Display Settings

Font Size 22px

النحل

An-Nahl

തേനീച്ച

Surah 16 127 verses Madani
90 ٩٠
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
يَأْمُرُ
യഅ്‌മുറു
order
കല്‍പിക്കുന്നു
بِٱلْعَدْلِ
ബിൽ-ഉദ്‌ലി
with justice
നീതി ചെയ്യാന്‍
وَٱلإحْسَانِ
വഅൽ-ഇഹ്‌സാനി
and the good
നന്മ പ്രവര്‍ത്തിക്കാനും
وَإِيتَآءِ
വഈതാഇ
and giving
നല്‍കാനും
ذِى
ധീ
having
ഉള്ളവര്‍ക്ക്
ٱلْقُرْبَىٰ
അൽ-ഖുർബാ
near relatives
കുടുംബ ബന്ധം
وَيَنْهَىٰ
വയൻഹാ
and forbids
അവന്‍ വിരോധിക്കുകയും ചെയ്യുന്നു
عَنِ
ഉനി
from
കള്‍
ٱلْفَحْشَاءِ
അൽ-ഫഹ്‌ശാഇ
the immorality
നീച വൃത്തി
وَٱلْمُنْكَرِ
വഅൽ-മുൻകരി
and the bad
നിഷിദ്ധവും
وَٱلْبَغْىِ
വഅൽ-ബഗ്‌യി
and the oppression
അതിക്രമവും
يَعِظُكُمْ
യഅിസുകും
advises you
അവന്‍ നിങ്ങളെ ഉപദേശിക്കുന്നു
لَعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ ആയേക്കാം
تَذَكَّرُونَ
തധക്കറൂന
remember
നിങ്ങള്‍ ചിന്തിക്കുന്ന / ഓര്‍ക്കുന്ന
إِنَّ ٱللَّهَ يَأْمُرُ بِٱلْعَدْلِ وَٱلإحْسَانِ وَإِيتَآءِ ذِى ٱلْقُرْبَىٰ وَيَنْهَىٰ عَنِ ٱلْفَحْشَاءِ وَٱلْمُنْكَرِ وَٱلْبَغْىِ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ
ഇന്ന അല്ലാഹ യഅ്‌മുറു ബിൽ-ഉദ്‌ലി വഅൽ-ഇഹ്‌സാനി വഈതാഇ ധീ അൽ-ഖുർബാ വയൻഹാ ഉനി അൽ-ഫഹ്‌ശാഇ വഅൽ-മുൻകരി വഅൽ-ബഗ്‌യി യഅിസുകും ലഅല്ലകും തധക്കറൂന
Verily, Allah enjoins Al-Adl (justice) and Al-Ihsan, and giving (help) to kith and kin and forbids Al-Fahsha' (all evil deeds), and Al-Munkar (all that is prohibited by Islamic law), and Al-Baghy (all kinds of oppression), He admonishes you, that you may take heed.
നീതിപാലിക്കണമെന്നും നന്‍മചെയ്യണമെന്നും കുടുംബ ബന്ധമുള്ളവര്‍ക്ക് സഹായം നല്‍കണമെന്നും അല്ലാഹു കല്‍പിക്കുന്നു. നീചവും നിഷിദ്ധവും അതിക്രമവും വിലക്കുകയും ചെയ്യുന്നു. അവന്‍ നിങ്ങളെ ഉപദേശിക്കുകയാണ്. നിങ്ങള്‍ കാര്യം മനസ്സിലാക്കാന്‍.
