Display Settings

Font Size 22px

الأنعام

Al-An’am

കാലികള്‍

Surah 6 165 verses Madani
90 ٩٠
أُوْلَـٰئِكَ
ഉലാഇക
those
അവരാണ്
ٱلَّذِينَ
ല്‍-ലധീന
Those who
യാതോരുത്തര്‍ / ഒരു കൂട്ടര്‍
هَدَى
ഹദ
has guided
നേര്‍വഴിയിലാക്കി
ٱللَّهُ
ല്‍-ലാഹു
the god
അല്ലാഹു
فَبِهُدَاهُمُ
ഫബിഹുദാഹുമു
so of their guidance
അത്കൊണ്ട് അവരുടെ നേര്‍മാര്‍ഗത്തെ
ٱقْتَدِهْ
ല്‍-ഇഖ്‌തദിഹ്‌
you follow
നീ പിന്തുടരുക
قُل
ഖുല്‍
Say
പറയുക
لاَّ
ലാ
(there is) no
ഇല്ല
أَسْأَلُكُمْ
അസ്‌അലുകും
I ask you
ഞാന്‍ നിങ്ങളോട് ചോദിക്കുന്നു
عَلَيْهِ
അലൈഹി
from Him
അവനില്‍ നിന്ന്
أَجْراً
അജ്‌റന്‍
(in) reward
ഒരു പ്രതിഫലവും
إِنْ
ഇന്‍
if
എങ്കില്‍
هُوَ
ഹുവ
him
അവന്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
ذِكْرَىٰ
ധിക്റാ
a reminder
ഉദ്ബോധനം
لِلْعَالَمِينَ
ലില്‍-ആലമീന്‍
for the worlds
ലോകര്‍ക്കുവേണ്ടിയുള്ള
أُوْلَـٰئِكَ ٱلَّذِينَ هَدَى ٱللَّهُ فَبِهُدَاهُمُ ٱقْتَدِهْ قُل لاَّ أَسْأَلُكُمْ عَلَيْهِ أَجْراً إِنْ هُوَ إِلاَّ ذِكْرَىٰ لِلْعَالَمِينَ
ഉലാഇകല്‍-ലധീന ഹദല്‍-ലാഹു ഫബിഹുദാഹുമുല്‍-ഇഖ്‌തദിഹ്‌ ഖുല്‍ ലാ അസ്‌അലുകും അലൈഹി അജ്‌റന്‍ ഇന്‍ ഹുവഇല്ലാ ധിക്റാ ലില്‍-ആലമീന്‍
They are those whom Allah had guided. So follow their guidance. Say: No reward I ask of you for this. It is only a reminder for the 'Alamin.
അവരെ തന്നെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയത്. അതിനാല്‍ അവരുടെ സത്യപാത നീയും പിന്തുടരുക. പറയുക: ഇതിന്‍റെ പേരിലൊരു പ്രതിഫലവും ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നില്ല. ഇത് ലോകര്‍ക്കാകമാനമുള്ള ഉദ്ബോധനമല്ലാതൊന്നുമല്ല.
91 ٩١
وَمَا
വമാ
And what
എന്ത്
قَدَرُواْ
ഖദറൂ
they appraise
അവര്‍ വിലയിരുത്തി
ٱللَّهَ
ല്‍-ലാഹ
Allah
അല്ലാഹുവെ
حَقَّ
ഹഖ്ഖ
(as is His) right
അര്‍ഹമായനിലയില്‍
قَدْرِهِ
ഖദ്‌റിഹീ
appraisal
അവനെ വിലയിരുത്തുന്നതിനുള്ള
إِذْ
ഇധ്‌
when
സന്ദര്‍ഭം
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
مَآ
മാ
what
യാതൊന്നിനെ
أَنزَلَ
അന്‍ഴല
revealed
ഇറക്കി കൊടുത്തു
ٱللَّهُ
ല്‍-ലാഹു
the god
അല്ലാഹു
عَلَىٰ
അലാ
on
മേല്‍
بَشَرٍ
ബശറിന്‍
a human being
ഒരു മനുഷ്യന്‍
مِّن
മിന്‍
from
ഇല്‍ നിന്ന്
شَيْءٍ
ശൈഇന്‍
thing
ഒന്നും
قُلْ
ഖുല്‍
Say
നീ പറയുക
مَنْ
മന്‍
Who
ആര്‍
أَنزَلَ
അന്‍ഴല
revealed
ഇറക്കിത്തന്നു
ٱلْكِتَابَ
ല്‍-കിതാബ
the Book
വേദ ഗ്രന്ഥം
ٱلَّذِى
ല്‍-ലധീ
(is) the One Who
യാതൊരു
جَآءَ
ജാഅ
comes
കൊണ്ടുവന്നു
بِهِ
ബിഹീ
in it
അത്
مُوسَىٰ
മൂസാ
(to) Musa
മൂസാ
نُوراً
നൂറന്‍
a light therein
ഒരു പ്രകാശമായി / വെളിച്ചമായി
وَهُدًى
വഹുദന്‍
and a guidance
മാര്‍ഗ്ഗദര്‍ശനമായും
لِّلنَّاسِ
ലിന്‍-നാസി
for the mankind
ജനങ്ങള്‍ക്ക്/മനുഷ്യര്‍ക്ക്
تَجْعَلُونَهُ
തജ്‌അലൂനഹൂ
You make it
നിങ്ങള്‍ അതിനെ ആക്കുന്നു
قَرَاطِيسَ
ഖറാടീസ
(into) parchments
