Display Settings

Font Size 22px

النحل

An-Nahl

തേനീച്ച

Surah 16 127 verses Madani
30 ٣٠
وَقِيلَ
വഖീല
And it was said
ചോദിക്കപ്പെടും
لِلَّذِينَ
ലില്ലദീന
for those who
യാതോരുതരോട്
ٱتَّقَوْاْ
ത്തഖൗ
fear
സൂക്ഷ്മത പാലിച്ച
مَاذَا
മാദാ
what
എന്താണ്
أَنْزَلَ
അൻഝല
(is) the One Who
അവതരിപ്പിച്ചു / ഇറക്കി(യത്)
رَبُّكُمْ
റബ്ബുകും,
your Lord
നിങ്ങളുടെ രക്ഷിതാവ്
قَالُواْ
ഖാലൂ
They say
അവര്‍ പറയും
خَيْراً
ഖൈറാ,
good
ഉത്തമമായത്
لِّلَّذِينَ
ലില്ലദീന
to those who
യാതോരുത്തര്‍ക്ക്
أَحْسَنُواْ
അഹ്സനൂ
did good
നന്മ പ്രവര്‍ത്തിച്ച
فِى
ഫീ
In
ഇല്‍
هٰذِهِ
ഹാദിഹി
this
ٱلْدُّنْيَا
ദ്ദുന്യാ
world
ലോകം
حَسَنَةٌ
ഹസനതുൻ,
a good
നന്മ
وَلَدَارُ
വലദാറു
And surely the home
വീട് തന്നെ
ٱلآخِرَةِ
ല്ആഖിറതി
the Hereafter
പരലോകത്തിലെ
خَيْرٌ
ഖൈറുൻ,
(are) better
ഉത്തമം
وَلَنِعْمَ
വലനിഉമ
And surely excellent
എത്രയോ നല്ലത് / എത്ര മഹത്തരം
دَارُ
ദാറു
(will be) home
ഭവനം
ٱلْمُتَّقِينَ
ല്മുത്തഖീൻ
the righteous
സൂക്ഷ്മത പാലിക്കുന്നവരുടെ
وَقِيلَ لِلَّذِينَ ٱتَّقَوْاْ مَاذَا أَنْزَلَ رَبُّكُمْ قَالُواْ خَيْراً لِّلَّذِينَ أَحْسَنُواْ فِى هٰذِهِ ٱلْدُّنْيَا حَسَنَةٌ وَلَدَارُ ٱلآخِرَةِ خَيْرٌ وَلَنِعْمَ دَارُ ٱلْمُتَّقِينَ
വഖീല ലില്ലദീന ത്തഖൗ മാദാ അൻഝല റബ്ബുകും, ഖാലൂ ഖൈറാ, ലില്ലദീന അഹ്സനൂ ഫീ ഹാദിഹി ദ്ദുന്യാ ഹസനതുൻ, വലദാറു ല്ആഖിറതി ഖൈറുൻ, വലനിഉമ ദാറു ല്മുത്തഖീൻ
And it is said to those who are the Muttaqun What is it that your Lord has sent down. They say: That which is good. For those who do good in this world, there is good, and the home of the Hereafter will be better. And excellent indeed will be the home of the Muttaqun.
സൂക്ഷ്മത പാലിച്ചവരോട് ചോദിക്കും: നിങ്ങളുടെ നാഥന്‍ എന്താണ് ഇറക്കിത്തന്നത്. അപ്പോഴവര്‍ പറയും: നല്ലതു തന്നെ. സുകൃതം ചെയ്തവര്‍ക്ക് ഈ ലോകത്തുതന്നെ സദ്ഫലമുണ്ട്. പരലോകഭവനമോ കൂടുതലുത്തമവും. ഭക്തന്‍മാര്‍ക്കുള്ള ഭവനം എത്ര മഹത്തരം.