91 ٩١
وَأَوْفُواْ
വഔഫൂ
And give full
നിങ്ങള്‍ പാലിക്കുവിന്‍
بِعَهْدِ
ബിഉഹ്‌ദി
(the) Covenant
കരാര്‍
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
إِذَا
ഇധാ
when
ആല്‍
عَاهَدتُّمْ
ഉഹദ്‌ത്തും
you have taken a covenant
നിങ്ങള്‍ കരാര്‍ ചെയ്തു
وَلاَ
വലാ
and not
അരുത്
تَنقُضُواْ
തൻഖുദൂ
break
നിങ്ങള്‍ ലംഘിക്കുക
ٱلأَيْمَانَ
അൽ-അയ്‌മാന
(of) the oath
ശപഥങ്ങളെ
بَعْدَ
ബഅ്‌ദ
after
ശേഷം
تَوْكِيدِهَا
തൗകീദിഹാ
their confirmation
അതിനെ ബാലപ്പെടുത്തിയതിന്‍റെ
وَقَدْ
വഖദ്‌
and verily
എന്നാല്‍
جَعَلْتُمُ
ജഅൽതുമു
you have made
നിങ്ങള്‍ ആക്കിയിരിക്കെ
ٱللَّهَ
അല്ലാഹ
Allah
അല്ലാഹുവിനെ
عَلَيْكُمْ
ഉലയ്‌കും
to you
നിങ്ങള്‍ക്ക്
كَفِيلاً
കഫീലൻ
a surety
സാക്ഷിയായി
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
يَعْلَمُ
യഅ്‌ലമു
knows
അറിയുന്നു
مَا
മാ
that (which)
യാതൊന്നിനെ
تَفْعَلُونَ
തഫ്‌അലൂന
you do
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്
وَأَوْفُواْ بِعَهْدِ ٱللَّهِ إِذَا عَاهَدتُّمْ وَلاَ تَنقُضُواْ ٱلأَيْمَانَ بَعْدَ تَوْكِيدِهَا وَقَدْ جَعَلْتُمُ ٱللَّهَ عَلَيْكُمْ كَفِيلاً إِنَّ ٱللَّهَ يَعْلَمُ مَا تَفْعَلُونَ
വഔഫൂ ബിഉഹ്‌ദി അല്ലാഹി ഇധാ ഉഹദ്‌ത്തും വലാ തൻഖുദൂ അൽ-അയ്‌മാന ബഅ്‌ദ തൗകീദിഹാ വഖദ്‌ ജഅൽതുമു അല്ലാഹ ഉലയ്‌കും കഫീലൻ ഇന്ന അല്ലാഹ യഅ്‌ലമു മാ തഫ്‌അലൂന
And fulfil the Covenant of Allah when you have covenanted, and break not the oaths after you have confirmed them, and indeed you have appointed Allah your surety. Verily, Allah knows what you do.
നിങ്ങള്‍ അല്ലാഹുവോട് പ്രതിജ്ഞ ചെയ്താല്‍ പൂര്‍ണമായും പാലിക്കുക. അല്ലാഹുവെ സാക്ഷിയാക്കി നിങ്ങള്‍ ചെയ്തുറപ്പിക്കുന്ന സത്യങ്ങളൊന്നും ലംഘിക്കരുത്. നിങ്ങള്‍ ചെയ്യുന്നതൊക്കെയും അല്ലാഹു അറിയുന്നുണ്ട്.
92 ٩٢
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَكُونُواْ
തകൂനൂ
be
ആകുക
كَٱلَّتِى
കആല്ലതീ
like her who
ഒരുവളെ പോലെ
نَقَضَتْ
നഖദത്‌
untwists
അവള്‍ ഉടച്ചു
غَزْلَهَا
ഗസ്‌ലഹാ
her spun yarn
അവളുടെ നൂല്‍
مِن
മിൻ
From
നിന്ന്
بَعْدِ
ബഅ്‌ദി
after
ശേഷം
قُوَّةٍ
ഖുവ്വതിൻ
power
ശക്തമായതിന്‍റെ
أَنكَاثاً
അൻകാഥൻ
(into) untwisted strands
ഇഴകളായി
تَتَّخِذُونَ
തത്തഖിധൂന
You take
നിങ്ങള്‍ സ്വീകരിക്കുന്നു
أَيْمَانَكُمْ
അയ്‌മാനകും
your oaths
നിങ്ങളുടെ ശപഥങ്ങളെ
دَخَلاً
ദഖലൻ
(as) a deception
ചതിമാര്‍ഗ്ഗമായി
بَيْنَكُمْ
ബയ്‌നകും
between you
