Display Settings

Font Size 22px

النحل

An-Nahl

തേനീച്ച

Surah 16 127 verses Madani
50 ٥٠
يَخَافُونَ
യഖാഫൂന
they fear
അവര്‍ ഭയപ്പെടുന്നു
رَبَّهُمْ
റബ്ബഹും
their Lord
അവരുടെ നാഥനെ
مِّن
മിൻ
from
ഇല്‍ നിന്ന്
فَوْقِهِمْ
ഫൗഖിഹിം
above them
അവരുടെ മുകള്‍ ഭാഗത്ത്
وَيَفْعَلُونَ
വയഫ്അലൂന
and they do
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു
مَا
മാ
that (which)
യാതൊന്ന്
يُؤْمَرُونَ
യുഅമറൂൻ
they are commanded
അവരോടു കല്‍പ്പിക്കപ്പെടുന്നത്
يَخَافُونَ رَبَّهُمْ مِّن فَوْقِهِمْ وَيَفْعَلُونَ مَا يُؤْمَرُونَ
യഖാഫൂന റബ്ബഹും മിൻ ഫൗഖിഹിം വയഫ്അലൂന മാ യുഅമറൂൻ
They fear their Lord above them, and they do what they are commanded.
അവരൊക്കെയും തങ്ങളുടെ മീതെയുള്ള നാഥനെ ഭയപ്പെടുന്നു.അവന്‍ കല്‍പിക്കുന്നതൊക്കെയും അവര്‍ പ്രാവര്‍ത്തികമാക്കുന്നു.
51 ٥١
وَقَالَ
വഖാല
And says
പറഞ്ഞു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
لاَ
ലാ
not
അരുത്
تَتَّخِذُواْ
തത്തഖിദൂ
you take
നിങ്ങള്‍ സ്വീകരിക്കുക
إِلـٰهَيْنِ
ഇലാഹൈനി
two gods
ദൈവങ്ങളെ
ٱثْنَيْنِ
ഥ്നൈനി,
two
രണ്ടു
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും (മാത്രമാണ്)
هُوَ
ഹുവ
him
അവന്‍
إِلـٰهٌ
ഇലാഹുൻ
(is) God
ദൈവം / ആരാധ്യന്‍
وَاحِدٌ
വാഹിദുൻ,
One
ഏകനായ
فَإيَّاىَ
ഫഇയ്യായ
so Me Alone
അതിനാല്‍ എന്നെ മാത്രം
فَٱرْهَبُونِ
ഫർഹബൂൻ
you fear Me
നിങ്ങള്‍ ഭയപ്പെടുവിന്‍
وَقَالَ ٱللَّهُ لاَ تَتَّخِذُواْ إِلـٰهَيْنِ ٱثْنَيْنِ إِنَّمَا هُوَ إِلـٰهٌ وَاحِدٌ فَإيَّاىَ فَٱرْهَبُونِ
വഖാലല്ലാഹു ലാ തത്തഖിദൂ ഇലാഹൈനി ഥ്നൈനി, ഇന്നമാ ഹുവഇലാഹുൻ വാഹിദുൻ, ഫഇയ്യായ ഫർഹബൂൻ
And Allah said: Take not ilahain. Verily, He is only One Ilah (God). Then, fear Me much.
അല്ലാഹു കല്‍പിച്ചിരിക്കുന്നു: രണ്ട് ദൈവങ്ങളെ നിങ്ങള്‍ സ്വീകരിക്കരുത്. ഒരൊറ്റ ദൈവമേയുള്ളൂ. അതിനാല്‍ നിങ്ങള്‍ എന്നെമാത്രം ഭയപ്പെടുക.
