Display Settings

Font Size 22px

الأنعام

Al-An’am

കാലികള്‍

Surah 6 165 verses Madani
40 ٤٠
قُلْ
ഖുല്‍
Say
പറയുക
أَرَأَيْتَكُم
അറഅൈതകും
Have you seen
നിങ്ങളൊന്നു പറഞ്ഞുതരൂ
إِنْ
ഇന്‍
if
എങ്കില്‍
أَتَاكُمْ
അതാകും
(there) came to you
നിങ്ങള്‍ക്ക് വന്നെത്തി / ബാധിച്ചു
عَذَابُ
അധാബു
(is the) punishment
ശിക്ഷ
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹുവിന്‍റെ
أَوْ
അൗ
or
അല്ലെങ്കില്‍
أَتَتْكُمْ
അതത്‌കുമു
(there) came to you
നിങ്ങള്‍ക്ക് വന്നെത്തി
ٱلسَّاعَةُ
സ്-സാഅതു
the Hour
അന്ത്യ സമയം
أَغَيْرَ
അഘൈറ
Is it other than
അല്ലാത്തവരെ ആണോ?
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹു
تَدْعُونَ
തദ്‌ഊന
you call
നിങ്ങള്‍ വിളിക്കുക
إِن
ഇന്‍
Whether
എങ്കില്‍
كُنتُمْ
കുന്‍തും
you
നിങ്ങള്‍
صَادِقِينَ
സാദിഖീന്‍
truthful
സത്യവാന്മാര്‍ / സത്യസന്ധര്‍
قُلْ أَرَأَيْتَكُم إِنْ أَتَاكُمْ عَذَابُ ٱللَّهِ أَوْ أَتَتْكُمْ ٱلسَّاعَةُ أَغَيْرَ ٱللَّهِ تَدْعُونَ إِن كُنتُمْ صَادِقِينَ
ഖുല്‍ അറഅൈതകും ഇന്‍ അതാകും അധാബുല്‍-ലാഹി അൗ അതത്‌കുമുസ്-സാഅതു അഘൈറല്‍-ലാഹി തദ്‌ഊന ഇന്‍ കുന്‍തും സാദിഖീന്‍
Say: Tell me if Allah's Torment comes upon you, or the Hour comes upon you, would you then call upon any one other than Allah. if you are truthful.
പറയുക: അല്ലാഹുവിന്‍റെ ശിക്ഷ നിങ്ങളെ ബാധിക്കുകയോ അല്ലെങ്കില്‍ അന്ത്യനാള്‍ വന്നെത്തുകയോ ചെയ്താല്‍ അല്ലാഹു അല്ലാത്ത ആരെയെങ്കിലും നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുമോ. നിങ്ങള്‍ സത്യസന്ധരെങ്കില്‍ ചിന്തിച്ച്പറയുക.
41 ٤١
بَلْ
ബല്‍
But
എന്നാല്‍
إِيَّاهُ
ഇയ്യാഹു
upon Him
അവനെ മാത്രം
تَدْعُونَ
തദ്‌ഊന
you call
നിങ്ങള്‍ വിളിച്ചു (പ്രാര്‍ഥിക്കും)
فَيَكْشِفُ
ഫയക്ഷിഫു
and He would remove
അപ്പോള്‍ അവന്‍ നീക്കിതരും
مَا
മാ
what
എന്ത്
تَدْعُونَ
തദ്‌ഊന
you call
നിങ്ങള്‍ വിളിക്കുന്ന (വിപത്തിനെ)
إِلَيْهِ
ഇലൈഹി
to it
അവനോട്
إِنْ
ഇന്‍
if
എങ്കില്‍
شَآءَ
ശാഅ
wills
ഇച്ഛിക്കുന്നു
وَتَنسَوْنَ
വതന്‍സൗന
and you will forget
നിങ്ങള്‍ മറക്കുകയും ചെയ്യുന്നു
مَا
മാ
what
എന്ത്
تُشْرِكُونَ
തുശ്‌റിഖൂന്‍
you associate
നിങ്ങള്‍ പങ്ക് ചേര്‍ക്കുന്നവയെ
بَلْ إِيَّاهُ تَدْعُونَ فَيَكْشِفُ مَا تَدْعُونَ إِلَيْهِ إِنْ شَآءَ وَتَنسَوْنَ مَا تُشْرِكُونَ
ബല്‍ ഇയ്യാഹു തദ്‌ഊന ഫയക്ഷിഫു മാ തദ്‌ഊന ഇലൈഹി ഇന്‍ ശാഅ വതന്‍സൗന മാ തുശ്‌റിഖൂന്‍
Nay, To Him Alone you call, and, if He will, He would remove that for which you call upon Him, and you forget at that time whatever partners you joined with Him.