നിങ്ങള്‍ക്കിടയില്‍
أَن
അൻ
that
അത്
تَكُونَ
തകൂന
(there) be
ആയിത്തീരാന്‍
أُمَّةٌ
ഉമ്മതുൻ
a people
ഒരു വിഭാഗം
هِىَ
ഹിയ
it (is)
അത്
أَرْبَى
അർബാ
more numerous
ഏറെ വളര്‍ന്നു
مِنْ
മിൻ
from
ഇല്‍ നിന്ന്
أُمَّةٍ
ഉമ്മതിൻ
(of) people
വിഭാഗം
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും
يَبْلُوكُمُ
യബ്‌ലൂകുമു
tests you
നിങ്ങളെ പരീക്ഷിക്കുന്നതിന്
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
بِهِ
ബിഹി
in it
അത്
وَلَيُبَيِّنَنَّ
വലയുബയ്യിനന്ന
And He will make clear
തീര്‍ച്ചയായും അവന്‍ വ്യക്തമാക്കിത്തരിക തന്നെ ചെയ്യും
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
يَوْمَ
യൗമ
On the) day
നാളില്‍
ٱلْقِيَامَةِ
അൽ-ഖിയാമതി
(of) [the] Resurrection
ഉയിര്‍ത്തെഴുന്നേല്‍പ്പ്
مَا
മാ
that (which)
യാതൊന്നിനെ
كُنْتُمْ
കുംതും
you have been
നിങ്ങള്‍ ആയിരുന്ന
فِيهِ
ഫീഹി
in which
അതില്‍
تَخْتَلِفُونَ
തഖ്‌തലിഫൂന
differing
ഭിന്നിച്ചു കൊണ്ടിരുന്നവര്‍
وَلاَ تَكُونُواْ كَٱلَّتِى نَقَضَتْ غَزْلَهَا مِن بَعْدِ قُوَّةٍ أَنكَاثاً تَتَّخِذُونَ أَيْمَانَكُمْ دَخَلاً بَيْنَكُمْ أَن تَكُونَ أُمَّةٌ هِىَ أَرْبَى مِنْ أُمَّةٍ إِنَّمَا يَبْلُوكُمُ ٱللَّهُ بِهِ وَلَيُبَيِّنَنَّ لَكُمْ يَوْمَ ٱلْقِيَامَةِ مَا كُنْتُمْ فِيهِ تَخْتَلِفُونَ
വലാ തകൂനൂ ക ആല്ലതീ നഖദത്‌ ഗസ്‌ലഹാ മിൻ ബഅ്‌ദി ഖുവ്വതിൻ അൻകാഥൻ തത്തഖിധൂന അയ്‌മാനകും ദഖലൻ ബയ്‌നകും അൻ തകൂന ഉമ്മതുൻ ഹിയ അർബാ മിൻ ഉമ്മതിൻ ഇന്നമാ യബ്‌ലൂകുമു അല്ലാഹു ബിഹി വലയുബയ്യിനന്ന ലകും യൗമ അൽ-ഖിയാമതി മാ കുംതും ഫീഹി തഖ്‌തലിഫൂന
And be not like her who undoes the thread which she has spun after it has become strong, by taking your oaths a means of deception among yourselves, lest a nation may be more numerous than another nation. Allah only tests you by this. And on the Day of Resurrection, He will certainly make clear to you that wherein you used to differ.
ഭദ്രതയോടെ നൂല്‍ നൂറ്റ ശേഷം അത് പല തുണ്ടുകളാക്കി പൊട്ടിച്ചു കളഞ്ഞവളെപ്പോലെ നിങ്ങളാകരുത്. ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തേക്കാള്‍ കൂടുതല്‍ നേടാനായി നിങ്ങള്‍ നിങ്ങളുടെ ശപഥങ്ങളെ പരസ്പരം വഞ്ചനോപാധിയാക്കരുത്. അതിലൂടെ അല്ലാഹു നിങ്ങളെ പരീക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നിങ്ങള്‍ ഭിന്നിച്ചിരുന്ന കാര്യങ്ങളുടെ നിജസ്ഥിതി നിങ്ങള്‍ക്കവന്‍ വ്യക്തമാക്കിത്തരിക തന്നെ ചെയ്യും.
