Display Settings

Font Size 22px

النحل

An-Nahl

തേനീച്ച

Surah 16 127 verses Madani
10 ١٠
هُوَ
ഹുവ
him
അവന്‍
ٱلَّذِى
ല്ലദീ
(is) the One Who
യാതോരുവന്‍ (ആകുന്നു)
أَنْزَلَ
അൻഝല
(is) the One Who
അവതരിപ്പിച്ചത് / ഇറക്കിയത്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلسَّمَاءِ
സ്സമാഇ
the heaven
ആകാശത്ത്
مَآءً
മാഅൻ,
water
വെള്ളം
لَّكُم
ലകും
for you
നിങ്ങള്‍ക്കുണ്ട്
مَّنْهُ
മിന്ഹു
from Himself
അത് മുഖേന
شَرَابٌ
ശറാബുൻ
(will be) a drink
കുടിനീര്
وَمِنْهُ
വമിന്ഹു
and from it
അതില്‍ നിന്ന്
شَجَرٌ
ശജറുൻ
(grows) vegetation
ചെടികള്‍ (ഉണ്ടാകുന്നു)
فِيهِ
ഫീഹി
in which
അതില്‍
تُسِيمُونَ
തുസീമൂൻ
you pasture your cattle
നിങ്ങള്‍ കാലികളെ മേയ്ക്കുന്നു
هُوَ ٱلَّذِى أَنْزَلَ مِنَ ٱلسَّمَاءِ مَآءً لَّكُم مَّنْهُ شَرَابٌ وَمِنْهُ شَجَرٌ فِيهِ تُسِيمُونَ
ഹുവല്ലദീ അൻഝല മിനസ്സമാഇ മാഅൻ, ലകും മിന്ഹു ശറാബുൻ വമിന്ഹു ശജറുൻ ഫീഹി തുസീമൂൻ
He it is Who sends down water from the sky, from it you drink and from it the vegetation on which you send your cattle to pasture.
അവനാണ് മാനത്തുനിന്ന് വെള്ളമിറക്കിയത്. നിങ്ങള്‍ക്കുള്ള കുടിവെള്ളമതാണ്. നിങ്ങള്‍ കാലികളെ മേയാനുപയോഗിക്കുന്ന ചെടികളുണ്ടാവുന്നതും അതിലൂടെയാണ്.
11 ١١
يُنبِتُ
യുംബിതു
He causes to grow
അവന്‍ മുളപ്പിക്കുന്നു
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
بِهِ
ബിഹി
in it.
അതില്‍ (മുഖേന)
ٱلزَّرْعَ
ഴ്ഴർഉ
the crops
കൃഷിയെ
وَٱلزَّيْتُونَ
വഴ്ഴൈതൂന
and the olives
ഒലിവും
وَٱلنَّخِيلَ
വന്നഖീല
and the date-palms
ഈത്തപ്പനയും
وَٱلأَعْنَابَ
വൽഅഉനാബ
and the grapes
മുന്തിരികളും
وَمِن
വമിൻ
And from
ഇല്‍ നിന്നും
كُلِّ
കുല്ലി
every
എല്ലാ
ٱلثَّمَرَاتِ
ഥ്ഥമറാതി,
[the] fruits
കായ്കനികളും
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍
ذٰلِكَ
ദാലിക
That
അത്
لَآيَةً
ലആയതൻ
surely (is) a sign
ദൃഷ്ടാന്തം
لِّقَوْمٍ
ലിഖൗമിൻ
for a people
ജനങ്ങള്‍ക്ക്
يَتَفَكَّرُونَ
യതഫക്കറൂൻ
reflect
അവര്‍ ചിന്തിക്കുന്ന
يُنبِتُ لَكُمْ بِهِ ٱلزَّرْعَ وَٱلزَّيْتُونَ وَٱلنَّخِيلَ وَٱلأَعْنَابَ وَمِن كُلِّ ٱلثَّمَرَاتِ إِنَّ فِى ذٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ
യുംബിതു ലകും ബിഹി ഴ്ഴർഉ വഴ്ഴൈതൂന വന്നഖീല വൽഅഉനാബ വമിൻ കുല്ലി ഥ്ഥമറാതി, ഇന്ന ഫീ ദാലിക ലആയതൻ ലിഖൗമിൻ യതഫക്കറൂൻ
With it He causes to grow for you the crops, the olives, the date-palms, the grapes, and every kind of fruit. Verily. In this is indeed an evident proof and a manifest sign for people who give thought.