ഇല്ല. ഉറപ്പായും അപ്പോള്‍ അവനെ മാത്രമേ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ. അങ്ങനെ അവനിച്ഛിക്കുന്നുവെങ്കില്‍ നിങ്ങള്‍ കേണുകൊണ്ടിരിക്കുന്നത് ഏതൊരു വിപത്തിന്‍റെ പേരിലാണോ അതിനെ അവന്‍ തട്ടിമാറ്റിയേക്കും. അന്നേരം അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവയെ നിങ്ങള്‍ മറക്കുകയും ചെയ്യും.
42 ٤٢
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
أَرْسَلْنَآ
അര്‍സല്‍നാ
We have sent
നാം നിയോഗിച്ചിട്ടുണ്ട്
إِلَىٰ
ഇലാ
to
ലേക്ക്
أُمَمٍ
ഉമമിം
nations
സമുദായങ്ങളില്‍
مِّن
മിന്‍
from
ഇല്‍ നിന്ന്
قَبْلِكَ
ഖബ്‌ലിക
before you
നിനക്ക്മുമ്പു(ള്ള)
فَأَخَذْنَاهُمْ
ഫഅഖധ്‌നാഹും
then We seized them
എന്നിട്ട് നാം അവരെ പിടികൂടി
بِٱلْبَأْسَآءِ
ബില്‍-ബഅ്‌സാഇ
with adversity
കഷ്ടപാട് കൊണ്ട്
وَٱلضَّرَّآءِ
വഢ്-ഢറ്റാഇ
and (in) the hardship
ദുരിതാവസ്ഥ (പ്രയാസം) കൊണ്ടും
لَعَلَّهُمْ
ലഅല്ലഹും
perhaps they may
അവരാകാന്‍
يَتَضَرَّعُونَ
യതഢറ്റഅൂന്‍
humble themselves
അവര്‍ വിനയം കാണിക്കുന്നവര്‍
وَلَقَدْ أَرْسَلْنَآ إِلَىٰ أُمَمٍ مِّن قَبْلِكَ فَأَخَذْنَاهُمْ بِٱلْبَأْسَآءِ وَٱلضَّرَّآءِ لَعَلَّهُمْ يَتَضَرَّعُونَ
വലഖദ് അര്‍സല്‍നാ ഇലാ ഉമമിം മിന്‍ ഖബ്‌ലിക ഫഅഖധ്‌നാഹും ബില്‍-ബഅ്‌സാഇ വഢ്-ഢറ്റാഇ ലഅല്ലഹും യതഢറ്റഅൂന്‍
Verily, We sent to many nations before you. And We seized them with extreme poverty and loss in health with calamities so that they might believe with humility.
നിനക്കുമുമ്പും നിരവധി സമുദായങ്ങളിലേക്ക് നാം ദൂതന്‍മാരെ നിയോഗിച്ചിട്ടുണ്ട്. പിന്നെ ആ സമുദായങ്ങളെ നാം പീഡനങ്ങളാലും പ്രയാസങ്ങളാലും പിടികൂടി. അവര്‍ വിനീതരാകാന്‍.