93 ٩٣
وَلَوْ
വലൗ
And if
എങ്കില്‍
شَآءَ
ശാഅ
wills
ഉദ്ദേശിച്ചിരുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
لَجَعَلَكُمْ
ലജഅലകും
He (would have) made you
അവന്‍ നിങ്ങളെ ആക്കുമായിരുന്നു
أُمَّةً
ഉമ്മതൻ
community
സമുദായം
وَاحِدَةً
വാഹിദതൻ
single
ഒറ്റ
وَلـٰكِن
വലാകിൻ
but
പക്ഷെ
يُضِلُّ
യുദില്ലു
lets go astray
അവന്‍ വഴിപിഴവിലാക്കുന്നു
مَن
മൻ
(are some) who
ഒരുത്തരെ
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
وَيَهْدِى
വയഹ്‌ദീ
and guides
അവന്‍ നേര്‍വഴിയിലാക്കുന്നു
مَن
മൻ
(are some) who
ഒരുത്തരെ
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
وَلَتُسْأَلُنَّ
വലതുസ്അലുന്ന
And surely you will be questioned
തീര്‍ച്ചയായും നിങ്ങള്‍ ചോദിക്കപെടുക തന്നെ ചെയ്യും
عَمَّا
ഉമ്മാ
of what
യാതൊന്നിനെ പറ്റി
كُنْتُمْ
കുംതും
you have been
നിങ്ങള്‍ ആയിരുന്ന
تَعْمَلُونَ
തഅ്‌മലൂന
you do
പ്രവര്‍ത്തിക്കുന്നവര്‍
وَلَوْ شَآءَ ٱللَّهُ لَجَعَلَكُمْ أُمَّةً وَاحِدَةً وَلـٰكِن يُضِلُّ مَن يَشَآءُ وَيَهْدِى مَن يَشَآءُ وَلَتُسْأَلُنَّ عَمَّا كُنْتُمْ تَعْمَلُونَ
വലൗ ശാഅ അല്ലാഹു ലജഅലകും ഉമ്മതൻ വാഹിദതൻ വലാകിൻ യുദില്ലു മൻ യശാഉ വയഹ്‌ദീ മൻ യശാഉ വലതുസ്അലുന്ന ഉമ്മാ കുംതും തഅ്‌മലൂന
And had Allah willed, He could have made you (all) one nation, but He sends astray whom He wills and guides whom He wills. But you shall certainly be called to account for what you used to do.
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ നിങ്ങളെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാല്‍ അവനിച്ഛിക്കുന്നവരെ അവന്‍ വഴികേടിലാക്കുന്നു. അവനിച്ഛിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദിക്കപ്പെടും.
94 ٩٤
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَتَّخِذُوۤاْ
തത്തഖിധൂ
take
നിങ്ങള്‍ ആക്കുക
أَيْمَانَكُمْ
അയ്‌മാനകും
your oaths
നിങ്ങളുടെ ശപഥങ്ങളെ
دَخَلاً
ദഖലൻ
(as) a deception
ചതിപ്രയോഗം
بَيْنَكُمْ
ബയ്‌നകും
between you
നിങ്ങള്‍ക്കിടയില്‍
فَتَزِلَّ
ഫതസില്ല
lest, should slip
അപ്പോള്‍ ഇടറിപ്പോകും
قَدَمٌ
ഖദമുൻ
a foot
പാദം
بَعْدَ
ബഅ്‌ദ
after
ശേഷം
ثُبُوتِهَا
ഥുബൂതിഹാ
it is firmly planted
അത് ഉറച്ചതിന്‍റെ
وَتَذُوقُواْ
വതധൂഖൂ
and you would taste
നിങ്ങള്‍ അനുഭവിക്കുകയും ചെയ്യും
ٱلْسُّوۤءَ
അസ്സൂഅ
the evil
ദോഷം
بِمَا
ബിമാ
for what
യാതൊന്ന്
صَدَدتُّمْ
സദദ്‌ത്തും
ou hindered
നിങ്ങള്‍ തടഞ്ഞത് കാരണം
عَن
ഉന്‌
about
നിന്ന്
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗത്തില്‍
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَلَكُمْ
വലകും
And for you
നിങ്ങള്‍ക്കുണ്ട്
عَذَابٌ
ഉധാബുൻ
(is) a punishment
ശിക്ഷ
عَظِيمٌ
ഉസീമുൻ
great
ഭയങ്കരമായ
وَلاَ تَتَّخِذُوۤاْ أَيْمَانَكُمْ دَخَلاً بَيْنَكُمْ فَتَزِلَّ قَدَمٌ بَعْدَ ثُبُوتِهَا وَتَذُوقُواْ ٱلْسُّوۤءَ بِمَا صَدَدتُّمْ عَن سَبِيلِ ٱللَّهِ وَلَكُمْ عَذَابٌ عَظِيمٌ
വലാ തത്തഖിധൂ അയ്‌മാനകും ദഖലൻ ബയ്‌നകും ഫതസില്ല ഖദമുൻ ബഅ്‌ദ ഥുബൂതിഹാ വതധൂഖൂ അസ്സൂഅ ബിമാ സദദ്‌ത്തും ഉന്‌ സബീലി അല്ലാഹി വലകും ഉധാബുൻ ഉസീമുൻ
And make not your oaths, a means of deception among yourselves, lest a foot may slip after being firmly planted, and you may have to taste the evil of having hindered from the Path of Allah, and yours will be a great torment.