അതുവഴി അവന്‍ നിങ്ങള്‍ക്ക് കൃഷിയും ഒലീവും ഈന്തപ്പനയും മുന്തിരിയും മുളപ്പിച്ചു തരുന്നു. എല്ലായിനം കായ്കനികളും. ചിന്തിക്കുന്ന ജനത്തിന് ഇതിലെല്ലാം ധാരാളം തെളിവുകളുണ്ട്.
12 ١٢
وَسَخَّرَ
വസഖ്ഖറ
and subjected
അവന്‍ വിധേയമാക്കിത്തരികയും ചെയ്തു
لَكُمُ
ലകുമു
for you
നിങ്ങള്‍ക്ക്
ٱللَّيْلَ
ല്ലൈല
the night
രാത്രിയെ
وَٱلْنَّهَارَ
വന്നഹാറ
and the day
പകലിനെയും
وَٱلشَّمْسَ
വശ്ശംസ
and the sun
സൂര്യനെയും
وَٱلْقَمَرَ
വൽഖമറ,
and the moon
ചന്ദ്രനെയും
وَٱلْنُّجُومُ
വന്നുജൂമു
and the stars
നക്ഷത്രങ്ങളും
مُسَخَّرَاتٌ
മുസഖ്ഖറാതുൻ
(are) subjected
വിധേയമാക്കപ്പെട്ടവയാകുന്നു
بِأَمْرِهِ
ബിഅംറിഹീ,
by His command
അവന്‍റെ കല്പനയും അനുസരിച്ച്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍
ذٰلِكَ
ദാലിക
That
അത്
لَآيَاتٍ
ലആയാതിൻ
surely (are) the signs
ദൃഷ്ടാന്തങ്ങള്‍ / തെളിവുകള്‍
لِّقَوْمٍ
ലിഖൗമിൻ
for a people
ജനതക്ക്
يَعْقِلُونَ
യഅഖിലൂൻ
understand
അവര്‍ ചിന്തിച്ചു മനസിലാക്കുന്ന
وَسَخَّرَ لَكُمُ ٱللَّيْلَ وَٱلْنَّهَارَ وَٱلشَّمْسَ وَٱلْقَمَرَ وَٱلْنُّجُومُ مُسَخَّرَاتٌ بِأَمْرِهِ إِنَّ فِى ذٰلِكَ لَآيَاتٍ لِّقَوْمٍ يَعْقِلُونَ
വസഖ്ഖറ ലകുമു ല്ലൈല വന്നഹാറ വശ്ശംസ വൽഖമറ, വന്നുജൂമു മുസഖ്ഖറാതുൻ ബിഅംറിഹീ, ഇന്ന ഫീ ദാലിക ലആയാതിൻ ലിഖൗമിൻ യഅഖിലൂൻ
And He has subjected to you the night and the day, the sun and the moon, and the stars are subjected by His Command. Surely, in this are proofs for people who understand.
അവന്‍ രാപ്പകലുകളെയും സൂര്യചന്ദ്രന്‍മാരെയും നിങ്ങള്‍ക്ക് അധീനമാക്കിത്തന്നു. അവന്‍റെ കല്‍പനപ്രകാരം എല്ലാ നക്ഷത്രങ്ങളും വിധേയമാക്കപ്പെട്ടിരിക്കുന്നു. ചിന്തിക്കുന്ന ജനത്തിന് ഇതില്‍ ധാരാളം തെളിവുകളുണ്ട്.
13 ١٣
وَمَا
വമാ
And whatever
ഉള്ളത്
ذَرَأَ
ദറഅ
He produced
അവന്‍ സൃഷ്ടിച്ചതും
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
فِى
ഫീ
In
ഇല്‍
ٱلأَرْضِ
ല്അർദി
the earth
ഭൂമി
مُخْتَلِفاً
മുഖ്തലിഫൻ
diverse
വ്യത്യസ്തമായ
أَلْوَانُهُ
അൽവാനുഹൂ,
colours.