കടലാസുതുണ്ടുക്കള്‍
تُبْدُونَهَا
തുബ്‌ദൂനഹാ
you disclose some of it
നിങ്ങള്‍ അത് വെളിപ്പെടുത്തുന്നു
وَتُخْفُونَ
വതുഖൂന
and you conceal
നിങ്ങള്‍ മറച്ചുവെക്കുകയും ചെയ്യുന്നു
كَثِيراً
കഥീറന്‍
much/many
പലതും / ധാരാളം
وَعُلِّمْتُمْ
വഉല്ലിംതും
And you were taught
നിങ്ങള്‍ പഠിപ്പിക്കപ്പെടുകയും ചെയ്തു
مَّا
മാ
what
യാതൊന്ന്
لَمْ
ലം
not
ഇല്ലാത്ത
تَعْلَمُوۤاْ
തഅ്‌ലമൂ
knew
(നിങ്ങള്‍) അറിയുക
أَنتُمْ
അന്‍തും
you
നിങ്ങള്‍
وَلاَ
വലാ
and not
അപ്പോള്‍ അത് / അല്ല
آبَاؤُكُمْ
ആബാഉകും
your fathers
നിങ്ങളുടെ പിതാക്കള്‍
قُلِ
ഖുലി
Say
നീ പറയുക
ٱللَّهُ
ല്‍-ലാഹു
the god
അല്ലാഹുവാണ്
ثُمَّ
ഥുമ്മ
then
എന്നിട്ട്
ذَرْهُمْ
ധര്‍ഹും
leave them
നീ അവരെ വിട്ടേക്കുക
فِى
ഫീ
In
ഇല്‍
خَوْضِهِمْ
ഖൗഢിഹിം
their discourse
അവരുടെ വിടുവായത്തങ്ങള്‍
يَلْعَبُونَ
യല്‍അബൂന്‍
playing
അവര്‍ കളിക്കുന്നു
وَمَا قَدَرُواْ ٱللَّهَ حَقَّ قَدْرِهِ إِذْ قَالُواْ مَآ أَنزَلَ ٱللَّهُ عَلَىٰ بَشَرٍ مِّن شَيْءٍ قُلْ مَنْ أَنزَلَ ٱلْكِتَابَ ٱلَّذِى جَآءَ بِهِ مُوسَىٰ نُوراً وَهُدًى لِّلنَّاسِ تَجْعَلُونَهُ قَرَاطِيسَ تُبْدُونَهَا وَتُخْفُونَ كَثِيراً وَعُلِّمْتُمْ مَّا لَمْ تَعْلَمُوۤاْ أَنتُمْ وَلاَ آبَاؤُكُمْ قُلِ ٱللَّهُ ثُمَّ ذَرْهُمْ فِى خَوْضِهِمْ يَلْعَبُونَ
വമാ ഖദറൂല്‍-ലാഹ ഹഖ്ഖ ഖദ്‌റിഹീ ഇധ്‌ ഖാലൂ മാ അന്‍ഴലല്‍-ലാഹു അലാ ബശറിന്‍ മിന്‍ ശൈഇന്‍ ഖുല്‍ മന്‍ അന്‍ഴലല്‍-കിതാബല്‍-ലധീ ജാഅ ബിഹീ മൂസാ നൂറന്‍ വഹുദന്‍ ലിന്‍-നാസി തജ്‌അലൂനഹൂ ഖറാടീസ തുബ്‌ദൂനഹാ വതുഖൂന കഥീറന്‍ വഉല്ലിംതും മാ ലം തഅ്‌ലമൂ അന്‍തും വലാ ആബാഉകും ഖുലില്‍-ലാഹു ഥുമ്മ ധര്‍ഹും ഫീ ഖൗഢിഹിം യല്‍അബൂന്‍
They did not estimate Allah with an estimation due to Him when they said: Nothing did Allah send down to any human being. Say: Who then sent down the Book which Musa (Moses) brought, a light and a guidance to mankind which you (the Jews) have made into paper sheets, disclosing and concealing. And you, were taught that which neither you nor your fathers knew. Say: Allah. Then leave them to play in their vain discussions.
അല്ലാഹു ഒരാള്‍ക്കും ഒന്നും ഇറക്കിക്കൊടുത്തിട്ടില്ലെന്ന് അവര്‍ വാദിച്ചത് അല്ലാഹുവിന്‍റെ മഹത്വം യഥാവിധി വിലയിരുത്തിക്കൊണ്ടല്ല. ചോദിക്കുക: ജനങ്ങള്‍ക്ക് വഴികാട്ടിയും വെളിച്ചവുമായി മൂസാ കൊണ്ടുവന്ന വേദപുസ്തകം ആരാണ് ഇറക്കിത്തന്നത്? നിങ്ങളതിനെ കേവലം കടലാസുതുണ്ടുകളാക്കി. അങ്ങനെ ചിലത് വെളിപ്പെടുത്തുകയും മറ്റു പലതും മറച്ചുവെക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ പൂര്‍വപിതാക്കള്‍ക്കും അറിവില്ലാതിരുന്ന പലതും അതിലൂടെ നിങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. പറയുക: അല്ലാഹുവാണ് അതിറക്കിത്തന്നത്. എന്നിട്ട് അവരെ തങ്ങളുടെ വിടുവായത്തങ്ങളില്‍ തന്നെ വിഹരിക്കാന്‍ വിട്ടേക്കുക.