31 ٣١
جَنَّاتُ
ജന്നാതു
Gardens
സ്വര്‍ഗ്ഗീയ ആരാമങ്ങള്‍
عَدْنٍ
ഉദ്നിൻ
(of) Eterntiy
സ്ഥിരവാസത്തിന്‍റെ
يَدْخُلُونَهَا
യദ്ഖുലൂനഹാ
they will enter them
അവര്‍ അതില്‍ പ്രവേശിക്കും
تَجْرِى
തജ്റീ
flows
ഒഴുകും
مِن
മിൻ
From
യില്‍നിന്ന്
تَحْتِهَا
തഹ്തിഹാ
underneath them
അതിന്‍റ അടിഭാഗത്ത്
ٱلأَنْهَارُ
ല്അന്ഹാറു,
the rivers
നദികള്‍
لَهُمْ
ലഹും
for them
അവര്‍ക്കുണ്ട്
فِيهَا
ഫീഹാ
therein
അവയില്‍
مَا
മാ
that (which)
യാതൊന്ന്
يَشَآؤُونَ
യശാഊൻ,
they wish
അവര്‍ ഉദ്ദേശിക്കുന്ന
كَذٰلِكَ
കദാലിക
Thus
അപ്രകാരം
يَجْزِى
യജ്സീ
rewards
പ്രതിഫലം നല്‍കും
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
ٱلْمُتَّقِينَ
ല്മുത്തഖീൻ
the righteous
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
جَنَّاتُ عَدْنٍ يَدْخُلُونَهَا تَجْرِى مِن تَحْتِهَا ٱلأَنْهَارُ لَهُمْ فِيهَا مَا يَشَآؤُونَ كَذٰلِكَ يَجْزِى ٱللَّهُ ٱلْمُتَّقِينَ
ജന്നാതു ഉദ്നിൻ യദ്ഖുലൂനഹാ തജ്റീ മിൻ തഹ്തിഹാ ല്അന്ഹാറു, ലഹും ഫീഹാ മാ യശാഊൻ, കദാലിക യജ്സീ ല്ലാഹു ല്മുത്തഖീൻ
Adn (Eden) Paradise which they will enter, under which rivers flow, they will have therein all that they wish. Thus Allah rewards the Muttaqun.
സ്ഥിരവാസത്തിനുള്ള സ്വര്‍ഗീയാരാമങ്ങളാണത്. അവരതില്‍ പ്രവേശിക്കും. അതിന്‍റെ താഴ്ഭാഗത്തൂടെ ആറുകളൊഴുകിക്കൊണ്ടിരിക്കും. അവരാഗ്രഹിക്കുന്നതൊക്കെ അവര്‍ക്കവിടെ കിട്ടും. അവ്വിധമാണ് അല്ലാഹു സൂക്ഷ്മതയുള്ളവര്‍ക്ക് പ്രതിഫലം നല്‍കുന്നത്.
32 ٣٢
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
تَتَوَفَّاهُمُ
തതവഫ്ഫാഹുമു
take them in death
അവരെ മരിപ്പിക്കും
ٱلْمَلاۤئِكَةُ
ല്മലാഇകതു
the Angels
മലക്കുകള്‍
طَيِّبِينَ
തയ്യിബീന,
(when they are) pure
നല്ലവരായ നിലയില്‍ / വിശുദ്ധരായിരിക്കെ
يَقُولُونَ
യഖൂലൂന
they say
അവര്‍ പറയും
سَلامٌ
സലാമുൻ
Peace
നിങ്ങള്‍ക്ക് ശാന്തി / സമാധാനം
عَلَيْكُمُ
അലൈകുമു
at you
നിങ്ങള്‍ക്ക്
ٱدْخُلُواْ
ദ്ഖലൂ
Enter
നിങ്ങള്‍ പ്രവേശിച്ചുകൊള്ളുക
ٱلْجَنَّةَ
ല്ജന്നത
Paradise
സ്വര്‍ഗ്ഗത്തില്‍
بِمَا
ബിമാ
for what
യാതൊന്നില്‍
كُنْتُمْ
കുംതും
you have been
നിങ്ങള്‍ ആയിരുന്നതിനാല്‍
تَعْمَلُونَ
തഅമലൂൻ
you do
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു
ٱلَّذِينَ تَتَوَفَّاهُمُ ٱلْمَلاۤئِكَةُ طَيِّبِينَ يَقُولُونَ سَلامٌ عَلَيْكُمُ ٱدْخُلُواْ ٱلْجَنَّةَ بِمَا كُنْتُمْ تَعْمَلُونَ
അല്ലദീന തതവഫ്ഫാഹുമു ല്മലാഇകതു തയ്യിബീന, യഖൂലൂന സലാമുൻ അലൈകുമു ദ്ഖലൂ ല്ജന്നത ബിമാ കുംതും തഅമലൂൻ
Those whose lives the angels take while they are in a pious state saying: Salamun 'Alaikum (peace be on you) enter you Paradise, because of which you used to do.