അതിന്‍റെ വര്‍ണ്ണങ്ങള്‍
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍
ذٰلِكَ
ദാലിക
That
അത്
لَآيَةً
ലആയതൻ
surely (is) a sign
ദൃഷ്ടാന്തം
لِّقَوْمٍ
ലിഖൗമിൻ
for a people
ജനങ്ങള്‍ക്ക്
يَذَّكَّرُونَ
യദ്ദക്കറൂൻ
who take heed
പാഠം ഉള്‍ക്കൊള്ളുന്ന
وَمَا ذَرَأَ لَكُمْ فِى ٱلأَرْضِ مُخْتَلِفاً أَلْوَانُهُ إِنَّ فِى ذٰلِكَ لَآيَةً لِّقَوْمٍ يَذَّكَّرُونَ
വമാ ദറഅ ലകും ഫീ ല്അർദി മുഖ്തലിഫൻ അൽവാനുഹൂ, ഇന്ന ഫീ ദാലിക ലആയതൻ ലിഖൗമിൻ യദ്ദക്കറൂൻ
And whatsoever He has created for you on this earth of varying colours. Verily, In this is a sign for people who remember.
അവന്‍ ഭൂമിയില്‍ നിങ്ങള്‍ക്കായി വിവിധ വര്‍ണങ്ങളില്‍ നിരവധി വസ്തുക്കള്‍ സൃഷ്ടിച്ചു വെച്ചിട്ടുണ്ട്. പാഠമുള്‍ക്കൊള്ളുന്ന ജനത്തിന് അവയിലും മഹത്തായ തെളിവുണ്ട്.
14 ١٤
وَهُوَ
വഹുവ
when he
അവന്‍
ٱلَّذِى
ല്ലദീ
(is) the One Who
യാതോരുവന്‍
سَخَّرَ
സഖ്ഖറ
subjected
വിധേയമാക്കിതന്ന
ٱلْبَحْرَ
ല്ബഹ്റ
the sea
സമുദ്രം
لِتَأْكُلُواْ
ലിതഅകുലൂ
for you to eat
നിങ്ങള്‍ തിന്നുവാന്‍
مِنْهُ
മിന്ഹു
from him
അതില്‍ നിന്ന്
لَحْماً
ലഹ്മൻ
meat
മാംസം
طَرِيّاً
തറിയ്യൻ
fresh
പുതിയ
وَتَسْتَخْرِجُواْ
വതസ്തഖ്റിജൂ
and that you bring forth
നിങ്ങള്‍ക്ക് പുറത്തെടുക്കാനും
مِنْهُ
മിന്ഹു
from him
അതില്‍ നിന്ന്
حِلْيَةً
ഹില്യതൻ
ornaments
ആഭരണങ്ങള്‍
تَلْبَسُونَهَا
തൽബസൂനഹാ
(that) you wear them
നിങ്ങള്‍ അവ അണിയുന്നു
وَتَرَى
വതറ
And you will see
നിനക്ക് കാണാം
ٱلْفُلْكَ
ല്ഫുല്ക
the ship
കപ്പലിനെ
مَوَاخِرَ
മവാഖിറ
ploughing
പിളര്‍ത്തുന്നവയായിട്ടു / കീറിമുറിക്കുന്നു
فِيهِ
ഫീഹി
in which
അതിലൂടെ
وَلِتَبْتَغُواْ
വലിതബ്തഘൂ
and that you may seek
നിങ്ങള്‍ തേടിപിടിക്കാനും
مِن
മിൻ
From
യില്‍നിന്ന്
فَضْلِهِ
ഫദ്ലിഹീ
His Bounty
അവന്‍റെ അനുഗ്രഹം / ഔദാര്യത്തില്‍
وَلَعَلَّكُمْ
വലഅല്ലകും
and so that you may
നിങ്ങള്‍ ആയേക്കാന്‍ വേണ്ടിയും
تَشْكُرُونَ
തശ്കുറൂൻ
(be) grateful
നന്ദികാണിക്കുന്നവര്‍
وَهُوَ ٱلَّذِى سَخَّرَ ٱلْبَحْرَ لِتَأْكُلُواْ مِنْهُ لَحْماً طَرِيّاً وَتَسْتَخْرِجُواْ مِنْهُ حِلْيَةً تَلْبَسُونَهَا وَتَرَى ٱلْفُلْكَ مَوَاخِرَ فِيهِ وَلِتَبْتَغُواْ مِن فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ
വഹുവല്ലദീ സഖ്ഖറ ല്ബഹ്റ ലിതഅകുലൂ മിന്ഹു ലഹ്മൻ തറിയ്യൻ വതസ്തഖ്റിജൂ മിന്ഹു ഹില്യതൻ തൽബസൂനഹാ വതറ ല്ഫുല്ക മവാഖിറ ഫീഹി വലിതബ്തഘൂ മിൻ ഫദ്ലിഹീ വലഅല്ലകും തശ്കുറൂൻ
And He it is Who has subjected the sea, that you eat thereof fresh tender meat, and that you bring forth out of it ornaments to wear. And you see the ships ploughing through it, that you may seek of His Bounty and that you may be grateful.