92 ٩٢
وَهَـٰذَا
വഹാധാ
and this
ഇത്
كِتَابٌ
കിതാബുന്‍
A book
ഗ്രന്ഥമാണ്
أَنزَلْنَاهُ
അന്‍ഴല്‍നാഹു
revealed it
നാമതിനെ ഇറക്കി
مُبَارَكٌ
മുബാറകുന്‍
blessed
അനുഗ്രഹീതമായ
مُّصَدِّقُ
മുസദ്ദിഖു
confirming
ശരിവെക്കുന്ന
ٱلَّذِى
ല്‍-ലധീ
(is) the One Who
യാതോന്ന് / യാതൊരുവന്‍
بَيْنَ
ബൈന
between
ഇടയില്‍
يَدَيْهِ
യദൈഹി
before
മുമ്പ്
وَلِتُنذِرَ
വലിതുന്‍ധിറ
so that you may warn
നീ മുന്നറിയിപ്പ് നല്‍കാന്‍വേണ്ടിയും
أُمَّ
ഉമ്മ
(the) mother
മാതൃ
ٱلْقُرَىٰ
ല്‍-ഖുറാ
(of) the cities
നഗരിയില്‍
وَمَنْ
വമന്‍
and whoever
ആര്‍
حَوْلَهَا
ഹൗലഹാ
(are) around it
അതിനു ചുറ്റുമുള്ള
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവര്‍
يُؤْمِنُونَ
യുഅ്‌മിനൂന
believe
അവര്‍ വിശ്വസിക്കുന്നു
بِٱلآخِرَةِ
ബില്‍-ആഖിറതി
for the Hereafter
പരലോകത്തില്‍
يُؤْمِنُونَ
യുഅ്‌മിനൂന
believe
അവര്‍ വിശ്വസിക്കുന്നു
بِهِ
ബിഹീ
in it
അതില്‍
وَهُمْ
വഹും
and they (are)
അവര്‍
عَلَىٰ
അലാ
on
മേല്‍
صَلاَتِهِمْ
സലാതിഹിം
their prayers
അവരുടെ നമസ്ക്കരത്തില്‍
يُحَافِظُونَ
യുഹാഫിഴൂന്‍
keep a guard
അവര്‍ നിഷ്ഠ പുലര്‍ത്തുന്നു
وَهَـٰذَا كِتَابٌ أَنزَلْنَاهُ مُبَارَكٌ مُّصَدِّقُ ٱلَّذِى بَيْنَ يَدَيْهِ وَلِتُنذِرَ أُمَّ ٱلْقُرَىٰ وَمَنْ حَوْلَهَا وَٱلَّذِينَ يُؤْمِنُونَ بِٱلآخِرَةِ يُؤْمِنُونَ بِهِ وَهُمْ عَلَىٰ صَلاَتِهِمْ يُحَافِظُونَ
വഹാധാ കിതാബുന്‍ അന്‍ഴല്‍നാഹു മുബാറകുന്‍ മുസദ്ദിഖുല്‍-ലധീ ബൈന യദൈഹി വലിതുന്‍ധിറ ഉമ്മല്‍-ഖുറാ വമന്‍ ഹൗലഹാ വല്ലധീന യുഅ്‌മിനൂന ബില്‍-ആഖിറതി യുഅ്‌മിനൂന ബിഹീ വഹും അലാ സലാതിഹിം യുഹാഫിഴൂന്‍
And this is a blessed Book which We have sent down, confirming, which came before it, so that you may warn the Mother of Towns and all those around it. Those who believe in the Hereafter believe in, and they are constant in guarding their Salat (prayers).
നാം ഇറക്കിയ അനുഗൃഹീത ഗ്രന്ഥം ഇതാ? ഇതിനു മുമ്പുള്ളവയെ ശരിവെക്കുന്നതാണിത്. മാതൃനഗരത്തിലും പരിസരങ്ങളിലുമുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ളതും. പരലോകത്തില്‍ വിശ്വസിക്കുന്നവരെല്ലാം ഈ വേദത്തിലും വിശ്വസിക്കുന്നു. അവര്‍ തങ്ങളുടെ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നു.
93 ٩٣
وَمَنْ
വമന്‍
and whoever
ആരുണ്ട്?
أَظْلَمُ
അഴ്‌ലമു
(is) more unjust
കൂടുതല്‍ വലിയ അക്രമി
مِمَّنِ
മിമ്മനി
than (he) who
ഒരുത്തനെക്കാള്‍
ٱفْتَرَىٰ
ഫ്‌തറാ
fabricates
അവന്‍ കെട്ടിച്ചമച്ചു
عَلَى
അല
over
മേല്‍
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹുവിന്‍റെ
كَذِباً
കധിബന്‍
any lie
കള്ളം
أَوْ
അൗ
or
അല്ലെങ്കില്‍
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
أُوْحِىَ
ഊഹിയ
It has been inspired
ദിവ്യബോധനം നല്‍കപ്പെട്ടിരിക്കുന്നുവെന്ന്
إِلَىَّ
ഇലൈയ്യ
to Myself
തനിക്ക്
وَلَمْ
വലം
And not
ഇല്ല
يُوحَ
യൂഹ
it was inspired
ദിവ്യബോധനം നല്‍കപ്പെട്ടു
إِلَيْهِ
ഇലൈഹി
to it
അവന്
شَيْءٌ
ശൈഉന്‍
anything
ഒന്നും
وَمَن
വമന്‍
And whoever
ഒരാളെക്കാളും
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
سَأُنزِلُ
സഅുന്‍ഴിലു
I will reveal
ഞാന്‍ അവതരിപ്പിക്കും
مِثْلَ
മിഥ്‌ല
like
പോലെ (ഉള്ളത്)
مَآ
മാ
what
യാതൊന്നിനെ
أَنَزلَ
അന്‍ഴല
He revealed
അവതരിപ്പിച്ച
ٱللَّهُ
ല്‍-ലാഹു
the god
അല്ലാഹു
وَلَوْ
വലൗ
And if
എങ്കില്‍
تَرَىۤ
തറാ
you see
നിനക്ക് കണ്ടിരുന്നു
إِذِ
ഇധി
when
സന്ദര്‍ഭം
ٱلظَّالِمُونَ
ഴ്-ഴാലിമൂന
are) the wrongdoers
അക്രമികള്‍
فِى
ഫീ
In
ഇല്‍
غَمَرَاتِ
ഘമറാതി
agonies
വേദനയില്‍
ٱلْمَوْتِ
ല്‍-മൗതി
the death
മരണത്തിന്‍റെ
وَٱلْمَلاۤئِكَةُ
വല്‍-മലാഇകതു
and the Angels
മലക്കുകളായിരിക്കെ
بَاسِطُوۤاْ
ബാസിതൂ
(are) stretching out
നീട്ടിയവര്‍
أَيْدِيهِمْ
അൈദീഹിം
their hands
അവരുടെ കൈകള്‍
أَخْرِجُوۤاْ
അഖ്‌റിജൂ
Discharge
നിങ്ങള്‍ പുറത്ത് തള്ളുക