43 ٤٣
فَلَوْلاۤ
ഫലൗലാ
Then why not
എന്തുകൊണ്ട് ആയില്ല?
إِذْ
ഇധ്‌
when
അപ്പോള്‍
جَآءَهُمْ
ജാഅഹും
comes to them
അവരിലെക്ക് വന്നു
بَأْسُنَا
ബഅ്‌സുനാ
Our punishment
നമ്മുടെ ദുരിതം
تَضَرَّعُواْ
തഢറ്റഅൂ
they humbled themselves
അവര്‍ വിനയം കാണിക്കുന്നവര്‍
وَلَـٰكِن
വലാകിന്‍
But
മറിച്ച്
قَسَتْ
ഖസത്‌
hardened
കടുത്ത് പോയി
قُلُوبُهُمْ
ഖുലൂബുഹും
their hearts
അവരുടെ ഹൃദയങ്ങള്‍
وَزَيَّنَ
വ ഴയ്യന
and made fair-seeming
ഭംഗിയായി തോന്നിപ്പിച്ചു
لَهُمُ
ലഹുമു
to them
അവര്‍ക്ക്
ٱلشَّيْطَانُ
ശ്-ശൈടാനു
the Shaitaan
പിശാച്ച്
مَا
മാ
what
എന്ത്
كَانُواّ
കാനൂ
they used to
കൊണ്ടിരിക്കുന്നത്
يَعْمَلُونَ
യഅ്‌മലൂന്‍
they do
അവര്‍ ചെയ്തു
فَلَوْلاۤ إِذْ جَآءَهُمْ بَأْسُنَا تَضَرَّعُواْ وَلَـٰكِن قَسَتْ قُلُوبُهُمْ وَزَيَّنَ لَهُمُ ٱلشَّيْطَانُ مَا كَانُواّ يَعْمَلُونَ
ഫലൗലാ ഇധ്‌ ജാഅഹും ബഅ്‌സുനാ തഢറ്റഅൂ വലാകിന്‍ ഖസത്‌ ഖുലൂബുഹും വഴയ്യന ലഹുമുശ്-ശൈടാനു മാ കാനൂ യഅ്‌മലൂന്‍
When Our Torment reached them, why then did they not believe with humility. But their hearts became hardened, and Shaitan (Satan) made fair-seeming to them that which they used to do.
അങ്ങനെ നമ്മുടെ ദുരിതം അവരെ ബാധിച്ചപ്പോള്‍ അവര്‍ വിനീതരാവാതിരുന്നതെന്ത്. എന്നല്ല, അവരുടെ ഹൃദയങ്ങള്‍ കൂടുതല്‍ കടുത്തുപോവുകയാണുണ്ടായത്. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം വളരെ നല്ല കാര്യങ്ങളാണെന്ന് പിശാച് അവരെ തോന്നിപ്പിക്കുകയും ചെയ്തു.