നിങ്ങള്‍ നിങ്ങളുടെ ശപഥങ്ങളെ പരസ്പരം വഞ്ചനോപാധിയാക്കരുത്. അങ്ങനെ ചെയ്താല്‍ സത്യത്തില്‍ നിലയുറപ്പിച്ച ശേഷം കാലിടറാനും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തടഞ്ഞതിന്‍റെ പേരില്‍ ദുരിതമനുഭവിക്കാനും അതിടവരുത്തും. പിന്നെ നിങ്ങള്‍ക്ക് അതിഭയങ്കരമായ ശിക്ഷയുണ്ടാകും.
95 ٩٥
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَشْتَرُواْ
തശ്‌തറൂ
sell
നിങ്ങള്‍ വാങ്ങുക
بِعَهْدِ
ബിഉഹ്‌ദി
(the) Covenant
കരാറിന്നു (പകരമായി)
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ثَمَناً
ഥമനൻ
(for) a price
വില
قَلِيلاً
ഖലീലൻ
a little
തുച്ഛമായ
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും
عِنْدَ
ഉന്‌ദ
near
അടുത്ത്
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
هُوَ
ഹുവ
him
അത് / അവന്‍
خَيْرٌ
ഖയ്‌റുൻ
(are) better
ഉത്തമം
لَّكُمْ
ലകും
for you
നിങ്ങള്‍ക്ക്
إِن
ഇൻ
Whether
എങ്കില്‍
كُنْتُمْ
കുംതും
you have been
നിങ്ങള്‍ ആകുന്നു
تَعْلَمُونَ
തഅ്‌ലമൂന
you will know
നിങ്ങള്‍ അറിയുന്നവര്‍
وَلاَ تَشْتَرُواْ بِعَهْدِ ٱللَّهِ ثَمَناً قَلِيلاً إِنَّمَا عِنْدَ ٱللَّهِ هُوَ خَيْرٌ لَّكُمْ إِن كُنْتُمْ تَعْلَمُونَ
വലാ തശ്‌തറൂ ബിഉഹ്‌ദി അല്ലാഹി ഥമനൻ ഖലീലൻ ഇന്നമാ ഉന്‌ദ അല്ലാഹി ഹുവ ഖയ്‌റുൻ ലകും ഇൻ കുംതും തഅ്‌ലമൂന
And purchase not a small gain at the cost of Allah's Covenant. Verily, What is with Allah is better for you if you did but know.
അല്ലാഹുവുമായുള്ള പ്രതിജ്ഞകള്‍ നിങ്ങള്‍ നിസ്സാരവിലയ്ക്ക് വില്‍ക്കരുത്. സംശയം വേണ്ട, അല്ലാഹുവിന്‍റെ അടുത്തുള്ളതു തന്നെയാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നവരെങ്കില്‍.