أَنْفُسَكُمُ
അന്‍ഫുസകും
your souls
നിങ്ങളുടെ ആത്മാക്കളെ
ٱلْيَوْمَ
അല്‍-യൗമ
today
ഇന്ന്
تُجْزَوْنَ
തുജ്‌ഝൗന
you will be recompensed
നിങ്ങള്‍ക്ക് പ്രതിഫലമായി നല്‍കപ്പെടും
عَذَابَ
അധാബ
from punishment
ശിക്ഷ
ٱلْهُونِ
ല്‍-ഹൂനി
humiliating
നിന്ദ്യത
بِمَا
ബിമാ
of what
യാതൊന്നിനാല്‍
كُنتُمْ
കുന്‍തും
you
നിങ്ങള്‍
تَقُولُونَ
തഖൂലൂന
you are saying
പറഞ്ഞുകൊണ്ടിരുന്നത്
عَلَى
അല
over
പേരില്‍
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹുവിന്‍റെ
غَيْرَ
ഘൈറ
other than
അല്ലാത്ത
ٱلْحَقِّ
ല്‍-ഹഖ്ഖി
the truth
സത്യം
وَكُنْتُمْ
വകുന്‍തും
And you were
നിങ്ങളായിരുന്നു
عَنْ
അന്‍
from
പറ്റി
آيَاتِهِ
ആയാതിഹീ
His Verses
അവന്‍റെ ദൃഷ്ടാന്തങ്ങളെ
تَسْتَكْبِرُونَ
തസ്‌തക്‌ബിറൂന്‍
being arrogant
നിങ്ങള്‍ അഹങ്കാരത്തോടെ തള്ളിക്കളയുന്നു
وَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِباً أَوْ قَالَ أُوْحِىَ إِلَىَّ وَلَمْ يُوحَ إِلَيْهِ شَيْءٌ وَمَن قَالَ سَأُنزِلُ مِثْلَ مَآ أَنَزلَ ٱللَّهُ وَلَوْ تَرَىۤ إِذِ ٱلظَّالِمُونَ فِى غَمَرَاتِ ٱلْمَوْتِ وَٱلْمَلاۤئِكَةُ بَاسِطُوۤاْ أَيْدِيهِمْ أَخْرِجُوۤاْ أَنْفُسَكُمُ ٱلْيَوْمَ تُجْزَوْنَ عَذَابَ ٱلْهُونِ بِمَا كُنتُمْ تَقُولُونَ عَلَى ٱللَّهِ غَيْرَ ٱلْحَقِّ وَكُنْتُمْ عَنْ آيَاتِهِ تَسْتَكْبِرُونَ
വമന്‍ അഴ്‌ലമു മിമ്മനിഫ്‌തറാ അലല്‍-ലാഹി കധിബന്‍ അൗ ഖാല ഊഹിയ ഇലൈയ്യ വലം യൂഹ ഇലൈഹി ശൈഉന്‍ വമന്‍ ഖാല സഅുന്‍ഴിലു മിഥ്‌ല മാ അന്‍ഴലല്‍-ലാഹു വലൗ തറാ ഇധിഴ്-ഴാലിമൂന ഫീ ഘമറാതില്‍-മൗതി വല്‍-മലാഇകതു ബാസിതൂ അൈദീഹിം അഖ്‌റിജൂ അന്‍ഫുസകും അല്‍-യൗമ തുജ്‌ഝൗന അധാബല്‍-ഹൂനി ബിമാ കുന്‍തും തഖൂലൂന അലല്‍-ലാഹി ഘൈറല്‍-ഹഖ്ഖി വകുന്‍തും അന്‍ ആയാതിഹീ തസ്‌തക്‌ബിറൂന്‍
And who can be more unjust than he who invents a lie against Allah, or says: I have received inspiration, whereas he is not inspired in anything, and who says, I will reveal the like of what Allah has revealed. And if you could but see when the Zalimun are in the agonies of death, while the angels are stretching forth their hands: Deliver your souls. This day you shall be recompensed with the torment of degradation because of what you used to utter against Allah other than the truth. And you used to reject His Ayat with disrespect.
അല്ലാഹുവിന്‍റെ പേരില്‍ കള്ളംകെട്ടിയുണ്ടാക്കുകയോ, ഒരു ദിവ്യസന്ദേശവും ലഭിക്കാതെ, തനിക്ക് ദിവ്യബോധനം ലഭിച്ചിരിക്കുന്നുവെന്ന് വാദിക്കുകയോ, അല്ലാഹു അവതരിപ്പിച്ചതുപോലുള്ളത് താനും അവതരിപ്പിക്കുമെന്ന് വീമ്പ് പറയുകയോ ചെയ്തവനെക്കാള്‍ വലിയ അക്രമി ആരുണ്ട്? ആ അക്രമികള്‍ മരണ വെപ്രാളത്തിലകപ്പെടുമ്പോള്‍ മലക്കുകള്‍ കൈനീട്ടിക്കൊണ്ട് ഇങ്ങനെ പറയുന്നു: നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്തേക്ക് തള്ളുക, നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യവിരുദ്ധമായത് പ്രചരിപ്പിച്ചു. അവന്‍റെ പ്രമാണങ്ങളെ അഹങ്കാരത്തോടെ തള്ളിക്കളഞ്ഞു. അതിനാല്‍ നിങ്ങള്‍ക്കു നിന്ദ്യമായ ശിക്ഷയുണ്ട്. ഇതൊക്കെയും നിനക്ക് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍.
94 ٩٤
وَلَقَدْ
വലഖദ്‌
And certainly
തീര്‍ച്ചയായും
جِئْتُمُونَا
ജിഅ്‌തുമൂനാ
you have come to Us
നിങ്ങള്‍ നമ്മുടെ അടുക്കല്‍ വന്നിരിക്കയാണ്
فُرَادَىٰ
ഫറാദാ
alone
ഒറ്റയൊറ്റയായി
كَمَا
കമാ
as
പോലെ
خَلَقْنَاكُمْ
ഖലഖ്‌നാകും
We created you
നാം നിങ്ങളെ സൃഷ്ടിച്ചത്
أَوَّلَ
അവ്വല
(the) first
ആദ്യത്തെതായ
مَرَّةٍ
മറ്റതിന്‍
time
പ്രാവിശ്യം / തവണ
وَتَرَكْتُمْ
വതറക്‌തും
and you have left
നിങ്ങള്‍ ഉപേക്ഷിച്ചു
مَّا
മാ
what
യാതൊന്ന്
خَوَّلْنَاكُمْ
ഖവ്വല്‍നാകും
We bestowed (on) you
നാം നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്ന
وَرَاءَ
വറാഅ
(is) beyond
പിന്നില്‍
ظُهُورِكُمْ
ഴുഹൂറികും
your backs.