അവന്‍ സമുദ്രത്തെ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നു. നിങ്ങളതില്‍ നിന്ന് പുതുമാംസം ഭക്ഷിക്കാനും നിങ്ങള്‍ക്കണിയാനുള്ള ആഭരണങ്ങള്‍ കണ്ടെടുക്കാനും. കപ്പല്‍ അതിലെ അലമാലകളെ കീറിമുറിച്ച് സഞ്ചരിക്കുന്നത് നീ കാണുന്നുണ്ടല്ലോ: നിങ്ങള്‍ അല്ലാഹുവിന്‍റെ ഔദാര്യം തേടാന്‍വേണ്ടി. നിങ്ങള്‍ അവനോട് നന്ദികാണിക്കുന്നവരാകാനും.
15 ١٥
وَأَلْقَىٰ
വഅൽഖാ
And He has cast
അവന്‍ സ്ഥാപിക്കുകയും ചെയ്തു
فِى
ഫീ
In
ഇല്‍
ٱلأَرْضِ
ല്അർദി
the earth
ഭൂമി
رَوَاسِىَ
റവാസിയ
firmly set mountains
ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ
أَن
അൻ
that
അത്
تَمِيدَ
തമീദ
it should shake
ഇളകുമെന്നതിനാല്‍
بِكُمْ
ബികും
to you
നിങ്ങളെയും കൊണ്ട്
وَأَنْهَاراً
വഅന്ഹാറൻ
and rivers
നദികളെയും
وَسُبُلاً
വസുബുലൻ
and roads
വഴികളെയും
لَّعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ ആയിത്തീരാന്‍ വേണ്ടി
تَهْتَدُونَ
തഹ്തദൂൻ
(be) guided
നേര്‍വഴി പ്രാപിക്കുന്നവര്‍
وَأَلْقَىٰ فِى ٱلأَرْضِ رَوَاسِىَ أَن تَمِيدَ بِكُمْ وَأَنْهَاراً وَسُبُلاً لَّعَلَّكُمْ تَهْتَدُونَ
വഅൽഖാ ഫീ ല്അർദി റവാസിയ അൻ തമീദ ബികും വഅന്ഹാറൻ വസുബുലൻ ലഅല്ലകും തഹ്തദൂൻ
And He has affixed into the earth mountains standing firm, lest it should shake with you, and rivers and roads, that you may guide yourselves.
ഭൂമിയില്‍ ഊന്നിയുറച്ചു നില്‍ക്കുന്ന മലകള്‍ നാം സ്ഥാപിച്ചിരിക്കുന്നു; ഭൂമി നിങ്ങളെയും കൊണ്ട് ആടിയുലയാതിരിക്കാന്‍. അവന്‍ പുഴകളും പെരുവഴികളുമുണ്ടാക്കി. നിങ്ങള്‍ നേര്‍വഴി പ്രാപിക്കാന്‍.
16 ١٦
وَعَلامَاتٍ
വഉലാമാതിൻ,
And landmarks
പലതരം അടയാളങ്ങളെയും
وَبِٱلنَّجْمِ
വബിന്നജ്മി
And by the stars
നക്ഷത്രങ്ങള്‍ കൊണ്ടും
هُمْ
ഹും
they
അവര്‍
يَهْتَدُونَ
യഹ്തദൂൻ
they are directed
അവര്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നു
وَعَلامَاتٍ وَبِٱلنَّجْمِ هُمْ يَهْتَدُونَ
വഉലാമാതിൻ, വബിന്നജ്മി ഹും യഹ്തദൂൻ
And landmarks and by the stars, they guide themselves.
