ
ഫഅല്ഖൗ
then they would offer
അപ്പോൾ അവർ വാഗ്ദാനം ചെയ്യും
ٱلسَّلَمَ
സ്സലമ
the peace
സമാധാനം
مَا
മാ
that (which)
ഇല്ല
كُنَّا
കുന്നാ
we are
നാം ആയിരുന്നു
نَعْمَلُ
നഅമലു
do
ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു
مِن
മിൻ
From
യില്‍നിന്ന്
سُوۤءٍ
സൂഇൻ,
evil
തിന്മ
بَلَىٰ
ബലാ
Nay
അതെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
عَلِيمٌ
ഉലീമുൻ
All-Knowing
നന്നായറിയുന്നവന്‍
بِمَا
ബിമാ
for what
യാതൊന്നിനെ പറ്റി
كُنْتُمْ
കുംതും
you have been
നിങ്ങള്‍ ആയിരുന്നത്
تَعْمَلُونَ
തഅമലൂന്‍
you do
പ്രവര്‍ത്തിക്കുന്നവര്‍
ٱلَّذِينَ تَتَوَفَّاهُمُ ٱلْمَلائِكَةُ ظَالِمِى أَنْفُسِهِمْ فَأَلْقَوُاْ ٱلسَّلَمَ مَا كُنَّا نَعْمَلُ مِن سُوۤءٍ بَلَىٰ إِنَّ ٱللَّهَ عَلِيمٌ بِمَا كُنْتُمْ تَعْمَلُونَ
അല്ലദീന തതവഫ്ഫാഹുമു ല്മലാഇകതു ഴാലിമീ അൻഫുസിഹിം, ഫഅല്ഖൗ സ്സലമ മാ കുന്നാ നഅമലു മിൻ സൂഇൻ, ബലാ ഇന്നല്ലാഹ ഉലീമുൻ ബിമാ കുംതും തഅമലூൻ
Those whose lives the angels take while they are doing wrong to themselves. Then, they will make submission. We used not to do any evil. Yes. Truly, Allah is All-Knower of what you used to do.
തങ്ങളോട് തന്നെ ദ്രോഹം ചെയ്തു കൊണ്ടിരിക്കെ മലക്കുകള്‍ ജീവന്‍ പിടിച്ചെടുക്കുമ്പോള്‍ അവര്‍ അല്ലാഹുവിന് കീഴ്പെടും. ഞങ്ങള്‍ തെറ്റൊന്നും ചെയ്തിരുന്നില്ലല്ലോ എന്നു പറയുകയും ചെയ്യും. എന്നാല്‍, നിശ്ചയമായും നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി നന്നായറിയുന്നവനാണ് അല്ലാഹു.
29 ٢٩
فَٱدْخُلُوۤاْ
ഫാദ്ഖുലൂ
So enter
അതിനാല്‍ നിങ്ങള്‍ പ്രവേശിക്കുവിന്‍
أَبْوَابَ
അബ്വാബ
gates
കവാടങ്ങളിലൂടെ
جَهَنَّمَ
ജഹന്നമ
(of) Hell
നരകത്തിന്‍റെ
خَالِدِينَ
ഖാലിദീന
abiding forever
നിത്യവാസികളായ നിലയില്‍
فِيهَا
ഫീഹാ,
therein
അവിടെ
فَلَبِئْسَ
ഫലബിഅസ
Surely, wretched
അപ്പോള്‍ എത്രയോ ചീത്ത തന്നെ
مَثْوَى
മഥ്വാ
(is the) abode
ഭവനം / വാസസ്ഥലം
ٱلْمُتَكَبِّرِينَ
ല്മുസ്തക്ബിറീൻ
(of) the arrogant
അഹങ്കാരികളുടെ
فَٱدْخُلُوۤاْ أَبْوَابَ جَهَنَّمَ خَالِدِينَ فِيهَا فَلَبِئْسَ مَثْوَى ٱلْمُتَكَبِّرِينَ
ഫാദ്ഖുലൂ അബ്വാബ ജഹന്നമ ഖാലിദീന ഫീഹാ, ഫലബിഅസ മഥ്വാ ല്മുസ്തക്ബിറീൻ
So enter the gates of Hell, to abide therein , and indeed, what an evil abode will be for the arrogant.
അതിനാല്‍ നരക കവാടങ്ങളിലൂടെ കടന്നുകൊള്ളുക. നിങ്ങളവിടെ നിത്യവാസികളായിരിക്കും. അഹങ്കാരികളുടേത് എത്ര ചീത്തസങ്കേതം.