52 ٥٢
وَلَهُ
വലഹൂ
While to Him
അവനുണ്ട്
مَا
മാ
that which
യാതൊന്ന്
فِى
ഫീ
In
ഇല്‍
ٱلْسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങള്‍
وَٱلأَرْضِ
വൽഅർദി
and the earth
ഭൂമിയിലെയും
وَلَهُ
വലഹു
While to Him
അവന്ന് തന്നെയാകുന്നു
ٱلدِّينُ
ദ്ദീനു
(is) the religion
കീഴ്വണക്കം
وَاصِباً
വാസിബൻ,
constantly
എപ്പോഴും
أَفَغَيْرَ
അഫഘൈറ
So is (it) other than
അപ്പോള്‍ അല്ലാത്തവരോടാണോ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹു
تَتَّقُونَ
തത്തഖൂൻ
will you guard yourselves
നിങ്ങള്‍ ഭക്തികാണിക്കുന്നത്
وَلَهُ مَا فِى ٱلْسَّمَاوَاتِ وَٱلأَرْضِ وَلَهُ ٱلدِّينُ وَاصِباً أَفَغَيْرَ ٱللَّهِ تَتَّقُونَ
വലഹൂ മാ ഫീ സ്സമാവാതി വൽഅർദി വലഹു ദ്ദീനു വാസിബൻ, അഫഘൈറല്ലാഹി തത്തഖൂൻ
To Him belongs all that is in the heavens and the earth and Ad-Din Wasiba is His. Will you then fear any other than Allah.
ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്‍റേതാണ്. അവിരാമമായ വണക്കം അവനു മാത്രം. എന്നിട്ടും അല്ലാഹു അല്ലാത്തവരോടാണോ നിങ്ങള്‍ ഭക്തി പുലര്‍ത്തുന്നത്.
53 ٥٣
وَمَا
വമാ
And whatever
ഉള്ള
بِكُم
ബികും
you have
നിങ്ങള്‍ക്ക്
مِّن
മിൻ
from
ഇല്‍ നിന്ന്
نِّعْمَةٍ
നിഉമതിൻ
Favor
അനുഗ്രഹവും
فَمِنَ
ഫമിന
(is) from
ഇല്‍ നിന്ന് (ആകുന്നു)
ٱللَّهِ
ല്ലാഹി,
of Allah
അല്ലാഹുവില്‍
ثُمَّ
ഥുമ്മ
then
പിന്നെ
إِذَا
ഇദാ
when
ആല്‍
مَسَّكُمُ
മസ്സകുമു
touches you
നിങ്ങളെ ബാധിച്ചു
ٱلضُّرُّ
ദ്ദുറ്റു
the affliction
കഷ്ടത
فَإِلَيْهِ
ഫഇലൈഹി
then to Him
അപ്പോള്‍ അവനിലേക്ക് തന്നെ
تَجْأَرُونَ
തജ്അറൂൻ
you cry for help
നിങ്ങള്‍ ശബ്ദമുയര്‍ത്തി പ്രാര്‍ത്ഥിക്കുന്നത്
وَمَا بِكُم مِّن نِّعْمَةٍ فَمِنَ ٱللَّهِ ثُمَّ إِذَا مَسَّكُمُ ٱلضُّرُّ فَإِلَيْهِ تَجْأَرُونَ
വമാ ബികും മിൻ നിഉമതിൻ ഫമിനല്ലാഹി, ഥുമ്മ ഇദാ മസ്സകുമു ദ്ദുറ്റു ഫഇലൈഹി തജ്അറൂൻ
And whatever of blessings and good things you have, it is from Allah. Then, when harm touches you, unto Him you cry aloud for help.
നിങ്ങള്‍ക്കുണ്ടാവുന്ന ഏതനുഗ്രഹവും അല്ലാഹുവില്‍ നിന്നുള്ളതാണ്. പിന്നീട് നിങ്ങള്‍ക്ക് വല്ല വിപത്തും വന്നുപെട്ടാല്‍ അവങ്കലേക്കു തന്നെയാണ് നിങ്ങള്‍ വേവലാതികളോടെ പാഞ്ഞടുക്കുന്നത്.