നിങ്ങളുടെ മുതുകുകളുടെ
وَمَا
വമാ
And what
എന്ത് / ഇല്ല
نَرَىٰ
നറാ
We see
നാം കാണുന്നു
مَعَكُمْ
മഅകും
is) with you,
നിങ്ങളോടൊപ്പം
شُفَعَآءَكُمُ
ശുഫഅാഅകുമു
your intercessors
നിങ്ങളുടെ ശിപാര്‍ശകരെ
ٱلَّذِينَ
ല്‍-ലധീന
Those who
യാതോരുത്തര്‍
زَعَمْتُمْ
ഴഅംതും
you claimed
നിങ്ങള്‍ അവകാശപ്പെട്ടിരുന്ന
أَنَّهُمْ
അന്നഹും
that they
തീര്‍ച്ചയായും അവര്‍
فِيكُمْ
ഫീകും
among you
നിങ്ങളില്‍
شُرَكَآءُ
ശുറകാഉ
partners
പങ്കുകാരെ
لَقَد
ലഖദ്‌
Indeed
തീര്‍ച്ചയായും
تَّقَطَّعَ
തഖട്ടഅ
have been severed (bonds)
അറ്റുപോയിരിക്കുന്നു
بَيْنَكُمْ
ബൈനകും
between you
നിങ്ങള്‍ക്കിടയില്‍
وَضَلَّ
വഢല്ല
And lost
കൈമോശം വന്നിരിക്കുന്നു
عَنكُم
അന്‍കും
from you
നിങ്ങള്‍ക്ക്
مَّا
മാ
what
യാതൊന്ന്
كُنتُمْ
കുന്‍തും
you
നിങ്ങള്‍ ആയിരുന്നു
تَزْعُمُونَ
തഴ്‌ഉമൂന്‍
claim
നിങ്ങള്‍ അവകാശവാദം ഉന്നയിക്കുന്നു
وَلَقَدْ جِئْتُمُونَا فُرَادَىٰ كَمَا خَلَقْنَاكُمْ أَوَّلَ مَرَّةٍ وَتَرَكْتُمْ مَّا خَوَّلْنَاكُمْ وَرَاءَ ظُهُورِكُمْ وَمَا نَرَىٰ مَعَكُمْ شُفَعَآءَكُمُ ٱلَّذِينَ زَعَمْتُمْ أَنَّهُمْ فِيكُمْ شُرَكَآءُ لَقَد تَّقَطَّعَ بَيْنَكُمْ وَضَلَّ عَنكُم مَّا كُنتُمْ تَزْعُمُونَ
വലഖദ്‌ ജിഅ്‌തുമൂനാ ഫറാദാ കമാ ഖലഖ്‌നാകും അവ്വല മറ്റതിന്‍ വതറക്‌തും മാ ഖവ്വല്‍നാകും വറാഅ ഴുഹൂറികും വമാ നറാ മഅകും ശുഫഅാഅകുമുല്‍-ലധീന ഴഅംതും അന്നഹും ഫീകും ശുറകാഉ ലഖദ്‌ തഖട്ടഅ ബൈനകും വഢല്ല അന്‍കും മാ കുന്‍തും തഴ്‌ഉമൂന്‍
And truly you have come unto Us alone as We created you the first time. You have left behind you all that which We had bestowed on you. We see not with you your intercessors whom you claimed to be partners with Allah. Now all relations between you and them have been cut off, and all that you used to claim has vanished from you.
അവരോട് പറയും: നിങ്ങളെ നാം ആദ്യതവണ സൃഷ്ടിച്ചപോലെ നിങ്ങളിതാ നമ്മുടെ അടുക്കല്‍ ഒറ്റയൊറ്റയായി വന്നെത്തിയിരിക്കുന്നു. നാം നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നിരുന്നതെല്ലാം പിന്നില്‍ വിട്ടേച്ചുകൊണ്ടാണ് നിങ്ങള്‍ വന്നിരിക്കുന്നത്. നിങ്ങളുടെ കാര്യത്തില്‍ അല്ലാഹുവിന്‍റെ പങ്കുകാരെന്ന് നിങ്ങള്‍ അവകാശപ്പെട്ടിരുന്ന ശിപാര്‍ശകരെയൊന്നും ഇപ്പോള്‍ നാം നിങ്ങളോടൊപ്പം കാണുന്നില്ലല്ലോ. നിങ്ങള്‍ക്കിടയിലെ ബന്ധങ്ങളൊക്കെ അറ്റുപോയിരിക്കുന്നു. നിങ്ങളുടെ അവകാശവാദങ്ങളെല്ലാം നിങ്ങള്‍ക്ക് കൈമോശം വന്നിരിക്കുന്നു.
95 ٩٥
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്‍-ലാഹ
Allah
അല്ലാഹു
فَالِقُ
ഫാലിഖു
is the Cleaver
പിളര്‍ക്കുന്നവനാകുന്നു
ٱلْحَبِّ
ല്‍-ഹബ്ബി
of the grain
ധാന്യമണിയെ
وَٱلنَّوَىٰ
വന്‍-നവാ
and the date-seed
ഈത്തപ്പഴക്കുരുക്കളെയും
يُخْرِجُ
യുഖ്‌റിജു
He brings forth
അവന്‍ പുറത്തെടുക്കുന്നു
ٱلْحَىَّ
ല്‍-ഹയ്യ
the living
ജീവനുള്ളതിനെ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمَيِّتِ
ല്‍-മയ്യിതി
the dead
ജീവനില്ലാത്ത
وَمُخْرِجُ
വമുഖ്‌റിജു
and brings forth
പുറത്തെടുക്കുന്നവനുമാണ്
ٱلْمَيِّتِ
ല്‍-മയ്യിതി
the dead
ജീവനില്ലാത്തതിനെ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْحَىِّ
ല്‍-ഹയ്യി
the living
ജീവനുള്ള
ذٰلِكُمُ
ധാലികുമു
that
അവനാണ്
ٱللَّهُ
ല്‍-ലാഹു
the god
അല്ലാഹു
فَأَنَّىٰ
ഫഅന്നാ
so how
പിന്നെ എങ്ങിനെ / എന്നിട്ടും എങ്ങനെയാണ്
تُؤْفَكُونَ
തുഅ്‌ഫകൂന്‍
are you deluded
നിങ്ങള്‍ വഴിതെറ്റിക്ക പെടുന്നു
إِنَّ ٱللَّهَ فَالِقُ ٱلْحَبِّ وَٱلنَّوَىٰ يُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَمُخْرِجُ ٱلْمَيِّتِ مِنَ ٱلْحَىِّ ذٰلِكُمُ ٱللَّهُ فَأَنَّىٰ تُؤْفَكُونَ
ഇന്നല്‍-ലാഹ ഫാലിഖുല്‍-ഹബ്ബി വന്‍-നവാ യുഖ്‌റിജുല്‍-ഹയ്യ മിനല്‍-മയ്യിതി വമുഖ്‌റിജുല്‍-മയ്യിതി മിനല്‍-ഹയ്യി ധാലികുമുല്‍-ലാഹു ഫഅന്നാ തുഅ്‌ഫകൂന്‍
Verily. It is Allah Who causes the seed-grain and the fruit-stone to split and sprout. He brings forth the living from the dead, and it is He Who brings forth the dead from the living. Such is Allah, then how are you deluded away from the truth?