44 ٤٤
فَلَمَّا
ഫലമ്മാ
Then when
എന്നിട്ട്‌ അപ്പോള്‍
نَسُواْ
നസൂ
they forgot
അവര്‍ മറന്നു
مَا
മാ
what
എന്ത്
ذُكِّرُواْ
ധുക്കിറൂ
they were reminded
അവരോടു ഉത്പോധിപ്പിക്കപ്പെട്ട
بِهِ
ബിഹീ
in it
അതില്‍
فَتَحْنَا
ഫതഹ്‌നാ
We opened
നാം തുറന്നു കൊടുത്തു
عَلَيْهِمْ
അലൈഹിം
on them
അവര്‍ക്ക്
أَبْوَابَ
അബ്‌വാബ
gates
വാതിലുകള്‍
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ശൈഇന്‍
thing
കാര്യത്തിനും
حَتَّىٰ
ഹത്താ
until
വരെ
إِذَا
ഇധാ
when
അപ്പോള്‍
فَرِحُواْ
ഫറിഹൂ
they rejoiced
അവര്‍ അതിരറ്റ് ആഹ്ലാദിച്ചു
بِمَآ
ബിമാ
in what
യാതോന്നില്‍
أُوتُوۤاْ
ഊതൂ
they were given
അവര്‍ക്ക് നല്‍കപ്പെട്ട
أَخَذْنَاهُمْ
അഖധ്‌നാഹും
We seized them
നാമവരെ പിടികൂടി
بَغْتَةً
ബഘ്‌തതന്‍
suddenly
പെട്ടെന്ന്
فَإِذَا
ഫഇധാ
Then when
അത് അപ്പോള്‍
هُمْ
ഹും
they
അവര്‍
مُّبْلِسُونَ
മുബ്‌ലിസൂന്‍
(were) dumb founded
നിരാശപ്പെട്ടവര്‍
فَلَمَّا نَسُواْ مَا ذُكِّرُواْ بِهِ فَتَحْنَا عَلَيْهِمْ أَبْوَابَ كُلِّ شَيْءٍ حَتَّىٰ إِذَا فَرِحُواْ بِمَآ أُوتُوۤاْ أَخَذْنَاهُمْ بَغْتَةً فَإِذَا هُمْ مُّبْلِسُونَ
ഫലമ്മാ നസൂ മാ ധുക്കിറൂ ബിഹീ ഫതഹ്‌നാ അലൈഹിം അബ്‌വാബ കുല്ലി ശൈഇന്‍ ഹത്താ ഇധാ ഫറിഹൂ ബിമാ ഊതൂ അഖധ്‌നാഹും ബഘ്‌തതന്‍ ഫഇധാ ഹും മുബ്‌ലിസൂന്‍
So, when they forgot with which they had been reminded, We opened to them the gates of every thing, until in the midst of their enjoyment in that which they were given, all of a sudden, We took them to punishment, and lo! They were plunged into destruction with deep regrets and sorrows.
അവര്‍ക്കു നാം നല്‍കിയ ഉദ്ബോധനം അവര്‍ മറന്നപ്പോള്‍ സകല സൗഭാഗ്യങ്ങളുടെയും കവാടങ്ങള്‍ നാമവര്‍ക്ക് തുറന്നു കൊടുത്തു. അങ്ങനെ തങ്ങള്‍ക്കു നല്‍കപ്പെട്ടവയില്‍ അവര്‍ അതിരറ്റു സന്തോഷിച്ചു കൊണ്ടിരിക്കെ പൊടുന്നനെ നാമവരെ പിടികൂടി. അപ്പോഴതാ അവര്‍ നിരാശരായിത്തീരുന്നു.
45 ٤٥
فَقُطِعَ
ഫഖുതിഅ
So was cut off
അങ്ങനെ മുറിക്കപ്പെട്ടു
دَابِرُ
ദാബിറു
(the) remnant
അവസാനത്തെ ആള്‍
ٱلْقَوْمِ
ല്‍-ഖൗമി
the people
ജനതയുടെ
ٱلَّذِينَ
ല്‍-ലധീന
Those who
യാതോരുത്തരായ
ظَلَمُواْ
ഴലമൂ
did wrong
അക്രമി ചെയ്ത
وَٱلْحَمْدُ
വല്‍-ഹംദു
And all praises and thanks
സര്‍വ്വസ്തുതിയും
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
رَبِّ
റബ്ബി
Lord
രക്ഷിതാവ്/പരിപാലകന്‍/യജമാനന്‍
ٱلْعَالَمِينَ
ല്‍-ആലമീന്‍
the worlds
ലോകങ്ങളുടെ/ലോകരുടെ
فَقُطِعَ دَابِرُ ٱلْقَوْمِ ٱلَّذِينَ ظَلَمُواْ وَٱلْحَمْدُ لِلَّهِ رَبِّ ٱلْعَالَمِينَ
ഫഖുതിഅ ദാബിറുല്‍-ഖൗമില്‍-ലധീന ഴലമൂ വല്‍-ഹംദു ലില്ലാഹി റബ്ബില്‍-ആലമീന്‍
So the roots of the people who did wrong were cut off. And all the praises and thanks be to Allah, the Lord of the 'Alamin.