54 ٥٤
ثُمَّ
ഥുമ്മ
then
പിന്നെ
إِذَا
ഇദാ
when
ആല്‍
كَشَفَ
കശഫ
He removes
അവന്‍ നീക്കി
ٱلضُّرَّ
ദ്ദുറ്റ
the adversity
ബുദ്ധിമുട്ടിനെ
عَنْكُمْ
അന്കും
you
നിങ്ങളില്‍ നിന്ന്
إِذَا
ഇദാ
when
അപ്പോള്‍
فَرِيقٌ
ഫറീഖുൻ
a party
ഒരു വിഭാഗം
مِّنْكُم
മിന്കും
of you
നിങ്ങളിലെ
بِرَبِّهِمْ
ബിറബ്ബിഹിം
in their Lord
അവരുടെ നാഥനില്‍
يُشْرِكُونَ
യുശ്റികൂൻ
they associate
പങ്കുചേര്‍ക്കുന്നു
ثُمَّ إِذَا كَشَفَ ٱلضُّرَّ عَنْكُمْ إِذَا فَرِيقٌ مِّنْكُم بِرَبِّهِمْ يُشْرِكُونَ
ഥുമ്മ ഇദാ കശഫ ദ്ദുറ്റ അന്കും ഇദാ ഫറീഖുൻ മിന്കും ബിറബ്ബിഹിം യുശ്റികൂൻ
Then, when He has removed the harm from you, behold. Some of you associate others in worship with their Lord.
പിന്നെ, നിങ്ങളില്‍ നിന്ന് ആ വിപത്ത് അവന്‍ നീക്കിക്കളഞ്ഞാല്‍ നിങ്ങളിലൊരു വിഭാഗം തങ്ങളുടെ നാഥനില്‍ മറ്റുള്ളവരെ പങ്കുചേര്‍ക്കുന്നു.
55 ٥٥
لِيَكْفُرُواْ
ലിയക്ഫുറൂ
So as to deny
അവര്‍ നന്ദികേടുകാണിക്കാനായി
بِمَآ
ബിമാ
in what
യാതോന്നിന്
آتَيْنَاهُمْ
ആതൈനാഹും,
We have given them.
അവര്‍ക്ക് നാം നല്‍കിയ
فَتَمَتَّعُواْ
ഫതമത്തഉ,
Then enjoy yourselves
അതിനാല്‍ നിങ്ങള്‍ സുഖിച്ചുകൊള്ളുക
فَسَوْفَ
ഫസൗഫ
Then soon
പെട്ടെന്ന്
تَعْلَمُونَ
തഅലമൂൻ
you will know
നിങ്ങള്‍ അറിയുക തന്നെ ചെയ്യും
لِيَكْفُرُواْ بِمَآ آتَيْنَاهُمْ فَتَمَتَّعُواْ فَسَوْفَ تَعْلَمُونَ
ലിയക്ഫുറൂ ബിമാ ആതൈനാഹും, ഫതമത്തഉ, ഫസൗഫ തഅലമൂൻ
So they deny that which We have bestowed on them, Then enjoy yourselves, but you will come to know.
നാം അവര്‍ക്കു നല്‍കിയതിനോടുള്ള നന്ദികേട് കാണിക്കലാണിത്. അതിനാല്‍ നിങ്ങള്‍ സുഖിച്ചു കൊള്ളുക. വൈകാതെ എല്ലാം നിങ്ങളറിയും.
