Display Settings

Font Size 22px

النحل

An-Nahl

തേനീച്ച

Surah 16 127 verses Madani
100 ١٠٠
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും
سُلْطَانُهُ
സുൽതാനുഹൂ
his authority
അവന്‍റെ അധികാരം
عَلَىٰ
ഉലാ
on
മേല്‍
ٱلَّذِينَ
ആല്ലധീന
Those who
യാതോരുത്തരില്‍
يَتَوَلَّوْنَهُ
യതവല്ലൗനഹൂ
take him as an ally
അവരവനെ രക്ഷാധികാരിയാക്കുന്നു
وَٱلَّذِينَ
വആല്ലധീന
and those who
ഒരുത്തരും
هُم
ഹും
they
അവര്‍
بِهِ
ബിഹി
in it
അവനോട്
مُشْرِكُونَ
മുശ്‌റികൂന
associate partners
പങ്ക് ചേര്‍ക്കുന്നവരാകുന്നു
إِنَّمَا سُلْطَانُهُ عَلَىٰ ٱلَّذِينَ يَتَوَلَّوْنَهُ وَٱلَّذِينَ هُم بِهِ مُشْرِكُونَ
ഇന്നമാ സുൽതാനുഹൂ ഉലാ ആല്ലധീന യതവല്ലൗനഹൂ വആല്ലധീന ഹും ബിഹി മുശ്‌റികൂന
His power is only over those who obey and follow him (Satan), and those who join partners with Him.
പിശാചിനെ രക്ഷാധികാരിയാക്കുകയും അവന്‍റെ പ്രേരണമൂലം അല്ലാഹുവില്‍ പങ്കുചേര്‍ക്കുകയും ചെയ്യുന്നവരുടെ മേല്‍ മാത്രമാണ് അവന് സ്വാധീനമുള്ളത്.
101 ١٠١
وَإِذَا
വഇദാ
And when
അപ്പോള്‍
بَدَّلْنَآ
ബദ്ദൽനാ
We can change
നാം പകരമാക്കി
آيَةً
ആയതൻ
a sign
ഒരു വചനത്തെ
مَّكَانَ
മകാന
(in) place
സ്ഥാനത്ത്
آيَةٍ
ആയതിൻ,
any sign
ഒരു ദൃഷ്ടാന്തത്തിന്‍റെ
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹുവാകട്ടെ
أَعْلَمُ
അഉലമു
knows better
ഏറ്റവും നന്നായറിയുന്നവന്‍
بِمَا
ബിമാ
for what
യാതൊന്നില്‍
يُنَزِّلُ
യുനഝ്ഴിലു
He sends down
അവതരിപ്പിക്കുന്ന
قَالُوۤاْ
ഖാലൂ
They said
അവര്‍ പറയുകയായി
إِنَّمَآ
ഇന്നമാ
only
നിശ്ചയമായും
أَنتَ
അന്ത
You
നീ തന്നെ
مُفْتَرٍ
മുഫ്തറിൻ,
(are) an inventor
കേട്ടിച്ചമയ്ക്കുന്നവന്‍
بَلْ
ബൽ
But
എന്നാല്‍
أَكْثَرُهُمْ
അക്ഥറുഹും
most of them
അവരിലധികപേരും
لاَ
ലാ
not
ഇല്ല
يَعْلَمُونَ
യഅലമൂന
know
അവര്‍ അറിയുന്നു
وَإِذَا بَدَّلْنَآ آيَةً مَّكَانَ آيَةٍ وَٱللَّهُ أَعْلَمُ بِمَا يُنَزِّلُ قَالُوۤاْ إِنَّمَآ أَنتَ مُفْتَرٍ بَلْ أَكْثَرُهُمْ لاَ يَعْلَمُونَ
വഇദാ ബദ്ദൽനാ ആയതൻ മകാന ആയതിൻ, വല്ലാഹു അഉലമു ബിമാ യുനഝ്ഴിലു ഖാലൂ ഇന്നമാ അന്ത മുഫ്തറിൻ, ബൽ അക്ഥറുഹും ലാ യഅലമൂന
And when We change a Verse in place of another, and Allah knows the best of what He sends down, they say: You are but a Muftari. Nay, but most of them know not.