വിശുദ്ധരായിരിക്കെ മലക്കുകള്‍ മരിപ്പിക്കുന്നവരാണവര്‍. മലക്കുകള്‍ അവരോട് പറയും: നിങ്ങള്‍ക്കു ശാന്തി. നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന്‍റെ പ്രതിഫലമാണിത്.
33 ٣٣
هَلْ
ഹൽ
Is
ഉണ്ടോ
يَنْظُرُونَ
യൻഴുറൂന
they wait
അവര്‍ പ്രതീക്ഷിക്കുക
إِلاَّ
ഇല്ലാ
except
അല്ലാതെ
أَن
അൻ
that
അത്
تَأْتِيَهُمُ
തഅതിയഹുമു
(there) comes to them
അവര്‍ക്ക് വരുന്നത്
ٱلْمَلائِكَةُ
ല്മലാഇകതു
the Angels
മലക്കുകള്‍
أَوْ
അൗ
or
അല്ലെങ്കില്‍
يَأْتِىَ
യഅതിയ
will bring
വന്നെത്തുന്നത്
أَمْرُ
അംറു
(the) command
കല്പന
رَبِّكَ
റബ്ബിക,
your Lord
നിന്‍റെ നാഥന്‍റെ
كَذٰلِكَ
കദാലിക
Thus
അപ്രകാരം
فَعَلَ
ഫഅല
dealt
ചെയ്തത്
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
مِن
മിൻ
From
നിന്ന്
قَبْلِهِمْ
ഖബ്ലിഹിം,
(were) before them.
അവര്‍ക്ക് മുമ്പ്
وَمَا
വമാ
And whatever
ഇല്ല / എന്തായാലും
ظَلَمَهُمُ
ഴലമഹുമു
wronged them
അവരോട് അക്രമം കാണിച്ചു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
وَلـٰكِن
വലാകിൻ
but
പക്ഷെ
كَانُواْ
കാനൂ
they were
അവരായിരുന്നു
أَنْفُسَهُمْ
അൻഫുസഹും
themselves
അവരോടു തന്നെ
يَظْلِمُونَ
യഴ്ലിമൂൻ
they wronged
അക്രമം പ്രവര്‍ത്തിക്കുന്നവര്‍
هَلْ يَنْظُرُونَ إِلاَّ أَن تَأْتِيَهُمُ ٱلْمَلائِكَةُ أَوْ يَأْتِىَ أَمْرُ رَبِّكَ كَذٰلِكَ فَعَلَ ٱلَّذِينَ مِن قَبْلِهِمْ وَمَا ظَلَمَهُمُ ٱللَّهُ وَلـٰكِن كَانُواْ أَنْفُسَهُمْ يَظْلِمُونَ
ഹൽ യൻഴുറൂന ഇല്ലാ അൻ തഅതിയഹുമു ല്മലാഇകതു അൗ യഅതിയ അംറു റബ്ബിക, കദാലിക ഫഅല ല്ലദീന മിൻ ഖബ്ലിഹിം, വമാ ഴലമഹുമു ല്ലാഹു വലാകിൻ കാനൂ അൻഫുസഹും യഴ്ലിമൂൻ
Do they await but that the angels should come to them, or there should come the command of your Lord. Thus did those before them. And Allah wronged them not, but they used to wrong themselves.