56 ٥٦
وَيَجْعَلُونَ
വയജ്അലൂന
And they assign
അവര്‍ നിശ്ചയിക്കുന്നു
لِمَا
ലിമാ
to what
യാതോന്നിലേക്ക്
لاَ
ലാ
not
ഇല്ലാത്ത
يَعْلَمُونَ
യഅലമൂن
know
അവര്‍ക്കറിയുക
نَصِيباً
നസീബൻ
a portion
ചില ഭാഗം
مِّمّا
മിമ്മാ
of what
യാതൊന്നില്‍ നിന്ന്
رَزَقْنَاهُمْ
റഝഖ്നാഹും,
We have provided them
നാം അവര്‍ക്ക് നല്‍കി
تَٱللَّهِ
തല്ലാഹി
By Allah
അല്ലാഹു തന്നെ
لَتُسْأَلُنَّ
ലതുസ്അലുന്ന
surely you will be asked
നിങ്ങള്‍ ചോദിക്കപ്പെടുക തന്നെ ചെയ്യും
عَمَّا
ഉമ്മാ
of what
യാതൊന്നിനെ പറ്റി
كُنْتُمْ
കുംതും
you have been
നിങ്ങള്‍ ആയിരുന്ന
تَفْتَرُونَ
തഫ്തറൂൻ
you invent
കെട്ടിച്ചമയ്കുന്നവര്‍
وَيَجْعَلُونَ لِمَا لاَ يَعْلَمُونَ نَصِيباً مِّمّا رَزَقْنَاهُمْ تَٱللَّهِ لَتُسْأَلُنَّ عَمَّا كُنْتُمْ تَفْتَرُونَ
വയജ്അലൂന ലിമാ ലാ യഅലമൂن നസീബൻ മിമ്മാ റഝഖ്നാഹും, തല്ലാഹി ലതുസ്അലുന്ന ഉമ്മാ കുംതും തഫ്തറൂൻ
And they assign a portion of that which We have provided them unto what they know not. By Allah, you shall certainly be questioned about (all) that you used to fabricate.
നാം അവര്‍ക്കു നല്‍കിയതില്‍ നിന്ന് ഒരു വിഹിതം അവര്‍ക്കു തന്നെ അറിയാത്ത ചിലതിന്നായി അവര്‍ നീക്കിവെക്കുന്നു. അല്ലാഹുവാണ് സത്യം. നിങ്ങള്‍ കൃത്രിമമായി കെട്ടിച്ചമക്കുന്നതിനെ സംബന്ധിച്ച് നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.
57 ٥٧
وَيَجْعَلُونَ
വയജ്അലൂന
And they assign
അവര്‍ നിശ്ചയിക്കുന്നു
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്ന്
ٱلْبَنَاتِ
ല്ബനാതി
daughters
പെണ്‍മക്കളെ
سُبْحَانَهُ
സുബ്ഹാനഹൂ,
Glory be to Him
അവന്‍ എത്രയോ പരിശുദ്ധനാണ്
وَلَهُمْ
വലഹും
And for them
അവര്‍ക്കാകട്ടെ
مَّا
മാ
not
അത് / ഇല്ല
يَشْتَهُونَ
യശ്തഹൂൻ
they desire
അവര്‍ ആഗ്രഹിക്കുന്ന
وَيَجْعَلُونَ لِلَّهِ ٱلْبَنَاتِ سُبْحَانَهُ وَلَهُمْ مَّا يَشْتَهُونَ
വയജ്അലൂന ലില്ലാഹി ല്ബനാതി സുബ്ഹാനഹൂ, വലഹും മാ യശ്തഹൂൻ
And they assign daughters unto Allah, Glorified be He above all that they associate with Him. And unto themselves what they desire.
അല്ലാഹുവിന് പെണ്‍മക്കളുണ്ടെന്ന് അവര്‍ ആരോപിക്കുന്നു. അവന്‍ എത്ര പരിശുദ്ധന്‍. അവര്‍ക്കോ അവര്‍ ഇഷ്ടപ്പെടുന്നതും.
58 ٥٨
وَإِذَا
വഇദാ
And when
അപ്പോള്‍
بُشِّرَ
ബുശ്ശിറ
is given good news
സന്തോഷവാര്‍ത്ത അറിയിക്കപെട്ടു
أَحَدُهُمْ
അഹദുഹും
(to) one of them
അവരിലോരുത്തന്‍
بِٱلأُنْثَىٰ
ബിൽഉന്ഥാ
of a female
ഒരു പെണ്‍കുഞ്ഞിനെക്കുറിച്ച്
ظَلَّ
ഴല്ല
turns
ആയിത്തീരും
وَجْهُهُ
വജ്ഹുഹൂ
his face
അവന്‍റെ മുഖം
مُسْوَدّاً
മുസ്വദ്ദൻ
dark
കരുവാളിച്ചത്
وَهُوَ
വഹുവ
when he
അവന്‍
كَظِيمٌ
കഴീം
a suppressor
ദുഃഖിതനായ നിലയില്‍
وَإِذَا بُشِّرَ أَحَدُهُمْ بِٱلأُنْثَىٰ ظَلَّ وَجْهُهُ مُسْوَدّاً وَهُوَ كَظِيمٌ
വഇദാ ബുശ്ശിറ അഹദുഹും ബിൽഉന്ഥാ ഴല്ല വജ്ഹുഹൂ മുസ്വദ്ദൻ വഹുവകഴീം
And when the news of a female is brought to any of them, his face becomes dark, and he is filled with inward grief.