96 ٩٦
مَا
മാ
that (which)
ഉള്ള (യാതൊന്ന്)
عِندَكُمْ
ഉന്‌ദകും
you have
നിങ്ങളുടെ അടുക്കല്‍
يَنفَدُ
യൻഫദു
will be exhausted
തീര്‍ന്നു പോകും
وَمَا
വമാ
And whatever
ഉള്ളത്
عِندَ
ഉന്‌ദ
(are) near
അടുത്ത്
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
بَاقٍ
ബാഖിൻ
(will) be remaining
അവശേഷിക്കുന്നത്
وَلَنَجْزِيَنَّ
വലനജ്‌സിയന്ന
And surely We will pay
നാം പ്രതിഫലം നല്‍കുക തന്നെ ചെയ്യും
ٱلَّذِينَ
ആല്ലധീന
Those who
യാതോരുത്തര്‍ക്ക്
صَبَرُوۤاْ
സബറൂ
(are) patient
അവര്‍ ക്ഷമിച്ചു
أَجْرَهُمْ
അജ്‌റഹും
their reward
അവരുടെ പ്രതിഫലം
بِأَحْسَنِ
ബിഅഹ്‌സനി
to (the) best
എറ്റവും നല്ലതനുസരിച്ചു
مَا
മാ
that (which)
യാതൊന്നിനെ
كَانُواْ
കാനൂ
they were
അവരായിരുന്ന
يَعْمَلُونَ
യഅ്‌മലൂന
they do
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന
مَا عِندَكُمْ يَنفَدُ وَمَا عِندَ ٱللَّهِ بَاقٍ وَلَنَجْزِيَنَّ ٱلَّذِينَ صَبَرُوۤاْ أَجْرَهُمْ بِأَحْسَنِ مَا كَانُواْ يَعْمَلُونَ
മാ ഉന്‌ദകും യൻഫദു വമാ ഉന്‌ദ അല്ലാഹി ബാഖിൻ വലനജ്‌സിയന്ന ആല്ലധീന സബറൂ അജ്‌റഹും ബിഅഹ്‌സനി മാ കാനൂ യഅ്‌മലൂന
Whatever is with you, will be exhausted, and whatever with Allah will remain. And those who are patient, We will certainly pay them a reward in proportion to the best of what they used to do .
നിങ്ങളുടെ വശമുള്ളത് തീര്‍ന്നുപോകും. ബാക്കിയാവുന്നത് അല്ലാഹുവിന്‍റെ വശമുള്ളത് മാത്രം. തീര്‍ച്ചയായും ക്ഷമപാലിക്കുന്നവര്‍ക്ക് നാം അവരുടെ നന്‍മനിറഞ്ഞ കര്‍മങ്ങള്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കും.
97 ٩٧
مَنْ
മൻ
Who
ആര്‍
عَمِلَ
ഉമില
does
പ്രവര്‍ത്തിച്ചു
صَالِحاً
സാലിഹൻ
a righteous (child)
ഉത്തമമായത്
مِّن
മിൻ
from
ഇല്‍ നിന്ന്
ذَكَرٍ
ധകറിൻ
(the) male
ആണില്‍
أَوْ
അവ്
or
അല്ലെങ്കില്‍
أُنْثَىٰ
ഉൻഥാ
a female
പെണ്ണില്‍ നിന്നോ
وَهُوَ
വഹുവ
when he
അയാള്‍ ആയിരിക്കെ
مُؤْمِنٌ
മുഅ്‌മിനുൻ
(is) a believer
സത്യവിശ്വാസി
فَلَنُحْيِيَنَّهُ
ഫലനുഹ്‌യിയന്നഹൂ
then surely We will give him life
ആ ആളെ തീര്‍ച്ചയായും നാം ജീവിപ്പിക്കുന്നതാണ്
حَيَاةً
ഹയാതൻ
a life
ജീവിതം
طَيِّبَةً
തയ്യിബതൻ
pure
മെച്ചമായ
وَلَنَجْزِيَنَّهُمْ
വലനജ്‌സിയന്നഹും
and We will pay them
അവര്‍ക്ക് നാം പ്രതിഫലം നല്‍കുന്നതുമാണ്
أَجْرَهُم
അജ്‌റഹും
their reward
അവരുടെ പ്രതിഫലം
بِأَحْسَنِ
ബിഅഹ്‌സനി
to (the) best
എറ്റവും നല്ലതനുസരിച്ചു
مَا
മാ
that (which)
യാതൊന്നിനെ
كَانُواْ
കാനൂ
they were
അവരായിരുന്ന
يَعْمَلُونَ
യഅ്‌മലൂന
they do
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന
مَنْ عَمِلَ صَالِحاً مِّن ذَكَرٍ أَوْ أُنْثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُواْ يَعْمَلُونَ
മൻ ഉമില സാലിഹൻ മിൻ ധകറിൻ അവ് ഉൻഥാ വഹുവ മുഅ്‌മിനുൻ ഫലനുഹ്‌യിയന്നഹൂ ഹയാതൻ തയ്യിബതൻ വലനജ്‌സിയന്നഹും അജ്‌റഹും ബിഅഹ്‌സനി മാ കാനൂ യഅ്‌മലൂന
Whoever works righteousness, whether male or female, while he is a true believer verily, to him We will give a good life, and We shall pay them certainly a reward in proportion to the best of what they used to do.