അക്രമികളായ ആ ജനത അങ്ങനെ നിശ്ശേഷം നശിപ്പിക്കപ്പെട്ടു. സര്‍വലോക സംരക്ഷകനായ അല്ലാഹുവിന് സ്തുതി.
46 ٤٦
قُلْ
ഖുല്‍
Say
പറയുക
أَرَأَيْتُمْ
അറഅൈതും
Have you seen
നിങ്ങള്‍ കണ്ടുവോ (ചിന്തിച്ചിട്ടുണ്ടോ)?
إِنْ
ഇന്‍
if
എങ്കില്‍
أَخَذَ
അഖധ
took
പിടിച്ചെടുത്തു
ٱللَّهُ
ല്‍-ലാഹു
the god
അല്ലാഹു
سَمْعَكُمْ
സംഅകും
your hearing
നിങ്ങളുടെ കേള്‍വിയെ
وَأَبْصَارَكُمْ
വഅബ്‌സാറകും
and your sight
നിങ്ങളുടെ കാഴ്ചകളെയും
وَخَتَمَ
വഖതമ
and sealed
അവന്‍ മുദ്രവെക്കുകയും ചെയ്താല്‍
عَلَىٰ
അലാ
on
മേല്‍
قُلُوبِكُمْ
ഖുലൂബികും
your hearts
നിങ്ങളുടെ ഹൃദയങ്ങള്‍
مَّنْ
മന്‍
who
ആര്‍
إِلَـٰهٌ
ഇലാഹുന്‍
(is) God
ദൈവം / ആരാധ്യന്‍
غَيْرُ
ഘൈറു
never
അല്ലാത്ത
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹു
يَأْتِيكُمْ
യഅ്‌തീകും
could bring you
നിങ്ങള്‍ക്ക് തിരിച്ചു തരും
بِهِ
ബിഹീ
in it
അത്
ٱنْظُرْ
ഉന്‍ഴുര്‍
See
നോക്കൂ
كَيْفَ
കൈഫ
how ever
എങ്ങനെയാണ്
نُصَرِّفُ
നുസ്'റ'റിഫു
We explain
നാം വിവരിക്കുന്നു
ٱلآيَاتِ
ല്‍-ആയാതി
the Signs
തെളിവുകള്‍ / ദൃഷ്ടാന്തങ്ങള്‍
ثُمَّ
ഥുമ്മ
then
എന്നിട്ടും
هُمْ
ഹും
they
അവര്‍
يَصْدِفُونَ
യസ്‌ദിഫൂന്‍
turn away
അവര്‍ പിന്തിരിഞ്ഞുപോകുന്നു
قُلْ أَرَأَيْتُمْ إِنْ أَخَذَ ٱللَّهُ سَمْعَكُمْ وَأَبْصَارَكُمْ وَخَتَمَ عَلَىٰ قُلُوبِكُمْ مَّنْ إِلَـٰهٌ غَيْرُ ٱللَّهِ يَأْتِيكُمْ بِهِ ٱنْظُرْ كَيْفَ نُصَرِّفُ ٱلآيَاتِ ثُمَّ هُمْ يَصْدِفُونَ
ഖുല്‍ അറഅൈതും ഇന്‍ അഖധല്‍-ലാഹു സംഅകും വഅബ്‌സാറകും വഖതമ അലാ ഖുലൂബികും മന്‍ ഇലാഹുന്‍ ഘൈറുല്‍-ലാഹി യഅ്‌തീകും ബിഹീ ഉന്‍ഴുര്‍ കൈഫ നുസറ്റിഫുല്‍-ആയാതി ഥുമ്മ ഹും യസ്‌ദിഫൂന്‍
Say: Tell me, if Allah took away your hearing and your sight, and sealed up your hearts, who is there an ilah other than Allah who could restore them to you. See how variously We explain the Ayat, yet they turn aside.