ഈ ജനത്തിനെന്താണ് പ്രതീക്ഷിക്കാനുള്ളത്. അവരുടെ അടുത്ത് മലക്കുകള്‍ വരുന്നതോ അല്ലെങ്കില്‍ നിന്‍റെ നാഥന്‍റെ കല്‍പന വന്നെത്തുന്നതോ അല്ലാതെ. അവ്വിധം തന്നെയാണ് അവര്‍ക്ക് മുമ്പുള്ളവരും ചെയ്തത്. അല്ലാഹു അവരോട് ഒരക്രമവും ചെയ്തിട്ടില്ല. അവര്‍ തങ്ങളോടുതന്നെ അക്രമം കാണിക്കുകയായിരുന്നു.
34 ٣٤
فَأَصَابَهُمْ
ഫഅസാബഹും
Then struck them
അങ്ങനെ അവരെ ബാധിച്ചു
سَيِّئَاتُ
സയ്യിആതു
(the) evil
തിന്‍മകള്‍ / ദുരന്തങ്ങള്‍
مَا
മാ
that (which)
യാതൊന്നിനാല്‍
عَمِلُواْ
ഉമിലൂ
they did
അവര്‍ പ്രവര്‍ത്തിച്ചതിന്‍റ
وَحَاقَ
വഹാഖ
and will surround
ബാധിക്കുകയും ചെയ്തു
بِهِم
ബിഹിം
about them
അവരെ
مَّا
മാ
not
യാതൊന്ന്
كَانُواْ
കാനൂ
they were
അവരായിരുന്നു
بِهِ
ബിഹീ
in it
അതിനെ
يَسْتَهْزِئُونَ
യസ്തഹ്ഝിഊൻ
mock.
പരിഹസിക്കുന്നവര്‍
فَأَصَابَهُمْ سَيِّئَاتُ مَا عَمِلُواْ وَحَاقَ بِهِم مَّا كَانُواْ بِهِ يَسْتَهْزِئُونَ
ഫഅസാബഹും സയ്യിആതു മാ ഉമിലൂ വഹാഖ ബിഹിം മാ കാനൂ ബിഹീ യസ്തഹ്ഝിഊൻ
Then, the evil results of their deeds overtook them, and that at which they used to mock surrounded them.
അങ്ങനെ അവര്‍ ചെയ്തതിന്‍റെ ദുരന്തഫലങ്ങള്‍ അവരെ ബാധിച്ചു. അവര്‍ കളിയാക്കിത്തള്ളിയിരുന്ന ശിക്ഷ അവരെ വലയം ചെയ്തു.