പുരുഷനോ സ്ത്രീയോ ആരാവട്ടെ. സത്യവിശ്വാസിയായിരിക്കെ സല്‍ക്കര്‍മം പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിശ്ചയമായും നാം മെച്ചപ്പെട്ട ജീവിതം നല്‍കും. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതില്‍ ഏറ്റം ഉത്തമമായതിന് അനുസൃതമായ പ്രതിഫലവും നാമവര്‍ക്ക് കൊടുക്കും.
98 ٩٨
فَإِذَا
ഫഇധാ
Then when
ഇനി ആയാല്‍
قَرَأْتَ
ഖറഅ്‌ത
you recite
നീ ഓതി
ٱلْقُرْآنَ
അൽ-ഖുർആന
the Quran
ഖുര്‍ആന്‍
فَٱسْتَعِذْ
ഫസ്തഅിധ്‌
then seek refuge
അപ്പോള്‍ നീ ശരണം തേടിക്കൊള്ളുക
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
مِنَ
മിന
from
ഇല്‍ നിന്ന്
ٱلشَّيْطَانِ
അശ്ശയ്‌താനി
the Shaitaan
പിശാചില്‍
ٱلرَّجِيمِ
അർ-റജീമി
the rejected
ശപിക്കപ്പെട്ട
فَإِذَا قَرَأْتَ ٱلْقُرْآنَ فَٱسْتَعِذْ بِٱللَّهِ مِنَ ٱلشَّيْطَانِ ٱلرَّجِيمِ
ഫഇധാ ഖറഅ്‌ത അൽ-ഖുർആന ഫസ്തഅിധ്‌ ബില്ലാഹി മിന അശ്ശയ്‌താനി അർ-റജീമി
So when you want to recite the Qur'an, seek refuge with Allah from Shaitan (Satan), the outcast.
നീ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവോട് ശരണം തേടുക.
99 ٩٩
إِنَّهُ
ഇന്നഹൂ
Indeed, He
നിശ്ചയം അവന്‍/തീര്‍ച്ചയായും അവന്‍
لَيْسَ
ലയ്‌സ
not
ഇല്ല
لَهُ
ലഹൂ
to him
അവന്ന്
سُلْطَانٌ
സുൽതാനുൻ
(is) any authority
അധികാരം
عَلَىٰ
ഉലാ
on
മേല്‍
ٱلَّذِينَ
ആല്ലധീന
Those who
യാതോരുത്തരുടെ
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
وَعَلَىٰ
വഉലാ
and on
മേലും
رَبِّهِمْ
റബ്ബിഹിം
their Lord
അവരുടെ നാഥന്‍
يَتَوَكَّلُونَ
യതവക്കലൂന
they put their trust
അവര്‍ ഭരമേല്‍പിക്കുന്നു
إِنَّهُ لَيْسَ لَهُ سُلْطَانٌ عَلَىٰ ٱلَّذِينَ آمَنُواْ وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ
ഇന്നഹൂ ലയ്‌സ ലഹൂ സുൽതാനുൻ ഉലാ ആല്ലധീന ആമനൂ വഉലാ റബ്ബിഹിം യതവക്കലൂന
Verily, He has no power over those who believe and put their trust only in their Lord.
സത്യവിശ്വാസം സ്വീകരിക്കുകയും തങ്ങളുടെ നാഥനില്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവരുടെ മേല്‍ പിശാചിന് ഒട്ടും സ്വാധീനമില്ല.