ഒരു വചനത്തിനു പകരമായി മറ്റൊരു വചനം നാം അവതരിപ്പിക്കുമ്പോള്‍ താന്‍ എന്താണ് അവതരിപ്പിക്കുന്നതെന്ന് അല്ലാഹുവിന് നന്നായറിയാം അവര്‍ പറയും: നീ ഇത് കൃത്രിമമായി കെട്ടിയുണ്ടാക്കുന്നവന്‍ മാത്രമാണ്. എന്നാല്‍ യാഥാര്‍ഥ്യം അതല്ല, അവരിലേറെപ്പേരും കാര്യമറിയുന്നില്ല.
102 ١٠٢
قُلْ
ഖുൽ
Say
പറയുക
نَزَّلَهُ
നഝ്ഴലഹൂ
Has brought it down
അതിനെ അവതരിപ്പിച്ചു
رُوحُ
റൂഹു
Spirit
ആത്മാവ്
ٱلْقُدُسِ
ല്ഖുദുസി
the Holy
പരിശുദ്ധ
مِن
മിൻ
From
യില്‍നിന്ന്
رَّبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവില്‍
بِٱلْحَقِّ
ബിൽഹഖ്ഖി
in the truth
സത്യംകൊണ്ട് / യാഥാര്‍ഥ്യപൂര്‍വം
لِيُثَبِّتَ
ലിയുഥബ്ബിത
to make firm
അത് ഉറപ്പിച്ചു നിര്‍ത്താന്‍
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തരെ
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
وَهُدًى
വഹുദൻ
and a guidance
മാര്‍ഗ്ഗദര്‍ശനമായും
وَبُشْرَىٰ
വബുശ്റാ
and glad tidings
സന്തോഷവാര്‍ത്തയായും
لِلْمُسْلِمِينَ
ലിൽമുസ്‌ലിമീന
for the Muslims
കീഴ്‌വണങ്ങി ജീവിക്കുന്നവര്‍ക്ക്
قُلْ نَزَّلَهُ رُوحُ ٱلْقُدُسِ مِن رَّبِّكَ بِٱلْحَقِّ لِيُثَبِّتَ ٱلَّذِينَ آمَنُواْ وَهُدًى وَبُشْرَىٰ لِلْمُسْلِمِينَ
ഖുൽ നഝ്ഴലഹൂ റൂഹു ല്ഖുദുസി മിൻ റബ്ബിക ബിൽഹഖ്ഖി ലിയുഥബ്ബിത ല്ലദീന ആമനൂ വഹുദൻ വബുശ്റാ ലിൽമുസ്‌ലിമീന
Say Ruh-ul-Qudus [Jibrael (Gabriel)] has brought it down from your Lord with truth, that it may make firm and strengthen those who believe and as a guidance and glad tidings to those who have submitted.
പറയുക: നിന്‍റെ നാഥങ്കല്‍ നിന്ന് പരിശുദ്ധാത്മാവ്വളരെ കണിശതയോടെ ഇറക്കിത്തന്നതാണിത്. അത് സത്യവിശ്വാസം സ്വീകരിച്ചവരെ അതിലുറപ്പിച്ചു നിര്‍ത്തുന്നു. വഴിപ്പെട്ടു ജീവിക്കുന്നവര്‍ക്കത് വഴികാട്ടിയാണ്. ശുഭവാര്‍ത്തയും.