35 ٣٥
وَقَالَ
വഖാല
And says
പറയുകയും ചെയ്തു
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
أَشْرَكُواْ
അശ്റകൂ
they associated partners
പങ്കുചേര്‍ത്തവര്‍
لَوْ
ലൗ
if
എങ്കില്‍
شَآءَ
ശാഅ
wills
ഉദ്ദേശിച്ചിരുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
مَا
മാ
that
യാതൊന്നിനെ / ഇല്ല
عَبَدْنَا
ഉബദ്നാ
we (would) have worshipped
ഞങ്ങള്‍ ആരാധന / പൂജിക്കുമായിരുന്നു
مِن
മിൻ
From
നിന്ന്
دُونِهِ
ദൂനിഹീ
besides Him
അവനെക്കൂടാതെ
مِن
മിൻ
From
യില്‍നിന്ന്
شَيْءٍ
ശൈഇൻ
thing
ഒരു വസ്തു
نَّحْنُ
നഹ്നു
We
ഞങ്ങള്‍
وَلاۤ
വലാ
and not
ഇല്ല
آبَاؤُنَا
ആബാഉനാ
our forefathers
ഞങ്ങളുടെ പിതാക്കളും
وَلاَ
വലാ
and not
ഇല്ലായിരുന്നു
حَرَّمْنَا
ഹർറംനാ
We made unlawful
ഞങ്ങള്‍ നിഷിദ്ധമാക്കുക
مِن
മിൻ
From
നിന്ന്
دُونِهِ
ദൂനിഹീ
besides Him
കൂടാതെ
مِن
മിൻ
From
യില്‍നിന്ന്
شَيْءٍ
ശൈഇൻ,
thing
ഒന്നും
كَذٰلِكَ
കദാലിക
Thus
അപ്രകാരം
فَعَلَ
ഫഅല
dealt
ചെയ്തു
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
مِن
മിൻ
From
നിന്ന്
قَبْلِهِمْ
ഖബ്ലിഹിം,
(were) before them
അവര്‍ക്ക് മുമ്പ്
فَهَلْ
ഫഹൽ
Then do
എന്നാല്‍ ഉണ്ടോ
عَلَى
അല
over
മേല്‍
ٱلرُّسُلِ
റുസുലി
the Messengers
ദൂതന്മാരുടെ
إِلاَّ
ഇല്ലാ
except
അല്ലാതെ
ٱلْبَلاغُ
ല്ബലാഘു
the conveyance
പ്രബോധനം
ٱلْمُبِينُ
ല്മുബീൻ
clearly
വ്യക്തമായ
وَقَالَ ٱلَّذِينَ أَشْرَكُواْ لَوْ شَآءَ ٱللَّهُ مَا عَبَدْنَا مِن دُونِهِ مِن شَيْءٍ نَّحْنُ وَلاۤ آبَاؤُنَا وَلاَ حَرَّمْنَا مِن دُونِهِ مِن شَيْءٍ كَذٰلِكَ فَعَلَ ٱلَّذِينَ مِن قَبْلِهِمْ فَهَلْ عَلَى ٱلرُّسُلِ إِلاَّ ٱلْبَلاغُ ٱلْمُبِينُ
വഖാല ല്ലദീന അശ്റകൂ ലൗ ശാഅല്ലാഹു മാ ഉബദ്നা മിൻ ദൂനിഹീ മിൻ ശൈഇൻ നഹ്നു വലാ ആബാഉനാ വലാ ഹർറംനാ മിൻ ദൂനിഹീ മിൻ ശൈഇൻ, കദാലിക ഫഅല ല്ലദീന മിൻ ഖബ്ലിഹിം, ഫഹൽ അല റ്റുസുലി ഇല്ലാ ല്ബലാഘു ല്മുബീൻ
And those who join others in worship with Allah say: If Allah had so willed, neither we nor our fathers would have worshipped aught but Him, nor would we have forbidden anything without Him. So did those before them. Then, Are the Messengers charged with anything but to convey clearly the Message.
ബഹുദൈവവിശ്വാസികള്‍ പറഞ്ഞു: അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പിതാക്കന്‍മാരോ അവനെക്കൂടാതെ ഒന്നിനെയും പൂജിക്കുമായിരുന്നില്ല. അവന്‍റെ വിധിയില്ലാതെ ഒന്നും നിഷിദ്ധമാക്കുമായിരുന്നില്ല. അവര്‍ക്കു മുമ്പുള്ളവരും ഇതുതന്നെ ചെയ്തിട്ടുണ്ട്. സന്ദേശം വ്യക്തമായി എത്തിച്ചു കൊടുക്കുകയെന്നതല്ലാത്ത എന്തുബാധ്യതയാണ് ദൈവദൂതന്‍മാര്‍ക്കുള്ളത്.