ധാന്യമണികളെയും പഴക്കുരുകളെയും പിളര്‍ക്കുന്നവന്‍ അല്ലാഹുവാണ്. ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതിനെ ഉല്‍പാദിപ്പിക്കുന്നതും ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതിനെ പുറത്തെടുക്കുന്നതും അവന്‍ തന്നെ. ഇതൊക്കെ ചെയ്യുന്നവനാണ് അല്ലാഹു. എന്നിട്ടും നിങ്ങളെങ്ങോട്ടാണ് വഴിതെറ്റിപ്പോകുന്നത്?
96 ٩٦
فَالِقُ
ഫാലിഖു
is the Cleaver
വിടര്‍ത്തുന്നവനാണ്
ٱلإِصْبَاحِ
ല്‍-ഇസ്‌ബാഹി
of the daybreak
പ്രഭാതത്തെ
وَجَعَلَ
വജഅല
And made
അവന്‍ ആക്കുകയും ചെയ്തു
ٱلْلَّيْلَ
ല്‍-ലൈല
in the night
രാത്രിയില്‍
سَكَناً
സകനന്‍
for rest
വിശ്രമവേള / ശാന്തത
وَٱلشَّمْسَ
വശ്-ശംസ
and the sun
സൂര്യനെയും
وَٱلْقَمَرَ
വല്‍-ഖമറ
and the moon
ചീന്ദ്രനെയും
حُسْبَاناً
ഹുസ്‌ബാനന്‍
for reckoning
കണക്ക് / സമയനിര്‍ണയത്തിനുള്ള അടിസ്ഥാനവും
ذٰلِكَ
ധാലിക
That
അത്
تَقْدِيرُ
തഖ്‌ദീറു
(is the) ordaining
ക്രമീകരണമാണ്
ٱلْعَزِيزِ
ല്‍-ഉഴീഴി
the All-Mighty
പ്രതാപിയായ
ٱلْعَلِيمِ
ല്‍-ഉലീം
the All-Knowing
എല്ലാം അറിയുന്നവനുമായ
فَالِقُ ٱلإِصْبَاحِ وَجَعَلَ ٱلْلَّيْلَ سَكَناً وَٱلشَّمْسَ وَٱلْقَمَرَ حُسْبَاناً ذٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ
ഫാലിഖുല്‍-ഇസ്‌ബാഹി വജഅലല്‍-ലൈല സകനന്‍ വശ്-ശംസ വല്‍-ഖമറ ഹുസ്‌ബാനന്‍ ധാലിക തഖ്‌ദീറുല്‍-ഉഴീഴില്‍-ഉലീം
Cleaver of the daybreak. He has appointed the night for resting, and the sun and the moon for reckoning. Such is the measuring of the All-Mighty, the All-Knowing.
പ്രഭാതത്തെ വിടര്‍ത്തുന്നതവനാണ്. രാവിനെ അവന്‍ വിശ്രമവേളയാക്കി, സൂര്യചന്ദ്രന്‍മാരെ സമയനിര്‍ണയത്തിനുള്ള അടിസ്ഥാനവും. പ്രതാപിയും എല്ലാം അറിയുന്നവനുമായ അല്ലാഹുവിന്‍റെ ക്രമീകരണമാണിതെല്ലാം.
97 ٩٧
وَهُوَ
വഹുവ
when he
അവനാണ്
ٱلَّذِى
ല്‍-ലധീ
(is) the One Who
യാതോരുവന്‍
جَعَلَ
ജഅല
made
അവന്‍ ഉണ്ടാക്കി
لَكُمُ
ലകുമു
for you
നിങ്ങള്‍ക്ക്
ٱلنُّجُومَ
ന്‍-നുജൂമ
the stars
നക്ഷത്രങ്ങളെ
لِتَهْتَدُواْ
ലിതഹ്‌തദൂ
that you may guide yourselves
നിങ്ങള്‍ക്ക് വഴികാണിക്കാന്‍
بِهَا
ബിഹാ
at it
അവയെ
فِى
ഫീ
In
ഇല്‍
ظُلُمَاتِ
ഴുലുമാതി
the darknesses
ഇരുട്ടുകള്‍
ٱلْبَرِّ
ല്‍-ബ റ-റി
(of) the land
കരയിലെ
وَٱلْبَحْرِ
വല്‍-ബഹ്‌റി
and in the sea
കടലിലുമുള്ള
قَدْ
ഖദ്‌
Surely
തീര്‍ച്ചയായും
فَصَّلْنَا
ഫസ്സല്‍നാ
We have made clear
നാം വിശദീകരിച്ചിരിക്കുന്നു
ٱلآيَاتِ
ല്‍-ആയാതി
the Signs
തെളിവുകള്‍ / ദൃഷ്ടാന്തങ്ങളെ
لِقَوْمٍ
ലിഖൗമിന്‍
people
ജനങ്ങള്‍ക്ക്
يَعْلَمُونَ
യഅ്‌ലമൂന്‍
know
അവര്‍ അറിയുന്നു
وَهُوَ ٱلَّذِى جَعَلَ لَكُمُ ٱلنُّجُومَ لِتَهْتَدُواْ بِهَا فِى ظُلُمَاتِ ٱلْبَرِّ وَٱلْبَحْرِ قَدْ فَصَّلْنَا ٱلآيَاتِ لِقَوْمٍ يَعْلَمُونَ
വഹുവല്‍-ലധീ ജഅല ലകുമുന്‍-നുജൂമ ലിതഹ്‌തദൂ ബിഹാ ഫീ ഴുലുമാതില്‍-ബറ്റി വല്‍-ബഹ്‌റി ഖദ്‌ ഫസ്സല്‍നാല്‍-ആയാതി ലിഖൗമിന്‍ യഅ്‌ലമൂന്‍
It is He Who has set the stars for you, so that you may guide your course with their help through the darkness of the land and the sea. We have explained in detail Our Ayat for people who know.