103 ١٠٣
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
نَعْلَمُ
നഅലമു
we knew
നമുക്കറിയാം
أَنَّهُمْ
അന്നഹും
that they
അവര്‍ ആയിരുന്നു
يَقُولُونَ
യഖൂലൂന
they say
അവര്‍ പറയും
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയം
يُعَلِّمُهُ
യുഅല്ലിമുഹൂ
teaches him
അദ്ദേഹത്തെ പഠിപ്പിക്കുന്നത്
بَشَرٌ
ബശറുൻ,
human beings
ഒരു മനുഷ്യന്‍ മാത്രമാണ്
لِّسَانُ
ലിസാനു
(The) tongue
ഭാഷ
ٱلَّذِى
ല്ലദീ
(is) the One Who
യാതോരുവനെ
يُلْحِدُونَ
യുൽഹിദൂന
deviate
അവര്‍ ദുസ്സൂചന നല്‍കുന്നു
إِلَيْهِ
ഇലൈഹി
to it
അവനിലേക്ക്
أَعْجَمِيٌّ
അഉജമിയ്യുൻ
(is) foreign
അനറബിയാണ്
وَهَـٰذَا
വഹാദാ
and this
ഇതാകട്ടെ
لِسَانٌ
ലിസാനുൻ
(is) a language
ഭാഷ
عَرَبِيٌّ
ഉറബിയ്യുൻ
Arabic
അറബിയാണ്
مُّبِينٌ
മുബീന
clear
വ്യക്തമായ
وَلَقَدْ نَعْلَمُ أَنَّهُمْ يَقُولُونَ إِنَّمَا يُعَلِّمُهُ بَشَرٌ لِّسَانُ ٱلَّذِى يُلْحِدُونَ إِلَيْهِ أَعْجَمِيٌّ وَهَـٰذَا لِسَانٌ عَرَبِيٌّ مُّبِينٌ
വലഖദ് നഅലമു അന്നഹും യഖൂലൂന ഇന്നമാ യുഅല്ലിമുഹൂ ബശറുൻ, ലിസാനു ല്ലദീ യുൽഹിദൂന ഇലൈഹി അഉജമിയ്യുൻ വഹാദാ ലിസാനുൻ ഉറബിയ്യുൻ മുബീന
And indeed We know that they say: It is only a human being who teaches him. The tongue of the man they refer to is foreign, while this is a clear Arabic tongue.
ഇദ്ദേഹത്തിനിത് പഠിപ്പിച്ചു കൊടുക്കുന്നത് വെറുമൊരു മനുഷ്യന്‍ മാത്രമാണെന്ന് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നതായി നിശ്ചയമായും നമുക്കറിയാം. എന്നാല്‍ ഇവര്‍ ദുസ്സൂചന നല്‍കിക്കൊണ്ടിരിക്കുന്നയാളുടെ ഭാഷ അറിയല്ല. ഇതോ, തെളിഞ്ഞ അറബി ഭാഷയിലും.
104 ١٠٤
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
لاَ
ലാ
not
ഇല്ല
يُؤْمِنُونَ
യുഅമിനൂന
believe
അവര്‍ വിശ്വസിക്കുന്നു
بِآيَاتِ
ബിആയാതി
in (the) Verses
ദൃഷ്ടാന്തങ്ങളില്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
لاَ
ലാ
not
അല്ല
يَهْدِيهِمُ
യഹ്ദീഹിമു
will guide them
അവരെ നേര്‍വഴിയിലാക്കുന്നത്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
وَلَهُمْ
വലഹും
And for them
അവര്‍ക്കുണ്ട്
عَذَابٌ
ഉദാബുൻ
(is) a punishment
ശിക്ഷ
أَلِيمٌ
അലീം
painful
വേദനയേറിയ
إِنَّ ٱلَّذِينَ لاَ يُؤْمِنُونَ بِآيَاتِ ٱللَّهِ لاَ يَهْدِيهِمُ ٱللَّهُ وَلَهُمْ عَذَابٌ أَلِيمٌ
ഇന്ന ല്ലദീന ലാ യുഅമിനൂന ബിആയാതില്ലാഹി ലാ യഹ്ദീഹിമുല്ലാഹു വലഹും ഉദാബുൻ അലീം
Verily, Those who believe not in the Ayat of Allah, Allah will not guide them and theirs will be a painful torment.