ചോദിക്കുക: നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ. അല്ലാഹു നിങ്ങളുടെ കേള്‍വിയും കാഴ്ചയും നഷ്ടപ്പെടുത്തുകയും നിങ്ങളുടെ ഹൃദയങ്ങള്‍ക്ക് മുദ്രവെക്കുകയും ചെയ്താല്‍ അല്ലാഹു അല്ലാതെ ഏതു ദൈവമാണ് നിങ്ങള്‍ക്കവവീണ്ടെടുത്ത് തരിക. നോക്കൂ, നാം എങ്ങനെയൊക്കെയാണ്അവര്‍ക്ക് തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നതെന്ന്. എന്നിട്ടും അവര്‍ പിന്തിരിഞ്ഞുപോവുകയാണ്.
47 ٤٧
قُلْ
ഖുല്‍
Say
പറയുക
أَرَأَيْتَكُمْ
അറഅൈതകും
Have you seen
നിങ്ങള്‍ കണ്ടുവോ (ചിന്തിച്ചിട്ടുണ്ടോ?
إِنْ
ഇന്‍
if
എങ്കില്‍
أَتَاكُمْ
അതാകും
(there) came to you
നിങ്ങള്‍ക്ക് വന്നെത്തി
عَذَابُ
അധാബു
(is the) punishment
ശിക്ഷ
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹുവിന്‍റെ
بَغْتَةً
ബഘ്‌തതന്‍
suddenly
പെട്ടെന്ന്
أَوْ
അൗ
or
അല്ലെങ്കില്‍
جَهْرَةً
ജഹ്‌റതന്‍
manifestly
പ്രത്യക്ഷത്തില്‍
هَلْ
ഹല്‍
Is (there)
ഉണ്ടോ (അല്ലാതെ)
يُهْلَكُ
യുഹ്‌ലകു
(any) be destroyed
നശിപ്പിക്കപെടുക
إِلاَّ
ഇല്ലാ
except
അല്ലാതെ
ٱلْقَوْمُ
അല്‍-ഖൗമു
the people
ജനത
ٱلظَّالِمُونَ
ഴ്-ഴാലിമൂന്‍
are) the wrongdoers
അക്രമികളായ
قُلْ أَرَأَيْتَكُمْ إِنْ أَتَاكُمْ عَذَابُ ٱللَّهِ بَغْتَةً أَوْ جَهْرَةً هَلْ يُهْلَكُ إِلاَّ ٱلْقَوْمُ ٱلظَّالِمُونَ
ഖുല്‍ അറഅൈതകും ഇന്‍ അതാകും അധാബുല്‍-ലാഹി ബഘ്‌തതന്‍ അൗ ജഹ്‌റതന്‍ ഹല്‍ യുഹ്‌ലകു ഇല്ലാ അല്‍-ഖൗമുഴ്-ഴാലിമൂന്‍
Say: Tell me, if the punishment of Allah comes to you suddenly, or openly, will any be destroyed except the Zalimun.
ചോദിക്കുക: നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ. പെട്ടെന്നോ പ്രത്യക്ഷത്തിലോ വല്ല ദൈവശിക്ഷയും നിങ്ങള്‍ക്കു വന്നെത്തിയാല്‍ എന്തായിരിക്കും സ്ഥിതി. അക്രമികളായ ജനതയല്ലാതെ നശിപ്പിക്കപ്പെടുമോ.