കരയിലെയും കടലിലെയും കൂരിരുളില്‍ നിങ്ങള്‍ക്ക് വഴി കാണാന്‍ നക്ഷത്രങ്ങളെ സൃഷ്ടിച്ചതും അവന്‍ തന്നെ. കാര്യമറിയാന്‍ കഴിയുന്നവര്‍ക്ക് നാമിതാ തെളിവുകള്‍ വിശദീകരിച്ചുതരുന്നു.
98 ٩٨
وَهُوَ
വഹുവ
when he
അവനാണ്
ٱلَّذِيۤ
ല്‍-ലധീ
(is) the One Who
യാതോരുത്തന്‍
أَنشَأَكُم
അന്‍ശഅകും
(has) produced you
നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കി
مِّن
മിന്‍
from
ഇല്‍ നിന്ന്
نَّفْسٍ
നഫ്‌സിന്‍
a soul
ഒരു ആത്മാവ്
وَاحِدَةٍ
വാഹിദതിന്‍
single
ഒരേയൊരു
فَمُسْتَقَرٌّ
ഫമുസ്‌തഖറ്റുന്‍
so (there is) a place of dwelling
എന്നിട്ട് ഒരു വാസസ്ഥലമുണ്ട്
وَمُسْتَوْدَعٌ
വമുസ്‌തൗദഅുന്‍
and a resting place
സൂക്ഷിപ്പുകേന്ദ്രവും
قَدْ
ഖദ്‌
Surely
തീര്‍ച്ചയായും
فَصَّلْنَا
ഫസ്സല്‍നാ
We have made clear
നാം വിവരിച്ചു തന്നിരിക്കുന്നു
ٱلآيَاتِ
ല്‍-ആയാതി
the Signs
തെളിവുകള്‍ / ദൃഷ്ടാന്തങ്ങളെ
لِقَوْمٍ
ലിഖൗമിന്‍
people
ജനങ്ങള്‍ക്ക്
يَفْقَهُونَ
യഫ്‌ഖഹൂന്‍
(to) understand
അവര്‍ മനസ്സിലാക്കുന്നു
وَهُوَ ٱلَّذِيۤ أَنشَأَكُم مِّن نَّفْسٍ وَاحِدَةٍ فَمُسْتَقَرٌّ وَمُسْتَوْدَعٌ قَدْ فَصَّلْنَا ٱلآيَاتِ لِقَوْمٍ يَفْقَهُونَ
വഹുവല്‍-ലധീ അന്‍ശഅകും മിന്‍ നഫ്‌സിന്‍ വാഹിദതിന്‍ ഫമുസ്‌തഖറ്റുന്‍ വമുസ്‌തൗദഅുന്‍ ഖദ്‌ ഫസ്സല്‍നാല്‍-ആയാതി ലിഖൗമിന്‍ യഫ്‌ഖഹൂന്‍
It is He Who has created you from a single person, and has given you a place of residing and a place of storage. Indeed, We have explained in detail Our revelations this Qur'an) for people who understand.
ഒരേയൊരു സത്തയില്‍ നിന്ന് നിങ്ങളെയൊക്കെ സൃഷ്ടിച്ചുണ്ടാക്കിയതും അവനാണ്. പിന്നെ നിങ്ങള്‍ക്കാവശ്യമായ വാസസ്ഥലവും ഏല്‍പിക്കപ്പെടുന്ന ഇടവുമുണ്ട്. ഈ തെളിവുകളൊക്കെയും നാം വിവരിച്ചുതരുന്നത് കാര്യം മനസ്സിലാക്കുന്ന ജനത്തിനുവേണ്ടിയാണ്.
99 ٩٩
وَهُوَ
വഹുവ
when he
അവനാണ്
ٱلَّذِيۤ
ല്‍-ലധീ
(is) the One Who
യാതോരുത്തന്‍
أَنزَلَ
അന്‍ഴല
revealed
ഇറക്കിയ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلسَّمَآءِ
സ്-സമാഇ
the heaven
ആകാശത്ത്
مَآءً
മാഅന്‍
water
വെള്ളം
فَأَخْرَجْنَا
ഫഅഖ്‌റജ്‌നാ
then We bring forth
എന്നിട്ട് നാം പുറത്ത് കൊണ്ട് വന്നു
بِهِ
ബിഹീ
in it
അതുവഴി
نَبَاتَ
നബാത
vegetation
മുളകള്‍
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ശൈഇന്‍
thing
വസ്തുവിന്‍റെയും
فَأَخْرَجْنَا
ഫഅഖ്‌റജ്‌നാ
then We bring forth
എന്നിട്ട് നാം പുറത്ത് കൊണ്ട് വന്നു
مِنْهُ
മിന്‍ഹു
from him
അതില്‍ നിന്ന്
خَضِراً
ഖഢിറന്‍
green plant
പച്ചപ്പുള്ള ചെടികള്‍
نُّخْرِجُ
നുഖ്‌റിജു
We bring forth
നാം ഉല്‍പാദിപ്പിക്കുന്നു
مِنْهُ
മിന്‍ഹു
from him
അതില്‍നിന്ന്
حَبّاً
ഹബ്ബന്‍
grain
ധാന്യത്തെ
مُّتَرَاكِباً
മുതറാകിബന്‍
thick clustered
ഇടതിങ്ങിയ
وَمِنَ
വമിന
And of
നിന്നും
ٱلنَّخْلِ
ന്‍-നഖ്‌ലി
the date-palm
ഈത്തപനയില്‍
مِن
മിന്‍
From
യില്‍നിന്ന്
طَلْعِهَا
തല്‍ഉഹാ
its spathe
അതിന്‍റെ കുല
قِنْوَانٌ
ഖിന്‍വാനുന്‍
clusters of dates
കുലകള്‍
دَانِيَةٌ
ദാനിയതുന്‍
hanging near
തൂങ്ങിക്കിടക്കുന്ന
وَجَنَّاتٍ