അവരിലൊരാള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നതായി സന്തോഷ വാര്‍ത്ത ലഭിച്ചാല്‍ ദുഃഖത്താല്‍ അവന്‍റെ മുഖം കറുത്തിരുളും.
59 ٥٩
يَتَوَارَىٰ
യതവാറാ
He hides himself
അവന്‍ ഒളിഞ്ഞു നില്‍ക്കുന്നു
مِنَ
മിനൽ
from
ഇല്‍ നിന്ന്
ٱلْقَوْمِ
ഖൗമി
the people
ജനങ്ങള്‍
مِن
മിൻ
From
യില്‍നിന്ന്
سُوۤءِ
സൂഇ
the evil
അപമാനം
مَا
മാ
that (which)
യാതൊന്നിനെ
بُشِّرَ
ബുശ്ശിറ
is given good news
അവന്‍ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടതിന്റെ
بِهِ
ബിഹീ,
in it
അതിനെ
أَيُمْسِكُهُ
അയുമ്സികുഹൂ
Should he keep it
അയാള്‍ വെച്ച്കൊണ്ടിരിക്കണമോ
عَلَىٰ
അലാ
on
മേല്‍ (ഉള്ള)
هُونٍ
ഹൂനിൻ
humiliation
അപമാന
أَمْ
അം
Or
അല്ലെങ്കില്‍
يَدُسُّهُ
യദുസ്സുഹൂ
bury it
അതിനെ കുഴിച്ചുമൂടണമോ
فِى
ഫീ
In
ഇല്‍
ٱلتُّرَابِ
ത്തുറാബി,
the dust
മണ്ണ്
أَلاَ
അലാ
Unquestionably
അറിയുക
سَآءَ
സാഅ
evil
വളരെ നീചം
مَا
മാ
that (which)
യാതൊന്ന്
يَحْكُمُونَ
യഹ്കുമൂൻ
they judge
അവര്‍ എടുക്കുന്ന തീരുമാനം
يَتَوَارَىٰ مِنَ ٱلْقَوْمِ مِن سُوۤءِ مَا بُشِّرَ بِهِ أَيُمْسِكُهُ عَلَىٰ هُونٍ أَمْ يَدُسُّهُ فِى ٱلتُّرَابِ أَلاَ سَآءَ مَا يَحْكُمُونَ
യതവാറാ മിനൽ ഖൗമി മിൻ സൂഇ മാ ബുശ്ശിറ ബിഹീ, അയുമ്സികുഹൂ അലാ ഹൂനിൻ അം യദുസ്സുഹൂ ഫീ ത്തുറാബി, അലാ സാഅ മാ യഹ്കുമൂൻ
He hides himself from the people because of the evil of that whereof he has been informed. Shall he keep her with dishonour or bury her in the earth ? Certainly, evil is their decision.
തനിക്കു ലഭിച്ച സന്തോഷവാര്‍ത്തയുണ്ടാക്കുന്ന അപമാനത്താല്‍ അവന്‍ ആളുകളില്‍ നിന്ന് ഒളിഞ്ഞു മറയുന്നു. അയാളുടെ പ്രശ്നം, അപമാനം സഹിച്ച് അതിനെ നിലനിര്‍ത്തണമോ അതല്ല മണ്ണില്‍ കുഴിച്ചുമൂടണമോ എന്നതാണ്. അറിയുക: അവരുടെ തീരുമാനം വളരെ നീചം തന്നെ.