36 ٣٦
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
بَعَثْنَا
ബഅഥ്നാ
We sent
നാം നിയോഗിച്ചിട്ടുണ്ട്
فِى
ഫീ
In
ഇല്‍
كُلِّ
കുല്ലി
every
എല്ലാ
أُمَّةٍ
ഉമ്മതിൻ
(of) people
സമുദായത്തിലും
رَّسُولاً
റസൂലൻ
a Messenger
ഒരു ദൂതനെ
أَنِ
അനി
That
എന്ന്
ٱعْبُدُواْ
ഉബുദൂ
Worship
നിങ്ങള്‍ ആരാധിക്കുവിന്‍ / വഴിപ്പെടുക
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
وَٱجْتَنِبُواْ
വജ്തനിബൂ
and avoid
നിങ്ങള്‍ വെടിയുകയും ചെയ്യുക
ٱلْطَّاغُوتَ
ത്താഘൂത,
the false deities
ഏക ദൈവത്തിനെ അല്ലാതെ ആരാധന ചെയ്യപ്പെടുന്നതിനെ
فَمِنْهُم
ഫമിന്ഹും
Then among them
അങ്ങനെ അവരിലുണ്ട്
مَّنْ
മൻ
who
ഒരുത്തര്‍
هَدَى
ഹദ
has guided
നേര്‍മാര്‍ഗ്ഗത്തിലാക്കി
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
وَمِنْهُمْ
വമിന്ഹും
And from them
അവരിലുണ്ട്
مَّنْ
മൻ
who
ഒരുത്തര്‍
حَقَّتْ
ഹഖ്ഖത്
(is) proved true
യാഥാര്‍ത്ഥ്യമായി ഭവിച്ചു
عَلَيْهِ
അലൈഹി
from Him
അവരുടെ മേല്‍
ٱلضَّلالَةُ
ദ്ദലാലതു,
the straying
ദുര്‍മാര്‍ഗ്ഗം
فَسِيرُواْ
ഫസീറൂ
then travel
ആകയാല്‍ നിങ്ങള്‍ സഞ്ചരിക്കുക
فِى
ഫീ
In
ഇല്‍
ٱلأَرْضِ
ല്അർദി
the earth
ഭൂമി
فَٱنظُرُواْ
ഫാന്ഴുറൂ
and see
എന്നിട്ട് നോക്കൂ
كَيْفَ
കൈഫ
how
എങ്ങനെ
كَانَ
കാന
is
ആയിരുന്നു
عَاقِبَةُ
ഉഖിബതു
(the) end
പര്യവസാനം
ٱلْمُكَذِّبِينَ
ല്മുകദ്ദിബീൻ
(of) the deniers
നിഷേധിച്ചവരുടെ
وَلَقَدْ بَعَثْنَا فِى كُلِّ أُمَّةٍ رَّسُولاً أَنِ ٱعْبُدُواْ ٱللَّهَ وَٱجْتَنِبُواْ ٱلْطَّاغُوتَ فَمِنْهُم مَّنْ هَدَى ٱللَّهُ وَمِنْهُمْ مَّنْ حَقَّتْ عَلَيْهِ ٱلضَّلالَةُ فَسِيرُواْ فِى ٱلأَرْضِ فَٱنظُرُواْ كَيْفَ كَانَ عَاقِبَةُ ٱلْمُكَذِّبِينَ
വലഖദ് ബഅഥ്നാ ഫീ കുല്ലി ഉമ്മതിൻ റസൂലൻ അനി ഉബുദൂ ല്ലാഹ വജ്തനിബൂ ത്താഘൂത, ഫമിന്ഹും മൻ ഹദല്ലാഹു വമിന്ഹും മൻ ഹഖ്ഖത് അലൈഹി ദ്ദലാലതു, ഫസീറൂ ഫീ ല്അർദി ഫാന്ഴുറൂ കൈഫ കാന ഉഖിബതു ല്മുകദ്ദിബീൻ
And verily, We have sent among every Ummah a Messenger Worship Allah, and avoid Taghut (all false deities). Then of them were some whom Allah guided and of them were some upon whom the straying was justified. So travel through the land and see what was the end of those who denied.