വജന്നാതിന്‍
And gardens
തോട്ടങ്ങളും
مِّنْ
മിന്‍
from
ഇല്‍ നിന്ന്
أَعْنَابٍ
അഉനാബിന്‍
grapes
മുന്തിരിവള്ളി
وَٱلزَّيْتُونَ
വഴ്-ഴൈതൂന
and the olives
ഒലീവും
وَٱلرُّمَّانَ
വര്‍-റുമ്മാന
and the pomegranates
ഉറുമാനും / മാതളത്തെയും
مُشْتَبِهاً
മുശ്‌തബിഹന്‍
resembling
സദൃശമായത്
وَغَيْرَ
വഘൈറ
and not
അല്ലാത്തതും
مُتَشَابِهٍ
മുശ്‌തബിഹിന്‍
resembling
സദൃശ്യം
ٱنْظُرُوۤاْ
ഉന്‍ഴുറൂ
Look
നോക്കുക
إِلِىٰ
ഇലാ
at
അവയുടെ
ثَمَرِهِ
ഥമറിഹീ
its fruit
കായ്കളെ
إِذَآ
ഇധാ
when
അപ്പോള്‍
أَثْمَرَ
അഥ്‌മറ
it bears fruit
അത് കായ്ക്കുക
وَيَنْعِهِ
വയന്‍ഉഹീ
and its ripening
അവമൂപ്പെത്തുന്നതും
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍ ഉണ്ട്
ذٰلِكُمْ
ധാലികും
that
അതില്‍
لآيَاتٍ
ലആയാതിന്‍
(are) signs
തെളിവുകള്‍ / ദൃഷ്ടാന്തങ്ങള്‍
لِّقَوْمٍ
ലിഖൗമിന്‍
for a people
ജനങ്ങള്‍ക്ക്
يُؤْمِنُونَ
യുഅ്‌മിനൂന്‍
believe
അവര്‍ വിശ്വസിക്കുന്നു
وَهُوَ ٱلَّذِيۤ أَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجْنَا بِهِ نَبَاتَ كُلِّ شَيْءٍ فَأَخْرَجْنَا مِنْهُ خَضِراً نُّخْرِجُ مِنْهُ حَبّاً مُّتَرَاكِباً وَمِنَ ٱلنَّخْلِ مِن طَلْعِهَا قِنْوَانٌ دَانِيَةٌ وَجَنَّاتٍ مِّنْ أَعْنَابٍ وَٱلزَّيْتُونَ وَٱلرُّمَّانَ مُشْتَبِهاً وَغَيْرَ مُتَشَابِهٍ ٱنْظُرُوۤاْ إِلِىٰ ثَمَرِهِ إِذَآ أَثْمَرَ وَيَنْعِهِ إِنَّ فِى ذٰلِكُمْ لآيَاتٍ لِّقَوْمٍ يُؤْمِنُونَ
വഹുവല്‍-ലധീ അന്‍ഴല മിനസ്-സമാഇ മാഅന്‍ ഫഅഖ്‌റജ്‌നാ ബിഹീ നബാത കുല്ലി ശൈഇന്‍ ഫഅഖ്‌റജ്‌നാ മിന്‍ഹു ഖഢിറന്‍ നുഖ്‌റിജു മിന്‍ഹു ഹബ്ബന്‍ മുതറാകിബന്‍ വമിനന്‍-നഖ്‌ലി മിന്‍ തല്‍ഉഹാ ഖിന്‍വാനുന്‍ ദാനിയതുന്‍ വജന്നാതിന്‍ മിന്‍ അഉനാബിന്‍ വഴ്-ഴൈതൂന വര്‍-റുമ്മാന മുശ്‌തബിഹന്‍ വഘൈറ മുശ്‌തബിഹിന്‍ ഉന്‍ഴുറൂ ഇലാ ഥമറിഹീ ഇധാ അഥ്‌മറ വയന്‍ഉഹീ ഇന്ന ഫീ ധാലികും ലആയാതിന്‍ ലിഖൗമിന്‍ യുഅ്‌മിനൂന്‍
It is He Who sends down water from the sky, and with it We bring forth vegetation of all kinds, and out of it We bring forth green stalks, from which We bring forth thick clustered grain. And out of the date-palm and its spathe come forth clusters of dates hanging low and near, and gardens of grapes, olives and pomegranates, each similar yet different. Look at their fruits when they begin to bear, and the ripeness thereof. Verily. In these things there are signs for people who believe.
അവന്‍ തന്നെയാണ് മാനത്തുനിന്ന് വെള്ളം ഇറക്കിയത്. അങ്ങനെ അതുവഴി നാം സകലവസ്തുക്കളുടെയും മുളകള്‍ കിളിര്‍പ്പിച്ചു. പിന്നെ നാം അവയില്‍ നിന്ന് പച്ചപ്പുള്ള ചെടികള്‍ വളര്‍ത്തി. അവയില്‍ നിന്ന് ഇടതൂര്‍ന്ന ധാന്യക്കതിരുകളും. നാം ഈന്തപ്പനയുടെ കൂമ്പോളകളില്‍ തൂങ്ങിക്കിടക്കുന്ന കുലകള്‍ ഉല്‍പാദിപ്പിച്ചു. മുന്തിരിത്തോട്ടങ്ങളും ഒലീവും റുമ്മാനും ഉണ്ടാക്കി. ഒരു പോലെയുള്ളതും എന്നാല്‍ വ്യത്യസ്തങ്ങളുമായവ. അവകായ്ക്കുമ്പോള്‍ അവയില്‍ കനികളുണ്ടാകുന്നതും അവപാകമാകുന്നതും നന്നായി നിരീക്ഷിക്കുക. വിശ്വസിക്കുന്ന ജനത്തിന് ഇതിലെല്ലാം തെളിവുകളുണ്ട്.