അല്ലാഹുവിന്‍റെ വചനങ്ങളില്‍ വിശ്വസിക്കാത്തവരെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല, തീര്‍ച്ച. അവര്‍ക്ക് നോവേറിയ ശിക്ഷയുണ്ട്.
105 ١٠٥
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയം
يَفْتَرِى
യഫ്തറീ
they invent
കെട്ടിച്ചമക്കുന്നത്
ٱلْكَذِبَ
ല്കദിബ
the lie
കളവ് മാത്രമാണ്
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
لاَ
ലാ
not
ഇല്ല
يُؤْمِنُونَ
യുഅമിനൂന
believe
അവര്‍ വിശ്വസിക്കുന്നു
بِآيَاتِ
ബിആയാതി
in (the) Verses
ദൃഷ്ടാന്തങ്ങളെ
ٱللَّهِ
ല്ലാഹി,
of Allah
അല്ലാഹുവിന്‍റെ
وَأُوْلـٰئِكَ
വഉലാഇക
and those
അവര്‍
هُمُ
ഹുമു
they
അവര്‍ തന്നെയാണ്
ٱلْكَاذِبُونَ
ല്കാദിബൂന
(are) the liars
കളവു പറയുന്നവര്‍
إِنَّمَا يَفْتَرِى ٱلْكَذِبَ ٱلَّذِينَ لاَ يُؤْمِنُونَ بِآيَاتِ ٱللَّهِ وَأُوْلـٰئِكَ هُمُ ٱلْكَاذِبُونَ
ഇന്നമാ യഫ്തറീ ല്കദിബ ല്ലദീന ലാ യുഅമിനൂന ബിആയാതില്ലാഹി, വഉലാഇക ഹുമു ല്കാദിബൂന
It is only those who believe not in the Ayat of Allah, who fabricate falsehood, and it is they who are liars.
അല്ലാഹുവിന്‍റെ വചനങ്ങളില്‍ വിശ്വസിക്കാത്തവര്‍ തന്നെയാണ് കള്ളം കെട്ടിച്ചമക്കുന്നത്. നുണപറയുന്നവരും അവര്‍ തന്നെ.
106 ١٠٦
مَن
മൻ
(are some) who
ഒരുത്തര്‍
كَفَرَ
കഫറ
disbelieved
നിഷേധിച്ച
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവെ
مِن
മിൻ
From
നിന്ന്
بَعْدِ
ബഅദി
after
ശേഷം
إيمَانِهِ
ഈമാനിഹീ
his belief
അവന്‍റെ വിശ്വാസത്തിന്‍റെ
إِلاَّ
ഇല്ലാ
except
ഒഴികെ
مَنْ
മൻ
Who
ഒരുത്തന്‍
أُكْرِهَ
ഉക്റിഹ
is forced
നിര്‍ബന്ധിക്കപ്പെട്ടു
وَقَلْبُهُ
വഖൽബുഹൂ
while his heart
അവന്‍റെ ഹൃദയമാകട്ടെ
مُطْمَئِنٌّ
മുത്മഇന്നുൻ
(is) content
സമാധാനം പൂണ്ടത്
بِٱلإِيمَانِ
ബിൽഈമാനി
with the faith
സത്യവിശ്വാസത്താല്‍
وَلَـٰكِن
വലാകിൻ
But
മറിച്ച്
مَّن
മൻ
(from Him) Who
ഏതൊരാള്‍
شَرَحَ
ശറഹ
opens
വിശാലമായോ
بِالْكُفْرِ
ബിൽകുഫ്റി
with disbelief
സത്യനിഷേധത്താല്‍
صَدْراً
സദ്റൻ
(his) breast
മനസ്സ് / നെഞ്ച്
فَعَلَيْهِمْ
ഫഅലൈഹിം
then upon them
അപ്പോള്‍ അവരുടെ മേല്‍
غَضَبٌ
ഘദബുൻ
wrath
കോപമുണ്ട്
مِّنَ
മിന
against