നിശ്ചയമായും എല്ലാ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. അവരൊക്കെ പറഞ്ഞതിതാണ്: നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. വ്യാജ ദൈവങ്ങളെ വര്‍ജിക്കുക. അങ്ങനെ അവരില്‍ ചിലരെ അല്ലാഹു നേര്‍വഴിയിലാക്കി. മറ്റു ചിലരെ ദുര്‍മാര്‍ഗം കീഴ്പ്പെടുത്തുകയും ചെയ്തു. അതിനാല്‍ നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കൂ. എന്നിട്ട് സത്യത്തെ നിഷേധിച്ചു തള്ളിയവരുടെ ഒടുക്കം എവ്വിധമായിരുന്നുവെന്ന് നോക്കിക്കാണുക.
37 ٣٧
إِن
ഇൻ
Whether
എങ്കില്‍
تَحْرِصْ
തഹ്റിസ്
you desire
താങ്കള്‍ അതിയായി ആഗ്രഹിക്കുന്നു
عَلَىٰ
അലാ
on
മേല്‍
هُدَاهُمْ
ഹുദാഹും
their guidance
അവരുടെ നേര്‍മാര്‍ഗ്ഗം
فَإِنَّ
ഫഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يَهْدِى
യഹ്ദീ
guide
നേര്‍മാര്‍ഗ്ഗത്തിലാക്കുക
مَن
മൻ
(are some) who
ഒരുത്തരെ
يُضِلُّ
യുദില്ലു,
lets go astray
അവന്‍ ദുര്‍മാഗ്ഗത്തിലാക്കുന്ന
وَمَا
വമാ
And whatever
ഇല്ല
لَهُمْ
ലഹും
for them
അവര്‍ക്ക്
مِّن
മിൻ
from
ഇല്‍ നിന്ന്
نَّاصِرِينَ
നാസിറീൻ
helpers
സഹായികള്‍
إِن تَحْرِصْ عَلَىٰ هُدَاهُمْ فَإِنَّ ٱللَّهَ لاَ يَهْدِى مَن يُضِلُّ وَمَا لَهُمْ مِّن نَّاصِرِينَ
ഇൻ തഹ്റിസ് അലാ ഹുദാഹും ഫഇന്നല്ലാഹ ലാ യഹ്ദീ മൻ യുദില്ലു, വമാ ലഹും മിൻ നാസിറീൻ
If you covet for their guidance , then verily Allah guides not those whom He makes to go astray. And they will have no helpers.
അവരെ നേര്‍വഴിയിലാക്കണമെന്ന് നീയെത്ര തന്നെ ആഗ്രഹിച്ചാലും, അല്ലാഹു വഴികേടിലാക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുകയില്ല. അവര്‍ക്ക് സഹായികളായി ആരുമില്ല.
38 ٣٨
وَأَقْسَمُواْ
വഅഖ്സമൂ
And they swear
അവര്‍ സത്യം ചെയ്തു (പറയുന്നു)
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
جَهْدَ
ജഹ്ദ
strongest
ശക്തമായ
أَيْمَانِهِمْ
ഐമാനിഹിം
(of) their oaths
അവരുടെ സത്യം
لاَ
ലാ
not
ഇല്ല
يَبْعَثُ
യബ്അഥു
resurrect
പുനര്‍ജീവിപ്പിക്കുക
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
مَن
മൻ
(are some) who
ഒരുത്തരെ
يَمُوتُ
യമൂതു,
he will die
അവന്‍ മരിച്ച
بَلَىٰ
ബലാ
Nay
അതെ
وَعْداً
വഅദൻ
A promise
ഒരു വാഗ്ദാനമാണത്
عَلَيْهِ
അലൈഹി
from Him
അവനില്‍ നിന്ന്
حَقّاً
ഹഖ്ഖൻ
(in) truth
സത്യമായ
وَلـٰكِنَّ
വലാകിന്ന
but
പക്ഷെ
أَكْثَرَ
അക്ഥറ
more
അധിക പേരും
ٱلْنَّاسِ
ന്നാസി
(of) the mankind
മനുഷ്യരിലെ
لاَ
ലാ
not
ഇല്ല
يَعْلَمُونَ
യഅലമൂൻ
know
അവര്‍ അറിയുന്നു
وَأَقْسَمُواْ بِٱللَّهِ جَهْدَ أَيْمَانِهِمْ لاَ يَبْعَثُ ٱللَّهُ مَن يَمُوتُ بَلَىٰ وَعْداً عَلَيْهِ حَقّاً وَلـٰكِنَّ أَكْثَرَ ٱلْنَّاسِ لاَ يَعْلَمُونَ
വഅഖ്സമൂ ബില്ലാഹി ജഹ്ദ ഐമാനിഹിം ലാ യബ്അഥുല്ലാഹു മൻ യമൂതു, ബലാ വഅദൻ അലൈഹി ഹഖ്ഖൻ വലാകിന്ന അക്ഥറ ന്നാസി ലാ യഅലമൂൻ
And they swear by Allah their strongest oaths, that Allah will not raise up him who dies. Yes, a promise upon Him in truth, but most of mankind know not.