കൂടാതെ വേറെയും വഴിയടയാളങ്ങളുണ്ട്. നക്ഷത്രങ്ങള്‍ മുഖേനയും അവര്‍ വഴികണ്ടെത്തുന്നു.
17 ١٧
أَفَمَن
അഫമൻ
Then is he who
അപ്പോള്‍ ഒരുവനോ
يَخْلُقُ
യഖ്ലുഖു
creates
അവന്‍ സൃഷ്ടിക്കുന്നു
كَمَن
കമൻ
like (one) who
മറ്റൊരുത്തനെപ്പോലെ
لاَّ
ലാ
(there is) no
ഇല്ല
يَخْلُقُ
യഖ്ലുഖു,
creates
അവന്‍ സൃഷ്ടിക്കുന്നു
أَفَلا
അഫലാ
Then will you not
അപ്പോള്‍ ഇല്ല
تَذَكَّرُونَ
തദക്കറൂൻ
remember
നിങ്ങള്‍ ചിന്തിക്കുന്നു
أَفَمَن يَخْلُقُ كَمَن لاَّ يَخْلُقُ أَفَلا تَذَكَّرُونَ
അഫമൻ യഖ്ലുഖു കമൻ ലാ യഖ്ലുഖു, അഫലാ തദക്കറൂൻ
Is then He, Who creates as one who creates not? Will you not then remember.
അപ്പോള്‍ പടച്ചവന്‍ പടക്കാത്തവരെപ്പോലെയാണോ? നിങ്ങള്‍ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ.
18 ١٨
وَإِن
വഇൻ
And if
എങ്കില്‍
تَعُدُّواْ
തഉദ്ദൂ
you count
നിങ്ങള്‍ എണ്ണുക
نِعْمَةَ
നിഉമത
(the) Favor
അനുഗ്രഹം
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
لاَ
ലാ
not
അല്ല / ഇല്ല
تُحْصُوهَآ
തുഹ്സൂഹാ,
you could enumerate them
നിങ്ങള്‍ക്ക് കണക്കാക്കാന്‍ കഴിയുന്നത്
إِنَّ
ഇന്ന
Indeed,
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
لَغَفُورٌ
ലഘഫൂറുൻ
(is) surely Oft-Forgiving
വളരെ ഏറെ പൊറുക്കുന്നവന്‍ തന്നെ
رَّحِيمٌ
റഹീം
Most Merciful
കരുണാനിധി
وَإِن تَعُدُّواْ نِعْمَةَ ٱللَّهِ لاَ تُحْصُوهَآ إِنَّ ٱللَّهَ لَغَفُورٌ رَّحِيمٌ
വഇൻ തഉദ്ദൂ നിഉമതല്ലാഹി ലാ തുഹ്സൂഹാ, ഇന്നല്ലാഹ ലഘഫൂറുൻ റഹീം
And if you would count the graces of Allah, never could you be able to count them. Truly, Allah is Oft-Forgiving, Most Merciful.
അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കവതിട്ടപ്പെടുത്താനാവില്ല. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.
19 ١٩
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
يَعْلَمُ
യഅലമു
knows
അറിയുന്നു
مَا
മാ
that (which)
യാതൊന്നിനെ
تُسِرُّونَ
തുസിർറൂന
you conceal
നിങ്ങള്‍ രഹസ്യമാക്കുന്ന
وَمَا
വമാ
And whatever
ഉള്ളത്
تُعْلِنُونَ
തുഅലിനൂൻ
you reveal
നിങ്ങള്‍ പരസ്യമാക്കുന്നതും
وَٱللَّهُ يَعْلَمُ مَا تُسِرُّونَ وَمَا تُعْلِنُونَ
വല്ലാഹു യഅലമു മാ തുസിർറൂന വമാ തുഅലിനൂൻ
And Allah knows what you conceal and what you reveal.
നിങ്ങള്‍ ഒളിപ്പിച്ചുവെക്കുന്നതും തെളിയിച്ചു കാണിക്കുന്നതും അല്ലാഹു അറിയുന്നു.