നിന്ന്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
وَلَهُمْ
വലഹും
And for them
അവര്‍ക്കുണ്ട്
عَذَابٌ
ഉദാബുൻ
(is) a punishment
ശിക്ഷ
عَظِيمٌ
ഉഴീമ
great
വമ്പിച്ച
مَن كَفَرَ بِٱللَّهِ مِن بَعْدِ إيمَانِهِ إِلاَّ مَنْ أُكْرِهَ وَقَلْبُهُ مُطْمَئِنٌّ بِٱلإِيمَانِ وَلَـٰكِن مَّن شَرَحَ بِالْكُفْرِ صَدْراً فَعَلَيْهِمْ غَضَبٌ مِّنَ ٱللَّهِ وَلَهُمْ عَذَابٌ عَظِيمٌ
മൻ കഫറ ബില്ലാഹി മിൻ ബഅദി ഈമാനിഹീ ഇല്ലാ മൻ ഉക്റിഹ വഖൽബുഹൂ മുത്മഇന്നുൻ ബിൽഈമാനി വലാകിൻ മൻ ശറഹ ബിൽകുഫ്റി സദ്റൻ ഫഅലൈഹിം ഘദബുൻ മിനല്ലാഹി വലഹും ഉദാബുൻ ഉഴീമ
Whoever disbelieved in Allah after his belief, except him who is forced thereto and whose heart is at rest with Faith but such as open their breasts to disbelief, on them is wrath from Allah, and theirs will be a great torment.
അല്ലാഹുവില്‍ വിശ്വസിച്ചശേഷം അവിശ്വസിച്ചവന്‍, തുറന്ന മനസ്സോടെ സത്യനിഷേധം അംഗീകരിച്ചവരാണെങ്കില്‍ അവരുടെമേല്‍ ദൈവകോപമുണ്ട്. കടുത്തശിക്ഷയും. എന്നാല്‍ തങ്ങളുടെ മനസ്സ് സത്യവിശ്വാസത്തില്‍ ശാന്തി നേടിയതായിരിക്കെ നിര്‍ബന്ധിതരായി അങ്ങനെ ചെയ്യുന്നവര്‍ക്കിതു ബാധകമല്ല.
107 ١٠٧
ذٰلِكَ
ദാലിക
That
ആ/അത്
بِأَنَّهُمُ
ബിഅന്നഹുമു
because
അവര്‍ എന്നതിനാല്‍
ٱسْتَحَبُّواْ
സ്തഹബ്ബൂ
they prefer
അവര്‍ ഇഷ്ടപെടുന്നു
ٱلْحَيَاةَ
ല്ഹയാത
the life
ജീവിതത്തെ
ٱلْدُّنْيَا
ദ്ദുന്യാ
world
ഈ ലോക
عَلَىٰ
അല
on
മേല്‍ / ക്കാള്‍
ٱلآخِرَةِ
ല്ആഖിറതി
the Hereafter
പരലോകത്ത്
وَأَنَّ
വഅന്ന
and that
നിശ്ചയം എന്ന്
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يَهْدِى
യഹ്ദീ
guide
അവന്‍ (നേര്‍വഴി) നയിക്കുക
ٱلْقَوْمَ
ല്ഖൗമ
the people
ജനങ്ങളെ
ٱلْكَافِرِينَ
ല്കാഫിറീന
the disbelievers
സത്യനിഷേധികളായ
ذٰلِكَ بِأَنَّهُمُ ٱسْتَحَبُّواْ ٱلْحَيَاةَ ٱلْدُّنْيَا عَلَىٰ ٱلآخِرَةِ وَأَنَّ ٱللَّهَ لاَ يَهْدِى ٱلْقَوْمَ ٱلْكَافِرِينَ
ദാലിക ബിഅന്നഹുമു സ്തഹബ്ബൂ ല്ഹയാത ദ്ദുന്യാ അല ല്ആഖിറതി വഅന്നല്ലാഹ ലാ യഹ്ദീ ല്ഖൗമ ല്കാഫിറീന
That is because they loved and preferred the life of this world over that of the Hereafter. And Allah guides not the people who disbelieve.