48 ٤٨
وَمَا
വമാ
And what
എന്ത് / ഇല്ല
نُرْسِلُ
നുറ്‌സിലു
We send
നാം അയക്കുന്നു
ٱلْمُرْسَلِينَ
ല്‍-മുറ്‌സലീന
(of) the Messengers
ദൂതന്മാരെ
إِلاَّ
ഇല്ലാ
except
അല്ലാതെ
مُبَشِّرِينَ
മുബശ്ശിറീന
(as) bearer of glad tidings
ശുഭവാര്‍ത്ത അറിയിക്കുന്നവരായി
وَمُنذِرِينَ
വമുന്‍ധിറീന
and Warners,
താക്കീത് നല്‍കുന്നവരും
فَمَنْ
ഫമന്‍
Then whoever
അതിനാല്‍ ആര്‍
آمَنَ
ആമന
believed
അവന്‍ വിശ്വസിച്ചു
وَأَصْلَحَ
വഅസ്‌ലഹ
and reforms
അവന്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്തു
فَلاَ
ഫലാ
And not
ഇല്ല
خَوْفٌ
ഖൗഫുന്‍
fear
ഒരു ഭയവും
عَلَيْهِمْ
അലൈഹിം
on them
അവര്‍ക്ക്
وَلاَ
വലാ
and not
അല്ല
هُمْ
ഹും
they
അവര്‍
يَحْزَنُونَ
യഹ്‌ഴനൂന്‍
will grieve
ദുഖിക്കുന്നു
وَمَا نُرْسِلُ ٱلْمُرْسَلِينَ إِلاَّ مُبَشِّرِينَ وَمُنذِرِينَ فَمَنْ آمَنَ وَأَصْلَحَ فَلاَ خَوْفٌ عَلَيْهِمْ وَلاَ هُمْ يَحْزَنُونَ
വമാ നുറ്‌സിലുല്‍-മുറ്‌സലീന ഇല്ലാ മുബശ്ശിറീന വമുന്‍ധിറീന ഫമന്‍ ആമന വഅസ്‌ലഹ ഫലാ ഖൗഫുന്‍ അലൈഹിം വലാ ഹും യഹ്‌ഴനൂന്‍
And We send not the Messengers but as givers of glad tidings and as Warners. So whosoever believes and does righteous good deeds, upon such shall come no fear, nor shall they grieve.
ശുഭവാര്‍ത്ത അറിയിക്കുന്നവരും താക്കീത് നല്‍കുന്നവരുമായല്ലാതെ നാം ദൂതന്‍മാരെ അയക്കാറില്ല. അതിനാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും കര്‍മങ്ങള്‍ കുറ്റമറ്റതാക്കുകയും ചെയ്യുന്നവര്‍ക്ക് ഒന്നും പേടിക്കാനില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല.
49 ٤٩
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവര്‍
كَذَّبُواْ
കധ്ധബൂ
They denied
അവര്‍ തള്ളിപ്പറഞ്ഞു
بِآيَاتِنَا
ബി-ആയാതിനാ
Our Signs
നമ്മുടെ ദൃഷ്ടാന്തങ്ങളെ
يَمَسُّهُمُ
യമസ്സുഹുമു
will touch them
അവരെ സ്പര്‍ശിക്കും / ബാധിക്കും
ٱلْعَذَابُ
ല്‍-ഉധാബു
the punishment
ശിക്ഷ
بِمَا
ബിമാ
of what
കാരണമായി
كَانُواْ
കാനൂ
were
അവരായിരുന്നു
يَفْسُقُونَ
യഫ്‌സുഖൂന്‍
defiantly disobey
അവര്‍ ധിക്കാരം പ്രവര്‍ത്തിച്ചു
وَٱلَّذِينَ كَذَّبُواْ بِآيَاتِنَا يَمَسُّهُمُ ٱلْعَذَابُ بِمَا كَانُواْ يَفْسُقُونَ
വല്ലധീന കധ്ധബൂ ബി-ആയാതിനാ യമസ്സുഹുമുല്‍-ഉധാബു ബിമാ കാനൂ യഫ്‌സുഖൂന്‍
But those who reject Our Ayat, the torment will touch them for their disbelief.
എന്നാല്‍ നമ്മുടെ തെളിവുകളെ തള്ളിപ്പറഞ്ഞവരെ, തങ്ങളുടെ ധിക്കാരം കാരണമായി ശിക്ഷ ബാധിക്കുക തന്നെ ചെയ്യും.