അല്ലാഹുവിന്‍റെ പേരില്‍ തങ്ങള്‍ക്കാവും വിധം ദൃഢതയോടെ ആണയിട്ട് അവര്‍ പറയുന്നു: മരിച്ചവരെ അല്ലാഹു വീണ്ടും ജീവിപ്പിച്ചെഴുന്നേല്‍പിക്കുകയില്ല. എന്നാല്‍ അങ്ങനെയല്ല. അതൊരു വാഗ്ദാനമാണ്. അതിന്‍റെ പൂര്‍ത്തീകരണം അല്ലാഹു തന്‍റെ ബാധ്യതയായി ഏറ്റെടുത്തിരിക്കുന്നു. എന്നാല്‍ മനുഷ്യരിലേറെപ്പേരും അതറിയുന്നില്ല.
39 ٣٩
لِيُبَيِّنَ
ലിയുബയ്യിന
to make clear
വിവരിച്ചു ക്കൊടുക്കാന്‍
لَهُمُ
ലഹുമു
to them
അവര്‍ക്ക്
ٱلَّذِى
ല്ലദീ
(is) the One Who
യാതൊരു കാര്യം
يَخْتَلِفُونَ
യഖ്തലിഫൂന
they differ
അവര്‍ ഭിന്നിച്ചിരിക്കുന്നു
فِيهِ
ഫീഹി
in which
അതില്‍
وَلِيَعْلَمَ
വലിയഅലമ
[and] so that makes evident
അറിയാനും
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവര്‍ അവിശ്വസിച്ച
أَنَّهُمْ
അന്നഹും
that they
നിശ്ചയമായും അവര്‍ ആയിരുന്നു
كَانُواْ
കാനൂ
they were
അവരായിരുന്നു
كَاذِبِينَ
കാദിബീൻ
(are) liars
കളവ് പറയുന്നവര്‍
لِيُبَيِّنَ لَهُمُ ٱلَّذِى يَخْتَلِفُونَ فِيهِ وَلِيَعْلَمَ ٱلَّذِينَ كَفَرُواْ أَنَّهُمْ كَانُواْ كَاذِبِينَ
ലിയുബയ്യിന ലഹുമു ല്ലദീ യഖ്തലിഫൂന ഫീഹി വലിയഅലമ ല്ലദീന കഫറൂ അന്നഹും കാനൂ കാദിബീൻ
In order that He may make manifest to them the truth of that wherein they differ, and that those who disbelieved may know that they were liars.
തങ്ങള്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്നവയുടെ നിജസ്ഥിതി സത്യനിഷേധികള്‍ക്ക് വിവരിച്ചു കൊടുക്കാനാണിത്. തങ്ങള്‍ കള്ളം പറയുന്നവരായിരുന്നുവെന്ന് അവര്‍ക്ക് ബോധ്യമാകാനും.