അവര്‍ ഐഹികജീവിതത്തെ പരലോകത്തെക്കാള്‍ ഇഷ്ടപ്പെടുന്നതിനാലാണിത്. സത്യനിഷേധികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
108 ١٠٨
أُولَـٰئِكَ
ഉലാഇക
Those
അക്കൂട്ടര്‍
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
طَبَعَ
തബഅ
set a seal
മുദ്രവെച്ചിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَلَىٰ
അലാ
on
മേല്‍
قُلُوبِهِمْ
ഖുലൂബിഹിം
their hearts
അവരുടെ ഹൃദയങ്ങള്‍
وَسَمْعِهِمْ
വസംഉഹിം
and their hearing
അവരുടെ കേള്‍വിക്കും
وَأَبْصَارِهِمْ
വഅബ്സാറിഹിം,
and their sight.
അവരുടെ കാഴ്ചകള്‍ക്കും
وَأُولَـٰئِكَ
വഉലാഇക
and those
അക്കൂട്ടര്‍
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلْغَافِلُونَ
ല്ഘാഫിലൂന
(are) the heedless
അശ്രദ്ധയില്‍ കഴിയുന്നവര്‍
أُولَـٰئِكَ ٱلَّذِينَ طَبَعَ ٱللَّهُ عَلَىٰ قُلُوبِهِمْ وَسَمْعِهِمْ وَأَبْصَارِهِمْ وَأُولَـٰئِكَ هُمُ ٱلْغَافِلُونَ
ഉലാഇക ല്ലദീന തബഅല്ലാഹു അലാ ഖുലൂബിഹിം വസംഉഹിം വഅബ്സാറിഹിം, വഉലാഇക ഹുമു ല്ഘാഫിലൂന
They are those upon whose hearts, hearing and sight (eyes) Allah has set a seal. And they are the heedless.
അല്ലാഹു ഹൃദയങ്ങളും കാതുകളും കണ്ണുകളും കൊട്ടിയടച്ചു മുദ്രവെച്ചവരാണവര്‍. തികഞ്ഞ അശ്രദ്ധയില്‍ കഴിയുന്നവരും.
109 ١٠٩
لاَ
ലാ
not
ഇല്ല
جَرَمَ
ജറമ
doubt
സംശയം
أَنَّهُمْ
അന്നഹും
that they
തീര്‍ച്ചയായും അവര്‍
فِى
ഫീ
In
ഇല്‍
ٱلآخِرَةِ
ല്ആഖിറതി
the Hereafter
പരലോകത്ത്
هُمُ
ഹുമു
they
അവര്‍ തന്നെയാണ്
ٱلْخَاسِرونَ
ല്ഖാസിറൂന
(are) the losers
നഷ്ടക്കാര്‍
لاَ جَرَمَ أَنَّهُمْ فِى ٱلآخِرَةِ هُمُ ٱلْخَاسِرونَ
ലാ ജറമ അന്നഹും ഫീ ല്ആഖിറതി ഹുമു ല്ഖാസിറൂന
No doubt, in the Hereafter, they will be the losers.
സംശയം വേണ്ട; പരലോകത്ത്നഷ്ടം പറ്റിയവരും അവര്‍ തന്നെ.